House in 3 cents | Home Tour | Giveaway | Sowbhagya Venkitesh

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 3,1 тис.

  • @chirikudukka2002
    @chirikudukka2002 2 роки тому +49

    ഒരു സെന്റ് ആയാലും കയറി കിടക്കാൻ സ്വന്തമായി ഒരു വീടുണ്ടെങ്കിൽ അത് വലിയ ഒരു കാര്യം. നിങ്ങളുടെ ജാടയില്ലാത്ത സ്നേഹം എന്നും നില നിൽക്കട്ടെ

  • @Zen_shades
    @Zen_shades 2 роки тому +112

    വാടകക്കുള്ള 50 സെന്റിനെക്കാൾ , സ്വന്തമായി ഉള്ള 3 സെന്റിലെ ഈ വീട് കണ്ടപ്പോഴാണ് കൂടുതൽ സന്തോഷം തോന്നിയത് .

  • @yasrjsh
    @yasrjsh 2 роки тому +197

    സ്വന്തമായി ഒരു വീട് ആണ് എല്ലാവരുടെയും സ്വപ്നം 🏡അത് എത്ര ചെറുതായാലും അതൊരു അഭിമാനമാണ് 💪💪nice video 🥰

  • @meenumeenakshi7792
    @meenumeenakshi7792 2 роки тому +1687

    3 സെൻ്റ് ആയാലും കൊച്ചു വീടയാലും നമ്മുടേത് എന്ന് പറയാനും സ്വാതന്ത്ര്യത്തോടെ കയറി കിടക്കാൻ ഒരു ഇടം ഉള്ളതും ഒരു ഭാഗ്യം തന്നെയാ😘

  • @anjanasanoop8817
    @anjanasanoop8817 2 роки тому +87

    3 സെന്റ് ആണെകിലും സ്വന്തം ആയിട്ടുണ്ടല്ലോ ഞങ്ങൾ ഇപ്പോഴും വാടകവീട്ടിൽ ആണ്. 20 വർഷം ആയി എന്നെകിലും സ്വന്തം വീട്ടിൽ കിടന്നു ഒരു രാത്രി എങ്കിലും ഉറങ്ങൻ ഈശ്വരൻ അനുഗ്രഹിക്കുന്ന ആ ദിവസത്തിനായി പ്രേതിക്ഷയോടെ kathirikunu🤗🤗❤🥰

    • @aswinb3909
      @aswinb3909 2 роки тому +3

      ഞാൻ 13 വർഷം ആയി വാടകയ്ക്ക് താമസിക്കുന്നു എൻ്റെ വലിയ ആഗ്രഹം ആണ് സ്വന്തം വീട്

    • @jinijini6191
      @jinijini6191 2 роки тому +2

      ഗോഡ് ബ്ലെസ് യൂ ❤

    • @gooddaymallu9570
      @gooddaymallu9570 2 роки тому +1

      nalloru veedundakan prarthikkumnu 👍👍👍

    • @gamingboysfan
      @gamingboysfan 2 роки тому +1

      Haha...it's Shasthamangalam...1 cent polum vanganel nalla Paisa venam..

    • @mumthasshihab2966
      @mumthasshihab2966 2 роки тому

      Njanum

  • @ramyashaju8792
    @ramyashaju8792 2 роки тому +1

    സത്യത്തിൽ ഈ വീഡിയോയിൽ നേരിട്ട് കാണാത്ത ഒരാളെ ഞാൻ കൃഷ്ണനോട്‌ ചലഞ്ച് ചെയ്ത് സംസാരിക്കാറുണ്ട് എന്നൊക്കെ പറഞ്ഞപ്പോ ശെരിക്കും ആ സീൻ നേരിട്ട് കണ്ട പോലായി. ഒട്ടും ജാടയില്ലാത്ത നമുക്കിടയിലുള്ള ആൾക്കാരായി തോന്നി നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും.. സൗഭാഗ്യ നിങ്ങൾ ശെരിക്കും നിങ്ങളുടെ അമ്മയ്ക്ക് ശ്രീ പത്മനാഭ സ്വാമി നൽകിയ ഗിഫ്റ്റ് തന്നെയാ... God bless you all🙏🥰

