ഓറോവിൽ - സ്വപ്നവും യാഥാർത്ഥ്യവും Auroville is an experimental township |Vallathoru katha Episdoe #78

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 775

  • @anshabek1364
    @anshabek1364 2 роки тому +156

    ഇന്ത്യയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിഞ്ഞത്. നന്ദി Babu, Asianet🙏🏻

    • @sindhuthanduvallil4011
      @sindhuthanduvallil4011 7 місяців тому +1

      മഹിമയുടെ ഇന്റർവ്യൂ വഴി അറിജതാണ്. പിന്നെ ഏകദേശം. സാമ്യമുള്ള. സ്ഥലം ബാംഗ്ലൂർ

  • @Linsonmathews
    @Linsonmathews 3 роки тому +279

    Auroville 😍
    നമ്മുടെ രാജ്യത്ത് തന്നെയുള്ള ഈ കാര്യങ്ങൾ, ഇവിടെ കേൾക്കുമ്പോൾ superb ❣️❣️❣️

    • @razakts6465
      @razakts6465 3 роки тому +6

      I had been to Auroville two years back, spent whole daytime there, it's awesome

    • @sribinac
      @sribinac 2 роки тому

      Q1

  • @sabeeltm3783
    @sabeeltm3783 3 роки тому +163

    അവതാരകർക്ക് നോബൽ സമ്മാനം കൊടുക്കുകയാണെങ്കിൽ അതിന് അർഹനായ ഒന്നാമത്തെ വ്യക്തിയായിരിക്കും ബാബുസാർ🌹🌹

    • @shafeernp9274
      @shafeernp9274 3 роки тому +4

      🙄

    • @fizjerold6161
      @fizjerold6161 3 роки тому +11

      അത്രക്കൊക്കെ വേണോടേ തള്ള് 😂😂😂😂😂😂😂😂

    • @Danny-br1dg
      @Danny-br1dg 3 роки тому +1

      😂😂😂

    • @afsuk7
      @afsuk7 3 роки тому

      തള്ളി മറിക്കാതെ

    • @lifetradingnextnews
      @lifetradingnextnews 3 роки тому

      ഞമ്മള് ആള് അല്ല

  • @jeepowner6660
    @jeepowner6660 3 роки тому +80

    ഓരോ ഞായറാഴ്ചയും പുതിയ episode വരാൻ വേണ്ടി കാത്തിരിക്കുന്ന കാത്തിരിപ്പിന്റെ കഥ...
    ബാബു ചേട്ടന്റെ അവതരണ ശൈലിയുടെ കഥ... Nice BGM ഉം enjoy ചെയ്‌തു ഈ പ്രോഗ്രാം കാണുന്ന കഥ....
    അത് വല്ലാത്ത ഒരു കഥ ആണ് ❤️❣️❤️

  • @mervinjoseph6951
    @mervinjoseph6951 3 роки тому +142

    പത്തുവട്ടം എങ്കിലും പോയിട്ടു ഉണ്ടെകിലും ഇതു വരെ ഇതിന്റെ ചരിത്രം അറിയില്ലാരുന്നു. ബാബുച്ചേട്ടാ പൊളി 🔥

    • @Colourcappiccino
      @Colourcappiccino 2 роки тому +1

      Me also

    • @mervinjoseph6951
      @mervinjoseph6951 2 роки тому

      @@Colourcappiccino ജിപ്മേറിൽ ആണോ വർക്ക്‌ ചെയ്യണേ

    • @Colourcappiccino
      @Colourcappiccino 2 роки тому +1

      @@mervinjoseph6951
      Apollo group 😍

    • @faizalschannel4491
      @faizalschannel4491 Рік тому +1

      Engine und place 😌

    • @midhunkm582
      @midhunkm582 9 місяців тому

      Bro eganeya poye.. Areya contract cheyyandadh...

  • @nimsmagicbook
    @nimsmagicbook 2 роки тому +4

    ഈ വാർത്ത കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. കഴിഞ്ഞവർഷം രണ്ടു ദിവസം അവിടെ പോയി താമസിച്ചിരുന്നു. ഇത്രയും peaceful വേറെ ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല. മതമില്ലാത്ത രാഷ്ട്രീയമില്ലാത്ത പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഒരു കമ്മ്യൂണിറ്റി. ഓറോവിൽ നമ്മൾ കാണാൻ പോകുമ്പോൾ നമ്മൾ കാണുന്ന Matrimandir മാത്രമല്ല Auroville. ഇത്രെയും sustainable ആയ വേറെ ഒരു കമ്മ്യൂണിറ്റി നമ്മുടെ രാജ്യത്ത് ഉണ്ടാകില്ല.

