മരപ്പട്ടി - വെരുക് ഒന്നല്ല Common Palm civet - Small Indian civet are Different

Поділитися
Вставка
  • Опубліковано 5 лип 2024
  • ഗന്ധമാർജ്ജാരം എന്ന് വെരുകിന് പേരുണ്ട്. മരപ്പട്ടിക്കും പെർണിയൽ ഗ്രന്ഥിയുണ്ട്. പക്ഷെ അത്ര നല്ല മണമല്ല അതിൽ നിന്നും വരിക.
    ഈനാമ്പേച്ചി എന്ന ഉറുമ്പുതീനി വീഡിയോ ഇവിടെ കാണാം • ഈനാമ്പേച്ചി ഉറുമ്പുതീന...
    മരപ്പട്ടിയും വെരുകും രണ്ടിനം ജീവികളാണ്. നമ്മൾ പലപ്പോഴും പരസ്പരം മാറി വിളിക്കാറുണ്ട്. ഇവർ രണ്ടു പേരുടെയും സാധാരണ പേരിലെ 'സിവറ്റ്' എന്ന ഭാഗം ആണ് കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. മരപ്പട്ടികളെ palm civet, civet cat എന്നിങ്ങനെ വിളിക്കുമ്പോൾ വെരുകുകളേയും Small Indian civet, Malabar civet എന്നൊക്കെത്തന്നെയാണ് ഇംഗ്ലീഷിൽ വിളിക്കുന്നത്.
    Paradoxurus ജനുസിൽ പെട്ടവയാണ് മരപ്പട്ടികൾ. ടോഡി കാറ്റ് എന്ന് കൂടി ഇവയെ വിളിക്കാറുണ്ട്. പനങ്കള്ളും , തെങ്ങിൽ കള്ളും കട്ടു കുടിക്കുന്നവരായതിനാൽ, കള്ളുണ്ണി, കല്ലുണ്ണി, കല്ലുണ്ണി മെരു , കല്ലുണ്ണി വെരുക്, പഴ ഉണ്ണി, പന മെരു, പന വെരുക് എന്നൊക്കെ നാട്ട് പേരുകൾ ഉണ്ട്. ഏഷ്യൻ പാം സിവറ്റ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന Paradoxurus hermaphroditus ആണ് നമ്മുടെ നാട്ടിലെ മരപ്പട്ടികൾ. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്ഥമായി വേറെ തന്നെ - Viverricula ജനുസിൽ പെട്ടതാണ് വെരുകുകൾ. നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന സ്മാൾ ഇന്ത്യൻ സിവറ്റിനെ ( Viverricula indica) വെരുക് , പൂവെരുക് , പുള്ളി വെരുക് , മെരു - എന്നിങ്ങനെ ഒക്കെ പേരുകൾ വിളിക്കാറുണ്ട്.
    The Asian palm civet (Paradoxurus hermaphroditus), also called common palm civet, toddy cat and musang, is a viverrid native to South and Southeast Asia. Since 2008, it is IUCN Red Listed as Least Concern as it accommodates to a broad range of habitats. It is widely distributed with large populations that in 2008 were thought unlikely to be declining. It is threatened by poaching for the illegal wildlife trade
    The small Indian civet (Viverricula indica) is a civet native to South and Southeast Asia. It is listed as Least Concern on the IUCN Red List because of its widespread distribution, widespread habitat use and healthy populations living in agricultural and secondary landscapes of many range states
    #malayalam #wildlife #മലയാളം #animals #malayalamsciencechannel #civetcoffee #civet #civetcat #വെരുക് #മരപ്പട്ടി #കോപ്പിലുവാക് #animalfactsvideos #animalfacts #animal #wildlife #wildanimals #wildlife #vijayakumarblathur #blathur #വിജയകുമാർബ്ലാത്തൂർ #സയന്സ് #ശാസ്ത്രം
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration. This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.
  • Домашні улюбленці та дикі тварини

КОМЕНТАРІ • 780

  • @vijayakumarblathur
    @vijayakumarblathur  29 днів тому +29

    ഈനാമ്പേച്ചി എന്ന ഉറുമ്പ് തീനിയെക്കുറിച്ചുള്ള വീഡിയോ ഇവിടെ കാണാം.🦦
    ua-cam.com/video/Cv_S5HvIJ5o/v-deo.html

    • @ajithkumarkodakkad6336
      @ajithkumarkodakkad6336 29 днів тому +2

      Vettalande oru vidio cheyamo?

