ഗുജറാത്ത് - Economy of Gujarat - The Truth Behind the Gujarat Growth Model

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 71

  • @Jifiripk
    @Jifiripk 2 роки тому +108

    ഇതുപോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അവരുടെ എക്കണോമിക്ക്നേയും കുറിച് വീഡിയോസ് ഇടണം

  • @njanadasnjanadas
    @njanadasnjanadas 2 роки тому +102

    കൊള്ളാം നന്നായിട്ടുണ്ട്, നിങ്ങളുടെ ഒരുപാടു വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്. എല്ലാം വളരെ നന്നായിട്ടുണ്ട്... 👍👍👍👍👍

  • @akshayakshay4149
    @akshayakshay4149 2 роки тому +63

    ഇതിൽ പറഞ്ഞ പല facilities um ഉള്ള മറ്റൊരു സംസ്ഥാനം ആണ് തമിഴുനാട്
    ഗുജറത്തിനേകളും ജിഡിപി ഉള്ള സ്റ്റേറ്റ്

  • @kannankannan-eb1lf
    @kannankannan-eb1lf 2 роки тому +133

    ഗുജറാത് സൂപ്പർ 💯💯

  • @sijinsura3243
    @sijinsura3243 2 роки тому +74

    ശെരിക്കും അത്ഭുതം തോന്നുന്നു.. ഈ അറിവൊക്കെ പറഞ്ഞു തന്നതിന് നന്ദി ❤

  • @welcomereallife2468
    @welcomereallife2468 2 роки тому +70

    കേരളത്തിന് കഴിയുന്നത്ര
    ബ്രാണ്ടി ലോട്ടറിയും ഉണ്ടാക്കുന്നുണ്ട്
    അതുമാത്രമാണ് വരുമാനമുണ്ടാക്കാൻ എളുപ്പം എന്ന് ഭരിക്കുന്നവർക്ക് അറിയാം

  • @favasjr8173
    @favasjr8173 2 роки тому +90

    ടൂറിസം മാത്രം മതി കേരളത്തിന് എന്ന് പറയാറുണ്ട് പക്ഷെ അതിനു പകരം നമ്മുടെ പ്രവാസികൾ മറ്റുള്ള നാടുകളിൽ പോയി പണിയെടുത്തതും നമ്മുടെ നികുതിപ്പണവുംകൊണ്ട് നമ്മുടെയാളുകൾ വിദേശത്തു ടൂറിനു പോയി ടൂറിസത്തെപറ്റി പഠിക്കുന്നു.....😂😂😂😂😂

  • @Tonystark.
    @Tonystark. 2 роки тому +90

    10വർഷം ആയി ഗുജറാത്ത്‌ സൂറത്തിൽ ജോലി ചെയ്യുന്ന ഞാൻ👍👍👍👍

  • @siva-lo6ve
    @siva-lo6ve 2 роки тому +30

    എല്ലാ സംസ്ഥാനത്തേയും കുറിച് വീഡിയോ വേണം 🙏🙏🙏🙏🙏

  • @Spider_432
    @Spider_432 2 роки тому +18

    Gujarath thee🔥🔥 ahnallo💥🔥

  • @AkhilsivaN555
    @AkhilsivaN555 2 роки тому +25

    ഒരുപാട് നന്ദി ബ്രോ.
    ഇത്രയും അറിവൊക്കെ പറഞ്ഞുതരുന്നതിനു.❤️

  • @raveendrentheruvath5544
    @raveendrentheruvath5544 2 роки тому +86

    ഗുജറാത്തിന്‍റെ നല്ല വാര്‍ത്തക
    ളൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ പറയില്ല... ബീ.ജെ.പിക്ക് ഗുണമായാലോ ??

  • @rijinkrishna8149
    @rijinkrishna8149 2 роки тому +95

    സൂറത്ത് പോലെ എടുത്തു പറയാൻ ഒരു വികസിത നഗരം പോലും കേരളത്തിൽ ഇല്ല

  • @ഉണ്ണിഏലപ്പാറ
    @ഉണ്ണിഏലപ്പാറ 2 роки тому +106

    അപ്പോൾ അതാണ് ഇവിടെ രാഷ്രീയക്കാർ പറയുന്നത് ഗുജറാത്ത് മോഡൽ ഇവിടെ അനുവദിക്കില്ല എന്ന്.... ഇപ്പഴാണ് പിടികിട്ടിയത് 😜😜😜

