സത്യമായും നിങ്ങളെ രണ്ടാളെയും കാണാനും വർത്താനം കേൾക്കാനും എന്തു രസമാ പണ്ടേ സൗഭാഗ്യേച്ചിയുടെ ഫാമിലിയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ സകുന്റെ അർജുൻ ചേട്ടനെയും അതിലുപരി അർജുൻ ചേട്ടന്റെ ചേട്ടന്റെയും സ്നേഹം കണ്ടിട്ട് സത്യം കണ്ണ് നിറഞ്ഞു പോയി... ദൈവം ജീവിതം മുഴുവനും ഇത് പോലെ സന്തോഷം നിലനിർത്തി തരട്ടെ..... ഒപ്പം ഒരു ക്യുട്ട് ചക്കര വാവയുടെ എൻട്രിക്കായി കാത്തിരിക്കുന്നു ❤❤❤🌹സക്കുട്ടി ശെരിക്കും പ്രാർത്ഥിച്ചോ പ്രെസവം ഈശ്വരൻ എളുപ്പമാക്കി തരും പിന്നെന്താ എല്ലാത്തിനും അർജുൻ കുട്ടി ഇല്ലേ കൂടെ... 👍👍🌹
ആദ്യമായിട്ടാണ് ഒരു interview കണ്ട് സ്ഥലകാല ബോധമില്ലാതെ ചിരിച്ച് ചിരിച്ച് കരഞ്ഞത്😀😀😂😂😂👍👏 Anyway May God bless you and your family... 🙌🙌🙌🙌 Especially the "Kunjuvava"🙌🙌🥰 Veena too 🙌
ഒരു ഇന്റര്‍വ്യൂ ആണെന്ന് തോന്നിയി നല്ല രസം ഉണ്ടായിരുന്നു ചേടത്തിയുടെ കാര്യം പറഞ്ഞപ്പോൾ ഓര്‍ത്തു എന്താ കാണിക്കാത്തത് എന്ന് പക്ഷേ ഇപ്പം ഇല്ല എന്ന് കേട്ടപ്പോ സങ്കടം തോന്നി 😢 സൗഭാഗ്യക്ക് സുഖപ്രസവം ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു 🙏
ചേച്ചിയെ കുറിച്ചുള്ള റഫറൻസ് കേട്ടപ്പോ സങ്കടം വന്നു bcz ഈ നല്ല happy moments share ചെയ്യാൻ ചേച്ചിയില്ലല്ലോ.എന്നാലും ചേച്ചി നിങ്ങളുടെ ഒക്കെ മനസ്സിൽ എത്രയധികം സ്നേഹം നിറച്ച പോയെ എന്നു അറിയുമ്പോ ചേച്ചിയോട് അസൂയ തോന്നുന്നു. ❤❤❤❤
@@shamseeraharisshamseerahar1437 she and her father-in -law died due to covid when she got covid she strictly asked soubagya and hus to move to another house. Not only that she is all and all in this family and love everybody that much
Arjun you are really an entertainer. Soubhagya you are really lucky person to have such a wonderful partner.... Through out we laughed and almost tears in eyes ... Thank you
അടിപൊളി ഇന്റർവ്യൂ ചിരിച്ചു ചിരിച്ച് വയ്യാതായി. സുഖ പ്രെസവം ആകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ഇതുപോലെ തന്നെ അടിച്ചുപൊളിച്ചു സന്തോഷത്തോടെ മുന്നോട്ടു പോകു. 🥰🥰🥰🥰love you ❤❤❤❤❤
Full of positive and light moments ….Sowbhagya.. wishing you a safe n smooth delivery dear.. God bless all of you with best of health, happiness n blessed life😍🙌🏻
Ithu vare cheythathil eettavum ishtappetta video. Arjun was rocking… love Arun chettan, very respectful personality. Happy to see their family and very glad to listen their conversation. I wish all family has this kind of openness and happiness… wishing you all the best Arjun and wife..!!
