പുരുഷൻ മാരുടെ ഇന്നത്തെ വസ്ത്രത്തെ പറ്റി ഒന്ന് പറഞ്ഞു ടെ അവരുടെ വേഷം കാണുബോൾ അറപ്പുതൊന്നു സ്ത്രീകളുടെ വേഷം അവരുടെ പിതാവും varthavum വിചാരിച്ചാൽ മാറ്റം വരുത്താൻ കയും അവരെക്കോട് aginechayipikunhath പുരുഷൻ മാര് തന്നെ യാണ് അത് മനസ്സിൽ akannm
അൽഹംദുലില്ലാഹ് മുൻഗാമികളായ മഹാന്മാർ ജീവിതത്തിന്റെ എന്തെല്ലാം ത്യാഗത്തിനിടയിലും ഇതെല്ലാം ക്രോഡീകരിച്ചു വെച്ചിട്ടുണ്ടല്ലോ നാം പഠിച്ചിട്ടില്ലെങ്കിലും നമുക്ക് പഠിച്ച് ഇത്തരം കാര്യങ്ങൾ വിശദീകരിച്ചു തരാനുള്ള പണ്ഡിതന്മാരെയും നൽകി അൽഹംദുലില്ലാഹ് ഒരു മഹാന്റെ വാക്കിൽ നിന്ന് കേൾക്കാനിടയായി നീ കഴുതയെ പോലെ ഒരു നൂൽ ബന്ധവും ഇല്ലാതെ ഭോഗിക്കുകയും കുളിക്കുകയും ചെയ്യരുത് എന്ന്
അതിലൊന്നും വലിയ കാര്യം ഇല്ല.നമുക്ക് സൗകര്യവും നോക്കി അങ്ങ് മാറുക.മൂല്യരു വന്നിട്ട് നോക്കി ജിന്ന് പിസസു ഒക്കെ ഉണ്ടെന്ന് തള്ളി അ വിട് വിൽപിക്കും .എന്റെ കൊച്ചപ്പക് അനുഭവം ഉണ്ട്. പുള്ളി അ സ്ഥലവും വീടും vittu വേറെ വിട് വച്ച്.ഇപ്പോഴും അ വീട്ടിൽ ഒരു ക്രിസ്ത്യൻ ഫാമിലി സുഖമായി ഒരു പേടിയും ഇല്ലാതെ താമസിക്കുന്നു. അധവാ തലേകെട്ട് കരെ വിളിച്ചാൽ പൈസ ഓഫർ ചെയ്തോളണം അല്ലെങ്കിൽ പണി തരും ഉറപ്പ്.
ഭവദിക വിദ്യാഭ്യാസം നേടി കാലത്തിനു അനുസരിച്ച് സമദനതിൽ ജീവിക്കാൻ നോക്ക് സഹോദരി.total waist. ആറാം നൂറ്റാണ്ടിൽ ഗോത്ര സമൂഹത്തിൽ ഉണ്ടായ മതം.കുർആൻ പഠിക്കുമ്പോൾ മനസ്സിലാകും total waste.മക്കളെ ഭവദില വിദ്യാഭ്യാസം നൽകി സമൂഹത്തിൽ ഉന്നതങ്ങളിൽ എത്തിക്കുവാൻ നോക്കൂ. ഇസ്ലാം സമൂഹം വളരെ പുറകിൽ ആണ്.നാളെ ചിലപ്പോൾ wipe ചേയപെട്ടെക്കം
എന്റെ ഒരു ഏട്ടത്തി കുളി കഴിഞ്ഞു പുറത്തെ കുളിമുറിയിൽ നിന്ന് അർദ്ധ നഗ്നയായി കയറി വരും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് വേറെ വിധത്തിൽ ആക്കി അവിടെ വഴക്ക് ഉണ്ടാക്കും. 10 mani കഴിഞ്ഞേ എഴുന്നേക്കൂ... മറ്റുള്ളവരെ മാനസികമായി തകർക്കും. അയൽവാസികളെ മുഴുവൻ വെറുപ്പിച്ചു. ഇവളുടെ ഈ അസുഖം മാറാൻ എന്ത് ചെയ്യണം. Dr. ന്റെ അടുത്തേക്ക് വിളിച്ചാൽ അവൾ അത് മറ്റൊരു വഴക്കായി മറ്റും.
