1121 # ദശാംശം സുറിയാനിക്കാർ പിരിക്കാത്തത് എന്ത് കൊണ്ട് ? Why don't Syrian churches collect tithes?

Поділитися
Вставка
  • Опубліковано 19 вер 2024
  • യാക്കോബായ പള്ളികളിൽ എന്ത് കൊണ്ടാണ് ദശാംശം പിരിക്കാത്തത്

КОМЕНТАРІ • 68

  • @abrahamdaniel5136
    @abrahamdaniel5136 2 роки тому +2

    YOU ARE THE BEST TEACHER FOR BIBLE ACCORDING TO ME

  • @vinodhmanuel9169
    @vinodhmanuel9169 2 роки тому +7

    പെന്തോകൾക് ആദായം പോയ്‌ പോകും എന്ന ഭയമാണ് ...

  • @johngrandrefrigeration6429
    @johngrandrefrigeration6429 2 роки тому +2

    പ്രിയപ്പെട്ട അച്ചായന്റെ അറിവിനുമുന്പിൽ നമിക്കിന്നു. പെന്തകൊസ്തു വിശ്വാസത്തിൽ ജീവിക്കുന്ന മനുഷ്യരെ എന്തിനു വിമർശിക്കുന്നു എന്നും മനസിലാകുന്നില്ല. പട്ടത്വ സഭയിൽ വിശ്വസിക്കുന്ന ഒരു വെക്തി ആകുന്നുഞാൻ . എന്റെ സഭയിലുള്ളവരുടെ വിശ്വാസവും ജീവിതവും കണ്ടിട്ട് ഒരു അവിശ്വാസിയും വിശ്വാസി ആയതായി ഞാൻ കാണുന്നില്ല . ഞാൻ സൗദിഅറേബ്യയിൽ ഏഴുവർഷം ജോലിചെയ്തപ്പോൾ കണ്ട കാഴ്ച, ഈ പെന്തക്കോസ്തു വിശ്വാസത്തിലുള്ള ആളുകളുടെ വചന പ്രഘോഷണവും വിശ്വാസവും കണ്ടിട്ട് ക്രിസ്തു ആരെന്നുപോലും അറിയാതെ അവിടേക്കുകടന്നു വന്ന ആളുകൾ യേശുവിനെ അറിഞ്ഞു സ്നാനപ്പെട്ടു തിരിച്ചു പോകുന്നതാണ്. സർവജനത്തിനും വേണ്ടിയുള്ള സന്തോഷമായിട്ടാണ് ക്രിസ്തു ഈ ലോകത്തിലേക്കു കടന്നുവന്നത്. ഒരുപാടുപേർ ക്രിസ്തു ഒരുക്കിയ നിത്യ ജീവൻ എന്താണെന്നു പോലും മനസിലാക്കാതെ ആയുസു അവസാനിച്ചു ഈ ലോകത്തുനിന്നും കടന്നുപോകുന്നു . അങ്ങയുടെ അറിവും ജ്ഞാനവും വഴി യേശുവിനെ അറിയാത്ത ഒരുപാടുപേർ യേശുവിനെ അറിയട്ടെ .

  • @sajurajan1358
    @sajurajan1358 2 роки тому +6

    Very Good Explanation 🌞

    • @satheeshkk9569
      @satheeshkk9569 2 роки тому

      രാജാക്കന്മാർക്ക് കരം (നികുതി ) കൊടുക്കുന്നതും ദൈവാലയത്തിൽ ദശാമ്ശം കൊണ്ടുവരുന്നതുമായി എന്ത് ബന്ധം സഹോദരാ ?
      സംശയം ഉണ്ടങ്കിൽ മലാഖി 3 :8-10, മത്തായി 17 :25 , മത്തായി 23:23 വായിക്കുക

    • @sajurajan1358
      @sajurajan1358 2 роки тому

      @@satheeshkk9569 ദേവാലയത്തിൽ ദശാശം കൊടുക്കുന്ന പതിവ് ഞങ്ങൾക്കില്ല, ഓർത്തഡോൿസ്‌ സഭയിൽ ആരും ഇത് ചർച്ച ചെയ്യാറില്ല. ആവശ്യം ഇല്ലാത്ത കാര്യത്തിന് എനിക്ക് എന്ത് സംശയം?

