ESCALLATOR കേറി കേറി അവസാനം ഏബലിന് എന്താ സംഭവിച്ചത് 😱ലുലു മാളിലെ playzone ൽ സംഭവിച്ചത് 🙄PART 2 വന്നേ

Поділитися
Вставка
  • Опубліковано 9 лют 2021
  • guys പെട്ടന്ന് ഒരു തൃശൂർ യാത്ര വന്നതിനാലാണ് നമ്മടെ part-2 upload ആക്കാൻ താമസിച്ചത് 🤗ക്ഷമിക്കുക എല്ലാരും 😉
    .
    frnds അതേപോലെ ഇതാണ് നമ്മുടെ instagram / facebook അക്കൗണ്ടുകളുടെ ലിങ്ക് ||ഇവിടെ തരുന്ന സപ്പോർട്ട് അവിടേം തരുമെന്ന് വിശ്വസിക്കുന്നു 😍അപ്പോ പിന്നെ നിങ്ങൾ പോയി വീഡിയോ കണ്ടേച്ഛ് വാ 😉
    shino ms- shino_ms_offici...
    sneha mol- sneha_shibu3?ig...
    .
    facebook link-
    Facebook page link
    (oru adaar family) : / shinoms03
    Facebook account (shino ms): / oruadaarfamily
    #travelling #alappuzhabeach #kochi #ernakulam #lulumall #oruadaarfamily

КОМЕНТАРІ • 508

  • @Oruadaarfamily
    @Oruadaarfamily  3 роки тому +115

    Part-1 ന്റെ വീഡിയോ 😍ua-cam.com/video/WLYu5qH9R_4/v-deo.html
    .
    Our instagram account link👇
    instagram.com/shino_ms_official?igshid=1qtw2amcy3ewo

    • @jeevanmathew5267
      @jeevanmathew5267 3 роки тому +3

      🤩

    • @notrameez7222
      @notrameez7222 3 роки тому +3

      😂😂

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 роки тому +2

      Antae brow abelnea kanditt cirich matiyayii🤣🤣🤣🤣🤣antamooo🤣🤣🤣🤣

    • @ashikashi2933
      @ashikashi2933 3 роки тому

      @@chikuzzvlog3.o793 .l
      u v vvvv v v c.f. c.f. v c.f. v gov v.9

    • @aswiniammuzz5248
      @aswiniammuzz5248 3 роки тому

      Chetta video allam adipoli 🥰🥰🥰🥰nammal alappy thanne analle

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 3 роки тому +817

    അമ്മച്ചിയെ കൂടുതൽ ശ്രദ്ധിക്കുക.നിങ്ങളെ ഭാഗ്യമാണ് അവർ..ഇന്ന് പലർക്കും കിട്ടാത്ത ഭാഗ്യം .I love grand parents

  • @____-fb2tg
    @____-fb2tg 3 роки тому +421

    അമ്മച്ചിയുടെ പ്രാത്ഥന ആണ്... നിങ്ങളുടെ ജീവിതം ഇത്രയും സന്തോഷം ആക്കുന്നത്

  • @MJ-dm5wq
    @MJ-dm5wq 3 роки тому +69

    Ammachiyude prarthanakkum sagadathinum kodukkam innathe nammade like.........

  • @smitharaju3641
    @smitharaju3641 3 роки тому +61

    ഹായ് ചെറുതാണെങ്കിലും കാന്താരി മുളക് എബൽ എല്ലാവരും ഹാപ്പി ആയല്ലോ ഞങ്ങളും ഹാപ്പി 🌹🌹🌹😍😍😍😍👍👍👍

  • @ranimathew2041
    @ranimathew2041 3 роки тому +49

    ഷിനോ എവിടെ പോയി വന്നാലും വീട്ടിൽ ഉള്ളവർക്കും എന്തെങ്കിലും വാങ്ങി കൊടുക്കണം. പാവം അപ്പച്ചനും മാവിയും

  • @user-yj2nz9is7m
    @user-yj2nz9is7m 3 роки тому +256

    ആ വീട്ടിൽ ശരിയായ ആത്മീയതയും പ്രാർത്ഥനയും ദൈവവിശ്വാസവും ഉള്ളത് അമ്മച്ചിക്ക് മാത്രം