I never ever replyed any comments,but this makes me.Adwaitha u are a great person and ur comment is so adorable, u are soo lucky😍, as you have the same vibe 🥰
യ്യോ,,അബദ്ധത്തിൽ കണ്ടതാണ് ,,അപ്പോ ളാ മനസ്സിലായത് ,,ഒരുഗ്രൻ കോമഡി ഷോയാ കണ്ടതെന്ന് ,,ചിരിച്ചു ചിരിച്ചു ചിരിച്ചു ,,എൻ്റെ ,,,സൂപ്പർ ആയിട്ടുണ്ട് ,,പക്ഷേ അവസാനം ചേട്ടത്തി അമ്മയുടെ കാര്യം പറഞ്ഞതിന് ശേഷം ചിരിക്കാൻ പറ്റിയില്ല ,,അവർക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ,,
ആദ്യം ഇതിലെ പങ്കെടുത്ത എല്ലാവർക്കും സ്നേഹം നിറഞ്ഞ സന്തോഷത്തോടെ നമസ്കാരം മുത്തശ്ശിക്ക് താരകല്യാൺചേച്ചിക്ക് സൗഭാഗ്യ അർജുൻ ഫാമിലി ക്കും സ്നേഹ സന്തോഷത്തോടെഒരായിരം നമസ്കാരം
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@Football Editz pq
@Football Editzl
@Football Editz aaaa
@Football Editz sss
@Football Editz s
He’s a nice husband. He defends her. വേറെ ഉള്ള ആണുങ്ങൾ ആയിരിന്നു എങ്കിൽ വീണേടെ കൂടെ കൂടി wife നെ കളിയാക്കിയേനെ. A very nice man.
അങ്ങനെ പറഞ്ഞു കൊട് മഞ്ജു...
Jacob sir angane aano
അങ്ങനെ എല്ലാ ആണുങ്ങളേം അടച്ച് പറയാതെ മഞ്ജു
അങ്ങനെ പറയല്ലേ മഞ്ജു
@@linceandgibi1833 Eyithuoo Anvvaashiykannam sir....aaa...
konnavvan eyivvarrudda parriychayikaarran aavvum
അർജുൻ്റെ സംസാരം കേട്ടാൽ ഉപ്പും മുളകും സീരിയൽ ബാലുവിൻ്റെ സംസാരം . ചിരിച്ചു മരിച്ചു. സൂപ്പർ സൂപ്പർ
Trueee
അത്ര പോരാ എന്നാലും സൂപ്പർ ആണ്
സംഗതിയൊക്കെ ശെരിയാ,..
Mm ന്നിട്ട്പ്പഴാ ഷീജെ നിന്നെ അടക്കുന്നെ ഒന്ന് കാണാൻ ചിരിച്മരിച്ചയാളുടെ മുഖം എങ്ങനെയിരിക്കുമെന്ന.......ജ്ഞാസ😂
തിരുവനന്തപുരംകാർ പൊതുവെ ഇങ്ങനെ ആണ് സംസാരിക്കുന്നത്
സത്യമായും നിങ്ങളെ രണ്ടാളെയും കാണാനും വർത്താനം കേൾക്കാനും എന്തു രസമാ പണ്ടേ സൗഭാഗ്യേച്ചിയുടെ ഫാമിലിയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ സകുന്റെ അർജുൻ ചേട്ടനെയും അതിലുപരി അർജുൻ ചേട്ടന്റെ ചേട്ടന്റെയും സ്നേഹം കണ്ടിട്ട് സത്യം കണ്ണ് നിറഞ്ഞു പോയി... ദൈവം ജീവിതം മുഴുവനും ഇത് പോലെ സന്തോഷം നിലനിർത്തി തരട്ടെ..... ഒപ്പം ഒരു ക്യുട്ട് ചക്കര വാവയുടെ എൻട്രിക്കായി കാത്തിരിക്കുന്നു ❤❤❤🌹സക്കുട്ടി ശെരിക്കും പ്രാർത്ഥിച്ചോ പ്രെസവം ഈശ്വരൻ എളുപ്പമാക്കി തരും പിന്നെന്താ എല്ലാത്തിനും അർജുൻ കുട്ടി ഇല്ലേ കൂടെ... 👍👍🌹
Full positive vibe 🥰🥰..ഒരുപാട് ഇഷ്ടമാണ് ഇവരെ 😘ദൈവം അനുഗ്രഹിക്കട്ടെ.. നല്ല ഒരുവീടും നല്ല ഒരുവാവയും വരട്ടെ 🤍
... .... .... ..