    • @satheeshkk9569
      @satheeshkk9569 2 роки тому +1

      @@sajurajan1358 OK , Br ഷിബു മത്തായി 17: 25 നെ വ്യാഖ്യാനിച്ചത് , ആ വാക്യം അങ്ങനെയല്ല എന്നതാണ് ഞാൻ ഉദ്ദേശിച്ചത് അതിൽ താങ്കൾക്ക് സംശയം ഉണ്ടങ്കിൽ എന്നും any way God help You may

  • @Edathara-w3h
    @Edathara-w3h 2 роки тому +2

    ദൈവം വചനം ഭൂമിയിൽ വൃാപിച്ചു കഴിഞ്ഞിട്ടും, അതു മനസിലാക്കാതെ ഇന്നു സത്യത്തെ വളച്ചൊടിച്ച് നടക്കുന്ന ഈ കള്ളന്മാരുടെ കൂട്ടർ എന്നു നന്നാകു൦.

  • @alisninan6938
    @alisninan6938 2 роки тому

    Suriyani Kar pirikkilla ennu aru paraju. Ella masavum masavari ennu parayunna sadanam ennthe annu avooo? Iyalku vattu onnantharam vattu. Athe kudathe lokathilulla sakala mana pirivukalum undu.

  • @angusskpeter606
    @angusskpeter606 2 роки тому +5

    തിന്മക്ക് നന്മ എന്നും നന്മക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! (യെശയ്യാ : 5 : 20)

  • @angusskpeter606
    @angusskpeter606 2 роки тому +2

    യോഹന്നാൻ( 6: 32 )" യേശു അവരോട് ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു സ്വർഗത്തിൽ നിന്നുള്ള അപ്പം മോശ അല്ല നിങ്ങൾക്കു തന്നത് എന്റെ പിതാവാത്രെ സ്വർഗത്തിൽ നിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തന്നത്

  • @voice4true631
    @voice4true631 2 роки тому +1

    Bible ലെ പുതിയ നിയമ പുസ്തക ലേഖനങ്ങളിൽ " ദശംശം " ത്തെ പറ്റി എഴുതിയിട്ടില്ല ,
    പുതിയ നിയമത്തിൽ അപ്പോസ്തലൻ മാർ ദശംശം വാങ്ങിയതായി പറയുന്നില്ല ,
    ആദിമ സഭ ദശംശം പിരിച്ചിരുന്നില്ല, അവനവൻ ഹൃദയത്തിൽ നിച്ഛയിച്ചത് കൊടുക്കട്ടെ, നിർബന്ധിച്ചു അരുത് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.....
    പക്ഷേ പെന്തക്കോസ്ത പാസ്റ്റർ മാർ,
    വിശ്വാസികളെ വഞ്ചിക്കുന്നു,...

  • @voice4true631
    @voice4true631 Рік тому

    ദശംശം വാങ്ങുന്ന പഴയ നിയമത്തിലെ ലേവി ക്ക് ഭൂമിയിൽ സ്വന്തം ആയി സ്വത്ത്‌, വിട് എന്നിവ പാടില്ല എന്ന് നിയമം ഉണ്ട്..
    ഇന്നത്തെ കള്ള pastor മാർ യാഹുദന്റെ പഴയ നിയമ ദശശം വാങ്ങുകയും, സ്വത്ത്‌, വിട് സാമ്പത്തിക്കയും ചെയ്യും..
    ഏതെങ്കിലും ഒന്നിൽ നിൽക്കുക കള്ള പാസ്റ്റർമാരെ?
    ഒന്നുകിൽ പഴയ നിയമം അല്ലെങ്കിൽ പുതിയ നിയമം...
    രണ്ട് വച് ആളുകളെ പറ്റിക്കല്ലേ..?

