Harshabashpam Thooki

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 210

  • @LindaJohnson-x6l
    @LindaJohnson-x6l 6 місяців тому

    ഹായ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ട് നന്നായി പാടി സാർ എന്തുപറയണം സാറിനോട് അത്ര സൂപ്പറായി സാറും സൂപ്പറായി സൂപ്പറായി ജയചന്ദ്രന്റെ പാട്ട്

  • @td6750
    @td6750 3 роки тому +2

    Great composition. Effortless singing. What a beautiful song! Thanks Ajithji.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear TD ......😊🙏🙏🙏🙋

  • @jayapriya9357
    @jayapriya9357 3 роки тому +1

    ചെറിയ കുട്ടി ആയിരുന്നപ്പോൾ കേട്ട ഗാനം. എത്ര ഭാവസാന്ദ്രമായ ആലാപനം. കേൾക്കുവാൻ ഒരല്പം വൈകി. മെഡിക്കൽ കോളേജിന്റെ ക്യാമ്പസ്സിൽ ഹോസ്റ്റൽ വാസം ആയതുകൊണ്ട് ജോലിയുടെ കാര്യത്തിൽ പ്രത്യേകം സമയം ഒന്നുമില്ല. Covid patients കൂടിക്കൊണ്ടേ പോകുന്നതുകൊണ്ട് എല്ലാവരും ഒരേപോലെ തിരക്കിലാണ്. എന്നാലും താങ്കളുടെ അപ്‌ലോഡ് ഉണ്ടോ എന്നാണ് ആദ്യം നോക്കുക. ഭക്ഷണം പോലും പിന്നീടാണ്. താങ്കളുടെ ആലാപനശൈലിയോട് അത്ര ഒരു അഡിക്ഷൻ ആണ്. ഒത്തിരി നന്നായി. ഒരുപാട് ഇഷ്ടമായി. 🌹👌👌👌👌♥👌👌👌👌🌹💕

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. ഈ തിരക്കിനിടയിൽ ഇത്രയും സമയമെടുത്ത് ഒര് വലിയ paragraph തന്നെ എഴുതിയതിൽ എനിക്ക് അദ്ഭുതം തോന്നുന്നു. വീണ്ടും നന്ദി പറയട്ടെ. Please take care of yourselves as well as you take care of others ...... 😊🙏🙏🙏🙋

    • @jayapriya9357
      @jayapriya9357 3 роки тому

      ഇത്രയും വിശദമായി ഒരു മറുപടി എഴുതുവാൻ സമയം ചിലവഴിച്ചതിന് ഞാനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചോട്ടെ. 🙏🙏♥🙏🙏. വലിയ paragraph മുഷിച്ചിൽ ആയോ എന്തോ

    • @AjithThayyil
      @AjithThayyil  3 роки тому

      😄😄

  • @bijupailybiju
    @bijupailybiju 2 місяці тому

    എന്താ ഫീൽ; എന്തു ഗാംഭീര്യ ശബ്ദം.

  • @somamohan4449
    @somamohan4449 2 роки тому

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. കേൾപ്പിച്ചതിനു അഭിനന്ദനങ്ങൾ... 👍👍👌👌😘💐💐💐💐😘

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @prakasanlohithan7691
    @prakasanlohithan7691 3 роки тому

    സൂപ്പർ നന്ദി സർവൈശ്വര്യങ്ങളും ഉണ്ടാകട്ടേ.....................................

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ പ്രകാശൻ ലോഹിതൻ ...... 😊🙏🙏🙏🙋

  • @saradasasi7133
    @saradasasi7133 3 роки тому +2

    ഏള നല്ല പാട്ടാണ് ' സാറിൻ്റെ മനോഹര സ്വരത്തിൽ കേൾക്കുമ്പോൾ എന്തു രസമാണ് ' ഒരുപാട് ഇഷ്ടപ്പെട്ടു സർ സൂപ്പറായിട്ടോ. എന്നത്തെയും പോലെ തന്നെ ' വെരി വെരി സൂപ്പർ

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @saradasasi7133
      @saradasasi7133 3 роки тому

