Q4 WIND SHIELD IS EXCELLENT. MY CARS WIND SHIELD WAS FULLY WATER SPOTTED. I USED SO MANY GLASS POLISH. BUT AFTER WASH WHEN WIND SHIELD COMES DRY THE WATER SPOT COMES UP. SO HEARD ABOUT. Q4 EASY DRIVE HARD WATER SPOT REMOVER IT HAS WORKED WELL IN MY CARS WIND SHIELD. THE SPOTS HAVE VANISHED 100% RESULTS THANKS FOR Q4 EVER AUTO CARE GLASS POLISH HARD WATER SPOT REMOVER 🌹🌹🌹🌹🌹🌹👍👍👍👍👍👍👍
വളരെ സിംപിൾ ആയിട്ട് കാണിച്ചിട്ടുണ്ട്. ഇതൊക്കെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമാണ്. എല്ലാവരും കാർ വാഷ് ചെയ്യുന്ന സ്ഥലങ്ങളിൽ കൊണ്ട് പോയി ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പഠിക്കണം.
Video starting il ഞാനും വിചാരിച്ചു oru cloth വെച്ച് clean cheythpol thanne spot allam poyallo... Pne enthina ee product ennu🤣anthayalum easy drive 100% result 👍👍
I have that wave x glass polish. Waste of money. Didn’t help one bit. After delay due to pandemic, i went and got car glass professionally polished. Really want to try this Q4 product in future.
Bro ningada vaku kettu njn order cheythu glass il polish cheythu water spot poyi ellam , but glass minor scratches full, Night driver bhudimuttu anu, enni glass replace cheyyendi varum 👎
നിങ്ങൾ പറയുന്നത് സംഭവിച്ചിരിക്കാൻ 2 കാരണങ്ങൾ ഉണ്ട്, 1,) നിങ്ങൾ കൂടുതൽ ആയി pressure ഉപയോഗിച്ചു Rub ചെയ്തു കാണും, വീഡിയോ ശ്രദ്ധിച്ചു കണ്ടിരുന്നെങ്കിൽ അതിൽ പ്രത്യേകം പറയുന്ന കാര്യം ആണ് അങ്ങനെ ചെയ്താൽ minor scratch വരാൻ chance ഉണ്ട് എന്നുള്ളത്. 2.) നിങ്ങളുടെ ഗ്ലാസ്സിൽ മുൻപേ തന്നെ ഈ minor scratch കൾ ഉണ്ടായിരിക്കാം. water spot ഉണ്ടായിരുന്നത് കൊണ്ട് ശ്രദ്ധിക്കാതെ ഇരുന്നത് ആവാം water spot പോയപ്പോൾ തെളിഞ്ഞു വന്നിട്ടുണ്ടാവും. എങ്ങനെ ആണ് ഉപയോഗിക്കേണ്ടർത്ത എന്ന് വ്യക്തമായി ഞാൻ ഈ വീഡിയോ ഇൽ പറഞ്ഞിട്ടുള്ളത് ആണ് ഒരു ദിവസം എത്രയോ വണ്ടികൾ ഇവിടെ ചെയ്തു കൊടുക്കുന്നു ഒരു പ്രോബ്ലെം ഉണ്ടായിട്ടില്ല, amazon ഇൽ നിന്നും വാങ്ങിയ ചുരുക്കം ചിലർ മാത്രം ഇങ്ങനെ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് അതു പ്രത്യേകം എടുത്തു വിഡിയോയിൽ പറഞ്ഞത്. ഗ്ലാസ് മാറ്റുന്നതിന് മുൻപേ ഗ്ലാസ് പോളിഷ് ചെയ്യുന്ന ഇവിടെ എങ്കിലും കൊടുത്തു ഒന്നു buff ചെയ്യിപ്പിച്ചു നോക്കു.
Njn ee video kand order cheythittu 1 week ayyi ethuvare ayyittum vannittillaa, eppalum processing thanne ann kanikunnath... Fake and fraud 100% sure, don't trust.
Call me on 7012300171 or watsapp And bring your car to my place, i will do it for free... But I will shoot your video here and post on UA-cam with your comment.
You Can Buy This Product From Our Own Website With Discounted Price Now-- www.grandeurrides.com/product/q4-glass-stains-remover/
Worked 100% on my car windshield, thank you so much for sharing this information.
Thanks For the review... 🥰 consider sharing to your friends
@@GrandeurRides do you have any product suggestion for removing these hard water spot on car paint?
