ഈ ആത്മാർതമായ അവതരണത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല !!! 🧡👍 ചങ്ങാതിയുടെ ആസൂത്രണങ്ങളും പദ്ധതികളും 100% വിജയപഥത്തിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു. എല്ലാവിധ വിജയാശംസകളും🧡 🤝
കുരുമുളക് കൃഷിയുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദീകരിച്ച് മുടക്കുമുതലിനെ കുറിച്ച് (AtoZ)പറയുന്നത് കണ്ടിട്ടില്ല..... കൃഷി ഒരുപാട് ഇഷ്ടമായതുകൊണ്ട് തങ്ങളുടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തിരുന്നു.... തുടർന്നും ഈ കൃഷിയുടെ അപ്ഡേറ്റ് പ്രതീക്ഷിക്കുന്നു.... എല്ലാ വിത വിജയാശംസകളും നേരുന്നു 🎉🥰
ഞങ്ങളുടെ പരീക്ഷണങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്പെടുന്നുണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം. കർഷകർക്ക് ഉപകാരപ്രദായമാ ഒരുപാട് വീഡിയോകൾ ഞങ്ങൾ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ്. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😄
Hello, this video provides great information about pepper farming. Thank you for the valuable insights! I would like to know more about this business in terms of ROI, breakeven, and average annual net profit. I do plan to start farming on a very small scale, and if it generates good profits, I will consider expanding
If everything goes well, you can expect 5-10kg of dried pepper from one post. Maintenance expense depends on farm to farm. May be I can give details about these after 2 years.
അവതരണം നന്നായിട്ടുണ്ട് ❤ വീഡിയോ കണ്ടിട്ട് കൃഷി ഭൂമി ചരിവുള്ള ഉയർന്ന പ്രാദേശമാണെന്ന് തോന്നുന്നു. അതിനാൽ ഇടിമിന്നൽ ഏൽക്കാൻ സാധ്യത ഉണ്ട് Gi കമ്പി ഉപയോഗിച്ച് ഇരുമ്പ് തൂണുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് ഒരു തൂണിൽ ഇടിമിന്നൽ ഏറ്റലും എല്ല തൂണിലെയും മുളക് ചെടിയെ അത് സരമായി ബാധിക്കും. കൃഷി ഭൂമിയുടെ ഏറ്റവും ഉയർന്ന പ്രേദേശത്തു 45° എങ്കിലും കാവേറേജ് കിട്ടുന്ന രീതിൽ lightning arrester സ്ഥാപിച്ചാൽ വളരെ നന്നായിരിക്കും
We have used galvanized iron baseplate to avoid rusting , on top of that we applied 2 layers of epoxy primer. And we planted pepper plant 1 feet away from the post , so that we can do maintainance at the base plate area whenever required. Thanks for your suggestion we will consider that as well.😀
Yes, black pepper grows well in the coastal areas.While black pepper can tolerate some salt spray, it prefers areas with well-drained soil and a moderate amount of rainfall. The coastal areas of Kerala typically receive a good amount of rain, but the soil can be sandy and saline. To address this, you may use techniques such as planting pepper vines on raised beds or mounds to improve drainage and reduce salt exposure.
Sure, we will try.basically we have welded 2 washers on top of the post to tie the gi wire , it is holding well . I will make a video when we do this next time .
