Eliyum poochayum

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 139

  • @manhoranmanu533
    @manhoranmanu533 3 роки тому +22

    ഇതു ക്ലാസ്സിൽ ടീച്ചർ ചൊല്ലുമ്പോൾ രസത്തോടെ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല, ബൈ ഹാർട്ട്‌ ആക്കി ചൊല്ലി കേൾപ്പിക്കേണ്ടുന്ന പണി കൊണ്ട്. ഇപ്പോൾ ശരിക്കും ആസ്വദിക്കാൻ സാധിച്ചു.

    • @najeelas
      @najeelas 3 роки тому

      അതെ ബ്രൊ🥰

    • @thankskads6215
      @thankskads6215 Місяць тому +1

      ​@@najeelas I use this poem and it's idea in my life. Do good things, if possible, and get away....I tell the students, people about the last stanza and its meaning...it helps me a lot in molding my life...really the Malayalam texts influenced me a lot in my life.

  • @saradahari6032
    @saradahari6032 3 роки тому +31

    എലിയുടേയും പൂച്ചയുടേയും ചിത്രങ്ങൾ കണ്ടപ്പോൾ കുട്ടിക്കാല ത്തെ പാഠപുസ്തകത്താളുകൾ ഓർമയിൽ വന്നു.🙏

    • @najeelas
      @najeelas 3 роки тому +2

      അന്ന് ടെക്സ്റ്റ് ബുക്കിനും നോട്ട് ബുക്കിനും ഒരു തരം മണമുണ്ടായിരുന്നു 🥲

    • @sophiasophi6781
      @sophiasophi6781 3 роки тому

      സത്യം

  • @sreelathab2395
    @sreelathab2395 3 місяці тому +8

    ഈ കവിത എത്ര കാലമായി തിരയുന്നു. ഇത് സ്കൂളിൽ പഠിച്ചതായിരുന്നു. വരികൾ പലതും മറന്നുപോയിരുന്നു. ഇപ്പോൾ സന്തോഷംമായി.. വളരെ നന്ദി 🙏

  • @shereefathk5777
    @shereefathk5777 3 роки тому +21

    ഈ പദ്യം ഇപ്പോഴും ചൊല്ലാറുണ്ട് ഞാൻ . പക്ഷെ ചില വരികളിലെ വാക്കുകൾ മറന്നു പോയിട്ടുണ്ട് . ഇതൊന്നും ഇനി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല . കാല യവനിക ക്കുള്ളിൽ മറഞ്ഞു പോയ ഓർമ്മകൾ തിരിച്ചു തന്നതിന് ഒരുപാടൊരുപാട് നന്ദി . സന്തോഷം കൊണ്ട് എന്റെ മനസ് നിറഞ്ഞു .🙏🙏

  • @dr.girijapc5088
    @dr.girijapc5088 3 роки тому +23

    ഞാൻ പഠിച്ചതാണ് ഈ പദ്യഭാഗം കേട്ടപ്പോൾ ഗൃഹാതുരത .

    • @ayshaasya7826
      @ayshaasya7826 3 роки тому +2

      ഞനും 71 ൽ മൂന്നാം ക്ലാഹിൽ പഠിച്ചത്
      അമ്മയ്ക്ക് നൽകുവാൻ ചെമ്മുള്ള ചേലകൾ
      എല്ലാ നാളും മണ്ണിൽ നടപ്പതിലില്ലൊരു കുതുകം
      മഴ പെയ്യും മുറ്റമൊക്കെ
      മാറും വൻകടലായിനി
      പിന്നെ നിത്യാഭ്യാസി ആനയെ എടുക്കും
      മൈന
      നെപ്പോളിയൻ (നാപ്പ്)
      ഇതിന്റെ ഹെഡ്ഡിംഗ് നേരെ ഓർമ്മയില്ല
      ഈ പാഠങ്ങളും
      എല്ലാം എന്റെ ക്ളാസിലിരുന്ന് പഴയ കൂട്ടുകാരോടൊപ്പം ശോശാമ്മ ടീച്ചറുടെ വായിൽ നിന്ന് വീണ്ടും കേൾക്കാൻ തോന്നുന്നു