    • @avengeravenger5096
      @avengeravenger5096 3 роки тому +3

      നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ പൊറോട്ടയും ഇറച്ചിയും ആയി തരും മനുഷ്യനല്ലേ പുള്ളേ

    • @Jishnu-lq1uj
      @Jishnu-lq1uj 3 роки тому +2

      @@avengeravenger5096
      😂

    • @afsalpcafu4343
      @afsalpcafu4343 4 місяці тому

      Hy

  • @aswathi1732
    @aswathi1732 3 роки тому +288

    അഡാർ ഫാമിലിയെ ഇഷ്ടമുളളവർ എവിടെ😍😍KFC😋😋😌

  • @prejithpraji1886
    @prejithpraji1886 3 роки тому +31

    അമ്മച്ചി പാവമാ എല്ലാരോടും ഒത്തിരി ഇഷ്ടാണ്

  • @dreamrider2660
    @dreamrider2660 3 роки тому +48

    *ഇങ്ങനെ ഇടയ്ക്കിടെ വരാതെ 😁🥰❤️സ്ഥിരം വന്നു ഒരു ഓളം തന്നെ സൃഷ്ട്ടിചൂടെ മുത്തുമണികളെ*
    *അടാർ ഫാമിലി ഒരു പാട് ഇഷ്ട്ടം* 💕

  • @valsalakottakkal1851
    @valsalakottakkal1851 3 роки тому +33

    പാവം, അമ്മച്ചി : ഷിനോ നീ അമ്മച്ചിയെ നന്നായി നോക്കണം: പാവം, കരഞ്ഞ് പ്രാർത്ഥിക്കുന്നു.. അമ്മച്ചി നിങ്ങടെ വീടിൻ ടെ ഐശ്വര്യം..

  • @dilshabanu5585
    @dilshabanu5585 3 роки тому +258

    അടുത്ത് രണ്ട് പെൺപിള്ളേർ ഇരിക്കുന്നത് കൊണ്ട് ഒന്ന് വാവിട്ട് കരയാനും ഗതിയില്ലാതെ പോയല്ലോ ഷിനോ 🤣🤣🤣🤣🤣🤣🤣

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 роки тому +368

    ലുലു mall പോകാത്ത ആരൊക്കെ ഉണ്ട് ഗൂയ്‌സ് 😥
    ആ സെഡ് ബിജിഎം ഇട് 😭

    • @sabifasalusabifasalu9979
      @sabifasalusabifasalu9979 3 роки тому +11

      Njaan ..ആഗ്രഹം ഉണ്ട് but കൊണ്ടോവാൻ ആരുമില്ലാ 😜😜😜

    • @ashwin5072
      @ashwin5072 3 роки тому +7

      ഞാൻ എറണാകുളത് ആണെങ്കിലും ഇതുവരെ പോയിട്ടില്ല 😔
      കൊണ്ടുപോവാനും ആരുമില്ല 😔😔

    • @vijayrajeevvijay8381
      @vijayrajeevvijay8381 3 роки тому +3

      Can weee😁

    • @zsadxff224
      @zsadxff224 3 роки тому +1

      @@sabifasalusabifasalu9979 njan kondovaa onn vilicha mathi

    • @remyarajesh6549
      @remyarajesh6549 3 роки тому +5

      Ernakulath ullavarde bhagyam aa
      Njan Ernakulam aa 😌
      Oru 100+ times lulu poyittind 😌😌 pwoli aa but enjoy cheyyanamenkil oru 10000 enkilum venam kayyil allel verthe poyi varam 😌

  • @dreamrider2660
    @dreamrider2660 3 роки тому +76

    *ലുലു മാൾ 😁❤️അതൊക്കെ ഇപ്പോൾ വെറും ഓർമ്മകൾ മാത്രം*
    *ലുലു മാളിൽ പോവാത്തവരും പോയവരും ഇങ് പോര്* ❤️

  • @ksa7010
    @ksa7010 3 роки тому +206

    ആരും കണ്ടില്ല 10, 500 പേരെ കണ്ടോളൂ ആള് ചെറുതാണെങ്കിലും മാസ്സ് ഡയലോഗ് തന്നെ അവൻ വളർന്നു വരുവാണെങ്കിൽ സിനോയ് നിൻറെ കാര്യം തീർന്ന ഡാ 😅