മാതാപിതാക്കളുടെ സ്വത്തിൽ അവർ ജീവിച്ചിരിക്കെ മക്കൾക്ക് പോലും അവകാശമില്ല. പിന്നെ എങ്ങിനെയാ ചെറുമക്കൾക്ക് അവകാശമുണ്ടാവുക.' അങ്ങിനെ അവകാശം വന്നാൽ സ്വന്തം സ്വത്ത് ക്രയവിക്രയം ചെയ്യാൻ കഴിയില്ല. പിന്നെ അനാഥകളേയാം. അഗതികളേയും സംരക്ഷിക്കേണ്ടത് ഇസ്ലാമിൻ്റെ ബാദ്ധ്യതയാണ്. ഇസ്ലാം ഒരു നിയമം വെച്ചിട്ടണ്ടെങ്കിൽ അതിന് ഒരു കാരണവുമുണ്ടാവും. ഏത് വടികൊണ്ടും ഇസ്ലാമിനെ അടിക്കല്ലേ .ശരിക്ക് പഠിച്ചിട്ട് വടി എടുക്കുക.
അപ്പോൾ സ്ത്രീകൾ കുളിക്കുമ്പോൾ എന്ത് ഡ്രസ്സ് ഇട്ടിട്ടാണ് കുളിക്കേണ്ടത്... അങ്ങനെ ഡ്രസ്സ് ഇട്ടിട്ടാവുമ്പോൾ ശരീരത്തിൽ എല്ലായിടത്തും വെള്ളം ചേരാൻ സാധ്യത കുറവല്ലേ pls റിപ്ലൈ
Sahih muslim il oru hadees und nabi thangal swargham kandu narakavum allahu kanichu koduttu. Appoo nabi tangal narakattil koodutal kandat womensine ennu paranju. Oral parayan aanungal narakattil undavoole enn. Mens um undakum. Pakshe nabi tangal paranjat koodutalan ennat. Ennod paranja aalk vishvasam aayilla appol paranju ithu eyutiya imam aan alle enn😄
മനുഷ്യർ രൂപം പടച്ചത് റബ്ബാണ് മനുഷ്യരുടെ അഉറ ത്ത് മറച്ചാലും മറച്ചില്ലെങ്കിൽ ലും റബ്ബിന് സമമാണല്ലോ ശരീരം അനക്കുന്നത് റബ്ബാണ് അവനിക്ക് എല്ലാം സമമാണ് . മതത്തിൻ്റെ നിയമങ്ങളാണ് ഓക്കേ ഒരാൾക്ക് ബാത്റൂമിൽ മുണ്ട് ഉടുത്ത് കുളിക്കുമ്പോൾ സോപ്പ് പൂർണ മായും പോയില്ല വെളളം എല്ലാ ഇടത്തും എത്തിയില്ല എന്ന തോന്നൽ കാരണം അയാൽ മുണ്ട് ഉടുക്കാതെ സ്വന്തം ബാത്ത് റൂമിൽ കുളിച്ചു എന്നാൽ അവ നിക്ക് ഷിക്ഷ കിട്ടുമോ
നബി സ. ഒരു കാര്യം നമ്മോട് പറഞ്ഞിട്ട് അതിൻ്റെ ശാസ്ത്രീയ വശം നാം മറക്കരുത്. അൽ hayyah shubathun minal emaan. ലജ്ജ emanate ഭാഗമാണ്. ഒരു example കേൾക്കൂ: ബാത്ത് റൂമിൽ ഒന്നു തെന്നി വീണ്, ഒരു സ്ത്രീ, പൂർണ നഗ്നയായിട്ട് ! കതകിനു കൊളുത്ത്!! കാര്യം നിസാരമല്ല. പോലീസിനെ വിളി ക്കുന്നു. Shame കതക് പൊളിച്ചപ്പോൾ കാണുന്ന കാഴച!! സുന്നത്തിന് വേണ്ടി മത്സരിക്കൂ. നമ്മുടെ ഉസ്താദ് വലിയ പണ്ഡിതനാണ്.ഞങ്ങൾക്കുവേണ്ടി duaa ചെയ്യണേ. Prof. Zeenat
വാപ്പജീവിച്ചിരിക്കെ മകൻ മരിച്ചു.വാപ്പാൻ്റെ മരണശേഷം ഈ മകൻ്റെ ഭാര്യയും കുട്ടികളും ഉണ്ട് അവർക്ക് സ്വത്തിൽ നിന്ന് വിഹിതം കിട്ടുമോ? അനന്തരവുമായി ബന്ധപ്പെട്ട ഉസ്താദിൻ്റെ ക്ലാസ് കുറേ തെരഞ്ഞു നോക്കി.