  • @anoopanu7327
    @anoopanu7327 3 роки тому +572

    നിങ്ങൾക്ക് നല്ലൊരു പ്രണയം ഉണ്ടെങ്കിൽ ആരോടും പറയാതെ ഇരിക്കുക..നിങ്ങൾ നല്ല യാത്ര പോകുന്നു എങ്കിൽ ആരോടും പറയാതെ ഇരിക്കുക..കാരണം നല്ലാതെല്ലാം മനുഷ്യൻ നശിപ്പിക്കും

    • @vineethkvp
      @vineethkvp 3 роки тому +12

      Satyam bro

    • @basihthaha3567
      @basihthaha3567 3 роки тому +33

      ഇത് ഖലീൽ ജിബ്രാന്റെ വാക്കുകൾ അല്ലേ

    • @vishnucr6158
      @vishnucr6158 3 роки тому +2

      💯💯

    • @sajjadnk9
      @sajjadnk9 3 роки тому +11

      By
      ഖലീൽ ജിബ്രാൻ

    • @prathiush1239
      @prathiush1239 3 роки тому +2

      ♥️

  • @febinkoothradan.302
    @febinkoothradan.302 3 роки тому +78

    Auroville is our favorite place... love from pondicherry

  • @Oberoy248
    @Oberoy248 3 роки тому +16

    Aurobindo Ghosh എന്ന സ്വാതന്ത്ര്യസമര സേനാനിയെ കുറിച്ച് കേട്ടിട്ടുണ്ട് എങ്കിലും ഇങ്ങനെ auroville എന്ന അദ്ദേഹത്തിന്റെ പേരിൽ ഒരു സംഭവം ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്! 👌🏽

  • @anjana6663
    @anjana6663 2 роки тому +2

    വളരെ മനോഹരമായ അവതരണം. ഒരു കഥ കേൾക്കുന്ന സുഖം അനുഭവിക്കാൻ കഴിയുന്നുണ്ട്. വാക്ക് സ്പോടനങ്ങളും ശബ്ദ കോലാഹലങ്ങളും ഇല്ലാത്ത മനോഹരമായ അവതരണം.

  • @nived6461
    @nived6461 2 роки тому +42

    അമ്പലവും ഇല്ല പള്ളിയും ഇല്ല.... സമാധാനം 🙏🙏

    • @midhunkmohandas1062
      @midhunkmohandas1062 Рік тому

      Kshethrangal undallo auroville kk akath..

    • @ajikumar8653
      @ajikumar8653 Рік тому +1

      ​@@midhunkmohandas1062ഹിന്ദു ആത്മീയ കേന്ദ്രം ആണത്. അരവിന്ദ് മഹർഷി സ്റ്റാപിച്ചത്.

    • @pradeepsv2913
      @pradeepsv2913 9 місяців тому

      ​@@ajikumar8653ചെന്ന് അവിടെയും ജാതി പറഞ്ഞ ആളുകളെ തമ്മിൽ തല്ലിക്കും

  • @ananthuchandran3786
    @ananthuchandran3786 3 роки тому +16

    കേരളത്തിലും ഇങ്ങനെ ഒരു സംഗതി വിഭാവനം ചെയ്യപ്പെട്ടെങ്കിൽ എത്ര നന്നായേനെ എന്ന് തോന്നിപ്പോയി

  • @youtubers3656
    @youtubers3656 3 роки тому +25

    Auroville മഹർഷി അരവിന്ദൻ്റെ ആശയങ്ങളുടെ സാക്ഷാത്കാരം ആണ്.. മതങ്ങളുടെ കേട്ട് പാടുകൾ ഇല്ലാത്ത ഏകത്മ മാനവ ദർശനം, അതിൻ്റെ സബ് പ്രൊഡക്ട് ആയ സമ ഭാവം... കൂടുതൽ അറിയാൻ അരവിന്ദ കൃതികളും. The mother എഴുതിയ ബുക്കുകളും വായിക്കുക..

  • @annoosebasilp8687
    @annoosebasilp8687 2 роки тому +4

    പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ സീറ്റ്‌ കിട്ടിയ അന്ന് മുതൽ കാണാൻ ആഗ്രഹം ഉള്ള സ്ഥലം.. അങ്ങനെ ഒരുദിവസം പോയി.. ❤️Loved

  • @morphesiousa4062
    @morphesiousa4062 3 роки тому +76

    ഓഷോ യുടെ വല്ലാത്തൊരു കഥ പ്രദീക്ഷിക്കുന്നു

  • @abinpaul6967
    @abinpaul6967 3 роки тому +2

    ആദ്യമാദ്യം ബോറടിക്കുമ്പോൾ നേരമ്പോക്കിന് മാത്രമായിരുന്നു കണ്ടിരുന്നെങ്കിൽ ഇന്ന് ഞായറാഴ്ചകളിൽ ഇടക്കിടക്ക് പുതിയ എപ്പിസോഡ് വന്നിട്ടുണ്ടോ എന്ന് കേറി നോക്കുന്നു😁 കേട്ട് പരിചിതമായ വിഷയങ്ങൾ പോലും ഇരുന്നു കേൾക്കുന്നു! പറയാതെ വയ്യ "വല്ലാത്തൊരു അവതരണം "🤗🔥

  • @shibujose123jose5
    @shibujose123jose5 3 роки тому +16

    താങ്കളുടെ അവതരണവും മനോഹരമായ ശബ്ദവും പകരം വയ്ക്കാൻ ഇല്ലാത്തതാണ്...