Yes, but not available in India... chemical guys nte aanu
ua-cam.com/users/shortsBYxmy0ReoSg?feature=share --check this video
@@GrandeurRides can we order from this website and get in India?
Q4 WIND SHIELD IS EXCELLENT. MY CARS WIND SHIELD WAS FULLY WATER SPOTTED. I USED SO MANY GLASS POLISH. BUT AFTER WASH WHEN WIND SHIELD COMES DRY THE WATER SPOT COMES UP. SO HEARD ABOUT. Q4 EASY DRIVE HARD WATER SPOT REMOVER IT HAS WORKED WELL IN MY CARS WIND SHIELD. THE SPOTS HAVE VANISHED 100% RESULTS THANKS FOR Q4 EVER
AUTO CARE GLASS POLISH HARD WATER SPOT REMOVER 🌹🌹🌹🌹🌹🌹👍👍👍👍👍👍👍
ഒരേ surface ൽ partition ചെയ്തു review test ചെയ്തത് കൊണ്ട് തന്നെ വ്യത്യാസം പെട്ടെന്ന് മനസിലാക്കുവാൻ പറ്റി... എന്തായാലും വീഡിയോ പൊളിയാണ് 👍
Thank you❤️❤️❤️
This is really useful.... Must needed in this climate.. 💯
😊
Q4 techഈസി ഡ്രൈവ് പ്രൊഡക്റ്റ് വീഡിയോ കണ്ട് ഞാൻ വാങ്ങി യൂസ് ചെയ്തു.100%ക്ലിയർ ഗ്ലാസ്. Tnx brother👍👍
Class work as usual 👍
വളരെ സിംപിൾ ആയിട്ട് കാണിച്ചിട്ടുണ്ട്. ഇതൊക്കെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമാണ്. എല്ലാവരും കാർ വാഷ് ചെയ്യുന്ന സ്ഥലങ്ങളിൽ കൊണ്ട് പോയി ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പഠിക്കണം.
Yes ,every body shuld try these kinda things at their own home. Don't need to spend a lot of 💰
Q4 Product kollam 👍njaan use cheythittund
❤️❤️❤️
Thanks a lot for this review. It really helped me and it worked. Q4ever
Q4 ever 🔥🔥🔥🔥
❤️❤️❤️❤️
Video starting il ഞാനും വിചാരിച്ചു oru cloth വെച്ച് clean cheythpol thanne spot allam poyallo... Pne enthina ee product ennu🤣anthayalum easy drive 100% result 👍👍
പല സ്ഥലത്തും ക്യാമറയിൽ വാട്ടർ സ്പോട് ക്ലീർ ആയി പതിഞ്ഞിട്ടില്ല...😀
Pls do waterspot removal from car body
Sure, will do that ❤️❤️
Can we use this Q4 to remove water spots on Front wind shield also?
Yes, you can use on any glass , metal, chrome parts. Don't use on painted parts
Which type pad is using for polish machine?
Super aanu Nhn use cheythit und
Awesome👏👍
❤️❤️❤️
Could you please tell me the product name for removing hard water spot from paint area?
Pls Polish with any rubbing compound
I have that wave x glass polish. Waste of money. Didn’t help one bit.
After delay due to pandemic, i went and got car glass professionally polished.
Really want to try this Q4 product in future.
അടിപൊളി ചേട്ടാ 👍👍
carinte glassil maatrama o use cheyan petaa ? car paintile water spots remove cheyan peto ?
Glass,steel,chrome only. Paint il use cheyyan padilla..
thanks
Does 3M Car Glass Cleaner remove water spots??
I tried it, did not work well.
sathyaman wavex njnm use chythtndd no change !
Mm.. it will only work for very light water marks .. that is also with polishing machine
Just a time killer
5 രൂപയുടെ ലേക്‌റോൾ വാങ്ങി ഒരു കുപ്പിയിൽ ഒഴിച്ച് വെള്ളം നിറച്ചു mix ചെയ്തു വെച്ചു ദിവസവും ഗ്ലാസിൽ spray ചെയ്തു തുടച്ചാൽ ഇതിലും 10 മടങ്ങു ക്ലീൻ ആകും 👍
Side mirrorile water spot remove akumo ithu upayogichal
Yes, ella glass ilum upayogikkam..
