now it is more than 1 year time after constructing this tank is this tank working now material used is Aluminium Composite Panel Sheet did he consider aluminium oxidation issues before building the tank
ഇത് പുതിയൊരു ആശയമാണ് ഇങ്ങിനെയുള്ള പുതിയ ആശയങ്ങൾ ഞങ്ങൾക്ക് പരിചയപെടുതുന്നതിൽ ഇക്കോഓൺ മീഡിയക്ക് ബിഗ് സലൂട്ട് വിനോദേട്ടനും സലൂട്ട് അല്പം താഴ്ത്തിവെച്ചെങ്കിൽ നന്നായിരുന്നു
Supper😍😍😍
Samfavam kidukkaachi... Mind blowing... 😍😍😍😍💚💚💚💚💚💚 Ithpole orennam aarum കൊതിക്കും.
Height കുറയ്ക്കാം, rectangular shape ആക്കാം.... അങ്ങനെയെങ്കിൽ ചെലവ് കുറക്കാൻ കഴിയുമോ..🙏
now it is more than 1 year time after constructing this tank
is this tank working now
material used is Aluminium Composite Panel Sheet
did he consider aluminium oxidation issues before building the tank
മീൻകുളത്തിലെ അസ്സോള വളർത്തൽ സൂപ്പർ ഐഡിയ ഒരു വെടിക്ക് two birds 😀👍
In one shot 2 birds enn allea
Superr
19000 roopakk minimum 7×5 il 3 paduthaakulam undaakkkam
മീൻ ടാങ്ക് അടിപൊളി ആണല്ലോ. ഇഷ്ടപ്പെട്ടു
അസോള വളർത്താൻ നല്ല idea ആണ്
ഈ ടാങ്കിന്റെ സൈസ് എത്രയാണ് അതായത് height, diameter & what are the meterials used
Full kanu ellam parayanind
Kollam adipoli 👍👍👍
God Bless You... Eco Own Media... Wish you great success
അഭിനന്ദനങ്ങൾ 🙏
മീൻ വളർത്താൻ ഫൈബർ ടാൻകിനെ പറ്റി എന്താണ് അഭിപ്രായം
Good idea...കൊള്ളാം..👍👍👍🥰🥰
asola koduthal meen taste kurayumo
പൊളി സാനം
ഈ കുളം കൊള്ളാം ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉണ്ടാകുമോ...
Innovative
Good tank idea very good👍💯💖
സണ്ണിഛൻ പണ്ടേ പൊളി ആണ്
Supper idea
Oru 15000 rupa undenkil 100 fish ne valarthan patumo?? Ingane oru tank panith tharuvan patumo
ഇതുപോലെ കോൺക്രീറ്റ് റിങ് ഉപയോഗിച്ച് ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നതിന് വാസ്തു or സ്ഥാനം നോക്കേണ്ടതുണ്ടോ???
അഭിനന്ദനങ്ങൾ
ഗൾഫ് രാജ്യങ്ങളിൽ പോയി ജോലി എടുത്തവർക്ക് മറഞ്ഞിരിക്കുന്ന കഴിവുകൾ ഉണ്ട്
കറക്റ്റ് ബിൽഡിങ് മൈന്റനെൻസ് കമ്പനിയിൽ ജോലി ചെയ്യുന്നവർ... ഒരു വീടിന്റെ മുഴുവൻ പണി വേണ മെങ്കിലും ചെയ്യും.... അതാണ് മോനെ ഗൾഫ്....
Oro malayaliyum 5 year enkilum Gulfil joli cheyanam. Enkile natil cheyuna workukalude gunanilavaram koodukayullu.
Bro, ഈ സിമന്റ് റിങ് കൊണ്ടുള്ള ടാങ്ക് ഉണ്ടാക്കിയാൽ സെർധിക്കണ്ട കാര്യങ്ങൾ എന്തൊക്കയാ ... അതിൽ ഡ്രൈനേജ് .. ഓവർ ഫ്‌ലോ ... ഒകെ സെറ്റ് ചെയുന്നത് എങ്ങനെയാ..