  • @StalinStephen
    @StalinStephen 3 роки тому +124

    I was in Pondicherry for the past 4 years
    Got so many chances to visit Auroville
    Yes it’s a peaceful place

    • @vinukrishnannair2087
      @vinukrishnannair2087 2 роки тому +2

      Ya soon we could own a villa there after required development activities is conducted.
      The new management will soon clear the area of original residents and unwanted trees, ecosystem etc…. It will be a perfect eco tourism and real estate location

    • @jojivarghese7459
      @jojivarghese7459 2 роки тому +2

      Me also got a chance to visit and stay for one day with a family there, past in 2016. It was a wholesome experience.

    • @suja605
      @suja605 2 роки тому +1

      i should go there for sure. vallathoru agraham

    • @fazeenabdeen
      @fazeenabdeen 2 роки тому +7

      @@vinukrishnannair2087 which tree is "unwanted"?

    • @athimohamstudios1246
      @athimohamstudios1246 2 роки тому

      it's an experience... not just a place to stay

  • @rahulritzz
    @rahulritzz 3 роки тому +42

    ഇങ്ങനെയൊരു സ്ഥലം ഉളളത് തന്നെ ഇപ്പോഴാണ് അറിയുന്നത് 🙂

    • @arunajay7096
      @arunajay7096 Рік тому

      പോണ്ടിച്ചേരിക്ക് അടുത്ത് ആണ് ഞാൻ 3 മാസം മുൻപ് net ൽ കണ്ടു പോയിരുന്നു 😊👍

  • @oneofthecrowd4636
    @oneofthecrowd4636 3 роки тому +19

    ആദ്യമായി ഇത് ഒകെ കേൾക്കുന്ന ഞാൻ.. എവിടെയായിരുന്നു ഇത്രയും കാലം

  • @Cbeee77
    @Cbeee77 3 роки тому +60

    *Happy birthday* *Babu Ramachandran sir* 😍🔥🎂

  • @asmalkaasmalka6173
    @asmalkaasmalka6173 9 місяців тому +1

    സുഹൃത്തുക്കളെ മുന്നേ എങ്ങനെ ആയിരുന്നു എന്ന് എനിക്ക് അറിയില്ല പക്ഷെ ഇപ്പോൾ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому +2

    താങ്കളുടെ അവതരണ മികവ് അപാരം തന്നെ. എല്ലാ നന്മകളും. 👋👋👋

  • @mirzanashiyaskhan5901
    @mirzanashiyaskhan5901 2 роки тому +13

    I also visited in 2015. The calm and spiritual atmosphere it gave was impeccable. In Babu Sir’s words, I just travelled again.

    • @amroy5224
      @amroy5224 Рік тому

      Oru day alle ninnittollu..avde full udayipp aan. Money laundering okke.

  • @sachink7955
    @sachink7955 3 роки тому +7

    അത് വല്ലാത്തൊരു കഥയാണ് !!💜💙💜💙

  • @amalazad944
    @amalazad944 2 роки тому +7

    രാജ്യത്തുള്ള സകലതിനെയും ഭരണകൂടം നശിപ്പിക്കും... അത് ഓറോവിൽ ആണെങ്കിലും,ലക്ഷ്വദ്വീപ് ആണെങ്കിലും,സബർമതി ആണെങ്കിലും.ഇത്തരം മാതൃകകൾ സംരക്ഷിക്കാൻ ജനകീയ ഇടപെടലുകൾ അനിവാര്യമാണ്.
    അത്ഭുതകരവും മനോഹരവുമായ അവതരണം...❤❤

  • @bijubiju89
    @bijubiju89 3 роки тому +4

    കണ്ടിട്ടുണ്ട് 1995 ൽ . പോണ്ടിച്ചേരിയിൽ ജോലി ച്ചെയുന്ന സമയത്ത്, സൈക്കിളിൽ , പണി പൂർത്തിയാകുന്നതിന് മുമ്പ്❤️❤️❤️❤️❤️❤️❤️❤️

  • @sjvlogs-r9n
    @sjvlogs-r9n 2 роки тому +11

    Aurovilles നെ അവരുടെ വഴിക്ക് വിടുകയാണ് വേണ്ടത്.. കാരണം അവരുടെ അദ്ധ്വാനമാണ് ആറോവില്.. അവിടെ അനാവശ്യ ബാഹ്യ ഇടപെടലുകൾ അനാവശ്യം മാത്രം... ഏതായാലും നമ്മുടെ നാട്ടിലെ ഈ മഹത്തര പ്രദേശത്തെ ആദ്യമായി പറഞ്ഞു തന്നതിന് നന്ദി 👍👍👍💕🌹