എല്ലാവരും കിടു ❤️🥰😍
ചേട്ടനോട് ഇഷ്ട്ടം കുറച്ച് കൂടുതല് തോന്നി, ആളുടെ സംസാരവും, പൂച്ചയെ സ്നേഹിക്കുന്ന രീതിയിൽ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം 😍😍
നന്ദി... കുറച്ചു നേരത്തെക്ക് ഏല്ലാം മറന്നു ചിരിച്ചു... എത്ര പേര് ഇങ്ങനെ ചിരിച്ചു 💖💖😘😘🥰🥰🥰🥰
Skip ചെയ്യാതെ കണ്ട ഒരേ ഒരു ഇന്റർവ്യൂ 😅ചിരിച്ചു മടുത്തു 😂😂😂
ഒന്നാതെ വീണ ചേച്ചിക്ക് ചിരിയ അതിന്റെ കൂടെ അർജുൻ ചേട്ടൻ ചിരിപ്പിച്ചു ചിരിപ്പിച്ചു വീണ വീണു ചിരിച്ചു 🏃♀️
അർജുൻ ഒരു രക്ഷയുമില്ല... Super... ചിരിച്ച് ചിരിച്ച് മടുത്തു... നല്ല സന്തോഷവും... ചിരിയും സ്നേഹവയുള്ള കുടുംബം ... 💕💕 നന്നായിരിക്കട്ടെ... 👍❤️
😆😆😆😆
അർജ്ജുനും സൗഭാഗ്യയും പിന്നെ വീണയും .... മക്കളേ പാതിരാത്രി ഈ ഇന്റർവ്യൂ കണ്ട് ചിരിച്ച് മറിഞ്ഞ് വീട്ടുകാരെ പേടിപ്പിച്ച ഞാനും
😂😂
😂😂
Sathyam
Njanum😂😂
സെയിം to
ഡ്യൂട്ടിക്കിടയിൽ ഈ ഇന്റർവ്യൂ കണ്ടു ചിരിച്ചു മറിഞ്ഞതിനു പണിഷ്മെന്റ് കിട്ടിയ ഞാൻ. സൗഭാഗ്യ അർജുൻ നിങ്ങൾ പോളിയാണ്.
ആദ്യമായിട്ടാണ് ഒരു interview കണ്ട് സ്ഥലകാല ബോധമില്ലാതെ ചിരിച്ച് ചിരിച്ച് കരഞ്ഞത്😀😀😂😂😂👍👏
Anyway May God bless you and your family... 🙌🙌🙌🙌 Especially the "Kunjuvava"🙌🙌🥰
Veena too 🙌
ഒരു ഇന്റര്‍വ്യൂ ആണെന്ന് തോന്നിയി നല്ല രസം ഉണ്ടായിരുന്നു ചേടത്തിയുടെ കാര്യം പറഞ്ഞപ്പോൾ ഓര്‍ത്തു എന്താ കാണിക്കാത്തത് എന്ന് പക്ഷേ ഇപ്പം ഇല്ല എന്ന് കേട്ടപ്പോ സങ്കടം തോന്നി 😢 സൗഭാഗ്യക്ക് സുഖപ്രസവം ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു 🙏
എന്ത് രസമാണ് നിങ്ങളെ കണ്ടോണ്ടിരിക്കാൻ 😍😘😘😘
Sathyam🥰🥰🥰🥰
S
സത്യം... നല്ല family. എന്നും അങ്ങനെ ആവട്ടെ
Bt anchor chechy valre bore....over acting ahn
@@Anna...cfi369 yes
അയ്യോ ...ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി 😀
ചക്കപ്പഴത്തിലെ ശിവേട്ടനെ ഒരുപാട് miss ചെയ്യുന്നു ..
ചേടത്തി അമ്മയുടെ കാര്യം പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി....love this family
Chedathiyammakk enth pattiyatha
@@soudarashi ചേടത്തിyum അച്ഛനും covid വന്നു മരണപ്പെട്ടു
True. Pettenn oru sangadam vannu orupad chirich.
@@anisn8082 കുറെ ആയോ
@@fousiya6280 kure ayitundavilla.covid thane vannit ou 1 1/2 yr alle ayolu.appo e aduthavum.