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      @@ajithkumarkodakkad6336 മറന്നിട്ടില്ല അജിത്ത്

    • @ambukrishnan9124
      @ambukrishnan9124 29 днів тому

      Sir neelagiri kaduva

    • @jabbarnochian3236
      @jabbarnochian3236 29 днів тому

      @@vijayakumarblathur കസ്‌തൂരി മാനിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

    • @hyderali1000
      @hyderali1000 28 днів тому

      ചേട്ടാ തേവാങ്ക് കുട്ടിതേവാങ്കിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @user-ty1ys7eg4b
    @user-ty1ys7eg4b 29 днів тому +50

    ഹായ് സാർ 💞💞.. 1998 കാലഘട്ടത്തിൽ..ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം😁 എന്റെ വീട്ടിൽ ആട് ഉള്ള സമയം സന്ധ്യ മയങ്ങുന്ന സമയത്ത് ആടിന് തീറ്റ ഓടിക്കാൻ ആയി കാട്ടിൽ കയറിയപ്പോൾ... വല്ലാത്തൊരു മുരളിച്ച് കേട്ട് ഞാൻ തിരഞ്ഞു നോക്കിയപ്പോൾ... തള്ള മരപ്പട്ടിയുടെ.... മരവിച്ച ശരീരത്തിനടുത്ത് വിശന്നു വലഞ്ഞ... നിലവിളിക്കുന്ന ഒരു കുഞ്ഞിനെ ഞാൻ കണ്ടെത്തി.... നാലുവർഷം എന്റെ കൂടെ.... എന്റെ റൂമിൽ എന്റെ കട്ടിലിൽ... എന്റെ എല്ലാമെല്ലാമായ കിച്ചു...❤❤❤❤❤❤ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു.... തെരുവുനായ പിടിച്ചു അവന്റെ ജീവന് അവസാനിച്ച ദിവസം...😊 എന്റെ വീട് ഒരു മരണ വീടായി മാറി 😢😢😢😢😢😔😔😔😔🙏🙏 അവന്റെ ഓർമ്മകൾ ഒരു വിവരണം ആയി തന്നതിന്💞❤ ഒരായിരം നന്ദി 💞💞💞

    • @albinbaby6282
      @albinbaby6282 28 днів тому +1

      മരപ്പട്ടിയെ വളർത്തി എന്നോ

    • @abeninan4017
      @abeninan4017 28 днів тому

      ​@albinbaby6282 I don't think think so. Their urine smells the worst.

    • @vijayakumarblathur
      @vijayakumarblathur  26 днів тому +1

      മരപ്പട്ടി ശല്യക്കാരാണ്..അതിനെ വളർത്തൽ കുറവാന്..വെരുകുകളെ വളർത്താറുണ്ട്

    • @ajikoikal1
      @ajikoikal1 26 днів тому

      @@user-ty1ys7eg4b മരപ്പട്ടിയുടെ മൂത്രത്തിന് ഒരു വല്ലാത്ത നാറ്റമല്ലേ

  • @sagaramskp
    @sagaramskp 29 днів тому +96

    മലയാളിയുടെ സ്വന്തം sir David Attenborough ആണ് താങ്കൾ 😊😊

    • @vijayakumarblathur
      @vijayakumarblathur  29 днів тому +15

      അയ്യയ്യോ

    • @sagaramskp
      @sagaramskp 29 днів тому

      @@vijayakumarblathur 😀😀

    • @sajadmusthafa7558
      @sajadmusthafa7558 29 днів тому +3

      You said it... 👏🏼

    • @unoia420
      @unoia420 29 днів тому +2

      100%

    • @deepupillai3759
      @deepupillai3759 29 днів тому +3

      അതെ സർ നമ്മളെ ഇവിടെ പിടിച്ചിരുത്തുന്നുണ്ട്. ❤️

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 29 днів тому +39

    അറിയാൻ ആഗ്രഹിച്ചിരുന്ന നാട്ടിൻപുറത്തെ ജീവികളെ കുറിച്ച് ഉള്ള സാറിന്റെ വിഡിയോ ❤വളരെ ഇഷ്ട്ടപെടുന്നു

  • @manumohithmohit6525
    @manumohithmohit6525 29 днів тому +16

    ഇത്തരം ഈ വീഡിയോകൾ കാണുന്ന എല്ലാവരും നിങ്ങളുടെ മക്കളെ നിർബന്ധമായുംഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും കാണിക്കുന്നത് വളരെ നല്ലതാണ്.. വെറുതെ ചാടി കളിക്കുന്ന റിൽസ് മാത്രം കണ്ടാൽ പോരാ

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      മനു മോഹിത് , വളരെ നന്ദി. കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