  • @TonyStark-bw9kw
    @TonyStark-bw9kw 3 роки тому +5

    Auroville ആദ്യമായിട്ടാണ് കേൾക്കുന്നത് ❤❤❤❤❤❤❤❤

  • @independentthinker9935
    @independentthinker9935 3 роки тому +21

    "കെ റെയിലും കാരണഭൂതവും" ഒരു പ്രോഗ്രാം ചെയ്യുമോ ❤

  • @anaschokli3383
    @anaschokli3383 3 роки тому +3

    പോണ്ടിച്ചേരികു അടുത്തുള്ള പ്രദേശം 😄അവിടെ ചുറ്റും ഉള്ള ആ കാടുകളും വീടുകളും കുറേ തവണ പോയി കണ്ടിട്ടുണ്ട്.... ടാർ ഇടാത്ത കുറേ റോഡുകൾ, ആ പച്ചപ്പിൽ പോയി കറക്റ്റ് ആയി തിരികെ പോരാൻ ഫസ്റ്റ് പോകുന്നവർ വിയർക്കും 😂വല്ലാത്ത ലൈഫ് ആണ് അവിടെ വിദേശികൾ നയിക്കുന്നത്.... Amazing ❤

    • @Chaos96_
      @Chaos96_ 3 роки тому +1

      Full weed ane

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +18

    ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് കേട്ടിട്ടുണ്ട്, മലയാളത്തിൽ വിശദമായി കേൾക്കുന്നത് ആദ്യമായി ആണ്

  • @anoopr3931
    @anoopr3931 3 роки тому +44

    വലിയ മീഡിയ ശ്രെദ്ധ കിട്ടാതിരുന്നാൽ ഇത് അവിടെ തന്നെ കാണും!

  • @shdparammal9618
    @shdparammal9618 3 роки тому +3

    അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു 👌👌

  • @abhinavkrishnadp1292
    @abhinavkrishnadp1292 3 роки тому +15

    When I saw Matri mandir through my textbooks, I was awestruck by its design and it evoke a sense of inner peace. Now knowing its history I wish to visit this amazing land once in my lifetime and I hope all problems will be solved as soon as possible. Auroville should be preserved as the symbol of universality and sustainable dvlpt and as a shining icon of India's spiritual horizon.

  • @Apostate94
    @Apostate94 3 роки тому +181

    ഞായറാഴ്ച്ച രാവിലെ മുതൽ വന്ന് നോക്കും പുതിയ എപ്പിസോഡ് വന്നോ എന്ന്. നിങ്ങളും ബേയ്പൂർ സുൽത്താന് ഇഷ്ട്ടം

    • @മംഗളശീലൻ
      @മംഗളശീലൻ 3 роки тому +3

      ഞാനും 🥰😍

    • @EvasCopyPaste
      @EvasCopyPaste 3 роки тому +2

      സത്യം 👍👍

    • @vivarevolution3527
      @vivarevolution3527 3 роки тому

      ബേപ്പൂറണൻ , ബാബുവണ്ണൻ ഉയിർ

    • @Oberoy248
      @Oberoy248 3 роки тому +4

      ബേപ്പൂർ സുൽത്താൻ ഞമ്മന്റെ മരുമോൻ അല്ലെ🤭

    • @sunilmk666
      @sunilmk666 3 роки тому +8

      പിന്നെ ജൂലിസ് മനുവേൽ ജിയും

  • @josephmathew6511
    @josephmathew6511 3 роки тому +31

    As one who has stayed there for a fortnight in 1971 as part of a study camp, I am thrilled by your narration which eminently captures the ideals, history, evolution, and threats of such a unique project as Auroville. Congrats.

  • @sarath_narayanan3563
    @sarath_narayanan3563 3 роки тому +131

    Auroville കഥ കേട്ടിട്ട് Aurovillian ആകണം എന്ന് ആഗ്രഹം തോന്നിയവരുണ്ടോ..🥰

    • @sharjah709
      @sharjah709 2 роки тому +4

      ഇല്ല

    • @v.s.p.-amanslabour6823
      @v.s.p.-amanslabour6823 2 роки тому +2

      ഉണ്ട് bro🌺

    • @shinybinu6154
      @shinybinu6154 2 роки тому

      Yes

    • @albinthomas4716
      @albinthomas4716 Рік тому +1

      Onnu poi nokku appo marikollum

    • @aarkyyd
      @aarkyyd Рік тому

      It is possible for them French dudes. Because they are getting stipend from the French govt, nearly 2 lakhs a month I think, they will take care of you but it is embarassing to live like that for long, most of them don't do any job, they help each other in basic tasks though, like painting a new building.