Adipoli.
Bro krachu koodi softavoo
🤗
ഈ. ടാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥയും കൂടെ പോസ്റ്റുമോ ? വിജയമാനേൽ നോകാമല്ലോ
Good information 👍🤝
Bro mushi fish video eduuuu please
I like it.. want to know his future tank
🤗
Super idea thanks
cheta Biofloc system nocku.....
Nice video
Hello🙋♀️
Dear friends💖💖💖💖🤝
🤝。。😍
Thank you for the wonderful video
Powy
Dislike അടിച്ചവർ concrete, ferrocement tank പണിയുന്നവർ ആയിരിക്കും😂😂
😁😁
Suooppar
Right
ഒന്നും ചെയ്യാത്തവരാ
Adipoly 😃
Asola valarthunnath pvc pipe vachu engana cheyunnath ennonnu vishadheekarikamo
Polichu sir tank enikku istapettu
ഏറ്റവും ചിലവ് കുറവും കൂടുതൽ കാലം ഈടും ഉള്ള ഒരു പരിപാടി പരിചയപ്പെടുത്തൂ 👍😍✌️🙏
ചേട്ടൻ ആളു പൊളിയാണ് ... വലിയ ടാങ്ക് അടിക്കുമ്പോൾ പുറത്തൊരു ഇരുമ്പ് ഫ്രെയിം വേണ്ടിവരും .. ചിലവ് കുറവാണെങ്കിൽ ഐഡിയ ഫെയ്മസ് ആവും.
Mathew Paul
Good work
Very good idea...pretty neat to see the tank.
മീനെ വലർതുന്നത് വലിയ തഴ്ച ഉള്ള കുളം ആയാൽ കുഴപ്പം ഉണ്ടോ
ഉടമസ്തൻ / പണിക്കാരൻ അതിൽ വീണു ചത്താൽ ആരു സമാധാനം പറയും ?
Hy.... Pidikumbol oru risk alle bro
Aseel kozhikal kurichu video cheyumo
👍
ACP sheet എവിടെ കിട്ടും. എത്ര പൈസ വരും. ഷീറ്റിന്റെ അളവ് ഏതെക്കെ ഉണ്ട്.
Acp sq ft price 82
Viliku
9656449366
Congratulations 👍🏻
What kind of sheet used
Orubadu kalamayi igane oru video akrahikkunnu. Thanks
Kollam dist nte oru pet shop video chayyamo
Guppy helthy food parayamo
പണി കുറവ് ചെലവ് കുറവ്.വെള്ളത്തിന്റെ ചൂട് നിയന്ത്രിക്കുന്നത് ബുദ്ധി മുട്ടായിരിക്കും
എനിക്ക് വളരെ ഇഷ്ടമായി:
what is cheapest way to build tank?
കുഴി കുഴിച്ച് അതിൽ 200gsm tarpoulin sheet ഇട്ടോ. കുഴിച്ച മണ്ണ് എടുത്ത് നിറച്ച് 2 വരി ചാക്ക് സൈഡിൽ വെക്ക... ഞാൻ അതാ ചെയ്യുന്നേ👍😊
@@surajsuresh7713 200gsm mathiyaakumo
@@aizzakutty 200gsm 24×18ft aanu njan online vangiye. It's perfect now
ഇങ്ങനെ സ്വിമ്മിംഗ് പൂൾ ഉണ്ടാകാൻ പറ്റുവോ
പിന്നെന്താ ഒരു കാര്യം ശ്രദ്ധിക്കണംകുളിക്കുമ്പോൾ തട്ടി മറഞ്ഞു പോകരുത് 😁😁😁
Chadumbol purapurath ninnum chaduka,, kulikazinja naatukar kondupokolum 😅
Wow
മുകളിൽ ഉള്ള net എവിടെ കിട്ടും
Poli
I also wish to...👌
സൂപ്പർ ,, new idea
Sunny chatta fiber fish tank kittunna sthalam ariyavo
Onnu paraju taro
Possibility of failure in short duration..
