'പൈസ തരാൻ പറ്റുമോ? ഇല്ലേ? നിന്റെ കയ്യിൽ കാശുണ്ട്' | CYBERBULLYING | UAE | Ajman | Kollam |

Поділитися
Вставка
  • Опубліковано 29 сер 2024
  • ചിത്രം ദുരുപയോഗം ചെയ്തു പണം ആവശ്യപ്പെട്ട സംഘത്തിനെതിരെ നിയമപോരാട്ടവുമായി പ്രവാസി വനിത
    A young woman from Kollam is fighting a legal battle against a group that misuses pictures and demands money
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 668

  • @user-wj4by2gr9l
    @user-wj4by2gr9l Місяць тому +324

    ധൈര്യപൂർവം മുന്നോട്ടു വന്ന സഹോദരിയ്ക്ക് അഭിനന്ദനങ്ങൾ

    • @Shreya76541
      @Shreya76541 Місяць тому +7

      Enthinaan ivar cash ayachu koduthath? Something fishing 😂

    • @DERBESH__KHAN
      @DERBESH__KHAN Місяць тому +1

      ___നാം ഈ കേട്ടത്തിലും അപ്പുറം മറ്റെന്തോ ഉണ്ടായിരിക്കണം____​@@Shreya76541

  • @Aaziyan
    @Aaziyan Місяць тому +145

    ഇവർ പറഞ്ഞ ഒരു കാര്യം സത്യം ആണ് പല സ്ത്രീകൾക്കും ഇത്പോലെ അനുഭവം ഉണ്ട്....
    പക്ഷെ നമ്മുടെ നാട്ടിൽ ശിക്ഷ കിട്ടില്ല എന്ന് അറിയുന്നത് കൊണ്ടും സമൂഹത്തിൽ നാണം കെടും എന്നത് കൊണ്ടും ആരും പുറത്തു പറയുന്നില്ല 🙏🙏🙏🙏🙏

    • @user-jo6hj2mc8e
      @user-jo6hj2mc8e Місяць тому

      മാന്യമര്യാദയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ടല്ലോ ഈ നാട്ടിൽ

  • @ajjoseph8084
    @ajjoseph8084 Місяць тому +47

    ഭർത്താവ് അറിയാത്ത സുഹൃത്തുക്കളുള്ള ഭാര്യമാർക്ക് സമർപ്പിക്കുന്നു. (സൗഹൃദത്തിൻ്റെ തുടക്കം മുതൽ അറിയണം. പ്രശ്നമാകുവാൻ സാധ്യതയുള്ളപ്പോൾ പറയുന്നവരെയല്ല)

  • @noufalmadoll1429
    @noufalmadoll1429 Місяць тому +187

    ഇവർക്കെല്ലാം വധശിക്ഷ നൽകണം

  • @shoukathatholi
    @shoukathatholi Місяць тому +30

    ഒരു പരിചയവും ഇല്ലാതെ ഒരാൾ പണം ചോദിക്കുമോ എന്തോ ഒരു ഉടായിപ് മണക്കുന്നു

    • @indianarmymkba9456
      @indianarmymkba9456 Місяць тому

      അതെ ഈ ഡ്രസ്സ്‌ തന്നെ അല്ലെ വെടി ഡ്രസ്സ്‌

    • @user-nk8gq5wy4i
      @user-nk8gq5wy4i Місяць тому

      തുണി അഴിച്ചു കൊടുത്തിട്ട് 😂😂😂😂😂😂എല്ലാം കഴിഞ്ഞു, 2000 ദിർഹം അയച്ചു എന്നിട്ട് കിടന്നു മോങ്ങുന്നു 🤣🤣🤣🤣🤣
      ഇ അമ്മായിയുടെ വീഡിയോ മൊത്തം ഖത്തറിൽ ഉണ്ട് 😂

  • @DERBESH__KHAN
    @DERBESH__KHAN Місяць тому +165

    എന്റെ കയ്യിൽ പൈസയില്ല
    പൈസയില്ല________എന്ന വാക്കല്ല അതിന് മറുപടിയായി പറയേണ്ടത്____ഞാൻ തരത്തില്ല___എന്തിന് തനിക്ക് ഞാൻ ക്യാഷ് തരണം____പോയി ജോലിയെടുത്ത് ജീവിക്കെടാ എന്നാണ് പറയേണ്ടത്____¡¡
    എന്നാൽ
    അവനിൽ നിങ്ങൾ എന്തോ
    ഭയക്കുന്നു____നിങ്ങളിൽ നിന്ന് എന്തോ ഒരു അബദ്ദം സംഭവിച്ചിട്ടുണ്ട്____അതാണ്
    സത്യം___🤔

    • @EqualJustice-4-all
      @EqualJustice-4-all Місяць тому +33

      നിങ്ങളുടെ നിരീക്ഷണങ്ങൾ ഒരു പരിധി വരെ ന്യായമാണെന്ന് തോന്നുന്നു.

    • @vncouplevlogofficial
      @vncouplevlogofficial Місяць тому +7

      Yes ..💯💯

    • @geethu5331
      @geethu5331 Місяць тому +16

      Angana abadham sambhavichitundel avar dhairyamayt ithil case kodukumayrnno...avar ithra dhairyamay ithumay Munnot pokumayrnno....avara bhagath thett illa enn ullath kondalle ithinu purake irangiyath😊

    • @HarithaVani-uq1vc
      @HarithaVani-uq1vc Місяць тому +4

      Ingane oru manasikavastayilude pokunna oral inganaye samsariku ellavarum paryan eluppamullathu pole bold ayirikanam ennilla.

    • @EqualJustice-4-all
      @EqualJustice-4-all Місяць тому

      @@geethu5331
      താങ്കൾ പറയുന്ന കാര്യം മനസ്സിലാവുന്നുണ്ട് . പക്ഷേ ഈ സ്ത്രീയുടെ ഭാഗത്ത് കുറച്ച് വിഡ്ഢിത്തരങ്ങൾ സംഭവിച്ചു. അത് ശരിക്കും വിഡ്ഢിത്തരങ്ങൾ തന്നെയാണ് . ഈ വിഷയത്തിൽ ലീഗൽ ആക്ഷൻ എടുക്കാൻ വേണ്ടി ഇത്രയും സമയം കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നു . തുടക്കത്തിൽ തന്നെ അവർക്ക് ലീഗൽ ആക്ഷൻ എടുക്കാമായിരുന്നു . പക്ഷേ എന്താണ് കാരണം എന്ന് അറിയില്ല . അവൻ ചോദിച്ച ഉടനെ ഇവർ പൈസയും കൊടുത്തു. അതുപോലെ അവൻറെ വീട്ടിൽ പോയി. എന്ത് വിഡ്ഢിത്തരം ആണ് സ്ത്രീ കാണിച്ചത്. അതുപോലെ അവൻ പൈസ ചോദിക്കുമ്പോൾ ഈ സ്ത്രീ സോഫ്റ്റ് ആയി സംസാരിക്കുകയാണ് ചെയ്യുന്നത് . അവൻറെ ഫോൺ കോളുകൾ എന്തുകൊണ്ട് ഇവർ അറ്റൻഡ് ചെയ്യുന്നു . അവനും ആയിട്ട് വീഡിയോയിൽ സംഭാഷണം നടത്തുന്നു . അതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? തുടക്കത്തിൽ തന്നെ ഈ വിഷയം പോലീസ് റിപ്പോർട്ട് ചെയ്യണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ എന്ന് അവൻ നേരത്തെ തന്നെ അകത്തു പോകുമായിരുന്നു. ആ സ്ത്രീ കുറച്ചു കോമൺസെൻസ് ഒക്കെ ഉള്ള സ്ത്രീ തന്നെയാണ്

  • @sakariyakalari
    @sakariyakalari Місяць тому +200

    നമ്മൾ അവസരം കൊടുക്കാതെ ലോകത്ത് ഒരാൾക്കും നമ്മളെ ചതിക്കാൻ ആവില്ല എന്ന സിനിമ ഡയലോഗ് ഓർമ വരുന്നു

    • @hollycow8171
      @hollycow8171 Місяць тому +2

      thettu patti poi kanu. kshamikanum venam oru hridayam !

    • @realmusing
      @realmusing Місяць тому +22

      Swantham veetilullavark ingane vannalum ithu tanne parayanam. Ninneyokke veetinn padipich vittathano ee mentality?