ശരീഅത്ത് പ്രകാരം അവകാശം ഇല്ല. പിന്നെ മനുഷ്യത്വം എന്ന ഒന്ന് ഉണ്ടല്ലോ. ആ കുട്ടികളും നമ്മുടെ സഹോദരൻ്റെ മകൾ ആകില്ലേ. അപ്പോ നിങ്ങൾക്ക് കിട്ടുന്നത് പോലെ അവർക്കും മാറ്റിവെച്ചാൽ പോരെ. ഇന്ന് ആര് ഇതൊക്കെ ചിന്ദിക്കുന്നു.
മാതാപിതാക്കളുടെ സ്വത്തിൽ അവർ ജീവിച്ചിരിക്കെ സ്വന്തം മക്കൾക്ക് പോലും അവകാശമില്ല. അവരുടെ മരണശേഷമാണ് മക്കൾക്ക് അവകാശം സിദ്ധിക്കുന്നത്. പിന്നെ മരിച്ച മകൻ്റെ കുട്ടികളെ സംരക്ഷിക്കൽ സഹോദരങ്ങളുടെ ബാ സ്വത യാ ണ് 'അല്ലാതെ വല്ലി പ്പ 'വല്യുമ്മ' വെരുടെ സ്വത്തിൽ എങ്ങിനെയാണ് ചെറുമകൾക്ക് അവകാശം ഉണ്ടാവുക, അങ്ങിനെ വന്നാൽ ആ സ്വത്ത് അവർക്ക് ക്രയവിക്രയം ചെയ്യാൻ കഴിയുമോ?ഇനി ഇതൊന്നുമില്ലെങ്കിലും ' അനാഥകളെ 'അഗതികളെ സംരക്ഷിക്കൽ ഇസ്ലാമിൻ്റെ ബാദ്ധ്യതയാണ്.ഇ സ്ലാമിനെ അടിക്കല്ലേ ?
സുഹൃത്തേ താങ്കൾ തുണി ഉടുത്തിട്ടോ ഉടുക്കാദെയോ എങ്ങനെ വേണമെങ്കിലും കുളിച്ചോ അധ് താങ്കളുടെ ചോയ്സ് ആണ്.... ഉസ്താദ് പറഞ്ഞദ് മതത്തിന്റെ നിയമം ആണ്.. അധ് മതം അംഗീകരിക്കുന്നവർക് ഉള്ളതാണ്... അല്ലാത്തവർക്ക് മരിച്ചിട്ടും കുളിക്കാം മറയില്ലാദേ പബ്ലിക്കിലും കുളിക്കാം... മതം അംഗീകരിക്കുന്നവർ മത നിയമവും അംഗീകരിക്കാൻ ബാധ്യസ്ഥരാണ്
Masha allah
അല്ലാഹു ഉസ്താദിന് ദീർഘയുസും ആഫിയത്തും പ്രദാനം ചെയ്യുമാറാകട്ടെ
Aameen
ഉസ്താ തിന് ആയ സും ആരോഗ്യവും അല്ലാഹു കൊടുക്കുമാറകട്ടെ ഒത്തിരി അറിവുകൾ കിട്ടുന്നുണ്ട്
അല്ലാഹു വന്യരായ ഉസ്താദിന്ന് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽഗി അനുഗ്രഹിക്കട്ടെ ആമീൻ.
ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുവ ചെയ്യണേ,
അൽഹംദുലില്ലാഹ് പടച്ചവൻ കാക്കട്ടെ... ആമീൻ
സൂപ്പർ class ഇനിയും പ്രദിക്ഷിക്കുന്നു
നല്ല മെസ്സേജ് പിൻപറ്റാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ...
