Amme Ammede mole ലോകമലയാളികൾക്കെല്ലാം നല്ല ഇഷ്ടമാണുട്ടോ 😍Rimiyude ഒരു short വീഡിയോപ്പോലും miss ആക്കാതെ കാണാറുണ്ട്. എല്ലാവീഡിയോസിലും എന്തെങ്കിലും ചിരിക്കാനുണ്ടാവും. മമ്മി lucky ആണുട്ടോ നാലുമക്കളും അല്ല അഞ്ചുമക്കളും അമ്മയുടെ കൂടെ കട്ടക്ക് ഉണ്ടല്ലോ. പിറന്നാളാശംസകൾ നേരുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🥰മുക്ത 🥰beautiful soul മമ്മി ആയിട്ട് എന്തൊരു comfort ആയിട്ട് എത്ര friendly ആയിട്ടാ 😍
what a super Mom 🥰🤗🥰 love you dear ... belated happy birthday 🎉🥳🎉 such a blessed family, well cultured children, grand children Ur lucky mom 🙏🥰🙏🥰🙏🥰🙏💝🙏💝🙏💝 lots of love from BLR 💞🤗💞🤗💞🤗💞🤗
🌟 Happy Birthday to someone truly amazing! 🌟 May this day be filled with moments of joy and peace. Your presence is a gift to the world, and your heart radiates love and light. Here's to a year of wonderful memories and endless blessings. 🎂💕
Rimi vijarikkunnathinum appuram oru fan base unde rimikk..she is real inspiration 💯
മമ്മി and റിമി - മുക്ത പറഞ്ഞത് പോലെ മമ്മിയുടെ നർമ്മബോധവും - കരുണയും - കലാവാസനയും തന്നെ യാണ് റിമിക്കും കിട്ടിയിരിക്കുന്നതെന്ന് തോന്നുന്നു❤-
Muktha 's way of respect to her mother in law, is such a wonderful one.
Amme Ammede mole ലോകമലയാളികൾക്കെല്ലാം നല്ല ഇഷ്ടമാണുട്ടോ 😍Rimiyude ഒരു short വീഡിയോപ്പോലും miss ആക്കാതെ കാണാറുണ്ട്. എല്ലാവീഡിയോസിലും എന്തെങ്കിലും ചിരിക്കാനുണ്ടാവും. മമ്മി lucky ആണുട്ടോ നാലുമക്കളും അല്ല അഞ്ചുമക്കളും അമ്മയുടെ കൂടെ കട്ടക്ക് ഉണ്ടല്ലോ. പിറന്നാളാശംസകൾ നേരുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🥰മുക്ത 🥰beautiful soul മമ്മി ആയിട്ട് എന്തൊരു comfort ആയിട്ട് എത്ര friendly ആയിട്ടാ 😍
Dear Muktha, you are such a beautiful soul. I love the way you keep relationships
എനിക്ക് മുക്തയെ ചിലപ്പോൾ കാണുമ്പോൾ നയൻതാരയെ പോലെ തോന്നും
Enikkum
നല്ല മമ്മി ❤️❤️❤️❤️ മരുമോൾടെ ഭാഗ്യം ❤️❤️❤️ .
എന്റെ ജീവൻ ആണ് റിമി ചേച്ചി 😘
Very genuine talk and what she said is very very true, do not share your pain to anyone but to Jesus.keep up your good work,God bless
കർത്താവ് സമർത്ഥമായി അനുഗ്രഹിക്കട്ടെ 🙏
Dear Muktha, your dedication to keeping your family close is truly inspiring. You're such a beautiful soul🥰
മുക്ത ചേച്ചി എനിക്ക് ഒരു ഹായ് തരുമോ ചേച്ചിയെയും മോളെയും ഒരുപാട് ഇഷ്ടം ആണ് ❤️
Enthu rassamaa ee mummy,aa makkal okkay nalla bhaagyavaanmaar🌹🌹🌹
Rimi ,hats of you.God bless you.
Eee oru othiramayum snehavum aennum undavattae.Happy birthday Amma
Mummyud സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.. Any way happy birth day aunty god bless uuuuu😘😘😘😘
Mummy parayund kekumbm ariyathe onnu kannu niranju..but mummy happy ayt irik happy birthday ❤
Mummy double energy❤luv u mummy❤...
