ഈ സത്യം തുറന്നു പറഞ്ഞതിന് ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്.താങ്കൾ കാണിച്ചത് ധൈര്യം മാത്രമല്ല ജനങ്ങളോട് ഒരു ഡോക്ടർക്കുള്ള പ്രതിബന്ധത എന്താണെന്നും കൂടിയാണ്. Thank u verymuch DOCTOR. 👍👍👍
ഡോക്ടർ 🙏അങ്ങ് വളരെ വലിയൊരു കാര്യമാണ് പറഞ്ഞത്... എല്ലാത്തിനും വില്ലൻ മധുരമാണല്ലേ... ഈ പറഞ്ഞകമ്പനിക്കാർ ഇതൊക്കെ കാണുമ്പോൾ 😊😊😊എന്തായാലും ഡോക്ടർ ഒരു super Dr💪 തന്നെയാ സമ്മതിച്ചു 🙏.... ഒരുപാട് നന്ദി Dr.... God bless you Dr 👍👌🙏🙏🙏
ഞാനും സ്ഥിരം ഹോർലിക്സ് കഴിക്കുമായിരുന്നു, പനി മാറാത്തില്ലായിരുന്നു ഇപ്പോൾ stop ചെയ്തു 2വർഷം ആയി പനി ഒന്നുമില്ല 🤔അത്ഭുതം തന്നെ വെറും പശുവിൻ പാൽ മാത്രം ആണ് കുടിക്കുന്ന,,, കുഞ്ഞുങ്ങൾ കും കൊടുക്കുന്നതും നിർത്തി അവർക്കും ഇപ്പോൾ പനി സ്ഥിരം ആയി വരുന്ന tendency മാറി,,, ഈ കാര്യം dr ഞങ്ങളോട് പറഞ്ഞു അനുസരിച്ചു അങ്ങനെ അത് അനുഗ്രഹം ആയി dr ഈ കാര്യം പറഞ്ഞത് വളരെ ഗൗരവം ഉള്ള കാര്യം തന്നെ ആണ്,,,ഞങ്ങളുടെ neighbour സ്ഥിരം ആയി ഹോർലിക്‌സ് ഇഷ്ടം പോലെ പഞ്ചാര ഇട്ടു ഏകദേശേം 25വയസ് വരെ കുടിച് 27വയസ് ആയപ്പോൾ sugar patient ആയി 🤔🤔be caraful
എന്റെ ഉമ്മ 4കൊല്ലമായി സ്ഥിരമായി ബൂസ്റ്റ് കഴിക്കുന്നു ദിവസവും രാവിലെ നാല് ബിസ്‌ക്കറ്റും മൂന്നു ക്ലാസ്സ് ബൂസ്റ്റും കഴിക്കും. ഷുകാർ ഇടാറില്ല. വയറിനു എപ്പോഴും ദഹന പ്രേശ്നമാണ്.
Good video. Most people do not realize that these supplement drinks have very high sugar content and with low protein content. Reading and understanding the nutritional facts mentioned on the label is crucial to take the right decisions on nutrition.
I have been drinking Bournvita since I was a child. Now am 42. I still own a bottle of them, which has my age. My father bought it when I was around 2 years old. 😊
Thank you dr for this video. it’s cleared all my doubts. my children are big fans of bournvita. drinks daily. by this video i got the correct information about it. and i could correct my mistake. You are really a asset to our society. 👍🏻👍🏻
ചായ കുടിക്കുന്നത് പകരം ഇത് കുടിച്ചാൽ നല്ലത് ആണ്. കുട്ടികൾക്ക് ചായ കൊടുക്കണ്ട. ചയയിലും മധുരം ഇടുന്നേണ്ടിൽ പിന്നെ എന്ത് കാര്യം . ഇത് കലക്കുമ്പോൾ പഞ്ചസാര ചേർക്കാതെ കൊടുത്താൽ മതി.
