എഗ്രിമെന്റ് ഭാര്യ - അവസാനഭാഗം - Shahul Malayil

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 307

  • @Achu31356
    @Achu31356 Рік тому +83

    കേൾക്കുന്ന ഓരോ നിമിഷവും നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു story..... ഒന്നും പറയാനില്ല super... Climax കണ്ണ് നിറച്ചു,... 😍😍😍😍

  • @ancyfathima5943
    @ancyfathima5943 Рік тому +143

    കണ്ണും മനസ്സും നിറഞ്ഞ മനോഹരമായൊരു കഥ ♥️
    പാർത്ഥൻ ♥️പവി
    അവർ ജീവിക്കട്ടെ സന്തോഷമായി

  • @FahidaAmeen-h8j
    @FahidaAmeen-h8j Рік тому +39

    സാറിന്റെ കഥയൊക്കെ വല്ലാത്ത ഹാർട്ട്‌ ട്ടെച്ചിംഗ് ആണേ❤❤❤❤❤

  • @MR-ux8kz
    @MR-ux8kz Рік тому +24

    ഒരുമണിയാവാൻ കാത്തിരിക്കായിരുന്നു നല്ല സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️👍👍

  • @geethunk4357
    @geethunk4357 Рік тому +23

    ഒത്തിരി ഇഷ്ടം ആയി.അടിപൊളി സ്റ്റോറി കാത്തിരിക്കുകയായിരുന്നു 💞💞💞.പാർത്ഥനും, പവിയും 💞💞💞

  • @nourin723
    @nourin723 Рік тому +40

    കഥ soopr👍👍👍പവിയെപ്പോലെ ഞങ്ങളെയും ഒത്തിരി ടെൻഷൻ അടിപ്പിച്ചു... കരയിപ്പിച്ചു 😄

  • @paaruvyasan-lm6gu
    @paaruvyasan-lm6gu Рік тому +17

    ആദ്യം കുറച്ചു സങ്കടം ഉണ്ടായെങ്കിലും... ക്ലൈമാക്സ്‌ പൊളിച്ചു ❤❤❤

  • @SALINI466
    @SALINI466 Рік тому +10

    💞 കണ്ണും മനസും നിറഞ്ഞൊരു ഹൃദയസ്പർശിയായ അതിമനോഹരമായൊരു സ്റ്റോറി 👍👍 ഇടയ്ക്ക് കരയിപ്പിച്ചു അവസാനം ചിരിപ്പിച്ച നല്ലൊരു സ്റ്റോറി ♥️ ഇനി പാർത്ഥനും പവിയും സന്തോഷത്തോടെ ജീവിക്കട്ടെ ❤️‍🩹 സ്റ്റോറി ഒത്തിരി ഇഷ്ട്ടപ്പെട്ടു 👌👌💕💕

  • @Haniya648
    @Haniya648 Рік тому +13

    പറയാതിരിക്കാൻ കഴിയുന്നില്ല
    ഷാഹുലിക്കയുടെ ശബ്ദത്തിൽ ഒരുപാട് കഥ കേട്ടിട്ടുണ്ട്
    ഒരുപാട് കഥകൾ മനസ്സ് നിറച്ചിട്ടുണ്ട്
    എഴുതിയത് വെറുതെ വായിച്ചു പോവുന്നതിനേക്കാൾ അതിന്റെ എല്ലാ വികാരങ്ങളും നമ്മുടെ മനസ്സിലേക്ക് പകർന്നു കൊണ്ട്
    ഇക്ക ഇതവതരിപ്പിക്കുന്നതും
    എഴുത്തുകാരി എഴുതി പൂർത്തിയാക്കിയതും എന്ത് ഭംഗിയിലാ oww♥️

  • @sandhyaap4993
    @sandhyaap4993 Рік тому +8

    എന്താ പറയുക ഒരു രക്ഷയുമില്ല അത്രക്കും മനോഹരമായ സ്റ്റോറി ❤❤❤❤❤❤❤❤❤❤❤❤

  • @jijir9420
    @jijir9420 Рік тому +6

    നല്ല....മനോഹരമായ ഒരു കഥ. അല്പം വിഷമിപ്പിച്ചെങ്കിലും അവസാനം👌👌👌

  • @nafiyanafi711
    @nafiyanafi711 Рік тому +29

    ഒരു മണിയിലേക്ക് വല്ലാത്ത ദൂരം തന്നെ ആയിരുന്നു മാഷേ.......❤❤❤❤

  • @Roopa4718
    @Roopa4718 Рік тому +4

    Climax kannu nirachallo...
    Pavithra Parthan💞💞
    Enthu nalla story ado👌❤
    Iniyum othiri othiri othiri stories e thulikayil viriyate👍
    Voice , bgm uff! Outstanding 👌💞💞