  • @fab9037
    @fab9037 2 роки тому

    I would like to ask the Pentecostals here, where does it say in the New Testament that we have to pay tithes.

  • @mvmv2413
    @mvmv2413 2 роки тому +1

    യിസ്രയേലിനു പള്ളി പണിയാൻ വെപ്രാളമില്ല. വെപ്രാളം തിരുവല്ല brethren കാർക്കും കുമ്പനാട് പാസ്റ്റർ മാർക്കുമാണ്. കേരള brethren കാർക്ക് യേറുസലേമിൽ 10 സെന്റ് വാങ്ങി തലസ്ഥാനം പണിഞ്ഞിട്ട് ആലയ നിർമാണ പ്രവചനം നടത്തിയാൽ പോരെ?
    കർത്താവും, അപ്പോസ്ഥലന്മാരും, പൗലോസ് ന്യായപ്രമാണ പണ്ഡിതനും, എല്ലാ സുവിശേഷകരും ഉപേക്ഷിച്ച ചവറാണ് "ദശംശം". കാരണം പുതിയ നിയമദൈവം വാങ്ങുന്നവനല്ല, കൊടുക്കുന്നവനാണ്.
    അപ്പോൾ സാമ്പത്തിക കാര്യം പു. നി. ഇല്ലെന്നോ? ഉണ്ട്. പൗലോസ് തന്നെ അധ്യായങ്ങൾ എടുത്ത് അത് പറഞ്ഞിട്ടുണ്ട് (in corinthians). അതിനു അയാൾ OT വചനങ്ങൾ എടുക്കുമ്പോൾ ഒരൊറ്റ ദാശംശ വാക്യം പോലും എടുത്തില്ല. എന്തുകൊണ്ട്? കുമ്പനാട്ടുകാരെക്കാൾ മണ്ടനായതു കൊണ്ടാവും. അല്ലേ?😂😂😂. അദ്ദേഹം ഉദ്ധരിച്ചത് മന്ന ശേഖരിച്ച വാക്യവും തുല്യത യുടെ സോഷ്യലിസം gospel ആണെന്ന് കിഴങ്ങൻ സാറന്മാർ ഒരൊറ്റ pentecost bible കോളേജിലും പഠിപ്പിക്കില്ല.(അനുഭവം സാക്ഷി...!)ഹഹ... കൃത്യമായി പറഞ്ഞാൽ തന്റെ സഭയിലെ എല്ലാ വിശ്വസികളും ബൈക്ക് വാങ്ങുന്നത് വരെ ബൈക്കോ, കാർ വാങ്ങുന്നത് വരെ കാറോ ഒരു പാസ്റ്ററും വാങ്ങാൻ പാടില്ല. കാരണം "സമത്വം" ആണ് അയാൾ പഠിപ്പിച്ചത്. അല്ലാതെ കുമ്പനാടുകളുടെ പതിനായിരം sft പണിയാൻ അയാൾ(പൗലോസ്) പോയില്ല.
    ഇനി ദശംശം വാങ്ങാത്ത സുരിയനിക്കാരുടെ രസകരമായ ഒരു കള്ള കഥയുണ്ട്. ദശംശം അവർ ചോദിക്കില്ല. കിട്ടിയാൽ മൊത്തം വിഴുങ്ങും. അങ്ങനെയാണ് യാകോബ പള്ളി മുഴുവനെ വിഴുങ്ങാൻ orthodox സുരിയനിക്കാർ പുറപ്പെടുന്നത്!! അന്യമതക്കാർ കൂടെ കഴുത്തിനു പിടിക്കാം എന്നതിനാൽ "നവ കോട്ടയം മത്തായിയുടെ സുവിശേഷം" പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് മാത്രം!😂😂
    m വര്ഗീസ്.