  • @anjusebastain3216
    @anjusebastain3216 2 роки тому +17

    Gujarat pwolianu

  • @randomdude2792
    @randomdude2792 2 роки тому +115

    കേരളത്തിൻ്റെ ഏറ്റവും വലിയ ദുരന്തം തൊഴിലില്ലാഴ്മതന്നെയാണ്
    ഇവിടുത്തെ മാമന്മാർ എല്ലാ വികസന പ്രവർത്തനങ്ങളും മുടക്കും (airport.. Rail.. Metro.. State highway.. NH.. Port.. It park) എന്നിട്ട് അവർ തന്നെ ചോദിക്കും ...ജോലി ഒന്നും ആയില്ലെ മോനേ ... എന്ന്

  • @ajum8267
    @ajum8267 2 роки тому +80

    ഗുജറാത്ത് മോഡൽ കേരളത്തിൽ നടപ്പാക്കിയില്ലെങ്കിലും കേരള മോഡൽ ഗുജറാത്തിൽ നടപ്പാക്കേണ്ട എന്നാണ് അഭിപ്രായം.

  • @reji9166
    @reji9166 2 роки тому +26

    Modi 🙏🙏🙏❤️❤️
    Super video thank you 👍👍👍👍

  • @muhsinpm6080
    @muhsinpm6080 2 роки тому +10

    Arinjila itrem adipoli aanen...

  • @nagarajanga8893
    @nagarajanga8893 2 роки тому +30

    Praise the Lord . I have to live happily. Well.

  • @it8755
    @it8755 2 роки тому +37

    ഇങ്ങനെ എല്ലാ സംസ്ഥാനത്തിന്റെ വീഡിയോ ഇടാമോ ❤️🙄

  • @abhiramp.s5317
    @abhiramp.s5317 2 роки тому +30

    Modi 🙏🇮🇳

  • @navaneethkrishna4606
    @navaneethkrishna4606 2 роки тому +13

    Dude ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @ExploringWonders
    @ExploringWonders 2 роки тому +6

    Thanks for valuable information

  • @daretodream7204
    @daretodream7204 2 роки тому +5

    Thanks brother. Good Analysis. 👍

  • @sanjayjr5853
    @sanjayjr5853 2 роки тому +13

    Upcoming Mumbai to Ahmedabad bullet train allso

  • @siva-lo6ve
    @siva-lo6ve 2 роки тому +82

    ഗുജറാത് വളരുന്നു
    കേരളം തളരുന്നു
    😂😂😂😂😂😂

  • @AK-lo4do
    @AK-lo4do 2 роки тому +8

    Ella states ne kurichum video cheyyanam
    And enthukondaanu ithrayum nalla nadanmaar undaayuttum oscar kittathe

  • @akhilashok1972
    @akhilashok1972 2 роки тому +6

    Super🔥🔥

  • @terleenm1
    @terleenm1 2 роки тому +3

    Great.,

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 2 роки тому +6

    എല്ലാ സ്റ്റേറ്റും ഉൾപെടുത്തുക

  • @subhashsu9064
    @subhashsu9064 2 роки тому +37

    അവിടെ ജനങ്ങൽക്കുവെണ്ടി ഭരിക്കുന്നു ഇവിദെ അവർക്കുവെണ്ടിയും

  • @anasodungatt7599
    @anasodungatt7599 2 роки тому +5

  • @girijankk8889
    @girijankk8889 2 роки тому +8

    Amulkuriante.gujarath

  • @kunjimuhammedktkt4661
    @kunjimuhammedktkt4661 2 роки тому +11

    ഇതിന് എങനെ കമെന്റ് എഴുതെണം എന്ന് അറിയില്ല

  • @rejirajan8061
    @rejirajan8061 2 роки тому +3

    👍

  • @avadharmallb7907
    @avadharmallb7907 2 роки тому +30

    ഗുജറാത്തിൽ വികസനം നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി ഇരിക്കുന്നതാണ് ഗ്രാമപ്രദേശങ്ങളിൽ കൂടി വികസനം വന്നാൽ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല സംസ്ഥാനമായി ഗുജറാത്ത് മാറും ഗ്രാമപ്രദേശത്തെ അവിടത്തെ അവസ്ഥ വളരെ മോശമാണ് നല്ല റോഡുകൾ വൈദ്യുതി വിദ്യാഭ്യാസം വളരെ കുറവാണ്

  • @jamsheermdry2557
    @jamsheermdry2557 2 роки тому +10

    ഇത് പോലെ തന്നെ ഉള്ള video tamil നാടിന്റെ വേണം പിന്നെ bangladesh ന്റെ വേണം ബീഹാറി ന്റെയും