  • @jasnajasna4060
    @jasnajasna4060 Рік тому +19

    എല്ലാരും എത്തിയോ ❤❤ഓടി വരിന്ന് ❤❤❤കേൾക്കട്ടെ 💞💞💞

  • @dhruvanaabraham6223
    @dhruvanaabraham6223 Рік тому +4

    Ikka igne chunk parinj karayunath ketit nk karachilu varunuu enthu feellaaa super story😇

  • @neethusanoj2308
    @neethusanoj2308 Рік тому +14

    ക്ലൈമാക്സ്‌ അടിപൊളി അവർ ജീവിക്കട്ടെ ഒരുപാട് ഒരുപാട് കാലം ❤❤❤❤❤❤❤

  • @Dona-lf5ti
    @Dona-lf5ti 8 місяців тому +25

    ❤❤ പാർത്ഥൻ ❤❤ പവിത്ര ❤❤ ഈ ജോടികളെ നിങ്ങൾക്ക് ആർക്കൊക്കെ ഇഷ്ടമായി വായോ...🥰🥰🥰♥️♥️♥️

  • @yasuvlogg1456
    @yasuvlogg1456 Рік тому +2

    എപ്പോഴും സ്റ്റോറി❤️ ഇടാൻ ശ്രമിക്കുക❤️👌

  • @KichukichuKichu-j8n
    @KichukichuKichu-j8n Рік тому +33

    കുറച്ചു സങ്കടയെങ്കിലും പിന്നെ സന്തോഷായി....... നല്ല കഥ ❤️❤️❤️❤️❤️❤️❤️❤️❤️❤️പാർത്ഥന്റെ പെണ്ണ് ❤️❤️❤️❤️

  • @Aizu-
    @Aizu- Рік тому +29

    കണ്ണുനിറഞ്ഞു മനസു ചിരിച്ച മനോഹര കഥ... ❤️❤️പാർത്ഥൻ ❤️പവി ❤️

  • @udayakumar-nn7gv
    @udayakumar-nn7gv Рік тому +4

    എന്റെ ഇക്കു പൊളി സ്റ്റോറി ഞാൻ ഒരുപാട് ടെൻഷനടിച്ചു പക്ഷെ ലാസ്റ്റ് കേട്ടപ്പോ ഹാപ്പി 🥰🥰🥰🥰🥰🥰🥰🥰🥰

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому +19

    ❤ വളരെ മനോഹരമായ കഥ ❤

  • @deepasaji329
    @deepasaji329 Рік тому +1

    എന്തു പറയണം എന്നറിയില്ല ഈ കഥയെ കുറിച്ച് അത്രക്കും ഓരോ വരികളും പറയുമ്പോൾ മനസ്സിന്റെ അകകോണിൽ തട്ടി പോകുന്നുണ്ട്. അത്രയും നല്ല കഥയാണ് കേൾക്കെ കേൾക്കെ തോന്നി പാർത്ഥൻ ആകും പെണ്ണ് കാണാൻ vannathennu❤എന്തു പറഞ്ഞാലും തീരില്ല അത്രയും നന്നായി തന്നെ കഥ എഴുതിയിട്ടുണ്ട് അതിലേറെ നമ്മുടെ മനസ്സിന്റെ അങ്ങേ അറ്റം കൊണ്ടെത്തിച്ചു കഥ നമ്മുടെ ലൈഫ് il നടക്കുമ്പോലെ തോന്നിച്ചു പറഞ്ഞു തരുന്ന ആ സൗണ്ട് um ❤️🙏

  • @shiduizu2206
    @shiduizu2206 Рік тому +121

    ഈ അടുത്ത കാലത്തായി തലക്ക് പിടിച്ച ചാനൽ ❤❤

    • @najimolty4786
      @najimolty4786 Рік тому

      6varsham munneyaayirunnu enikk pinne valiya edavelakk shesham innaanu

    • @aliyavahab5925
      @aliyavahab5925 9 місяців тому

      Yes ❤

  • @Sruthi.k-g4f
    @Sruthi.k-g4f 11 місяців тому +24

    എന്ത് comment ഇടണം എന്നറിയില്ല😢😢,, ഇത്രമേൽ ഫീൽ. 🤗🤗🤗🤗🤗❤❤❤❤❤

  • @safarazal7885
    @safarazal7885 Рік тому +42

    കാത്തു കാത്തിരിക്കായിരുന്നു ഒരു മണി ആവുന്നത്.... മനസ്സ് വല്ലാതെ വിഷമിച്ചിരിക്കാ കഥ വന്നെങ്കിൽ കുറച്ചു സമാധാനം ആവും അതോണ്ട് കാത്തിരുന്നു ഇപ്പൊ വന്നു ❤️❤️❤️