Arjun should try as a stand up comedian like pisharaady.. he can excel
നട്ടപാതിരക്ക് ഈ വീഡിയോ കണ്ട് ഒച്ചതിൽ ചിരിക്കാൻ പറ്റാതെ control ചെയ്യുന്ന ഞാൻ ദൈവമേ ഒരു രക്ഷയുല്ല ഫുൾ പൊളി ...🤣🤣🤣🤣🤣
ഇതാണ് ഇന്റർവ്യൂ. ഇങ്ങനെ ആയിരിക്കണം ഇന്റർവ്യൂ. ചോദ്യം ചോദിക്കുന്നവരും ഉത്തരം പറയുന്നവരും കാണുന്നവരും എല്ലാവരും enjoy ചെയ്തു
ചേട്ടനും അനിയനും എന്നും സ്നേഹമായിരിക്കട്ടെ സ്വഭാഗ്യ ഭാഗ്യവതിയാണ്
എന്തു രസമാ അർജുൻ ചേട്ടന്റെ യും സൗഭാഗ്യ ചേച്ചിയുടെയും സംസാരം കേൾക്കാൻ 🥰🥰🥰
ചിരിച്ചൊരു വഴി ആയി, ഡിയർ വീണ സൂപ്പർ, അർജുൻ സൗഭാഗ്യ അടിപൊളി 🌹🌹🌹🌹😘😘😘😘😘😘love you all
ഇതാരിത് ഡിസ്‌ലൈക്ക് അടിച്ചത്.. ഭയങ്കര ആൾക്കാർ തന്നെ.. ഇവരെ കേട്ടോണ്ട് ഇരിക്കാൻ എന്ത് രസമാണ് ❤❤😍
സമയം പോയതറിഞ്ഞില്ല. ഒരു മണിക്കൂറൊക്കെ ആകാമായിരുന്നു. എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 😍😍
ചേച്ചിയെ കുറിച്ചുള്ള റഫറൻസ് കേട്ടപ്പോ സങ്കടം വന്നു bcz ഈ നല്ല happy moments share ചെയ്യാൻ ചേച്ചിയില്ലല്ലോ.എന്നാലും ചേച്ചി നിങ്ങളുടെ ഒക്കെ മനസ്സിൽ എത്രയധികം സ്നേഹം നിറച്ച പോയെ എന്നു അറിയുമ്പോ ചേച്ചിയോട് അസൂയ തോന്നുന്നു. ❤❤❤❤
Chechikendha pattiyadh
@@shamseeraharisshamseerahar1437 she and her father-in -law died due to covid when she got covid she strictly asked soubagya and hus to move to another house. Not only that she is all and all in this family and love everybody that much
Evde anu atine Kurch parnjth ? Time stmp
@@isharasp അതെനിക്ക് അറിയില്ല.ഞാൻ മറ്റു ചാനലുകൾ കണ്ട കൂട്ടത്തിൽ കണ്ടതാ പക്ഷെ ഈയിടെയായിരുന്നു
ആ ഇപ്പോ കിട്ടി cine life എന്നു പറഞ്ഞ ചാനലിൽ സൗഭാഗ്യ അർജുൻ fathers death ennu type ചെയ്തപ്പോ കിട്ടി
സൗഭാഗ്യ യുടെ ചിരി മതി എന്തൊരു പോസിറ്റീവ് എനർജി വരും നമ്മൾക്ക് സൂപ്പർ ഡ്യൂപ്പർ ചിരി
👌🏻
നിങ്ങളുടെ ആദ്യ ഇന്റർവ്യൂ കാണുന്നത് ഇന്നലെ ആണ്. അതിനു ശേഷം കുറെ പരുപാടി കണ്ടു. ഇപ്പൊ വീണ്ടും ഇന്ന്തന്നെ കണ്ടപ്പോ സന്തോഷം 😍😍
"പ്രഗ്നൻ്റ് ആയതിനു ശേഷം എന്തെങ്കിലും മാറ്റമുണ്ടോ?" എന്ന്; "ആ വയറ് വീർത്ത് വരുന്നുണ്ട് "🤣🤣
ഇത്ര enjoy ചെയ്തു കണ്ട ഇന്റർവ്യൂ..... 👌👌really awesome 💫ARJUN-SAUBHAGYA😘😘😘😘
Sakkuttee you are so lucky to have Arjun bro😂😂😂ചിരിച്ചു ചത്തു 🤣🤣🤣
വീണ ഇനി ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ ഒരു പായ കൂടി കൊണ്ട് പോകുന്നത് നല്ലതായിരിക്കും... 😂😂ചിരിച്ചു ചിരിച്ചു കിടപ്പായി 😂😂😂🤣🤣🤣
😆😆
Sathyam kidannu chirikyaa aalu
Hahaha
😂
Ee chechy kurchu over ahnu😅pakka boaring anchor
Ende ponnooo... nigalu chirikkunnu njanum chirikkunnu vayyathayi 🤦🤦🤦🤦😍😍😍 oru rekshayilla tta. Adipoli energy 3 perum
Arjun you are really an entertainer. Soubhagya you are really lucky person to have such a wonderful partner.... Through out we laughed and almost tears in eyes ... Thank you
നല്ല രസമുള്ള interview. അടിപൊളി. ഇവർക്ക് എപ്പോഴും സന്തോഷമാണ്. 👍👍👍
ഇതൊക്ക യാണ് ഇന്റർവ്യൂ..... അർജുൻ ഫാമിലി ❤❤❤....