    • @PT-qi3yr
      @PT-qi3yr Місяць тому +21

      തൻറെ ഭാര്യക്കും മാതാവിനും സഹോദരിക്കും ഇങ്ങിനെ വരണം അപ്പോൾ തനിക്ക് മനസ്സിലാവും

    • @jackdaniel9965
      @jackdaniel9965 Місяць тому +5

      നീ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

    • @sakariyakalari
      @sakariyakalari Місяць тому

      ​​@@realmusingഇതേ ഡയലോഗ് തന്നെ വീട്ടുകാരോടും പറയും.പിന്നെ ഈ മെന്റാലിറ്റി ബുദ്ധിയുള്ളവർക് താനെ വരും.ഞാൻ അവനെ ന്യായികരിക്കുന്നതല്ല. ഒരു പെണ്ണ് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ ഈ കാലഘട്ടത്തിൽ പറ്റില്ല.അവരുടെ ഭാഗത്ത്‌ തെറ്റ് ഇല്ലെങ്കിൽ തുടക്കത്തിലേ നിയമനടപടിക്ക് പോവണമായിരുന്നു. ആദ്യം 2000 ദിർഹം അയച്ചു കൊടുത്തു എന്ന് അവർതന്നെ പറയുന്നുണ്ട്. തെറി വിളിക്കുന്നതിനും ഫോട്ടോ ഷെയർ ചെയ്യുന്നതിനും പേടിച്ചു കാശ് കൊടുക്കേണ്ട ആവിശ്യം ഉണ്ടോ. അവന്റെ ജാതകം വരെ അവൾക് അറിയാം. വീട്ടിൽ വരെ പോയി എന്ന് പറയുന്നു.അവന്റെ ചാറ്റ് ലിസ്റ്റ് പരിശോധിച്ചാൽ അറിയാം സത്യം. ആര് പറയുന്നതും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ഇത്

  • @rizznazz4933
    @rizznazz4933 Місяць тому +148

    😅ആദ്യം തന്നെ എതിർക്കണം
    ക്യാഷ് ഒക്കെ കൊടുത്താൽ അവര് അതിനെ മുതലെടുക്കില്ലേ വീണ്ടും വീണ്ടും ചോദിക്കും. നീ എന്തെങ്കിലും ചെയ്യെടാ എന്നും പറഞ്ഞ് മിണ്ടാതിരിക്കാ വരുന്നത് വരുന്നിടത്തു വെച്ച് കാണാന്നുവെക്ക 😅സോഷ്യൽ മീഡിയകളിൽ ഫാമിലി ഫോട്ടോസ് ഇടുന്നുണ്ടല്ലോ അപ്പൊ ഇങ്ങനൊക്കെ സംഭവിക്കും സ്വാഭാവികം അതിനെ തന്റേടത്തോടെ നേരിടാനുള്ള കഴിവും ഉണ്ടായിരിക്കേണ്ടതാണ്

    • @roshanbaig1487
      @roshanbaig1487 Місяць тому +1

      Ee family photo okke kitiyitt avar enthu kataana..? Nammal public ayi ittathu alle..

    • @rizznazz4933
      @rizznazz4933 Місяць тому

      @@roshanbaig1487 പല തരത്തിൽ അതിനെ missuse chyyan പറ്റും, public aayitt itta pics aanithenn ellavarkum ariynamennillalo

    • @salihsalih5000
      @salihsalih5000 9 днів тому

      Video ഇറങ്ങിട്ടുണ്ട് കേട്ടതൊന്നും ശെരിയല്ല

  • @bmajalal2327
    @bmajalal2327 Місяць тому +188

    പണി പാളീ മക്കളേ ഇവനെ പൊലെ ഉളള ക്രിമിനൽസ് തക്ക ശിക്ഷ കിട്ടിയെ ഓരു പാടം പടിക്കു, ഒരു മൊബൈൽ ഫോണും കുറച്ച് ടാറ്റ യും ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ഇവന്മാരെപ്പോലെ ഉള്ള വൃത്തികെട്ടവന്മാർക്ക് ഇതൊരു മസ്സേജ് ആകും , സഹോദരിക്ക് എല്ലാവിത ആശംസങ്ങളും 🌹

    • @Aaziyan
      @Aaziyan Місяць тому +1

      തീർച്ചയായും ❤️❤️❤️🙏🙏🙏

    • @sivan8224
      @sivan8224 Місяць тому

      @@bmajalal2327 എത്രയാ ആങ്ങളമാർ!
      ബ്ലാക്ക്മെയ്ൽ ചെയ്ത് പണം പിടുങ്ങുന്നത് ക്രിമിനൽ സ്വഭാവം തന്നെ. അതിന് അവന് ശിക്ഷ കിട്ടുകയും വേണം. എന്നാൽ വല്ലവനും സോഷ്യൽ മീഡിയയിൽ വന്ന് തെറി പറയുകയും ഫോട്ടോ ഷെയർ ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌താൽ തന്റെ വീട്ടിലെ പെണ്ണുങ്ങൾ ഉടനെ 2000 ദിർഹം ഒക്കെ അയച്ചു കൊടുക്കുമോ സുഹൃത്തേ? അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. അതിനർത്ഥം ഭീഷണിയിൽ ഭയക്കാൻ മാത്രം എന്തോ ഒരു രഹസ്യ ബന്ധം ഇവർ തമ്മിൽ ഉണ്ട് എന്ന് തന്നെ ആണ്. അത് ഒരിക്കലും ഇവളുടെ ഭർത്താവോ ബന്ധുക്കളോ അറിയാൻ പാടില്ലാത്തത് എന്തോ ആണ് എന്നും വ്യക്തം. അത് കൊണ്ട് തന്നെ ശീലാവതി ചമയുന്ന ഇവളെ നിരപരാധി ആയി കാണാനും സാധിക്കില്ല.

    • @mujeebrahman525
      @mujeebrahman525 Місяць тому

      🥰🥰🥰133🎉🎉🥰🥰!😅😅1111🥰😂🥰🥰🥰🥰🥰👍🥰🥰🥰🥰🥰🥰🥰🥰🥰💚🥰🥰🥰🥰🥰🥰🥰🥰z🥰!!🥰!ഴ്!!Z😅​@@Aaziyanസ്സ് zzz

  • @aboobackervv
    @aboobackervv Місяць тому +14

    ഖത്തറിൽ സംഭവിച്ച പ്രശ്നത്തിന് അവിടെ നടപടിയെടുത്തില്ല എന്നത് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല ഗൾഫ് രാജ്യങ്ങളിലും മുഖം നോക്കാതെ ഏത് എന്തു പരാതികൾ നിയമപരമായി സംരക്ഷണം നൽകുകയും സുരക്ഷയും പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ പരിരക്ഷയും നൽകുന്ന വേറൊരു രാജ്യം ലോകത്തുണ്ടെന്ന് തന്നെ പറയാൻ പറ്റില്ല എന്നിട്ട് അവിടെ പരാതി കൊടുക്കാതെ ഷാർജയിൽ വന്നു എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല. യുഎഇ ഇത്തരം കാര്യങ്ങളിൽ കൗരവമായി നടപടിയെടുക് മുന്നോട്ടു വരുമോ എന്ന് പറയാൻ കഴിയില്ല കാരണം ലോകത്തുള്ള മുഴുവൻ തട്ടിപ്പ് സംഘങ്ങളും അഭയം കണ്ടെത്തിയിട്ടുള്ള ഒരു സ്ഥലമാണ് യുഎഇ. വെറുതെ ഒരു മനുഷ്യൻ ഇങ്ങനെ ഒരു കുടുംബത്തെ ദ്രോഹിക്കുന്നു പിന്നിൽ എന്തെങ്കിലും കാണും. സത്യം അല്ലാഹു അറിയാം.

    • @krishnadastk2433
      @krishnadastk2433 Місяць тому

      ആ പട്ടികൾ UAE യിലല്ലേ ?

    • @sakeerhussain5438
      @sakeerhussain5438 Місяць тому

      Aaa aalugal ulladh ajmaan uae il aanu adhondaav7m

    • @hamzamuttil1868
      @hamzamuttil1868 Місяць тому

      സത്യമുണ്ടെങ്കിൽ ഖത്തറിൽ കേസ് കൊടുക്കാമായിരുന്നു അതാണ്‌ ഉചിതം, ഖത്തറിനെ താങ്കൾക്ക് അറിയില്ലേ?

  • @user-nb8qc7fq8d
    @user-nb8qc7fq8d Місяць тому +7

    Photos എങ്ങനെ അയാളുടെ കയ്യിൽ കിട്ടി.?
    2000 dhs എന്തിനാ കൊടുത്തത്.?
    ഇത്രയും കാലം എന്തു കൊണ്ട് കേസ് കൊടുത്തില്ല?
    ????

  • @humanbeing1438
    @humanbeing1438 Місяць тому +80

    2000 ദിർഹം കൊടുക്കുന്നതിനു മുൻപ് എന്താ കേസ് കൊടുക്കാത്തത്. അതല്ലേ ചെയ്യേണ്ടിയിരുന്നത്

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 Місяць тому

      അല്ല, തെറ്റാണു

    • @humanbeing1438
      @humanbeing1438 Місяць тому

      @@abdulmajeedmohd.2852 പിന്നെ ഏതാണ് ശരി

  • @sirajpp2591
    @sirajpp2591 Місяць тому +32

    എന്തിനായിരിക്കും 2000dhs കൊടുത്തിട്ടുണ്ടാവുക... പണം കൊടുക്കേണ്ട കാര്യമില്ലലോ y

    • @ABUFATHIMA1
      @ABUFATHIMA1 Місяць тому +1

      ഇതിന് പിന്നിൽ എന്തോ കാര്യമുണ്ട്

    • @muhammedjasheed2442
      @muhammedjasheed2442 Місяць тому

      ശല്യം സഹിക്കാൻ കയ്യതെ കൊടുത്തതായിക്കൂടെ

    • @ashrafkudallur3229
      @ashrafkudallur3229 Місяць тому

      എന്തോ നിഗൂഢത ഉണ്ടോ

    • @user-nk8gq5wy4i
      @user-nk8gq5wy4i Місяць тому

      തുണി അഴിച്ചു കൊടുത്തിട്ട് 😂😂😂😂😂😂എല്ലാം കഴിഞ്ഞു, 2000 ദിർഹം അയച്ചു എന്നിട്ട് കിടന്നു മോങ്ങുന്നു 🤣🤣🤣🤣🤣
      ഇ അമ്മായിയുടെ വീഡിയോ മൊത്തം ഖത്തറിൽ ഉണ്ട് 😂