ഇതിന് നല്ല ഉയരത്തിൽ ചെയാൻ പറ്റും എന്നതാണ് ഇതിൻ്റെ ഗുണം.. പിന്നെ ഏണി ചാരാൻ പറ്റും.. ഇതിന് വണ്ണം കുറവായതിനാൽ ആദ്യം കയറുന്ന രണ്ട് മൂന്നു വള്ളികൾ ക്ക് വേരുപിടിക്കാൻ സ്ഥലമുണ്ട്.. പിന്നെ വരുന്നവള്ളികൾക്ക് പിടിച്ചിരിക്കാൻ സ്ഥലം കിട്ടിയെന്നുവരില്ല.. ഇതുപോലെ മറ്റൊരാൾ ചെയുന്നത് കണ്ടത് ചകരികയർ പോസ്റ്റിനുചുറ്റും കെട്ടി അതിനുപുറത്ത് ചപ്പനെറ്റ് കെട്ടിയാണ്.അപ്പോൾ ഒരു കൗങ്ങിനോളം വണ്ണം കിട്ടും.. ചേട്ടൻ ചെയ്ത രീതിയിൽ തന്നെ പി വിസിയിൽ പതിനാറ് പതിനേഴ് അടിവരെ ഒരു രീതിയുണ്ട്..നിരപ്പായ സ്ഥലങ്ങളിൽ ഇങ്ങനെ എളുപ്പം ചെയാം.. നിരപ്പായ സ്ഥലങ്ങളിൽ ചക്രങ്ങളുള്ള തള്ളി നീക്കാവുന്ന സ്കഫോൾഡ് സെറ്റ് ചെയ്ത് മുളക് പറിക്കാം..എട്ടടിയോളം അകലം ഇട്ടാൽ മതി..അത്യാവശ്യം ഉറപ്പുള്ള മണ്ണാണെങ്കിൽ രണ്ടരയടി ആഴത്തിൽ നാലിഞ്ച് കുഴിയെടുത്ത് അതിലേക്ക് നേരിട്ട് പൈപ്പിറക്കുക.. എന്നിട്ട് 4or 6kgപൈപ് ഉപയോഗിക്കാം..ഇതുപോലെ മുകളിൽ +രീതിയിൽ ഇടുന്ന കമ്പി വരുന്ന ഭാഗത്ത് ജിഐ കമ്പിയോ സർവീസ് വയർകെട്ടാൻ ഉപയോഗിക്കുന്ന നൈലോൺ കേബിളോ ഉപയോഗിച്ച് പത്തുപതിനഞ്ചെണ്ണം നീളത്തിലുംകുറുകെയും വരുമ്പോൾ ചുറ്റി അടിയിൽ കുറ്റിയടിച്ച് കെട്ടിനിർത്തിയാൽ മതിയാവും.. മേലെ കെട്ടിനിർത്തിയാൽ പതിനാറടിയെല്ലാം ഈസിയായി ചെയാൻ പറ്റും എന്നുതോന്നുന്നു.. വേണമെങ്കിൽ പൈപിനകത്ത് എട്ടടിയോളം മണ്ണോ മണലോ നിറച്ചും കൊടുക്കാം..
പിവിസിയിൽ ചെയുമ്പോൾ കമുകിൻ തടിയോളംവണ്ണം കിട്ടും വെള്ളം തട്ടിയാലും തുരുമ്പെടുക്കില്ല..കോൺക്രീറ്റ് നിർബന്ധമില്ല.. മേലെയുള്ള കെട്ടുകൊണ്ടുതന്നെ കാറ്റിൽ ഇളകാതെ നിൽക്കും.. അകലം എട്ടടിയൊളം ഇടുമ്പോൾ താഴെ വരെ സൂര്യപ്രകാശം കിട്ടും താഴെയും നല്ല വിളവുണ്ടാവും..1600 ...1700 രൂപയിൽ ഇങ്ങനെ സ്വന്തമായും ചെയാം.അധികം പണിക്കൂലിയാവില്ല.. സ്ഥലം നിരപ്പാക്കിയാൽ ഇങ്ങനെ എളുപ്പം ചെയാൻ പറ്റുംം..
ദയവായി 7 അടി ദുരത്തിൽ പ്ലാവിൻ തൈകൾ വെച്ച് പിടിപ്പിച്ചു അതിൽ കുരുമുളക് കയറ്റുക, 2 വർഷം കഴിഞ്ഞു 15-16 അടി പൊക്കത്തിൽ വെച്ച് വട്ടം മുറിച്ചു വിടുക, ഒരിക്കലും ഉണങ്ങില്ല കുരുമുളക് നന്നായി കയറും 🙏 (എന്റെ ഐഡി ഓപ്പണാക്കിയാൽ നിങ്ങൾക്ക് കാണാം സിമന്റ് പോസ്റ്റിലും pvc പൈപ്പിലും കുരുമുളക് വളർത്തുന്ന കർഷകനാണ് ഞാൻ, വിഡിയോകൾ കണ്ടു തീരുമാനിക്കു എന്റെ ഈ സജഷൻ. .. ഈ പൈപ്പുന്നും വേണ്ട, അതൊന്നും ആവശ്യമില്ല എന്ന് ബോധ്യം വന്നത് കൊണ്ട് ഞാൻ ഇത് പറയുന്നത് 🙏)
അതെ, നിങ്ങൾക്ക് ഓരോ പോസ്റ്റിനും ചെലവ് ഏകദേശം 500 രൂപ കുറയ്ക്കാൻ കഴിയും. എന്നാൽ നിങ്ങൾക്ക് 6 മീറ്റർ ഉയരം ലഭിക്കില്ല, കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ സ്റ്റെപ്പ് ladder ഉപയോഗിച്ച് വിളവെടുപ്പ് ചെലവ് കൂടുതലായിരിക്കും.