  • @bobysaji3727
    @bobysaji3727 2 роки тому +42

    വീട് ചെറുതാണേലും സ്വന്തം എന്നു പറയാൻ വേണം എന്നു പറയാൻ ഒരു ഭാഗ്യേം വേണം മോളുടെ വീഡിയോ എല്ലാം സൂപ്പർ ❤️❤️❤️❤️വാവയെ ഒത്തിരി ഇഷ്ട്ടം 🥰🥰🥰

  • @ayshulinu
    @ayshulinu 2 роки тому +46

    എത്ര ചെറിയ വീട് ആണെങ്കിലും മനസമാധാനം ഉണ്ടെങ്കിൽ അതാണ് നമ്മുടെ സ്വർഗം 💖

  • @nisharajan224
    @nisharajan224 2 роки тому +92

    സ്ഥലപരിമിതിക്കുള്ളിലും എല്ലാ സൗകര്യങ്ങളും പച്ചപ്പും കുട്ടികൃഷ്ണന്മാരും നിറഞ്ഞ വീട്.. Super ആയിട്ടുണ്ട്.. സൗഭാഗ്യാ ❤❤❤❤

  • @gopugaya1349
    @gopugaya1349 2 роки тому +56

    3സെന്റ് സ്ഥലവും അതിൽ 3കോടി വിലമതിക്കുന്ന കൊച്ചു വീടും അതിൽ കോടാനു കോടി വിലമതിക്കുന്ന നാലു പെൺ രത്നങ്ങളും ❤❤😘(അമ്മുമ്മ, അമ്മ 2, അമ്മ, കുഞ്ഞാവ )

  • @shamlashammy6951
    @shamlashammy6951 2 роки тому +174

    ജാഡയില്ലാതെ തികച്ചും
    പക്വതയാർന്ന ബോറടിപ്പിക്കാതെ യുള്ള അവതരണം..... 👌🙏🌹❤️

    • @ushakumarip.s9341
      @ushakumarip.s9341 2 роки тому

      നല്ല സംസാരം ബോറടിക്കാതെ കാണാൻപറ്റി 👌

    • @aswathisuresh9266
      @aswathisuresh9266 2 роки тому +1

      സൗഭാഗ്യയുടെ അവതരണം ഒരുപാടിഷ്ട്ടാണ് 😘❤

  • @thedramarians6276
    @thedramarians6276 2 роки тому +5

    ഏറ്റവും ഇഷ്ടമായത് വീട്ടിൽ നിന്ന് നോക്കിയാൽ അമ്മൂമ്മയെ കാണാം എന്നതാണ് 👌🥰

  • @subisha2008
    @subisha2008 2 роки тому +82

    മറ്റുള്ളവരുടെ 50സെൻറ് ൽ നിൽക്കുന്നതിനേക്കാൾ നമുക്ക് സന്തോഷം തരുക നമ്മുടെ സ്വന്തം ആയിട്ടുള്ള 3send ൽ നിൽക്കുമ്പോൾ തന്നെ ആണ് ❤❤

    • @hasnahafsal1282
      @hasnahafsal1282 2 роки тому +1

      Samsaram kelkkan nalla rasamanu njan adinayi video kanarud

  • @bharatinambiar2835
    @bharatinambiar2835 2 роки тому +9

    നല്ല vedio ഒരു ജാട യുമില്ലാതെ എത്ര സിമ്പിൾ ആയിട്ടാണ് സൗഭാഗ്യ യുടെ അവതരണം 4തലമുറ ഒരുമിച്ചു കാണാൻ സാധിച്ചു സുദർശന കുട്ടി സൗഭാഗ്യയുടെ അച്ഛനെപോലെ യുണ്ട് കാണാൻ അതേ മുഖചായ. നല്ല വീട് ഞങ്ങളുടെ വീടും 3centl ആണ് സ്വന്തമായി തലചായ്ക്കാൻ ഒരു വീട് അതാണ് important അതില്ലാതെ എത്രയോപേരുണ്ട്. Magma സൂപ്പർ collections👌👌

  • @shahulhameedshahulhammeed3517
    @shahulhameedshahulhammeed3517 2 роки тому +7