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Рік тому

      മനസ്സ് പലപ്പോഴും അങ്ങനെയാ... എങ്കിലും സന്തോഷായിരിക്കാൻ ശ്രമിക്കൂ.. 👍🏻😊

  • @jaibinbiju
    @jaibinbiju Рік тому +8

    ❤❤❤ 42:12 അതിമനോഹരമായ കഥ ഒന്നും പറയാനില്ല

  • @faseelashouku9991
    @faseelashouku9991 Рік тому +2

    Uffff.... Polichadukki ethrayum adipoli kadha aanennu vijarichilla. Last claimax polichu

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +10

    ❤❤ അടിപൊളി സ്റ്റോറി ഇക്കാ ❤❤
    💞💞 prathan 💞💞 പവിത്ര 💞💞

  • @HibaKhaise
    @HibaKhaise 10 місяців тому +1

    ഒരുപോലെ കണ്ണും മനസ്സും നിറച്ചു.❤climax അടിപൊളി 🙌

  • @krishnapr2797
    @krishnapr2797 Рік тому +13

    Waiting ayirunnu ❤

  • @abhilashabhi1021
    @abhilashabhi1021 11 місяців тому

    കഥയുടെ ഓരോ ഭാഗങ്ങളും കാണുകയായിരുന്നു അടിപൊളി 🤩🤩

  • @aromalks9500
    @aromalks9500 Рік тому +1

    ഒത്തിരി ഒത്തിരി ഇഷ്ടമായ കഥ അറിയാതെ ഞാനും കരഞ്ഞ് പോയി🥰🥰🥰

  • @meharameharavh7505
    @meharameharavh7505 Рік тому +5

    Climax super
    ഞങ്ങൾക്കും surprise ആയിപോയി ഇത്

  • @achuvs8724
    @achuvs8724 Рік тому +33

    ഇന്നലത്തെ പാർട്ട്‌ കേട്ടപ്പോഴേ തൊട്ടേ കാത്തിരിക്കുന്ന ആണ് ❤️

  • @maniyammedepachakappura
    @maniyammedepachakappura Рік тому +5

    നല്ല മനോഹരമായ കഥ.❤❤❤❤❤❤❤❤❤❤❤❤❤

  • @binjabinja510
    @binjabinja510 Рік тому +2

    പാർഥൻ ❤️പവിത്ര ക്ലൈമാക്സ്‌ പൊളിച്ചു.

  • @rahiyairikkur9688
    @rahiyairikkur9688 Рік тому +2

    കൊറേ കഥകൾ കേട്ടിരുന്നു. എല്ലാം പൈങ്കിളി മാത്രം. പക്ഷെ ഇത് കൊള്ളാം. ഇതുവരെ കമന്റ് എഴുതിയിട്ടില്ല. എന്നെഴുതി.

  • @ashmal735
    @ashmal735 Рік тому +5

    Waittingayrunnu

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Рік тому +3

    അതി മനോഹരം ഇന്ന് കേട്ടത്തിൽ വെച്ച് സൂപ്പർ സ്റ്റോറി 🥰🥰🥰❤️❤️❤️❤️❤️❤️👍👍👍👌👌👌

  • @Shilpagopan-ti4kv
    @Shilpagopan-ti4kv 8 місяців тому +1

    ഇക്ക. സൂപ്പർ. ആദ്യം ഒരുപാട് വിഷമം തോന്നി. എന്നാലും രണ്ടാളും ഒന്നിച്ചല്ലേ.