ഒട്ടും ജാട ഇല്ലാതെ ഉള്ള charactor. എല്ലാവരും അടിപൊളി 😄😄 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.... 👍👍👍🤗
ചിരിച്ചു ചിരിച്ചു വയറുവേദന ആയി... വായ അടക്കാൻ സമയം കിട്ടിയില്ല.. 👍🏻👍🏻😂😂
അടിപൊളി ഇന്റർവ്യൂ ചിരിച്ചു ചിരിച്ച് വയ്യാതായി. സുഖ പ്രെസവം ആകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ഇതുപോലെ തന്നെ അടിച്ചുപൊളിച്ചു സന്തോഷത്തോടെ മുന്നോട്ടു പോകു. 🥰🥰🥰🥰love you ❤❤❤❤❤
അടിപൊളി 🤣🤣..വീണ അർജുൻ സൗഭാഗ്യ 😍😍😍...അർജുൻ വളരെ ഓപ്പൺ ആണ്..സ്‌പെഷ്യലി അയ്യപ്പ scene 🤣🤣🤣🤣
അർജുന്റെ ഹ്യൂമർ സെൻസ് അപാരം ❤️🥰🥰🥰🥰🥰🥰🥰🥰
ഇവർ നല്ല സൂപ്പർ couple ആണ് love you dearssss god bless you
Chechy chetta ningal adipoly aanu😘😘😍😍god bless u...both
Nalloru kunjava undavatte
ഒരിക്കലും ബോറടിക്കില്ല നിങ്ങളുടെ ഇന്റ്റർവ്യൂ ...God bless you ❤❤❤❤
ചിരിച്ചൊരു വഴിയായി 🤣🤣
Skip ചെയ്യാതെ കണ്ടൊരു ഇന്റർവ്യൂ 👍
Veena❤❤❤❤ ഉറക്കം ഇല്ലാത്ത അവസ്ഥയും മക്കളെ കരച്ചിലും കൂടി 😇😇വല്ലാത്ത അവസ്ഥ ആണ്....
Full of positive and light moments ….Sowbhagya.. wishing you a safe n smooth delivery dear.. God bless all of you with best of health, happiness n blessed life😍🙌🏻
Doesnt feel like an interview more like a relaxed conversation ♥️
അർജുന്റെ ചേട്ടൻ പാവം മനുഷ്യൻ. ഇത്രയും ചിരിച്ച interview വേറെ ഇല്ലാട്ടോ.സത്യം
വളരെ നന്നായിരിക്കുന്നു... സൗഭാഗ്യ അർജുൻ ഇഷ്ടം
നല്ല രസം... ഒരു ഇന്റർവ്യൂ എന്ന് തോന്നില്ല... വീണ...... കൊള്ളാം..... വീട്ടിൽ ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നത് പോലെ മാത്രം....
