Flowers Top Singer 2 | Miah | Nala Dhamayanthi Kadhayile...

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 253

  • @saudac1263
    @saudac1263 2 роки тому +89

    ഇവരെ പ്രോത്സാഹനം ഒന്ന് മാത്രമാണ് കുട്ടികളെ മുന്നോട്ടു നയിക്കുന്നടു നിന്ന് പോയാലും കുട്ടികൾ tenshanakunnilla👌👌👌🌹🌹🌹

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +180

    ആ ഒരു കാലഘട്ടത്തിലെ പാട്ടുകൾ മിയക്കുട്ടൻ പാടുമ്പോൾ എന്തോ ഒരു വേറിട്ട സുഖമാണ് കേൾക്കാൻ.. 🥰🥰

  • @remijasainudheen2713
    @remijasainudheen2713 2 роки тому +86

    ചക്കരേ സൂപ്പർ.... അടിപൊളി... ന്താ രസം കേൾക്കാൻ...😘😘😘ഇടയിലൊന്നു പാളിപോയല്ലോടാ മുത്തേ...

  • @manojmtmanojmt5352
    @manojmtmanojmt5352 2 роки тому +22

    എനിക്ക്. ഏറ്റവും.ഇഷ്ട്ടമുള്ള. ഗാനമാണ്.ആ. ഗാനം. മിയകുട്ടിയുടെശബ്ദതിൽകേൾകാൻപറ്റിയതിൽ. ഒരായിരം. നന്ദി. നന്ദി. നന്ദി ***.സൂപ്പർ മോളെ.*** ഈ.ഏട്ടന്റെഅനുഗ്രഹഅംനേരുന്നു..

  • @ptr18
    @ptr18 2 роки тому +49

    മിയ മുത്തേ സൂപ്പർ നീ ഏത് പാടിയാലും കേൾക്കാൻ സുഖമാണ്

  • @vigo6452
    @vigo6452 2 роки тому +84

    മിയ എങ്ങനെ പാടിയാലും പാട്ട് super ആണ് 👏🏻👏🏻❤❤🥰🥰

  • @maleedjalaludeen7792
    @maleedjalaludeen7792 2 роки тому +40

    🥰മിയാകുട്ടി 🥰നല്ലൊരു പാട്ട് നന്നായിത്തന്നെ മോള്‌ പാടി ഇന്നലെയും ഇന്നും ഓർക്കണം നാളെ കൂടുതൽ നന്നാക്കാൻ എളുപ്പമാണ് അഭിനന്ദനങ്ങൾ 🥰❤💚🌹🌹🌹🌹

  • @ashrafcholappadam8435
    @ashrafcholappadam8435 2 роки тому +20

    പാടുബോൾ ഗധർവ്വ ടച്ചിങ്‌ ഉള്ളതുപോലെ,
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

    • @nancyabraham2058
      @nancyabraham2058 2 роки тому

      Overload aayathu kondano tention.
      Miyakkuttanu first kittiyillankilum njangalude manasil
      mo thanne first.
      Iove u

  • @hamsahamsa3159
    @hamsahamsa3159 2 роки тому +34

    ചക്കരെ നന്നായി പാടി എന്ത് രസാ നിന്ന് പാടുന്നത് കാണാനും കേൾക്കാനും, love u ഉമ്മ്മ 😘😘😘

  • @akbarca2956
    @akbarca2956 2 роки тому +5

    Miyah mole nallarasamaayipaadi paadi golden crown all the best

  • @myvoicesk8450
    @myvoicesk8450 2 роки тому +7

    മിയകുട്ടി... 🥰🥰🥰🥰🥰🙏👍👍👍അതിമനോഹരം 🤝god bless you 💐💐💐💐💐

  • @sheebashoukathali7032
    @sheebashoukathali7032 2 роки тому +14

    എന്ത് രസമാണ് മുത്തെ കേൾക്കാൻ ഇടയില് ഒന്ന് പോയി. സാരമില്ല കുഞ്ഞല്ലെ

  • @shemsiy9926
    @shemsiy9926 2 роки тому +15

    മോളുസേ നീ എന്തിനാ മുത്തേ വിഷമിക്കുന്നത്. ഫൈനൽ എന്തോ ആയിക്കോട്ട്
    ഫൈനലിൽ വന്നില്ലേലും മോള് ആണ് ഏറ്റവും നല്ല പാട്ടുകാരി ആരും ഹിന്ദി പാടി ജയിച്ചില്ലല്ലോ. മോൾ മാത്രം ആണ് അതുകൊണ്ട് മോൾ അടിപൊളി പാട്ടുകാരി ആണ് കേട്ടോ വിഷമിക്കണ്ട മുത്തേ 🌹🌹🌹🌹🌹🌹🌹🌹🌹
    ❤️❤️❤️