  • @athiraachu3366
    @athiraachu3366 Рік тому +1

    supper story orupadu karayippichenkilum avasanam santhosham aayyiii

  • @pathuz268
    @pathuz268 Рік тому +9

    Katttaaa waiting ayrnnu💕

  • @rabeebap5594
    @rabeebap5594 8 місяців тому

    എത്ര അഭിനന്ദിച്ചാലും അധികമാവില്ല
    അത്രയും നല്ല അവതരണം❤❤❤❤🎉

  • @meghauthaman6
    @meghauthaman6 Рік тому +3

    Ufff. Entammo voice modulation super Ekka 😊. Story oppathinuoppom.. ❤❤

  • @faizanpf1565
    @faizanpf1565 6 місяців тому +1

    ഞാനും ഈകഥയുടെബാക്കി കാണാം കാത്തിരിക്കുകയായിരുന്നു🌹🌹

  • @Acchuash8256
    @Acchuash8256 Рік тому +2

    ❤e kadha valare manoharamairunnu orupad ishta aai❤❤💕

  • @SoumyaSunny-j1l
    @SoumyaSunny-j1l Рік тому +1

    ഒന്നും പറയാൻ ഇല്ല... സൂപ്പർ കഥ 🥰🥰🥰🥰

  • @aliyarkkas5462
    @aliyarkkas5462 Рік тому +1

    Kannum manasum oru pole niracha oru sooper story❤❤

  • @hymasatheesh5578
    @hymasatheesh5578 Рік тому +10

    Super story❤❤❤

  • @nivedhithanikhil3145
    @nivedhithanikhil3145 Рік тому +5

    Was waiting

  • @yungstergaming3599
    @yungstergaming3599 Рік тому +7

    Waiting,❤❤❤❤

  • @reshmaachu122
    @reshmaachu122 Рік тому +7

    ബാക്കി അറിയാൻ കാത്തിരിക്കുവായിരുന്നു അല്പം ലേറ്റ് ആയി 😘😘 കേട്ടിട്ട് വരാം 🥰🥰

  • @RajeevSumi-u8u
    @RajeevSumi-u8u Рік тому +1

    Super story Aayirunnu ❤
    Paarthan❤pavitra❤

  • @nowshadnowshad4550
    @nowshadnowshad4550 Рік тому +15

    Super story❤❤❤❤❤❤❤

  • @ranjisharanji4287
    @ranjisharanji4287 Рік тому +2

    ഒരുപാട് ഇഷ്ട്ടായി കഥ 👌🏻👌🏻❤❤👏👏

  • @AnusreeAkshay
    @AnusreeAkshay 2 місяці тому

    പവിയെ മനസിലാക്കിയ പാർത്ഥനോട്‌ ഒരുപാട് ബഹുമാനം തോന്നി എല്ലാരും ഒരുപോലെ അല്ലല്ലോ മനസ് കൊണ്ട് സ്നേഹിക്കുന്നവരും ഇല്ലേ അങ്ങനെ ഉള്ളവളാണ് പവിത്ര എന്ന പവി ❤️ ആദ്യം കരയിപ്പിച്ചുവെങ്കിലും പിന്നീട് ഒരുപാട് സന്തോഷം ആയി ❤️പാർത്ഥന്റെ പെണ്ണ് ❤️❤️❤️❤️

  • @farishavalliyengal872
    @farishavalliyengal872 Рік тому +2

    ഒരു അടിപൊളി story ❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +1

    Super എന്തായാലും അവർ ഒന്നിച്ചു❤❤

  • @alfiyaworld7065
    @alfiyaworld7065 Рік тому +4

    Waiting ayirunu.shaulikka

  • @jasirghan2958
    @jasirghan2958 Рік тому +4

    Super stori👌👌👌👌

  • @nishadkm2970
    @nishadkm2970 Рік тому +3

    Adipoli aayi

  • @ലക്ഷ്മിലെച്ചൂസ്

    Suppar ഇക്കാ 🥰🥰🥰🥰 കണ്ണു മനസ്സും ഒരുപോലെ നിറഞ്ഞു 🥰🥰🥰🥰🥰🥰🩷♥️♥️♥️🥲🥲🥲🥲🥲🥲🥲

  • @Rolex200-ut5yu
    @Rolex200-ut5yu Рік тому +4

    Super super story ❤❤❤❤

  • @rasheedpulikkalvaliyaparam9135

    Super story

  • @sethulakshmi7850
    @sethulakshmi7850 Рік тому

    Such an amazing story ❤😢
    Bakki kudi venamayirunnu ethu kettappo ormma vannath Arav and Aarohi ❤❤

  • @kamarutv7377
    @kamarutv7377 Рік тому +2

    അടിപൊളി കഥ 👍

  • @Nancysonu-c7m
    @Nancysonu-c7m 10 місяців тому +1

    Ente ponno adipoli story ❤❤❤❤

  • @naseejamm2604
    @naseejamm2604 Рік тому

    Kurachu vishamichu.ennalum.pine.snthoshamayi.nalla.story❤❤❤❤

  • @sabisabi8719
    @sabisabi8719 Рік тому +4

    Wtng ayinn shahullka ❤😊

  • @jasminijad9946
    @jasminijad9946 11 місяців тому +1

    Powli story... Ente ponno oru cheru punjiriyod koodi allathe last kelkan kazhiyilla🙂🙂