ചേട്ടാ ചേരുവഞ്ചേരി എവിടെയാണ് വേങ്ങളത് എനിക്ക് 35 സെന്റ് സ്ഥലം ഉണ്ട് അവിടെ ചെയ്യാൻ താല്പര്യം ഉണ്ട് ഞാൻ ഇപ്പോൾ ദുബായ് ആണ് നാട്ടിൽ വന്നാൽ അവിടെ വന്നു കാണാൻ ആണ്
ഷെഡുകൾക്ക് ഉപയോഗിക്കുന്ന കോൺക്രീറ്റ് കുറ്റികൾ ( മുകളിൽ Y ഷേപ്പ് ഉള്ളത് ) അല്ലെങ്കിൽ സ്നേഹ മതിലിന്റെ പോസ്റ്റുകൾ പൊക്കത്തിൽ നിർമിച്ചത്.. ഇവ ഉപയോഗിച്ചാൽ എന്താ പ്രശ്നം ഉള്ളത്?
ഈ ആത്മാർതമായ അവതരണത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല !!! 🧡👍 ചങ്ങാതിയുടെ ആസൂത്രണങ്ങളും പദ്ധതികളും 100% വിജയപഥത്തിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു. എല്ലാവിധ വിജയാശംസകളും🧡 🤝
ആശംസകൾക്ക് ഒരു പാട് നന്ദി. ഇനിയും ഇതുപോലെ നല്ല contents ഉണ്ടാക്കാൻ ശ്രമിക്കും.❤
കുരുമുളക് കൃഷിയുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദീകരിച്ച് മുടക്കുമുതലിനെ കുറിച്ച് (AtoZ)പറയുന്നത് കണ്ടിട്ടില്ല..... കൃഷി ഒരുപാട് ഇഷ്ടമായതുകൊണ്ട് തങ്ങളുടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തിരുന്നു.... തുടർന്നും ഈ കൃഷിയുടെ അപ്ഡേറ്റ് പ്രതീക്ഷിക്കുന്നു.... എല്ലാ വിത വിജയാശംസകളും നേരുന്നു 🎉🥰
ഞങ്ങളുടെ പരീക്ഷണങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്പെടുന്നുണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം. കർഷകർക്ക് ഉപകാരപ്രദായമാ ഒരുപാട് വീഡിയോകൾ ഞങ്ങൾ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ്. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😄
@@WhisperingVines തീർച്ചയായും 🙏👍👍👍👍💪💪💪💪
നല്ലരീതിയിൽ എല്ലാം വിശദീകരിച്ചു,,A to Z ,, Thank you brother,,, all the very best,, GOD bless you dear 👍
Thanks for the feedback, it means a lot to us 🙂
Thanks for sharing cost split up. Please share details about valam, pest control plans also
Sure, we preparing videos with those information 👍
Hello, this video provides great information about pepper farming. Thank you for the valuable insights! I would like to know more about this business in terms of ROI, breakeven, and average annual net profit. I do plan to start farming on a very small scale, and if it generates good profits, I will consider expanding
If everything goes well, you can expect 5-10kg of dried pepper from one post. Maintenance expense depends on farm to farm. May be I can give details about these after 2 years.
Thanks brother
You are welcome 😀
Chankoottam.................salute sir.........
.
thank you :D
അവതരണം നന്നായിട്ടുണ്ട് ❤
വീഡിയോ കണ്ടിട്ട് കൃഷി ഭൂമി ചരിവുള്ള ഉയർന്ന പ്രാദേശമാണെന്ന് തോന്നുന്നു.
