ലക്ഷ്മി പ്രിയ എന്റെ മകളുടെ മീനാക്ഷി ' കണ്ണിന്റെ വേദനയും അവളുടെ വയറിന്റെ അസിഡിറ്റി അസ്വാസ്ഥകൾ എല്ലാം മാറി പഠിക്കാൻ ഉള്ള ബുദ്ധിയും ആരോഗ്യവും തരണേ ഉണ്ണിയേശുവേ
സാവത്തീക ബുദ്ധിമുട്ട് മാറും ഇന്നലെങ്കിൽ നാളെ എന്നാൽ അപമാനവും അപവാദവും മാറത്തില്ല. മാറാൻ പ്രാർത്ഥിക്കാം അപവാദം പരത്തുന്നവർ അതി മിടുക്കന്മാരാണ് അവരെ സൂക്ഷിക്കണം. ഞാൻ അനുഭവസ്ഥനാണ്
ഉണ്ണി ഈശോയെ, എന്റെ കുഞ്ഞിനെ, കുടുംബത്തെ സമർപ്പിക്കുന്നു, കാത്തു കൊള്ളണമേ, എന്റെ നടുവേദന മാറ്റി തരണമേ, എനിക്ക് oet എക്സാം എഴുതി എത്രെയും പെട്ടെന്ന് പാസ് ആകുവാനും അനുഗ്രഹിക്കണേ...
എന്റെ ഉണ്ണിയേശുവേ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. ജീവിതത്തിൽ സന്തോഷം സമാധാനം ഒക്കെ നഷ്ടമായി എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകെയറാൻ അനുഗ്രഹിക്കണെ എന്റെ ഈശോയെ 😭😭😭😢😢😢😢🙏🙏🙏🙏🙏🙏🙏
എന്റെ ഉണ്ണീശോയെ എത്രയും വേഗം ഞങ്ങളുടെ സ്ഥലം ന്യായമായ വിലയ്ക്ക് കച്ചവടം ആക്കി തരണമേ അതുപോലെ ടോണിയുടെ ജോലിയെ സ്ഥിരപ്പെടുത്തി തരണമേ എനിക്കും അനുയോജ്യമായ ഒരു ജോലി തന്ന അനുഗ്രഹിക്കണമേ നല്ലൊരു വീടും ഞങ്ങൾക്ക് തരേണമേ
എൻ്റെ ഉണ്ണീശോയെ എൻ്റെ മകൾ അജ്ഞ ലി ഈ മാസം അഞ്ചാം തീയതി oET പരീക്ഷ എഴുതി നല്ല വിജയം കൊടുത്തു ആനുഗ്രക്കണമെ അത് പോലെ ഞങ്ങളുടെ കടബാദ്ധ്യത കൾ മാറ്റി തരേണമെ" അതു് പോലെ ഞങ്ങടെ രോഗപീടകൾ മാറ്റി തരേണമേ ഉണ്ണിശോയേ
ഈശോയെ , ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
ഇതിൽ പറയുന്നതിലും ഒരുപാട് കൂടുതൽ അനുഗ്രഹങ്ങൾ ദിവസവും നടക്കുന്നുണ്ട്. എനിക്ക് ഓർമ വച്ചപ്പോൾ മുതൽ കാണുന്ന ഉണ്ണി ഈശോക്ക് എല്ലാ സമയവും നന്ദി പറയുന്നു. എന്നും അനുഗ്രഹിക്കുന്നതിനും കാത്തു രക്ഷിക്കുന്നതിനും
O Jesus who has said all that you ask of my father in my name , through the intercession of Mary your holy mother I humbly and urgently ask thy father in thy name tat my prayer will be granted. Amen 👏
എൻ്റെ എൻറെ ഈശോയെ എനിക്ക് എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തരണേ എൻറെ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ ഞങ്ങളുടെ കഷ്ടതകളും മാറ്റി തരണമേ എൻറെ മോൻറെ ഭാര്യക്ക് നല്ല സ്വഭാവം