    എല്ലാരിൽ നിന്നും വ്യത്യാസ്ത മായിട്ടുള്ള പച്ചയായ അവതരണം... വീഡിയോ നന്നായി ട്ടുണ്ട്.... Keep it up🥰

  • @anushalu2122
    @anushalu2122 2 роки тому +7

    3 സെന്റിലുള്ള വീടാണ് ഞങ്ങളുടേതും... 22 വർഷം മുൻപ് അച്ഛൻ വെച്ച ഒരു കുഞ്ഞു വീടും അവിടുണ്ട്... ഞങ്ങൾക്കത് അന്നും ഇന്നും എന്നും ഞങ്ങളുടെ കൊട്ടാരമാണ്🥰😍😍🤗

  • @sheenapk4810
    @sheenapk4810 2 роки тому +24

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി നല്ല അവതരണം 3സെന്റിൽ അല്ല കാര്യം സന്തോഷം ഉണ്ടോ അവിടെ സ്വാർഗം ♥️♥️♥️

  • @radhakaruparambil2264
    @radhakaruparambil2264 2 роки тому +4

    ചെറുതോ വലുതോ എന്നത് അല്ല സ്വന്തമായി ഒരു വീട് അത് ഏതൊരാളുടെയും സ്വപ്നമാണ്. ദൈവം അനുഗ്രഹിക്കട്ടെ. 🌹❤️🙏
    കുറച്ച് വർഷങ്ങൾക്ക് മുമ്പ് താര ചേച്ചിയെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് കണ്ടിട്ടുണ്ട് ഇത്രയേറെ കൃഷ്ണ ഭക്തയാണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മന:സ്സിലായി. 4 തലമുറയിൽ ഉള്ളവരെയും ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു വളരെ സന്തോഷം നിങ്ങളെയെല്ലാവരെയും ഒരുപാടിഷ്ടമാണ്🥰😍😘

  • @jaseenakajajaseena8665
    @jaseenakajajaseena8665 2 роки тому +19

    എത്ര ചെറുതാണേലും നമ്മുടെ സ്വന്തം വീട് പോലെ മറ്റൊരുവീടും ആവില്ലല്ലോ ചേച്ചി.
    ഉള്ള സ്ഥലത്ത് ചെടികൾ നട്ടു പിടിപ്പിച്. നല്ല പച്ചപ്പും പോസിറ്റീവ് എനർജി തരുന്ന പോലെ നല്ല മനോഹരമായ വീട്. അത്യാവശ്യ സാധനങ്ങളാണെൽ അടുത്ത് തന്നെ കിട്ടും.ഒന്ന് മുത്തശ്ശിയെ കാണണം തോന്നിയാൽ അടുത്തന്നെ ഉണ്ട്.ഇതൊക്കെ തന്നെ അല്ലെ വേണ്ടത് 🥰.
    Family ആണെങ്കിൽ എല്ലാവരും തമ്മിൽ നല്ല friendly ആയ Family
    ഇതൊക്കെ തന്നെ അല്ലെ ചേച്ചി ഇവിടെത്തെ സ്വർഗം 🥰❤️.
    ഒത്തിരി ഇഷ്ട്ടായ കുടുംബം ☺️

  • @shanushanu9943
    @shanushanu9943 2 роки тому +4

    കൊട്ടാരം ആയാലും കുടിൽ ആയാലും കേറികിടക്കുമ്പോൾ സമാധാനത്തോടെ കിടക്കാനും ആരും ഇറക്കി വിടില്ല എന്നാ ധൈര്യം കൊണ്ടും ഒരു ദിവസമെങ്കിലും സമാധാത്തോടെ ഉറങ്ങാൻ കഴിയുന്നതാണ് ഏതൊരാളുടെയും ഭാഗ്യം💯അൽഹംദുലില്ലാഹ്❤️

  • @pfinteriorsolution1844
    @pfinteriorsolution1844 2 роки тому +43

    പരസ്പര സ്നേഹതോടെ കഴിയുന്ന നല്ലോരു ഫാമിലി,എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @FASNASWORLD
    @FASNASWORLD 2 роки тому +10