      പല്ലവി പാടി നിൻ മിഴികൾ, അനുപല്ലവി പാടി എൻ മിഴികൾ' പാടുമോ സർ

    • @AjithThayyil
      @AjithThayyil  3 роки тому

      ആദ്യായിട്ടാ കേക്കുന്നെ ഈ പാട്ട്.. 🤔

    • @saradasasi7133
      @saradasasi7133 3 роки тому

      സേതുബന്ധനം എന്ന സിനിമയിലേതാണ്

    • @AjithThayyil
      @AjithThayyil  3 роки тому

      ഞാൻ പാട്ട് കേട്ടു... 😊🙏🙏🙏🙋‍♂️

  • @unnikrishnanpp3681
    @unnikrishnanpp3681 7 місяців тому

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @gopink5977
    @gopink5977 3 роки тому

    ഹായ്..അജിത്...സൂപ്പർ..സൂപ്പർ..👌

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ഗോപി NK ...... 😊🙏🙏🙏🙋

  • @balannair1123
    @balannair1123 3 роки тому +1

    Typical rendition of our ever loving Bhavagayakan Jayachandran Sir. Thanks for taking me many years back. ❤

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so very much dear Balan Nair ......😊🙏🙏🙏🙋

  • @gladisthankam1538
    @gladisthankam1538 3 роки тому

    ഭാവഗായകൻ്റെ കയ്യൊപ്പ് പതിഞ്ഞ അനശ്വര ഗാനം...... രാഗകല്പനയിൽ മുഴുകിയിരിക്കുന്ന ഇന്ദുമുഖിയും'...... കിനാക്കളുമായി അകലെ ഇരിക്കുന്ന ഞാനും....... മധുരതരം ഈ ആലാപനം: ........ ശ്രാവണനിശീഥിനിയോട് മാത്രമെന്തേ പിണക്കം ഈ ഗായകന്🙏❤️❤️❤️🙏

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. പട്ടീടെ വാലാ. ഓടക്കുഴലല്ല, GI പൈപ്പ് ഇട്ടുനോക്കി. എന്നിട്ടും ദേ പൈപ്പ് വളഞ്ഞുകിടക്കുന്നു ...... 😄😄🙏🙏🙏🙋

    • @gladisthankam1538
      @gladisthankam1538 3 роки тому

      @@AjithThayyil 🙏try again dear YOU CAN👍👍👍❤️

    • @AjithThayyil
      @AjithThayyil  3 роки тому

      😄🙏

  • @vijayanvasudevan4629
    @vijayanvasudevan4629 3 роки тому

    ഭാവഗായകൻ ജയേട്ടന്റെ ഈ മനോഹര ഗാനം, താങ്കൾ വളരെ ഭാവസാന്ദ്രമായി തന്നെ പാടി... സൂപ്പർ 👌👌🌿👋👋🌹🌹💐💐

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ വിജയൻ വാസുദേവൻ ...... 😊🙏🙏🙏🙋

  • @chandrasekharanbaiju8904
    @chandrasekharanbaiju8904 3 роки тому +1

    Ajith Ji
    എന്റെ നാട്ടുകാരനായ ജയചന്ദ്രൻ സാറിന്റെ എക്കാലവും ഓർമ്മിക്കാൻ
    ഉള്ള ഗാനം. മനോഹരമായി പാടി💜💜💜💜

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ചന്ദ്രശേഖരൻ ബൈജു. നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ് ബ്രോ ...... 😊🙏🙏🙏🙋

  • @unnikrishnanpp3681
    @unnikrishnanpp3681 7 місяців тому

    വളരെ മനോഹരം🎉

  • @JKMusictvm
    @JKMusictvm 2 роки тому

    Good feeling congratulations 🎉🎉🎉🎉 congratulations 🎉

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @abhilashnalukandathil7710
    @abhilashnalukandathil7710 3 роки тому

    മനോഹരം , അജിത്ത് സാർ

    • @AjithThayyil
      @AjithThayyil  3 роки тому +1

      വളരെ വളരെ നന്ദി ഡിയർ അലീന ജോജോ ..... 😊🙏🙏🙏🙋‍♂️

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 2 роки тому

    Thank you so much Ajith sir for a Jayettan song. Wonderfully sung.

