ഓടിപ്പോയി മടക്കി വെക്കൂ...30 dress folding ideas

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 586

  • @mmcreations4990
    @mmcreations4990 3 роки тому +27

    അടിപൊളി ട്ടോ. ഞാൻ ചെയ്തുനോക്കി ഒത്തിരി സ്ഥലം ലാഭം. അഭിനന്ദനങ്ങൾ

  • @janoos5995
    @janoos5995 3 роки тому +6

    വളരെ നല്ല വീഡിയോ ആണ് ട്ടോ ..Thank you ..ഒരുപാട് പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് എല്ലാവരും try ചെയ്യട്ടെ ....

  • @winglessbird2212
    @winglessbird2212 3 роки тому +134

    തുണി മടക്കി വെക്കാനുള്ള അത്രേം മടി എനിക്ക് വേറെ ഒരു പണിക്കും ഇല്ലാ🥴.... എന്നെപോലെ ആരെങ്കിലും ഉണ്ടോ??

  • @mysweets9468
    @mysweets9468 3 роки тому +50

    എവിടാരുന്നു ഇത്രയും നാൾ. കൊള്ളാലോ ഐഡിയ 👌👌

  • @remyastarworld4638
    @remyastarworld4638 3 роки тому +4

    ഞാൻ ഒരു 10പേർക്ക് share ചെയ്തുട്ടോ, useful ആയി

  • @farijaibrahim1809
    @farijaibrahim1809 3 роки тому +6

    Thanks ഇത്ത....
    എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്. അവരുടെ ഫ്രോക്ക് എത്ര മടക്കിയാലും ശരിയാകില്ല. ഒരുപാട് സ്ഥലവും വേണമായിരുന്നു. അത് നടക്കുന്നത് കാണിച്ചതിന് ഒരുപാട്thanks

  • @ss-fp7vz
    @ss-fp7vz 3 роки тому +17

    Njan ingane aanu cheyarullathu. Alamarayil 2 rack ippol kaali aayi kudappanu. Very much space saving

  • @hadivlog9060
    @hadivlog9060 3 роки тому +2

    Valare nalla idea super try cheyyaam

  • @fathimam5374
    @fathimam5374 3 роки тому +1

    മടക്കാനുള്ള മടി കാരണം തുണി മുഴുവൻ കൂട്ടി വെച്ചിരിക്കുക യാ യിരുന്നു ഈ വീഡിയോ വളരെ ഉപകാരമായി thanks❤❤❤

  • @silomog423
    @silomog423 3 роки тому +28

    കലാപരമായ കഴിവുകൾ തുണി മടക്കുന്നതിലും..😂👍👍

  • @minnuvishnu6866
    @minnuvishnu6866 3 роки тому +4

    Njan adhyaayittaane ee chanel kanunnath enik nalla ishttayi super❤👍👍

  • @Zera2743
    @Zera2743 3 роки тому +100

    Enne poley dress madakki vekkan ishttamillathar ee vedio kanunnundo.

  • @ameermubi689
    @ameermubi689 3 роки тому +4

    ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കാണുന്നത്. ഇന്ന് എല്ലാം ഇതുപോലെ മടക്കി വച്ചു. 👍👍👍tips

  • @jinurashir4209
    @jinurashir4209 3 роки тому +1

    ithil rose color socks madakkiya reethiyil madakkiyaal kooduthal naal anganeyirunnaal elastic loosaavumtto. Enikk angane sambhavichittund ee reethi upayogichappol

  • @ayaanichu2415
    @ayaanichu2415 3 роки тому +1

    Tnku itha ഞാൻ dry ചെയ്തു very use full thanku so much

  • @Rizulatheef
    @Rizulatheef 3 роки тому +103

    Enginulla ഐഡിയ ഞാൻ aadyamayitann കാണുന്നത്, സൂപ്പർ ideas 👌👌👌👌👍👍👍👍

  • @ayishaah9
    @ayishaah9 3 роки тому +4

    ഞാൻ ingane aan ഈ video കാണുന്നതിന് munne മടക്കി വെക്കാറുള്ളത്....5 മിനുട്സ് craft കാണാറുണ്ട്... ഇതറിയാത്തവർ ഉണ്ടാവും അവർക്ക് ഒത്തിരി use full ആവും....