Kollam innovation....meene kandillaaa
*Dalmatian video cheyyavo*
ഇത് പുതിയൊരു ആശയമാണ് ഇങ്ങിനെയുള്ള പുതിയ ആശയങ്ങൾ ഞങ്ങൾക്ക് പരിചയപെടുതുന്നതിൽ ഇക്കോഓൺ മീഡിയക്ക് ബിഗ് സലൂട്ട് വിനോദേട്ടനും സലൂട്ട് അല്പം താഴ്ത്തിവെച്ചെങ്കിൽ നന്നായിരുന്നു
👍
എന്ത് മീൻ ആണ് വളർത്തുന്നത് എന്നുള്ളൊരു main കാര്യം ചോദിച്ചില്ല..
Video kandirunnoo poornnamayum?
Yes
എന്ത് മീന ഗപ്പി യാണോ 😍
ECO OWN MEDIA t enthu fishanu parangilla
Pazhookara anno veed
Yes
Asolla kurachu tharoo
Your tank capacity 5693.44 liters
🤗
Concept good but expensive
Good
☺☺
Kollallo
ഒരു സംശയം അലുമിനിയത്തിൽ സ്ഥിരമായി വെള്ളം നിന്നാൽ കുഴി തുരുമ്പു് ഉണ്ടാകില്ലേ?അവിടെ കിഴുത്ത വീഴാൻ ഇടയില്ലേ ?
Ethu aluminum alla bro
@@ecoownmedia ACP രണ്ട് side ഉം aluminium ഉം ഉള്ളിൽ plastic ഉം ആണ്
Beautiful....
super. .....
Chetta dash enne korachu oru video cheyuu plzz
😊
4×4നു എത്ര പൈസ വരും
Super
Kozhikode dog video chayumo
വെയിറ്റ്
Kandittundu
ക്ലോറിൻ വെള്ളത്തിൽ മീൻ വളരുവോ??? ആർക്കെങ്കിലും അറിയാമോ 🤔🤔🤔
ella
@@lucifer7236 bro karanam enthanennariyamo ???
nammuk tarpaya mathiye
Ente neighbour Gulf karani ente paduthakulathile meeninte smell vomitting undakkunnu.
🙄
к
к
ഇങ്ങോരെ വീട് എവിടെയാ
😍😍 waiting
nizzzs
സൂപ്പർ
Aquariathile guppy chaavunnu..puthya aquariym aanu. Clean aaki ittathaa. 8 fish chathu. Plz give a solution
Check ph of water... Chlorine undangil dechlorinate cheyanam.
Ben Id clorin nokki. No prblm. Pinnenthaanennarinjooda. Salt kurach idanm ennokke parayunnu. Sharyaano?
Bro .don't worry. Ath temperature pettanumarunakondanu. IPO kalavastha angananallo. Enthokecheythalum menine pidich northan budimuttanu.
AB Trendz thankzzz
Meen varukkan biriyanichembb vaangiyapole Anik Thooniyadh 😅
😀
മീൻ ടാങ്കിൽ മീനെവിടെ ?
എവിടെ?!
എവിടെ
👍🏻👍🏻👍🏻👍🏻
Evdarnnu chetta
തൃശ്ശൂരിൽ അസോള എവിടെ കിട്ടും
വടക്കാഞ്ചേരിയിൽ ഉണ്ട്
കുറിച്ച് ഞാൻ തരപ്പെടുത്തി താരം
ഇതെത്ര ലിറ്റര്‍ കപ്പാസിറ്റിയാ?
👍
Bayangara manam aann kettu shariyaano