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +52

    ഇക്കാര്യത്തിൽ എനിക്ക് ചില ചോദ്യങ്ങളുണ്ട്. ഏഴു മാസമായി അവൻ നിങ്ങളെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. തുടക്കത്തിൽ തന്നെ നിങ്ങൾ അവനെതിരെ ഒരു നിയമ നടപടിയും ആരംഭിച്ചില്ല. പകരം നിങ്ങൾ മൗനം പാലിച്ചു. നിങ്ങൾ എപ്പോഴും അവൻ്റെ വീഡിയോ കോളുകളോട് പതിവായി പ്രതികരിക്കുന്നു. നിന്നെ ശല്യം ചെയ്യാതിരിക്കാൻ പണം തരൂ എന്ന് അവൻ ചോദിക്കാൻ തുടങ്ങി. അവൻ നിങ്ങളെ ശല്യപ്പെടുത്തുന്നത് തടയാൻ നിങ്ങൾ അവന് ഗണ്യമായ തുക നൽകി. നിങ്ങൾ അവന് പണം കൊടുക്കുന്ന വിവരം നിങ്ങളുടെ ഭർത്താവിന് അറിയാമായിരുന്നോ? അവന് പണം കൊടുക്കുവാൻ നിങ്ങളുടെ ഭർത്താവ് അനുവദിച്ചോ? പക്ഷേ, നിങ്ങളിൽ നിന്ന് പണം വാങ്ങിയതിന് ശേഷവും അവൻ നിങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്നത് തുടർന്നു. യഥാർത്ഥത്തിൽ അവൻ നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ഇതുപോലെ ബ്ലാക്ക് മെയിൽ ചെയ്യുന്ന ധാരാളം പേർ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ട്. എന്നിട്ട് നിങ്ങൾ അവൻ്റെ കാസർകോട് വീട്ടിൽ പോയി അവൻ്റെ മാതാപിതാക്കളെ കണ്ടു. പക്ഷേ, അവൻറെ വീട്ടിലേക്കുള്ള നിങ്ങളുടെ സന്ദർശനം വെറുതെയായി. എന്നിട്ടും അയാൾക്കെതിരെ നിയമനടപടി നിങ്ങൾ അപ്പോഴും ആഗ്രഹിക്കുന്നില്ല. അവൻ വീണ്ടും പണം ചോദിച്ച് ഭീഷണിപ്പെടുത്തുന്നത് തുടർന്നു. എന്നാൽ നിങ്ങളുടെ പക്കൽ പണമില്ലെന്ന് നിങ്ങൾ അവനോട് പറയുകയായിരുന്നു. ഇപ്പോൾ ഏഴ് മാസത്തിന് ശേഷം മാത്രമാണ് അവനെതിരെ നിയമനടപടി ആരംഭിച്ചത്. ഇത്രയും ഗുരുതരമായ സംഭവവികാസങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ട് നിങ്ങളുടെ ഭർത്താവിന് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ലേ? നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നു എന്നുള്ള കാര്യം നിങ്ങളുടെ ഭർത്താവിന് അറിയാമായിരുന്നോ? നിങ്ങൾക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഈ വിഷയങ്ങളെക്കുറിച്ച് നിങ്ങളുടെ ബന്ധുക്കളും ആയിട്ടെങ്കിലും സംസാരിച്ചു കൂടായിരുന്നോ? അതല്ലെങ്കിൽ ഏതെങ്കിലും പരിചയക്കാരുമായിട്ട് സംസാരിച്ചു കൂടായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ അവർ ആവശ്യമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പറഞ്ഞുതരുമായിരുന്നല്ലോ? എല്ലാം വിചിത്രമായി തോന്നുന്നു. നിങ്ങളെ കുറ്റപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ, നിങ്ങൾ ഒരു വിഡ്ഢിയാണെന്ന് എനിക്ക് നിരീക്ഷിക്കാൻ കഴിയും. കാരണം, എന്ത് കാരണത്താലാണ് ഇത്തരത്തിൽ കുപ്രസിദ്ധനായ ഒരു കുറ്റവാളിക്ക് നിങ്ങൾ 2000 ദിർഹം നൽകിയത്. എന്ത് കാരണത്താലാണ് നിങ്ങൾ അവൻ്റെ ജന്മനാട്ടിൽ അവൻ്റെ മാതാപിതാക്കളെ കാണാൻ പോയത്. എന്ത് കാരണത്താലാണ് അവൻ നിങ്ങളെ ഫോണിൽ വിളിക്കുമ്പോൾ നിങ്ങൾ പേടിച്ച് അവനോട് മയമായി സംസാരിക്കുന്നത്. എന്തുകൊണ്ടാണ് അവൻ്റെ പീഡനങ്ങൾക്കെതിരെ ആദ്യം മുതലേ നിങ്ങൾക്ക് ഉറച്ച നിലപാട് ഉണ്ടാകാതിരുന്നത്? ഒരു അന്യ പുരുഷനായ ഈ കുറ്റവാളിയുടെ നാടും വീടും ഫോൺ നമ്പറും ഒക്കെ നിങ്ങൾക്ക് പരിചയമുണ്ടല്ലോ. ഇത്തരം ഒരു കുറ്റവാളിയുമായി എന്തിനാണ് നിങ്ങൾ ഒരു ബന്ധം സ്ഥാപിച്ച് വെച്ചത്. യു.എ.ഇയിലെ കേസിൽ നിങ്ങൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ അവൻ്റെ ഉപദ്രവവുമായി ബന്ധപ്പെട്ട് നിങ്ങൾ ഇതുവരെ കാണിച്ച മണ്ടത്തരങ്ങൾ ആയ കാര്യങ്ങളിൽ എനിക്ക് നിങ്ങളോട് സഹതാപമുണ്ട്. നിങ്ങൾ അതിനെതിരെ ആദ്യം മുതൽ നിയമനടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ എന്നേ അവൻ അകത്ത് കിടക്കുമായിരുന്നു. നിങ്ങൾ തുടക്കത്തിലെ നിയമ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ മറ്റു കുറ്റവാളികൾക്ക് ഇതൊരു പാഠം ആകുമായിരുന്നു . പക്ഷേ നിങ്ങളിൽ ശ്രദ്ധക്കുറവ് ഒരുപാടുണ്ടായി.

    • @sirris3278
      @sirris3278 Місяць тому +13

      ഉപദേശം കൊള്ളാം പക്ഷെ സ്വന്തം ജീവിതത്തില്‍ ആകുമ്പോള്‍ 90% ആളുകളും ഇങ്ങനെ തന്നെയാണ്. താങ്കൾ ആയാലും ഇങ്ങനെ തന്നെ ചെയ്യൂ. വളരെ ചുരുക്കം പേർ മാത്രം നേരിടും. യാഥാസ്ഥിതിക മറന്നു ഇങ്ങനെ വലിയ ഒരു ഉപദേശം വേണ്ട 😮