  • @puthanpurackal
    @puthanpurackal 3 роки тому +111

    shame on my ignorance! the first time I'm hearing about such a wonderful and novel place in India? Really want to visit there. Thank you Vallathoru Katha team, A-M-A-Z-I-N-G!!

    • @jestinapaul1267
      @jestinapaul1267 3 роки тому

      I am also hearing about such a wonderful place, at first time.

    • @Anju-yv1bn
      @Anju-yv1bn 3 роки тому

      Evide ngane pokan pattum??

    • @namithajacob7068
      @namithajacob7068 3 роки тому +1

      @@Anju-yv1bn pondi poyit pokam

    • @mishaelbijou9343
      @mishaelbijou9343 3 роки тому +1

      It's a beautiful place. I guess around 10kms from Pondy town. Getting to Auroville isn't difficult.

    • @Chaos96_
      @Chaos96_ 3 роки тому +2

      @@Anju-yv1bn u need to book before if u need to get insode the dome and stuff. Allenkil chumma chutti nadannu kanam. Tourist area und.

  • @VaisakhSomanath
    @VaisakhSomanath 3 роки тому +42

    Very well researched! Big ups for throwing some light on the crisis Auroville has been facing recently. ❤

  • @jipinev4006
    @jipinev4006 3 роки тому +32

    ഒരുപാട് തവണ പോയ പോകാൻ എന്നും ഇഷ്ടപെടുന്ന സ്ഥലമാണ് ഇത്..ഇതിന്റെ ചരിത്രം കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം..

  • @farisrahman394
    @farisrahman394 3 роки тому +11

    Watching this episode from Auroville ❤️❤️

  • @minafvlogs3178
    @minafvlogs3178 3 роки тому +13

    ഓറോവിൽ. അവിടേക്ക് ഒരു യാത്രപ്പോയ ഫീൽ ഇണ്ട്.😊

  • @AA-rn9nw
    @AA-rn9nw 3 роки тому +4

    Dear Babu Ramachandran, If I may, let me please share a humble personal opinion about your presentation: In a few of your episodes (like this one, for example) your voice-tone somehow invokes some kind of urgency or anxiety in me. It feels like your pitch ascends steadily, where a tad bit modulation might be more desirable. In most others, your voice as well as pitch flow in a much sweeter manner and they’re a real joy to listen. I wish I knew better to convey what i mean. Indeed this is a very minor thing; being an ardent follower of your program who listens most episodes repeatedly,I felt like sharing my two cents, just in case it’s of any help.🥰🥰 You simply are a master story teller; thank you so much for this amazing program!!❤️❤️

  • @joblemathew8209
    @joblemathew8209 3 роки тому +23

    Please add subtitles,this video can create a good impact by mobilising a good support for them.

  • @prem9501
    @prem9501 3 роки тому +7

    എവിടെയെങ്കിലും കുറച്ചു മരം കണ്ടാൽ ഉടനെ അവിടം വികസിപ്പിക്കണം. കാരണം മരം വെട്ടി വിറ്റാൽ പൈസ കിട്ടും. അത്രയേ ഉള്ളൂ.

  • @archeon417
    @archeon417 3 роки тому +23

    നല്ലരീതിൽ നടന്ന് പോന്ന ഒരു പ്രസ്ഥാനം... ഒരു ചായക്കടക്കാരൻ വന്ന് കാല് കുത്തിയപ്പോ ദാ കെടക്കാണ്....

  • @jineeshmuthuvally8254
    @jineeshmuthuvally8254 2 роки тому

    ആദ്യമായി കേട്ടിട്ട്... കാണാൻ കൊതി തോന്നുന്ന സ്ഥലം.... Auroville

  • @dreamcatcher6693
    @dreamcatcher6693 3 роки тому +34

    I m living in pondicherry, but never got chance to visit this place but after seeing this video, i will make sure to go to this place as soon as possible.😀

    • @nayanasyam7486
      @nayanasyam7486 2 роки тому

      😁😁😁

    • @ila6545
      @ila6545 10 місяців тому

      Go and visit asap,or you will find a brand new ram mandir there .

  • @BIJUGBIJU-og5cl
    @BIJUGBIJU-og5cl 3 роки тому +50

    കോപ്പിലെ രാഷ്രീയം... ഇതിൽ രാഷ്രീയക്കാരെ ഇടപെടുത്തരുത്.. ഇടപെടുത്തിയാൽ.. ഭാവിയിൽ ഇത് ഒരു ഓർമ മാത്രമാകും...