    • @sreelakshmi4662
      @sreelakshmi4662 3 роки тому +1

      Yes. Njanum

    • @ayshaasya7826
      @ayshaasya7826 3 роки тому +1

      അസാധ്യമായി ഒന്നുമില്ല
      (നെപ്പോളിയൻ)

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 3 роки тому +9

    45-വർഷങ്ങൾക്ക് മുൻപ് നമ്മൾ പഠിച്ച കവിത!ഒന്നും മറക്കാൻ കഴിയുന്നില്ല 🤔🤔🤔

  • @ahmedfazil3365
    @ahmedfazil3365 3 роки тому +8

    എഴുപത് കാലഘട്ടത്തിലെ എന്റെ സ്കൂൾ ജീവിതം കണ്മുൻപിൽ കാണുന്നതുപോലെ,,,, നന്ദി

  • @sanithavijayakumar1486
    @sanithavijayakumar1486 3 роки тому +13

    ഈശ്വരാ... ഈ പാഠഭാഗങ്ങളൊക്കെ വീണ്ടും കാണാൻ/ആസ്വദിക്കാൻ കഴിഞ്ഞില്ലോ!! പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം.

  • @najeelas
    @najeelas 3 роки тому +5

    എല്ലാം കേട്ട് ഇപ്പം ഞാനൊരു കുഞ്ഞായി... 🥰 നന്ദി 🥰

  • @taratara9689
    @taratara9689 Місяць тому +1

    😊😊ഇപ്പോൾ ഇതു കേട്ട പ്പോൾ പഴയ കാലം ഓർക്കുന്നു,, കവിത എന്റെ ജീവനാണ് 👌👌👌👌👌

  • @ArunArun-li6yx
    @ArunArun-li6yx Місяць тому +1

    ഇത് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ച പദ്യമാണ് . ഇടക്കൊക്കെ ഈ പദ്യം ഞാൻ ഓർത്തു പാടാൻ ശ്രമിക്കാറുണ്ട് എങ്കിലും വരികളുടെ അഭാവം കൊണ്ട് അത് മുഴുമിക്കാൻ കഴിയാറില്ല . ഇപ്പോഴാണ് വരികൾ കിട്ടിയത് വളരേ നന്ദിയുണ്ട് . എന്റെ മക്കളേയും ഈ പദ്യം പഠിപ്പിക്കണം .

  • @razakdarimy4889
    @razakdarimy4889 23 дні тому

    Nostalgia വല്ലാതെ ഫീൽ ചെയ്തു.രണ്ടാം ക്ലാസിലെ എൻ്റെ കമലടീച്ചറെ ഓർമ്മ വന്നു😢
    ഹാവൂ വിശപ്പില്ലേ കാച്ചിയ പാലിതാ....
    എന്നു തുടങ്ങുന്ന ഒരു പദ്യമുണ്ടായിരുന്നല്ലോ

  • @RadhakrishnanKoothali
    @RadhakrishnanKoothali Місяць тому +2

    മനസ്സ് ഒട്ടിക്കലത്തിലേക്ക് തിരിച്ചുപോയി ഈ വരികൾ കേട്ടപ്പോൾ

  • @janakiramdamodar
    @janakiramdamodar 3 роки тому +4

    എന്ത് രസമാണ് 1979-83 വരെ എൽ പി സ്കൂൾ ജീവിതം. ഞങ്ങൾ പാടുന്ന ശൈലി നല്ല രസമാണ്. കുട്ടികാലത്ത്.

