ഇപ്പോള്‍ ശനിദോഷം അനുഭവിക്കുന്ന നക്ഷത്രക്കാര്‍; പരിഹാരങ്ങള്‍ | Shani Dosha | Jyothishavartha

Поділитися
Вставка
  • Опубліковано 29 вер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

КОМЕНТАРІ • 51

  • @bijukc150
    @bijukc150 3 місяці тому +27

    ഈ ദുരന്തം അനുഭവിക്കുന്നവർ ഒരേ ഒരാളെ വിളിക്കുക... ഗുരുവായൂർ ഉണ്ണിയെ 🙏🙏🙏 എല്ലാം മാറ്റിത്തരും 🙏അനുഭവം ഗുരു 🙏🙏🙏

    • @zyrilkb4468
      @zyrilkb4468 5 днів тому

      Contact number tharaamo? 😢

    • @bijukc150
      @bijukc150 4 дні тому

      ​@@zyrilkb4468ys

  • @Arun-bi4jr
    @Arun-bi4jr 3 місяці тому

    😊😊😊veetilkayarumbolgapikunnamandramonnuparayamo

  • @SusmithaAk8301
    @SusmithaAk8301 2 місяці тому

    എനിക്കെല്ലാം ശ്രീരാമജയം 🙏🏻🙏🏻🙏🏻🙏🏻

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 місяці тому +1

    മകം നക്ഷത്രക്കാരുടെ ശനി ദോഷം എത്ര നാൾ ഉണ്ടാകും. മാറാൻ പ്രതിവിധി എന്തെങ്കിലും ഉണ്ടോ

  • @bindhuLR
    @bindhuLR 3 місяці тому +1

    , രോഹിണി നക്ഷത്രക്കാർ ക്ക് ഇനി എത്ര നാൾ കണ്ടകശനി ഉണ്ട് മേഡം

  • @sindhumohan7706
    @sindhumohan7706 3 місяці тому

    Teacher, contact no. Please

  • @sreejiths8727
    @sreejiths8727 21 день тому +1

    പൂരം എന്ന് തീരും.അത് കഴിഞ്ഞാൽ രക്ഷപ്പെടുമോ😢

  • @rakhi369
    @rakhi369 3 місяці тому +5

    നമസ്കാരം ടീച്ചർ 🙏🏻🙏🏻🙏🏻
    എത്ര നാളായി കണ്ടിട്ട്...

  • @simpletricks1256
    @simpletricks1256 Місяць тому +1

    ഈ പുണർതം നക്ഷത്രത്തിനു എന്നും ശനി ആണൊ മാഡം. 5/5/76 2.12 പിഎം. കേതു ദശയിൽ ബുധാപഹാരം. കൃഷ്ണാ

  • @deepakc4383
    @deepakc4383 3 місяці тому +6

    Hi ടീച്ചർ എവിടെ ആയിരുന്നു 🥰... ഇത്രയും കാലം 😃

    • @jyothirdeepam7290
      @jyothirdeepam7290 3 місяці тому +2

      Canadayil makkalude aduthe

    • @deepakc4383
      @deepakc4383 3 місяці тому

      @@jyothirdeepam7290ok ടീച്ചർ 🫂🫂🫂🫂ഇനി വീഡിയോസ് ല് വരണേ ടീച്ചർ.... 🥰🥰ഞങ്ങളുടെ ഊർജം ആണ് 🙏🙏🙏🫂🫂🫂നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @swapnanair4594
      @swapnanair4594 3 місяці тому

      Thankyou for coming back... We missed you ​@@jyothirdeepam7290

  • @DKMKartha108
    @DKMKartha108 8 днів тому

    പതിതോऽപി കരാഘാതൈ--
    രുൽപ്പതത്ത്യേവ കന്ദുകഃ /
    പ്രായേണ സാധുവൃത്താനാം
    അസ്ഥായിന്യോ വിപത്തയഃ //
    കൈകൊണ്ടടിച്ചു താഴെ വീഴുന്ന പന്ത് വീണ്ടും കുത്തനെ പൊങ്ങുന്നു.
    അതേപോലെയാണ്, നല്ലവരുടെ ആപത്തുകളും -- ആ ആപത്തുകൾ
    അല്പകാലത്തിനുള്ളിൽ മറഞ്ഞു സുമനസ്കതയാൽ നല്ലകാലം വീണ്ടും വരും.

