നമ്മുടെ sir എത്തിപ്പോയി 😎😎😎 sir ന് പകരം sir മാത്രം.. ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ട് sir ഇട്ടിട്ടു പോയാൽ ഞങ്ങൾ എന്ത് ചെയ്യും സാറേ... ഓർക്കാൻ പോലും വയ്യ.. World geography യുടെ ബാക്കി ഭാഗങ്ങൾക്കായി കട്ട waiting♥️
ഒരുപാട് app കൾ,, ഒരുപാട് യുട്യൂബക്ലാസ്സ്..... ആരെങ്കിലും പറയാറുണ്ടോ..... ചോദിക്കാറുണ്ടോ psc നിയമം എന്ത് കൊണ്ടു കുറയുന്നു..... പിൻ വാതിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാം...... എന്നൊക്കെ ഏതെങ്കിലും ഒരു സർ കേരളത്തിൽ ഉള്ള പാവപെട്ട കുട്ടികളുടെ ഫീ പിടിച്ചു മേടിക്കാൻ എല്ലാവർക്കും ഉഷാർ ആണ്... ആരെങ്കിലും ശബ്ദിച്ചാൽ അവനെ തടയാൻ ആളുകൾ..... ഒന്നും ഒന്നിച്ചൂടെ, നാം എല്ലം... ജാതി മതം വർഗ ലിംഗം... പാർട്ടി എല്ലം മറന്നു മനുക് ഒന്നിച്ചൂടെ........
@@tonyp7522 പഠിപ്പിക്കുന്ന teachers എല്ലാം ഞങ്ങൾക്ക് വേണ്ടി psc യോട് സമരത്തിന് പോകണമെന്ന് പറയാൻ കഴിയില്ല. അതിനു limitations ഉള്ളവർ ഉണ്ടാവാം.പറ്റുന്നവർ പ്രതികരിക്കട്ടെ.. അല്ലാതെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും അതും കൂടി ചെയ്യണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല. പിന്നെ youtube ലെ അധ്യാപകരുടെ വരുമാനം അറിയാനും താല്പര്യമില്ല. മറ്റുള്ളവരോട് വരുമാനം വെളിപ്പെടുത്താൻ ഒക്കെ വെല്ലുവിളിക്കുന്നത് നിലവാരം ഇല്ലാത്ത പ്രവർത്തി ആണ് . അതിന്റെ ആവശ്യം എന്താ? ഇവിടെഅരുൺ sir ന്റെ സ്റുഡന്റ്സിന് വരുമാനം അറിയണ്ട.Quality ക്ലാസ്സ് ഏത് ടീച്ചർ തന്നാലും അത് കാണും.. Support ചെയ്യും..ആത്മാർത്ഥത ഉള്ള അധ്യാപനത്തിന് കുറച്ച് മൂല്യം കൂടും..അതേ ഇവിടെ സംഭവിച്ചുള്ളൂ.. ആരും ഞങ്ങളെ ഭീഷണിപ്പെടുത്തി അല്ല subscribe ചെയ്യിപ്പിച്ചതും ക്ലാസ് കാണുന്നതും.പലരും പറയുന്നത് കേട്ടിട്ട് ഇപ്പോൾ തോന്നുന്നത് ജോലി അധ്യാപനം ആണോ എങ്കിൽ വരുമാനം വാങ്ങിക്കൂടാ, കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവനവന്റെ നിലനിൽപോ പ്രാപ്തിയോ പോലും പരിഗണിക്കാതെ ടീച്ചർമാർ നിയമ യുദ്ധം നടത്തണം എന്ന രീതി ആണ്.വേറെ oru youtube ചാനലും മറ്റുള്ളവരെ ആക്ഷേപിച്ചും കുറ്റം പറഞ്ഞും സംസാരിക്കുന്നില്ല.. അങ്ങനെ ചെയ്യുന്നവർ ഇതിലൂടെ വ്യക്തമാക്കുന്നത് മറ്റുള്ളവരുടെ നേട്ടത്തിൽ അവർക്കുണ്ടാകുന്ന അസഹ്യത തന്നെയാണ്
@@Reshvish14 എല്ലാ ടീച്ചർമാരെയും പോലെയല്ല psc teachers...ബാക്കി teachers studentsnu എന്തേലും പ്രശ്നം വന്നാൽ ഒന്നിച്ച് നിൽക്കും.. psc യുടെ കാര്യത്തിൽ classes മാത്രം തന്നാൽ പോര...ഒന്നിച്ച് നിന്ന് പ്രതികരിക്കണം ഓരോരുത്തരുടെയും ജീവിത പ്രശ്നമാണ് ഇത്...