Aameen 🤲🤲
❤]@@rashidbinmoosa3766
സ്ത്രീകളുടെ ഇന്നത്തെ വസ്ത്ര ധാരണത്തെ കുറിച്ചും ഔറത്തിനെ കുറിച്ചും ഒരു വീഡിയൊ ചെയ്യണം ഉസ്താദേ
പുരുഷൻ മാരുടെ ഇന്നത്തെ വസ്ത്രത്തെ പറ്റി ഒന്ന് പറഞ്ഞു ടെ അവരുടെ വേഷം കാണുബോൾ അറപ്പുതൊന്നു സ്ത്രീകളുടെ വേഷം അവരുടെ പിതാവും varthavum വിചാരിച്ചാൽ മാറ്റം വരുത്താൻ കയും അവരെക്കോട് aginechayipikunhath പുരുഷൻ മാര് തന്നെ യാണ് അത് മനസ്സിൽ akannm
നഗ്നനായി നല്ല മറയുള്ള സ്ഥലത്താണെന്കിലുഠ മറക്കുന്നതാണ് നല്ലത് മരണം പിടികൂടുന്നത് നഗ്നനായിട്ടാണെന്കിൽ ..
സെക്സിൽ ഏർപ്പെടുമ്പോൾ മരിച്ചാലോ?
Maashaaa allaah kooduthal ariv nalkiya usthaathin rabb barkath nalkatte aaameeen
Aameen
Masha Allah aslam usthad duha yl ullpeduthukkaaa
Nabi(sw)തങ്ങളുടെ janmadinagoshathe patti ഒരു video
ഉസ്താതെ നിസ്കാരത്തിന്റെ പൂർണരൂപം ഒരു വീഡിയോ ചെയ്യുമോ
اسلام عليكم و رحمت الله تعال و بركا ته
Vere kore ind
جزاك الله خيرا
മാഷാഅല്ലാഹ് നല്ല അറിവാണേ
الحمد لله
جزاك الله خيرا
Masha allah
بارك الله فيكم
അൽഹംദുലില്ലാഹ് മുൻഗാമികളായ മഹാന്മാർ ജീവിതത്തിന്റെ എന്തെല്ലാം ത്യാഗത്തിനിടയിലും ഇതെല്ലാം ക്രോഡീകരിച്ചു വെച്ചിട്ടുണ്ടല്ലോ നാം പഠിച്ചിട്ടില്ലെങ്കിലും നമുക്ക് പഠിച്ച് ഇത്തരം കാര്യങ്ങൾ വിശദീകരിച്ചു തരാനുള്ള പണ്ഡിതന്മാരെയും നൽകി അൽഹംദുലില്ലാഹ് ഒരു മഹാന്റെ വാക്കിൽ നിന്ന് കേൾക്കാനിടയായി നീ കഴുതയെ പോലെ ഒരു നൂൽ ബന്ധവും ഇല്ലാതെ ഭോഗിക്കുകയും കുളിക്കുകയും ചെയ്യരുത് എന്ന്
മാഷാഅല്ലാഹ്
ഉസ്താദെ പുതിയതായി നിർമിച്ച വീട്ടിലേക്ക് താമസം മാറുമ്പോൾ ഏത് ദിവസം തിരഞ്ഞെടുക്കാം? സമയം? പാലിക്കേണ്ട മര്യാദകൾ ഒന്ന് വിഷധീക്കരിച്ചു നൽകുമോ.
അതിലൊന്നും വലിയ കാര്യം ഇല്ല.നമുക്ക് സൗകര്യവും നോക്കി അങ്ങ് മാറുക.മൂല്യരു വന്നിട്ട് നോക്കി ജിന്ന് പിസസു ഒക്കെ ഉണ്ടെന്ന് തള്ളി അ വിട് വിൽപിക്കും .എന്റെ കൊച്ചപ്പക് അനുഭവം ഉണ്ട്. പുള്ളി അ സ്ഥലവും വീടും vittu വേറെ വിട് വച്ച്.ഇപ്പോഴും അ വീട്ടിൽ ഒരു ക്രിസ്ത്യൻ ഫാമിലി സുഖമായി ഒരു പേടിയും ഇല്ലാതെ താമസിക്കുന്നു. അധവാ തലേകെട്ട് കരെ വിളിച്ചാൽ പൈസ ഓഫർ ചെയ്തോളണം അല്ലെങ്കിൽ പണി തരും ഉറപ്പ്.