  • @muhammedaslam7700
    @muhammedaslam7700 3 роки тому +13

    എപ്പിസോഡ് ഓരോന്നും കേൾക്കുമ്പോ പുതിയ അറിവുൾക്ക് നിദാനം ❤️

  • @travelwithartakhilthannickal
    @travelwithartakhilthannickal 3 роки тому +13

    ഇവിടെ പോയിട്ടു കോളേജിൽ പഠിക്കുമ്പോൾ .. ഇത്രയും ചരിത്രം ഉറങ്ങുന്ന മണ്ണ് ആണ് എന്ന് ഇപ്പോൾ ആണ് മനസിലാകുന്നത്

  • @paperandglue6140
    @paperandglue6140 3 роки тому +4

    വനിതയില്‍ വായിച്ചിരുന്നു aurovill നെ കുറിച്ച് ഒരു feature. ആത്മീയ മായ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ കഴിഞ്ഞില്ല.

  • @rash_e_3456
    @rash_e_3456 3 роки тому +3

    Kidilan peacefull place aanu.... Avde spent cheyyunna oro moments um... Valuable aanu....

  • @thebestmasonn
    @thebestmasonn 3 роки тому +98

    It’s a beautiful place. I have visited Auroville in 2019. Lots of attractions are there. No crimes, no religions. So many foreigners live there.

    • @Testdos09
      @Testdos09 3 роки тому +5

      25:30

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 3 роки тому +6

      @@Testdos09 ഇവൾക്ക് പ്രാന്താ, religion ഇല്ലെങ്കിൽ entho സ്വർഗം anenna നിരീശ്വരന്മാരുടെ വിചാരം, മതം ഇല്ലെങ്കിൽ "പുരോഗമനം" import cheymello

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 3 роки тому +1

      No religion സത്യം ആവാം, no crime??, നിരീശ്വരന്റെ ഉടായിപ്പ് കയ്യിൽ വെച്ചാൽ മതി

    • @rahufmilocco2133
      @rahufmilocco2133 3 роки тому +22

      @@jesusistheonlytrueGod7 ടാ മാങ്ങാണ്ടി ആദ്യം auroville പോയി കാണ്, എന്നിട്ട് dialog അടിക്ക്, auroville athiest community onumala,60+ countriesinula ആളുകൾ ആണ് ഉള്ളത്

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 3 роки тому +1

      @@rahufmilocco2133 അത് തന്നെയാ ഞാനും പറഞ്ഞത് 🙄🙄,

  • @sarathraj5231
    @sarathraj5231 3 роки тому +12

    Oru thavana enkilum ivide poyittulla ethoraleyum veendum veendum pokan peripikkunna oru manthrika bhoomika aanu auroville.
    The place of absolute tranquility 😌😌

  • @gamegamegame7806
    @gamegamegame7806 3 роки тому +71

    ഈ കേന്ദ്ര ഗവണ്മെന്റ് എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടല്ലോ....

  • @nettikkunnilnadirsha2651
    @nettikkunnilnadirsha2651 Рік тому +1

    ഞാൻ പലപ്പോഴും ഈ ഒരൊവില്ലിൻ പോയിരുന്നു.... ഒന്നും വ്യക്തമായി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രേത്യേക പ്രകൃതിഭംഗിയും ലളിത ജീവിതം നയിക്കുന്ന സാധാരണ മനുഷ്യരും. എല്ലാം കാരണം ടെൻഷൻ ഇല്ല ശല്ല്യം ഇല്ല കാരണം പകയോടെ മുഖത്ത് നോക്കുന്നവർ അവിടെയില്ല സത്യത്തിൽ സമാധാനം കിട്ടാറുണ്ട്. ഓറോബിന്ധോയും മിറാ അൽഫാൻസാ (മാതിർ മന്ദിർ) ഒക്കെ ആ ജീവിതങ്ങൾ വല്ലാത്ത ഒരു എക്സ്പീരിയൻസ് തന്നെയാണ് ചേട്ടന്റെ ഈ അവതരണത്തിലൂടെ ഞാൻ ഇപ്പൊ ഒന്ന് കൂടി ഞാനറിയാതെ ഓറൊവില്ലിൻ പോയി എന്റെ ജോലിയും - ബിസിനസും കൂടി വല്ലാത്ത ഒരു അവസ്ഥയിൽ പ്രെഷർ വളരെ കൂടുന്ന സാഹചര്യങ്ങളിൽ ഒരാഴ്ചയോളം ഞാൻ മൊബൈൽ ഉപേക്ഷിച്ച് സഞ്ചാരം ആരംഭിക്കും പ്രധാനമായും ഓറോവിൽ തന്നെയാണ് ലക്ഷ്യമാക്കി പുറപ്പെടാറുള്ളത്..
    ഓറൊവില്ലിനെ നരേന്ദ്രമോഡി സർക്കാരിൽ നിന്ന് എന്ത് വിലകൊടുത്തും സംരക്ഷിക്കണം ബാബു ചേട്ടാ വളരെ സ്നേഹത്തോടെയും അതിയായ സന്തോഷത്തോടെയും സ്മരിക്കുന്നു... നന്ദി.