എന്റെ ഉണ്ണിയേശോയ് എന്റെ മകന്റെ bhraya നാലു വർഷത്തിന് ശേഷം ഒരു കു ഞ്ഞെ ഉണ്ടായി രണ്ടു മാസമേ ആയിട്ടുള്ളു ശ്രദ്ധിക്കണം അന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത് ആ കുഞ്ഞേ നല്ല ആരോഗ്യത്തോടെ ഈശ്വര അനുഗ്രഗമുള്ള കുഞ്ഞേ പിറക്കാൻ കനിവുണ്ടാകാണം ആമേൻ ആമേൻ amen
എന്റെ ഉണ്ണീശോയെ ഞാൻ എഴുതാൻ പോകുന്ന ഈ പരീക്ഷയെ നിന്റെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു 1year 2year ഇനിയൊരു supply കൂടാതെ ജയിക്കണമേ എന്നും എന്റെ കൂടെ എക്സാം എഴുതുന്ന എല്ലാ മക്കളെയും നിന്റെ തിരുമുമ്പിലേക്ക് സമർപ്പിക്കുന്നു. ഞങ്ങളെല്ലാവരും എഴുതാൻ പോകുന്ന എക്സാമിന് നിന്റെ തിരുമ്പിലേക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ ഹോളിൽ നിൽക്കുന്ന വിവിധ വിദ്യാലയങ്ങളിൽ നിന്നും വരുന്ന അധ്യാപകരെ സമർപ്പിക്കുന്നു നല്ലതുപോലെ എക്സാം എഴുതി വിജയിക്കണമെന്ന് നല്ലൊരു ഗ്രാജുവേഷൻ കിട്ടണമെന്നും നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
@@stephyjohnson1347 🤣🤣അയ്യോ അറിഞ്ഞില്ലേ യേശു രണ്ടായിരം വർഷം മുൻപേ ജനിച്ചു വളർന്നു മരിച്ചു അടക്കപ്പെട്ടു...യേശുവിന്റെ പിതാവ് അവനെ മൂന്നാം നാൾ ഉയർപ്പിച്ചു.... സ്വർഗ്ഗരോഹണം ചെയ്ത് പിതാവിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു.... ഇപ്പോൾ യേശു ജഡപ്രകാരം ഭൂമിയിൽ ഇല്ല...... ഇതുവരെയും നേരം വെളുക്കാത്ത കണിസ്ത്യാനികൾ 🤪
Unnni eshooyee....enki nalla oru joli lebhikene...adu kondu oru vadakua Veet marana....pinne enney veetu poyi ende Soji ende aduth manasu Mari Terichu varenam..AMEN
ഉണ്ണി ഈശോയെ എന്റെ അപസ്മാര അസുഖവും ഇടതുവശത്തെ കണ്ണിന്റെ കാഴ്ച കുറവും കൈകാലുകളുടെ തളർച്ചയും സ്ഥിരമായ ജോലിയും നൽകിത്തരണമേ.ഈശോയ്ക്ക് ആരാധനയും സ്തൂതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ.
എന്റെ ഉണ്ണീശോയെ എന്റെ വാദ സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹം ചൊരിയണമേ 🙏😭 എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കണേ എന്നേ ആവശ്യമുള്ള വ്യക്തിയെ കാത്തുകൊള്ളണമേ 🙏🙏🙏❤️❤️❤️🌹🌹🌹
എന്റെ ഉണ്ണിയിശോ എന്റെ ദുഖങ്ങളെല്ലാം മാറ്റിത്തരേണമേ.