  • @shafeenanoufal4449
    @shafeenanoufal4449 3 роки тому +9

    സൂപ്പർ ഐഡിയ ഇനിയു ഇത് പോലെ ഉള്ള ടിപ്‌സുകൾ പോരട്ടെ

  • @user-sh4cj1zf2r
    @user-sh4cj1zf2r 3 роки тому +3

    Party wear frock madakkal upakaramayitto. Thank U..

  • @zamicakes
    @zamicakes 3 роки тому +7

    Super idea 😍😍
    Ingane vechal shelfil orupad space bakiyundakuallo🤩

  • @asnaasnass9574
    @asnaasnass9574 3 роки тому +22

    എല്ലാം സൂപ്പർ. Especially frock fold ചെയ്തത്

  • @alfiyanabeel7094
    @alfiyanabeel7094 3 роки тому +3

    Bedsheet madakkiyathil 1&2 istapettavar....👍👍

  • @ambilibabu8309
    @ambilibabu8309 3 роки тому +4

    Super ഒത്തിരി ഉപകാരപ്രദമായ video thanku so much ❤ U

  • @shinuambily1821
    @shinuambily1821 3 роки тому +1

    Adipoli.. Frock super.. Thanku dr

  • @ishaswonderland230
    @ishaswonderland230 3 роки тому +5

    Ithokke aathyaaayitta kaanunne supper useful 👍😘

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +12

    ,,. ഒന്നിന് ഒന്ന് മെച്ചം
    എല്ലാ tips ഉം നല്ലതാണ്
    useful video

  • @chaithanyasree3938
    @chaithanyasree3938 3 роки тому +2

    Ellam nalla adipoli ideas ane... especially frocks

  • @e.t.jalajan4452
    @e.t.jalajan4452 3 роки тому +3

    Super ആയിട്ടുണ്ട്, ഞാൻ എന്തായാലും ട്രൈ ചെയ്യും 👍

  • @rajeevpillai2609
    @rajeevpillai2609 11 місяців тому +1

    അഭിനന്ദനങ്ങൾ

  • @vasanthibabu3806
    @vasanthibabu3806 3 роки тому +5

    എല്ലാം ഉപയോഗപ്രദമായതു തന്നെ. ഇനിയും പുതിയ ടിപ്പുകളുമായി വരുക. 👌👌👌

  • @jereenarebbecaabraham5639
    @jereenarebbecaabraham5639 3 роки тому +6

    Hostel nikunnea enik ellam istam ayyi😌😌especially bedsheet😁😁thank you😊

  • @rauf2105
    @rauf2105 3 роки тому +3

    Ee pocket polotha sathanam vallathe jathiyenne..very super idea👍👍🎁

  • @praseethanp3954
    @praseethanp3954 3 роки тому +1

    Thaks chechi enik valare help ayi

  • @remyastarworld4638
    @remyastarworld4638 3 роки тому +3

    ഞാൻ എല്ലാം മടക്കി വച്ചു 💪🏻

  • @athirambnandu4617
    @athirambnandu4617 3 роки тому +1

    Ellam adipoliya enikk kooduthal ishtapettath frock madakkiyathanu

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 роки тому +2

    Dress മടക്കാൻ ഇത്രയും ideas ഉണ്ടോ.., 😯😯😍ideas വളരെ നന്നായിട്ടുണ്ട്..പർദ്ദ മടക്കാൻ ആണ് ഏറ്റവും ബുദ്ധിമുട്ട്.. മടക്കി വച്ചാലും പെട്ടന്ന് അഴിഞ്ഞു പോകും.. ഇനി ഇങ്ങനെ ചെയ്യാലോ

  • @pajjupajju2100
    @pajjupajju2100 3 роки тому +1

    Njn video kandapaad full dress idh pole fold cheidhu.. Super 😍😍..
    Thank you itha

  • @stitchingworld2890
    @stitchingworld2890 3 роки тому +7

    Super. Nannayittund. 👍😍

  • @maya07990
    @maya07990 3 роки тому +9

    Vedio കണ്ടു.. Like ചെയ്തു💗sub ചെയ്തു💗... ഡ്രസ്സ്‌ എല്ലാം മടക്കിവച്ചു...💗അടിപൊളി vedio ആണെ.... 💗

