ജീവിതത്തിൽ ആദ്യമായി നെന്മാറ-വല്ലങ്ങി വേല കണ്ടു. ജനക്കൂട്ടത്തിന്റെ ഒരു സുനാമിയിൽ പെട്ട പോലെയാണ് തോന്നിയത്. ഏറെ കാലത്തിന് ശേഷം അടച്ചിടപ്പെട്ട , അമർത്തി വെച്ച ആ വേശം അണപൊട്ടിയപ്പോൾ മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും തുറന്ന പോലൊരു അവസ്ഥ. ജീവൻ തിരിച്ചു കിട്ടി വീട്ടിലെത്തി ഒന്ന് ഉണ്ടുറങ്ങി ഉണർന്നപ്പോഴാണ് വീഡിയോ കണ്ടത്. അടുത്ത കൊല്ലമെങ്കിലും കടപ്പാട് കാണിയ്ക്കാതെ ന്യൂസ് 18 സ്വന്തമായി വീഡിയോ ചിത്രീകരിയ്ക്കണം. ആ ദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എടുത്തു കാണിയ്ക്കുന്ന തരത്തിൽ ഡ്രോൺ ഷോട്ടുകളുമൊക്കെയായി ശരിയ്ക്കും പൊലിപ്പിച്ചെടുക്കാൻ കഴിയും.
@@Vishnu-iw5nn വലങ്ങി ന്റെ apekshich.. നെന്മാറ നന്നായി.. പക്ഷെ ഒരിക്കലും പഴയ ഗംബിര്യം ഇല്ല.. കൊല്ലം അപകടത്തിന് ശേഷം ഇങ്ങനെയാണ്.. പണ്ട് കൂട്ട് പൊട്ടുമ്പോൾ തിരിനോടുന്ന പതിവ് ഉണ്ടായിരുന്നു.... അതൊന്നും ഇപ്പൊ ഇല്ല..
എന്റെ പൊന്നോ ഇന്നലെ ഏങ്ങനെയോ ജീവനോടെ തിരിച്ചു വരാൻ കഴിഞ്ഞു. അത്രയും തിരക്കു ആയിരുന്നു മക്കളെ ✨️✨️
സത്യം
സത്യം 😱😱
പാലക്കാട്ടുകാരന്റെ സ്വന്തം വേല... 🔥💥
U
ചേർത്തലയിൽനിന്നും പാലക്കാട് പോയി വെടികെട്ടു കണ്ടു വീട്ടിൽ വന്നു കേറിയതേയുള്ളു.... 🥰🥰🥰🥰
ജീവിതത്തിൽ ആദ്യമായി നെന്മാറ-വല്ലങ്ങി വേല കണ്ടു. ജനക്കൂട്ടത്തിന്റെ ഒരു സുനാമിയിൽ പെട്ട പോലെയാണ് തോന്നിയത്. ഏറെ കാലത്തിന് ശേഷം അടച്ചിടപ്പെട്ട , അമർത്തി വെച്ച ആ വേശം അണപൊട്ടിയപ്പോൾ മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും തുറന്ന പോലൊരു അവസ്ഥ. ജീവൻ തിരിച്ചു കിട്ടി വീട്ടിലെത്തി ഒന്ന് ഉണ്ടുറങ്ങി ഉണർന്നപ്പോഴാണ് വീഡിയോ കണ്ടത്. അടുത്ത കൊല്ലമെങ്കിലും കടപ്പാട് കാണിയ്ക്കാതെ ന്യൂസ് 18 സ്വന്തമായി വീഡിയോ ചിത്രീകരിയ്ക്കണം. ആ ദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എടുത്തു കാണിയ്ക്കുന്ന തരത്തിൽ ഡ്രോൺ ഷോട്ടുകളുമൊക്കെയായി ശരിയ്ക്കും പൊലിപ്പിച്ചെടുക്കാൻ കഴിയും.
Appol neebhagyam ullavanalla Mone sharikkulla vedikkett kananamenkil nee 2016nu munpu nenmara Vela kananamayirunnu samshayam undenkil pazhaya vrdikkettinteyum ippozhuthathinteyum vedeo onnu kandu Nikki machane.athokke oru kaalam
വളരെ ശെരിയാ bro💓💓💓💓💓💓
Tanks
വെടിക്കെട്ടിന്റെ തറവാട് നെന്മാറ 😍😍😍
ഇപ്പോൾ അവിടെന്നു വന്നു വിട്ടിൽ എത്തിയിട്ട് ഒള്ളു ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം അത്രക്കും ജനം ആയിരുന്നു സുനാമി പോലെ 😍😍😍😍
ജീവിതം കൊറോണ നമ്മൾ ഇനി നമ്മൾ വീണ്ടും ഇത് പോലെ അകണം 👍👍💋
ന്യൂസ് 18 ഇതെല്ലാം ചെയ്യുന്നുണ്ടല്ലോ . എല്ലാ വർഷവും ചെയ്യണേ .റിലയൻസ് അണ്ണന് കേരളത്തിൽ നല്ല ബിസിനെസ്സ് കിട്ടുന്നുണ്ട്.