  • @madhusoodanancp6368
    @madhusoodanancp6368 Місяць тому +1

    1976-ൽ 5 -ാo ക്ലാസ്സിൽ കാണാപ്പാഠം പഠിച്ച ആ കവിത ഓർമ്മ വരുന്നു.

  • @Haneefa-yr8zu
    @Haneefa-yr8zu Місяць тому +1

    പഴയ ഓർമയിലേക്ക് കൊണ്ട് പോയല്ലോ. അഭിനന്ദനങ്ങൾ.

  • @omanaclassicalvv4033
    @omanaclassicalvv4033 3 роки тому +2

    60വയസ്സായ ഞാൻ ഇപ്പോഴും ഈ പദ്യം ഈണത്തിൽ ചൊല്ലി പേരക്കുട്ടിയെ പഠിപ്പിക്കുന്നു... കഴിഞ്ഞുപോയ കാലം ആട്ടിനക്കരെ.. അല്ല.. ഇവിടെത്തന്നെയുണ്ട്.. താങ്ക്സ്

  • @malayalam1484
    @malayalam1484 Місяць тому +1

    1976/77 അദ്ധ്യയന വർഷം രണ്ടാം ക്ലാസിൽ ഞാൻ പഠിച്ച പദ്യം

  • @koyamt-yx1eq
    @koyamt-yx1eq Місяць тому

    എലിയുടെയും പൂച്ചയുടെയും ചിത്രം കണ്ടപ്പോൾ കുട്ടിക്കാലം എൻ്റെ ക്ലാസ്റൂം ഓർമ വന്നു കൂടെ എൻ്റെ സ്റ്റേഹിതൻമാരെയും വിനോദ് രാധാകൃഷൻ മജീദ് അങ്ങനെ ഒരുപാട് പേർ❤❤❤❤

  • @ushahari5333
    @ushahari5333 3 роки тому +4

    Super. 1970 Le ഒന്നാം പാഠപുസ്തകം upload ചെയ്യാമോ.pl.

    • @nostalgic5163
      @nostalgic5163  3 роки тому

      ua-cam.com/video/g1sILPit-10/v-deo.html

  • @hemalathanair2610
    @hemalathanair2610 3 роки тому +1

    ഞാൻ ഈ പദൃം മകനും കേൾപ്പിച്ചു കൊടുത്തിരുന്നു. ആ നാളുകൾ ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ.

  • @rakeshkp4969
    @rakeshkp4969 3 роки тому +8

    48 ആം വയസിലും ഈ കവിത പാടാറുണ്ട് ഞാൻ

    • @ayshaasya7826
      @ayshaasya7826 3 роки тому +1

      ഞാനും
      അമ്പത്തെട്ടാം വയസ്സിലും

  • @retnammarajeevan8210
    @retnammarajeevan8210 3 роки тому +4

    ഞാനും പഠിച്ചതാണ്.നല്ല പദ്യങ്ങളല്ലരുന്നോ❤️❤️👍👍👍👍

    • @retnammarajeevan8210
      @retnammarajeevan8210 3 роки тому

      ❤️❤️❤️❤️❤️s❤️❤️❤️❤️i❤️❤️❤️❤️❤️r❤️❤️❤️❤️❤️❤️❤️👍👍👍👍

    • @retnammarajeevan8210
      @retnammarajeevan8210 3 роки тому

      T ❤️h❤️a❤️n❤️k❤️y❤️o❤️u🙏🏿❤️🙏🏿❤️🙏🏿❤️🙏🏿❤️😁😁😁😁😁😁

  • @tharaswarysatheesh4286
    @tharaswarysatheesh4286 Місяць тому +1

    Ente makalum njanum thammil vazhakkundakkumbol njan ith paadum. Aval poochayum njan eliyum. Avalk poochede swabhavam aanu. Karyam kand kazhinjal pinne oru mind um illa.😢😂😢