  • @maneshthomas75
    @maneshthomas75 2 роки тому +13

    നമ്മുടെ കുഞ്ഞി പിള്ളേർക്ക് എല്ലാ പ്രാവശ്യവും ഇങ്ങനെ രണ്ടും മൂന്നും മാർക്ക് കുറയ്ക്കരുത് അവർ പാടി വളരട്ടെ

  • @darlinquine
    @darlinquine 2 роки тому +26

    I salute the judges in bringing up Miya to excellence.

  • @vigneshk.v.892
    @vigneshk.v.892 2 роки тому +4

    God bless u molu kutty miyah. I always super u molu. ❤👸❤💃💃❤💥👌💥👍💥👏👏💥🙏🙏💥BANGALORE KARNATAKA. 🙏🇮🇳

    • @vigneshk.v.892
      @vigneshk.v.892 2 роки тому +1

      Molu miyah I pray God to keep u safe until you win the singing competition. I wl allways vote for u molu kutty miyah. ❤👸❤💥💃💥👌🌷👍🌷👏👏🌷Bangalore. 🙏🙏💥💥💃💥💥

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +12

    മിയകുട്ടി chooper ആയിട്ട് പാടി ചക്കരേ കുഞ്ഞിന് കണ്ണ് തട്ടീട്ടുണ്ട് സങ്കടായി

  • @dilekcetinkaya7310
    @dilekcetinkaya7310 2 роки тому +11

    Süpper miya harikasın ❤️❤️🍭🍭👏👏👏

  • @sivarajanvelukutty5827
    @sivarajanvelukutty5827 2 роки тому +53

    മീയമോളെ ആരൊ കണ്ണ്തൊട്ടു എന്ന് കരുതുന്നു കഴിഞ്ഞ പാട്ടിനെക്കാൽ സൂപ്പറായിരുന്നു.പക്ഷെ രണ്ട് പാട്ടുകളിലും വരികൾക്ക് ഇടയിൽ ആ വിഴുങ്ങൽ അതാണ് ഞാൻ പറഞ്ഞത് കണ്ണ്തൊട്ടു എന്ന് പറഞ്ഞത്.

    • @fasalkumil9471
      @fasalkumil9471 2 роки тому

      എനിക്കും തോന്നി മോൾക് കണ്ണ് തട്ടിയിട്ടുണ്ട് മോൾ ഇപ്പോൾ പാടുന്നത് കേൾക്കുമ്പോൾ ആകെ ടെൻഷനാണ് മോൾക് നന്നായി പാടാൻ കഴിയട്ടെ

    • @ayishaishu1236
      @ayishaishu1236 2 роки тому +1

      D

    • @nadirhanadi6770
      @nadirhanadi6770 2 роки тому +1

      Sathiam njanumorthu. thettadhe padunna kutiyayirunnu

    • @kunhaminaamina9160
      @kunhaminaamina9160 2 роки тому

      Gv b7

  • @shahulafreed673
    @shahulafreed673 2 роки тому +15

    Ente miyakutti ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.❤️❤️❤️ അടുത്തതിൽ നമുക്ക് നോക്കാം വാവേ😘😘😘

  • @sathyanandakiran5064
    @sathyanandakiran5064 2 роки тому +5

    Namaste
    The judges r really Guru's for the contestants. Great

  • @fathimahiba9262
    @fathimahiba9262 2 роки тому +9

    Avale ithinu mumb okke nannayi padiyappol aaro kannu vechu athaanu. allathe onnumilla inte Miya kutty kk 😔
    Ini nalla uyarangalil yethatte... allaahhh nee thaufeeq nalkanee aameen 😘😍🤩😍