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @vijayjoseph5161
    @vijayjoseph5161 3 роки тому +1

    One of my favorite song...amazing rendition. Thank you sooooomuch Bro.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Vijay Joseph ......😊🙏🙏🙏🙋

  • @vijayalakshmiunnikrishnan3525
    @vijayalakshmiunnikrishnan3525 3 роки тому

    Super! ജയേട്ടന്റെ ഈ ഗാനം എപ്പോഴും കേൾക്കാൻ ഇഷ്ടമാണ്. ഇത്ര ഭാവത്മകമായി പാടിയതിനു വളരെ അധികം നന്ദി.

    • @vijayalakshmiunnikrishnan3525
      @vijayalakshmiunnikrishnan3525 3 роки тому

      ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലെ എന്ന ഗാനം പാടി കേൾക്കാൻ ആഗ്രഹമുണ്ട്.

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്‌മി ഉണ്ണികൃഷ്ണൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @AjithThayyil
      @AjithThayyil  3 роки тому

      ഇതൊരു പുതിയ പാട്ടാണ്. കോപ്പിറൈറ്റ് issues വരും... 😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu 3 роки тому +1

    Wow...One of my favourites...Thank you so much for this lovely choice...You sang amazingly 👌🏾👌🏾😍😍

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so very much dear formyappu ......😊🙏🙏🙏🙋

  • @mg.p.g.4566
    @mg.p.g.4566 3 роки тому +2

    Amazing.. 🙏🙏🙏 God Bless You.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear MG P G ......😊🙏🙏🙏🙋

  • @Harish7835
    @Harish7835 2 роки тому +1

    ഒന്നും പറയാനില്ല .... തകർത്തു

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഹരീഷ് കുമാർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @krishnanadityan2017
    @krishnanadityan2017 3 роки тому

    Very brilliant and honest rendering..
    Let the people of your genre prosper and make the world a better place...

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you very much dear Krishnan Adityan. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @arifsulfi977
    @arifsulfi977 3 роки тому

    സാറീന്റെ മനോഹരമായശബ്ദത്തി ലുടെ ഇനിയും നല്ല പാട്ടുകൾ കേൾക്കാൻ കാത്തിരീകുന്നു

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ആരിഫ് സുൽഫി. തീർച്ചയായും ബ്രോ ...... 😊🙏🙏🙏🙋

  • @susheelak1195
    @susheelak1195 2 роки тому

    Amazing 👍God bless your voice 🌷🌷🌷🌷🌷

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @kamalanarayanan8589
    @kamalanarayanan8589 Рік тому

    Valare, valare nannayittundu sir, ippol, eathu pattu kelkkanam ennu confusion aakukayanu, rathri kurachu koodi extent cheithedukkanam, samayam mathiyavunnilla, onnum kelkkathirikkanum sadhikkunnilla, thank you very much, god bless you.... 🙏🏼🙏🏼🙏🏼

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 3 роки тому

    Nalla pattu super aayi padi nalla sabdam 👌👌🙏🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋

  • @alexthomas3528
    @alexthomas3528 3 роки тому

    One of my favorite song...amazing rendition 🙏🙏🙏 God Bless You.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Alex Thomas ......😊🙏🙏🙏🙋

  • @sajeedsaji1742
    @sajeedsaji1742 3 роки тому

    One of my favorite jayettan song, cool rendering ajith bro thank you.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Sajeed Saji ......😊🙏🙏🙏🙋

  • @tmdanielk728
    @tmdanielk728 3 роки тому

    Smoothly rendered. Thank you for the selection.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Tony Daniel ......😊🙏🙏🙏🙋

  • @sobhasurendran9641
    @sobhasurendran9641 3 роки тому

    Amazing.. Blessed voice 🌹🌹🌹nothing more to say god bless u even more🌹🌹🙏🙏🙏

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you very much dear Sobha Surendran. So happy ......😊🙏🙏🙏🙋

  • @RamachandranMIndia
    @RamachandranMIndia 2 роки тому

    Again one of my favourites. Outstanding singing by Ajith

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Ramachandran M. So nice of you .... 😊🙏🙏🙏🙋‍♂️

  • @saraswathyswathy9990
    @saraswathyswathy9990 3 роки тому

    സാറേ സൂപ്പർ...... സൂപ്പർ ഇനി എങ്ങനെ പറയണമെന്ന് അറിയില്ല അത്രയും സൂപ്പറായിട്ടുണ്ട്

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @tharaprathapan509
    @tharaprathapan509 3 роки тому

    ജയേട്ടൻടെ ഭാവഗാനം അതിഭാവുകത്വത്തോടെ ഭംഗിയായി പാടി . അഭിനന്ദനം അറിയിക്കുന്നു.