ഉണ്ണിശ്ശോയെ എല്ലാ കുഞ്ഞുങ്ങളെയും കാത്തോളണേ, കുഞ്ഞുങ്ങളില്ലാത്തവർക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
ഉണ്ണിയീശോയെ എന്റെയും എന്റെ
കുടുംബാംഗങ്ങളുടെയും എല്ലാ
ആവശ്യങ്ങളുടെയും നിയോഗങ്ങളുടെയും മേൽ കരുണയായിരിക്കണമേ
ലക്ഷ്മി പ്രിയ എന്റെ മകളുടെ മീനാക്ഷി ' കണ്ണിന്റെ വേദനയും അവളുടെ വയറിന്റെ അസിഡിറ്റി അസ്വാസ്ഥകൾ എല്ലാം മാറി പഠിക്കാൻ ഉള്ള ബുദ്ധിയും ആരോഗ്യവും തരണേ ഉണ്ണിയേശുവേ
ഉണ്ണിശോയെ നവജാത ശിശുക്കളെ അനുഗ്രഹിക്കണമേ ആമ്മേൻ
എന്റെ ഉണ്ണിയേസോ എന്റെ അസുഖം പൂർണമായി sugapeduthename
എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊളാണമേ ഉണ്ണിശോയെ 🙏🏻🙏🏻🙏🏻❤️
ഉണ്ണീശോയെ ഞങ്ങളുടെ കടബാധ്യത എല്ലാം തീരാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏
സാർ ഇത് കോട്ടയത്ത് നിന്ന് എവിടേക്ക് പോണം ഏതു ബസി ബസ്സിൽ കയറണം
@@shaibykuriyan1067 പാല ചേർപ്പുങ്കൽ
ഉണ്ണിയേശുവേ എല്ലാ രോഗികളെയു രക്ഷിക്കണേ ❤️
ഉണ്ണീശോയേ ഞാനങ്ങയെ സ്നേഹിക്കുന്നു
Amen. Jesus pls pray for my health. Eshoye njagale anugrahikuvan krupa thonnane amen 🙏🙏🙏🌹
എന്റെ ഉണ്ണിശോ സാമ്പത്തിക മുട്ടുകൾ ഏറ്റെടുക്കണേ അപമാനത്തിൽ നിന്നും സങ്കടത്തിൽ നിന്നും കര കയറ്റണെ 🙏🏼🙏🏼🙏🏼
God bless you
സാവത്തീക ബുദ്ധിമുട്ട് മാറും ഇന്നലെങ്കിൽ നാളെ എന്നാൽ അപമാനവും അപവാദവും മാറത്തില്ല. മാറാൻ പ്രാർത്ഥിക്കാം അപവാദം പരത്തുന്നവർ അതി മിടുക്കന്മാരാണ് അവരെ സൂക്ഷിക്കണം. ഞാൻ അനുഭവസ്ഥനാണ്
ഉണ്ണീശോയെ എൻ്റെ വയറുവേദന മാറ്റിത്തരേണമെ
12 വർഷമായിട്ട് കുഞ്ഞുങ്ങളില്ലാത്ത ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ.. ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കേണമേ
In prayers
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ
Theerchayayum prarthikkam. God bless you and your family
കുഞ്ഞുങ്ങളില്ലാത്തതിന് കേരളത്തിലങ്ങോളമിങ്ങോളം ചികിത്സാ കേന്ദ്രങ്ങളുള്ളത് കുഞ്ഞാട് തിരിച്ചറിയുന്നില്ലേ.....?
മൊണ്ണകൾ .....😬😬😬
God will bless you don't worry 🙏
ഉണ്ണി. ഈശോ. കടം. വീടാ ൻ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
please pray for my son
ഉണ്ണിശോയെ എന്റെ കുഞ്ഞിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 💐🙏🏻🙏🏻🙏🏻💐
ഉണ്ണി ഈശോയെ, എന്റെ കുഞ്ഞിനെ, കുടുംബത്തെ സമർപ്പിക്കുന്നു, കാത്തു കൊള്ളണമേ, എന്റെ നടുവേദന മാറ്റി തരണമേ, എനിക്ക് oet എക്സാം എഴുതി എത്രെയും പെട്ടെന്ന് പാസ് ആകുവാനും അനുഗ്രഹിക്കണേ...
ഉണ്ണി ഈശ്വയെ കടം തീർക്കാൻ കഴിയണമേ മക്കൾ ക്ക് പഠിക്കാൻ കഴിയണമേ
എന്റെ ഉണ്ണിയേശുവേ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. ജീവിതത്തിൽ സന്തോഷം സമാധാനം ഒക്കെ നഷ്ടമായി എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകെയറാൻ അനുഗ്രഹിക്കണെ എന്റെ ഈശോയെ 😭😭😭😢😢😢😢🙏🙏🙏🙏🙏🙏🙏
എന്റെ ഉണ്ണീശോയെ എത്രയും വേഗം ഞങ്ങളുടെ സ്ഥലം ന്യായമായ വിലയ്ക്ക് കച്ചവടം ആക്കി തരണമേ അതുപോലെ ടോണിയുടെ ജോലിയെ സ്ഥിരപ്പെടുത്തി തരണമേ എനിക്കും അനുയോജ്യമായ ഒരു ജോലി തന്ന അനുഗ്രഹിക്കണമേ നല്ലൊരു വീടും ഞങ്ങൾക്ക് തരേണമേ
Ammen thanks എന്റെ ഉണ്ണീശോയെ എന്റെ മക്കളുടെ വിസാ എത്രയും പെട്ടെന്ന് റഡിയാക്കി തരേണമേ. അവിടുത്തെ തിരുവിഷ്ടം പോലെയാകട്ടെ.