  • @ihneng
    @ihneng 2 роки тому

    👍👍👍100% correct 👍👍👍

  • @johnjacob5493
    @johnjacob5493 2 роки тому

    👍

  • @JTCBR
    @JTCBR 2 роки тому +1

    തങ്കുവിന്റെ ഉപദേശം ദശാംശം പഴയനിയമം ആയതുകൊണ്ട് പുത്രൻറെ പുതിയ നിയമത്തിൽ 20% എങ്കിലും കൊടുക്കണം എന്നാണ്, അതിന് ഇട്ടിരിക്കുന്ന പേര് ഗിഫ്റ്റ് ഓഫ് ലവ്. പിന്നെ ഇത് കൂടാതെ ഓരോ ഡാൻസ് ബാർ മീറ്റിങ്ങുകളിലും രണ്ടോ മൂന്നോ തവണ സ്തോത്രകാഴ്ച പിരിവുണ്ട്.. അതൊക്കെ വെച്ച് നോക്കുമ്പോൾ പെന്തൊകൾ വെറും പാവങ്ങൾ അല്ലേ 🤣🤣

  • @johnsonck1
    @johnsonck1 2 роки тому

    🙏🙏

  • @manilancyb2498
    @manilancyb2498 2 роки тому

    Bible inu ethirayittulla karyam Bible il thannay undu ennu Bible vayichittu scholars abhipraya ppettu. Bible mathram mathiyakunnathu enganay aanu.

  • @jomoncm2563
    @jomoncm2563 2 роки тому +2

    സ്വാതന്ത്ര്യം. എന്ന്. പറയുന്നത്.. ക്രിസ്തു. ഇല്ലാത്ത. പള്ളികളിൽ. നിന്നുള്ള. മോചനമാണ്.

    • @rejijacob4565
      @rejijacob4565 2 роки тому

      Capton ന്റെ ദൈവ ദൂഷണ വിവരണങ്ങളുടെ ഫലം ആണ്
      ഈ രീതിയിലുള്ള മറുപടികൾ.
      എത്ര Comment ഉണ്ട് ഇപ്പോൾ
      കഴിഞ്ഞ മാസങ്ങളായ്
      പെന്തിക്കോസ്തുകാരെ കുറ്റം
      പറഞ്ഞ് നേടിയതെല്ലാം പതുക്കെ
      Catholics, കരിഷ്മാറ്റിക് വിമർഷനം
      പാലാ മെത്രാനേ കുറ്റപ്പെടുത്തുക,
      CASA യെ വിമർഷിക്കുക, യഹോവ
      യായ ദൈവത്തെ നിന്ദിക്കുക. വഴി
      അഹങ്കാരിയായി തന്റെ Image താൻ
      തന്നെ തീർത്തു.
      ഇനി വീണ്ടും പെന്തിക്കോസ്തുകാരെ
      കുറ്റം പറഞ്ഞ് തുടങ്ങി പഴയ സ്വാധീനം
      കിട്ടുമെന്നു കരുതണ്ടാ.
      തീർന്നു താൻ. ഉപദേശകരെ താൻ
      നിന്ദിച്ചു , അഹങ്കാരം കാരണം.
      ഇനി ഒരടവും എടുക്കണ്ടാ. തീർന്നു

    • @mvmv2413
      @mvmv2413 2 роки тому

      @@rejijacob4565 അപ്പോൾ ഉണ്ണുണ്ണി തീർന്നത് കൊണ്ടാണോ ipc യിൽ നിന്നു cloning വഴി ഷാരോൺ കുഞ്ഞു പിറന്നത്? ഏത് പരിശുദ്ധത്മാവ് ആണ് അപ്പണി ചെയ്തത്? അപ്പന്മാർ ചെയ്ത തെറ്റ് തിരുത്തി ഷാരോൺ മക്കൾ മാതൃസഭയിൽ തിരുത്തിച്ചേർന്നു മാതൃക കാട്ടുമോ 'നാമഥേയരുടെ' മുന്നിൽ? അല്ല വിട്ടു കളഞ്ഞ ipc യിൽ നിന്നു കെട്ടാൻ ഷാരോൺ സഭക്കാർക് നാണമില്ലാത്തതെന്ത് കൊണ്ട്? 😂😂
      m വര്ഗീസ്.