    • @EqualJustice-4-all
      @EqualJustice-4-all Місяць тому +1

      @@sirris3278
      ഇത് ഉപദേശമല്ല സുഹൃത്തേ . വസ്തുതകൾ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം . ഒരു കള്ളന് മോഷ്ടിക്കുവാനുള്ള അവസരം നമ്മൾ ഉണ്ടാക്കി കൊടുക്കരുത് . എന്നാലും ആളുകൾ മോഷ്ടിക്കും. അത് വേറൊരു വശം . ഒരു കുറ്റവാളിക്ക് നമ്മളെ ചതിക്കുവാനുള്ള അവസരം നാം ഉണ്ടാക്കി കൊടുക്കരുത് . എൻറെ ജീവിതത്തിൽ ആയാലും നിങ്ങളുടെ ജീവിതത്തിലായാലും ആരുടെ ജീവിതത്തായാലും 2024 വർഷമായ ഇപ്പോൾ ....ഇനിയും ജനങ്ങൾക്ക് ബുദ്ധിപരമായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെങ്കിൽ അവരെക്കുറിച്ച് നമുക്ക് സഹതപിക്കുവാൻ മാത്രമേ കഴിയുകയുള്ളൂ .... നമ്മുടെ മുമ്പിൽ എത്രയെത്ര സംഭവങ്ങൾ എത്രയെത്ര ജനങ്ങളുടെ അനുഭവങ്ങൾ നാം കണ്ടിട്ടുണ്ട് . അതെല്ലാം നാം കാണുന്നു കേൾക്കുന്നു എന്നിട്ടും നാം പാഠം പഠിക്കില്ലീ. നമ്മളിൽ ചില ആൾക്കാർ അത് സ്ത്രീയാകട്ടെ പുരുഷൻ ആകട്ടെ ...കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കുകയാണ് ചെയ്യുന്നത് . സ്ത്രീയുടെ കാര്യം ഞാൻ പറഞ്ഞാൽ ...ഈ സ്ത്രീക്കു കുറച്ചു കോമൺസെൻസ് ഉള്ളവരാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ഏഴുമാസമായി സ്ത്രീ നിശബ്ദത പാലിക്കുന്നു . അവൻ ബ്ലാക്ക് മെയിൽ ചെയ്തപ്പോൾ ഉടൻ പണം കൊടുക്കുന്നു. സ്ത്രീക്ക് ഭർത്താവും കുട്ടികളും ഒക്കെ ഉള്ളവരാണല്ലോ . ആ സ്ത്രീക്ക് അവന്റെ ഫോൺ നമ്പർ അവൻറെ വീട് കാര്യങ്ങളെല്ലാം അറിയാം. കൊല്ലത്തുള്ള ഈ സ്ത്രീ കാസർഗോഡ് ഉള്ള അവൻറെ വീട് വരെ പോയിരിക്കുന്നു. ആ സ്ത്രീ സ്ഥിരമായി അവനുമായിട്ട് വീഡിയോയിൽ സംസാരിക്കുന്നു . ഇതൊക്കെ ഒരു വിചിത്രമായി മാത്രമാണ് എനിക്ക് തോന്നുന്നത് . സാമാന്യബോധമുള്ള ഒരു മനുഷ്യൻ ഇതിനെക്കുറിച്ച് കേൾക്കുമ്പോൾ തീർച്ചയായും ഇതിനകത്തു എന്തോ വസ്തുക്കൾ ഒളിഞ്ഞു കിടക്കുന്നുണ്ടന്ന് മനസ്സിലാക്കാൻ കഴിയും. എല്ലാ മനുഷ്യരും കഴുതകൾ അല്ലെന്നും കൂടി മനസ്സിലാക്കുക . ഈ കുറ്റവാളിയെ ഞാൻ സപ്പോർട്ട് ചെയ്യുകയാണ് എന്ന് നിങ്ങൾ വിചാരിക്കണ്ട . എൻറെ സപ്പോർട്ട് ഈ സ്ത്രീക്ക് തന്നെയാണ്. പക്ഷേ .... ഭർത്താവുമായി കഴിയുന്ന ഒരു സ്ത്രീ എന്ന നിലയിൽ അല്ലെങ്കിൽ ഒരു കുടുംബിനി എന്ന നിലയിൽ അന്യ പുരുഷന്മാരുമായി ഇടപഴകുന്ന സന്ദർഭങ്ങളിൽ കുറച്ചു ജാഗ്രത പാലിക്കണം ആയിരുന്നു. എന്തായാലും അവർ കേസുമായി മുന്നോട്ടു പോകുന്നത് നല്ല കാര്യം തന്നെയാണ് . ഇപ്പോഴെങ്കിലും നിയമപരമായി പോകാൻ അവർക്ക് ബുദ്ധി ഉണ്ടായതിൽ സന്തോഷമുണ്ട് .

    • @dadudadu4588
      @dadudadu4588 Місяць тому

      yeneetu po maire

    • @fazil2369
      @fazil2369 Місяць тому +2

      ഇതിന് ഒരു മറുവശം കൂടി കാണും . എന്ത് കൊണ്ട് ഇവർ എന്ന് ആരും ചോദിക്കുന്നില്ല. ഇവരെ ഇതിന് തിരഞ്ഞെടുത്തത് എന്ത് കൊണ്ടായിരിക്കും

    • @arifzain6844
      @arifzain6844 Місяць тому

      ​@@sirris3278ningalodu oru parichayavum illatha aal vannu oru 40000 rs choodhichal ningal kodukkumo? Njn anel mind cheyyilla. Ennitu veendum vannu paranju shalyam cheythal case kodukum. Cash kodukilla

  • @ayyoobthrasseri9623
    @ayyoobthrasseri9623 Місяць тому +20

    എന്തെല്ലാമോ പന്തികേടുണ്ട് പൂർണമായും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്

    • @user-nk8gq5wy4i
      @user-nk8gq5wy4i Місяць тому

      തുണി അഴിച്ചു കൊടുത്തിട്ട് 😂😂😂😂😂😂എല്ലാം കഴിഞ്ഞു, 2000 ദിർഹം അയച്ചു എന്നിട്ട് കിടന്നു മോങ്ങുന്നു 🤣🤣🤣🤣🤣
      ഇ അമ്മായിയുടെ വീഡിയോ മൊത്തം ഖത്തറിൽ ഉണ്ട് 😂

  • @shanoosroom
    @shanoosroom Місяць тому +19

    പരാതി യുമായി മുന്നോട്ട് പോവുക. അവിടെ നീതി കിട്ടുമെന്ന് കരുതാം.

  • @shiyakannur2392
    @shiyakannur2392 Місяць тому +42

    2000 കൊടുത്തത് എന്തിനാണ്? അതിൽ തന്നെ ഒരു ഉടായിപ്പ് ഉണ്ട്.
    2000 കൊടുക്കുന്നത് ഭർത്താവിനോട് പറഞ്ഞിരുന്നോ?

    • @basheerkp7010
      @basheerkp7010 Місяць тому +4

      Aval paranchilley ennalenkilum ayaludeu shalyamundavilla ennu urappu varuthan

    • @shiyakannur2392
      @shiyakannur2392 Місяць тому

      @@basheerkp7010 നിങ്ങൾ പൊട്ടനാണോ? എന്ത് ശെല്യം ? ഓൺ ലൈനിൽ ലൈവിൽ വന്നു സംസാരിക്കും അതിന്റെ അടിയിൽ പലരും പല കമന്റ് ഇടും അതൊക്കെ സർവ്വ സാധാരണ അതിനൊക്കെ ആണോ 2000 ദിർഹം? അത് പോരായിട്ട് അവരുടെ വീട്ടിൽ പോയി. ഉമ്മയോട് പറയാൻ ആണ് പോലും . അവൾക്ക് ഭർത്താവ് ഇല്ലേ?

    • @sameermanja
      @sameermanja Місяць тому +1

      സത്യം കണ്ടെത്തണം

  • @malimali20
    @malimali20 Місяць тому +4

    *ഒരു ബന്ധവും ഇല്ലാതെ 2000 ദിർഹം അയച്ചു കൊടുത്തത് എന്തിന്?*

  • @mpgafoorvailathur8868
    @mpgafoorvailathur8868 Місяць тому +4

    നിയമനടപടിയുമായി മുന്നോട്ട് പോകുക ഇങ്ങനെ ഒരുപാട് ഫ്രോഡ്കൾ ഇറങ്ങിയിട്ടുണ്ട് ശ്രദ്ധിക്കുക പല കോളുകൾ വരും പോലീസ് സഹായം തേടുക അതാണ് പെട്ടന്ന് ചെയേണ്ടത്

  • @NoushadPattmbi
    @NoushadPattmbi Місяць тому +1

    ഒരു കാരണവശാലും ഇവനെ വിടരുത് എല്ലാവരും ഈ സഹോദരിക്ക് സപ്പോർട്ട് ചെയ്യണം ഇതുപോലെ ഒരുപാട് കരിങ്കോഴികൾ ഉണ്ട് ഇവരെല്ലാം പിടിക്കപ്പെടുകയും ഇവരുടെ മുഖംമൂടി വലിച്ചു കീറണം എന്നാലേ ഇവരൊക്കെ പഠിക്കുക യുള്ളൂ

  • @iwindias152
    @iwindias152 Місяць тому +21

    കൊല്ലം കാരെ വിശ്വസിക്കാൻ പറ്റില്ല ഇതിൽ എന്തൊക്കെയോ ഉടായിപ്പ് ഉണ്ട്

  • @user-uo9qw5gn4y
    @user-uo9qw5gn4y Місяць тому +3

    അയാളെ ഫോട്ടോ എന്തിനാ blur ആക്കിയിട്ടുള്ളത്

  • @MALABARHISTORY
    @MALABARHISTORY Місяць тому +14

    വളരെ നല്ലത് ആക്ഷേപകർക്കെതിരെ നിയമ നടപടി തന്നെയാണ് നല്ലത് 👍👍👍👍

  • @haneefasinusinu9602
    @haneefasinusinu9602 Місяць тому +17

    0:02 ഇതെല്ലാം ഇവർക്ക് കിട്ടണം രണ്ടുമണിക്ക് മൂന്നു മണിക്ക് എല്ലാം സ്ത്രീകളുടെ അഴിഞ്ഞാട്ടമാണ് TikTok ലൈവിൽ ഇരുന്നുകൊണ്ട്

    • @user-nk8gq5wy4i
      @user-nk8gq5wy4i Місяць тому

      തുണി അഴിച്ചു കൊടുത്തിട്ട് 😂😂😂😂😂😂എല്ലാം കഴിഞ്ഞു, 2000 ദിർഹം അയച്ചു എന്നിട്ട് കിടന്നു മോങ്ങുന്നു 🤣🤣🤣🤣🤣
      ഇ അമ്മായിയുടെ വീഡിയോ മൊത്തം ഖത്തറിൽ ഉണ്ട് 😂

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq Місяць тому +79

    അവന്റെ ജീവിതം ഇനി ഗോവിന്ദ 😄😄

  • @ramisns4136
    @ramisns4136 Місяць тому +47

    ഏതു മോൻ ആടാ ഇമ്മാതിരി പരിപാടി.... പൈസ പൈസ... ഇണ്ടോ ഇണ്ടോ

    • @PianoPiano-pw4oz
      @PianoPiano-pw4oz Місяць тому +2

      വിയർപ്പിന്റെ അസുഖം ഉള്ള ഏതോ ഞരമ്പ് രോഗി ആണ്...അവന്റെ വിയർപ്പിന്റെ അസുഖം ഇനി മാറ്റികൊടുത്തോളും