ഗോവ some additional points *പിന്റോ കലാപം 1787 nadanna സ്റ്റേറ്റ് *national institute of water സ്പോർട്സ് *സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സ്റ്റേറ്റ് *ഏഷ്യയിലെ 1st നാവിക വൈമാനിക മ്യൂസിയം *ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് (അന്റാർട്ടിക്ക )Goa postal division nte കീഴിൽ ആണ്. *ദക്ഷിണെന്ത്യയിലെ നീളം കൂടിയ railway തുരംഗം - കാർബുടെ - കൊങ്കൺ *ഇന്ത്യയിൽ ആദ്യത്തെ പ്രിന്റിംഗ് പ്രെസ്സ് -1556 - portugese
സാറിന്റെ ക്ലാസ്സ് സൂപ്പർ, ഗോവ സ്റ്റേറ്റ് നല്ലവണ്ണം മനസ്സിൽ ayi, സർ എന്റെ ഓരോ ക്ലാസ്സ് കൾ ആണ് എന്നെ വീണ്ടും psc എഴുതാൻ മോട്ടിവേഷൻ തരുന്നത്, psc കോച്ചിംഗ് ക്ലാസ്സ് നു പോയി പഠിക്കാൻ വളരെ ബുദ്ധിമുട്ട് ആയി erikupol ആണ്, ഞാൻ സർ എന്റെ ക്ലാസ്സ് you ട്യൂബിൽ katyathu, അന്ന് തൊട്ട് ഞാൻ സാറിന്റെ ക്ലാസ്സ് വാച് cheyunnuttu, സർ എന്റെ ക്ലാസ്സ് എനിക്ക് ഒത്തിരി അറിവ് പകർന്ന് കിട്ടിയിട്ട് ഉണ്ട്, age ഓവർ ആയി, വരുന്നു.
റാങ്ക് ഫയൽ വെച്ചുപടിക്കുമ്പോൾ എല്ലാ സ്റ്റേറ്റ് കൂടിയകുമ്പോൾ കൺഫ്യൂഷൻ ആണ് ഇങ്ങനെ പിച്വർ വെച്ചു പഠിക്കുമ്പോൾ അത് മനസ്സിൽ പതിയും ഒരുപാട് thanks സാർ ഇനി ഗോവ മറക്കില്ല അതുപോലെ എല്ലാ സ്റ്റേറ്റ് നും വേണ്ടി കാത്തിരിക്കുന്നു.
State ഇതുവരെ പഠിക്കാൻ തുടങ്ങിയിട്ടില്ല. ടir Class എടുക്കും എന്ന പ്രതീക്ഷയിലായിരുന്നു. Super Class.👏👏👏 തുടർന്നു വരുന്ന State കൾക്കായി waiting ആണ്. Thank you sir for your effort.🙏🙏🙏🙏💖💖💖💖
Adipwoliii sir.... Time kandapo neelam thonniyengilum class thodangiyappo theernath arinjilla...nalla interesting and informative sir..... Iniyum States venm.. Ithrem neelam olla video thanne mathii.. Apo break varillalo
സാർനെ പോലെ നമ്മൾക്കു നല്ല ക്ലാസുകൾ തരുന്ന ഫ്രീ യൂട്യൂബ് ചാനകൾക് എതിരെ ആപ് മുതലാളി പുണ്യാളൻ ആയി ഇറങ്ങിയിട്ടുണ്ട്....... അങ്ങേര് ചെയുന്നത് നൻമ്മ പ്രവർത്തി മറ്റുള്ളവർ ബിസ്സിനെസ്സ്..അയാൾക് ബിസ്സിനെസ്സ് ഇല്ല പോലും.... വെറും ചീപ്പ് പെർഫോമൻസ് അപ്പിലോട്ട് ആളെ പിടിക്കാൻ ആ ചതിയിൽ നമ്മൾ വീഴരുത് കൂട്ടുകാരെ... എന്നും അരുൺ സാർ, അജിത് സാർ, ലച്ചു mam.. അങ്ങനെ കുറെ ഫ്രീ യൂട്യൂബ് ചാനലിസിനോട് നന്ദി മാത്രമേ ഉള്ളു. കട്ട സപ്പോർട്ട്... ഞങ്ങള്ക് നിങ്ങളുടെ കഷ്ടപ്പാട് അറിയാം we are with you.