യേശുവേ , എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു.അവരെ എല്ലാ രോഗങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും കാതുകൊളെളണമെ .....
എന്റെ എന്നല്ല ഞങ്ങളുെടെ എന്ന്
ഉണ്ണീശോയെ ഞങ്ങളുടെ കടബാദ്ധ്യതകൾ എല്ലാം നീക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ....
എൻ്റെ ഉണ്ണീശോയെ എൻ്റെ മകൾ അജ്ഞ ലി ഈ മാസം അഞ്ചാം തീയതി oET പരീക്ഷ എഴുതി നല്ല വിജയം കൊടുത്തു ആനുഗ്രക്കണമെ അത് പോലെ ഞങ്ങളുടെ കടബാദ്ധ്യത കൾ മാറ്റി തരേണമെ" അതു് പോലെ ഞങ്ങടെ രോഗപീടകൾ മാറ്റി തരേണമേ ഉണ്ണിശോയേ
കൊച്ചുണ്ണി ശ്വേ യെ എനിക്കൊരനുഗ്ര . ഹം തരുമോ മാതാവിന്റെ മടിയിൽ നിന്നു ഇറങ്ങി വരാമോ ഇറങ്ങി വന്നാലോ ഹൃദയം ഏകിടാം🙏🙏🙏🙏🔥🔥🔥🔥🙏🙏🙏🙏🙏🙏
I laik il
ഈശോയെ , ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ അങ്ങേയ്ക്കു അസാധ്യമായി യാതൊന്നുമില്ലെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു .അങ്ങയുടെ നിരന്തരമായ അനുഗ്രഹവും പരിപാലനവും ഞങ്ങൾക്ക് നല്കണമേ .രോഗികളെ സുഖപ്പെടുത്തുകയും ദരിദ്രരെ സംരക്ഷിക്കുകയും അറിവില്ലാത്തവരെ പഠിപ്പിക്കുകയും ചെയ്യണമേ .വഴിതെറ്റിപോയവരെ നേർവഴിക്കു നടത്തണമേ .പാപികൾക്ക് പശ്ചാത്താപവും ,മരിച്ചവർക്ക് സ്വർഗ്ഗഭാഗ്യവും നീതിമാന്മാർക്കു സന്തോഷവും പ്രദാനം ചെയ്യണമേ .പ്രത്യാശ പൂർവ്വം അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്ന പ്രാർത്ഥനകൾ ദയയോടെ കേട്ടരുളേണമെന്നു അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു .ആമ്മേൻ 🙏🙏(പ്രാർത്ഥിക്കുക )
@@sibijoseph6185 🙏🙏
Pulliyodu manasu thurennu samsarikkuka...karyangal vekthamayittum parayuka...
എന്റെ ഉണ്ണിശയെ 🙏🏻എന്റെ ഈ പരീക്ഷയിൽ പാസ്സ് ആയിരിക്കുന്നു നന്ദി യപ്പാ 🙏🏻
എന്റെ 2കുഞ്ഞു മക്കളുടെയും അസുഖം എല്ലാം മാറ്റികൊടുത്തു അനുഗ്രഹിക്കണമേ. ആമേൻ
എന്റെ ഈശോ യെ എന്റെ മോൾക്ക് നല്ല ഒരു ഭാവി കൊടുക്കണേ. മോനെ നല്ല തലമുറയെ കൊടുക്കണേ
easy money പാപം ആണ് .. അധ്വാനത്തിന്റെ ഫലം അനുഭവിക്കാൻ ശ്രേമിക്കുക .. എത്രയോ അച്ചന്മാർ പ്രസംഗിച്ചിട്ടുണ്ട് lottery അടിക്കാൻ പ്രാർത്ഥിക്കുന്നത് നല്ലതല്ലെന്ന്
എന്റെ ഉണ്ണിയേശുവേ എന്റെ ഭർത്താവിനാൽ അൽഭവിക്കുന്ന ദു:ഖങ്ങൾ മാറ്റിതര ണമേ🙏🙏🙏
ഉണ്ണി ഈശോയെ പരീക്ഷ എഴുതുന്ന എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ🙏🙏🙏❤️