അതിനാൽ ഇടിമിന്നൽ ഏൽക്കാൻ സാധ്യത ഉണ്ട് Gi കമ്പി ഉപയോഗിച്ച് ഇരുമ്പ് തൂണുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ട് ഒരു തൂണിൽ ഇടിമിന്നൽ ഏറ്റലും എല്ല തൂണിലെയും മുളക് ചെടിയെ അത് സരമായി ബാധിക്കും. കൃഷി ഭൂമിയുടെ ഏറ്റവും ഉയർന്ന പ്രേദേശത്തു 45° എങ്കിലും കാവേറേജ് കിട്ടുന്ന രീതിൽ lightning arrester സ്ഥാപിച്ചാൽ വളരെ നന്നായിരിക്കും
thanks for your valuable feedback , we are planning to install lightning arrester😊
👍👍
Thank you 😊
❤
Super
thanks😊
Best wishes
thanks a lot😊
How to control the rust at the base plate part atleast you can provide plastic pipe round at the base as a covering to avoid rust and water flow
We have used galvanized iron baseplate to avoid rusting , on top of that we applied 2 layers of epoxy primer. And we planted pepper plant 1 feet away from the post , so that we can do maintainance at the base plate area whenever required. Thanks for your suggestion we will consider that as well.😀
👍
thank you
Can we grow pepper in coastal areas like Alleppey.
Yes, black pepper grows well in the coastal areas.While black pepper can tolerate some salt spray, it prefers areas with well-drained soil and a moderate amount of rainfall. The coastal areas of Kerala typically receive a good amount of rain, but the soil can be sandy and saline. To address this, you may use techniques such as planting pepper vines on raised beds or mounds to improve drainage and reduce salt exposure.
@@WhisperingVines Thanks for the advice and suggestions..
Post nu vannam kooduthal alle nallathu. Appol atrakk thick aayitt kurumulak kodi valarille...
thickness koodunnath nallathanu , pakshe expense koodum . 2 inch thickness sufficient aanennanu GI pipil cheythavar paranjath. njangal cheythitu enthenkilumm prshanam undayal athu ee chanelil share cheyyum.
Supporting wire എങ്ങനെയാണ് ചെയ്തേകുന്നെ എന്ന് details cheyyavooo
Sure, we will try.basically we have welded 2 washers on top of the post to tie the gi wire , it is holding well . I will make a video when we do this next time .
എത്ര acre സ്ഥലത്തേക്കാണ് 800 Post കൾ use ചെയ്തേ ന്നത്?
almost 80cent , in one acre remaining 20cent is used for infrastructure development, like road , warehouse , processing area ,water tank etc..
Super❤
thanks😊
ഇതിന് നല്ല ഉയരത്തിൽ ചെയാൻ പറ്റും എന്നതാണ് ഇതിൻ്റെ ഗുണം.. പിന്നെ ഏണി ചാരാൻ പറ്റും.. ഇതിന് വണ്ണം കുറവായതിനാൽ ആദ്യം കയറുന്ന രണ്ട് മൂന്നു വള്ളികൾ ക്ക് വേരുപിടിക്കാൻ സ്ഥലമുണ്ട്.. പിന്നെ വരുന്നവള്ളികൾക്ക് പിടിച്ചിരിക്കാൻ സ്ഥലം കിട്ടിയെന്നുവരില്ല.. ഇതുപോലെ മറ്റൊരാൾ ചെയുന്നത് കണ്ടത് ചകരികയർ പോസ്റ്റിനുചുറ്റും കെട്ടി അതിനുപുറത്ത് ചപ്പനെറ്റ് കെട്ടിയാണ്.അപ്പോൾ ഒരു കൗങ്ങിനോളം വണ്ണം കിട്ടും..
ചേട്ടൻ ചെയ്ത രീതിയിൽ തന്നെ പി വിസിയിൽ പതിനാറ് പതിനേഴ് അടിവരെ ഒരു രീതിയുണ്ട്..നിരപ്പായ സ്ഥലങ്ങളിൽ ഇങ്ങനെ എളുപ്പം ചെയാം.. നിരപ്പായ സ്ഥലങ്ങളിൽ ചക്രങ്ങളുള്ള തള്ളി നീക്കാവുന്ന സ്കഫോൾഡ് സെറ്റ് ചെയ്ത് മുളക് പറിക്കാം..എട്ടടിയോളം അകലം ഇട്ടാൽ മതി..അത്യാവശ്യം ഉറപ്പുള്ള മണ്ണാണെങ്കിൽ രണ്ടരയടി ആഴത്തിൽ നാലിഞ്ച് കുഴിയെടുത്ത് അതിലേക്ക് നേരിട്ട് പൈപ്പിറക്കുക.. എന്നിട്ട് 4or 6kgപൈപ് ഉപയോഗിക്കാം..ഇതുപോലെ മുകളിൽ +രീതിയിൽ ഇടുന്ന കമ്പി വരുന്ന ഭാഗത്ത് ജിഐ കമ്പിയോ സർവീസ് വയർകെട്ടാൻ ഉപയോഗിക്കുന്ന നൈലോൺ കേബിളോ ഉപയോഗിച്ച് പത്തുപതിനഞ്ചെണ്ണം നീളത്തിലുംകുറുകെയും വരുമ്പോൾ ചുറ്റി അടിയിൽ കുറ്റിയടിച്ച് കെട്ടിനിർത്തിയാൽ മതിയാവും.. മേലെ കെട്ടിനിർത്തിയാൽ പതിനാറടിയെല്ലാം ഈസിയായി ചെയാൻ പറ്റും എന്നുതോന്നുന്നു.. വേണമെങ്കിൽ പൈപിനകത്ത് എട്ടടിയോളം മണ്ണോ മണലോ നിറച്ചും കൊടുക്കാം..
