Nostalgic
Nostalgic
  • 186
  • 2 713 247

Відео

എന്റെ 'അമ്മ 1962,8std
Переглядів 179Місяць тому
എന്റെ 'അമ്മ 1962,8std
ചിങ്ങപ്പുലരി,സിപ്പി പള്ളിപ്പുറം,,ഹലാസമാൻ
Переглядів 1032 місяці тому
ചിങ്ങപ്പുലരി,സിപ്പി പള്ളിപ്പുറം,,ഹലാസമാൻ
പുതു വർഷം, വിജയ ലക്ഷ്മി അമ്മ
Переглядів 502 місяці тому
പുതു വർഷം #puthuvarsham #vijayaLaksmi Amma #മലയാളം പാഠാവലി #Malayalam paataavali
വെള്ളപ്പൊക്കം, vellappokkam,1956
Переглядів 3644 місяці тому
വെള്ളപ്പൊക്കം,1956മലയാളംപാഠാ aവലി
കാറ്റേ,കടലേ... മലയാള പദ്യം, പി പി. രാമചന്ദ്രൻ, കാറ്റേ, kadale,P P Ramachandran
Переглядів 3414 місяці тому
കാറ്റേ, കടലേ#kaatte kadale # മലയാള പദ്യം #പി പി രാമ ചന്ദ്രൻ PP.Ramachandra n#singer Shareef Narippatta# #മലയാള പദ്യം
കാരുണ്യം കോലുമീ സ്നേഹ സ്വരൂപാ പ്രാർത്ഥന, മലയാള പാഠാവലി #1958
Переглядів 1,7 тис.4 місяці тому
കാരുണ്യം കോ ലുമീ സ്നേഹസ്വരൂപാ# പ്രാർത്ഥനാ#മലയാളംപാഠാവലി#1958
സ്നേഹ ഗീത, കാറ്റിനോട്,, കിളിമകൾ
Переглядів 7865 місяців тому
ജി, കുമാരനാശാൻ, എഴുത്തച്ഛൻ #kumaranashan, Ezhutthachan, Ji Shankarakkurupp#Old malayalam Pataavali#പഴയ മലയാളം പാഠാ വലി #സ്കൂൾ പദ്യങ്ങൾ #മലയാളപദ്യം #nostalgic poem.
കാക്കിരി പൂക്കിരി തേൻമാവിന്റെ #kaakkiri pookkiri thenmaavinte..
Переглядів 1965 місяців тому
കാക്കിരി പൂക്കിരി തേൻമാവിന്റെ..,kaakkiri pookkiri thenmavinte.. #രാമകൃഷ്ണൻ Kumaranalloor#രാമ കൃഷ്ണൻ കുമാര നല്ലൂർ 3ആം class#Bmlp#സംവിധാനം O.Muneermaster.#singer, Halazaman #malayalam padaavali# മലയാളം പാഠവലി
എന്റെ ഗുരുനാഥൻ,ചങ്ങമ്പുഴ കൃഷ്ണപിള്ള
Переглядів 5446 місяців тому
ചങ്ങമ്പുഴ കവിത, എന്റെ ഗുരുനാഥൻ #EnteGurunadhan#ചങമ്പുഴ കൃഷ്ണ പ്പിള്ള #changhambuzha krishnappilla #malayala padavali#മലയാള പാഠാ വ ലി.
സുഗതകുമാരി, മലമുകളിലി രിക്കെ..
Переглядів 1946 місяців тому
മലമുകളിലിരിക്കെ.. #malamukalilirikke #Sugathakumari#സുഗതകുമാരി#malayalapadyam#മലയാളപദ്യം #malayala paataavali#മലയാള പാഠവലി.
കുചേലന്റെ യാത്ര, 1975, മലയാള പാഠാവലി -.
Переглядів 3426 місяців тому
കുചേലന്റെ യാത്ര #കുചേലന്റെ yathra #കുചേല വൃത്തം #kuchela vrittham #vanjippaatt #വഞ്ചി പ്പാട്ട് #malayala pataavali #മലയാള പാ ഠാവലി #5ആം ക്ലാസ്
തോറ്റ കുട്ടി,ശ്രീ റഫീഖ് അഹ്മദ് തോറ്റ കുട്ടി 2024
Переглядів 2328 місяців тому
തോറ്റ കുട്ടി, #ശ്രീ റഫീഖ് അഹ്‌മദ്‌,# Thottakutty, #RafeekAhmed.#HalaZaman.