  • @sreecherukasi5386
    @sreecherukasi5386 3 роки тому +11

    ആ പഴയ പുസ്തകം തുറക്കുമ്പോളുള്ള ആ മണം

    • @shylaja2657
      @shylaja2657 3 роки тому

      ഓർമ്മകൾക്കെന്തു സുഗന്ധം 😍😍😍😍😍

  • @ammaamma8575
    @ammaamma8575 3 роки тому +1

    ഒരു മാർജ്ജാരൻ എന്നുപറയാൻ അറിയാതെ തല്ലുകൊണ്ടത് ഓർമ വന്നു എത്ര വർഷം മുൻപ് കഴിഞ്ഞതാ ഇത് കണ്ടപ്പോൾ സങ്കടം വന്നു ഇനി ഈ ജന്മം കഴിഞ്ഞ കാലം തിരിച്ചു കിട്ടില്ലല്ലോ

  • @rameshanalakkadan389
    @rameshanalakkadan389 4 місяці тому +1

    ഞാൻ 3ക്ലാസ്സൽ പഠിച്ച poem ഓർമകൾക്കു മരണ 2:08 മില്ല ❤️❤️❤️❤️അമ്മാളു ടീച്ചർ പഠിപ്പിച്ചത്

  • @okbalakrishnanbalakrishnan5422
    @okbalakrishnanbalakrishnan5422 Місяць тому

    കൂടെയുള്ള ചിത്രങ്ങൾ വളരെ നാച്ചുറൽ ആയിരുന്നു......

  • @prabhakarank899
    @prabhakarank899 Місяць тому

    രണ്ടാം ക്ലാസ്സിൽ കല്ലൂർമ്മ ജിഎൽ പി സ്കൂളിൽ പഠിച്ച പദ്യം. രണ്ടാമത് ചൊല്ലിയത് പോലെ ആണ്. പഠിച്ചത്.

  • @hemalathanair2610
    @hemalathanair2610 3 роки тому

    ഈ പദൃം കേൾപ്പിച്ചു തന്ന നിങ്ങക്ക് നന്ദി.

  • @sjk....
    @sjk.... 3 роки тому +1

    Amazing 👌 ഞാനീ പുസ്തകം ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്

    • @rafeekisland963
      @rafeekisland963 3 роки тому

      ഭാഗ്യവാൻ

    • @vinodvinodkumar7563
      @vinodvinodkumar7563 3 роки тому

      സ്കൂൾ പൂട്ടുമ്പോഴേക്കും നമ്മുടെ പുസ്തകം പകുതി യേ കാണൂ

  • @johnsonantonyantony455
    @johnsonantonyantony455 3 роки тому +1

    ഓ ആ പഴയ കാലത്തിലെ കവിതകൾക്ക് നന്മയുടെ ആത്മാവുണ്ടായിരുന്നു.

  • @sheebarahim3689
    @sheebarahim3689 3 роки тому +6

    എന്തെന്നില്ലാത്ത സന്തോഷം ഞാൻ ഇപ്പോൾ എന്റ്റെ മക്കൾക്ക് പടികൊടുക്കും

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +7

    ശരിക്കും വല്ലാത്ത നഷ്ട്ബോധം,,,, കുട്ടികളികൾ ക്ലാസ്സ്‌ റൂമുകൾ, ടീച്ചേർസ് എല്ലാം ഓർമ്മകൾ മാത്രം ആയി... Any way good job 👍💐

    • @najeelas
      @najeelas 3 роки тому +1

      നഷ്ടം തന്നെയാണ്... തിരിച്ചു വരാത്ത കാലം ..🥺

    • @prasannaraghvan8951
      @prasannaraghvan8951 3 роки тому +2

      @@najeelas ഓർമയിൽ ആ കാലഘട്ടം എന്നും മധുരിക്കുന്ന ഓർമ,,,,, 😔 അന്ന് വളരാൻ തിടുക്കം ആയിരുന്നു. But ലൈഫ്യിൽ ഒരിക്കലും അത്രയും മധുരമുള്ള സമയം വന്നിട്ടില്ല. 😔