പിവിസിയിൽ ചെയുമ്പോൾ കമുകിൻ തടിയോളംവണ്ണം കിട്ടും വെള്ളം തട്ടിയാലും തുരുമ്പെടുക്കില്ല..കോൺക്രീറ്റ് നിർബന്ധമില്ല.. മേലെയുള്ള കെട്ടുകൊണ്ടുതന്നെ കാറ്റിൽ ഇളകാതെ നിൽക്കും.. അകലം എട്ടടിയൊളം ഇടുമ്പോൾ താഴെ വരെ സൂര്യപ്രകാശം കിട്ടും താഴെയും നല്ല വിളവുണ്ടാവും..1600 ...1700 രൂപയിൽ ഇങ്ങനെ സ്വന്തമായും ചെയാം.അധികം പണിക്കൂലിയാവില്ല.. സ്ഥലം നിരപ്പാക്കിയാൽ ഇങ്ങനെ എളുപ്പം ചെയാൻ പറ്റുംം..
അത്രയും വിവരിച്ച് കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരുപാടു നന്ദി. ഞങ്ങൽ ഈ രീതിയും പരീക്ഷിച്ച് നോക്കാം
@@subhashmadhavan9855 ഇതൊക്കെ ഇപ്പൊൾ കോമൺ ആയതിനാൽ - ഇത് ചെയ്തു തരുന്ന കോൺട്രാക്ടർമാർ ഉണ്ടോ ??
Approximate എത്രെ ടൺ ആണു റിട്ടേൺ ഉദ്ദേശിക്കുന്നത്? 5 ടൺ?
ഒരു പോസ്റ്റിൽ നിന്ന് മിനിമം 5kg കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
ദയവായി 7 അടി ദുരത്തിൽ പ്ലാവിൻ തൈകൾ വെച്ച് പിടിപ്പിച്ചു അതിൽ കുരുമുളക് കയറ്റുക, 2 വർഷം കഴിഞ്ഞു 15-16 അടി പൊക്കത്തിൽ വെച്ച് വട്ടം മുറിച്ചു വിടുക, ഒരിക്കലും ഉണങ്ങില്ല കുരുമുളക് നന്നായി കയറും 🙏
(എന്റെ ഐഡി ഓപ്പണാക്കിയാൽ നിങ്ങൾക്ക് കാണാം സിമന്റ് പോസ്റ്റിലും pvc പൈപ്പിലും കുരുമുളക് വളർത്തുന്ന കർഷകനാണ് ഞാൻ, വിഡിയോകൾ കണ്ടു തീരുമാനിക്കു എന്റെ ഈ സജഷൻ. .. ഈ പൈപ്പുന്നും വേണ്ട, അതൊന്നും ആവശ്യമില്ല എന്ന് ബോധ്യം വന്നത് കൊണ്ട് ഞാൻ ഇത് പറയുന്നത് 🙏)
തീർച്ചയായും മരങ്ങളാണ് ഏറ്റവും നല്ലത്.ഉയർന്ന സാന്ദ്രതയുള്ള ഫോർമാറ്റിൽ നട്ടാൽ, കുരുമുളക് ചെടിക്ക് സൂര്യപ്രകാശം ലഭിക്കില്ല, അത് ഉൽപാദനക്ഷമതയെ ബാധിക്കും.
Gliricidia plant is cheaper for pepper plants.
thanks for the information
ഏതിനം കുരുമുളക് ഇനമാണ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്
@@radhasurvey kumbukkal aanu kooduthal , kurach pepper thekkan 2
വിജയ് നല്ലയിനമാണ്. തെക്കൻ 2 ഇവിടെ മണിപിടുത്തം കുറയുവാൻ സാധ്യതയുണ്ട്.