Thank u very much dr ithrem detail aayi paranj thannadin idine kurichulla Oru videok wait cheyyukayayirunnu ellarum kuttikalk sthiramayi kodukunnad kaanarund Enik pediyayad kond Njan ente kuttikalk kodukarilla very useful video thanks
16 ഉം 11ഉം വയസ്സുള്ള രണ്ട് മക്കൾ ഉണ്ട്. ആകെ രണ്ട് bottle ആണ് ഇത് വാങ്ങിയത്. അഞ്ചു വർഷം മുന്നെ ഒരിക്കലും രണ്ട് മാസം മുന്നെ യും. കഴിച്ചിട്ടില്ല എന്ന് പറയാതിരിക്കാൻ 😊😊
തീർ ച്ചയായും ഷെയർ ചെയ്യും dr. കാരണം അടുത്ത വീട്ടിലെ കുട്ടിക്ക് boost കൊടുക്കുന്ന കണ്ടു ഞാൻ boost ആക്കി, ഉടനെ വേറെ friend പറഞ്ഞു ഹോർലിക്സ് കൊള്ളാം എന്ന് അടുത്ത മാസം അത് വാങ്ങി... Eppo ഒരു relatives വീട്ടിൽ വന്നപ്പോ ഇതു രണ്ടും നന്നല്ല milo വാങ്ങാൻ പറഞ്ഞു. ഇവർക്ക് എല്ലാവർക്കും ഞാൻ share ചെയ്യും. 👍👍🙏🏼
ഞാൻ എന്റെ മോന് ഹോർളിക്സ് കൊടുക്കാൻ തുടങ്ങിയിട്ട് ഒരു മാസം പോലും ആയിട്ടില്ല.. കൊടുക്കുന്നത് പാലിൽ പഞ്ചസാര ചേർക്കാതെ ഹോർളിക്സ് മാത്രം അര ടീസ്പൂൺ ഇട്ടിട്ടാണ്..അവന് ഞാൻ പഞ്ചസാര കൊടുക്കാറേ ഇല്ല
ഈ സത്യം തുറന്നു പറഞ്ഞതിന് ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്.താങ്കൾ കാണിച്ചത് ധൈര്യം മാത്രമല്ല ജനങ്ങളോട് ഒരു ഡോക്ടർക്കുള്ള പ്രതിബന്ധത എന്താണെന്നും കൂടിയാണ്.
Thank u verymuch DOCTOR. 👍👍👍
താങ്കളെ പോലെ ഉള്ളവരാണ് ശരിക്കും സാമൂഹ്യനന്മ ചെയ്യുന്നവർ.... ഇതുപോലുള്ള ഇൻഫർമേഷൻ ലീഗൽ ആക്കണം.... നന്ദി 🙏
ഡോക്ടർ 🙏അങ്ങ് വളരെ വലിയൊരു കാര്യമാണ് പറഞ്ഞത്... എല്ലാത്തിനും വില്ലൻ മധുരമാണല്ലേ... ഈ പറഞ്ഞകമ്പനിക്കാർ ഇതൊക്കെ കാണുമ്പോൾ 😊😊😊എന്തായാലും ഡോക്ടർ ഒരു super Dr💪 തന്നെയാ സമ്മതിച്ചു 🙏.... ഒരുപാട് നന്ദി Dr.... God bless you Dr 👍👌🙏🙏🙏
👍🙏🙏🙏🙏🙏🙏
Very veryuseful
Thank you Dr. 🙏
നിങ്ങളെപോലെയുള്ള ഡോക്ടർമാരെ eee സമൂഹത്തിന് ആവശ്യമാണ്.god bless you❤
ഞാനും സ്ഥിരം ഹോർലിക്സ് കഴിക്കുമായിരുന്നു, പനി മാറാത്തില്ലായിരുന്നു ഇപ്പോൾ stop ചെയ്തു 2വർഷം ആയി പനി ഒന്നുമില്ല 🤔അത്ഭുതം തന്നെ വെറും പശുവിൻ പാൽ മാത്രം ആണ് കുടിക്കുന്ന,,, കുഞ്ഞുങ്ങൾ കും കൊടുക്കുന്നതും നിർത്തി അവർക്കും ഇപ്പോൾ പനി സ്ഥിരം ആയി വരുന്ന tendency മാറി,,, ഈ കാര്യം dr ഞങ്ങളോട് പറഞ്ഞു അനുസരിച്ചു അങ്ങനെ അത് അനുഗ്രഹം ആയി dr ഈ കാര്യം പറഞ്ഞത് വളരെ ഗൗരവം ഉള്ള കാര്യം തന്നെ ആണ്,,,ഞങ്ങളുടെ neighbour സ്ഥിരം ആയി ഹോർലിക്‌സ് ഇഷ്ടം പോലെ പഞ്ചാര ഇട്ടു ഏകദേശേം 25വയസ് വരെ കുടിച് 27വയസ് ആയപ്പോൾ sugar patient ആയി 🤔🤔be caraful
❤
Pashuvin paal panjasaara kootathe aano kazhikkuka
ഇത്രേം ഉപകാരപ്പെടുന്ന മെസ്സേജ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ. 🙏
ഇങ്ങനെ സത്യസന്ധമായുള്ള വീഡിയോ ചെയ്യുന്നതിന് താങ്കൾക്ക് നന്ദി
ഇത് പണ്ട് മുതലേഎല്ലാർക്കും ഉള്ള സംശയം ആണ് ഇത് 😊
സർ ന്റെ വീഡിയോ എല്ലാം വളരെ ഉപകാരപ്പെടുന്നതാണ്. ഇന്നത്തെ വിഷയവും കുറേ കാലമായി മനസ്സിൽ തോന്നുന്ന സംശയമായിരുന്നു. നന്ദി..