    • @manumohithmohit6525
      @manumohithmohit6525 29 днів тому

      @@vijayakumarblathur ഉറപ്പ്

    • @ARU-N
      @ARU-N 28 днів тому

      👍

    • @Anuroop_Cochin
      @Anuroop_Cochin 27 днів тому

      @@manumohithmohit6525 correct

  • @pereiraclemy7109
    @pereiraclemy7109 29 днів тому +14

    പറയാതെ വയ്യ , താങ്കളുടെ മുഷിപ്പിക്കാത്ത സംഭാഷണം വലിയ വലിയ അറിവുകളാണ് ഇതൊന്നും പഠിക്കുവാൻ സാധിക്കാത്ത പഴയ തലമുറക്കുപോലും രസകരമായി അവതരിപ്പിക്കുന്നത്. Go ahead , All the best .

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @user-wr3gs4rh2p
    @user-wr3gs4rh2p 29 днів тому +9

    Sir ഓരോ ജീവികളുടെയും വിവരണം ചെയ്യുമ്പോൾ അവയെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ് ❤. സ്നേഹം ❤️❤️❤️

  • @premanpunathil9622
    @premanpunathil9622 29 днів тому +5

    പല ലേഖനങ്ങളിലും , പലരുടെ സംസാരത്തിലും, മരപ്പട്ടിയും,വെരുകും ഒന്നാണ് എന്ന് സൂചിപ്പിച്ചു കണ്ടിരുന്നു. ഇപ്പോൾ സംശയം മാറിക്കിട്ടി. നന്ദി സാർ.

    • @vijayakumarblathur
      @vijayakumarblathur  29 днів тому +1

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @muhammedchullian7788
    @muhammedchullian7788 5 днів тому +1

    പിടിച്ചിരുത്തുന്നു സാര്‍ നിങ്ങൾ ,
    ഇനിയുമൊരുപാട് വിഡിയോകള്‍ വരും എന്ന പ്രതീക്ഷയൊടെ സ്ഥിര പ്രെക്ഷകൻ .🖤

    • @vijayakumarblathur
      @vijayakumarblathur  5 днів тому +1

      മുഹമ്മദ്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 29 днів тому +15

    മരപ്പട്ടിയെ കാണാൻ നല്ല ഭംഗിയാണ് കോഴിയിറച്ചി കൊടുത്താൽ നല്ലോണം ഇണങ്ങും

    • @vijayakumarblathur
      @vijayakumarblathur  29 днів тому +2

      അതെ

    • @saygood116
      @saygood116 28 днів тому +1

      പിന്നെ കോഴി പോറ്റാൻ പറ്റത്തില്ല

    • @darulshifaeducationaltrust2712
      @darulshifaeducationaltrust2712 28 днів тому +1

      @@saygood116 പഛ ഇറച്ചി കൊടുകാതിരുന്നാൽ മതി.അനുബവം

    • @saygood116
      @saygood116 28 днів тому

      @@darulshifaeducationaltrust2712 അതിന് മുമ്പേ പരിചയം ഉണ്ടാവുമല്ലോ. കുഞ്ഞിനെ വളർത്തിയാൽ അങ്ങനെ ശീലിപ്പിക്കാം

    • @darulshifaeducationaltrust2712
      @darulshifaeducationaltrust2712 28 днів тому

      @@saygood116 ഞാൻ മൂന്നുവർഷം വളർത്തി എനിക്ക് യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല കോഴിയെയും താറാവ് കുഞ്ഞുങ്ങളും എൻറെ വീട്ടിൽ ഉണ്ടായിരുന്നു വിശപ്പിന് അവസരം കൊടുക്കരുത് സമയാസമയം കോഴിയിറച്ചി വേവിച്ചത് കൊടുക്കുമായിരുന്നു മാർക്കറ്റിൽ നിന്ന് ചത്ത കോഴിയെ കിട്ടും അപ്പോൾ അത് വാങ്ങിച്ച് വേവിച്ചു കൊടുക്കും മൂന്നുവർഷം കഴിഞ്ഞു ഇഷ്ടിക കൂട്ടത്തിൽ അടിയിൽപ്പെട്ട് ചത്തുപോയി