വളരെ വളരെ നന്ദി സാർ, states പഠിക്കാൻ ഒരു എളുപ്പ മാർഗം ആണ് സാറിന്റെ പഠിപ്പിക്കുന്ന രീതികൾ states മാത്രം അല്ല geography മുഴുവനും നദികൾ, കായലുകൾ indian geography, ഉപ ഭൂഖണ്ടം ഒക്കെ എന്താണ് ennu മനസിലാക്കിയത് സാറിന്റെ ക്ലാസ്സിൽ നിന്നാണ്
ഞങ്ങൾക്ക് വേണം സാർ ക്ലാസ്സ് ഉപകാരം ആണ് ഞങ്ങളെ പോലെ കുട്ടികൾക്ക് സർ ദൈവം തുല്യം ആണ് താങ്ക് യൂ സാർ റേഞ്ച് ഇല്ല ഇപ്പോൾ മാത്രം ഫുൾ വീഡിയോ കാണാൻ പറ്റാതെ അല്ലാതെ ഇപ്പോൾ ഫുൾ ക്ലാസ്സ് കണ്ടു ഉണ്ട് നോട്ട് ഉണ്ട് സാർ നിന്റെ ക്ലാസ്സ് വേണ്ടി ആണ് കാത്തു ഇരിക്കുന്നത് ദൈവം അനുഗ്രഹക്കട്ടെ
ഗോവ സെറ്റ് ayii🔥🔥thanku sir🙏 Sir പറയുന്ന ഓരോ പോയിൻ്റ് ഉം ശ്രേധയോടെ കാണുന്ന ആർക്കും, എളുപ്പത്തിൽ മനസ്സിൽ ഉറപ്പിക്കാൻ സാധിക്കുന്നു..💯 Sir num കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു 😊
Ippo sir nu manasilayo unsubscribe onnu polum varillannu....sir vere level...njangalde chanku anu mashe....asooya ullavaru palathum parayum...god bless you....
കഴിഞ്ഞ ദിവസം ചിന്തിച്ചതെ ഉള്ളൂ സാർ States എന്നുമുതലാണ് ഞങ്ങളെ പഠിപ്പിക്കുക എന്ന്. ഒരുപാട് ഉപകാരമായി thak you sir.... 😊🙏❤
👍
Sir te class kal upkrpedunna oru pad perund sir... Never give up
സത്യം
@@kunjusoumya4289 അതെ 😍
@@MrandMrs_PSC sir oru suggession paranjotte. Sir cheytha class ellam ulppeduthi oru book irakkamo.Nallatharikkum
നമ്മുടെ sir എത്തിപ്പോയി 😎😎😎 sir ന് പകരം sir മാത്രം.. ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ട് sir ഇട്ടിട്ടു പോയാൽ ഞങ്ങൾ എന്ത് ചെയ്യും സാറേ... ഓർക്കാൻ പോലും വയ്യ.. World geography യുടെ ബാക്കി ഭാഗങ്ങൾക്കായി കട്ട waiting♥️
ഒരുപാട് app കൾ,, ഒരുപാട് യുട്യൂബക്ലാസ്സ്..... ആരെങ്കിലും പറയാറുണ്ടോ..... ചോദിക്കാറുണ്ടോ psc നിയമം എന്ത് കൊണ്ടു കുറയുന്നു..... പിൻ വാതിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാം...... എന്നൊക്കെ ഏതെങ്കിലും ഒരു സർ കേരളത്തിൽ ഉള്ള പാവപെട്ട കുട്ടികളുടെ ഫീ പിടിച്ചു മേടിക്കാൻ എല്ലാവർക്കും ഉഷാർ ആണ്... ആരെങ്കിലും ശബ്ദിച്ചാൽ അവനെ തടയാൻ ആളുകൾ..... ഒന്നും ഒന്നിച്ചൂടെ, നാം എല്ലം... ജാതി മതം വർഗ ലിംഗം... പാർട്ടി എല്ലം മറന്നു മനുക് ഒന്നിച്ചൂടെ........