ഇതിൽ പറയുന്നതിലും ഒരുപാട് കൂടുതൽ അനുഗ്രഹങ്ങൾ ദിവസവും നടക്കുന്നുണ്ട്. എനിക്ക് ഓർമ വച്ചപ്പോൾ മുതൽ കാണുന്ന ഉണ്ണി ഈശോക്ക് എല്ലാ സമയവും നന്ദി പറയുന്നു. എന്നും അനുഗ്രഹിക്കുന്നതിനും കാത്തു രക്ഷിക്കുന്നതിനും
Amen
🙏
Unniesoyeblessme
Unniyesuve bless me
എന്റെ ഉണ്ണി യേശുവേ എന്റെ മക്കൾക്കു പഠിക്കാനുള്ള അനുഗ്രഹം നൽകണമേ ആമേൻ
എന്റെ ഉണ്ണി ഈശോയെ എന്റെ കട ബാധിത ഏറ്റെടുത്തു മുക്തി നൽകണമേ
എന്റെ ഉണ്ണി യേശുവേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരേണമേ 🙏🏻🙏🏻
ഉണ്ണീശോയെ ഞങ്ങളുടെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു അവർക്ക് വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും നൽകേണമേ
ഞങ്ങളുടെ കടങ്ങൾ തീർത്തു നല്ലൊരു സന്തോഷകരമായ ജീവിതം തരണേ ഉണ്ണിയേശുവേ 🙏🙏
ഉണ്ണീശോയേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ....ആമേൻ 🙏
ഉണ്ണിയേശുവേ എല്ലാ കുഞ്ഞുങ്ങളും ദൈവസ്‌നേഹത്തിൽ വളരുവാനും വിശുദ്ധിയിൽ ജീവിക്കാനും അനുഗ്രഹിക്കേണമേ
L
O Jesus who has said all that you ask of my father in my name , through the intercession of Mary your holy mother I humbly and urgently ask thy father in thy name tat my prayer will be granted. Amen 👏
ഉണ്ണീശോയേ എന്റെ മകൾക്ക് ഉണ്ണികളെ നൽകണമേ....
ഉണ്ണിഇശോയ്യേ എന്റെ തടസപ്പെട്ട് കിടക്കുന്ന ജോലിടെ കാര്യം ശരി ആയികിട്ടണേ വീട്ടില്ലേ ബുദ്ധിമുട്ടുകൾ എല്ലാം മാറി കിട്ടണേ
ഉണ്ണിയേശോയ് എന്റെ മനസിലെ ആഗ്രഹങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏
ഉണ്ണീശോയെ ഞങ്ങൾക്ക് നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമീൻ
ഗർഭാവസ്ഥയിൽ ആയിരിക്കുന്ന എന്റെ ജീവിത പങ്കാളിക്ക് സുഖപ്രസവം ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു
Unniyeeshoye ealla kunju makkaleyum ealla vidha dhushta pishajika karangalil ninnum kannukalil ninnum samrakshikkan dhaya undaakumarakane 🙏🙏🙏
എൻറ ഉണ്ണിയേശുവേ എന്റ് കടം ഭാരം രോഗങ്ങൾ എല്ലാ രോഗികളേയും സമർപ്പിക്കുന്നു
ഉണ്ണീശോയെ എന്റെ ജെനിമേരിയുടെ മനസ്സിനെയും ശരീരത്തെയും ബാധിച്ചിരിക്കുന്ന പൈശാചിക ശക്കിയേ മാറ്റികൊടുത്തു അനുഗ്രഹിക്കണമേ. ആമേൻ
എന്റെ ഉണ്ണാ ശോയെ എൻറ മകളുടെ സങ്കടങ്ങൾ മാറ്റി തരേണമേ രാത്രയിൽ ആ ഭവനത്തിനു ച്ചാറും കാവൽ ആയിരിക്കേണമേ ആമ്മേൻ
ഉണ്ണീശോയേ എന്റെ രണ്ടു മക്കളുടെ രോഗങ്ങൾമാറി സുഖപ്പെടുത്തണമേ. അവർക്ക് പൂർണ ആരോഗ്യവും തിരിച്ചു നൽകണമേ🙏🙏🙏
എൻ്റെ ഉണ്ണീശോക് ഒരായിരം നന്ദി അർപ്പിക്കുന്നു.