  • @resmirnair5369
    @resmirnair5369 3 місяці тому +2

    ചോതി നക്ഷത്രത്തെക്കുറിച്ചു വിശദമായി ഒരു വീഡിയോ ചെയ്യാമോ

  • @sujanyamp4813
    @sujanyamp4813 Місяць тому

    3 വർഷം ആയി കണ്ടകശനി... അനിഴം നക്ഷത്രം... കാലുകൾ കുഴഞ്ഞുപോകുക... തല കറക്കം..പറഞ്ഞു പ്രതിഫലിപ്പിക്കാൻ പറ്റാത്ത പല അസുഖവും ഉണ്ടായി.. 😢😢

  • @deepaka5374
    @deepaka5374 2 місяці тому +1

    തിരുവോണത്തിന് എന്ന് വരെയാണ് ഏഴര ശനി

  • @Indusunil172
    @Indusunil172 3 місяці тому +2

    കുറെയായല്ലോ കണ്ടിട്ട് എവിടെ ആയിരുന്നു

    • @jyothirdeepam7290
      @jyothirdeepam7290 3 місяці тому

      Fantastic makkalude aduthe inimuthal nattil undakum

  • @Binu-y9g
    @Binu-y9g 2 місяці тому

    ടീച്ചർ വൃചികം രാശിക്ക് എത്ര നാളത്തേക്ക് ആണ് കണ്ടകശനി. ജോലി പോലും പോയി. അസുഖം ഉണ്ട്. പിഴച്ചു റിപ്ലൈ ടീച്ചർ. ഒരു ജോലി കിട്ടുമോ

  • @ramithrajan7729
    @ramithrajan7729 29 днів тому

    ടീച്ചർ ചിത്തിരയുടെ ശനി യുടെ കാലമാണോ

  • @KhalidBasheer-ji5yc
    @KhalidBasheer-ji5yc Місяць тому

    chechi 1979.11.16 epo samayam nallathano oru samadanam ella

  • @sajinanoushad7916
    @sajinanoushad7916 Місяць тому

    Uthrtathi seni എന്നുവരെ

  • @ambilykrishnan2453
    @ambilykrishnan2453 3 місяці тому +1

    ഓം ശനീശ്വരായ നമ:

  • @rachanashajan4339
    @rachanashajan4339 2 місяці тому

    രേവതി നക്ഷത്രക്കാർക്ക് എന്ന് വരെയാണ് ശനി ടീച്ചർ?

  • @arunimar4
    @arunimar4 3 місяці тому

    Tr anta no taratath. Pazhayapole weekly oro nakshatram parayumo. Aswathy nakshathram time epol nallathano pls

  • @vandithaprabhat882
    @vandithaprabhat882 3 місяці тому +1

    Namaskaram Teacher

  • @sajeevkumarkb7776
    @sajeevkumarkb7776 3 місяці тому +1

    നമസ്തേ 🙏🙏🙏

  • @GirijaSpillai-k9r
    @GirijaSpillai-k9r Місяць тому

    Kandaka sani year anu

  • @Nishanth-h1p
    @Nishanth-h1p 2 місяці тому

    Uthradam ... Parayamo?

  • @neharose1858
    @neharose1858 2 місяці тому

    Sheriyanu paranjath😮

  • @arunimar4
    @arunimar4 3 місяці тому

    Tr number tarumo

  • @sudhacp8286
    @sudhacp8286 3 місяці тому

    നമസ്തേ ടീച്ചർ

  • @omanaasokan5346
    @omanaasokan5346 3 місяці тому

    Hi ❤🙏🙏🙏🙏

  • @reghunathanpillai5021
    @reghunathanpillai5021 3 місяці тому

    🙏🙏🙏

  • @sindhusathyan1166
    @sindhusathyan1166 3 місяці тому

    ചേച്ചിയമ്മേ നാട്ടിൽ എത്തിയോ 🌹

  • @sindhumanoj6917
    @sindhumanoj6917 3 місяці тому

    🙏🙏🙏
    Teacher amme

  • @balachandrakv6661
    @balachandrakv6661 3 місяці тому

    Seni ഇപ്പോൾ വക്രം അല്ലെ??

  • @sarithakumarimr2694
    @sarithakumarimr2694 3 місяці тому

    ടീച്ചർഎവിടെ ആയിരുന്നു🙏🙏🙏

  • @kunhiraman1608
    @kunhiraman1608 3 місяці тому

    അവിട്ടത്തിന് കണ്ടകശനി കഴിഞ്ഞോ ഇപ്പോൾ ഏഴര ശനിയാണോ

    • @dreamcatcher7471
      @dreamcatcher7471 3 місяці тому

      2025 മാർച്ച്‌ വരെ ആണ് ഏഴരശനി

    • @jyothirdeepam7290
      @jyothirdeepam7290 3 місяці тому

      71/2 sani anu

    • @entepattanamthitta7799
      @entepattanamthitta7799 2 місяці тому

      ദൈവമേ ഞാനും അവിട്ടം വീട് പോയി അച്ഛനും പോയി മൊത്തം തകർന്നു...