തിങ്കളാഴ്ച ളുഹാ സമയത്ത്
വർഷത്തിൽ 365 ദിവസവും പടച്ചോൻ നല്ല ദിവസമായിട്ടാണ് ഉണ്ടാക്കിയത്, മോശം ദിവസം പടച്ചോൻ ഉണ്ടാക്കിയിട്ടില്ല. നിങ്ങൾക് ഏത് ദിവസവും ഇതിന് തിരഞ്ഞെടുക്കാം
@@o_positive37
ചില ദിവസങ്ങൾക്കും സമയങ്ങൾക്കും മറ്റു ചിലതിനോക്കാൾ മഹത്തമുണ്ട്
നല്ല സമയവും ദിവസവും അറിഞ്ഞു ചെയ്യുക
Alhamdulillah
അള്ളാഹു കാക്കെട്ടെ aameen
Thank you
Usthad safar masathe kurichum a masathil endokke cheyyam endokke cheyyan Paadilla adine kurich oru video cheyyamooo
നാളെ മുതൽ വന്ന് തുടങ്ങും
ജനാബത്ത്കാരൻ ഔറത്ത് മറക്കാതെ കുളിച്ചാൽ കുളി ശരിയാകുമോ
Ok
Sthreekal kabaridam sandarshikkunnathinte vidhi enthan ???
كراهة
ഹലാൽ ആണ്, രാത്രിയിൽ ആണ് സ്ത്രീക്ക് ഉത്തമം...
@@imrefugee3434 sandarshanamo???? 😇😇😇
@@airamehreen1465 m
Mashaa allah Nice vedio
👍
Jazakalhhahu khir
വസ്ത്രം മാറുമ്പോൾ (കുളിമുറിയിൽ വെച്ച് )بسم الله الذي لا اله الا هو
എന്ന് ചൊല്ലണമെന്ന് പറഞ്ഞു കാണുന്നു. ഇതിന്റെ സാഹചര്യം ഒന്ന് വിശദീകരിക്കാമോ
അൽഹംദുലില്ലാഹ്
വെള്ള പോക്ക് നജസ് ആണോ. കൂടുതൽ ആയി വെള്ള പോക്ക് ഉണ്ടെങ്കിൽ നിസ്കരിക്കാമോ pls reply
Pls reply
Athe,najasaan...
Ennal nithya ashudhikkarude pole oro farl niskarathinum oro vuluù eduth (vrithiyakkiyitt) niskarikkanam
ഭവദിക വിദ്യാഭ്യാസം നേടി കാലത്തിനു അനുസരിച്ച് സമദനതിൽ ജീവിക്കാൻ നോക്ക് സഹോദരി.total waist. ആറാം നൂറ്റാണ്ടിൽ ഗോത്ര സമൂഹത്തിൽ ഉണ്ടായ മതം.കുർആൻ പഠിക്കുമ്പോൾ മനസ്സിലാകും total waste.മക്കളെ ഭവദില വിദ്യാഭ്യാസം നൽകി സമൂഹത്തിൽ ഉന്നതങ്ങളിൽ എത്തിക്കുവാൻ നോക്കൂ. ഇസ്ലാം സമൂഹം വളരെ പുറകിൽ ആണ്.നാളെ ചിലപ്പോൾ wipe ചേയപെട്ടെക്കം
@@audiovideolover7628 മുസ്‌ലിം പേരിട്ട് ആവശ്യമില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ ഇത് നീ കരുതിയ പോലെ ഉള്ളവരുടെ സദസ്സ് അല്ല.
@kader 123 all are coming to islam 😂😂😂😂 thanayirkkum matham matunnath alle
ഹൈലുകാരി മുടി ചീക്കുന്നതിന്റെ വിധി ഒന്നു പറയാമോ
കുഴപ്പമില്ല 🥰
എന്റെ ഒരു ഏട്ടത്തി കുളി കഴിഞ്ഞു പുറത്തെ കുളിമുറിയിൽ നിന്ന് അർദ്ധ നഗ്നയായി കയറി വരും.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് വേറെ വിധത്തിൽ ആക്കി അവിടെ വഴക്ക് ഉണ്ടാക്കും. 10 mani കഴിഞ്ഞേ എഴുന്നേക്കൂ...