Aake mari poyallo.... Njangalum othiri othiri poyittulla nammude cherpumkal palli !!! 🤩🤩🙏🙏🙏🙏🙏
എന്റെ ഉണ്ണിയേശുവോ എന്റെ വിവാഹം പെട്ടെന്ന് തന്നെ സാധിച്ചു തരണേ 🙏😢 എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥികണേ
ഏശയ 45: 2,3
33 പ്രാവശ്യം നിയോഗം വെച്ച് ദിവസം പ്രാർത്ഥിക്കുക തടസം മാറും
തടസം മാറി കിട്ടുവാൻ പ്രാർത്ഥിക്കാം കൂട വി. അന്തോനീസന്റ നോവേന ഒന്നു കൂടിനേക്കണം .
Godbelssyou
God is love
യേശുവേ നന്ദി
എന്റെ കടങ്ങൾ രോഗങ്ങളും മറണമേ.... 😔😔🙏🙏
Amen
Unni eshoye enik 2 Joli vannu pentingil kidakuve ethreum pettennu enik AA Joli vanghi tharene unniye🙏🙏🙏🙏
Unniesso എന്റ മോനെയും. എല്ലാ മക്കളെയും. അങ്ങെയുടെ കരങ്ങളിൽ.. സംരക്ഷികേണമേ 🥰❤️
ഉണ്ണീശോയെ എല്ലാ കുഞ്ഞുമക്കളേയും അനുഗ്രഹിക്കേണമെ മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമെ🙏🙏🙏
God bless you prise the loard
prisethelord
എൻ്റെ എൻറെ ഈശോയെ എനിക്ക് എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തരണേ എൻറെ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ ഞങ്ങളുടെ കഷ്ടതകളും മാറ്റി തരണമേ എൻറെ മോൻറെ ഭാര്യക്ക് നല്ല സ്വഭാവം
ഉണ്ണി ഈശോയെ എന്റെ കുടുംബങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
ഉണ്ണീശോയേ...... ജീൻ കുട്ടന് സാധാരണ പെരുമാറ്റം നൽകണമേ . വിഷമങ്ങൾ മാറ്റിക്കൊടുക്കേണമേ ... സമപ്രായക്കാരേപ്പോലെ മിടുക്കൻ ആക്കേണമേ
നാഗർകോവിലിനടുത്തു നല്ലജോലി ശരിയാകണമേ.
Unnishoye Ella kudumbangaleyum kaathu relshikkaname amen 🌹🙏🙏 🙏🙏🙏🙏
ഈശോയെ എനിക്ക് കിട്ടാൻ ഉള്ള വളരെ വേഗം കിട്ടണമെ ആമീൻ
എന്റെ ഉണ്ണിയേശോയ് എന്റെ മകന്റെ bhraya നാലു വർഷത്തിന് ശേഷം ഒരു കു ഞ്ഞെ ഉണ്ടായി രണ്ടു മാസമേ ആയിട്ടുള്ളു ശ്രദ്ധിക്കണം അന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത് ആ കുഞ്ഞേ നല്ല ആരോഗ്യത്തോടെ ഈശ്വര അനുഗ്രഗമുള്ള കുഞ്ഞേ പിറക്കാൻ കനിവുണ്ടാകാണം ആമേൻ ആമേൻ amen
എന്റെ ഉണ്ണിയിശോ എന്റെ ജോലി ഇല്ലാത്ത അവസ്ഥ മാറ്റി തരണേ എന്റെ സാമ്പത്തിക ബുദ്ധി മുണ്ട് മാറ്റി തരണേ
ഉണ്ണീശോയേ അലീന മോളുടെ കല്യാണം എത്രയും പെട്ടന്ന് നടത്തിക്കൊടുക്കേണമേ
ഉണ്ണിയിശോയെ എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും ഞങ്ങളെയും ഞങ്ങളുടെ കടങ്ങളും എല്ലാ പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണം ഉണ്ണിയിശോയെ
ഉണ്ണിയേശുവേ ella കുഞ്ഞുമക്കൾക്കും ഭൊധഞാനം നൽകി അനുഗ്രഹിക്ക്ന്ന്മെ ആമേൻ
ഉണ്ണീശോ മക്കളില്ലാത്ത വർക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ സന്താനഭാഗ്യം എന്റെ മക്കൾക്ക് നൽകി അനുഗ്രഹിക്കട്ടെ യേശുവേ നന്ദി ഈശോ
എന്റെ ഉണ്ണിശോ എന്റെ മകളെ ഒരു തടസവും കൂടാതെ ഖത്തറിൽ കൊണ്ടു എത്തിക്കണേ ആമേൻ
ഈശോയെ.. ഞങളുടെ കടങ്ങൾ ഒക്കെ മാറാനും. ജപ്തി ഒഴിവായി പോകാനും സഹായിക്കെണെ മേ
എന്റെ ഈശോയെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏
ദൈവമേ എന്റെ കാലിലെ അലര്ജി രോഗം അവിടുന്ന് മാറ്റിത്തരായണമേ എന്നു അപേക്ഷിക്കുന്നു യേശുവേ സ്തുതി.