@@tonyp7522 പഠിപ്പിക്കുന്ന teachers എല്ലാം ഞങ്ങൾക്ക് വേണ്ടി psc യോട് സമരത്തിന് പോകണമെന്ന് പറയാൻ കഴിയില്ല. അതിനു limitations ഉള്ളവർ ഉണ്ടാവാം.പറ്റുന്നവർ പ്രതികരിക്കട്ടെ.. അല്ലാതെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും അതും കൂടി ചെയ്യണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല. പിന്നെ youtube ലെ അധ്യാപകരുടെ വരുമാനം അറിയാനും താല്പര്യമില്ല. മറ്റുള്ളവരോട് വരുമാനം വെളിപ്പെടുത്താൻ ഒക്കെ വെല്ലുവിളിക്കുന്നത് നിലവാരം ഇല്ലാത്ത പ്രവർത്തി ആണ് . അതിന്റെ ആവശ്യം എന്താ? ഇവിടെഅരുൺ sir ന്റെ സ്റുഡന്റ്സിന് വരുമാനം അറിയണ്ട.Quality ക്ലാസ്സ് ഏത് ടീച്ചർ തന്നാലും അത് കാണും.. Support ചെയ്യും..ആത്മാർത്ഥത ഉള്ള അധ്യാപനത്തിന് കുറച്ച് മൂല്യം കൂടും..അതേ ഇവിടെ സംഭവിച്ചുള്ളൂ.. ആരും ഞങ്ങളെ ഭീഷണിപ്പെടുത്തി അല്ല subscribe ചെയ്യിപ്പിച്ചതും ക്ലാസ് കാണുന്നതും.പലരും പറയുന്നത് കേട്ടിട്ട് ഇപ്പോൾ തോന്നുന്നത് ജോലി അധ്യാപനം ആണോ എങ്കിൽ വരുമാനം വാങ്ങിക്കൂടാ, കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവനവന്റെ നിലനിൽപോ പ്രാപ്തിയോ പോലും പരിഗണിക്കാതെ ടീച്ചർമാർ നിയമ യുദ്ധം നടത്തണം എന്ന രീതി ആണ്.വേറെ oru youtube ചാനലും മറ്റുള്ളവരെ ആക്ഷേപിച്ചും കുറ്റം പറഞ്ഞും സംസാരിക്കുന്നില്ല.. അങ്ങനെ ചെയ്യുന്നവർ ഇതിലൂടെ വ്യക്തമാക്കുന്നത് മറ്റുള്ളവരുടെ നേട്ടത്തിൽ അവർക്കുണ്ടാകുന്ന അസഹ്യത തന്നെയാണ്
@@Reshvish14 എല്ലാ ടീച്ചർമാരെയും പോലെയല്ല psc teachers...ബാക്കി teachers studentsnu എന്തേലും പ്രശ്നം വന്നാൽ ഒന്നിച്ച് നിൽക്കും.. psc യുടെ കാര്യത്തിൽ classes മാത്രം തന്നാൽ പോര...ഒന്നിച്ച് നിന്ന് പ്രതികരിക്കണം ഓരോരുത്തരുടെയും ജീവിത പ്രശ്നമാണ് ഇത്...
@@Reshvish14 പിന്നെ ചുമരുണ്ടെങ്കിലെ വരയ്ക്കാൻ പറ്റൂ...ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിലേ ഇവരുടെ classes കാണുകയുള്ളൂ...