മികച്ചതിൽ ഏറ്റവും മികച്ചതാണ് ഡോക്ടർ
Well said, dr.
Milk powder ne kurichum oru video ittaal nannaayirunnu.
ഒരാൾ പോലും ഇതിനെ പറ്റി പറയില്ല.. Tankyou dr ❤❤
എന്റെ ഉമ്മ 4കൊല്ലമായി സ്ഥിരമായി ബൂസ്റ്റ് കഴിക്കുന്നു ദിവസവും രാവിലെ നാല് ബിസ്‌ക്കറ്റും മൂന്നു ക്ലാസ്സ് ബൂസ്റ്റും കഴിക്കും. ഷുകാർ ഇടാറില്ല. വയറിനു എപ്പോഴും ദഹന പ്രേശ്നമാണ്.
Sugarinte karyam പറഞ്ഞപ്പോഴാ ഇതിൽ പിന്നെയും 2 സ്പൂൺ ഇട്ടിട്ടു എല്ലാവരും kudikkunnathu
എന്റെ ഏറെ കാലമായുള്ള സംശയം മാറ്റി തന്ന ഡോകടർക്ക് നന്ദി!
Hi doctor
Childhood asthmaye kurich oru video cheyyumo
Especially school going child😢
It will be very helpful
Good video. Most people do not realize that these supplement drinks have very high sugar content and with low protein content. Reading and understanding the nutritional facts mentioned on the label is crucial to take the right decisions on nutrition.
Thank doctor. ഞാൻ ഈ doubt doctor നോട് comment ആയിട്ട് ചോദിച്ചിരുന്നു . Thanks for this video
Yes... Dr. വളരെ clear ആയി പറഞ്ഞു... 👏🏻👏🏻👏🏻👍🏻👍🏻👍🏻... Thank u....❤... God bless u.... Dear dr.❤
Thanks doctor.valare upakarappetta vedio.👌❤️
I have been drinking Bournvita since I was a child. Now am 42. I still own a bottle of them, which has my age. My father bought it when I was around 2 years old. 😊
I have been drinking boost since my childhood ..and still nw..my age is 32 now
വലിയ കാര്യം
Annokke ithindayirunno
@@hitechpopcorn 😄😄 why not? My childhood days, my adolescence, etc. .... Bournvita has been there.... even this morning I drank a cup of it....
@aprilsummer6321 I don't have any problem.
നമ്മുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റും ഹോർലിക്സ്... വാങ്ങുന്നതിനേക്കാൾ ടേസ്റ്റി ആയിട്ട്. ഏറ്റവും എളുപ്പത്തിൽ.. എന്റെ ഈ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്...
Weldone Dr,all the very best,,,,god bless you👌👌👌👍
Horlicks lite addict aayi പോയി ...ഇനി സൂക്ഷിക്കാം 😊....very good video Dr.🎉🎉🎉.