മറ്റുള്ളവരെ മാനസികമായി തകർക്കും. അയൽവാസികളെ മുഴുവൻ വെറുപ്പിച്ചു. ഇവളുടെ ഈ അസുഖം മാറാൻ എന്ത് ചെയ്യണം. Dr. ന്റെ അടുത്തേക്ക് വിളിച്ചാൽ അവൾ അത് മറ്റൊരു വഴക്കായി മറ്റും.
നല്ല ചെറിയ പച്ചമുളക് അരച്ച് ഒരു ബക്കറ്റിൽ വെക്കുക ഇറങ്ങി നടക്കുമ്പോൾ ഒന്ന് അതുകൊണ്ട് എല്ലാം ശരിയാവും
മാതാപിതാക്കളുടെ സ്വത്തിൽ അവർ ജീവിച്ചിരിക്കെ മക്കൾക്ക് പോലും അവകാശമില്ല. പിന്നെ എങ്ങിനെയാ ചെറുമക്കൾക്ക് അവകാശമുണ്ടാവുക.' അങ്ങിനെ അവകാശം വന്നാൽ സ്വന്തം സ്വത്ത് ക്രയവിക്രയം ചെയ്യാൻ കഴിയില്ല. പിന്നെ അനാഥകളേയാം. അഗതികളേയും സംരക്ഷിക്കേണ്ടത് ഇസ്ലാമിൻ്റെ ബാദ്ധ്യതയാണ്. ഇസ്ലാം ഒരു നിയമം വെച്ചിട്ടണ്ടെങ്കിൽ അതിന് ഒരു കാരണവുമുണ്ടാവും. ഏത് വടികൊണ്ടും ഇസ്ലാമിനെ അടിക്കല്ലേ .ശരിക്ക് പഠിച്ചിട്ട് വടി എടുക്കുക.
അപ്പോൾ സ്ത്രീകൾ കുളിക്കുമ്പോൾ എന്ത് ഡ്രസ്സ് ഇട്ടിട്ടാണ് കുളിക്കേണ്ടത്... അങ്ങനെ ഡ്രസ്സ് ഇട്ടിട്ടാവുമ്പോൾ ശരീരത്തിൽ എല്ലായിടത്തും വെള്ളം ചേരാൻ സാധ്യത കുറവല്ലേ pls റിപ്ലൈ
അതിനൊന്നും ഉത്തരം ഇല്ല.. ഔറത് മറക്കണമെന്നില്ല.. പക്ഷേ മറക്കുന്നതാണ് നല്ലതത്രെ..ഇതൊക്കെ ആളുകൾക്ക് ഓസ്വാസ് ഉണ്ടാക്കാനുള്ള ഓരോരോ ന്യായങ്ങൾ മാത്രം 😌
തോർത്ത് മുണ്ട് ഉടുക്ക്
Super
കുളിക്കുപ്പോൾ ഒരു സ്ത്രിയുടെ ഔറത് എങ്ങനെയാണ് വരുന്നത്
Mutt pokkilinte idayil
Pennungalude mudi otakathinte poonja pole ketunnadine kurich usthad parayanam, karanam id ippathe trend aayirikkunnu😮😮😮😮😮
Aa trend okke munp alle ippo athonnum illaalo
Sahih muslim il oru hadees und nabi thangal swargham kandu narakavum allahu kanichu koduttu. Appoo nabi tangal narakattil koodutal kandat womensine ennu paranju. Oral parayan aanungal narakattil undavoole enn. Mens um undakum. Pakshe nabi tangal paranjat koodutalan ennat. Ennod paranja aalk vishvasam aayilla appol paranju ithu eyutiya imam aan alle enn😄
@@airamehreen1465 CHELAKKALLA HIMAARE🤮
@@itzme8946 chelakkum
@@airamehreen1465 POYI PANI NOKKEDI...KALLA HIMAARE
Sampoorna niskaram video kaanunnilallo ustade???
yellam poyi
Aureth full marakano
full allaggilum marakkanam , markkadirikkarud
اسلام عليكم و رحمت الله تعال و بركا ته
Oru mund idka ,
Srshtavinte munpil endinanu mara ????