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu 22 дні тому +1

    സഹോയുടെ വീഡിയോ കാണാൻ തുടങ്ങിയ മുതൽ ഇവറ്റകളോടൊക്കെ പ്രത്യേക സ്നേഹമാണ് ♥️♥️

    • @vijayakumarblathur
      @vijayakumarblathur  22 дні тому

      എന്റെ ഉദ്ദേശവും അതുതന്നെ

  • @achuthanpillai9334
    @achuthanpillai9334 15 днів тому

    വളരെ നല്ല ഇൻഫർമേഷൻ. ഞങ്ങളുടെ ഒരു അയലത്തുകാരൻപണ്ട് വെരുകുകളെ വളർത്തിയിരുന്നു. സാറിന്റെ പ്രസന്റേഷൻ വളരെ നന്നായിട്ടൊണ്ട്. Very best to your channel. 🌹👍

    • @vijayakumarblathur
      @vijayakumarblathur  14 днів тому

      സ്നേഹം, നന്ദി, സന്തോഷം.. തുടർന്നും പിന്തുണ വേണം. കൂട്രുതൽ ആളുകളിൽ എത്താൻ സഹായിക്കണം

  • @anto24893
    @anto24893 29 днів тому +2

    ❤❤❤
    Sir ഇന്റെ എല്ലാ വിഡിയോകളും കാണാറുണ്ട്..
    Very use full.
    ❤❤
    Keep going

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      ആന്റൊ
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

    • @anto24893
      @anto24893 26 днів тому

      @@vijayakumarblathur sure sir

  • @balakrishnanc9675
    @balakrishnanc9675 29 днів тому

    വളരെ നല്ല അറിവ് സാർ... അങ്ങയുടെ സ്ഥിരം കാഴ്ചകാരനാണ് ഞാൻ... ഈയിടെ കുറച്ചു വീഡിയോകൾ മിസ്സ്‌ ആയി... ആയത് കണ്ട് തീർക്കണം... നന്ദി സർ.. ഒരുപാട്.. 🥰🥰

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      സന്തോഷം , നന്ദി
      കൂടുതൽ പേരിൽ എത്തട്ടെ

  • @SajiSajir-mm5pg
    @SajiSajir-mm5pg 29 днів тому +2

    വളരെ നന്ദി 🌹

    • @vijayakumarblathur
      @vijayakumarblathur  29 днів тому +1

      സജി, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

    • @SajiSajir-mm5pg
      @SajiSajir-mm5pg 29 днів тому

      @@vijayakumarblathur യെസ്

  • @adarshayyappan3531
    @adarshayyappan3531 29 днів тому

    എന്ത് അടിപൊളിയായിട്ട ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നേ... ☺️🤗

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      ആദർശ്
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @saidalavi1421
    @saidalavi1421 26 днів тому +1

    എന്നും ആദ്യം കണ്ടു കമെന്റ് അടിക്കും ഞാൻ വൈകി സോറി സാർ വളരെ അഭിനന്ദനങ്ങൾ സന്തോഷം ആശംസകൾ ❤❤❤❤❤

  • @sudeeppm3434
    @sudeeppm3434 29 днів тому +1

    Very much informative, thanks a million Mr. Vijayakumar 🙏

  • @MsTONYAUSTIN
    @MsTONYAUSTIN 26 днів тому +1

    നല്ല അറിവുകൾ പകർന്നു നൽകുന്ന സാറിന് ബിഗ് സല്യൂട്ട്

  • @ashrafmylakkad8962
    @ashrafmylakkad8962 13 днів тому

    എൻ്റെയും അപേക്ഷ സ്വീകരിച്ച് ഈ ക്യാപ്ഷനിൽ മികച്ച ഒരു അവബോധന വീഡിയോ ചെയ്തതിൽ അതീവ നന്ദിയും സന്തോഷവു അറിയിക്കുന്നു.

    • @vijayakumarblathur
      @vijayakumarblathur  13 днів тому

      അഷ്രഫ്
      സ്നേഹം, നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @babukuttan-bkp
    @babukuttan-bkp 13 днів тому

    Sir, Thank you for this information. God bless you. 🙏🏼

    • @vijayakumarblathur
      @vijayakumarblathur  12 днів тому

      സ്നേഹം , നന്ദി, സന്തോഷം

  • @NannnazzMol
    @NannnazzMol 29 днів тому +1

    Thankalude Avatharanam ❤❤❤

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @nellthomas4966
    @nellthomas4966 29 днів тому

    Ecxellent video, nice to know about these things, God bless you. Looking forward to more of these kind of videos🙏

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @Nireekshanam
    @Nireekshanam 29 днів тому

    Thankyou sir

    • @vijayakumarblathur
      @vijayakumarblathur  27 днів тому +1

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @Midhunkoderi77
    @Midhunkoderi77 28 днів тому