  • @shemsiy9926
    @shemsiy9926 2 роки тому +24

    ജയചന്ദ്രൻ സാർ കുട്ടികളെ വേഗം അടുത്തേക്ക് വിളിച്ചു കിന്നാരം പറഞ്ഞു ശേഷം ചിരിച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കുന്നത് വല്ലാതെ മനസ്സിൽ തട്ടി ആ സ്നേഹം..
    ദൈവം നിങ്ങൾ മുന്ന് ജഡ്ജിനെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @ashraf1600
      @ashraf1600 2 роки тому

      ജയചന്ദ്രൻ ആണ് കുട്ടികളോടെ മാർക്ക് കുറക്കുന്നത്

    • @shemsiy9926
      @shemsiy9926 2 роки тому

      @@ashraf1600 അതിന് ഇപോൾ നമുക്ക് എന്നാ ചെയ്യാൻ പറ്റുക
      അദ്ദേഹം ഭയങ്കര മ്യൂസിക് ഡയറക്ടർഅല്ലേ..❓️❓️
      അദ്ദേഹത്തേ പോലെ 5 വയസ്സ് കാരി പാടത്തത് കൊണ്ടല്ലേ ❓️ സാരമില്ല പൊട്ടനെ ഇട്ടൻ ചതിച്ചാൽ ❓️❓️
      ഇട്ടനെ ദൈവം ചതിക്കും മെന്നല്ലേ.. അങ്ങനെ ആയിക്കോട്ട് നമുക്ക് എന്നതാ.. നഷ്ട്ടം.. 😄
      സാറന്മാരെ വർഗ വിവേജനം മാർക്കിൽ കാണികുന്നുണ്ടെകിൽ
      അത് പാവം ആണ് ട്ടോ.. കുഞ്ഞു മക്കൾ alle❓️.. ഒരു മാർക്ക് കുറക്കുന്നില്ലേ... ❓️❓️❓️ എന്നൊരു സന്തേകം.... ❓️😄
      എല്ലാം തമാശ യാണ് സാറന്മാരെ.. സീരിയസ് ആക്കല്ലേ.. ട്ടോ

  • @sirajudeenable
    @sirajudeenable 2 роки тому +16

    നല്ല സുഖം ഉണ്ട് കേൾക്കാൻ
    അടിപൊളി മിയൂ❣️❣️❣️❣️❣️

  • @hibafathima-xc1jv
    @hibafathima-xc1jv Рік тому +2

    awesome

  • @siddeequesiddeequeparayil4201
    @siddeequesiddeequeparayil4201 2 роки тому +10

    മിയകുട്ടാ പൊളിച്ചു 😘😘😘😘

  • @kamardheen4064
    @kamardheen4064 2 роки тому +4

    Miya kutti songs oru sugamanu 💜💜💜💜❤️

  • @mercynaveena5993
    @mercynaveena5993 2 роки тому +5

    Firstly Thank you MJ sir namasthe.. Thanksssss for giving so much of encouragement to our miya kutty, especially today , Thank you... Miya dont worry. dont tense. take sufficient rest, take good food .. practice well . Good ..God bless you.

  • @Kishore77768
    @Kishore77768 2 роки тому +4

    Super chellam

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +9

    So good sweet voice. Great attitude. Amazing kutty singer ❤️from chennai

  • @minimol3534
    @minimol3534 2 роки тому +34

    ജന്മ നാടിന്റെ sweeet memmories 🥰🥰🥰👌

  • @asraphali8819
    @asraphali8819 2 роки тому +8

    സൂപ്പർ മിയ കുട്ടി .....👌👌👌👍👍👍💐💐💐💐💐💐💐💐💐💐💐

  • @ashrafcholappadam8435
    @ashrafcholappadam8435 2 роки тому +4

    ജീനിയസ്

  • @baburasheed5751
    @baburasheed5751 2 роки тому +23

    രണ്ടു വര്ഷമായി ഈ പാവം കുഞ്ഞുങ്ങളെയും കൊണ്ട് റേറ്റ് കൂട്ടുവാൻ വേണ്ടി താങ്ങാവുന്നതിലും കൂടുതൽ സമ്മർദ്ദം ചെലുത്തി പാടിച്ചു പാടിച്ചു പാവങ്ങൾ തളർന്ന് തുടങ്ങിയിരിക്കുന്നു....