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @JawaharS-u4y
    @JawaharS-u4y Місяць тому

    Range is within. Of course it's Jayettan's song. Feel is most for Jayettan. 👍

  • @raghavevadakans1946
    @raghavevadakans1946 3 роки тому

    സർ കോവിഡ് കാലം മാനസീക പിരിമുറുക്കം ഒഴിവാക്കാനും സന്തോഷം നിലനിർത്താനും പാട്ടുകൾ കൊണ്ട് സാധിക്കുന്നു 👌👌👌👌👌🙏

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ Raghave Vadakans. നല്ല. സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @dinusnair5828
    @dinusnair5828 3 роки тому

    Oh great snging🥰!!! My all time fav song

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Dinu S Nair ......😊🙏🙏🙏🙋

  • @ajitkumarkeloth6635
    @ajitkumarkeloth6635 3 роки тому

    Nice rendering sir.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Ajit Kumar Keloth ......😊🙏🙏🙏🙋

  • @shobaravi8389
    @shobaravi8389 2 роки тому

    Wow.. One of my favorite

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Shoba Ravi. So nice of you .... 😊🙏🙏🙏🙋‍♂️

  • @premanjalajalayam7166
    @premanjalajalayam7166 3 роки тому

    എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും പഴയ പാട്ടുകള്‍ പാടൂ 👍

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ പ്രേമൻ ജലജാലയം ...... 😊🙏🙏🙏🙋

  • @Arunindran2021
    @Arunindran2021 3 роки тому

    മനോഹരമായിട്ടുണ്ട് സർ,
    🙏🙏

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋

  • @sathyanathanmenon7778
    @sathyanathanmenon7778 Рік тому

    Good job!

  • @smithasreekumar5517
    @smithasreekumar5517 Рік тому

    Adipoliii suuuper

  • @sreenarayanan6315
    @sreenarayanan6315 3 роки тому +2

    പാതിരാവിൻ താഴ്വരയിലെ പവിഴ മല്ലികൾ പൂത്തു......അജിത് ഭായ് താങ്കൾ പാടുമ്പോൾ മരുഭൂമിയും മലർവാടിയാകും.നിശ്ചയം.....ഭാവഗായകന്റെ ഈ ഗാനത്തോട് താങ്കൾ നീതി പുലർത്തിയിരിക്കുന്നു.മനോഹരമാക്കിയിരിക്കുന്നു....ആശംസകൾ

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

    • @jayapriya9357
      @jayapriya9357 3 роки тому

      അന്വർത്ഥമായ വാക്കുകൾ കൊണ്ടുള്ള കമന്റ്‌. ഈ ഗായകനെ കുറിച്ച് കമന്റ്‌ ചെയ്തതിൽ ഒരു വാക്ക് പോലും അധികമല്ല. 🙏🙏

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ ...... 😊🙏🙏🙏🙋

    • @sreenarayanan6315
      @sreenarayanan6315 3 роки тому

      @@jayapriya9357 Thanks

    • @jayapriya9357
      @jayapriya9357 3 роки тому

      🙏🙏♥🙏🙏

  • @hemalathanair2610
    @hemalathanair2610 3 роки тому

    ഒന്നും പറയാൻ ഇല്ല ഗാനം കഴിയുന്നതുവരെ ലയിച്ചു രുന്നു പോയി. അഭിനന്ദനങ്ങൾ സർ 🙏🏻🙏🏻🙏🏻

    • @sobhasurendran9641
      @sobhasurendran9641 3 роки тому

      Exactly

    • @hemalathanair2610
      @hemalathanair2610 3 роки тому

      നന്ദി 🙏🏻

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ ...... 😊🙏🙏🙏🙋

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Sobha Surendran ......😊🙏🙏🙏🙋

    • @AjithThayyil
      @AjithThayyil  3 роки тому

      😊🙏🙏🙏🙋‍♂️

  • @sudhakaranmg7924
    @sudhakaranmg7924 2 роки тому

    വളരെ മനോഹരo

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സുധാകരൻ MG. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @rajucmnileshwar9051
    @rajucmnileshwar9051 2 роки тому