    നന്ദി 💚

    • @vijayakumarblathur
      @vijayakumarblathur  27 днів тому +1

      മിഥു
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @antonyleon1872
    @antonyleon1872 27 днів тому

    Thanks 🙏❤

  • @gopakumarvr7883
    @gopakumarvr7883 29 днів тому +1

    Your presentation and narration are keeping us watching this channel.
    Very interesting, keep going

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      ഗോപകുമാർ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @kasipookkad
    @kasipookkad 15 днів тому

    രസകരമായി ശാസ്ത്രീയ കാര്യങ്ങൾ അവതരിപ്പിക്കുന്നു.
    നന്ദി സാർ ❤
    കാശി പൂക്കാട്

    • @vijayakumarblathur
      @vijayakumarblathur  15 днів тому

      നന്ദി, സ്നേഹം, സന്തോഷം.

  • @SameerEruvath
    @SameerEruvath 10 днів тому

    Thank you sir..

  • @subee128
    @subee128 28 днів тому

    Thanks

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      സുബീ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @ABC-dz
    @ABC-dz 29 днів тому +1

    Pratheekshicha videoaanu sir..thanks😊

    • @vijayakumarblathur
      @vijayakumarblathur  26 днів тому +1

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

    • @ABC-dz
      @ABC-dz 26 днів тому

      @@vijayakumarblathur 👍

  • @joynicholas2121
    @joynicholas2121 29 днів тому +1

    You are so quality informative bro ❤❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      ജോയ് നികോളസ്
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @user-bl1el6du5k
    @user-bl1el6du5k 26 днів тому

    PrakruthiyeKazhivathum samrakshikkuka, athinnu shramikkunnathu nannay irikkum

  • @jeminjacob
    @jeminjacob 26 днів тому

    Very nice presentation
    Thank you sir

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      ജെംനി
      സ്നേഹം, നന്ദി
      കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം

  • @arunakumartk4943
    @arunakumartk4943 26 днів тому

    . നല്ല വിവരണം ഇനിയും പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      അരുൺകുമാർ
      സ്നേഹം, നന്ദി
      കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം

  • @gangadharank4422
    @gangadharank4422 28 днів тому

    Very interesting anecdote!
    You were really throwing light on a curious subject.
    Kudos to u.

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      ഗംഗാധരൻ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @fshs1949
    @fshs1949 29 днів тому

    We are learning animals' behavier from your channel. Thank you.❤❤❤

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @ajaymohan7452
    @ajaymohan7452 29 днів тому +1

    Thank you for your video

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      അജയ് മോഹൻ സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @sunilnair8760
    @sunilnair8760 23 дні тому

    You are an encyclopaedia sir.... Keep going !!!

    • @vijayakumarblathur
      @vijayakumarblathur  23 дні тому

      ഹഹ - സന്തോഷം - പുകഴ്ത്തൽ കേൾക്കാൻ രസം തന്നെ

  • @sachinsachu6111
    @sachinsachu6111 29 днів тому +1

    ❤❤❤... നന്നായിട്ടുണ്ട് ❤️❤️❤️

  • @deepumohan.m.u2339
    @deepumohan.m.u2339 29 днів тому +3

    Nice informative video ❤❤❤

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      ദീപു മോഹൻ
      ,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @TheFazilap
    @TheFazilap 29 днів тому +1

    Thanks for sharing valuable information

  • @triplife7184
    @triplife7184 29 днів тому +2

    Adipoli channel😍😍😍

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @pradeepsukumaran7205
    @pradeepsukumaran7205 29 днів тому

    Sir r u genius thanks to you your prestation also well❤

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      പ്രദീപ്
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @Kk-fr7tj
    @Kk-fr7tj 29 днів тому +5

    ഞങ്ങളുടെ ഇവിടെ ആഞ്ഞിലി കായ്ച്ചു തുടങ്ങുമ്പോൾ ഇതുങ്ങളെ കാണാമായിരുന്നു ടെറസിൽ കൂടെ ഒക്കെ പോകുന്നത് ഒരു മനുഷ്യൻ പോലെ തോന്നും ഈയടുത്ത് അകത്തു ഒരെണ്ണം കയറി വന്നു സത്യത്തിൽ കാണുമ്പോൾ നല്ല വലുപ്പമുണ്ട് ഇവിടെ ചിലരൊക്കെ ഇതുങ്ങളെ പിടിച്ചു തിന്നും

    • @vijayakumarblathur
      @vijayakumarblathur  29 днів тому +1

      അതെ , പഴയ തോക്കുകാർ ഇപ്പോഴും വെടിവെച്ച് കൊല്ലുന്നുണ്ട്.