Sathyam
അടിപൊളി ഇന്റർവ്യൂ ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌
നിങ്ങളെ 2 പേരേയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു😘😘😘❤️❤️❤️❤️
എനിക്ക് ഇഫാമിലിയെ വലിയ ഇഷ്ടം ആണ് നല്ല സന്തോഷം തോന്നി
ലാസ്റ്റ് സങ്കടവും തന്നു 🙏👍❤
Didn’t feel like an interview
Felt like I was watching a family get together 🥰🥰
What a positive vibe 🥰🤣😍
True
ഇത്രയും നല്ല ഇൻ്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല.😘
ഇവർ ചിരിക്കുന്നത് എന്തിനാണ് എന്നറിയാത്ത ഞാൻ പൊട്ടി ചിരിക്കുന്നു 😁😁😁😂😂😂😂
എന്റമ്മേ ചിരിച്ചു ചിരിച്ചു മടുത്തു ❤️❤️❤️❤️❤️❤️കണ്ണ് പെടാതിരിക്കട്ടെ 🥰🥰
Time poyatharinjilllaaa 😂😂 supperr family..loved it ❤️chachiyammayude karyom paranjappo ntho feelayiii...so 🥰🥰✌️✌️
എപ്പോഴാ പറഞ്ഞത്
ഇതുപോലെ ഒരു ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല ചിരിച്ചു ചിരിച്ച് ചാവാറായി.
സൗഭാഗ്യ , അർജുൻ ചേട്ടാ രണ്ടു പേരെയും ഒരുപാടിഷ്ടം ❤❤❤
ദൈവം എല്ലാ സന്തോഷങ്ങളും തന്നു അനുഗ്രഹിക്കട്ടെ 🙏
ചേച്ചിടെ കാര്യം പറഞ്ഞു ലാസ്റ്റ് dlg കേൾക്കുമ്പോ മനസിലാകും ചേച്ചിയെ ജീവൻ ആയിരുന്നു അർജുന് എന്ന് ❤
@@tanyyy1530 chettante wifene patti... Aa chechi ee idakk marichpoyi
@@harithaarunadhvik9440 Arun ചേട്ടന്റെ wife ആണോ ??
Ayyo maricho
33:39 കണ്ടോ
@@mridulam568 അതെ ഇവർ insta സ്റ്റോറി ഇട്ടിരുന്നു...
Really liked arun chettan😍
Ellaarum adipoliyaa💯
ഇത്രയും ചിരിച്ചു ഒരു ഇന്റർവ്യൂ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അർജുൻ ആളാരാ മോൻ !!!!!
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യ.അടിപൊളി interview veena.. വീണയുടെ interview super ആണ്. ഒത്തിരി ഇഷ്ടം
Chettaaaa ningalu poliyaatoooo chirichu chirichu padaradagiii😂
Arjun chettante interview weekly vekkamo?? Very very entertaining 🥰🥰🥰🥰🥰🥰🥰
പച്ചയായ മനുഷ്യൻ എന്നും ഇവർ ഇങ്ങനെ ഇരിക്കട്ടെ ചിരിച്ചു മടുത്തു ❤❤❤❤❤❤
Iniyum ivare interview cheyanam,enth rasamanu ivare samsaram kelkan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘
വീണാ ... ചിരിച്ചു ചിരിച്ച് ചത്തു. നല്ല Family നല്ല Interveiw
Kushumbu thonunu ee nigaday santhosham kandittu...nthu lucky aanu sowbhagya chechi..anum eganey adichu pollichu santhoshayittu irikattey
ഇൻ്റർവ്യൂ ചെയ്യാൻ പോകുന്നവര് ഇൻ്റർവ്യൂ ചെയാപെടുന്നവർക് ശുഭകരമായ ആശംസ നൽകുക
Njan kandathil vech ettavum nalle comedy interview chirichu oru vazhi ayi ayi 😂😂😂😍😍😍
comment edanda pokan patilaa sherikum arjun chetan adipoli😅😅😅👍👍👍👍.. engne venam adipoli husband👌👌👌..
endoru geniune alaa..👌
എപ്പോളും ഹാപ്പി ആയി ഇരിക്കാൻ പറ്റുന്നത് എത്ര ഭാഗ്യം
Ithu vare cheythathil eettavum ishtappetta video. Arjun was rocking… love Arun chettan, very respectful personality. Happy to see their family and very glad to listen their conversation. I wish all family has this kind of openness and happiness… wishing you all the best Arjun and wife..!!