    • @najeelas
      @najeelas 3 роки тому

      @@prasannaraghvan8951 അതെ ... കാലത്തിനും അഹങ്കാരം 🥲 ഇനിയില്ല.,😿

    • @rafeekisland963
      @rafeekisland963 3 роки тому +1

      @@prasannaraghvan8951 ഇപ്പോ ത്തോന്നുന്നു നാലാം ക്ലാസിന് അപ്പുറത്തോട്ട് വളരാതിരുന്നെൻകിൽ

    • @prasannaraghvan8951
      @prasannaraghvan8951 3 роки тому

      @@rafeekisland963 എന്ത് പറയാൻ റഫിക്കെ,,, അന്നൊന്നും ഓർത്തില്ല ഇത്രയും മനോഹരമായ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്ന്. 😔

  • @narasimha808
    @narasimha808 Місяць тому

    എലിയും പൂച്ചയും രക്ഷപെട്ടു... പക്ഷേ ഈ പദ്യം ചൊല്ലാത്തത്തതിന് കയ്യുടെ ഉൾഭാഗം നുള്ള് കിട്ടിയ വേദന... 😢

  • @kochukochu8722
    @kochukochu8722 3 роки тому +1

    ee paat ingane alla paadendathe .nalla ragathil paadanam.ohh 3 classil padichathe.oorma varunnu.njan slatum pusthakaum eduth 3 am clasil poyapole thonnunnu.ithinte pinnil araayalum thanks.good✋✋✋.keeria pusthakam potiya slate .vazha thande pachila ohh.ee paat padipicha gabriel sir ne orma varunnu.onnidavit aankuttikalum penkuttikalum vattam karangi padichathe.ohh enth resam aa kaalam.

  • @rameshanalakkadan389
    @rameshanalakkadan389 2 місяці тому

    ഞാൻ 3ക്ലാസ്സിൽ ഇ poem പഠിച്ചിരുന്നു ❤❤❤

  • @unnivaava2055
    @unnivaava2055 Місяць тому +1

    പോരട്ടെ പോരട്ടെ പണ്ട് പദ്യം പഠിപ്പിക്കുന്ന ദിവസം ക്ലാസ്സിൽ കയറുകയില്ല....

  • @sreelekhaj4474
    @sreelekhaj4474 3 роки тому +6

    പുതിയ പുസ്തകം കിട്ടുമ്പോൾ ആദ്യം അതു മണത്തു നോക്കും ആഹാ അതിൻ്റെ ഒരു മണം കൊതിയാവുന്നു ആ കാലം

    • @najeelas
      @najeelas 3 роки тому

      അതെ, അതാണ് മുകളിലൊരു സഹോദരി ക്ക് ഇപ്പം ഞാൻ കമൻറിയത് 🥲 ഈ മണം ഇന്നുമുണ്ട് .. മകൻറെ ബുക്ക് ഒരിക്കൽ അവധിക്ക് വന്നപ്പം മണത്ത് നോക്കി... ഒരുപാട് വർഷങ്ങൾ പുറകോട്ടു പോയി 😿

  • @prasannanair5597
    @prasannanair5597 3 роки тому +1

    പഴയത് എല്ലാം ഓർമവരുന്നു 🌹👌

  • @chandranp1
    @chandranp1 Місяць тому

    1970 രണ്ടാം ക്ലാസ്..❤

  • @anandakumar4582
    @anandakumar4582 3 роки тому +2

    Golden memories

  • @lathahelen5959
    @lathahelen5959 3 роки тому +1

    കൊച്ചുമോൾക്ക് ഇപ്പോഴും ഈ. കഥ പറഞ്ഞു കൊടുക്കാറുണ്ട്

  • @johnmathew8269
    @johnmathew8269 3 роки тому +1

    Very nice and beautiful.