ഈ ഫാമിലിയെ ഒരുപാടിഷ്ടം... 😍😍😍
Mummy super. The bond between mummy and muktha is amazing
അമ്മക്ക് നല്ല മക്കളും മരുമകളെ കിട്ടി ❤❤
Honored to be part of your mother's special day! Wishing her a wonderful birthday! ❤️🎉
what a super Mom 🥰🤗🥰 love you dear ... belated happy birthday 🎉🥳🎉 such a blessed family, well cultured children, grand children Ur lucky mom 🙏🥰🙏🥰🙏🥰🙏💝🙏💝🙏💝 lots of love from BLR 💞🤗💞🤗💞🤗💞🤗
Beautiful video, Happy Birthday and more to come ❤
Happy bday anty🥰🥰🥰🥰rimi chechinem muktha chechinem orupad ishtam❤❤❤
Nte ammayum ethupolayanu same crcter Ee ammaye othiri eshttamayi❤❤❤
Aunty kunjungade karyam paranjath valare correct❤❤❤❤
Mummynte kazhivanallo…rimichechikk ❤muthineppole nalla mole kittiyath ivarude luck 😊nalla adipoli oru mummyum.Masha allah 😊
Rimi Chechiyekal vibe mummy ane ❤❤
Such a wonderful episode.. Rani ആന്റിയെ കൂടുതൽ ഇഷ്ടായി ❤️the backborn of your fam🎉
E അമ്മയെ..നല്ല ഇഷ്ടം
Yenikk sandhoshamaayi ❤.nalla arivukal kitty . Sweet Amma ❤❤
മുത്തും നല്ല കുട്ടിയ മമ്മി ടെ മക്കളെപ്പോലെ❤❤
Mummye vech iniyum vlog cheyyamo ❤❤
I am waiting for this video muktha chechi ❤😊
🌟 Happy Birthday to someone truly amazing! 🌟 May this day be filled with moments of joy and peace. Your presence is a gift to the world, and your heart radiates love and light. Here's to a year of wonderful memories and endless blessings. 🎂💕
Mammiyano njan vijarichu chechiyanennu wow
Mummy she is very inspiration
അമ്മയെ കണ്ടാൽ ചേച്ചിയെ എന്നേ പറയുള്ളു ❤❤❤❤❤
പിറന്നാൾ ആശംസകൾ റാണി ചേച്ചി ❤️❤️❤️🎉🎉🎉
Mummyde video kanumbo bayankara happy ahnu...etre sangadam vanna time ilu chila reel okke kanumbo kure chirikum njan...luv u ...anweshanam parayanm chechi❤
നല്ല കുടുംബം ❤
ഹാപ്പി ആയ അമ്മ 🥰
സൂപ്പർ മമ്മി 😍😍😍
Mummy nannaayi paadi ❤🎉
പിറന്നാൾ ആശംസകൾ ❤
കമ്മു കുട്ടി 🥰🥰
മുക്ത ചേച്ചി 🥰🥰
Mummyde interview super❤
Mummyide molu thanne❤❤❤❤
മമ്മി ❤️❤️❤️
What a beautiful vlog ..❤ 🎉
Happy Birthday aunty🎉❤❤❤ 🎂🥳🎊
Mummy super ❤❤❤❤❤❤
നല്ലൊരു അമ്മ❤
കുഞ്ഞുമോളെ കൂടി കുറച്ച് active ആക്കി എടുക്കണം 😃
Happy Birthday mummy ❤😻
സൂപ്പർ ❤അമ്മ
Happy birthday 🎂 🥳 🎉 🎈
Mummy love you❤❤❤❤
Ornaments super eth shop il ninnanu
God bless u
Hpy bdy mukthanti♥️♥️
Mummy adipoli
Loads of ❤❤❤❤
Hi muktha chechi ❤️❤️❤️❤️❤️❤️
റിമി തന്നെ അമ്മ.. ബാക്കി 2 പേരും അച്ഛൻ
nice video muktha medom
Edoo ath 2 മണിയായാൽ കാണാൻ പറ്റും ക്ഷമിക്ക്
Happy birthday amma🎉❤
Hai rimi❤❤❤❤❤❤❤
Happy birthday aunty ❤😊🥰🎂🍧🧁🍫🍩🥂⛪
Mammi 🥰🥰🥰 supr aaa
Mummy❤❤
🥰🥰🥰
❤❤❤❤❤❤❤❤❤
Happy birth day
Good family god blessing life long all❤❤❤❤❤❤
Amma ❤❤❤
Happy birthday amma
Amma poli😅😅
👍👍👍
Amma♥️
Mummyanu correct
Mummy fans ❤
🧿😘🥰
♥️♥️♥️♥️♥️
ഈ അമ്മയെ ഞങ്ങൾക്ക് തരുമൊ❤
❤️❤️❤️🤲🏽🤲🏽
✝️✝️✝️✝️✝️❤❤❤❤❤❤
Enikum
മുക്ത 'നമ്മൾ' ക്ലൈമാക്സിൽ അഭിനയിച്ചില്ല. മോശം ആയി പോയി. ഞങ്ങളെ പറ്റിച്ചില്ലേ
Enikkum kanan pattunilla
21 minute
Funny amama
Super family ❤❤
9:39 ഞാൻ ഫുൾ ഖാപ്പ്പ്പി ആണ്
❤
Sathyam yettavum sangadangl ulllavar make up edunnathu
Happy Birthday Ranni kutyeee
ടോമിച്ചന്റെ ഫോട്ടോ കാണിക്കാമോ
Enik kanan pattunilla