  • @gopikaindia8699
    @gopikaindia8699 2 роки тому +1

    upakarapradamaya video grate share

  • @riyassafe704
    @riyassafe704 3 роки тому +1

    നല്ല ഐഡിയ... ഒരുപാട് നന്ദി

  • @SudhaA-y1g
    @SudhaA-y1g 9 місяців тому

    👍👍👍 സൂപ്പർ നല്ല അറിവ് തന്നതിന് നന്ദി🙏❤🌹

  • @jalanalexarakal1533
    @jalanalexarakal1533 3 роки тому +24

    കൊള്ളാം ട്ടോ. എല്ലാം ഭംഗിയായിട്ടുണ്ട്👍❤️

  • @daliyay9943
    @daliyay9943 3 роки тому +7

    കൊള്ളാം നല്ല നല്ല tips ആണ്

  • @rajeshrajutty1170
    @rajeshrajutty1170 10 місяців тому

    Thanks വളരെ ഉപകാരമായി

  • @baburajsreedharan997
    @baburajsreedharan997 3 роки тому +181

    യാത്ര പോകുമ്പോൾ ഈ രീതി ഉപയോഗിച്ചാൽ space ലാഭിക്കാം

  • @hyzam123
    @hyzam123 Рік тому

    എല്ലാം സൂപ്പർ ഞാൻ ട്രായ്‌ചെയ്യും

  • @anchulinesh7876
    @anchulinesh7876 3 роки тому +1

    Very useful idea..thankuuuu....super....🤗🥰🥰🥰

  • @femifemi1859
    @femifemi1859 3 роки тому +2

    Thaks for information 👍🏻👍🏻👍🏻

  • @Mamazaad
    @Mamazaad 3 роки тому +5

    Very useful tips..thank u so much dea♥️

  • @gladiesmaliakkal6503
    @gladiesmaliakkal6503 Рік тому

    Aduthaazcha oru long trip pokan undarunnuu...Thnqq bhayankara useful aan ith...♥️🙌

  • @ThahirThahir-r6l
    @ThahirThahir-r6l Рік тому

    Super chechi😅
    Uduppum ,T sharthum ekh kuoduthal estayi

  • @vincentst6853
    @vincentst6853 3 роки тому +1

    Adipoli Idea thanku 👌

  • @AbhishekKumar-oo2ds
    @AbhishekKumar-oo2ds 3 роки тому +2

    Party wear frock super

  • @abrarashameer426
    @abrarashameer426 3 роки тому +1

    Very useful....iniyum ithpoole pratheekshikkunnu🥰

  • @abdurazak9542
    @abdurazak9542 3 роки тому +6

    എല്ലാം ഉപകാരപ്രദം... thanks ithaaa.. ❤️

  • @rijinmujeeb9500
    @rijinmujeeb9500 3 роки тому +2

    Adipoli ideas....never seen before...thank u dear

  • @hannafathima3912
    @hannafathima3912 3 роки тому

    Adipoly chechi ith njan 5 minute craftil kandk

  • @sukanyasugu8104
    @sukanyasugu8104 3 роки тому +2

    Thankyou sister

  • @faseelashameer-bz2ki
    @faseelashameer-bz2ki Рік тому

    Super.👍👍👍. Thank youu

  • @rstarworld4147
    @rstarworld4147 3 роки тому

    Nalla upakaramulla video aanu. Thanks for nice idae👍🏻

  • @umaibacv2315
    @umaibacv2315 3 роки тому +1

    Very nice.super ayittund.

