Harshabashpam thooki(ഹർഷബാഷ്പം തൂകി.(രാഗം: നീലാംബരി)

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 42

  • @gopalannair515
    @gopalannair515 Рік тому +1

    Manoharam

  • @sasitirur1410
    @sasitirur1410 2 роки тому +3

    എത്ര മായിച്ചാലും മനസിൽ നിന്ന് മായാത്ത ഗാനം ഹർഷ ബാഷ്പം തൂകി..'' അകലെ എൻ എന്ന വരിയിൽ ഒരു പ്രത്യേക സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല - Super അഭിനന്ദനങ്ങൾ Sasi Tirur

  • @padmanair3385
    @padmanair3385 2 місяці тому

    manoharam kurachum kude bhavam aakam jnan sthiramayi stagil padunna pattanu

  • @fareedkp5745
    @fareedkp5745 Рік тому +1

    രാഗത്തിന്റെ ഹിന്ദുസ്താനി പേരുകൂടെ ഉൾപെടുത്തുക

  • @BinduAjay-o8p
    @BinduAjay-o8p 7 місяців тому +1

    Athuygra. Viveram. Thanks

  • @remadevipv9120
    @remadevipv9120 Рік тому

    🙏😊മനോഹരം, ആലാപനം, 👌❤️🌹

  • @k.vjoseph172
    @k.vjoseph172 Рік тому

    Good presentation. Very useful
    the music loving people. Please
    Continue your journey. God bless
    You dear.

  • @sanalmadhavan4958
    @sanalmadhavan4958 10 місяців тому

    Super

  • @remadevipv9120
    @remadevipv9120 Рік тому

    രാഗങ്ങളെ കുറിച്ചുള്ള അവതരണം, വളരെ നന്നായിട്ടുണ്ട്, ഇത് സംഗീതം പഠിക്കുന്ന കുട്ടികൾക്ക് ഉപകാരപ്രദമാണ് നല്ല പ്രോഗ്രാമാണ്, വേഗത്തിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്, 🙏👌👍

  • @rejirajappanrehirajappan9599

    Super sir... Realy love u.

  • @remadevipv9120
    @remadevipv9120 Рік тому

    Nice lyrics, mashe, 👍

  • @jumnapyari4849
    @jumnapyari4849 2 роки тому +1

    Ok thank you nannayetundu

  • @simpleman102
    @simpleman102 2 роки тому

    എന്തുകൊണ്ട് ഈ ചാനൽ ഇത്രയും നാൾ എന്റെ ശ്രദ്ധയിൽ പെട്ടില്ല? മാഷേ അടിപൊളി explanation 💕💕💕

  • @rafikarakat6244
    @rafikarakat6244 3 роки тому

    നീലാംബരി രാഗത്തിൽ പാട്ടുകളേറെ ഹൃദ്യമായവ.. ഏന്നെ ഒത്തിരി സ്വാധീനിച്ച ഗാനങ്ങളിൽ ഒന്നാണ് ഹർഷബാഷ്പം... 👌👌

  • @pkgopinathamenon7590
    @pkgopinathamenon7590 Рік тому

    വളരെ സുന്ദരമായ അവതരണം, പ്രവീണ്‍ മാഷേ

  • @എന്റെകുരുവികൾ

    മനോഹരം... ആ നീലാംബരി രാഗം...

  • @divakaranmd7543
    @divakaranmd7543 3 роки тому +1

    നീലാംബരി കേട്ടാൽ ഉറങ്ങാത്തവരാരുണ്ട്. അത്രമേൽ മനസ്സ് അലിഞ്ഞ് ചേരും.

  • @madhudamodaran8665
    @madhudamodaran8665 3 роки тому

    Super sir

  • @kavyamurukan8174
    @kavyamurukan8174 3 роки тому

    മനോഹരമായ🙏🏻🙏🏻🙏🏻

  • @gokuldask2029
    @gokuldask2029 4 місяці тому +1

    മാനം തെളിഞ്ഞേ നിന്നാ
    വലചി രാഗത്തിലാണ് ചിട്ട പ്പെടുത്തിയിട്ടുള്ളതാണെന്നാണ് തോന്നുന്നത്
    സഗപധനിസ.
    ശ്രദ്ധിക്കുമല്ലോ? ഹർഷബാഷ്പം ജയേട്ടൻ പാടിയത് കുറച്ചു കൂടി കേൾക്കുന്നത് നന്നായിരിക്കും

  • @haridasv7208
    @haridasv7208 3 роки тому

    🧡 🙏🙏🙏

  • @satyamsivamsundaram143
    @satyamsivamsundaram143 3 роки тому

    👌👌👌

  • @simibinu7348
    @simibinu7348 4 роки тому

    Super class

  • @aneeshgbanerjee
    @aneeshgbanerjee Рік тому

    1:05 , hundred years? 😁 Carnatic trinities ( 300 + years in past), tamizh trinities ( 300 ++ years old) , tamizh pann( 1000s of years old) have made use of this raagam extensively..In tamizh pann it's named as Meharahakirinji.

    • @praveenkottackkalmana
      @praveenkottackkalmana  Рік тому

      Yes...I know the name.... Thank you for your great support 💖💖💖🙏

  • @simpleman102
    @simpleman102 2 роки тому +1

    തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ ഗാനം വലച്ചി രാഗം ആണെന്ന് തോന്നുന്നു.

  • @kpgeetha3043
    @kpgeetha3043 4 роки тому

    Manoharam