    • @JTCBR
      @JTCBR 2 роки тому

      കറക്റ്റ്.. യഥാർഥ ക്രിസ്തുവോ അപ്പൂസ്തളന്മാരോ ഇല്ലാത്ത പെന്തക്കോസ്ത് കൂടാറങ്ങ്ങളിൽ നിന്ന് ജനങ്ങ്ങളെ മോചിപ്പിക്കണം

  • @voice4true631
    @voice4true631 2 роки тому

    പെന്തക്കോസ്ത സഭ pastors മാത്രമേ ദശംശം പിരിക്കുന്നുള്ളു , മറ്റു ക്രിസ്ത്യൻ സഭകൾ ദശംശം പിരിക്കുന്നില്ല...

  • @bennyjc8394
    @bennyjc8394 2 роки тому

    There's no evidence of tithes practice in NT, only free-will donations for poor, widows 'n alike frm different churches... unlike the business practice seen in many denominations currently. Nice expose

  • @mathet8816
    @mathet8816 2 роки тому

    Evan kallu kudikkum annu thonnunu. Listen his words

  • @voice4true631
    @voice4true631 2 роки тому

    ക്രിസ്തുവിന്റെ പുതിയ നിയമ ത്തിന് എതിരെ Pastor മാർ അല്ല പിന്നെ
    സ്വർഗ്ഗത്തിലെ ദുതൻ വന്നു പറഞ്ഞാലും, നമ്മൾ യഥാർത്യം മനസിലാക്കുക....
    യേശു പറഞ്ഞു, " പഴയ തുരുത്തിയിൽ പുതിയ വീഞ്ഞ് പകരരുത് ",
    ക്രിസ്തുവിന്റെ ദിവ്യ യാഗത്തോടെ, യാഹുദന്റ് പാരമ്പര്യം അവസാനിച്ചു, ദേവാലയ തീരശീല രണ്ടായി കീറി പോയി, യേശു നമുക്ക് വേണ്ടി ഒരു പുതിയ നിയമം സ്ഥാപിച്ചു,
    അതിന്റെ അടിസ്ഥാനത്തിൽ പുതിയ സഭ നിലവിൽ വന്നു,
    Bible ലെ പുതിയ നിയമ പുസ്തക ലേഖനങ്ങളിൽ " ദശംശം " ത്തെ പറ്റി എഴുതിയിട്ടില്ല ,
    പുതിയ നിയമത്തിൽ അപ്പോസ്തലൻ മാർ ദശംശം വാങ്ങിയതായി പറയുന്നില്ല ,
    ആദിമ സഭ ദശംശം പിരിച്ചിരുന്നില്ല,
    അവനവൻ ഹൃദയത്തിൽ നിച്ഛയിച്ചത് കൊടുക്കട്ടെ, നിർബന്ധിച്ചു അരുത് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.....
    പക്ഷേ പെന്തക്കോസ്ത പാസ്റ്റർ മാർ,
    വിശ്വാസികളെ വഞ്ചിക്കുന്നു,
    പാവപെട്ട വിശ്വാസികളോട് പോലും "ദശംശം" നിർബന്ധിച്ചു വാങ്ങുന്നു .
    ഇവർ ദരിദ്രനെ വിഴുങ്ങി കളയുന്നു..
    ഏലി പുരോഹിതന്റെ മക്കളെ പോലെ "അന്യായം" ചെയ്യുന്നു..ദൈവം ഈ ആത്മീയ agent മാരെ വെറുതെ വിടില്ല...

  • @shintothomas9109
    @shintothomas9109 2 роки тому +3

    Udayippu Shibu 🙄

  • @mathewthomas6428
    @mathewthomas6428 2 роки тому

    നിങ്ങളെ പോലെ ഞങ്ങൾ വഴിയിൽ കുരിശ്ശടി പണിത് പിരിവ് കാരെ ഇരുത്തി പണപിരിവ് നടത്തുന്നില്ല. ദശാശം വാങ്ങുന്നതിലും നാണക്കേടല്ലേ വഴിയിൽ ഇരുന്നു കൈ നീട്ടുന്നത്

    • @gathish1
      @gathish1 2 роки тому

      Where you live ? as i never seen anybody collecting money in front of the kurishadi.But i seen your pastors collecting it forcefully from every members no consideration for poor or rich.