  • @chikuzzvlog3.o793
    @chikuzzvlog3.o793 3 роки тому +4

    Adipolyyy brow....adich polichleaa..Abel 😍😍😍ividokea anikum ponam😇

  • @gowriskurup2749
    @gowriskurup2749 3 роки тому +10

    Waiting arnuu masheeee😌🤗🤗🤗😘😘

  • @jisasabu6600
    @jisasabu6600 3 роки тому +13

    😍😍😍😍😍😍😍😍waiting ayirunnu 🤩

  • @amarendrabaahubali3140
    @amarendrabaahubali3140 3 роки тому +59

    സംഭവം എല്ലാരും കൂടി കളർ ആക്കി ❤️

    • @user-fx7zp9gh6n
      @user-fx7zp9gh6n 3 роки тому +3

      ❤️❤️

    • @Ts-mq5vt
      @Ts-mq5vt 3 роки тому

      @@user-fx7zp9gh6n bahu bali endhu chayuva.. Innu kandillalo😌

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 роки тому

      Itaraaa...bahubaliyaa...cinema on um ippo ellayooi😄😅

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 роки тому

      @@user-fx7zp9gh6n 😃😃😃randalum undalooo😄😅

  • @95unlimiteddreams43
    @95unlimiteddreams43 3 роки тому +5

    Ammachine orupaad ishttam... Cute family.. 😍❤️♥️♥️♥️

  • @happyschannel5468
    @happyschannel5468 3 роки тому +5

    Ellavarkum enthealum vagy kodukkayrnu ,,negative paraynnathallato,,,,nigalea orupad eshtammmma🥰😍

  • @albinjohnsamuel8515
    @albinjohnsamuel8515 3 роки тому +22

    Bike pwolichu... ഇനി ഒരു കാർ വാങ്ങിക്കണം 🥳🥳
    അട മോനെയ് 🥳🥳🥳

  • @jeevanmathew5267
    @jeevanmathew5267 3 роки тому +40

    00:03 ഈ പാവം കുഞ്ഞിനെ ഇങ്ങനെ ഇട്ടു പൊട്ട് കളിപ്പിക്കുന്നത് കണ്ടപ്പോൾ ചെറിയൊരു വിഷമം തോന്നി.
    പിന്നെ ഒരു ആശ്വാസമേ ഉള്ളൂ ഇതിനെല്ലാം കൂടി ചേർത്ത് abel കുട്ടൻ ഉടനെ തന്നെ എല്ലാത്തിനും തന്നോളും 😌😌😌😁😁😁🤣🤣🤣🤣

  • @somanm8650
    @somanm8650 3 роки тому +1

    Bro.. Good family. Ithu kanumpo kannil.............. 😎 Enik ingane oru family........... I'm so happy to ur family 👌✌️

  • @nishaharunkenza6925
    @nishaharunkenza6925 3 роки тому +3

    Polichu. Ammachi uyir🔥🔥
    Appachan kfc vedichille? appachan oru kfcyude piece kond veran paranjadhalle marano?