ua-cam.com/video/zM2xCJsGQec/v-deo.html ഈ വീഡിയോ കണ്ടു നോക്കു
Graphne coating cheytha കാറിൽ ബമ്പറിൽ water സ്പോട് വരുന്നു എന്താ ചെയ്യുക
Bro ningada vaku kettu njn order cheythu glass il polish cheythu water spot poyi ellam , but glass minor scratches full, Night driver bhudimuttu anu, enni glass replace cheyyendi varum 👎
നിങ്ങൾ പറയുന്നത് സംഭവിച്ചിരിക്കാൻ 2 കാരണങ്ങൾ ഉണ്ട്,
1,) നിങ്ങൾ കൂടുതൽ ആയി pressure ഉപയോഗിച്ചു Rub ചെയ്തു കാണും, വീഡിയോ ശ്രദ്ധിച്ചു കണ്ടിരുന്നെങ്കിൽ അതിൽ പ്രത്യേകം പറയുന്ന കാര്യം ആണ് അങ്ങനെ ചെയ്താൽ minor scratch വരാൻ chance ഉണ്ട് എന്നുള്ളത്.
2.) നിങ്ങളുടെ ഗ്ലാസ്സിൽ മുൻപേ തന്നെ ഈ minor scratch കൾ ഉണ്ടായിരിക്കാം. water spot ഉണ്ടായിരുന്നത് കൊണ്ട് ശ്രദ്ധിക്കാതെ ഇരുന്നത് ആവാം water spot പോയപ്പോൾ തെളിഞ്ഞു വന്നിട്ടുണ്ടാവും.
എങ്ങനെ ആണ് ഉപയോഗിക്കേണ്ടർത്ത എന്ന് വ്യക്തമായി ഞാൻ ഈ വീഡിയോ ഇൽ പറഞ്ഞിട്ടുള്ളത് ആണ് ഒരു ദിവസം എത്രയോ വണ്ടികൾ ഇവിടെ ചെയ്തു കൊടുക്കുന്നു ഒരു പ്രോബ്ലെം ഉണ്ടായിട്ടില്ല, amazon ഇൽ നിന്നും വാങ്ങിയ ചുരുക്കം ചിലർ മാത്രം ഇങ്ങനെ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് അതു പ്രത്യേകം എടുത്തു വിഡിയോയിൽ പറഞ്ഞത്.
ഗ്ലാസ് മാറ്റുന്നതിന് മുൻപേ ഗ്ലാസ് പോളിഷ് ചെയ്യുന്ന ഇവിടെ എങ്കിലും കൊടുത്തു ഒന്നു buff ചെയ്യിപ്പിച്ചു നോക്കു.
Ith car bodyil apply chayyan patto
ഇല്ല, ചെയ്യരുത് പെയിന്റ് scratch ആവും
Ok
Bro borewell water kond ulla oily pole ulla spot poovo?
ഞാൻ ഇത് വാങ്ങി അപ്പോൾ ഈ പാക്കിൽ ഒരു നീല ഗുളിക പോലുള്ള പാക്കറ്റ് കിട്ടി അത് എന്തിനാ ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
അത് wind Sheild washer tablet ആണ്.
ua-cam.com/users/shortsWHGcLqclE5o?feature=share
Ok താങ്ക്സ്
Easy drive alu kollalo. Ith vehicle glassinu mathramano use cheyyunnath?
അല്ല എല്ല ഗ്ലാസ് surface ളും use ചെയ്യാം...
2 part aki kanichath kondu result nannayi manassilakan kazhinhu. Enthayalum first one anu enthayalum nallath
Yes, Q4 easy drive is a wonderful product😊
ചേട്ടാ സൂപ്പർ 🔥🔥🔥🔥
Wavex njan medichayrnu verudey paisa poyi ennu ippo manasilayi njan karudi njan apply cheyida mistake anennu
Wavex paint sealent kollamo
അത് ഒരു okay പ്രോഡക്ട്.. ആണ്. Better than Wax . That's all.
Oru best Paint coting product eatane parayamo
Ceramic coating aano?
Alla sealent type
Best paint sealent eatane
bro carinte body partsilum und ,athin anthakilum povazhi undo.bro q4 inte Hard Water Spot Remover nalla reethiyil spot mari
ഫോം pad ന്റ link... Drill മെഷീൻ ന് ഉള്ളത്
Soda podi and vinegar smell, ente glass full scratch aayi, may be cloth problem
Video il correct പറഞ്ഞിട്ടുണ്ട് ബ്രോ.. correct use ചെയ്തില്ലെങ്കിൽ scratch വരും എന്ന്
Car bonnet hard water spot remover etha nallathu?