മലയാള നാടെ ജയിച്ചാലും,Changhambuzha krishnappilla
Переглядів 3418 місяців тому
മലയാള നാടെ ജയിച്ചാലും #ചങമ്പുഴ കൃഷ്ണ പ്പിള്ള #changhambuya krishnappilla
പതിനാല് ജില്ലകൾ #14 Districts
Переглядів 1279 місяців тому
Fourteen Districts#14 Districts
ഉള്ളൂർ എസ് പരമേശ്വരൻ അയ്യർ ,കവിത,ഐക്യ ഗാഥ
Переглядів 56710 місяців тому
ഉള്ളൂർ എസ് പരമേശ്വരൻ അയ്യർ ,കവിത,ഐക്യ ഗാഥ
നിലാവിനോട്,Nilavinod,പണ്ഡിറ്റ് V. S ,Kuruppan.
Переглядів 234Рік тому
നിലാവിനോട്,Nilavinod,പണ്ഡിറ്റ് V. S ,Kuruppan.
നീലാകാശം,Neelakasham Vnnikulam Gopalakkurupp
Переглядів 301Рік тому
നീലാകാശം,Neelakasham Vnnikulam Gopalakkurupp
കുമാരനാശാന്റെ ,കുടിൽ#kudil, Kumaaranaashaan,
Переглядів 2,9 тис.Рік тому
കുമാരനാശാന്റെ ,കുടിൽ#kudil, Kumaaranaashaan,
ഓണം വന്നു....
Переглядів 214Рік тому
ഓണം വന്നു....
1987 ലെ മനോഹരമായ ഒരു ഓണപ്പാട്ട് ,പി.കുഞ്ഞിരാമൻ നായർ.
Переглядів 2 тис.Рік тому
1987 ലെ മനോഹരമായ ഒരു ഓണപ്പാട്ട് ,പി.കുഞ്ഞിരാമൻ നായർ.
കാളകൾ,മഴമുകിൽപെണ്കൊടിപി.ഭാസ്കരൻ,പൂമ്പാറ്റയോട്, 1985
Переглядів 951Рік тому
കാളകൾ,മഴമുകിൽപെണ്കൊടിപി.ഭാസ്കരൻ,പൂമ്പാറ്റയോട്, 1985
നെല്ലിൻ തോളിൽ കൈവെച്ചു നിന്നു,ഓണം,സ്വാതന്ത്ര്യദിന കവിതകൾ, പഴയപാഠപുസ്തകത്തിൽ നിന്ന്
Переглядів 1,4 тис.Рік тому
നെല്ലിൻ തോളിൽ കൈവെച്ചു നിന്നു,ഓണം,സ്വാതന്ത്ര്യദിന കവിതകൾ, പഴയപാഠപുസ്തകത്തിൽ നിന്ന്
ഇഷ്ട്ടപ്പെട്ട പഴയ മലയാള പദ്യങ്ങൾ,കാട്ടു തീയിൽപെട്ട കുടുംബം,ഒരു ഉറക്കുപാട്ട്........
Переглядів 4,6 тис.Рік тому
ഇഷ്ട്ടപ്പെട്ട പഴയ മലയാള പദ്യങ്ങൾ,കാട്ടു തീയിൽപെട്ട കുടുംബം,ഒരു ഉറക്കുപാട്ട്........
ഓർത്തു നോക്കാം,പഴയ പാഠപുസ്തകത്തിലെ പദ്യങ്ങൾ❤️❤️
Переглядів 8 тис.Рік тому
ഓർത്തു നോക്കാം,പഴയ പാഠപുസ്തകത്തിലെ പദ്യങ്ങൾ❤️❤️
വിജയലക്ഷ്മി,VijayaLakshmi, മഴയ്ക്കപ്പുറം,Mazhaykkappuram.
Переглядів 759Рік тому
വിജയലക്ഷ്മി,VijayaLakshmi, മഴയ്ക്കപ്പുറം,Mazhaykkappuram.
എങ്ങുപോയി#,enghupoyi# പി.കുഞ്ഞിരാമൻ നായർ#,P.kunji Rman Nayer
Переглядів 840Рік тому
എങ്ങുപോയി#,enghupoyi# പി.കുഞ്ഞിരാമൻ നായർ#,P.kunji Rman Nayer
പുതുമഴ,puthumazha,പി.മധുസൂദനൻ,പി.മധുസൂദനൻ
Переглядів 469Рік тому
പുതുമഴ,puthumazha,പി.മധുസൂദനൻ,പി.മധുസൂദനൻ
കണ്ണന്റെ 'അമ്മ, Kannante Amma#Hala zaman.
Переглядів 383Рік тому
കണ്ണന്റെ 'അമ്മ, Kannante Amma#Hala zaman.
പ്രഭാത ഗീതം,വള്ളത്തോൾ
Переглядів 4,7 тис.Рік тому
പ്രഭാത ഗീതം,വള്ളത്തോൾ