Dr nammude dr thanne veetilulla oru angam pole 🥰🥰🥰
കോർപറേറ്റ് കമ്പനികൾ പാവപ്പെട്ടവരുടെ കാശ് vizhugunnu.. നല്ല ഫുഡ് തന്നെ ധാരാളം 👍
Super message, thanks doctor....🙏🙏🙏👍🏻
Orupadu arivukal nalkunna Dr.k Allahu ayussum afiyathum nalki anugrahikatte
Very good message..thanks doctor
Thank you dr for this video. it’s cleared all my doubts. my children are big fans of bournvita. drinks daily. by this video i got the correct information about it. and i could correct my mistake. You are really a asset to our society. 👍🏻👍🏻
Thank you doctor for the valuable information
ഇതൊക്കെ കുടിച്ചാൽ നല്ല ഉയരം വയ്ക്കുമെന്ന് വിചാരിച്ച് അമ്മ എല്ലാം മാറി മാറി തരുമായിരുന്നു ...പക്ഷേ ഞാൻ അത്രയ്ക്ക് ഉയരം ഒന്നുമില്ല😅
Sir Pediasure നെ കുറിച് പറയാമോ
Great job. Thank you doctor
Thank you Dr.... it's a good information..
Very useful informations, well explained thank you doctor 🙏
Dr.pls make a vedio about thyroid in childrens
Thank you so much for d valuable information Dr. Salim .Khuda affis
Informative.. Thank you so much Doctor
Good information dr...thank you...
Very thanks dr . very infermative . good
dr.talk about ensure,this is trending now😊
Useful message...
Dr,i coffee ye kurich oru video cheygumoo sir please...
Thank you doctor for your courage and commitment to the people ❤
Thank you doctor good information❤
ചായ കുടിക്കുന്നത് പകരം ഇത് കുടിച്ചാൽ നല്ലത് ആണ്. കുട്ടികൾക്ക് ചായ കൊടുക്കണ്ട. ചയയിലും മധുരം ഇടുന്നേണ്ടിൽ പിന്നെ എന്ത് കാര്യം . ഇത് കലക്കുമ്പോൾ പഞ്ചസാര ചേർക്കാതെ കൊടുത്താൽ മതി.
Good video...sir orupad kalam annyeshich nadanna question ayirunnu ith...thank u so much...
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ
Thank you Doctor & God bless all family members ❤🙏🏻🌍💒
ഡോക്ടർ, ഡേയ്‌സ് സിറപ്പു കുട്ടികൾക്ക് കൊടുക്കുന്നത് കൊണ്ട് ദോഷം ണ്ടോ 🙏
Thank u very much dr ithrem detail aayi paranj thannadin idine kurichulla Oru videok wait cheyyukayayirunnu ellarum kuttikalk sthiramayi kodukunnad kaanarund Enik pediyayad kond Njan ente kuttikalk kodukarilla very useful video thanks
Nalla video. Thank you Dr.
Thanks Doctor. Pallukal dravikunnathine kuriche oru vedio cheyyamo
Dear doctor you are a human with feathers ❤ ..... Just like a wow 🥰
❤❤❤ys
Ha ha ... what? Human with feathers????😂😂
@@rajigopalan1405may be wings 🫡
Thank you dr,ariyan agrahicha vedio,ithu ഞാൻ dr നോട് ചോദിച്ചിരുന്നു,🙏🙏ഇതൊന്നും ente perakutty kazhikkarilla തീർച്ചയായും share cheyyum
Horlics 1 സ്പൂൺ + sugar 2 spoon ഇട്ടു കുടിക്കുന്ന നമ്മൾ😂😂😂
സത്യം
അവസാനം ഷുഗറിനുള്ള ഇൻസുലിൻ നമ്മൾ തന്നെ നമ്മുടെ ശരീരത്തിൽ കുത്തി വെക്കേണ്ടി വരും 😢
Horlicks lite use aku
😂same
😊👍🏼Good video sir... Thank u
Thanku sir, for your effort.good information.👌
Very informative...
നന്ദി ഡോക്ടർ. 🙏🏿🙏🏿
Valuable information....🙏🙏🙏👍
Am Stopit drinking this items so many months thanks Doctor
Sir ടെ എല്ലാ vedio യും കാണാറുണ്ട്.. നല്ല ഇൻഫർമേഷൻ. വളരെ നന്ദി..