    Very nice Bro 🎉🎉🎉

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Raju CM Nileshwar. So nice of you .... 😊🙏🙏🙏🙋‍♂️

  • @NiranjanMorakkatte
    @NiranjanMorakkatte 3 роки тому +1

    Fabulous sir

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Niranjan Morakkatte ......😊🙏🙏🙏🙋

  • @rajeevkr8336
    @rajeevkr8336 3 роки тому +1

    Nice ajithetta.......❤️❤️❤️

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so very much dear Rajeev KR ......😊🙏🙏🙏🙋

  • @manojkk8310
    @manojkk8310 2 роки тому

    Super mashe

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ മനോജ്‌ KK. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @thomasmanuel812
    @thomasmanuel812 3 роки тому

    അതീവ മനോഹരം

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ തോമസ് മനുവേൽ ...... 😊🙏🙏🙏🙋

  • @maheswaripillai8866
    @maheswaripillai8866 3 роки тому

    മനോഹരമായ വോയ്സ്...

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ മഹേശ്വരി പിള്ള ...... 😊🙏🙏🙏🙋

  • @c.unnikannan6207
    @c.unnikannan6207 3 роки тому

    പതിവ് പോലെ....👌👌👌👍👍👍🙏🙏🙏🌹🌹🌹❤️❤️❤️

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ C ഉണ്ണിക്കണ്ണൻ ...... 😊🙏🙏🙏🙋

  • @manojponnan4284
    @manojponnan4284 3 роки тому

    നന്നായിട്ടുണ്ട്....

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ അളിയൻസ് ...... 😊🙏🙏🙏🙋

  • @amazonwarriors1817
    @amazonwarriors1817 3 роки тому

    nice song dear . . tnk u 😍😍

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear bro ......😊🙏🙏🙏🙋

  • @sunilkumarputhiyaveettil6062

    Very nice

  • @sureshannair8312
    @sureshannair8312 3 роки тому

    Really nice

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Suresh Nair ......😊🙏🙏🙏🙋

  • @jayakrishnannambiar1743
    @jayakrishnannambiar1743 3 роки тому

    Amazing 👍🌹🌺💐

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Jayakrishnan Nambiar ......😊🙏🙏🙏🙋

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому

    Super.👍👍 ആരാധിക എന്ന മൂവിയിൽ യൂസഫലി ബാബു രാജ് യേശുദാസ് ടീമിന്റെ ആശ്രമ പുഷ്പമെ എന്ന അതി മനോഹരമായ ഗാനം ഉണ്ട്. പടം പൊട്ടിയതു കൊണ്ടോ മറ്റോ ഈ ഗാനത്തിനു വേണ്ടത്ര അംഗീകാരം കിട്ടിയില്ല..If karaoke available ,let this beautiful gazel resurrect tho' you into due popularity.

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ കുമാർ P. ഈ പാട്ട് ആദ്യമായാണ് ഞാൻ ഇപ്പോൾ യൂട്യൂബിൽ കേട്ടത്. നല്ലൊരു പാട്ട് ...... 😊🙏🙏🙏🙋

  • @drlatha1098
    @drlatha1098 3 роки тому

    Very soothing and 🌹🌹🌹

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much Dr. Latha ......😊🙏🙏🙏🙋

  • @ggflairs5886
    @ggflairs5886 3 роки тому

    Nice... good feel 👌👌

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear GG Flairs ......😊🙏🙏🙏🙋

  • @knsabu5386
    @knsabu5386 3 роки тому

    Very nice singing..