  • @Haneefa-yr8zu
    @Haneefa-yr8zu Місяць тому

    അന്ന് ഇത് കാണാതെ പഠിക്കാൻ മാഷ് പറഞ്ഞപ്പോൾ പെട്ടുപോയത് ഓർക്കുന്നു.

  • @moideenmoideen3833
    @moideenmoideen3833 Місяць тому

    പഴയ കാ ല തെ ക് കൊണ്ട് പോയി 👍👍😄

  • @vijeshkarthika6796
    @vijeshkarthika6796 3 роки тому +3

    Super

  • @ramakrishnankandathil3469
    @ramakrishnankandathil3469 3 роки тому +2

    So Good
    Congrats

  • @samchacko5576
    @samchacko5576 3 роки тому +2

    👌👍👍👍🙋‍♂️

  • @babusbabybabu520
    @babusbabybabu520 3 роки тому +4

    വളരേ സന്തോഷമുണ്ട് കുടുതൽ പദ്യങ്ങൾ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഞാനന്നുംനോക്കും

  • @shirm2743
    @shirm2743 Місяць тому

    👍 ഞാനും ഇത് പഠിച്ചിരുന്നു

  • @rajeena2659
    @rajeena2659 3 роки тому +1

    അന്നൊക്കെ വിഷമമാണ് കാണാതെ പടിക്കേണ്ടേ ഇപ്പോൾ വിഷമം പഴയ കാര്യങ്ങൾ ഓർത്ത്

  • @preethapreethasunil6728
    @preethapreethasunil6728 3 роки тому

    Njanum ithu padichu ee paadam

  • @murali9997
    @murali9997 3 роки тому +2

    ചിത്രം കണ്ടപ്പോൾ മനസ്. ആ ബാല്യത്തിലേക് കൂപ്പുകുത്തി. പക്ഷെ. ആലാപനം. വേണ്ടായിരുന്നു

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 Місяць тому

    ❤❤
    തുഞ്ചനും മകനും എന്നൊരു കവിത പഠിച്ചവർ ഉണ്ടോ
    'ഇന്ന് ഞാൻ മറുനാട്ടിൽ കേമനാം ഉദ്യോഗസ്ഥൻ
    ചെന്നു ചേരണം നാട്ടിൽ ക്രിസ്തു മസ് അല്ലോ വന്നു
    വയസ്സായമ്മക്കെന്തും വന്നു കൂടീടാം എഴുത്തയച്ചേൻ
    വാങ്ങിക്കൊണ്ടു ചെല്ലേണ്ടതറിയിക്കാൻ
    കാമറ ബൈനോക്കുലർ റേഡിയോ വാച്ചും ഫ്രിഡ്ജ് ഉം
    കേവലമമ്മെയ്കിങ്ങ് കിട്ടാത്തതൊന്നെ വേണ്ടൂ
    അമ്മ ചൊല്ലുന്നു കുട്ടൻ കീറിയെൻ രാമായണം അങ്ങ്നിന്നൊരു നല്ല ബൈന്റ് ഉള്ളതെത്തിക്കേണം
    അമ്മ കണ്ടിരിക്കുന്നു തുഞ്ചനെ
    പക്ഷെ മകൻ അമ്മയ്ക്കായ് ആക്കാർന്നോരെ എങ്ങു പോയ്‌ തിരയേണ്ടൂ....
    എനിക്ക് ഓർമയുള്ള വരികൾ ആണ്
    ഇത് ഓർമ ഉള്ളവർ
    ഫുൾ വരികൾ അറിയുന്നവർ
    ഒന്ന് പങ്കു വയ്ക്കണേ...
    ❤❤

  • @smithabaiju8420
    @smithabaiju8420 3 роки тому +5

    എന്താ പറയേണ്ടത്, അറിയില്ല, മറന്നിട്ടില്ല ഒന്നും,....