  • @mohdmustafa9521
    @mohdmustafa9521 Місяць тому +8

    ഏഴുമാസമായി ഇപ്പോഴാണ് കണ്ണ് തുറന്നത് തന്നെ കഷ്ടം 🙏

  • @mkd121
    @mkd121 Місяць тому +28

    ആണുങ്ങൾ ചൂടയിടും കൊത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക

    • @sahayi3469
      @sahayi3469 Місяць тому

      അതെന്താ ആണുങ്ങൾക്ക് മാത്രേ ചൂണ്ട കിട്ടൂ ? ഞങ്ങൾക്കും കിട്ടും ചൂണ്ട അതിട്ട് ഞങ്ങൾ തന്നെ വിഴുങ്ങും എന്നിട്ട് ഞങ്ങൾ ഇത് പോലെ കരയും എന്നാലെ ഞങ്ങൾ ബോൾഡാകൂന്നാ ഞങ്ങളുടെ നേതാക്കൾ ദിയ സന, സഥീനത്താത്ത,....എന്ന മാതൃകാ രത്നങ്ങൾ പറയുന്നത്

    • @Salma-wd9bk
      @Salma-wd9bk Місяць тому +1

      Penkonthanmaar cheyyum

    • @altechrd
      @altechrd Місяць тому +2

      പെണ്ണുങ്ങളും അതിൽ വലിയ മോശക്കാരല്ല ഒരു വിഭാഗത്തിനെ ഒരിക്കലും അടച്ചാക്ഷേപിക്കരുത്. ഈ കേസിൽ തന്നെ സ്ത്രീയുടെ ഭാഗത്തിൽ തെറ്റില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ ആകില്ല കാരണം 2000 ദിർഹം എന്തുകൊണ്ട് കൊടുത്തു എന്തായാലും കേസ് തെളിയട്ടെ ഇമാറാത്തി ഗവൺമെന്റ് നിന്നും നമുക്ക് നീതി പ്രതീക്ഷിക്കാം

  • @rajilarahman744
    @rajilarahman744 Місяць тому +6

    പറയുമ്പോൾ എല്ലാം പറയണം.. ചുമ്മാ അടങ്ങി ഒതുങ്ങി നടക്കുന്നവരെ ആരും ശല്യവും ചെയ്യില്ല ബ്ലാക്മെയിലും ചെയ്യില്ല

  • @ammuthrikkakara2824
    @ammuthrikkakara2824 Місяць тому +7

    അതൊരു വല്ലാത്ത അവസ്ഥയാണ് എന്ത് പറയാൻ ഒന്നും പറയാനില്ല

  • @shameerkunnathodi
    @shameerkunnathodi Місяць тому +7

    Why are their photos blurred?

  • @iconcreation1235
    @iconcreation1235 Місяць тому +18

    Social media live pancharakalkk ithupole sambavikkam

  • @JesiIbrahim
    @JesiIbrahim Місяць тому +2

    എന്തിന് പൈസ കൊടുക്കണം ആദ്യം ഇവരെ പൊലെയുള്ളവരെ നിയമത്തിൻ്റെ മുബിൽ എത്തിക്കുക...

  • @user-nr4nf6jx7u
    @user-nr4nf6jx7u Місяць тому +3

    എല്ലാം കാണിച്ച് കെടുക്കുമ് ഓർക്കണമായിരുന്നു ഇപ്പോൾ കൈ വിട്ട് പോയി

    • @user-nk8gq5wy4i
      @user-nk8gq5wy4i Місяць тому

      തുണി അഴിച്ചു കൊടുത്തിട്ട് 😂😂😂😂😂😂എല്ലാം കഴിഞ്ഞു, 2000 ദിർഹം അയച്ചു എന്നിട്ട് കിടന്നു മോങ്ങുന്നു 🤣🤣🤣🤣🤣
      ഇ അമ്മായിയുടെ വീഡിയോ മൊത്തം ഖത്തറിൽ ഉണ്ട് 😂

  • @azarzain4166
    @azarzain4166 Місяць тому +35

    നാട്ടിലെ ക്രിമിനൽസ് മൊത്തം ഇപ്പോൾ ദുബായിലാ...

    • @Aaziyan
      @Aaziyan Місяць тому +1

      അത് അവരുടെ അവസാനത്തിന്നു ആണ് 😀😀😀😀😀😀(ക്രിമിനൽസിന്റെ)

  • @DrNkkthangalNkk
    @DrNkkthangalNkk Місяць тому +3

    എന്തൊക്കെയോ ചില ദുരൂഹതകൾ ഇതിനു പിന്നിലുണ്ട്? ഈ സ്ത്രീക്ക് ആരുമില്ലേ? എന്തിനു അവനു പണം കൊടുത്തു? ആരുമായും ഈ വിഷയം ചർച്ച ചെയ്തില്ലേ? പണം കൊടുത്തിട്ടുണ്ടെങ്കിൽ അതിലാണ് വലിയ ദുരൂഹത കിടക്കുന്നത്.!!!

  • @renjithparameswaran6585
    @renjithparameswaran6585 Місяць тому +8

    2000 കൊടുത്തു ഒഴിവാക്കാമെന്നു വിചാരിച്ചു.. എന്നാലും എന്തിനാ 2000 കൊടുത്ത്

  • @Badusha9633
    @Badusha9633 Місяць тому +24

    അവശ്യം ഉള്ളതാ കാര്യങ്ങളിൽ മുഴുകരുത്...ഇവരുടെ ഭാഗത്ത് എന്തെങ്കിലും കുഴപ്പം ഉണ്ടാകും...ഒരു പരിധി വരെ ഇവരും തെറ്റുകാർ ആണ്...ഒരു പരിചയം ഇല്ലാത്ത ആള് വെറുതെ പൈസ എന്തായാലും ചോദിക്കില്ല..

  • @abdulla-cs2tg
    @abdulla-cs2tg Місяць тому +10

    രണ്ടായിരം ദിർഹംസ് അയച്ച് കൊടുത്തല്ലൊ. അപ്പോൾ 100 % പുണ്യാളത്തി ആണെന്ന് എനിക്ക് വിശ്വാസം ഇല്ല. സൈബർ സെൽ ഖത്തറിലും ഉണ്ടല്ലൊ. UAE യെ മാത്രം വിശ്വാസത്തിലെടുക്കാൻ കാരണം മനസ്സിലായില്ല. UAE ലൈസൻസിന് വലിയ വാല്യൂ ആണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ UAE സൈബർ സെല്ലിനും അങ്ങിനെയുണ്ടൊ? കാഞ്ഞങ്ങാട്ട് പുള്ളിയുടെ വീട്ടിൽ പോയി. ഒരു പെണ്ണ് ഇങ്ങിനെ ഒരുമ്പെട്ടാൽ എന്താ കഥ. ഇതൊക്കെഅണ്ണാക്കിൽ പിണ്ണാക്കില്ലാത്തവർക്ക് തൊടാതെ വിഴുങ്ങാം. അരി ഭക്ഷണം കഴിക്കുന്ന എല്ലാവരെയും അതിന് സെറ്റാ കൂല.

    • @sirris3278
      @sirris3278 Місяць тому

      ആദ്യം uae ye കുറിച്ച് പടിക്ക്. Qata cyber cell കുറച്ചു back l തന്നെയാണ്.

  • @user-kn9mp1ms8m
    @user-kn9mp1ms8m Місяць тому +1

    സഹോദരി അവർക്കെതിരെ കേസുമായിധൈര്യമായി മുന്നോട്ടുപോകൂ വിജയം കാണാതിരിക്കില്ല❤️

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +12

    എല്ലാം വിചിത്രമായി തോന്നുന്നു

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 Місяць тому +6

    നിങ്ങൾ ഇത്രയും ഭയപ്പെട്ട് നിങ്ങൾ അവർക്ക് പൈസ കൊടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ ഭയപ്പെടുന്ന നിങ്ങളുടെ എന്തോ അവരുടെ കയിൽ ഉണ്ടെന്നല്ലേ ജനങ്ങൾ വിചാരിക്കുക ?

    • @user-nk8gq5wy4i
      @user-nk8gq5wy4i Місяць тому

      തുണി അഴിച്ചു കൊടുത്തിട്ട് 😂😂😂😂😂😂എല്ലാം കഴിഞ്ഞു, 2000 ദിർഹം അയച്ചു എന്നിട്ട് കിടന്നു മോങ്ങുന്നു 🤣🤣🤣🤣🤣
      ഇ അമ്മായിയുടെ വീഡിയോ മൊത്തം ഖത്തറിൽ ഉണ്ട് 😂

    • @abdulmuthalibabdulmuthalib6464
      @abdulmuthalibabdulmuthalib6464 Місяць тому

      @@user-nk8gq5wy4i link edu

  • @pariskerala4594
    @pariskerala4594 Місяць тому +5

    ഗൽഫിൽ ആയത് കൊണ്ട് കേസ് വിജയിക്കാൻ ചാൻസുണ്ട്

  • @sufeenahussain6828
    @sufeenahussain6828 Місяць тому +37

    നിങ്ങൾ ഇവിടെ വന്നത് നല്ലത് ആയി 👍👍നീതി കിട്ടും

    • @jenyjose
      @jenyjose Місяць тому

      Qatar il neethi kittilla ennano ?