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear KN Sabu ......😊🙏🙏🙏🙋

  • @somannair5961
    @somannair5961 3 роки тому

    ചേട്ടാ...👌💐👏👏👏🙏...

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ...... 😊🙏🙏🙏🙋

  • @JKMusictvm
    @JKMusictvm 3 роки тому

    Beautiful

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear bro ......😊🙏🙏🙏🙋

  • @ushavenkatraman1816
    @ushavenkatraman1816 3 роки тому

    Old is gold

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Usha Venkatraman ......😊🙏🙏🙏🙋

  • @milinto841
    @milinto841 3 роки тому

    super video qualit
    y

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear bro. Shot in my samsung mobile ......😊🙏🙏🙏🙋

  • @suryamadhav7668
    @suryamadhav7668 3 роки тому

    Super sir

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Surya Madhav ......😊🙏🙏🙏🙋

  • @udayabanucp7833
    @udayabanucp7833 2 роки тому

    ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു
    ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ
    എന്തു ചെയ്‌വൂ നീ
    (ഹർഷബാഷ്പം...)
    ഏതു സ്വപ്ന പുഷ്പവനം നീ തിരയുന്നു
    ഏതു രാഗകല്പനയിൽ നീ മുഴുകുന്നു
    വിണ്ണിലെ സുധാകരനോ
    വിരഹിയായ കാമുകനോ
    ഇന്നു നിന്റെ ചിന്തകളെ ആരുണർത്തുന്നു
    സഖീ ആരുണർത്തുന്നു
    (ഹർഷബാഷ്പം...)
    ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു
    പാതിരാവിൻ താഴ്‌വരയിലെ പവിഴമല്ലികൾ പൂത്തു
    വിഫലമായ മധുവിധുവാൽ
    വിരഹശോക സ്മരണകളാൽ
    അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു
    സഖീ ഞാനിരിക്കുന്നു
    (ഹർഷബാഷ്പം...)

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഉദയഭാനു CP .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 3 роки тому

    വീണ്ടും വിണ്ണിൽ ഒരു വെൺ ചന്ദ്രിക' എത്ര കണ്ടാലും പിന്നെയും നമ്മൾ കണ്ടാസ്വദിക്കും. അതുപോലെ എത്രകേട്ടാലും മതിവരാത്ത ഗാനവും ഈ ശബ്ദവും. "ങ്ങള് ഏടെയോ എത്തി ബ്രോ"

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ മധുര. നല്ല സന്തോഷം ...... 😄🙏🙏🙏🙋

  • @akshaym4699
    @akshaym4699 3 роки тому +1

    👌🏻👌🏻👌🏻👌🏻

  • @gurindermatta9205
    @gurindermatta9205 3 роки тому

    I am big fan of you Ajith ji 💖💖

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Gurinder Pa Ji ......😊🙏🙏🙏🙋

  • @bannedgamer5285
    @bannedgamer5285 3 роки тому

    Super 🥰

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear bro ......😊🙏🙏🙏🙋

  • @kvsudheeshkvsudheesh9830
    @kvsudheeshkvsudheesh9830 3 роки тому

    ❤🌹🌹🌹🌹❤

  • @ghayasahmed.k7497
    @ghayasahmed.k7497 3 роки тому

    Super 👌

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Ahmed Bhai ......😊🙏🙏🙏🙋

  • @narayananpotti1567
    @narayananpotti1567 3 роки тому

    Excellent

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Narayanan Potti ......😊🙏🙏🙏🙋

  • @shafeequeibrahim9313
    @shafeequeibrahim9313 2 роки тому

    Ajith sir sugano

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഷഫീക് ഇബ്രാഹിം. സുഖം ബ്രോ ..... 😃🙏🙏🙏🙋‍♂️

  • @raj69630
    @raj69630 3 роки тому

    Lovely👍

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Ajith Kumar ......😊🙏🙏🙏🙋

  • @pradeepkumarakgood685
    @pradeepkumarakgood685 3 роки тому

    Are you a native of thayyil Kannur city?

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Pradeep Kumar. No, I'm not. Thayyil is my തറവാട് name ......😊🙏🙏🙏🙋

  • @girishp6809
    @girishp6809 2 роки тому

    Thanks!