ഞങ നെന്മാറ പോകുന്ന വഴി ആണ്.😀🔥
പല്ലാവൂരാണോ
@@sureshkumar.m418...
.. അല്ലാ..
Pkd
അപ്പോ നിങ്ങളുടെ ആയിരുന്നോ ഒരു ഡ്രോൺ പറക്കുണ്ടായിരുന്നത് 🤩🔥
സുരക്ഷ ക്രമികരണങ്ങൾ കുറവായിരുന്നു. പോലീസ് ഒക്കെ വെറുതെ.
വെടിക്കെട്ട് മുൻപത്തെ വർഷങ്ങൾ അപേക്ഷിച്ചു കുറവാണ്...
Mone aru paranu dyna vachu allake ne vannu kananthakoda
@@Vishnu-iw5nn നെന്മാറ കാരനായ എന്നോടാ ബാല..
@@rahulharidas6955 nemmara vallangi thakarthu Bala ketto dyna vachu kullike nemmara evng nyt
@@Vishnu-iw5nn വലങ്ങി ന്റെ apekshich.. നെന്മാറ നന്നായി.. പക്ഷെ ഒരിക്കലും പഴയ ഗംബിര്യം ഇല്ല.. കൊല്ലം അപകടത്തിന് ശേഷം ഇങ്ങനെയാണ്.. പണ്ട് കൂട്ട് പൊട്ടുമ്പോൾ തിരിനോടുന്ന പതിവ് ഉണ്ടായിരുന്നു.... അതൊന്നും ഇപ്പൊ ഇല്ല..
@@rahulharidas6955 aru paranu illa anne dyna kodu thakarthu ijjathi poya sadanam therichu vannu kullikke nemmara enttamo
😍😍😍💥💥💥💥
my old home town 😥😥😥😥💖❤❤❤
Palakkattukarude abhimanam 🔥💪
Nannaai
Oru rakshayum ella kidu 🤩🤩🤩🤩
👍🏻👍🏻👍🏻👍🏻👍🏻👍🏻🌹
Super...
എന്റെ പൊന്നോ.. തിരക്കിൽ പെട്ടു.. എങ്ങനെ ഒരു വിധം രെക്ഷ പെട്ടു
Super fireworks in kerala
Super 👍👍
👍
Fair Fest ❤️❤️❤️
പാലക്കാട് ജില്ലയിൽ ഏറ്റവും വലിയ വേല നെന്മാറ- വല്ലങ്ങി വേല വെടിക്കെട്ട് ഗംഭീരം തന്നെ കേരളത്തിൽ ഇങ്ങനെ ഉണ്ടാവില്ല.
❤
💥💥💥
തിക്കിലും തിരക്കിലും എത്ര പേർ പോയിന്നറിയില്ല.
Jeevan thirichu kitty bro... Engane rakshapettu ennu ippolum areela
@@dinulal4336നെല്ലികുളങ്ങര ഭഗവതി കാത്തു 🙏. Petrol pumb, വീടും ഉണ്ടായത് ഭാഗ്യം
@@sirindas1999. sathyam... Petrol pump kayari back le 2 mathil chaadi aanu rakshappettath
@@dinulal4336 njn kseb yil keri
Utv chanal വന്നത് എടുത്ത് ഇട്ടിരിക്കുന്നു 😂😂😂
വിഡിയോ കടംവാങ്ങി 😃
@@aliahammed7804 💯💯🤣🤣🤣🤣
Kandath nannay njn ippo avidanna vannath😊😁😁
എപ്പോഴാണ് തുടങ്ങിയത്
7 manike
👌👌👌👌
👍👍👍
🔥🔥🔥
അമ്മേശരണംദേവിശരണം 🙏🏾🙏🏾🙏🏾🙏🏾
Njnum vannirunu alappuzha ninn
💥💥💥💥💥
M
നെമ്മാറ kalakki
💣💥
👍👍👍👍👍❤❤❤❤❤❤❤
Vedi kettu pularcha ...anu kanendath makkali.....pinne chuttu ullth onnum ariyooola
2022
BBC
Local pott 😰 nttannanuu🥴
Ethoke ethrayum arfadam ayi nadathunathe kastham thane. Covid kodenum arum onum padichilla. Egane ulla olatharagel nirtheda time ene kazigu.
Ulsavam kolamakkanda soukaryamundel kandal mathy poyal mathy
Nammude swandham vela nenmara pooram💖💖💖💖💖
Corona വന്നിട്ട് നിന്നെ ഒന്നും കൊണ്ടു പോയില്ലേ
Rajilakshmi ne poyi panni nokkada
@@KrishnaKumar-jk2ws nine kodupoyille