  • @spiderways2178
    @spiderways2178 2 роки тому +2

    Kollam nannaittund

  • @sagapari6528
    @sagapari6528 2 роки тому +2

    🇮🇳

  • @artlife6286
    @artlife6286 2 роки тому +2

    👏👏👏

  • @SS-wr7wb
    @SS-wr7wb 2 роки тому +82

    ഗുജറാത്ത് മഹിമ എത്ര കോട്ടി മാട്ടിയിട്ടും കാര്യമില്ല ജനങ്ങളുടെ അടിസ്താന സൗകര്യവും വിദ്യാഭ്യാസവും എല്ലാമാണ് ഒരു നാടിന് അത്യാവശ്യം

  • @midhunkochi9146
    @midhunkochi9146 2 роки тому +3

    👌👌👌👌

  • @anikuttan6624
    @anikuttan6624 2 роки тому +2

    👍♥️

  • @_GOLDENBIRD_
    @_GOLDENBIRD_ 2 роки тому +2

    First💫

  • @niyas1419
    @niyas1419 2 роки тому +2

    😍

  • @MasterMind-jm2dh
    @MasterMind-jm2dh 2 роки тому +2

    Hi dude
    First comment

  • @riyazazzurri5244
    @riyazazzurri5244 2 роки тому +86

    വർഗീയ കലാപങ്ങളിലും ഗുജ്റാത്ത് ഉഷാറാണ്

  • @insights6166
    @insights6166 2 роки тому +13

    Dude കുറെ facts പറഞ്ഞു എന്നല്ലാതെ, gujarat model ne കുറിച്ച് ഒരു വിശകലനം ഒന്നും പറയുന്നില്ല

  • @begoing7430
    @begoing7430 2 роки тому +2

    Hi

  • @ajayj1872
    @ajayj1872 2 роки тому +1

    💌

  • @anjusebastain3216
    @anjusebastain3216 2 роки тому +2

    First comment

  • @rakesh-ce6py
    @rakesh-ce6py 2 роки тому +1

    Hi dude.

  • @muhammedfairoos4322
    @muhammedfairoos4322 2 роки тому +13

    ഗുജറാത്ത്‌ വികസനം നഗരങ്ങളിൽ മാത്രം

  • @ajinajinjose4259
    @ajinajinjose4259 2 роки тому +2

    🤓🤓🤓🤓

  • @rahuI_Rr
    @rahuI_Rr 2 роки тому

    Hey

  • @tijotijo5311
    @tijotijo5311 2 роки тому +1

    1st

  • @aid-02athmajan.d88
    @aid-02athmajan.d88 2 роки тому +1

    What about Kerala ?

  • @karthik3166
    @karthik3166 2 роки тому +11

    നമ്മക്ക് കേരള മോഡൽ വികസനം മതി.... 🙊

  • @vineethc6448
    @vineethc6448 2 роки тому +25

    Trump വന്നപ്പോൾ കോളണി മറക്കാൻ മതില് കെട്ടിയ സംസ്ഥാനം, ആ മതിലിന്റെ കെട്ടിയ പൈസ ഉണ്ടായിരുന്നെങ്കിൽ അവർക്ക് വീട് വച്ചു കൊടുക്കാമായിരുന്നു.., 😁
    ഏറ്റവും കൂടുതൽ മതകലാപങ്ങൾ നടന്ന സംസ്ഥാനം.... നല്ല വികസനം നടക്കുന്നുണ്ടെങ്കിൽ മറ്റു രാജ്യങ്ങളിലെ വികസനകളുടെ ഫോട്ടോ വച്ചു ഗുജറാത്ത്‌ എന്നു പ്രചരിപ്പിക്കേണ്ട അവസ്ഥ അവർക്ക് വരില്ലായിരുന്നു.....

  • @mithunvijay16
    @mithunvijay16 2 роки тому +3

    ഭൂകമ്പത്തിൽ മരിച്ചത് 1 ലക്ഷത്തിനു മുകളിൽ ആളുകളാണ്

  • @SS-wr7wb
    @SS-wr7wb 2 роки тому +10

    വെറുതെയല്ല നമ്മുടെ ട്രമ്പുരാൻ ഇന്ത്യയിൽ വന്നപ്പൊ റോഡ് സൈഡുകളെല്ലാം മറച്ച് ഒരു ആർട്ടിഫിഷ്യൽ വികസ്സിത രാജ്യം പണിതത്

  • @faizalkn2061
    @faizalkn2061 2 роки тому +3

  • @ibrahimkoyi6116
    @ibrahimkoyi6116 2 роки тому +1

    👍

  • @Romani....
    @Romani.... 2 роки тому +2

    ❤️❤️❤️❤️

  • @ASANoop
    @ASANoop 2 роки тому +1

    👍

  • @gypsydanger3765
    @gypsydanger3765 2 роки тому +1

    👍

  • @Charlotte_Knott
    @Charlotte_Knott 2 роки тому +3

    👍