    വീട് എനിക്ക് ഇഷ്‌ടായി ♥️അതിലേറെ എടുത്ത് പറയണ്ട കാര്യം അതിലുള്ള ആളുകളെ അന്ന്, നിങ്ങൾ സന്തോഷം ആയിരിക്കുമ്പോൾ വീട് സുന്ദരമാകും🥰👍

  • @appusvlog6143
    @appusvlog6143 2 роки тому +101

    ഞങ്ങളുടെയും 3 സെന്റിൽ തന്നെ ആണ് 🥰പക്ഷെ ഇത് പോലെയുള്ള വീട് അല്ലാട്ടോ.. കുഞ്ഞു ഓലപുരയാണ് 🥰🥰അത് പറയാൻ നാണക്കേട് ഒന്നും ഇല്ലാട്ടോ അത് തന്നെ വലിയ ഭാഗ്യം ആയിട്ടാണ് ഞങ്ങൾ കാണുന്നത് 😁🥰കുഞ്ഞു വീടാണേലും, നമ്മുടെ വീട് അല്ലെ 🥰വീട് കൊള്ളാം ❤

    • @fathimathrizwana7470
      @fathimathrizwana7470 2 роки тому +2

      Nalla veed

    • @sooryareji2566
      @sooryareji2566 2 роки тому

      Supar video

    • @dharsana8672
      @dharsana8672 2 роки тому +1

      അപ്പൂസ്സ് 🥰

    • @jibinzzworld9782
      @jibinzzworld9782 2 роки тому +6

      ഓല മാറ്റണം പഴയപോലെ പന ഓല കിട്ടാൻ പാടാണ് ഇടക്കിടക്ക് പോല് മാറ്റി കൊണ്ടിരിക്കണം സർക്കാരിന്റെ സഹായത്തോടെയോ സ്വന്തമായോ ആരുടെയെങ്കിലും സഹായത്തോടെ കൂടിയോ എത്രയും പെട്ടെന്ന് ശാശ്വതമായ ഒരു മേൽക്കൂര ചേട്ടൻ ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @appusvlog6143
      @appusvlog6143 2 роки тому +5

      @@jibinzzworld9782 ലൈഫിൽ അപേക്ഷ കൊടുത്തിട്ടുണ്ട് 🥰🥰

  • @anjalibalanmalayalam
    @anjalibalanmalayalam 2 роки тому +3

    സുദർശന മോൾക്ക്‌ സൗഭാഗ്യയുടെ അച്ഛന്റെ ചായ ആണ് കൂടുതൽ തോന്നുന്നത്. 😍😍❤️❤️❤️ stay blessed... 🥰

  • @niyamol4852
    @niyamol4852 2 роки тому +9

    ഒട്ടും ബോറടിക്കാത്ത അവതരണം
    വീട് ഇഷ്ടായി 3 സെൻ്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്
    ഇഷ്ടായി 😍😍😍💓👍

  • @habeebashereef7464
    @habeebashereef7464 2 роки тому +11

    വീട് ചെറുതായാലും വലുതായാലും സ്നേഹം സന്തോഷം സമാധാനം ഉണ്ടെങ്കിൽ അവിടം സ്വർഗ്ഗമാണ്.
    Nice video😍

  • @jayasreesatheesh4317
    @jayasreesatheesh4317 2 роки тому +10

    സൗഭാഗ്യ മോളും, ഫാമിലിയും, അടിപൊളി... Stay Blessed 💗💞

  • @noushadbanu9318
    @noushadbanu9318 2 роки тому +6

    MAGMA കണ്ട് എന്നെപ്പോലെ sudershana കുട്ടിയും അന്തം വിട്ടിരിക്കാണ് 😘😘😘

  • @zohrazohramammu2869
    @zohrazohramammu2869 2 роки тому +7

    ഇതേ പ്രായത്തിൽ സൗഭാഗ്യ അമ്മേടെ ഒക്കത്തു ഇരിക്കുന്നത് ഓർമ്മ വന്നു. കനക കുന്നു കൊട്ടാര വളപ്പിൽ ഒരു ഓണാഘോഷ പരിപാടി..........