ഇതു പോലെ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല. ചരിച്ചു ചത്തു 👌🤣🤣💞
Such a positive family who can love each other so much ..laughed a lot ❤️
Ivarude interview ellam adipoliyane chirichu chirichu oru vazhi akum...ennum ingane santhoshathodoyum sandhoshippichum kondum munnotte pokatte...🥰🥰🥰🥲
I never ever commented any interviews,but this makes me.Arjun u are a great person and ur bro is so adorable,sowbhaya is soo lucky😍
I never ever replyed any comments,but this makes me.Adwaitha u are a great person and ur comment is so adorable, u are soo lucky😍, as you have the same vibe 🥰
ഇത് ഇന്റർവ്യൂ ആണോ ശെരിക്കും 😂😂ആദ്യം തൊട്ട് അവസാനം വരെ ചിരി മാത്രം ❤️
Cute family ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹 സുഗപ്രസവം നടക്കട്ടെ 🙋♂️🙋♂️🙋♂️
അടിപൊളി ഇൻ്റർവ്യൂ... ഇവരെ ഇടക്കിടക്ക് ഇൻ്റർവ്യൂ ചെയ്യണേ വീണെ.... ചിരിച്ച് ചിരിച്ച് oopad പോയി
Nte ammmoo thalavedhna aayittu erinna njn vrthe ee vdeo onnu kandatha.... Thalavedhna engottu poyennu aaryillla.... Chirichu oru vazhiii ayyyiiii.... Arjun chettan oree powliiiiii💃💃💃💃💃💃💃💃
One of the best interview 😍🌟😘🥰 really likes lot of fun 😂with family 👍
Thara Ma'm u r lucky..... What a Son-in-law .....My God....god bless you.... Ennum santhosham ayi irikkatte...
ഒരു ജാടായുമില്ലാതെ കൂളായിട്ട് ചിരിച്ച interview👍👍👍
Comment idaathe vayya ningade combo poliii. ❤️❤️😂😂😂😂😂
Ith vare kandathil oru maduppum kudadhe kanda interview 🥰❤
യ്യോ,,അബദ്ധത്തിൽ കണ്ടതാണ് ,,അപ്പോ ളാ മനസ്സിലായത് ,,ഒരുഗ്രൻ കോമഡി ഷോയാ കണ്ടതെന്ന് ,,ചിരിച്ചു ചിരിച്ചു ചിരിച്ചു ,,എൻ്റെ ,,,സൂപ്പർ ആയിട്ടുണ്ട് ,,പക്ഷേ അവസാനം ചേട്ടത്തി അമ്മയുടെ കാര്യം പറഞ്ഞതിന് ശേഷം ചിരിക്കാൻ പറ്റിയില്ല ,,അവർക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ,,
Arjun chettante comedy oru rakshayumilla 🤣🤣
Full positive interview 🤣🤣🔥🔥🔥❣️❣️❣️
ഇത്രയും ചിരിച്ച ഒരു interview ഇതുവരെ കണ്ടിട്ടില്ല. ചേട്ടൻ പൊളിയാ.. സാകുട്ടിയും 😍❤
സ്നേഹമുള്ള, കൂടുമ്പോൾ ഇമ്പമുള്ള കുടുംബം.. 🥰🥰🙏🏼🙏🏼🙏🏼
Very happy to see this video
Soo lovely to see brothers love
Praying 🙏 to see you all always like this happily
Arjun 👍👍👍എന്റെ ചേട്ടൻ, എന്റെ ഭാര്യ, എന്റെ മോൾ ♥️😍
Vava undaakumbol inim ponam veena.beautiful interview 😂😂😂😂
ഉപ്പും മുളകിലെ ബാലു ചേട്ടനെ ഓർമ്മ വന്നു അർജുന്റെ പെരുമാറ്റം കണ്ടപ്പോ 😊😊
വീണ ഏറ്റവും കൂടുതൽ ഇന്റർവ്യൂ എടുത്ത സ്റ്റാർസ് 💕💕
ഒരുപാട് സന്തോഷം 💕
ആദ്യം ഇതിലെ പങ്കെടുത്ത എല്ലാവർക്കും സ്നേഹം നിറഞ്ഞ സന്തോഷത്തോടെ നമസ്കാരം മുത്തശ്ശിക്ക് താരകല്യാൺചേച്ചിക്ക് സൗഭാഗ്യ അർജുൻ ഫാമിലി ക്കും സ്നേഹ സന്തോഷത്തോടെഒരായിരം നമസ്കാരം