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 2 роки тому +7

      കുട്ടികൾ അവരുടെ ഒരു പാഷൻ ആയി ഇഷ്ടത്തോടെ ചെയ്യുന്ന താണ് ജഡ്ജസ് അവരെ നല്ലരീതിയിൽ ഉയരങ്ങളിൽ എത്താൻ സപ്പോർട്ട് ചെയ്യുന്നു അല്ലാതെ സമ്മർദ്ദം cheluthunnathalla

    • @baburasheed5751
      @baburasheed5751 2 роки тому

      @@thankamaniadhikarathil9639 കുഞ്ഞുങ്ങൾ തുമ്പികളെ പോലെയാണ്....അവരുടെ ചിറകുകൾ രണ്ടും പിടിച്ചു നാം അവരെക്കൊണ്ട് താങ്ങാവുന്നതിലും വലിയ കല്ലുകൾ എടുപ്പിക്കുന്നു... ആ... മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു തരം മാനസിക പീഡനം തന്നെ....

  • @basheerakq2952
    @basheerakq2952 2 роки тому +18

    Basheer guruvayoor 🙏വർണന ഭാവത്താൽ പാടുന്ന മ്യായ കുട്ടി യുടെ പാട്ട് കേൾക്കാൻ മധുരം

  • @abdulnazar8111
    @abdulnazar8111 2 роки тому +47

    മിയക്കുട്ടാ... നന്നായി പാടി മോളെ ❤

  • @sajnanishad9483
    @sajnanishad9483 2 роки тому +5

    മിയമോളു വിഷമിക്കേണ്ടട്ടോ മോളു winner ആകാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്.ആരും കണ്ണ് വെക്കല്ലേ എന്റെ മുത്തിനെ 🥰🥰🥰🥰🥰🥰🥰❤❤❤❤🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰👌👌❤❤❤❤❤❤🥰🥰🥰🥰🥰

  • @althafahmed4102
    @althafahmed4102 2 роки тому +4

    സൂപ്പർ വെരി സൂപ്പർ മിയ സൂപ്പർ

  • @hkkahkka7827
    @hkkahkka7827 2 роки тому +2

    🌹🌹So beautiful miyah.supar our butterfly 🦋 miyah. Congratulations 🌹🌹🌹🌹ummmmmaaa

  • @shamseenathaj5908
    @shamseenathaj5908 2 роки тому +7

    ഈ സോങ് ഇത്ര ഭംഗിയാണോ കേൾക്കൻ 😍 മിയകുട്ടി പാടുമ്പോ ഓരോ ഓൾഡ് സോങ്‌സ് ഒരുപാട് ഇഷ്ടമാകുന്നു 😍

  • @meenakumarisinger1966
    @meenakumarisinger1966 5 місяців тому

    Beautiful singing Miyah mehak God bless you

  • @SAshiq-le7qv
    @SAshiq-le7qv 2 роки тому +6

    Miyakuttii super molu kalaki 👌🏻👌🏻👌🏻❤️❤️❤️💕💕💕💕😘😘

  • @muhammedshibilyshibily6268
    @muhammedshibilyshibily6268 2 роки тому +4

    സൂപ്പർ മോളൂസേ

  • @fathimajabir3470
    @fathimajabir3470 2 роки тому +13

    Kekan nalla sukamulla song . Miya kutti super😍😍

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +23

    മിയ കുട്ടി സൂപ്പർ ❤🌹

  • @alinzr9794
    @alinzr9794 2 роки тому +3

    Miyakutta supper🥰🥰

  • @Nishanjnishanj
    @Nishanjnishanj 2 роки тому +8

    സൂപ്പർ മിയ മോളെ 🥰🥰🥰🥰👍👏👏👏👏👏🍫🍫🍫🍫🍫

  • @shemeerninuek4856
    @shemeerninuek4856 2 роки тому +4

    🥰🥰🥰🥰അടിപൊളി ❤️❤️👍👍

  • @abinv950
    @abinv950 2 роки тому +17

    Miyakutty Super Molu 👍👍👍♥️♥️♥️♥️♥️

  • @swalih3695
    @swalih3695 2 роки тому +12

    മിയ കുട്ടാ sooper 👍🏻👍🏻👍🏻❤❤❤❤

  • @shamlabasheer5183
    @shamlabasheer5183 2 роки тому +15

    സൂപ്പർ മിയ 😘😘

  • @fathimashajihan7076
    @fathimashajihan7076 2 роки тому +6

    Miyakkutty super

  • @vijayasajeev6495
    @vijayasajeev6495 2 роки тому +7

    മിയാ 👌👌👌👌👌👌👌👌പൊന്നെ ഉമ്മ ഉമ്മ ചക്കര ഉമ്മ കുട്ടാ ............