എന്തു രസമാണ് സാറിന്റെ ക്‌ളാസ്!! ഞാൻ ഒരു സംഭവമേ അല്ലെന്ന ഭാവം.എന്നാൽ പഠിപ്പിക്കാൻ അസാധ്യ talent.. keep it up👍
സാറിനു പകരം സാർ മാത്രം... ജോലി കിട്ടിയിട്ട് സാറിനെ കാണാൻ ഞാൻ അങ്ങോട്ട് ഒരു വരവ് വരനുണ്ട് ❤️❤️❤️
ഗോവ some additional points
*പിന്റോ കലാപം 1787 nadanna സ്റ്റേറ്റ്
*national institute of water സ്പോർട്സ്
*സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സ്റ്റേറ്റ്
*ഏഷ്യയിലെ 1st നാവിക വൈമാനിക മ്യൂസിയം
*ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് (അന്റാർട്ടിക്ക )Goa postal division nte കീഴിൽ ആണ്.
*ദക്ഷിണെന്ത്യയിലെ നീളം കൂടിയ railway തുരംഗം - കാർബുടെ - കൊങ്കൺ
*ഇന്ത്യയിൽ ആദ്യത്തെ പ്രിന്റിംഗ് പ്രെസ്സ് -1556 - portugese
ഇതുവരെയും states നോക്കിയില്ല. ഇനി മുതൽ അങ്ങോട്ട് പൊളിക്കാം...😍 മുഴുവൻ States ഉം എടുത്ത് തീർക്കണെ സാറെ ...🙏
Njanum ദാ ഈ ക്കൂടെ തുടങ്ങുവാ, states കളെ കുറിച്ച് പഠനം,
@@sunitharenju1073 👍😊
Same
ഞാനും
@@tonyp7522 കിറ്റും പെൻഷനും ഉള്ളപ്പൊ ഇതൊക്കെ ഒരു പ്രശ്നം ആയിട്ട് പോലും ഉയർന്നു വരാൻ പോണില്ല🙏
സാറിന്റെ ക്ലാസ്സ് സൂപ്പർ, ഗോവ സ്റ്റേറ്റ് നല്ലവണ്ണം മനസ്സിൽ ayi, സർ എന്റെ ഓരോ ക്ലാസ്സ് കൾ ആണ് എന്നെ വീണ്ടും psc എഴുതാൻ മോട്ടിവേഷൻ തരുന്നത്, psc കോച്ചിംഗ് ക്ലാസ്സ് നു പോയി പഠിക്കാൻ വളരെ ബുദ്ധിമുട്ട് ആയി erikupol ആണ്, ഞാൻ സർ എന്റെ ക്ലാസ്സ് you ട്യൂബിൽ katyathu, അന്ന് തൊട്ട് ഞാൻ സാറിന്റെ ക്ലാസ്സ് വാച് cheyunnuttu, സർ എന്റെ ക്ലാസ്സ് എനിക്ക് ഒത്തിരി അറിവ് പകർന്ന് കിട്ടിയിട്ട് ഉണ്ട്, age ഓവർ ആയി, വരുന്നു.
റാങ്ക് ഫയൽ വെച്ചുപടിക്കുമ്പോൾ എല്ലാ സ്റ്റേറ്റ് കൂടിയകുമ്പോൾ കൺഫ്യൂഷൻ ആണ് ഇങ്ങനെ പിച്വർ വെച്ചു പഠിക്കുമ്പോൾ അത് മനസ്സിൽ പതിയും ഒരുപാട് thanks സാർ ഇനി ഗോവ മറക്കില്ല അതുപോലെ എല്ലാ സ്റ്റേറ്റ് നും വേണ്ടി കാത്തിരിക്കുന്നു.
നല്ല രീതിയിൽ ഫാക്ട്സ് മൊത്തം കണക്ട് ചെയ്ത് പഠിക്കാൻ സാധിച്ചു .