  • @induindu5737
    @induindu5737 3 роки тому +17

    വെയ്റ്റിംഗ് ആയിരുന്നു.... പൊളിച്ചു 🥰🥰🥰

  • @resmisreekumar8139
    @resmisreekumar8139 3 роки тому +84

    അമ്മച്ചിക്കും ഒരു സർപ്രൈസ് കൊടുക്കാമായിരുന്നു

  • @anshadevu3503
    @anshadevu3503 3 роки тому +2

    Njn wait chythu irkarnu ❤️

  • @annamolsaji7528
    @annamolsaji7528 3 роки тому +11

    വീഡിയോക് വേണ്ടി വെയിറ്റ് ചെയ്തു അവസാനം വരാൻ താമസിച്ചു പോയി ❤️

  • @revathyrevathy8684
    @revathyrevathy8684 3 роки тому +5

    എല്ലാരും സൂപ്പർ ലുലു മാളും നിങ്ങടെ വിഡിയോയിൽ കൂടിയ കാണുന്നെ സൂപ്പർ

  • @bincybkennedy7756
    @bincybkennedy7756 3 роки тому +3

    Pavam ammachiude prarthanayaanu ningal anubhavikkunna santhoshangal🥰🥰

  • @midhuantony7540
    @midhuantony7540 3 роки тому +8

    ആ അമ്മച്ചി ആണ് നിങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യം ❤️

  • @Ayishas_Creative_Sketches
    @Ayishas_Creative_Sketches 3 роки тому +13

    Ammachi orupaavam aanu ketto

  • @tattoogirl5666
    @tattoogirl5666 3 роки тому +1

    Ammachyikku entha onnum vagyi kodkkathe erunnthuuu pavammmmmm....face kandyittuuu sagadammm ayi ttttoooo....enta vakka oru umma kodkkanmmm ammachyikkuuu....njan parjathu eattannn kettallooooo....😍😍😍😍

  • @leenaphillips9907
    @leenaphillips9907 3 роки тому +1

    Brother aayal engane venum. 👍👍God bless you Shino. 🙌🙌

  • @raslarazaq7308
    @raslarazaq7308 3 роки тому +1

    അപ്പച്ചൻ, അമ്മച്ചി luv uuuuuu😘😘😘😘ഇനി ഗിഫ്റ്റ് അവർക്ക് കൊടുക്കട്ടൊ 😘😘😘

  • @abhivedas2876
    @abhivedas2876 3 роки тому

    Ksfe lela chittiyalla ennub😂😂🤣🤣🤣🤣pwoli pwolii shinoy 😘😘👌👌👌

  • @athiraammu7801
    @athiraammu7801 3 роки тому

    Hai nigala ellarayum orupadu ishtama enik nala rasama video kandondu erikan😁✌️

  • @malavika2370
    @malavika2370 3 роки тому +2

    Eee santhosham ennm Nila nilkkattee💯😘😘😘

  • @JophyVagamon
    @JophyVagamon 3 роки тому +10

    കാശു കൊടുത്തു ത്തീ തിന്നുന്നതൊന്നും പഴയ ആളുകക്ക് കണ്ട് നിൽക്കാൻ കഴയില്ല അതാണ് സ്നേഹം സ്‌നേഹയുടെ കഴുത്തിൽ അണിഞ്ഞതിനേക്കാൾ പത്തര മാറ്റാണ് വല്യമ്മയുടെ സ്നേഹം

  • @sarithak6760
    @sarithak6760 3 роки тому +24

    പാവം അമ്മച്ചി ❤️

  • @puliyoorcomP
    @puliyoorcomP 3 роки тому +5

    അമ്മച്ചി ഉമ്മ ഈ സ്നേഹത്തിനു മുൻപിൽ ഒന്നും പറയാൻ ഇല്ലാ നിങ്ങളുടെ ഭാഗ്യം ആണ് ഈ കുടുംബം എല്ലാർക്കും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sameerasalim1558
    @sameerasalim1558 3 роки тому +110

    ഇത് പോലൊരു മകനെ കിട്ടിയ അമ്മയാണ് ഭാഗ്യവതി

  • @houseworld23
    @houseworld23 3 роки тому +14

    നമ്മടെ ഈ എബൽ കുട്ടൻ ഉണ്ടല്ലോ ആൾ പൊപൊളിയാ......🤩❤️

  • @anshadevu3503
    @anshadevu3503 3 роки тому +8

    Yoyooo Alpyyy👍❤️

  • @perfectmaker8158
    @perfectmaker8158 3 роки тому +23

    ഷിനോയി ബ്രോ ഞാനും മാന്നാർ കാരനാണ് 💕💕

  • @user-ql8tc5qn2h
    @user-ql8tc5qn2h 3 роки тому +11

    Ksfe lela chitti alla kfc aan🤣🤣🤣🤣🤣🤣🤣🤣🤣🤣poli

  • @aksharalakshmi6210
    @aksharalakshmi6210 2 роки тому

    Eda aliya Shinoye..Aa aliyan appachanu enthenkilum nalla oru gift 🎁 vangi kodukkedai..Pavam Kutti wait cheythirikkuvarnnu ennu thonnunu..😀..Appachan ❤️❤️❤️