  • @reshmarchandran-uf7bj
    @reshmarchandran-uf7bj Рік тому +3

    അടിപൊളി

  • @minimolnk3406
    @minimolnk3406 Рік тому

    Super story. Wonderful narration
    🌹🌹🌹🌹🌹

  • @FousiyaShuhaib-o8u
    @FousiyaShuhaib-o8u Рік тому +3

    സ്റ്റോറി അടിപൊളി ❤️❤️❤️❤️❤️

  • @anniestephen4642
    @anniestephen4642 Рік тому

    ആഹാ..... സൂപ്പർ കഥ 🙏👌👍❤️

  • @ancyfathima5943
    @ancyfathima5943 Рік тому +458

    കഥയുടെ ബാക്കി അറിയാൻ എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ ♥️

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 Рік тому +3

    ❤️❤️നല്ലകഥ 👌👌❤️❤️

  • @annamathomas725
    @annamathomas725 Рік тому +3

    സൂപ്പർ ❤❤❤

  • @saifunnisap.v9477
    @saifunnisap.v9477 Рік тому

    Soper story aayirunnu palappozhaayi kettu therthu ❤❤❤❤

  • @chartdata-z3s
    @chartdata-z3s Рік тому +4

    Heart touching story

  • @ba.ibrahimbathishabadhu2693

    സൂപ്പർ സ്റ്റോറി ❤കാത്തിരുന്നത് വെറുതെ ആയില്ല 🔥❤❤

  • @OmanaFrancis-k5t
    @OmanaFrancis-k5t Рік тому

    Super, I like this story very much with❤❤❤

  • @santhygopalan7655
    @santhygopalan7655 Рік тому +1

    Beautiful story.congratulations to the writer.

  • @aiswaryaks2805
    @aiswaryaks2805 Рік тому

    Ente ponno adipoli story othiri ishtayi🥰

  • @vineethas2760
    @vineethas2760 Рік тому +3

    സൗണ്ട് സൂപ്പർ addit ആയി പോയി ❤❤

  • @faseenapv629
    @faseenapv629 Рік тому +1

    മനോഹരമായ സ്റ്റോറി ♥️♥️♥️

  • @BinoyChalinkal
    @BinoyChalinkal 2 місяці тому

    Wow ♥️♥️♥️♥️❤️❤️❤️❤️സൂപ്പർ 🌹🌹🌹🌹🌹🌹🌹

  • @Sjcreations-ce1xv
    @Sjcreations-ce1xv Рік тому +3

    Ooommmm tension adipichu konnu❤❤❤❤

  • @vasanthavachu9391
    @vasanthavachu9391 11 місяців тому +1

    എന്താണെന്നറിയില്ല നിങ്ങളുടെ കഥകൾ എന്നെ എപ്പോളും കരയിച്ചിട്ടേയുള്ളു

  • @sajmiayub6287
    @sajmiayub6287 Рік тому +1

    ഒരുപാട് ഇഷ്ടം ayi ❤❤

  • @soumya9164
    @soumya9164 Рік тому +6

    ❤❤❤

  • @nandhinikutti883
    @nandhinikutti883 Рік тому +6

    Njan first

  • @ashmal735
    @ashmal735 Рік тому +3

    Angane aver onnayi🎊

  • @rasbinasm2958
    @rasbinasm2958 Рік тому

    Super super wonderfullll❤️❤️❤️❤️

  • @reshmap5942
    @reshmap5942 Рік тому +1

    Adipowli ❤❤❤❤❤❤

  • @greeshmavijayan8344
    @greeshmavijayan8344 Рік тому +4

    👌🏼👌🏼👌🏼

  • @sanafathima4047
    @sanafathima4047 Рік тому +7

    First

  • @Adi54524
    @Adi54524 Рік тому +3

    അവസാനം ഒത്തിരി ഇഷ്ടം ആയി 🥰🥰

  • @SaSa-r5o2d
    @SaSa-r5o2d Рік тому +3

    ❤❤❤❤I Love It

  • @sunithabaiju5146
    @sunithabaiju5146 Рік тому

    സൂപ്പർ. സൂപ്പർ. സൂപ്പർ