Pvc pipe എന്തു കൊണ്ട് ഉപയോഗിച്ചില്ല? Initial expense ഒരുപാട് കുറക്കാമായിരുന്നില്ലേ
അതെ, നിങ്ങൾക്ക് ഓരോ പോസ്റ്റിനും ചെലവ് ഏകദേശം 500 രൂപ കുറയ്ക്കാൻ കഴിയും. എന്നാൽ നിങ്ങൾക്ക് 6 മീറ്റർ ഉയരം ലഭിക്കില്ല, കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ സ്റ്റെപ്പ് ladder ഉപയോഗിച്ച് വിളവെടുപ്പ് ചെലവ് കൂടുതലായിരിക്കും.
വെയിലും മഴയും കൊണ്ട് PVC 4-5 വർഷം കൊണ്ട് ദ്രവിച്ചു പോകില്ലേ ??
@@bijoypillai8696pvc ദ്രവിക്കില്ല
ചേട്ടാ ചേരുവഞ്ചേരി എവിടെയാണ് വേങ്ങളത് എനിക്ക് 35 സെന്റ് സ്ഥലം ഉണ്ട് അവിടെ ചെയ്യാൻ താല്പര്യം ഉണ്ട് ഞാൻ ഇപ്പോൾ ദുബായ് ആണ് നാട്ടിൽ വന്നാൽ അവിടെ വന്നു കാണാൻ ആണ്
near Poovathur school , you can send an email at hello.whisperingvines@gmail.com ,we can provide more details
ഷെഡുകൾക്ക് ഉപയോഗിക്കുന്ന കോൺക്രീറ്റ് കുറ്റികൾ ( മുകളിൽ Y ഷേപ്പ് ഉള്ളത് ) അല്ലെങ്കിൽ സ്നേഹ മതിലിന്റെ പോസ്റ്റുകൾ പൊക്കത്തിൽ നിർമിച്ചത്..
ഇവ ഉപയോഗിച്ചാൽ എന്താ പ്രശ്നം ഉള്ളത്?
Athu available aanenkil nalla option annu ,length koodumbol weightum costum koodum pinne transport cheyyanulla budhimuttum . Iron pipe light weight aanu ,6m lengthum kittum
വാർക കാലുകൾ കൊണ്ടുനടക്കാനൂം.. ഇൻസ്റ്റാൾ ചെയ്യാനുമുള്ള ബുദ്ധിമുട്ട്.. ഭാരം തന്നെ പ്രശ്നം.
Ithrem set up veno.. 😂
😅
Shadenet കുറച്ച് വർഷം കഴിയുമ്പോൾ ദ്രവിച്ചുപോകില്ലേ? അതിൽ പിടിച്ച അട്ടക്കാലുകൾ ഇളകിയാൽ കൊടിതണ്ടുകൾ താഴേക്ക് ഊർന്നു പോരാൻ സാധ്യത ഉണ്ടോ?
kodi valarumpol postumayi kettikodukkanam, pinne shade net poyalum kuzhappamilla
Bhai ഗ്രീൻ നെറ്റ് ചുറ്റി ഇട്ടു കഴിഞ്ഞാൽ അതിൽ വെള്ളം നനവുണ്ടാവും പെട്ടന്ന് തുരുമ്പെടുക്കും.. നനവുണ്ടെൽ
@@BijoyEk-f4q 2 layer epoxy primer coat cheythutind , athukond ,thurumb varan chance kuravanu.
Gi alle pipe പിന്നെങ്ങനെ തുരുമ്പ് വരുക @@WhisperingVines
@@hariskuttasseri6066 വെൽഡ് ചെയ്‌ത സ്ഥലങ്ങൾ തുരുമ്പ് പിടിക്കും,
തുരുമ്പ് പിടിച്ച് അടി ഭാഗം പോകില്ലേ
Galvanized iron aanu use cheythathu, thurumb pidikkan chance kuruvanu . Pinne epoxy primer coat cheythitind . Thazhe thurumb vannal veendum primer adichu kodukkan pattum
Wat about nut and bolt ath aanu aadhyam pokunnae
@@angeljohn4763 athum GI aanu , thurumbikkilla
Gi ആയാലും തുരുമ്പിക്കും... എന്റേത് തുരുമ്പിച്ചു
Contact number tharamo...
please contact as through hello.whisperingvines@gmail.com
❤
Thanks bro❤
❤❤