КОМЕНТАРІ

  • @BeenaThomas-xx4wk
    @BeenaThomas-xx4wk 5 хвилин тому

    ഇന്നും മനസിൽ നൊമ്പരമായി നിൽക്കുന്ന പദ്യം

  • @shirm2743
    @shirm2743 7 хвилин тому

    1980 ൽ നാലാം ക്ലാസ്സിലാണ് ഇത് പഠിച്ചത്

  • @sajikn6705
    @sajikn6705 9 хвилин тому

    ഞാൻ 54 വർഷം മുൻപ് 4'ഇൽ പഠിച്ചു. പദ്മവതി ടീച്ചർ റാക്കാട് lp സ്കൂൾ ഇൽ ന്റെ ക്ലാസ് ടീച്ചർ.ഓർമ്മകൾ മരിക്കുന്നില്ല

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 15 хвилин тому

    ഇങ്ങനെയല്ല ഈണം ഇത് ഒരുമാതിരി മാപ്പിള പാട്ടിന്റെ ഈണമായിപ്പോയി ഇ പദ്യം കാണാതെ ചൊല്ലാത്തതിന് കുറുപ് സാറ് എന്റെ ചന്തിയിലെ തൊലി കുറേയെടുത്തു 😀

  • @sasikalamanikandanmkv516
    @sasikalamanikandanmkv516 38 хвилин тому

    കാണാതെ ചൊല്ലിയൊരുന്ന ഒരു കാലം ഉണ്ടായിരുന്നു ❤

    • @jayesh9867
      @jayesh9867 19 хвилин тому

      Palachira Varkala1984

  • @balakrishnanc7211
    @balakrishnanc7211 41 хвилина тому

    50 കൊല്ലം പിറകിലേക്ക് ഓർക്കാൻ കഴിഞ്ഞു 1974 ലെ 4ാം ക്ലാസ്

  • @ThankamaniThankamani-kt9wo
    @ThankamaniThankamani-kt9wo 50 хвилин тому

    എന്റെ പൊന്നെ ഒരു രക്ഷയും illa😅😅😅

  • @SreejiBabu-qw5jd
    @SreejiBabu-qw5jd 56 хвилин тому

    S. P. W. H. സ്കൂളും അധ്യാപകരും കുട്ടുകാരെയും ഓർക്കുന്നു ❤

  • @rajunr-f1z
    @rajunr-f1z Годину тому

    നെഞ്ച്പിടയുന്ന വരികൾ എങ്ങെനെ മറക്കാൻ കഴിയും പഠിച്ച പാഠങ്ങൾ 🥰

  • @yesiamindian7830
    @yesiamindian7830 Годину тому

    ഇത് പാടുമ്പോൾ താങ്കളുടെ ശബ്ദവും ഇടറുന്നുണ്ടല്ലേ? അതാണ് കവിതയുടെ ശക്തി.