  • @nimy7654
    @nimy7654 2 роки тому +5

    Beautiful presentation. I love Auroville. It's so saddening to see that they have to undergo such struggles to keep up. Hats off to you for bringing up this issue and throwing light onto all the issues.

  • @sreejithbabum6889
    @sreejithbabum6889 3 роки тому +1

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍

  • @savad_zaid2833
    @savad_zaid2833 3 роки тому +5

    ദുബൈയിൽ നിന്ന് ഒരു മലയാളിയുടെ അഭ്യർത്ഥന 🙏
    ഹൂതി കളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ ?
    ബാബു sir ന്റെ ശൈലിയിൽ കേട്ടാൽ മനസ്സിലാകാത്തഒന്നും ഇല്ല
    ഞാൻ ഇതുവരെ പഠിച്ച ചരിത്രം എന്റെ ഓർമയിലെ ഇല്ല
    എന്നാൽ സർ ഇതുവരെ ചെയ്ത ഒരു എപ്പിസോഡ് പോലും ഞാൻ മറന്നിട്ടില്ല

  • @Aswin_man
    @Aswin_man 9 місяців тому

    വളരെ മികച്ച അവതരണം നന്ദി

  • @Chaos96_
    @Chaos96_ 3 роки тому +6

    Pondicherry is a dreamland . Was there for5 years 🥰🥰🥰

  • @thahirkallayi5006
    @thahirkallayi5006 Рік тому +1

    ഇത് കേട്ടപ്പോൾ പോയി വന്ന ഫീൽ 🥰

  • @manumaman3339
    @manumaman3339 3 роки тому +6

    Auroville was a great dream & experiment for all those who couldn't believe in national boundaries.....!!

  • @sonaps94
    @sonaps94 2 роки тому +1

    I love this programme ❤️ anchor is just excellent 👌🏼👏🏻 amazing rendition 👏🏻

  • @sajiniadrika2446
    @sajiniadrika2446 3 роки тому +1

    Degree ykk padikkumpol college tour poyirunnu ann ithine kurich onnum ariyillarunnu etho visishta nirmmithi enne karuthi ullu but avite ulla santhatha oru positive vibes nalkunnathayirunnu.....👍👍👍👍👍❤️.ann edutha photos innum sookshikkunnu ....

  • @jubeeshbinbasheer792
    @jubeeshbinbasheer792 3 роки тому +10

    ഈ പ്രോഗ്രാം കുറച്ച് കുടെ wide attention അർഹിക്കുന്നു. U should consider to add subtitles !!!

  • @Riyasgalaxy
    @Riyasgalaxy 3 роки тому +34

    കഥപറയാൻ നിങ്ങളും സന്തോഷ്‌ കുളങ്ങരയും കഴിഞ്ഞേ ഉള്ളു 😍..

    • @Darth92
      @Darth92 3 роки тому +3

      Checkout Histories by Julius Manuel

  • @amaraprabhu1982
    @amaraprabhu1982 3 роки тому +6

    Excellent program.:

  • @baappu1107
    @baappu1107 3 роки тому +11

    അവിടെ താമസിക്കുന്ന കുറെ സമാധാനം മാത്രം ആഗ്രഹിച്ചു ജീവിക്കുന്നവർക് ഈ വീഡിയോ ഒരു പാര ആവരുത് .. അവർ സമാധാനത്തോടെ ജീവിച്ചോട്ടെ..!

  • @BinuMadhav.NetWork
    @BinuMadhav.NetWork 6 місяців тому

    Great Content 🌹

  • @aneezmohammed7674
    @aneezmohammed7674 3 роки тому +4

    താരതമ്യേനെ ഈ episode ൽ content കുറവാണെന്ന് തോന്നി. സാധാരണ അവതാരകൻ അദ്ദേഹം വായിച്ച പുസ്തകങ്ങൾ റഫറൻസ് വച്ചുകൊണ്ടാണ് സംസാരിക്കാറുള്ളത്. പക്ഷെ ഇതിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ ചില കാഴ്ചപ്പാടുകളുടെ reflection കൂടുതലായി വന്നിട്ടുള്ളത് പോലെ ഒരു തോന്നൽ. Anyway thanks for new informations

  • @lindayz4331
    @lindayz4331 3 роки тому +14

    ഞാൻ മത്രി മന്ദിർ ന്റെ ഉള്ളിൽ meditation ചെയ്തിട്ടുണ്ട് . നല്ല റിഫ്രഷിങ് ആയിരുന്നു

    • @sharjah709
      @sharjah709 3 роки тому +1

      എന്ത് റിഫ്രഷ്

    • @lindayz4331
      @lindayz4331 3 роки тому +2

      @@sharjah709 ജൂൺ മാസത്തിലെ വെയിലിൽ ഷാർജയിൽ ഉച്ചക്ക് 12 മണിക്ക് ഒരു 2മണിക്കൂർ പുറത്തുനിന്നിട്ട് തിരിച്ചുവന്ന് നല്ല തണുത്ത സോഡാ നാരങ്ങ വെള്ളം കുടിച്ചാൽ ഒരു ഫീൽ ഉണ്ടാകും അതെ റിഫ്രഷിങ് ഫീൽ 😝😝

    • @sharjah709
      @sharjah709 3 роки тому

      @@lindayz4331 😄

  • @Richu-sf4
    @Richu-sf4 Рік тому +1

    ❤ it's a best place 🎉.....