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Girish P ......😊🙏🙏🙏🙋‍♂️

  • @anoop-ss1uf
    @anoop-ss1uf 3 роки тому

    🎼🌹🎼🌹🎼🌹🎼🌹🎼🌹🎼👌

  • @reenasajisaji5847
    @reenasajisaji5847 3 роки тому

    👏👏👏👌👌👌

  • @beenaantony1152
    @beenaantony1152 3 роки тому

    👌👌🙏🙏😍😍😘😘

  • @spraveenkumar7680
    @spraveenkumar7680 2 роки тому

    ❤️

  • @sindhuml4085
    @sindhuml4085 3 роки тому

    😍😍😍👌👌👌👌

    • @sindhuml4085
      @sindhuml4085 3 роки тому

      Waiting to hear my requested song...

    • @AjithThayyil
      @AjithThayyil  3 роки тому

      😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  3 роки тому

      തീർച്ചയായും... 😊🙏🙏🙏🙋‍♂️

  • @sajikumar13
    @sajikumar13 3 роки тому

    Good performance

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Saji Kumar ......😊🙏🙏🙏🙋

  • @wisdombridge866
    @wisdombridge866 3 роки тому

    👍👍👍

  • @bgmadhu
    @bgmadhu 3 роки тому

    ❤️❤️

  • @thankanvr8196
    @thankanvr8196 3 роки тому

    യേശുദാസിന്റെ 82 83 ലെ ആൽബം ഗാനങ്ങൾ padumo

    • @AjithThayyil
      @AjithThayyil  3 роки тому

      ദാസേട്ടൻ പല പല ആൽബങ്ങളും പാടിയിട്ടുണ്ടല്ലോ. ഏത് ആൽബമാണ് താങ്കൾ ഉദ്ദേശിച്ചത്🤔... 😊🙏🙏🙏🙋‍♂️

    • @thankanvr8196
      @thankanvr8196 3 роки тому

      അമ്മാവസിനലിൽ ജനൊരു പൂർണചദ്രനെ കണ്ടുഅങ്ങേയ്യുടെ ശബ്ധത്തിൽ കേൾക്കാൻ oragraham

  • @sindhusindhu170
    @sindhusindhu170 2 роки тому

    👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹su...... Per

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Sindhu ......😊🙏🙏🙏🙋‍♂️

  • @manoharankp793
    @manoharankp793 3 роки тому

    Supper

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Manoharan KP ......😊🙏🙏🙏🙋

  • @bivin4
    @bivin4 3 роки тому

    👌👌👌👌

  • @IndShabal
    @IndShabal Рік тому

    സ്വാമിയോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ;
    ഈ വിപ്രലംബ കാവ്യത്തിനെ സ്വാമി എന്തിന് മാതൃത്വം തുളുമ്പും നീലാംബരി തൊട്ടിലിൽ പിടിച്ചു കിടത്തി..??!! 🤔🙄
    അങ് നന്നായി പാടി! 👌

  • @ramanchadrankochattil2796
    @ramanchadrankochattil2796 3 роки тому

    P.ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഒരു അമൂല്യഗാനം താങ്കൾ തരക്കേടില്ലാതെ പാടി

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ കൊച്ചാട്ടിൽ ...... 😊🙏🙏🙏🙋

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 роки тому

    ❤👍🙏

  • @rgk545
    @rgk545 2 роки тому

    Fine

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Ramesh Gopalakrishnan ......😊🙏🙏🙏🙋‍♂️

  • @balannair1123
    @balannair1123 3 роки тому

    Agale en kinakkalumay nghanirikkunnu...

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ബാലൻ നായർ ...... 😊🙏🙏🙏🙋

  • @pradeepkumarakgood685
    @pradeepkumarakgood685 3 роки тому

    Better than orginal

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Pradeep Kumar AK. You might feel so just because new age recording is technically far more advanced. But the truth is original is always original and the best ......😊🙏🙏🙏🙋

    • @pradeepkumarakgood685
      @pradeepkumarakgood685 3 роки тому

      @@AjithThayyil may be but my stand will not change

    • @AjithThayyil
      @AjithThayyil  3 роки тому

      😊🙏🙏🙏🙋