    • @shylajamk6682
      @shylajamk6682 3 роки тому

      യെസ് ഓർമ്മകൾ

  • @rameshanca2084
    @rameshanca2084 3 роки тому

    Nostalgia poem

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam Місяць тому

    ഒരുമാർജാരൻ.......

  • @sumacs8823
    @sumacs8823 3 роки тому

    Now this poem very changed

  • @cgunnikrishnan79
    @cgunnikrishnan79 3 роки тому

    വളരെ വളരെ നന്നായി

  • @anujithamiozz3734
    @anujithamiozz3734 3 роки тому +2

    ഞാൻ മൂന്നാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്

  • @sharadhashaji431
    @sharadhashaji431 22 дні тому

    ❤❤

  • @broadband4016
    @broadband4016 Місяць тому +1

    ഇപ്പോൾ ടോം ആൻഡ് ജെറി ആണല്ലൊ കുട്ടികളുടെ ്് ഫേവിറിറ്

  • @santhamohansarma3636
    @santhamohansarma3636 3 роки тому +1

    🧡👌

  • @jayashreeks9417
    @jayashreeks9417 3 роки тому

    ദയവായി ക്ലാസുകുടി പറയണേ

  • @hemalathavenu8929
    @hemalathavenu8929 3 роки тому +1

    Entu rasam kelkan

  • @girijan5792
    @girijan5792 Місяць тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @hajarakk5525
    @hajarakk5525 3 роки тому +1

    😭😭😭😭😭😭😭

  • @subairbava2295
    @subairbava2295 3 роки тому

    ഇതു പോലെ കാലനില്ല കാലം ഒനിഡാമോ പ്ലീസ്

  • @shamlabeegum555
    @shamlabeegum555 7 годин тому

    ഞാൻ ഞാൻ പഠിക്കുകയും ടീച്ചർ ആയപ്പോൾ പഠിപ്പിക്കുകയും ചെയ്തു

  • @Valsalvakk
    @Valsalvakk 3 роки тому +1

    ഞാൻ കല്ലായി സ്കൂളിലെ 3ആം ക്ലാസ്സിൽ ആണ്

  • @saleenak6152
    @saleenak6152 11 місяців тому

    Ithilulla gunapaadam ariyunnavar onnu paranchutharumo

  • @fathimamaruvayil4356
    @fathimamaruvayil4356 Місяць тому

    ഇത് 3ആം ക്ലാസ്സിൽ അനന്തൻ മാഷ് പഠിപ്പിച്ചത്

  • @ragig2836
    @ragig2836 3 роки тому

    Re Padam njan padichathanu

  • @mohandas7891
    @mohandas7891 3 роки тому

    🙏 thanks,

  • @anilkumarani6254
    @anilkumarani6254 Рік тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @vanajas8051
    @vanajas8051 3 роки тому

    Good🙏🙏

  • @haneefahaneef2965
    @haneefahaneef2965 4 роки тому +1

    😁👍

  • @radhaachary4899
    @radhaachary4899 3 роки тому

    I remember my school class room

  • @bachubachu7906
    @bachubachu7906 3 роки тому +1

    Ente cheruppam orma varunnu.

  • @hemahari5647
    @hemahari5647 3 роки тому

    Karachil varunnu

  • @mohandas7891
    @mohandas7891 3 роки тому +3

    🙏 ഈ പാഠപുസ്തകങ്ങൾ കൈയ്യിലുണ്ടോ ?

    • @nostalgic5163
      @nostalgic5163  3 роки тому +1

      Ys
      Dc Books purathirakkiyittund

    • @mohandas7891
      @mohandas7891 3 роки тому +1

      @@nostalgic5163 ഇപ്പോഴും ലഭ്യമാണോ? 1 മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ ?