  • @nisarpallivalappil2244
    @nisarpallivalappil2244 3 роки тому +15

    മുത്തേ ഷിനോയ് പൊളിച്ചു

  • @sudhysudhy138
    @sudhysudhy138 3 роки тому +1

    Oru adar family thanneee😘😘😘

  • @myspacebyjasminthoufeek9426
    @myspacebyjasminthoufeek9426 3 роки тому +9

    I love ur family a lot❤️❤️❤️

  • @anwardheenpk575
    @anwardheenpk575 3 роки тому +1

    നിങ്ങൾ poliyannne💥❤️💥😘💯

  • @Cycling_Girl
    @Cycling_Girl 3 роки тому +1

    Uff....pwoliii 😍😍😍

  • @Namegallery-bs6bn
    @Namegallery-bs6bn 3 роки тому +6

    Second view shino oru hi tharumo🥳🥳🥳

  • @williamspathalil8801
    @williamspathalil8801 3 роки тому

    Da shino bro kidukkachi vedio

  • @afza__l2420
    @afza__l2420 3 роки тому +1

    20:17 avanoru killadi thenne😂🤣🔥

  • @KL3.o1988
    @KL3.o1988 3 роки тому +2

    Nceeee.. Polichuuu...
    Paavem abel.. 😢

  • @Ayishas_Creative_Sketches
    @Ayishas_Creative_Sketches 3 роки тому +13

    Nammude swandham beech♥♥♥♥

  • @aneeshmc9775
    @aneeshmc9775 3 роки тому +1

    ചിരിപ്പിച്ച് കൊന്നു! ഏബൽ ''''...അൽ പൊളി!

  • @aadithyans3583
    @aadithyans3583 3 роки тому +6

    Corona aayond ebel flying kiss koduth... Allenki🤣🤣🤣

  • @shawnrover9917
    @shawnrover9917 3 роки тому

    Bro Im a fan and support your work BBUTTTTT, oru kaaryam - Verudey alla nammade naatil CORONA koodikondu irikunnadu..Ee vedio ill aatherethoolum saftey precautions edukunnunndennu(specially for Senior citizens)
    1Social distance illa
    2.Mask removal
    3.Hugging and physical contact
    4.No sanitizing
    Ippozhum cases kooduthan aanu guyes.Deyve cheydu precautions adukuka.Awareness valarey kuravaanu.Aarum serious alla
    So please ellarum sookshikuka.

  • @tmrjeffin9722
    @tmrjeffin9722 3 роки тому +7

    Shino chetta 😍

  • @irshadchathery8561
    @irshadchathery8561 3 роки тому +12

    അമ്മച്ചി ഉയിര് ❤️❤️❤️

  • @shreya_anil3511
    @shreya_anil3511 3 роки тому +10

    Waiting airunee ❤️😘

  • @shibil2429
    @shibil2429 3 роки тому +1

    Polich aliya

  • @athulydas9046
    @athulydas9046 3 роки тому +2

    Pollichallo💖

  • @jincybiju4148
    @jincybiju4148 3 роки тому +11

    തിരിച്ചു വന്നപ്പോൾ അപ്പച്ചനും ആന്റികും കഫ്‌സി വാങ്ങിച്ചു കൊണ്ട് വരാം മായിരുന്നു.😛😛😛

  • @sethupm6962
    @sethupm6962 3 роки тому

    Onum parayanilla powli🤗 family

  • @majeedmajeed6084
    @majeedmajeed6084 3 роки тому +1

    Eebel muthweee powliyaaa😍😍😍😍😍😍😍

  • @bindhusunil4573
    @bindhusunil4573 3 роки тому +5

    First vew

  • @greeshmashabu9506
    @greeshmashabu9506 3 роки тому +1

    ഒരു adaar family തന്നെ 😘😘😘🥰🥰🥰😘😘🥰

  • @fathima8434
    @fathima8434 3 роки тому

    Ammachiyee orupad snhikkanam❤️❤️❤️❤️❤️

  • @jasirkt2873
    @jasirkt2873 3 роки тому +1

    Family enn paranjaalu ithaanu❤💯

  • @eshacyril1707
    @eshacyril1707 3 роки тому +4

    love frm kwd 😍

  • @hamzanasi8648
    @hamzanasi8648 3 роки тому +1

    Super shinoooo❤️❤️❤️❤️❤️❤️❤️

  • @youtrends1658
    @youtrends1658 3 роки тому

    Abel avide polichadukki😂😂
    Shinoyude ride kandapol pand blackthunderil oru ridil keriya anubhavam. Aadyamokke pidichirunn avasanam nilaviliyarunn..oduvil bhoomiyil thottapozha samadhanamayath😂😂😂