ഉണ്ണിയേശു ഞങ്ങളുടേതായ എല്ലാവിധ പ്രാർത്ഥന സമര്‍പ്പികുനു🙏🙏🙏🙏🙏
ഉണ്ണിഇശോയെ അങ്ങയെ പാടിആരതിക്കുവാനുള്ള ശക്തിനൽകണേ 🙏🙏🙏🙏🙏
Unni Eshuve ente kudumbathinthe ellam avashankalum nadathi tharaname
ഉണ്ണിശോയെ എന്റെ നാത്തൂന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
Unniessoye makkalillatha makkalekoduthe anugrahikkaname unniessoye njanalude kudumbathe anughrahikaname 🙏🙏🙏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🌹🌹🌹🌹🌹🌹🌹🙏🌹🌹
ഉണ്ണിശോ എന്റെ കുഞ്ഞിന് പെട്ടെന്ന് ഉണ്ടായ നടുവേദന എത്ര യും പെട്ടെന്ന് മാറുന്നതിനു ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു 🙏🙏🙏
ഈശോയെ 4 th year എക്സാം പാസ്സ് ആക്കി തരേണമേ 🙏🙏🙏
ഉണ്ണിയേശുവേ അങ്ങ് കൈകളിൽ മക്കളെ സമർപ്പിക്കുന്നു സൽ സന്താന ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ
എന്റെ ഉണ്ണീശോയെ ഞാൻ എഴുതാൻ പോകുന്ന ഈ പരീക്ഷയെ നിന്റെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു 1year 2year ഇനിയൊരു supply കൂടാതെ ജയിക്കണമേ എന്നും എന്റെ കൂടെ എക്സാം എഴുതുന്ന എല്ലാ മക്കളെയും നിന്റെ തിരുമുമ്പിലേക്ക് സമർപ്പിക്കുന്നു. ഞങ്ങളെല്ലാവരും എഴുതാൻ പോകുന്ന എക്സാമിന് നിന്റെ തിരുമ്പിലേക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ ഹോളിൽ നിൽക്കുന്ന വിവിധ വിദ്യാലയങ്ങളിൽ നിന്നും വരുന്ന അധ്യാപകരെ സമർപ്പിക്കുന്നു നല്ലതുപോലെ എക്സാം എഴുതി വിജയിക്കണമെന്ന് നല്ലൊരു ഗ്രാജുവേഷൻ കിട്ടണമെന്നും നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
എന്റെ മകന് കല്യാണം വേഗം റെഡിയാകണമെ
എന്റെ സഹോദരങ്ങളുടെ സങ്കടങ്ങൾ ഒക്കെ മാറ്റി തരണമെ
നന്ദി ഉണ്ണീശോയേ
കർത്താവെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ നടുവേദന മാറ്റി തരണേ
ഉണ്ണി ഈശോയെ എന്റെ ഒറ്റപ്പെടൽ മാറ്റി ഉണ്ണീശോ മാർഗം തരണേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ
എന്റെ ഉണ്ണി ഈശോയെ എന്റെ യും കുഞ്ഞുങ്ങളുടെയും എല്ലാ രോഗങ്ങളും മാറ്റിതരണമേ 🌹🙏
ഉണ്ണി യേശുവേ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു,, അനുഗ്രഹിക്കേണമേ
🙏🙏ഉണ്ണീശോ എനിക്കു ഓർമ്മവച്ഛനാൾ മുതൽ പ്രിയങ്കരൻ. എന്റെ ജീവിത ഭാഗം തന്നെയാണ്. നന്ദി ഉണ്ണീശോ, സ്തുതിയും ആരാധനയും എന്നേക്കും. 🙏
ഉന്നിശോയെ കൈവിടെല്ലെ, ente ഭർത്താവിൻ്റെ ജോലിയും, ഞങ്ങളുടെ കടഭരവും ഏറ്റെണ്ടുക്കണമെ, എൻ്റെ മകൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം. ആമേൻ