    • @majeedabu9098
      @majeedabu9098 3 роки тому +1

      @@mohandas7891 DC ബുക്സ് ആയി കോൺടാക്ട് ചെയ്യുക
      1 മുതൽ 10 വരെയുള്ള എല്ലാ പാഠങ്ങളും ലഭ്യമാണ്
      ഞാൻ വാങ്ങിച്ചു
      1950 മുതൽ 2000 വരെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന എല്ലാ സിലബസ്സ് 3 വലിയ ഗ്രന്ഥം ആയിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

    • @mohandas7891
      @mohandas7891 3 роки тому

      @@majeedabu9098 🙏🙏 thanks

    • @ayshaasya7826
      @ayshaasya7826 3 роки тому

      @@majeedabu9098
      എത്ര രൂപയാണ്

  • @realtruthnewtonpetergomez186
    @realtruthnewtonpetergomez186 3 роки тому

    I am Go. Back 40 years

  • @SheenaBeevi-r1d
    @SheenaBeevi-r1d Місяць тому

    ഗുഡ്. മോർണിംഗ്.

  • @saradahari6032
    @saradahari6032 3 роки тому

    👍

  • @sivanandank8116
    @sivanandank8116 3 роки тому

    Very good ! അവസ്സാന വരിയിലെ
    "കനിവുമതില്ലൊരു " എന്നത് ചൊല്ലിയപ്പോൾ "കനിവതുമില്ലൊരു " എന്നായിപ്പോയി. സാരമില്ല.
    ഏഴാമത്തെ വരിയുടെ അന്ത്യത്തിൽ "പൊത്തിലിരിക്കും " എന്നാണ് text ൽ ഉള്ളത്.
    Any way, good job! Go ahead.

    • @prakashe.n9851
      @prakashe.n9851 3 роки тому

      correct ആണ്.

    • @rafeekisland963
      @rafeekisland963 3 роки тому

      എൻ്റെയും ഓർമ പൊതിലിരിക്കും എന്നാണ്

  • @saidpulikkal1666
    @saidpulikkal1666 Місяць тому

    Remamberbalyam

  • @latheefabdulla3722
    @latheefabdulla3722 Місяць тому

    നഷ്ട വസന്തങ്ങള്‍

  • @jyothijayapal
    @jyothijayapal 3 роки тому

    1973

  • @mayavinallavan4842
    @mayavinallavan4842 3 роки тому

    Ente ammayum, appayum padichath.

  • @ambilyalunkal2437
    @ambilyalunkal2437 8 місяців тому

    നല്ല അക്ഷരസ്ഫുടത

  • @vinodvinodkumar7563
    @vinodvinodkumar7563 3 роки тому

    ഈക്ലാസ് കഴിയുമ്പഴേക്കും ഉപ്പുമാവിന്റേ മണം മൂക്കിലേക്ക് വരുന്നുണ്ടാവും.

  • @jessydevassy5098
    @jessydevassy5098 3 роки тому +1

    പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നി എന്നപദ്യം ഇടാമോ

  • @nirmalavasu2282
    @nirmalavasu2282 3 роки тому

    അത്തമാണ് അത്തമാണ് ഈ ദിനത്തിൽ ഈ കവിത ഒന്നു ഇട് മോ ഞാൻ പഠിച്ചതാണ് സ്കൂളിൽ 69 ലാണ്

    • @ayshaasya7826
      @ayshaasya7826 3 роки тому

      ഞാൻ 72 ൽ നാലാം ക്ളാസിൽ പഠിച്ചത്
      അത്തമാണത്തമാണദ്ദിനത്തിൽ

  • @uccheruppa3889
    @uccheruppa3889 3 роки тому +2

    കവിത നൊസ്റ്റാൽജിക്. ചൊല്ലിയത് ഒന്നും കൂടി നന്നക്കമയ്രുന്നു

  • @okbalakrishnanbalakrishnan5422
    @okbalakrishnanbalakrishnan5422 Місяць тому

    പാരായണം മഹാ മോശം.....