Yeah... ഞാനും നഗ്നമായി തന്നെയാണ് കുളിക്കാറ്.. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല...
Correct aanu aira
@@imrefugee3434 correct aanu enthina oru mara
Marakkendatu marakkanam
@@mashoodum2544 for what ???
👍👌
മനുഷ്യർ രൂപം പടച്ചത് റബ്ബാണ് മനുഷ്യരുടെ അഉറ
ത്ത് മറച്ചാലും മറച്ചില്ലെങ്കിൽ ലും റബ്ബിന് സമമാണല്ലോ
ശരീരം അനക്കുന്നത് റബ്ബാണ് അവനിക്ക് എല്ലാം സമമാണ് .
മതത്തിൻ്റെ നിയമങ്ങളാണ്
ഓക്കേ ഒരാൾക്ക് ബാത്റൂമിൽ മുണ്ട് ഉടുത്ത് കുളിക്കുമ്പോൾ സോപ്പ് പൂർണ മായും പോയില്ല വെളളം എല്ലാ ഇടത്തും എത്തിയില്ല എന്ന തോന്നൽ
കാരണം അയാൽ മുണ്ട് ഉടുക്കാതെ സ്വന്തം ബാത്ത്
റൂമിൽ കുളിച്ചു എന്നാൽ
അവ നിക്ക് ഷിക്ഷ കിട്ടുമോ
Avayavam matti vekal islamica vidhi
Avayava dhanam cheyunathinty vidhi
paadilla yennan
edu tarkkathil nilkkunna masala yaan
ജീവനാണ് പ്രധാനം...
നബി സ. ഒരു കാര്യം നമ്മോട് പറഞ്ഞിട്ട് അതിൻ്റെ ശാസ്ത്രീയ വശം നാം മറക്കരുത്.
അൽ hayyah shubathun minal emaan. ലജ്ജ emanate ഭാഗമാണ്.
ഒരു example കേൾക്കൂ:
ബാത്ത് റൂമിൽ ഒന്നു തെന്നി വീണ്, ഒരു സ്ത്രീ, പൂർണ നഗ്നയായിട്ട് !
കതകിനു കൊളുത്ത്!!
കാര്യം നിസാരമല്ല.
പോലീസിനെ വിളി ക്കുന്നു. Shame
കതക് പൊളിച്ചപ്പോൾ കാണുന്ന കാഴച!!
സുന്നത്തിന് വേണ്ടി മത്സരിക്കൂ.
നമ്മുടെ ഉസ്താദ് വലിയ പണ്ഡിതനാണ്.ഞങ്ങൾക്കുവേണ്ടി duaa ചെയ്യണേ.
Prof. Zeenat
Kulikkumpol marakkanam
Pinne ania sthreekalku oru marayumilla
And😀😀😀,
Fatul muyini tufA paryu nigal sasayam aaki jangale buddimuttakalle😃😂😂😂😂😂
Ahlubaeyuthu
Pls go and do some other job's
English ariya alleeee😄😄😄😄😄
@@abuayishakp5966 English paddikullum oru arivanuarivanu bro
@@mahboobk1591 pala usthadunmarum padippichu padippichu samudayam evadum vare ayinnu edaku chindikunuthu nallathanu bro
@@sajilrahman5666 same to you bro...
Go get some other job instead of blabbering...
വാപ്പജീവിച്ചിരിക്കെ മകൻ മരിച്ചു.വാപ്പാൻ്റെ മരണശേഷം ഈ മകൻ്റെ ഭാര്യയും കുട്ടികളും ഉണ്ട് അവർക്ക് സ്വത്തിൽ നിന്ന് വിഹിതം കിട്ടുമോ? അനന്തരവുമായി ബന്ധപ്പെട്ട ഉസ്താദിൻ്റെ ക്ലാസ് കുറേ തെരഞ്ഞു നോക്കി.