    • @samshivp2358
      @samshivp2358 Місяць тому

      ​@@jenyjoseDubai il ulla aalkaaar aanu prethikal so Dubai il aanu pokendathu

    • @jenyjose
      @jenyjose Місяць тому

      @@samshivp2358 ok

  • @musthafaedv
    @musthafaedv Місяць тому +3

    ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെയും എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് അവർക്ക് തക്കതായ ശിക്ഷ കൊടുക്കുവാനും ഇതിൻറെ തുടർച്ചയെന്നോണം ഈ കേസിന്റെ പുരോഗതി മറ്റൊരു എപ്പിസോഡ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

    • @sivan8224
      @sivan8224 Місяць тому

      @@musthafaedv അവൻ തെമ്മാടി തന്നെ. എന്നാൽ ഇവൾ നിരപരാധി ആണോ? ഇവൾക്കും ഞരമ്പ് രോഗം ഉള്ളത് കൊണ്ടാവണമല്ലോ ഭീഷണിപ്പെടുത്തുമ്പോൾ 2000 ദിർഹം കൊടുക്കേണ്ടി വന്നത്.

  • @satharcmr8143
    @satharcmr8143 Місяць тому +3

    ഇവരുടെ കാര്യത്തിൽ തീരുമാനമാകും 👍 ശക്തമായ നിയമ സാധപാടിയുള്ള uae യിൽ ഇവരുടെ കളി നടക്കില്ല

  • @faisalpadathodika3563
    @faisalpadathodika3563 Місяць тому +5

    2000 ദിർഹം അയച്ചു കൊടുത്തു അപ്പോൾ നിന്റെ അടുത്ത് എന്തോ കുഴപ്പം ഉണ്ട് 😁😁😁

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Місяць тому +1

    Etram news porath kondvaranam appole edpolulla varkulla vare nannakan helpavum thanks Chanel team

  • @jamalta3203
    @jamalta3203 Місяць тому +3

    Very good 👍

  • @rahula1029
    @rahula1029 Місяць тому +3

    രണ്ടു കയ്യും കൊട്ടാതെ ഒച്ച വരില്ല. Somthing fishy.

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu Місяць тому +1

    എന്ത് ന് ചാറ്റ് ചെയ്ത് അന്യപുരുഷമായി ചെയ്യുത് പർദ്ദ ഇട്ട് സമുദായതെപറിപ്പിക്കാൻ കുറെ ജന്മം ഉണ്ട്

  • @mi.th.
    @mi.th. Місяць тому +2

    ഉപദ്രവിച്ചിട്ടും അദ്ദേഹം എന്ന് വിളിക്കുന്നു 😅

  • @msthfpv9
    @msthfpv9 Місяць тому +52

    ഇത് മൊത്തം വിശ്വസിക്കാൻ പ്രയാസം ഉണ്ട്

    • @jackdaniel9965
      @jackdaniel9965 Місяць тому +18

      @@msthfpv9 ആ കൂട്ടത്തിൽ പെട്ടവൻ ആണോ

    • @jainmathew804
      @jainmathew804 Місяць тому +3

      സ്ത്രീകൾ കളിസ്ഥലം മാത്രമാണ് 😂😂😂

    • @sajads7799
      @sajads7799 Місяць тому

      Endh?​@@jainmathew804

    • @renjithparameswaran6585
      @renjithparameswaran6585 Місяць тому +1

      ​@@jainmathew804😂😂

    • @abdulhareesh3229
      @abdulhareesh3229 Місяць тому +5

      നീ വിശ്വസിക്കണ്ട ഡാ നിനക്ക് നിന്റെ അമ്മയെ വിശ്വാസം ഉണ്ടല്ലോ

  • @abdul.basheer
    @abdul.basheer Місяць тому +4

    ഇന്ത്യാരാജ്യത്ത് ഏതെങ്കിലും ഒരു കേസിൽ ഒരു നടപടി എടുക്കണമെങ്കിൽ ആദ്യം പോലീസ് എഫ്ഐആർ എഴുതണം അന്വേഷണം നടക്കണം കേസ് രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ് മാധ്യമങ്ങളിൽ വന്ന വളവള എന്ന് പറഞ്ഞതുകൊണ്ട് ഒരു കേസിലും പ്രതികൾക്ക് ശിക്ഷ ലഭിക്കുകയും ഇല്ല

    • @sirris3278
      @sirris3278 Місяць тому

      ഇത് india അല്ല uae ആണ്

  • @easyeduworld7241
    @easyeduworld7241 Місяць тому +2

    Something wrong

  • @afsalrahman1045
    @afsalrahman1045 Місяць тому +3

    Ee photosokke engane kittnnu
    Hack cheythano

  • @truthway6346
    @truthway6346 Місяць тому +6

    മേഡിയ എല്ലാം ഉപയോഗിക്കുന്ന നിങ്ങൾ അവന് പണം അയച്ചു കൊടുത്തതെ മഹാ വിഡ്ഢിത്തം അത് അവന് കൂടുതൽ പ്രചോദനമായി ഇതെല്ലാം മുളയിലേ വെട്ടികളയണമായിരുന്നു . അത് കഴിഞ്ഞ് മറ്റ് പലതും ആവശ്യപ്പെടും. കൂടുതൽ സ്ത്രീകളും അവരുടെ വശീകരിണത്തിൽ അകപ്പെട്ട ശേഷമാണ് പുറത്ത് പറയുന്നത്. തുടക്കത്തിലെ ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നെങ്കിൽ അവിടെ അവസാനിക്കും ആയിരിന്നു.

  • @panyalmeer5047
    @panyalmeer5047 Місяць тому +3

    നിങ്ങൾ 2000 ദിർഹം അവന് ചോദിച്ചപ്പോൾ കൊടുത്തത് തന്നെ തെറ്റ്‌ 👈

  • @salusworld9316
    @salusworld9316 Місяць тому

    നിയമ നടപടിയുമായി ധൈര്യമായി മുന്നോട്ട് പോവുക തീർച്ചയായും നീതി ലഭിക്കും ,ഇത്തരം ക്രിമിനൽസിന് തക്കതായ ശിക്ഷ തന്നെ ലഭിക്കണം ഇത്തരം പ്രവൃത്തികളിലേർപ്പെടുന്ന മറ്റുള്ളവർക്കും ഇതൊരു പാഠമാകണം ,എല്ലാവരും നിങ്ങളോടൊപ്പം ഉണ്ടാവും ശിക്ഷ കിട്ടുന്നത് വരെ ധൈര്യമായി മുന്നോട്ട് പോവുക

  • @LenarShevinas
    @LenarShevinas Місяць тому +10

    ബാക്കിലേതാ ഒരു കാവലാള്‍...

    • @canaanvalleyagronatural2134
      @canaanvalleyagronatural2134 Місяць тому

      അതു വേറൊരു തട്ടിപ്പ് സംഘത്തിലെ
      വേറൊരു നൻമ മുഖം.

  • @pariskerala4594
    @pariskerala4594 Місяць тому +1

    സഹോദരിക്ക് അഭിനന്ദങ്ങൾ

  • @vintagediary90
    @vintagediary90 Місяць тому +1

    അത്രയ്ക്ക് അങ്ങ് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്....
    ആരെങ്കിലും വന്നു ഭീഷണിപ്പെടുത്തിയാൽ ഉടനെ ക്യാഷ് എടുത്ത് കൊടുക്കുമോ? വാദി പ്രതി ആകുന്ന കാലം ആണ്....

  • @puliveem7138
    @puliveem7138 Місяць тому +44

    ഒരു കാരണവുമില്ലാതെ 2000 ദിർഹം എന്തിനാ കൊടുത്തത് സഹോദരി മനസ്സിലാവുന്നില്ലല്ലോ.
    നിങ്ങളുടെ അടുത്ത് ഒരു ചെറിയ ഒന്ന്.ഉണ്ടാകാൻ സാധ്യത ഉണ്ട്.

    • @msthfpv9
      @msthfpv9 Місяць тому +7

      സത്യം വെറുതെ ആരെങ്കിലും പറഞ്ഞാൽ 2000dh കൊടുക്കുമോ

    • @samshivp2358
      @samshivp2358 Місяць тому +5

      Enthinaa oraal veruthey disturbed cheyyumbolekkum 2000 dirham kodukkunney athaanu enteyum question

    • @arakkalmuhammed5078
      @arakkalmuhammed5078 Місяць тому

      അതൊക്ക വെറുതെ..
      പേടി കൊണ്ടു ആവാം..

    • @flamingo5900
      @flamingo5900 Місяць тому

      എന്തായാലും ബ്ലാക്ക് മെയിൽ അല്ലേ?