  • @sreejithbabum6889
    @sreejithbabum6889 2 роки тому +1

    33:40 ശുഭം 🙏🙏

  • @Queen_of_frostweave
    @Queen_of_frostweave 2 роки тому +1

    Vallathoru kada..super avadarakannu oru padu nani..etharam karyangal padichu njangalk munnil avatharipikunnathinu

  • @arunraj9411
    @arunraj9411 3 роки тому +3

    ഒരു പാടു തവണ പോയിട്ടുള്ള സ്ഥലം❤️

  • @subayidasu6601
    @subayidasu6601 8 місяців тому

    Woow super. 👍🌹

  • @muhammedshahid9410
    @muhammedshahid9410 3 роки тому +6

    A Really informative Video

  • @kashi1099
    @kashi1099 3 роки тому +1

    Thanks for this video 🙂

  • @fmonitor
    @fmonitor Рік тому +2

    Im an “aurovillian” 🥰
    Nature doom ✌🏼❤️

  • @srkedk0095
    @srkedk0095 3 роки тому +30

    ഗംഭീര അവതരണം 👌
    Marvel Studios/Kevin Feige&Stan Lee പറ്റിയൊരു വല്ലാത്ത കഥ വന്നാൽ നന്നായിരിക്കും 👍🏻

  • @arunajay7096
    @arunajay7096 Рік тому

    ഞാൻ പോയിട്ടുണ്ട് ഇവിടെ its a nice place..

  • @rahulr8779
    @rahulr8779 2 роки тому

    Njn fist time aanu kelkkunnathu. Thanks sr❤️❤️

  • @govindmenon101
    @govindmenon101 3 роки тому +3

    Visited auroville last week❤️it's a hypothetical thing which do exist.

  • @dnsengineering1543
    @dnsengineering1543 3 роки тому

    great research.....nice presentation.

  • @vipinns6273
    @vipinns6273 3 роки тому +8

    വല്ലാത്തൊരു കഥ 😍👌👍

  • @nizamuddeenhidayathnagar5583
    @nizamuddeenhidayathnagar5583 3 роки тому

    ആദ്യമായി ആണ് ഞാൻ ഈ auroville നെ കുറച്ചു കേൾക്കുന്നത് ഇനി നാട്ടിൽ വന്നാൽ അവിടെ പോകണം

  • @saliadka3510
    @saliadka3510 3 роки тому +2

    മനോഹരമായ അവതരണം..

  • @saikrishna8063
    @saikrishna8063 3 роки тому +1

    Wait ചെയ്തിരിക്കുകയായിരിന്നു ❤️

  • @thomasvarghese7892
    @thomasvarghese7892 3 роки тому +6

    Yes. Have a black Ajanda, some politician s and few business magnets . SAVE NATURE and make a green community for our planet. spread happiness and make a passion 🌲🌳🌴

  • @vmcmalayalam
    @vmcmalayalam 2 місяці тому +1

    💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚

  • @kl8emptyvlogsvarghesechack659

    ഞാൻ ഇവിയ്ക്ക് പോയിട്ടുണ്ട് സൂപ്പർ അടിപൊളി❤❤

  • @buKalips
    @buKalips 3 роки тому +4

    Love from pondicherry..Auroville is love ❤️

  • @nature5529
    @nature5529 2 роки тому

    Vallathoru kathayil eettavum ishtamallaatha video aanu ithu ithramanoharamaaya sthalathe avide pooyi manasilakiyirunnel ithra simple aayi parayaathe aaswadhichu veroru feelil parayan pattumaayirunnu

  • @asmitaapardesi405
    @asmitaapardesi405 3 роки тому +2

    ചിലരുടെ അഭിശപ്തസാന്നിധ്യം അവർ പോകുന്നതും നോട്ടമിടുന്നതുമായ സ്ഥലങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കും.
    ഒരുത്തൻ വരുമെന്നു പറഞ്ഞപ്പോൾ തന്നെ ഓറോവിലിന്റെ അപചയം തുടങ്ങി!

  • @abhisrt18426
    @abhisrt18426 2 роки тому

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @sanjithsanju3068
    @sanjithsanju3068 2 роки тому +2

    Pondicherry my favourite places 🦅👁️🌼⚛️👽

  • @sudhiswaminath7776
    @sudhiswaminath7776 2 роки тому

    Avideyanu ipo njan ulladhu. 3 years aayi ivideyundu. Super. 😍