  • @abk660
    @abk660 4 місяці тому

    Shall madakunnath parayamo

  • @sadik5384
    @sadik5384 3 роки тому +2

    Najnum check cheyythu nannayittund

  • @jesnaali8696
    @jesnaali8696 3 роки тому +3

    Very useful... Especially kids frock folding... Thanku👍😊

  • @sreekutty399
    @sreekutty399 3 роки тому +4

    സൂപ്പർ ഐഡിയ ഞാൻ ഇത് തീർച്ചയായും ചെയ്തു നോക്കും താങ്ക്യൂ

    • @infotricks
      @infotricks  3 роки тому +2

      Welcm 🙏😍

    • @RUKZAR-v4k
      @RUKZAR-v4k 3 роки тому

      ua-cam.com/video/fHSp6sa5Ozo/v-deo.html

  • @BinduSwaminathan-u8u
    @BinduSwaminathan-u8u Рік тому

    Really useful. Thank you

  • @Fathima22335
    @Fathima22335 3 роки тому +2

    Super❤❤ ithu kooduthal useful aakunnad yathra povumbol dress bagil vekkaan aanu

  • @meenaandmeerasworld8458
    @meenaandmeerasworld8458 3 роки тому +6

    Super, thank you for giving this wonderful idea

  • @lukerichard4037
    @lukerichard4037 3 місяці тому

    This viedio is verry usefull👍🏻😁🥰

  • @mixedvaritys3639
    @mixedvaritys3639 3 роки тому +1

    super
    Good idea

  • @diokidgirl
    @diokidgirl 3 роки тому +1

    Chechi, earings vakkanulla idea paranj tharumo

  • @sarahjohn2849
    @sarahjohn2849 3 роки тому +7

    Nice idea to fold and save the space.

  • @hishamsirajhishamu6442
    @hishamsirajhishamu6442 3 роки тому +2

    Aha.. Usefull vedio

  • @thankamk1089
    @thankamk1089 3 роки тому +1

    Super ideas..... Thank you.....

  • @abuthahir1156
    @abuthahir1156 3 роки тому +1

    Kidilam tricks🥰👍

  • @rubyjoshy865
    @rubyjoshy865 9 місяців тому

    Vety useful video👍🏼

  • @akbarsali830
    @akbarsali830 3 роки тому +2

    Farasha pollulla pardha madknna onnu kannikuo

  • @kalasatheesh3307
    @kalasatheesh3307 3 роки тому +9

    വളരെ നല്ല tips🙏

  • @ss-bk4pl
    @ss-bk4pl 3 роки тому +1

    Adi poli ayittund👌

  • @molymanoharan4859
    @molymanoharan4859 Рік тому

    Suuper ideas👍👍😊

  • @ancyancy625
    @ancyancy625 2 роки тому

    വളരെ നല്ല വീഡിയോ👍

  • @പഠനമുറ്റം
    @പഠനമുറ്റം 3 роки тому +2

    സൂപ്പർ 😍😍👍👍

  • @nagalakshmi1945
    @nagalakshmi1945 2 роки тому

    Your ideas are very good

  • @ShifuSherin
    @ShifuSherin 3 роки тому +2

    Idea super. 👌

  • @mashoodpatla7355
    @mashoodpatla7355 3 роки тому +1

    Nalla idea thanks👍👍

  • @sahiba2297
    @sahiba2297 3 роки тому +8

    Folding Pardha and identifying it later is the trouble.... Using shawl as a cover is a very good idea....Thank You😊

  • @busharak.a3617
    @busharak.a3617 3 роки тому +1

    ഒരുപാട് ഇഷ്ടമായി

  • @sheejaanil4140
    @sheejaanil4140 3 роки тому +3

    Frock annn enik ishtapetath 👍👍👍

  • @anjanasooraj8122
    @anjanasooraj8122 Рік тому

    Very useful video thanks

  • @kalaravi3147
    @kalaravi3147 3 роки тому +2

    Ellam super aanu

  • @shanavaskhan7597
    @shanavaskhan7597 3 роки тому +1

    എല്ലാം അടിപൊളി ചുരിദാർ മടക്കുന്നതാണ് ബെസ്റ്റ്

  • @lathikas3975
    @lathikas3975 Рік тому

    ഉപകാരപ്രദം👍👏♥️

  • @shamlisoniyat7330
    @shamlisoniyat7330 3 роки тому +1

    Super 👌🏻, thanks

  • @christinabeck733
    @christinabeck733 9 місяців тому

    Very useful video 👍👍

  • @rukiyabimohammed1932
    @rukiyabimohammed1932 3 роки тому +2

    Adi poliyayine njan innane kandade

  • @sheenasunil6697
    @sheenasunil6697 3 роки тому +2

    Upakarapratham👋👋

  • @jahanajouhara3496
    @jahanajouhara3496 3 роки тому +2

    Super ഐഡിയ usefull ട്രൈ chythe നോക്കാം dear 😍😍😍😍

  • @shibinashameem3348
    @shibinashameem3348 3 роки тому

    Thanks dear.....very useful vedio 🥰🥰🥰🥰👍👍👍👍

  • @skrishna3691
    @skrishna3691 2 роки тому

    Double mund മടക്കുന്നത് ഒന്ന് കാണിച്ചു തരുമോ? Plz