Adh ariyaana njaanum vanneth
Chemical guys nte water spot remover adipoli aan
@@GrandeurRides ഭയങ്കര റേറ്റ് അല്ലെ? 🙄
Ee product use cheyyumbol glassnte water repellent property nashtapedumo?
Yes, if you applied any product which makes glass water repellent, it will be removed along with the waterspot
Bro, ithu carnte black claddingsil ( plastic area) apply cheythaal kuzhappam undo ..??
No, don't use on plastic or rubber parts.. it is a strong acid based product will fade plastics..
Oru car full chayyam q4 ethra amounts vennam bro
ഏത് കാർ ആണ് ബ്രോ?
സാധാരണ ചെറിയ വണ്ടികൾ ചെയ്യാൻ 100Gm മതി
@@GrandeurRides new model wagon R annu bro
100gms മതിയാവും.. Description ഇൽ പ്രോഡക്ട് ലിങ്ക് ഉണ്ട്...
ചേട്ടാ wavex carnauba wax നല്ലതാണോ
Nothing special bro, it is just a wax... That's all. Will get shining when applied but do not last a week
Ingane cheyythal glassne scratch vera problem onnum varillallo
No, video il kanicha pole cheythal onnum varilla
@@GrandeurRides ok
Ith carnte front classil 2 sideum insideum ,outsideum cheyyallo alle
Wavex glass polish അല്ലെ ഇത്, അവരുടെ ഹാർഡ് വാട്ടർ സ്റ്റെയിൻ റിമൂവർ വേറെ ആണ്.
ഈ video ചെയ്യുമ്പോൾ അവർക്ക് ഈ പ്രോഡക്ട് മാത്രം ഉണ്ടായിരുന്നുള്ളൂ..
4 വർഷം Q4 ഉപയോഗിക്കുന്ന ഞാൻ.. ❤️🔥
😊🥳
@@GrandeurRides ബ്രോ tyre inflator യൂസ് ചെയ്യുന്നുണ്ടോ..
Ivide air compressor aanu use cheyyunnath
@@GrandeurRides കാറിൽ വെക്കാൻ ഒന്ന് suggest ചെയ്യാമോ
സ്ഥിരമായി use ചെയ്യണോ 🤔
Waterspot remove chyan customer kainnu ethra vangua?
1500- 2000
Q4 paid promotion aano?
No, bro it is genuine comparison
👍🏻
❤️❤️❤️
Contact me For Product Order 👇wa.me/message/V2XRZCORV5IPP1
Njan 60 roopede compound aanu ise cheyune. Works well too. Why waster money.
Compound will work for light water marks.. but this product can remove heavy water stains too
Njn ee video kand order cheythittu 1 week ayyi ethuvare ayyittum vannittillaa, eppalum processing thanne ann kanikunnath... Fake and fraud 100% sure, don't trust.
Where did you order? Amazon or on our website?
@@GrandeurRides sorry am back my words, courier service called me today morning.. "But in the website still showing - processing".
Website have some issue updating courier tracking that's why it is showing like that... 🙏Sorry for the inconveniences.
@@GrandeurRides Well, I have used the product and its 100% working, you should buy the product. Anyone facing this problem can try this product.👍👍
Doesn’t works tried today after watching this video only removes 10% of watermarks not recommended.
There may be some mistakes the way you done the process, contact me on watsapp will guid you how to do in the correct way
What’s app number bro?
Bro can you help me with this?
7012300171
Grandeur oru help pls
Tell me bro
@@GrandeurRides bro foaming lance oru problem video send cheyyate
@@GrandeurRides instayil alredy msg ittu onnu check cheyyamo
Granduereeeeeee comon please help me
@@funkiddyshorts7407 bro instagram Id? There are a lot of messages in instagram
Ith verum thattippp product anu.. don't use full scratch veezhum
ബ്രോ ഇത് സദ്യമാണോ അഥോ 280 രൂപ ചുമ്മാധവുമോ
Yes, it is working 100%
എത്ര കിട്ടി ഈ പരസ്യത്തിന് . അഞ്ചു പ്രാവശ്യം ഇത് ഇട്ട് നോക്കി . നോ യൂസ് . ആൾക്കാരെ പറ്റിക്കാൻ നടക്കാതെ വേറെ വല്ലപ്പണിയും നോക്ക്
Call me on 7012300171 or watsapp
And bring your car to my place, i will do it for free... But I will shoot your video here and post on UA-cam with your comment.
Mob number tharamo urgent aanu