    • @achuachu4194
      @achuachu4194 Місяць тому

      എന്തിൻറെ പേരിലായാലും ബ്ലാക്ക് മെയിൽ ചെയ്യുന്ന നായകളെ കൊല്ലണം

  • @haneefm5053
    @haneefm5053 Місяць тому +1

    വളരെ നല്ല കാര്യം 👍

  • @user-gb6hw9li8d
    @user-gb6hw9li8d Місяць тому +1

    ഇത് ഒന്നും വിശ്വാസം ഇല്ല തെറ്റ് അവരെ അടുത്തും കാണും ലാസ്റ്റ് ആണ് ഇവർ കേസിന്ന് പോയത് തോന്നു

  • @muhammadalim7736
    @muhammadalim7736 Місяць тому +56

    ഈ സ്ത്രീയുടെ ഭാഗത്തും തെറ്റുണ്ട് ..ആകെ മൊത്തം ടോട്ടൽ എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്‌.. അല്ലാതെ ചുമ്മാ 2000 ദിർഹംസ് കൊടുക്കേണ്ട കാര്യം എന്ത് ?? വളരെ മോശമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത് അതിനിടയിൽ എന്തിനാ എല്ലാ onlin പ്ലാറ്റ്ഫോമിലും തല വെച്ചുകൊടുക്കുന്നത് ? !!!!!!

    • @altechrd
      @altechrd Місяць тому +6

      അതെ ഇല്ലാതെ 2000 ദിർഹം കൊടുക്കേണ്ട ആവശ്യമില്ല. മറ്റെന്തോ ചീഞ്ഞ നാറുന്നത് പോലെ എനിക്കും തോന്നി

    • @hippozippy_fan
      @hippozippy_fan Місяць тому +3

      And she knows their home addresses and other details. Something really fishy and media is reporting it in a biased way.

    • @prasadvalappil6094
      @prasadvalappil6094 Місяць тому

      എടാ പുണ്ട മോനെ മര്യാദക്ക് ജീവിക്കുന്ന സ്ത്രീകളെകുറിച്ചു അപവാദം പറഞ്ഞാൽ നിനക്കെന്തു കിട്ടും.. നിന്റെ തള്ളയെ വരെ നീ സംശയിക്കും.. 😡😡😡

    • @skmmakodmakod8516
      @skmmakodmakod8516 Місяць тому

      എന്തിനാണ് 2000 ദിർഹംസ് കൊടുക്കുന്നത്.. പരസ്യമായി പത്രക്കാരോട് വെളിപ്പെടുത്താനും കേസ് കൊടുക്കാനും തയ്യാറുള്ള ധൈര്യമുള്ള ഈ സ്ത്രീ.. ആദ്യം എന്തിനുവേണ്ടിയാണ് 2000 ദിർഹംസ് കൊടുത്തത്..? അതും ഒരു സ്ത്രീയെ സോഷ്യൽ മീഡിയ വഴി ശല്യപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ഗൾഫിൽ വച്ചുകൊണ്ട്..! പ്രതികൾ എല്ലാവരും ഗൾഫിൽ തന്നെയുണ്ട്... ഒരു ഫോൺ കോളിൻ്റെ അടിസ്ഥാനത്തിൽ പോലും ഇവിടുത്തെ പോലീസ് നന്നായി ആക്ഷൻ എടുക്കുന്നതാണ്.. സ്ത്രീകളുടെ സുരക്ഷിതത്വത്തിനുവേണ്ടി ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്ന രാഷ്ട്രങ്ങളാണ്.. ഖത്തറും യുഎഇയും.. പിന്നെ എന്തിനുവേണ്ടിയാണ് ഈ സ്ത്രീ ആദ്യം ഭയപ്പെട്ടിരുന്നത്...😢😢 സാധാരണക്കാരായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം2000 ദിർഹംസ് വലിയൊരു സംഖ്യ തന്നെയല്ലേ.. അതും ഒരു സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണി മാത്രം ഭയപ്പെടുന്നത് എന്തിന്?

    • @Neha-kp1nh
      @Neha-kp1nh Місяць тому +1

      Crct

  • @asharafa5713
    @asharafa5713 Місяць тому +2

    എന്തിന് കാശ് കൊടുത്തു?
    അതിന് പിന്നിൽ ഒരു കരണം ഉണ്ടായിരിക്കാം ആരെങ്കിലും രണ്ട് കമന്റ് ഇട്ടാൽ 50000 രൂപ കൊടുക്കുമോ?
    ആദ്യം തന്നെ നിയമപരമായി പോകാമായിരുന്നല്ലോ

  • @hmzk938
    @hmzk938 Місяць тому +15

    ഈ സ്ത്രീയുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെ എന്തിന് 2000 ദിർഹംസ് കൊടുക്കണം

    • @rishad6060
      @rishad6060 Місяць тому +2

      Endhinu cash ayachu koduthathu..?

  • @latheefrose8893
    @latheefrose8893 Місяць тому +5

    കാറ്റടിക്കാതെ ഇല പാറില്ല. ഇതിന്റെ തുടക്കം മുഹബ്ബത്ത് തന്നെയാണ്. ഒരു സംശയവുമില്ല.

    • @DescentofBabar
      @DescentofBabar Місяць тому

      നിന്റെ വീട്ടുകാർക് ഇത് വന്നാൽ ഇങ്ങനെ പറയോ ചെറ്റേ

  • @jahfarpappu9081
    @jahfarpappu9081 Місяць тому +13

    സംതിങ് റോങ്. എന്തോ എവിടായോ.തകരാർ

    • @user-nk8gq5wy4i
      @user-nk8gq5wy4i Місяць тому

      തുണി അഴിച്ചു കൊടുത്തിട്ട് 😂😂😂😂😂😂എല്ലാം കഴിഞ്ഞു, 2000 ദിർഹം അയച്ചു എന്നിട്ട് കിടന്നു മോങ്ങുന്നു 🤣🤣🤣🤣🤣
      ഇ അമ്മായിയുടെ വീഡിയോ മൊത്തം ഖത്തറിൽ ഉണ്ട് 😂

  • @shajihassan8
    @shajihassan8 Місяць тому +11

    നിങ്ങളാണ് തെറ്റ് കാര്യ നിങ്ങളുടെ ഫോട്ടോ അയാൾക്ക് എങ്ങന കിട്ടി നല്ലെ രു സ്ത്ര ആയിരുന്നോൽ സ്വാന്തം ഫോട്ടോകൾ ഇങ്ങനെ ഷെയർ ചെയ്യുമായിരുന്നില്ല അനുഭവിച്ച് കൊട്

    • @salahudheenayyoobi3674
      @salahudheenayyoobi3674 Місяць тому +1

      പോടാ അമ്മയും പെങ്ങളും ഇല്ലാത്ത ത***** മൈരാ...😢

  • @ArTWoRlD128
    @ArTWoRlD128 Місяць тому +1

    ചോതിച്ചപ്പോൾ കാശ് കൊടുത്തത് എന്തിന്??? ഒരു കാരണവശാലും കൊടുക്കരുതായിരുന്നു.

  • @akberk7376
    @akberk7376 Місяць тому

    ഇന്‍ഷാഅള്ളാ
    വിജയം ഉറപ്പാണ് 100%

  • @shefishafeek7314
    @shefishafeek7314 Місяць тому +2

    ഇവരുടെ number അയാളുടെ കയ്യിൽ എങ്ങനെ കിട്ടി?
    ഇവർ tik tokil ലൈവ് ഇട്ട് ഒരു പാട് ആൺ സുഹൃത്തുക്കൾ ഉണ്ടന്നാണ് പറയുന്നത്. ഇതിൽ എന്തൊക്കയോ ഉണ്ട്

  • @user-qq9oy6kg1j
    @user-qq9oy6kg1j Місяць тому +1

    മൊബൈലിൽ ആവശ്യമില്ലാത്ത കളിക്ക് പോകരുത് കളിക്ക് പോയാൽ ചതിക്കപ്പെടും ഓരോ പ്രശ്നത്തിൽ പെടുകയും ചെയ്യും

  • @Arshuminu
    @Arshuminu Місяць тому +3

    അറിയുന്നവൻ ആവും, അല്ലാതെ എവിടുന്നാ നമ്പർ അടക്കമുള്ള കാര്യങ്ങൾ കിട്ടുന്നത് 🙄

  • @mdan9217
    @mdan9217 Місяць тому +3

    ആരായാലും ആ ബാക്കിലുള്ള അവന്റെ മുന്നിൽ പെടാതെ നോക്കിക്കോ.... 😂😂😂

    • @canaanvalleyagronatural2134
      @canaanvalleyagronatural2134 Місяць тому

      കള്ളന്റെ കൈയിൽ പണപെട്ടി സൂക്ഷിക്കാൻ കൊടുത്ത അവസ്ഥയാണ് ... ആ സഹോദരിക്ക് ഉണ്ടാകാൻ പോകുന്നത്.

  • @user-yu7wi9ux8p
    @user-yu7wi9ux8p Місяць тому +1

    നിയമനടപടിയുമായി മുന്നോട്ടു പോകുമ്പോൾ സാമ്പത്തികമായി എന്തെങ്കിലും ക്ഷീണം വന്നാൽ ഇടക്ക് വെച്ച് നിർത്തരുത് നിങ്ങൾ നിങ്ങൾ സാമ്പത്തികമായി ക്ഷീണം വന്നാൽ അത് പബ്ലിഷ് ചെയ്യണം ഞങ്ങൾ റൂമിലുള്ളവർ ഞങ്ങളെക്കൊണ്ട് സാധിക്കുന്ന നിങ്ങൾക്കായ് തരും നിങ്ങളുടെ ഭർത്താവിന്റെ ഗൂഗിൾ അക്കൗണ്ട് നമ്പർ തന്നാൽ മതി

    • @Uchuadb
      @Uchuadb Місяць тому

      😂😂😂😂😂

  • @uzmanmohammed9432
    @uzmanmohammed9432 Місяць тому +1

    Photo blur cheyyunnath enthinaan?