    • @user-bl1el6du5k
      @user-bl1el6du5k 27 днів тому

      Kollaruth iva yekkontu valiya uakaram und ini prathyekichum bodhavalkaranam oru saamuuhika aavashyam aanu

  • @sarath9246
    @sarath9246 29 днів тому

    Thak you for this

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      ശരത്ത് , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @Lithinv
    @Lithinv 29 днів тому +1

    Njaan ee video cheyyan vendi comment ittirunnu... Thank you sir❤

    • @vijayakumarblathur
      @vijayakumarblathur  29 днів тому +1

      ലിതിൻ സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @dilnivasd-kl9qi
    @dilnivasd-kl9qi 29 днів тому +1

    Jeevikalude vyividhyam theerkkunna thankalude vidieo kurachu varshagalkkullil vallya foolwers koodi vijayathilethum ingane malayalathil ulla chanel kuravaanu🥰🥰♥️♥️👌👌🙏🙏💯💯

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      നല്ല വക്കുകൾക്ക് നന്ദി

    • @dilnivasd-kl9qi
      @dilnivasd-kl9qi 29 днів тому

      @@vijayakumarblathur ♥️♥️🥰👌

  • @shrfvk
    @shrfvk 29 днів тому +1

    Thanks in advance 🙏🏻😍

  • @VishnuKannan-se2ff
    @VishnuKannan-se2ff 24 дні тому

    നല്ല അവതരണം സർ

  • @saleena.kashraf9413
    @saleena.kashraf9413 27 днів тому

    Sr nte videos makkalsinte koode irunnu kanum namukk kandu parijayamulla pala jeevikaleyum avark ariyilla, ee oru channel kandath othiri late aayittann, ennalum othiri sandosham und,, god bless u sr

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @jineeshmuthuvally8254
    @jineeshmuthuvally8254 27 днів тому

    പുതിയ അറിവുകൾ❤❤

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      ജിനേഷ്
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @brave.hunter
    @brave.hunter 29 днів тому +6

    *സാറിൻ്റെ വീഡിയോസ് കണ്ടിരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണ് ... താങ്കൾ ഓരോ വീഡിയോ അവതരിപ്പിക്കും മുമ്പ് വളരെ ആഴത്തിൽ സബ്ജക്ടിനെക്കുറിച്ചു വായിക്കുകയും, അന്വേഷിക്കുകയും ചെയ്യുന്നതായി മനസ്സിലാവും .. അതുപോലെ വടക്കൻ കേരളത്തിൻ്റെ ഉച്ചാരണ രീതി താങ്കളുടെ വീഡിയോസിൻ്റെ പ്രത്യേകതയാണ് ... ഒരു റിക്വസ്റ് ഒണ്ട് സർ, നീൽഗിരി മാർട്ടിൻ എന്ന ജീവിയെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ??* 🙏

    • @vijayakumarblathur
      @vijayakumarblathur  29 днів тому +1

      തീർച്ചയായും ചെയ്യാം

    • @brave.hunter
      @brave.hunter 29 днів тому

      @@vijayakumarblathur നന്ദി സർ 🙏

  • @sajumonuthaman8946
    @sajumonuthaman8946 29 днів тому +1

    🙏🙏🙏

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      സജു, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @Ltj1280
    @Ltj1280 27 днів тому

    ഈ ചാനൽ തുടങ്ങിയത് മുതൽ സ്ഥിരം ശ്രോതാവാണ്. ഈ പോസ്റ്റ് വന്ന ഉടൻ ഡൗൺലോഡ് ചെയ്ത് വീട്ടിലേക്കുള്ള യാത്രയിൽ കേട്ടുകൊണ്ട് പോന്നു. വരുന്ന വഴിക്ക് അപ്രതീക്ഷിതമായി മരപ്പട്ടിയെ കണ്ടു. വാലിന്റെ നീളവും കറുപ്പ് കലർന്ന നിറവും കണ്ട് മനസിലാക്കുവാനും സാധിച്ചു.❤

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @AkhilTPaul-fx6lw
    @AkhilTPaul-fx6lw 28 днів тому

    നല്ല സംഭാഷണം ❤️

    • @vijayakumarblathur
      @vijayakumarblathur  27 днів тому +1

      അഖിൽ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @Kumbaari
    @Kumbaari 18 днів тому +2

    എങ്ങനെയോ കറങ്ങി തിരിഞ്ഞ് ഇവിടെയെത്തി.കണ്ടു,ഇഷ്ടപ്പെട്ടു,സർക്കൈബ് ചെയ്തു...