  • @hamsakoya2162
    @hamsakoya2162 2 роки тому +3

    മിയ മോളേഎന്തേ പറ്റി ബാവേ . വരിവിട്ട് പോയതോട് . കൂടി .. ആ കെ തകിടം മറഞ്ഞല്ലോ ബാവേ .. ജഡ്ജസ് സാറൻ മാര് നല്ല സപ്പോട്ട് കൊടുത്തത് മോൾക്. ഗുണം ചൈതു. വാ വേ. ശ്രദ്ധിക്കണം. കോട്ടറും സെമിയും കടന്ന് ഫിനാലയിൽ എത്തണം അതിന് റസ്റ്റ് മനസ്സിനും ശരീരത്തിനും . മതിയാവോളം കൊടുക്കണെ. അല്ള്ളാഹു നല്ലത് വരുത്ത ണേ. കുഞ്ഞുവാവയ്ക്കു🤲🤲🤲💕👍

  • @susanpaul6147
    @susanpaul6147 2 роки тому +21

    Super song miakutty

  • @sijisiji4000
    @sijisiji4000 2 роки тому +7

    Cute baby girl chakarummaa moluutty

  • @abushahuman381
    @abushahuman381 2 роки тому +11

    Miya she is my angel , my love

  • @hibahibuz3487
    @hibahibuz3487 2 роки тому +18

    miyoseee super😍😍😍😍😍😍😍😍

  • @นิศาบดีสตอรี่

    I love you miyakutty u perfect

  • @pankajakshanv7104
    @pankajakshanv7104 2 роки тому +2

    Miyakuttey suprapadi
    Manoharamayi padi
    Kepet God bles u 🌹👌

  • @kumarsugu1852
    @kumarsugu1852 2 роки тому +7

    Hi molu super very nice 👍😂 God blessed

  • @TOX_SMOT_FF
    @TOX_SMOT_FF 2 роки тому +8

    Miyamoluuu Supper😍🥰🤩

  • @shemnadm6468
    @shemnadm6468 2 роки тому +1

    Vaaavae monu super aayi paadi chakkara monae umma😍😍😍👍👍👍👏👏👏❤❤❤

  • @ςεί
    @ςεί 2 роки тому +5

    നന്നായി പാടി... ഇടക്ക് ഒന്ന് പതറിപ്പോയി.. സാരമില്ല മോളെ, അടുത്ത തവണ ശരിയാക്കാം 👍😘

  • @mollyerasseril7167
    @mollyerasseril7167 2 роки тому +3

    Beautiful singing practice well

  • @subhak3694
    @subhak3694 2 роки тому +2

    Miyakuttyyy.......endhu rasaa kelkaan..... ❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞

  • @minimolroy776
    @minimolroy776 2 роки тому +4

    Excellent💯

  • @daisykoshy2454
    @daisykoshy2454 2 роки тому +2

    Oh enthoru rasam kelkan....beautiful

  • @carmenlibria3878
    @carmenlibria3878 2 роки тому +4

    Miah kutty super great

  • @lucygilbert1865
    @lucygilbert1865 2 роки тому +8

    Miah kutty ❤️💞🔥🔥🔥🔥🔥

  • @eanazir
    @eanazir 2 роки тому +2

    ഫോർട്ട്‌ കൊച്ചിക്കാരി കലക്കി 🌹🌹

  • @BoonruenKaewsri
    @BoonruenKaewsri 2 роки тому +1

    เก่งและน่ารักมากค่ะ
    🤟🤟🌹🌹

  • @jazzwayanad7538
    @jazzwayanad7538 2 роки тому +6

    Miyakutta 💖💖💖❤️🥰🥰🥰😘😘😘😘😘😘

  • @fausiyabasheer2190
    @fausiyabasheer2190 2 роки тому +3

    Masha allah miya mole umma

  • @vargheseaj2710
    @vargheseaj2710 2 роки тому +1

    എത്ര നാളായി നാലഞ്ച് കുട്ടികളെ മാത്രം വച്ച് മത്സരം നടത്തുന്നു. നല്ല രീതിയിൽ തുടങ്ങി തറ പരിപാടി ആയി, എംജെയും, എംജിയും സംബൂർണ പരാജയം