  • @adarshs5344
    @adarshs5344 3 роки тому +9

    Firsteyy✌️😌😌😌😌😁😁

  • @meeravarghese5978
    @meeravarghese5978 3 роки тому +5

    Adaar family🔥🔥😍😍

  • @akshayka11
    @akshayka11 3 роки тому +1

    Poli machane

  • @vjyvncnt
    @vjyvncnt 3 роки тому +40

    ന്റ പൊന്നാടവേ ഫോണിൽ കണ്ടു തലകറങ്ങി അമ്മച്ചി നേരിൽ കണ്ടു തലകറങ്ങി വീണില്ലന്നെ ഒള്ളു

  • @sreelathar9813
    @sreelathar9813 3 роки тому +4

    Ithrayum kandappol nganum ningalide koode vanna mathiri unde

  • @febasdairies8847
    @febasdairies8847 3 роки тому +2

    Adipoli 🤣❤️

  • @sameeranaseer8704
    @sameeranaseer8704 3 роки тому +3

    Poli😻

  • @pps3487
    @pps3487 3 роки тому +6

    ഷിനോയേ...❤️

  • @nibudevasia8722
    @nibudevasia8722 3 роки тому +1

    അടിപൊളി ആയിരുന്നെ

  • @amarpreeth9106
    @amarpreeth9106 3 роки тому +6

    1st view

  • @Words_with_Chembarathy
    @Words_with_Chembarathy 3 роки тому +37

    17:22 മറ്റേ സ്റ്റെപ്പേൽ കേറി 😅😅😆😆😆😆😆

  • @95unlimiteddreams43
    @95unlimiteddreams43 3 роки тому +2

    Abel montte oru karyam 🤣😂😊❤️

  • @rakshab6983
    @rakshab6983 3 роки тому +7

    First ❤️❤️❤️❤️

  • @simpleboy3.0k98
    @simpleboy3.0k98 3 роки тому +15

    Stay safe ❤️

  • @gowriajikumar3524
    @gowriajikumar3524 3 роки тому +3

    48 min. 1.4 k like....... Powli masss🥳🥳🥳🥳

  • @sarayusathyan9709
    @sarayusathyan9709 3 роки тому

    Snehade chiri🤣🤣💞😘

  • @niyashareef5238
    @niyashareef5238 3 роки тому +2

    Ammachiii😍😍

  • @devjitputhenpurakkal8614
    @devjitputhenpurakkal8614 3 роки тому +16

    First view

  • @midhunpr2829
    @midhunpr2829 3 роки тому +5

    You are so lucky 😍👍

  • @ashna1129
    @ashna1129 2 роки тому

    Aaa ammachide oru bhagiyam engannathye makkalle kittiyaloooooo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prejithpraji1886
    @prejithpraji1886 3 роки тому +11

    ഇതുപോലൊരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയ

  • @prejithpraji1886
    @prejithpraji1886 3 роки тому

    ഞാൻ കാണാൻ കൊതിച്ച എപ്പിസോഡാ 👍😍😍

  • @ajimolsoman6558
    @ajimolsoman6558 3 роки тому +16

    Ithuvere lulu malil pokatha njan😁

    • @chikuzzvlog3.o793
      @chikuzzvlog3.o793 3 роки тому +1

      Njanum poyitillaaa...,😁😁😁

    • @joicysusan3880
      @joicysusan3880 3 роки тому +1

      Njanum und kootinu 😭ini monte koode pokam Sunuaunti paranjapole.

  • @ashna1129
    @ashna1129 2 роки тому

    Chetta ningal vere levala ,epozhathye kallath engane pogumbol Ammaneyoum ammachiyeyoum kondu poyii