  • @navazkannur1427
    @navazkannur1427 Місяць тому +16

    പിറകിൽ ഏതാ ഒരു കട്ടപ്പ 🤣

    • @humanbeing1438
      @humanbeing1438 Місяць тому +2

      😂

    • @Jamsheenarasheed9567
      @Jamsheenarasheed9567 Місяць тому +1

      😂

    • @jm374
      @jm374 Місяць тому +1

      😂😂

    • @canaanvalleyagronatural2134
      @canaanvalleyagronatural2134 Місяць тому

      ഈ കുട്ടപ്പൻ ആദ്യം സകലമാന ആൾകാരിൽ പറ്റിച്ചു മേടിച്ച പൈസ കൊടുക്കാൻ പറയുക... ചിലപ്പൊൾ ഈ മാനൃദെഹത്തെ ചോദ്യം ചെയ്താൽ പല തെളിവുകളും ലഭിക്കാൻ സാധ്യത ഉണ്ട്....

  • @manishdxb
    @manishdxb Місяць тому +16

    ഇതൊക്കെ ടിക്റ്റോക്കിലും ഇൻസ്റ്റയിലും ഉള്ള സ്ത്രീകൾ കണ്ടു പഠിക്കേണ്ടതാണ്, ചങ്കു ഫ്രണ്ട് എന്ന് പറഞ്ഞു എന്തെങ്കിലും പറ്റുമ്പോൾ കരഞ്ഞിട്ട് കാര്യമില്ല.

  • @AkbarAli-vi4jw
    @AkbarAli-vi4jw Місяць тому +2

    അങ്ങോട്ട്‌
    പോയി ട്ട് അല്ലേ ഇങ്ങോട്ട് വിളിച്ചു ശല്ല്യം ചെയ്യുക ഇപ്പോൾ ഇതിൽ രണ്ടു പേര് മും കുറ്റം ആണ് കേസ് 2പേരെയും കേസിൽ ഉൾപ്പെടെ ചയ്യുക

  • @Jr_d_sree
    @Jr_d_sree Місяць тому +3

    എന്താണ് സത്യാവസ്ത എന്നറിയില്ല . 🤌പക്ഷെ, ഒന്ന് ഞാൻ പറയാം Live വരുന്ന സ്ത്രീകൾ എന്തിനാണ് അറിയാത്ത ഒരാളെ guest live ൽ എടുത്ത് Talk ചെയ്തിട്ടല്ലേ. ഇയാൾ എന്തിനാ..വേറെ കുടുംബത്തിൽ കേറി കളിക്കുന്നത്. കാശ് കടം ചോദിക്കാൻ ഇയാളുടെ അമ്മാവന്റെ മോളാണോ? എന്തോ, ഒരു Spelling mistake🤔സോഷ്യൽ മീഡിയ ചിലർക്ക് കുരങ്ങന്റെ കയ്യിൽ പൂ മാല കിട്ടിയപോലാണ്.😂

  • @user-gb5te3fn9p
    @user-gb5te3fn9p Місяць тому +30

    എന്നാലും എന്തിനായിരിക്കും paisa കൊടുത്തത്. വെറുതെ ആരെങ്കിലും ഇങ്ങനെ paisa ചോദിച്ച കൊടുക്കോ 🤔🤔
    നമ്മളൊന്നും msg ഇട്ട ആരും reply പോലും തരില്ല പിന്നെ അല്ലേ paisa 😄 കിങ് കോബ്ര യും കലിപ്പന്റ് കാന്താരിയും കാന്താരി യുടെ കലിപ്പൻ ഇങ്ങനെ ഐഡി പേര് കേൾക്കുമ്പോ തന്നെ എന്തൊക്കെയോ 🤔

  • @salu09299
    @salu09299 Місяць тому +12

    ചുമ്മാ ആയിരിക്കില്ല... അയാളുമായി.. ബന്ധം സ്ഥാപിച്ചിട്ടുണ്ടാവും.. പൈസ വാങ്ങിട്ടുണ്ടാവും.. അല്ലതെ.. ഇങ്ങനെ ചെയ്യാൻ വഴിയില്ല.. സത്യാവസ്‌ഥ എന്താ എന്ന് അറിയില്ലല്ലോ

    • @basheerbpattambi9347
      @basheerbpattambi9347 Місяць тому +1

      എന്തോഒരുസ്പെല്ലിംഗ്.മിസ്റ്റിക്

    • @salu09299
      @salu09299 Місяць тому

      @@basheerbpattambi9347 yes

  • @professionalworker8057
    @professionalworker8057 Місяць тому +1

    sharikkum idil vere endokkeyoo und
    avale kurichu koodi anyeshikkanam
    avalk avare kurichu deatail und
    nalla parijayam

  • @Mr_PQR
    @Mr_PQR Місяць тому +6

    മറു ഭാഗം കൂടി കേൾക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം

  • @Purppelheart12233
    @Purppelheart12233 Місяць тому +1

    Tiktok ഇൽ ഇതുപോലെ കുറെ പോസ്റ്റ്‌ കണ്ടിട്ട് ind😢

  • @shakeermaxima
    @shakeermaxima Місяць тому +1

    ഭീഷണിപ്പെടുത്തുമ്പോഴേക്കും 2000 ദിർഹം കൊടുത്തത് എന്തിനാ 🤔?!
    കേസ് കൊടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത് ?
    എന്തോ.. ഒരു ലെവല് കിട്ടുന്നില്ല. 🙄🤷

  • @Ziya..R
    @Ziya..R Місяць тому +3

    കമന്റ് വായിച്ചപ്പോൾ അയാളെ കുറ്റം പറയുന്നത് ആണ് കാണുന്നത്.. എന്നാൽ കുറച് ബുദ്ധി ഉള്ളവർ ഇങ്ങനെ കമന്റ് ഇടില്ല.. കാരണം ടിക് ടോക്കിലും fb യിലുമൊക്കെ ഗ്രൂപ്പ് ഉണ്ടാക്കി അതിൽ കോൾ ചെയ്ത് അടുപ്പം ആയി പലതും കാഴ്ച്ച വെച് ഇതല്ലേ സത്യം.. അവൻ പൈസയ്ക് ചോദിക്കുന്നേൽ അവന്റെ കയ്യിൽ ഇവരുടെ സമദം പ്രകാരം അടുത്തപ്പോൾ അയച്ചു കൊടുത്തു വീഡിയോ ഫോട്ടോ അതും അല്ലങ്കിൽ വേറെ എന്തോ ഉണ്ട് അത് കൊണ്ടാണല്ലോ ഇത്ര ദൈര്യ ത്തിൽ പൈസ ചോദിക്കുന്ന ത്.. അവസാനം പണി പണി പാളിയപ്പോൾ കേസ് കൊടുകൻ വന്നു..അത്യമേ അടുക്കുമ്പോൾ നോക്കൻ അറിയിലായിരുന്നില്ലേ ഒര് പേരും അഡ്രസ് ഉം ഇല്ലാത്തവന്റെ കൂടെ ടിക് ടോക് കളിക്കാൻ

  • @uvaisabdulla3886
    @uvaisabdulla3886 Місяць тому +2

    ധൈര്യമായി മുന്നോട്ടു പോകൂ

  • @fithraglobal-df7yi
    @fithraglobal-df7yi Місяць тому +18

    സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @AliAshraf-xs5lt
    @AliAshraf-xs5lt Місяць тому +2

    ലോകത്തെ സകല തെമ്മാടികൾക്കും അഭയം കൊടുക്കുന്ന രാജ്യമാണ് യുഎഇ
    സൗദി അറേബ്യയിൽ ആയിരുന്നെങ്കിൽ ഇവന്മാർ പുറം ലോകം കാണില്ലായിരുന്നു

  • @dennismannooparambil
    @dennismannooparambil Місяць тому

    അടിപൊളി, മുനട്ടു പോകു, we will support

  • @chakkappankt2006
    @chakkappankt2006 Місяць тому +1

    It is your fault. Why you made a connection with this fellow. You are guilty.

  • @BusinessVidyarthi
    @BusinessVidyarthi Місяць тому

    പെങ്ങൾക്ക് അഭിനന്ദങ്ങൾ ❤ 👌

  • @osilkp884
    @osilkp884 Місяць тому +4

    U A E ELLE അവന്റെ കാര്യത്തില്‍ തീരുമാനമായി

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 Місяць тому +1

    Sister Vidaruthu, Ethu enginay cheyunnavarku oru paadamaghanam...🌷

  • @askerali5230
    @askerali5230 Місяць тому +1

    സോഷ്യൽ മീഡിയയിൽ പോയി വലിയ ആളാവാൻ നിന്നാൽ ഇതൊക്കെ സ്വാഭാവികമാണ് 😂😂😂.

  • @gazalzain9827
    @gazalzain9827 Місяць тому +1

    കാസർകോട്ട് കാർ ഇവരെ സഹായിക്കണം