അടുത്ത സംസ്ഥാനത്തിനായി വെയ്റ്റിങ്ങ് ആണ്
താങ്കസ് സർ🖤
Hlo dei ariyumo
@@suhaibaa7967 telegram group le
Ullathalli bro👍
@@akhil2458 അതു തന്നെ
Sir ne കണ്ടപ്പോൾ ഇന്ന് മുഴുവൻ പഠിക്കാനുള്ള energy ഉണ്ടായി
ഒരു പ്രശ്നവും ഇല്ല,
ഒരു ബോറടിയും ഇല്ല
അടിപൊളി അടിപൊളി 👍👍👍
രണ്ടാം തവണ കണ്ടു notes എഴുതി thanku
LDC കിട്ടിയതോടെ മടി പിടിച്ച് psc പഠനം നിർത്തിയതായിരുന്നു...
ഈ ചാനൽ കാണാൻ തുടങ്ങിയതോടെ വീണ്ടും തുടങ്ങി...❤️👍🎉
ഇറക്കി വിട്ടാലും പോകുല്ലാ 😜😜🥰🥰🥰
😎
😄🥰
😘😘😘😁😁
@@swapnapj9428 😀
😀
സാറിന്റെ ക്ലാസ്സ് ഒരു രക്ഷയുമില്ല..... അടിപൊളി 🥰🥰 ഒരുപാട് നന്ദി അറിയിക്കുന്നു.... ഇനിയും കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു....🤗😍
Sir nte class orupadu upakarapedunnudd .Nannayi manasilavunnu .marakkathe orthirikkan kazhiyunnu
ആദൃമായിട്ടാണ് സാറിന്റെ ക്ലാസ്സു കാണുന്നത്.നല്ല ക്ലാസാണ് Thank you sir
എങ്ക പാത്താലും ഈ ഫോട്ടോ...
Thumbnail... 😹🔥💖
ഉപകരിക്കുന്നുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ
State ഇതുവരെ പഠിക്കാൻ തുടങ്ങിയിട്ടില്ല. ടir Class എടുക്കും എന്ന പ്രതീക്ഷയിലായിരുന്നു. Super Class.👏👏👏 തുടർന്നു വരുന്ന State കൾക്കായി waiting ആണ്. Thank you sir for your effort.🙏🙏🙏🙏💖💖💖💖
pratheekshichirikkuvayirunnu varumenna athmaviswasthil.orupad nanniyund sir.
Thanks from my bottom of heart.
Extra ordinary classssss
Veryyyyyyy verrrryyyy gooood sir
Thanku sir
Sir nte classnte prathyekatha
1- maduppe ndakula
2-related karyanghal orupade undalum
3- karya karananghal pakka aayitte manassilakum
Sir ninghale vere level 🔥🔥🔥
Adipwoliii sir.... Time kandapo neelam thonniyengilum class thodangiyappo theernath arinjilla...nalla interesting and informative sir..... Iniyum States venm.. Ithrem neelam olla video thanne mathii.. Apo break varillalo
സൂപ്പർ....... ക്ലാസ്സ്....50 minutes പോയത് അറിഞ്ഞില്ല.. THANK YOU SIR......
സാർനെ പോലെ നമ്മൾക്കു നല്ല ക്ലാസുകൾ തരുന്ന ഫ്രീ യൂട്യൂബ് ചാനകൾക് എതിരെ ആപ് മുതലാളി പുണ്യാളൻ ആയി ഇറങ്ങിയിട്ടുണ്ട്.......
അങ്ങേര് ചെയുന്നത് നൻമ്മ പ്രവർത്തി മറ്റുള്ളവർ ബിസ്സിനെസ്സ്..അയാൾക് ബിസ്സിനെസ്സ് ഇല്ല പോലും.... വെറും ചീപ്പ് പെർഫോമൻസ് അപ്പിലോട്ട് ആളെ പിടിക്കാൻ
ആ ചതിയിൽ നമ്മൾ വീഴരുത് കൂട്ടുകാരെ...
എന്നും അരുൺ സാർ, അജിത് സാർ, ലച്ചു mam.. അങ്ങനെ കുറെ ഫ്രീ യൂട്യൂബ് ചാനലിസിനോട് നന്ദി മാത്രമേ ഉള്ളു.