Good message Dr. Thank you so much. Brownsugar ne kurichu oru. Topic cheyyumo Dr
very help full video👍🏻👍🏻
Good message 👍👍👍🙏
Thank you Doctor ❤
The celebrities who acts anything for cash should learn from this video.Brave attempt.Thanks
please do a video about airfryer
വളരെ നന്ദി സാർ❤
16 ഉം 11ഉം വയസ്സുള്ള രണ്ട് മക്കൾ ഉണ്ട്. ആകെ രണ്ട് bottle ആണ് ഇത് വാങ്ങിയത്. അഞ്ചു വർഷം മുന്നെ ഒരിക്കലും രണ്ട് മാസം മുന്നെ യും. കഴിച്ചിട്ടില്ല എന്ന് പറയാതിരിക്കാൻ 😊😊
Excellent Information
Good message
Thanks
Good information sir 👍
Thanks for you adi poli nala vedio
Topic okay aanu.but which is better among
Sir nte vedios valare upakarapradamanu..🥰🥰
Hai Dr 😊
Thank you so much ❤... Pand muthal ulla oru samsayam aayirunnu...
Ee product te aalkar adi koodaan varumo.... 🙃
Informative thank you dr
Sir,What about peadiasure?
താങ്ക് ഉ dt.. God bless u❤❤❤
തീർ ച്ചയായും ഷെയർ ചെയ്യും dr. കാരണം അടുത്ത വീട്ടിലെ കുട്ടിക്ക് boost കൊടുക്കുന്ന കണ്ടു ഞാൻ boost ആക്കി, ഉടനെ വേറെ friend പറഞ്ഞു ഹോർലിക്സ് കൊള്ളാം എന്ന് അടുത്ത മാസം അത് വാങ്ങി... Eppo ഒരു relatives വീട്ടിൽ വന്നപ്പോ ഇതു രണ്ടും നന്നല്ല milo വാങ്ങാൻ പറഞ്ഞു. ഇവർക്ക് എല്ലാവർക്കും ഞാൻ share ചെയ്യും. 👍👍🙏🏼
🤣😊
😂😂😂
😂
Njan ഇതിനൊക്കെ ശേഷം pediasure 😂
@@jasisaifu9535 ഇനി etum കൂടിയേ ഉള്ളു 👍
Very good information
ഞാൻ എന്റെ മോന് ഹോർളിക്സ് കൊടുക്കാൻ തുടങ്ങിയിട്ട് ഒരു മാസം പോലും ആയിട്ടില്ല.. കൊടുക്കുന്നത് പാലിൽ പഞ്ചസാര ചേർക്കാതെ ഹോർളിക്സ് മാത്രം അര ടീസ്പൂൺ ഇട്ടിട്ടാണ്..അവന് ഞാൻ പഞ്ചസാര കൊടുക്കാറേ ഇല്ല
My fov boost is the secret of my energy ☕☕
U are great always ❤❤❤❤
പണ്ട് ബൂസ്റ്റും പഞ്ചസ്സാരയും ചേർത്തു കൂട്ടി കഴിച്ചിരുന്നു കാലം 😂😂sugar പിടിച്ചു തട്ടിപോകാതിരുന്നത് ഭാഗ്യം 😂😂😂
Great Information ♥️
Pediasure kodukmo .big salute Dr thuran paranjathin.thanku
Sir..... crohn's disease and intestinal tb video cheyyamo ....pls
Hai Dr, oru vayasu muthal 10 vayasu vare ulla kuttikalude food chart onnu share cheyyamo.... Immuty power undakanum weight kuravulla kuttikalk weight vekkanum..... Ellam include aayitulla oru healthy foodchart...( Oru divasam enthoke kodukanam..).pls share Dr...
Yes.ente molk 8yr.teere usharilla
Prod of you sir...Thank you
ഇതിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു താങ്ക് യു sir
സാർ പാലിന്റെ ഗുണവും ദോഷവും കുറിച്ച് പറഞ്ഞു തരുമോ
Thank you doctor❤
Amul pro ഇഷ്ടം ആയിരുന്നു 😢 നിർത്തി
Santhosham.. Karanam epolum Horlicks um complanum vangikodukkanulla badjet illathakond vishamikkarund ente makkalkk vangikodukkan pattunnillallo nn.. Engane ulla drinks vangikodukkunna paisakk vegetables vangiya ellarkkum kazikkam
Thank you sir good information
Sir ... Autoimmune diseases ne kurich oru video cheyyamo
Nalla അറിവ് ❤
നല്ലൊരു ഡോക്ടർ ❤❤❤