  • @rashadk1480
    @rashadk1480 29 днів тому +1

    Great👍🏻👍🏻

  • @arunjoseph6209
    @arunjoseph6209 29 днів тому +1

    👍

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 29 днів тому +1

    👍👍

    • @vijayakumarblathur
      @vijayakumarblathur  29 днів тому +1

      അനിൽ സ്റ്റാൻലി, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @renjithmonr8667
    @renjithmonr8667 29 днів тому +1

    👍🙏❤

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      രഞ്ജിത്ത് ,സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @999vsvs
    @999vsvs 28 днів тому +1

    🙏

  • @basileldhose4434
    @basileldhose4434 29 днів тому +1

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      ബാസിൽ ,സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @akhilesh.skumar6854
    @akhilesh.skumar6854 28 днів тому +2

    ജീവജാലങ്ങളുടെ ശബ്ദം ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. ഒട്ടുമിക്ക ശബ്ദങ്ങളും കൗതുകം ആകും.

    • @vijayakumarblathur
      @vijayakumarblathur  27 днів тому +1

      സൗണ്ട് ഒറിജിനൽ വേണം.. അല്ലെങ്കിൽ കോപ്പി റൈറ്റ് പ്രശ്നം വരും

  • @user-bl1el6du5k
    @user-bl1el6du5k 26 днів тому

    Ariyunna muththachchanmar muthal mamsam kazhikkatha family aanu njangal .innu paristhithi ,medicinentevalarcha, jivisnehanthinte samskaram athyavashyam aya jivithathinte puthuvazhikal ivakondu. ...bodhavalkkaranam aavashyamamu

  • @ajithkumarmg35
    @ajithkumarmg35 27 днів тому

    സൂപ്പർ അവതരണം 👏🏻👏🏻👏🏻

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      അജിത്ത് കുമാർ
      സ്നേഹം , നന്ദി..ഇതും കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

    • @ajithkumarmg35
      @ajithkumarmg35 27 днів тому

      @@vijayakumarblathur theerchayayum

  • @musthafatp3959
    @musthafatp3959 29 днів тому +1

    ❤👌👌

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      മുസ്തഫ, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @shadowmedia7642
    @shadowmedia7642 29 днів тому +1

    ❤ 👍👍

  • @therealfighter5242
    @therealfighter5242 27 днів тому

    വളരെ നന്നായിട്ടുണ്ട്..

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

    • @therealfighter5242
      @therealfighter5242 26 днів тому

      @@vijayakumarblathur തീർച്ചയായും.. കാങ്കരുക്കളെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്..

  • @nitheeshvijayan5072
    @nitheeshvijayan5072 29 днів тому +1

    ❤👏🏻

  • @aneeshkvadakkottukavu6086
    @aneeshkvadakkottukavu6086 29 днів тому +1

    Super❤

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      അനീഷ്, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @robinta2201
    @robinta2201 28 днів тому +1

    💯👍

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @user-gj2uy6bs1m
    @user-gj2uy6bs1m 11 днів тому +1

    വെരുക് താമരശ്ശേരി ചുരം ഫോറസ്റ്റിൽ ഇഷ്ടം പോലെയുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  11 днів тому +1

      പലയിടത്തും ഉണ്ട്..പക്ഷെ എണ്ണം പൊതുവെ കുറയുന്നുണ്ട്. അതുകൊണ്ടാണ് അവ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടത്

  • @nishadcknishadck1771
    @nishadcknishadck1771 4 дні тому

    ഹായ്. സാർ.. വന്നുവന്നു 🎉🎉🎉🎉🙏🙏🙏സൂപ്പർ

  • @renjithsmith
    @renjithsmith 29 днів тому

    👍❤❤

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      രഞ്ചിത്ത്
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @febinfrancis4548
    @febinfrancis4548 29 днів тому +1

    ❤❤❤

    • @vijayakumarblathur
      @vijayakumarblathur  29 днів тому +1

      ഫെബിൻ, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @remeshnarayan2732
    @remeshnarayan2732 29 днів тому +1

    Sir 🙏👍❤️❤️❤️

  • @sathyaka6382
    @sathyaka6382 26 днів тому

    Spr video 👍🏻

  • @socizz
    @socizz 29 днів тому +1

    Nice video

  • @ktashukoor
    @ktashukoor 29 днів тому +3

    2:15 ശെരി കോട്ടപ്പള്ളി😂

  • @sajiths8663
    @sajiths8663 29 днів тому +1

    😊👍

  • @govindravi6659
    @govindravi6659 29 днів тому +1

    Expected one❣️
    കുട്ടിത്തെവാങ്കു നെ കുറിച്ച് ചെയ്യുമെന്ന് പ്രേതീക്ഷിക്കുന്നു (Slender loris)