  • @resmiraveendran4844
    @resmiraveendran4844 Годину тому

    Cheap poem😎😏

  • @resmiraveendran4844
    @resmiraveendran4844 Годину тому

    Super I like this poem nice ❤❤🎉🎉

  • @thambilankrishnanthambilan4519
    @thambilankrishnanthambilan4519 Годину тому

    ഓർമ്മയിൽ പൂണങ്ങോട് LP സ്കൂൾ കൂടെ വത്സമ്മ ടീച്ചറും

  • @vahidhasidhique
    @vahidhasidhique Годину тому

    ഞാനും പഠിച്ചിട്ടുണ്ട് എത്ര സുന്ദരമായ കാലം

  • @Sudhakar.kannadi
    @Sudhakar.kannadi Годину тому

    ഇതാണ് ഓർമ്മകൾക്കെന്തു സുഗന്ധം എന്നാരോ പറഞ്ഞു കേട്ടു❤❤❤

  • @majeed2113
    @majeed2113 2 години тому

    ഒരു മാർജാരൻ വരുമി രാത്രിയിലരയും തേടി നടക്കും നേരം

  • @rahmathbeevi4755
    @rahmathbeevi4755 2 години тому

    അന്നിത്തിന്റെ വേദനയുടെ ആഴം മനസ്സിലായില്ല ഇന്ന് വലിയ വേദന മനസ്സിൽ തട്ടുന്നു അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @lalithak8542
    @lalithak8542 2 години тому

    ഞാനൊരു ടീച്ചർ ആണ് ഞാൻ ഈ പാഠം ഞാൻ പഠിച്ചതും ആണ് കുട്ടികളെ പഠിപ്പിച്ചത് കുട്ടികളുടെ സങ്കടം ഒന്ന് കാണേണ്ട തന്നെയായിരുന്നു കവിതകളൊക്കെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്താൽ കുട്ടികൾക്ക് സഹജീവിസ്നേഹം ഉണ്ടാകുന്നത് വളരെ ഗുണകരമാണ്

  • @abdulazeezmp3454
    @abdulazeezmp3454 2 години тому

    ഇന്നും ഓർമ്മയിൽ മായാത്ത വരികൾ. ഒന്ന് കൂടെ ഏറ്റുപാടി ❤❤❤❤

  • @ashamolvisib4789
    @ashamolvisib4789 2 години тому

    കണ്ണീരോടെ പാടിയിരുന്ന കവിത ഞാൻ 4ൽ പഠിച്ച പാഠഭാഗം... കവിത ഓർമയുണ്ടായിരുന്നു. തലക്കെട്ട് മറന്നു പോയിരുന്നു ഓർമിപ്പിച്ചതിനു നന്ദി

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 3 години тому

    ... "പിടിച്ചു തിന്നുമല്ലോ " എന്നുള്ളതിൽ ഉച്ചാരണ പിശക് ഉണ്ട്. രജിത പക്ഷിയെ ഓർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. ഈ പദ്യം പഠിപ്പിച്ച സരോജിനി ടീച്ചർ കുട്ടികൾ കാണാതെ സാരിതലപ്പുകൊണ്ടു കണ്ണുകൾ തുടച്ചത് ഇപ്പോഴും മറന്നിട്ടില്ല. 😭😭😭

  • @satheeshkumar2308
    @satheeshkumar2308 3 години тому

    കുട്ടിക്കാലത്ത് പാടി കരഞ്ഞ പദ്യം. 😢😢😢 ഇപ്പോൾ കേട്ടപ്പോഴും സങ്കടം വന്നു. അമ്മയെ ഒരുപാട് ഇഷ്ടം..❤❤❤❤❤

  • @NishaC-pr6gx
    @NishaC-pr6gx 3 години тому

    🙋‍♂️ഞാൻ

  • @ThankamaniThankamani-kt9wo
    @ThankamaniThankamani-kt9wo 3 години тому

    ഈ പദ്യം മറക്കാൻ kazhiyumo😂😂😂

  • @Rudhranjana
    @Rudhranjana 3 години тому

    Pallelacho ithe mahabharatham kilipattane kavitha chollan padikke

  • @alukkalbags4313
    @alukkalbags4313 3 години тому

    4 th lu padichathu, karachil varunnu, ente L P school n teachers nem orthu poyi. Iniyum orikkal koodi pokan Kazhinjenkil😮