ഉണ്ണീശോയെ എല്ലാകുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ 🙏
🤣🤣ഉണ്ണീശോ 😂😂🥴
ഉണ്ണിയേസോയെ stephy മോൾക്ക് ഓറ്റ് എക്സാം പാസാകനെ
@@stephyjohnson1347 🤣🤣അയ്യോ അറിഞ്ഞില്ലേ യേശു രണ്ടായിരം വർഷം മുൻപേ ജനിച്ചു വളർന്നു മരിച്ചു അടക്കപ്പെട്ടു...യേശുവിന്റെ പിതാവ് അവനെ മൂന്നാം നാൾ ഉയർപ്പിച്ചു.... സ്വർഗ്ഗരോഹണം ചെയ്ത് പിതാവിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു.... ഇപ്പോൾ യേശു ജഡപ്രകാരം ഭൂമിയിൽ ഇല്ല...... ഇതുവരെയും നേരം വെളുക്കാത്ത കണിസ്ത്യാനികൾ 🤪
Unnni eshooyee....enki nalla oru joli lebhikene...adu kondu oru vadakua Veet marana....pinne enney veetu poyi ende Soji ende aduth manasu Mari Terichu varenam..AMEN
ഉണ്ണി ഈശോയെ എന്റെ തീർത്ഥ മോളുടെ ഒരു കണ്ണ് കാഴ്ച ഇല്ല. കണ്ണിന് കാഴ്ച കൊടുത്തു അനുഗ്രഹിക്കണമേ. ആമേൻ.
എന്റെ ഉണ്ണീശോയെ ഞങ്ങൾ അപേക്ഷിച്ച ലോൺ എത്രയും പെട്ടന്ന് പാസ്സാക്കി തരണമേ 🙏🏻🙏🏻
ഉണ്ണി ഈശോയെ എന്റെ അപസ്മാര അസുഖവും ഇടതുവശത്തെ കണ്ണിന്റെ കാഴ്ച കുറവും കൈകാലുകളുടെ തളർച്ചയും സ്ഥിരമായ ജോലിയും നൽകിത്തരണമേ.ഈശോയ്ക്ക് ആരാധനയും സ്തൂതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേൻ.
ഈശോയെ ഉണ്ണി ഈശോയെ എന്റെ മക്കളെ കാത്തോളണേ 🙏🙏🙏🙏🙏🙏🙏
ലോകം മുഴുവനും ഉള്ള എല്ലാം മനുഷ്യൻ കാത്തു കൊള്ളാനമേ എന്റെ ഉണ്ണി ഇശോയേ 🙏🙏🙏🙏🥰🥰🥰🥰🌹🌹🌹😘😘😘
ഉണ്ണിയേശുവേ എന്റെ മോനുവേണ്ടി അപേക്ഷിരിക്കുന്ന ലോൺ ഇത്രയും ശരിയായി കിട്ടണേ ഉണ്ണിയേശുവേ
Miraculous Infant Jesus, I believe in your promise of peace and happiness. I place every need & care of my family in your hands. AMEN. 🙏🕯🙏
വർഷങ്ങളായി വാതസബധമായി വേദന അനുഭവിക്കുന്ന മരുന്നുകളിൽ നിന്നും വേദന കളിൽ നിന്നും വിടുതൽ നൽകേണമേ 🙏🙏
എന്റെ ഈശോയെ എന്റെ കടം മാറ്റി തരണമേ ആരെയും ആശ്രയികാതെ ജീവിക്കാൻ ഒരു വഴി തുറക്കണമേ 🙏🙏🙏🙏🙏🙏🙏
എന്റെ ഉണ്ണീശോയെ എന്റെ വാദ സംബന്ധമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹം ചൊരിയണമേ 🙏😭 എന്റെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കണേ എന്നേ ആവശ്യമുള്ള വ്യക്തിയെ കാത്തുകൊള്ളണമേ 🙏🙏🙏❤️❤️❤️🌹🌹🌹
സ്വന്തമായി ഒരു വീട് വയ്ക്കുവാനുള്ള അനുഗ്രഹം തന്നു അനുഗ്രഹിക്കേണമേ. ആമേൻ
ലക്ഷ്മി പ്രിയ ' കർത്താവേ എന്റെ യൂട്രസിന് ഒരു കുഴപ്പം ഉണ്ടാകരുതെ .ബ്ലീഡിംങ് ഒന്നും ഉണ്ടാകരുതെ ഉണ്ണിയേശുവേ