  • @suhaibtm1639
    @suhaibtm1639 2 роки тому +2

    Topayi adipoli✨🥰🥰🥰🥰

  • @sadathuismail9402
    @sadathuismail9402 2 роки тому +3

    എൻറെ ചക്കരമുത്തിന് ഒരായിരം ചക്കര ഉമ്മ

  • @mayakc5530
    @mayakc5530 2 роки тому +2

    super... love you miya mole

  • @sulaikhamohammed2503
    @sulaikhamohammed2503 2 роки тому +1

    Mole ninte പാട്ട് kelkkan vere sugamaa👍👍👍👍👍👍🥰🥰🥰miyamole

  • @safnasana3859
    @safnasana3859 2 роки тому +12

    Super mole 😍 ♥

  • @npr169
    @npr169 2 роки тому +2

    മിയമോൾ ഇഷ്ടം♥️🌹♥️💅💅💅

  • @aishashaji1173
    @aishashaji1173 2 роки тому +3

    Masha allah 🌹🌹❤️❤️🤲🤲

  • @KadheejaOk
    @KadheejaOk 6 місяців тому +1

    Dhalamala cha…I kiliyude kanukuna Poole Kunjimonum kunjimakkalum channelil troll song und😅😅😅😂❤

  • @nimmybensley939
    @nimmybensley939 2 роки тому +3

    Molku elvarum Kurae kanu vaechadukondanu edaku break akunathu. Kunjalaee cuteee

  • @kilukkampetty-w1k
    @kilukkampetty-w1k 2 роки тому +3

    Sweet മോളൂ...God bless...

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +3

    Super ❤️❤️ moluuuuuuuuuu

  • @shebnashebushebnashebu3889
    @shebnashebushebnashebu3889 2 роки тому +2

    Super👍miyakutti

  • @abeesmoosa2750
    @abeesmoosa2750 2 роки тому +3

    500w . കലക്കി കിടിലൻ
    . കൊള്ളാം കുട്ടാ..... െചറിയ തെററ് സാരല്യ ഇനി എല്ലാം നേരേ വന്നോളും.

  • @ramlathahir7445
    @ramlathahir7445 2 роки тому +3

    sooper moloooo😙🥰🥰🥰🥰🥰

  • @sobhaselin7119
    @sobhaselin7119 2 роки тому +2

    super molu 👌👌👌 God bless you

  • @npr169
    @npr169 2 роки тому +2

    അയ്യേ മിയ കുട്ടിക്ക് നാണമാവുന്നു കുണുങ്ങി നടത്തം സൂപ്പറായിട്ടുണ്ട് മോളു

  • @babuchandran9402
    @babuchandran9402 2 роки тому +3

    Superrrrrr

  • @sajidkandakeel5309
    @sajidkandakeel5309 2 роки тому +5

    Very nice song 👍❤️

  • @brahmi4946
    @brahmi4946 5 місяців тому

    പൊന്നേ ലവ് യൂ ടാ..... ❤

  • @shabeenanazar5152
    @shabeenanazar5152 2 роки тому +3

    Nice ❤️😘

  • @valsammajoseph1343
    @valsammajoseph1343 2 роки тому +7

    Miyakutty.👏

  • @sf9681
    @sf9681 2 роки тому +4

    അടിപൊളി.. മുത്തേ.... മുത്ത് ആണ്

  • @sasikollon588
    @sasikollon588 10 місяців тому

    നൂറോ ഇരുന്നൂറോ വർഷം കഴിഞ്ഞാലും നളദമയന്തിക്കഥയിലെ അരയന്നതിനു ഇന്നത്തേത് പോലെയുള്ള ആസ്വാദകർ അന്നും ഉണ്ടാകും

  • @rusaibarusi7187
    @rusaibarusi7187 2 роки тому +4

    MiyaaaaaaaaaWonderfull

  • @raheemraheem9789
    @raheemraheem9789 2 роки тому +2

    സൂപ്പർ മോളെ 👍👍🌹🌹