@@asmabitt7611 സന്തോഷം
@@asmabitt7611 ഇതിൻ്റെ ക്ലാസ് ഉണ്ടെങ്കിൽ വിട്ട് തരൂ... plz
Class illa keta arivan, njan ee avasthayil aan njangalkk kitukayilla
Kittilla,karinyamkond,thannal,ayi
ശരീഅത്ത് പ്രകാരം അവകാശം ഇല്ല. പിന്നെ മനുഷ്യത്വം എന്ന ഒന്ന് ഉണ്ടല്ലോ. ആ കുട്ടികളും നമ്മുടെ സഹോദരൻ്റെ മകൾ ആകില്ലേ. അപ്പോ നിങ്ങൾക്ക് കിട്ടുന്നത് പോലെ അവർക്കും മാറ്റിവെച്ചാൽ പോരെ. ഇന്ന് ആര് ഇതൊക്കെ ചിന്ദിക്കുന്നു.
K
GET lost
Nallonam thechorach kulikkende
6am നൂറ്റാണ്ടിൽ സവ്‌ചലയം ഉണ്ടായിരുന്നില്ല.അന്നത്തെ കാലത്ത് അങ്ങിനെ ചിന്തിച്ചിട്ട് പോലുമില്ല.ഇന്നത്തെ കാലം അങ്ങിനെ ആണോ.കുടെ മണ്ടൻ ആശയങ്ങള് മയിട്ട് ഇരങ്ങികൊലും.കാല ഹരണപെട്ട കുറെ സരിയത്ത് നിയമങ്ങളും.എടുത്തു ചവറ്റു കുട്ടയിൽ കള.ഇത് 21അം നൂറ്റാണ്ട്.democratic secular socilist .
Ninnod okke entha ippo paraya...nighalokke nighala karyam nokki nadakk...
മാതാപിതാക്കളുടെ സ്വത്തിൽ അവർ ജീവിച്ചിരിക്കെ സ്വന്തം മക്കൾക്ക് പോലും അവകാശമില്ല. അവരുടെ മരണശേഷമാണ് മക്കൾക്ക് അവകാശം സിദ്ധിക്കുന്നത്. പിന്നെ മരിച്ച മകൻ്റെ കുട്ടികളെ സംരക്ഷിക്കൽ സഹോദരങ്ങളുടെ ബാ സ്വത യാ ണ് 'അല്ലാതെ വല്ലി പ്പ 'വല്യുമ്മ' വെരുടെ സ്വത്തിൽ എങ്ങിനെയാണ് ചെറുമകൾക്ക് അവകാശം ഉണ്ടാവുക, അങ്ങിനെ വന്നാൽ ആ സ്വത്ത് അവർക്ക് ക്രയവിക്രയം ചെയ്യാൻ കഴിയുമോ?ഇനി ഇതൊന്നുമില്ലെങ്കിലും ' അനാഥകളെ 'അഗതികളെ സംരക്ഷിക്കൽ ഇസ്ലാമിൻ്റെ ബാദ്ധ്യതയാണ്.ഇ സ്ലാമിനെ അടിക്കല്ലേ ?
അയിന്??
സുഹൃത്തേ താങ്കൾ തുണി ഉടുത്തിട്ടോ ഉടുക്കാദെയോ എങ്ങനെ വേണമെങ്കിലും കുളിച്ചോ അധ് താങ്കളുടെ ചോയ്സ് ആണ്.... ഉസ്താദ് പറഞ്ഞദ് മതത്തിന്റെ നിയമം ആണ്.. അധ് മതം അംഗീകരിക്കുന്നവർക് ഉള്ളതാണ്... അല്ലാത്തവർക്ക് മരിച്ചിട്ടും കുളിക്കാം മറയില്ലാദേ പബ്ലിക്കിലും കുളിക്കാം... മതം അംഗീകരിക്കുന്നവർ മത നിയമവും അംഗീകരിക്കാൻ ബാധ്യസ്ഥരാണ്
Sex പറയുന്നത് ഒരു സുഖം ആണെല്ലേ ഉസ്താ തേ
ഇത് എഴുതിയതിൽ നിനക്ക് സുഖമുണ്ടല്ലെ
അതേലോ..
ചെയ്യുന്നതും സുഖാണ്...
അയിന് അനക്ക് എന്തേലും ഉണ്ടോ??
@@imrefugee3434 correct aanu cheyyunnathum sukam aanu
തനിക്കൊന്നും വേറെ പണിയില്ലേ
അൽഹംദുലില്ലാഹ്
Alhamdulilah
Mashaallah
അൽഹംദുലില്ലാഹ്