  • @geo9664
    @geo9664 29 днів тому +1

    ❤ സാറിനോട് പറഞ്ഞു ഞാൻ അത് ചെയ്തതിന് നന്ദി🎉

    • @vijayakumarblathur
      @vijayakumarblathur  26 днів тому +1

      ജിയോ
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @pradeepsukumaran7205
    @pradeepsukumaran7205 29 днів тому

    Nammalu nammde sahajivikaleyum nilanirthanam avareyum shnikkanam avarum jeevikkatte ee bhoomiyil....❤

  • @joolindran.k1638
    @joolindran.k1638 29 днів тому +1

    ❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @philtoms
    @philtoms 29 днів тому +1

    Thanks, would you please differentiate between Civet and Genet too. Are Genets there in India or are they endemic to African continent?

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      Viverridae കുടുംബക്കാർ തന്നെ . പക്ഷെ ആഫ്രിക്കയിൽ മാത്രമുഌഅതാണ്. ചിലത് യൂറോപ്പിലും

  • @premraj8020
    @premraj8020 29 днів тому +1

    ❤️❤️🙏🏻😊

    • @vijayakumarblathur
      @vijayakumarblathur  26 днів тому

      പ്രേമരാജ്
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @manut1216
    @manut1216 29 днів тому +2

    ഗുഡ്... 🎊🎊🎊കാലങ്കോഴി എന്ന പക്ഷിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ

  • @harikrishnanc2169
    @harikrishnanc2169 29 днів тому +1

    Sabash

  • @KamalSingh-dm9nn
    @KamalSingh-dm9nn 15 днів тому

    Sir karnataka forestil vaalinu pakuthikku thazhekku vellaniram kaanunna oru marapatti vargam und, aviduthukar poovaalan marapatti ennu parayum.athinu tharathamyena valippam kooduthalanu ingane oru verity ullathano athine kurichu onnu parayamo atho local verity thanne aano ithu?

  • @sivamurugandivakaran6370
    @sivamurugandivakaran6370 15 днів тому

    ❤❤

    • @vijayakumarblathur
      @vijayakumarblathur  15 днів тому

      ശിവമുരുഗൻ
      നന്ദി, സ്നേഹം, സന്തോഷം. കൂടുതൽ ആളുകളിൽ എത്താൻ സഹായം ഇനിയും വേണം

  • @sajusamuel1
    @sajusamuel1 28 днів тому

    👏👏👍❤..

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      സാജു സാമുവൽ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @puma1989
    @puma1989 18 днів тому

    ❤❤❤❤❤

  • @AKSHAY-uh5qu
    @AKSHAY-uh5qu 29 днів тому +1

    🎉❤

    • @vijayakumarblathur
      @vijayakumarblathur  29 днів тому

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @Rajita574
    @Rajita574 29 днів тому

    ❤😍👌

    • @vijayakumarblathur
      @vijayakumarblathur  27 днів тому +1

      രജിത
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @balagopalg5560
    @balagopalg5560 5 днів тому

    Animals ne kurich padikkan nalla books suggest cheyamo sir

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 29 днів тому

    ❣️🥰

    • @vijayakumarblathur
      @vijayakumarblathur  27 днів тому +1

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @ashokkumar.k2607
    @ashokkumar.k2607 29 днів тому +1

    Verikagal chilappol thavit niramayum kannarund, 06/07/2024 thiyathi suruthinte veetil poyoyi,ente veetilek varumbol , rand merug onnich rodil pokunnath nerayikandu ,ente scooter mitthi,road Ava rand merugum poya shesa Maan scooter munnot eduthath

  • @ajirajem
    @ajirajem 28 днів тому +2

    എൻ്റെ നാട്ടിൽ വെരുകും മരപ്പട്ടിയും രണ്ടായി തന്നെ കാണുന്നു. തനി ഗ്രാമപ്രദേശത്ത് ഇത് രണ്ടും ഉള്ളത് കൊണ്ട് രണ്ടിൻ്റേയും പ്രത്യേകതകൾ അറിയാവുന്നതു കൊണ്ടും രണ്ടും രണ്ടാണന്ന് അറിയാം.

  • @manojkumarmadhavan9475
    @manojkumarmadhavan9475 27 днів тому

    നമസ്കാരം sir 🙏🏻🙏🏻🙏🏻

    • @vijayakumarblathur
      @vijayakumarblathur  27 днів тому

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