    • @voice4true631
      @voice4true631 Рік тому

      ദശംശം വാങ്ങുന്ന പഴയ നിയമത്തിലെ ലേവി ക്ക് ഭൂമിയിൽ സ്വന്തം ആയി സ്വത്ത്‌, വിട് എന്നിവ പാടില്ല എന്ന് നിയമം ഉണ്ട്..
      ഇന്നത്തെ കള്ള pastor മാർ യാഹുദന്റെ പഴയ നിയമ ദശശം വാങ്ങുകയും, സ്വത്ത്‌, വിട് സാമ്പത്തിക്കയും ചെയ്യും..
      ഏതെങ്കിലും ഒന്നിൽ നിൽക്കുക കള്ള പാസ്റ്റർമാരെ?
      ഒന്നുകിൽ പഴയ നിയമം അല്ലെങ്കിൽ പുതിയ നിയമം...
      രണ്ട് വച് ആളുകളെ പറ്റിക്കല്ലേ..?

  • @angusskpeter606
    @angusskpeter606 2 роки тому +3

    നിങ്ങൾ യഹോവയല്ല പിതാവ് എന്ന് പറഞ്ഞാൽ ഒരിക്കലും അങ്ങനെ അല്ലാതാകുന്നില്ല നിങ്ങളുടെ തോന്നലുകൾ വെറുതെ വിളിച്ചു പറയല്ലേ യഹോവതന്നെയാണ് യേശു

    • @JTCBR
      @JTCBR 2 роки тому +5

      If you are so sure , come and present your views... he is challenging you guys... no one has come

    • @angusskpeter606
      @angusskpeter606 2 роки тому

      @@JTCBR നിങ്ങൾ ദാനിയേൽ 7:14 വായിക്കു അപ്പോൾ മനസിലാകും യേശുവും പിതാവും ഒന്നാണ് എന്ന്

    • @rejijacob4565
      @rejijacob4565 2 роки тому +2

      Dear Anguss, പ്രഭാക്ഷകനോടോ,
      comments ൽ വരുന്ന അയാളുടെ
      ശിങ്കിടികളോടോ( ഒന്നിനു പുറകെ
      ഒന്നു വരും) Bible ലെ Reference
      കാണിച്ചു പറഞ്ഞാൽ അവർ
      സമ്മതിക്കില്ലാ.
      വണ്ടി കാള അവിടെയും തൂറി,
      ഇവിടെയും തൂറിയിടുന്നതുപോലെ
      Bible വാക്യങ്ങൾ Index പറിച്ചു മാറ്റി
      വ്യാഖ്യാനിച്ചു കൊണ്ടു വരും.
      ദൈവ ദൂഷണമാണ് ഇവർ
      പറയുന്നതു മുഴുവൻ

    • @JD-ro7xe
      @JD-ro7xe 2 роки тому +2

      @@angusskpeter606 ദാനീയേൽ 7:14
      |
      സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
      ഇതിനകത്തു എവിടേയാ യഹോവയും യേശുവും ഒന്നാണെന്ന് പറയുന്നത് ?
      രണ്ടു പേരും വെറും സങ്കൽപ്പങ്ങൾ. എല്ലാം
      വെറും വിശ്വാസങ്ങൾ.

    • @conquererplayer6171
      @conquererplayer6171 2 роки тому

      അപ്പോൾ യെഹോവയുടെ കൊഴുപ്പുനിറഞ്ഞ വാൾ എവിടെപ്പോയി

  • @aneyreji375
    @aneyreji375 2 роки тому

    👍

  • @johnjacob5493
    @johnjacob5493 2 роки тому +1

    👍

    • @rejijacob4565
      @rejijacob4565 2 роки тому

      ഒരു കോമഡി.:..... എന്നും ഈ
      Thums up മാത്രമേ ഉള്ളോ?