കട്ട സപ്പോർട്ട്... ഞങ്ങള്ക് നിങ്ങളുടെ കഷ്ടപ്പാട് അറിയാം we are with you.
കണ്ടു അവന്മാരോട് പോവാൻ പറ...
നന്ദി ഇല്ലാത്ത കൊറേ ടീം ഉണ്ട് അവനൊപ്പം
ഒരുപാട് ഉപകാരം ആണ് സാറെ..., you are doing well.. Go ahead
വളരെ വളരെ നന്ദി സാർ, states പഠിക്കാൻ ഒരു എളുപ്പ മാർഗം ആണ് സാറിന്റെ പഠിപ്പിക്കുന്ന രീതികൾ states മാത്രം അല്ല geography മുഴുവനും നദികൾ, കായലുകൾ indian geography, ഉപ ഭൂഖണ്ടം ഒക്കെ എന്താണ് ennu മനസിലാക്കിയത് സാറിന്റെ ക്ലാസ്സിൽ നിന്നാണ്
*nice class*
Excellent
Dedication ..ath sir ne kand padikkanam ...enne pole oru nivarthiyum illatha enganelum onn raksapedanam enn agrahikkunnork othiri helpfull an ith ..vakkukal kond parayan pattaatha athra nandi kadappad othiri sneham bahumaanam ❤️🙏🙏
Vedios kanarund..othiri helpful aane.. subscribe inna cheythe .. thanks sir
States എത്ര പഠിച്ചാലും മാറി പോവുമായിരുന്നു, but sir ന്റെ ക്ലാസ്സിൽ ഇരുന്നാൽ ജന്മം പോയാൽ മറക്കില്ല sure 👍. Thank you sir. അടുത്ത ക്ലാസ്സിനായീ waiting.
Rank file വായികുന്നതിനേകാൽ എനിക്ക് sir de class manasilavunnund. thank u sir.🙏
Playlist akiyathil orupad thanks sir...
👍
Super class .please complete full states
Thumbnail pwolichuu sirr.. 🔥
ഞങ്ങൾക്ക് വേണം സാർ ക്ലാസ്സ് ഉപകാരം ആണ് ഞങ്ങളെ പോലെ കുട്ടികൾക്ക് സർ ദൈവം തുല്യം ആണ് താങ്ക് യൂ സാർ റേഞ്ച് ഇല്ല ഇപ്പോൾ മാത്രം ഫുൾ വീഡിയോ കാണാൻ പറ്റാതെ അല്ലാതെ ഇപ്പോൾ ഫുൾ ക്ലാസ്സ് കണ്ടു ഉണ്ട് നോട്ട് ഉണ്ട് സാർ നിന്റെ ക്ലാസ്സ് വേണ്ടി ആണ് കാത്തു ഇരിക്കുന്നത് ദൈവം അനുഗ്രഹക്കട്ടെ
താങ്ക്സ് സാർ, ഇനിയും ഒരുപാട് ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടി പഠിപ്പിക്കാൻ കഴിയട്ടെ. ഗോഡ് ബ്ലെസ്
നല്ല ക്ലാസ്സ് ആണ് സാർ.. ഈ effort ന് ഒരു big salute
valare adhikam upakarappettu class... thank u very much... apara namangal koodi boardil ezhuthanam ennu oru openion und.. thank u sir
അടുത്തതിൽ എഴുതാം
ഗോവ സെറ്റ് ayii🔥🔥thanku sir🙏
Sir പറയുന്ന ഓരോ പോയിൻ്റ് ഉം ശ്രേധയോടെ കാണുന്ന ആർക്കും, എളുപ്പത്തിൽ മനസ്സിൽ ഉറപ്പിക്കാൻ സാധിക്കുന്നു..💯
Sir num കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു 😊
Lakshadeeq 🏝️ kurich video echeyo
Sir.....states um current affair um complete cheyyamo..degree mains aakumbozhekk...??plsss..❤️
സർ എല്ലാ സംസ്ഥാനങ്ങളും എടുത്ത് തരണേ... ഇന്നലെ sirnte മഹാരാഷ്ട്ര എടുത്തത് നോക്കി.... thankyou.....