  • @AbdulRahman-l8q
    @AbdulRahman-l8q 5 годин тому

    Marathamcod m g m lp ittyani techar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Zenhaisha
    @Zenhaisha 9 годин тому

    School kalathekk koottikond poy thankyou❤️❤️❤️

  • @KomalaValli-v9u
    @KomalaValli-v9u 9 годин тому

    Pazhaya oormgalileke pooyi❤🎉

  • @komallavallykv8491
    @komallavallykv8491 9 годин тому

    👍👌❤❤❤

  • @rathnamputhiyattil2700
    @rathnamputhiyattil2700 9 годин тому

    ഓർമ്മയുണ്ട് മറന്നിട്ടില്ല

  • @chandranp1
    @chandranp1 10 годин тому

    1970 രണ്ടാം ക്ലാസ്..❤

  • @valsageorge5663
    @valsageorge5663 10 годин тому

    ഞാൻ പഠിച്ച പദ്യം

  • @jyothynair2768
    @jyothynair2768 11 годин тому

    Mon 4th srv. Schoolil 77 batch ormayundu

  • @nishapetersuni8889
    @nishapetersuni8889 12 годин тому

    Njhan. Padichathu

  • @sreekala7962
    @sreekala7962 12 годин тому

    🙏🏼

  • @rameshanalakkadan389
    @rameshanalakkadan389 12 годин тому

    ഞാൻ 1969എൽ 2ക്ലാസ്സ്‌ൽ പഠിച്ച കവിത ❤❤❤

  • @hassann2220
    @hassann2220 12 годин тому

    ഞാൻ 1976 ൽ പഠിച്ചതാണ് സ്കൂൾ വിളാ വെട്ടി L PS kottoor

  • @AbdulNazar-q9h
    @AbdulNazar-q9h 13 годин тому

    പഴയ പദ്യവും സിനിമാ ഗാനങ്ങളും ഇതു പോലെ വികല മാക്കുന്ന വർ ധാരാളം

  • @Subhashbabu-np5rf
    @Subhashbabu-np5rf 13 годин тому

    മറന്നുപോയ വരികൾ ഓർമ്മയിൽ തെളിഞ്ഞപ്പോൾ കരഞ്ഞുപോയി.വളരെ മനോഹരം❤

  • @SharmilaK-ig6tk
    @SharmilaK-ig6tk 15 годин тому

    നാണിയൂർ നമ്പ്രം ഹിന്ദു ൽ പി നമ്മുടെടാ പ്രേയപ്പാട്ട school

  • @SharmilaK-ig6tk
    @SharmilaK-ig6tk 16 годин тому

    നീര കണ്ണുകളോടാ kaattue

  • @KamalSanan-pn3gk
    @KamalSanan-pn3gk 21 годину тому

    Jan padichittude e kavitha

  • @bkc7329
    @bkc7329 22 години тому

    Kutti Shankaran master 2 std. Padipicha Kavitha. Year 1978.

  • @LillyPhilip-x9f
    @LillyPhilip-x9f 22 години тому

    യെസ് പഴയ മലയാളം പാട്ട്

  • @gijuvarghese1200
    @gijuvarghese1200 22 години тому

    ❤❤❤❤

  • @SandhyaPB-gx4wx
    @SandhyaPB-gx4wx 23 години тому

    Verygood

  • @DK-jj2uh
    @DK-jj2uh День тому

    ഈ വരികൾ വീണ്ടും ........ ഓർക്കുമ്പോൾ നെഞ്ചിൽ എവിടെയോ.ഒരു വിങ്ങൽ..... ഒരിക്കലും തിരുചുവരാത്ത :: ആ. ബാല്യം. ....... ഇപ്പോ വാർദ്ധക്യം

  • @pradiipsv7655
    @pradiipsv7655 День тому

    1978 ൽ പഠിച്ച കവിത 4 ക്ലാസിൽ

  • @LINESTELECOMCORDEDTELEPHONES

    ❤lots of memories🎉