Valare nalla class Sir... Koode thanne padichu
വളരെ നന്ദി ഉപകാരപ്രദമായ ക്ലാസ്
Thankss Sir .. Super class annu sir
Nalla class ...
No problem sir
Waiting ആയിരുന്നു സാർ ക്ലാസുകൾക്ക്.അടിപൊളി.സാർ പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകണം👍👍👍👍
Adipoli class
അടിപൊളി ക്ലാസ്സ് 👍👍👍
Sooper class👍🏻👍🏻👍🏻
Superclass ...
THANKS SIR...............
Super class sir thanku sir
Thank you
സാർ ബാക്കി States കൂടി എടുത്തു തരുമോ plz 🙏🏼🙏🏼
Nalla class
Good class sir
Super class sir
Love u sir
Njan video download cheythanu kanathhh.
Karanm
Chettan worknu povanth munb hotspot on cheythu edukkanam..So. super..Love u sir
Okay
Thank you sir .nannayi paranju thannu kootathil padikkathakka reethiyil thanne
Pwoli thumbnail 🔥❤️
Thnku sir....
Super class
Enthu rasaayiitt manassilaaki tharunna class ......ningalu supera sir sathym 🙏
Thank u sir very useful
Playlist arrange ചയ്തതിന് വളരെ നന്ദി sir ❤️❤️❤️❤️
Super class sir...very useful..Ella states um venam ithupole..
Geography ആണ് ക്ലാസ്സ് എങ്കിൽ....... Arun സർ തന്നെ teacher 😊👍vere ഒന്നും ചിന്തിക്കാനില്ല 😊
Crct എനിക്കും അങ്ങനെ തന്നെ 🥰🥰🥰
Corect
Super class👍
Good class, & pwolly... Pic...
Good
Perfect ok...👍
Nalla ക്ലാസ് aanu sir nte
ഗുഡ് class
Time poyath arinjila.. Very interesting.... Ith polathe clsukal pratheekshikunnu..
Thumbnail....👌🤩കണ്ടു ക്ലാസ്സ് കാണാൻ വന്നു... പഠിച്ച. ആരെങ്കിലും ഉണ്ടോ...
Super class. 👍👍
Thanks a lot sir🙏🙏🙏💐💐💐💐💐😍😍💖💖💖🔥🔥🔥🔥🔥
Waiting ആയിരുന്നു states നു വേണ്ടി
Goa class sprrr....maharashtra class ithupole venam aayirunnu ennu njan chinthicheyullu apozhekkum sir athu parayukayum cheithu... ...mizrm class.. ithupole venam...map varachu states padippikunnathukod aduthakalathonnum ithu marakkilla...thank u sir...
Edukkum
Thank you sir 🤝🤝✌️👍നല്ല ക്ലാസ് 😍❤️❤️👍 ഗോവ ❤️
Dear chunke super
പ്രതീക്ഷിച്ച ക്ലാസ്സ് തരുന്നത് വളരെ നന്ദിയുണ്ട് സർ.
Ithrayum nannayi najangalk class eduthu tharunna sarinu othiri othiri thanks.kaathirunna class aayirunnu.
goa super thanks sir
Thanku sir👍👍👍
Wow sir state umaayi ethipoyi.. Ellarum commondraa
Ithra sincere aya... dedicated aya class nirtharuth sir....u r great... keep doing
Very very thank you sir....
Ippo sir nu manasilayo unsubscribe onnu polum varillannu....sir vere level...njangalde chanku anu mashe....asooya ullavaru palathum parayum...god bless you....
good
ഇറക്കി വിട്ടാലും പോകില്ല 👍👍👍👍
Thanks thanks thanks 👌👌👌
വളരെ നന്ദി സാർ 🙏🙏
സൂപ്പർ . subscribe ചെയ്തിട്ടുണ്ട് മാത്രം അല്ല മുഴുവൻ ക്ലാസ്സ് വീണ്ടും വീണ്ടും കാണും. നോട്ട് റെഡി ആക്കുകയും ചെയ്യും. കട്ട ഫാൻ ആണേ 🙏🙏🙏🙏🙏