  • @shynishameer
    @shynishameer 2 роки тому +9

    28 വർഷം കൊണ്ട് വാടക വീട്ടിൽ മാറി മാറി താമസിക്കുന്ന എന്നെ പോലെ ഉള്ള ആൾക് സ്വന്തം ആയി 3 സെൻറ് വീടും സ്വപ്നം ആണ്
    സൂപ്പർ 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @adhithyank2004
    @adhithyank2004 2 роки тому +104

    അമ്മൂമ്മയെ കണ്ടതിൽ ഒത്തിരി സന്തോഷം❤️
    Baby🥰
    നല്ല വീട്... ഇത്തരം വീടുകളാണ് എനിക്ക് ഇഷ്ട്ടം🏡

  • @vyshnuunnikrishnan297
    @vyshnuunnikrishnan297 2 роки тому +12

    Junior Arjun chettan ennu suuupr ❣️Thalayil vacha clip athanu high light Adipoliii❣️wall photos Ellam,,suuupr....💞😘

  • @bhagyashasarath9312
    @bhagyashasarath9312 2 роки тому +4

    എത്ര സെന്റായാലും സ്വന്തം ഒരു വീട് അതൊരു ഫീൽ തന്നെയാണ് 💓

  • @remyaraju3876
    @remyaraju3876 2 роки тому +28

    ചേച്ചിടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട് പ്രത്യേകിച്ച് ചേച്ചിടെ സംസാരം... കുഞ്ഞുവാവ ചുന്ദരി കുട്ടി ആണേ 🥰🥰🥰

  • @vijipramod6501
    @vijipramod6501 2 роки тому +56

    നല്ല വീട് ചെറുതായാലും വലുതായാലും സ്വന്തം ആയൊരു വീട് എല്ലാവരുടെയും സ്വപ്നം ആണ് 😊

  • @gangadharanbabu9271
    @gangadharanbabu9271 2 роки тому +2

    3 സെൻ്റും 3 അമ്മമാരും ഒരു സുന്ദരി വാവയും സ്നേഹം ഉള്ള husband കുടുംബവും സക്കുട്ടി ഭാഗ്യവതി ആണ്.നല്ല വിഡിയോ. 🙏👍

  • @rittymolabraham5835
    @rittymolabraham5835 2 роки тому +91

    സിമ്പിൾ അവതരണം, ഒട്ടും മടുപ്പു തോന്നില്ല👌👌
    സുദർശന കുട്ടി അമ്മ പറയുന്നേ എല്ലാം വളെരെ ശ്രദ്ധയോടെ നോക്കുന്നു 😘😘😘

    • @satheeshtm8529
      @satheeshtm8529 2 роки тому +1

      കല്യാണി വീട് സൂപ്പർ

  • @sajishibushibu5422
    @sajishibushibu5422 2 роки тому +70

    3സെൻ്റിൽ ആണ് വീട് എന്നു കരുതി വിഷമിക്കേണ്ട sobhagya. ഇതു പോലും ഇല്ലാത്ത ഒരുപാട് പേരുണ്ട്. സ്വന്തമായൊരു വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ഞാൻ ഒരു വീട് വെക്കാൻ വേണ്ടി കഴിഞ്ഞ ആറു മാസമായി foundation കെട്ടാനുള്ള 3ലക്ഷം രൂപ ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുകയാണ്. ഇതു വരെ ഒരു രൂപ പോലും ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

  • @girijaammanath9353
    @girijaammanath9353 2 роки тому +3

    നന്നായിട്ടുണ്ട്... എപ്പോഴും മോളെയും നന്നായി കൂടെ കൂട്ടി വീഡിയോ ഇടുന്ന നല്ല കുട്ടി..😍

  • @priyapriyajose2443
    @priyapriyajose2443 2 роки тому +11

    Starting to ending talks just like neighbour feeling. Peacefull and friendly attitude is good and beautiful for ongoing life. Love 💕 u all

  • @thwaibahasin2097
    @thwaibahasin2097 2 роки тому +6

    ഇതുപോലെ വീടിനടുത്തു എല്ലാം കിട്ടുന്ന ഒരു ഷോപ്പുണ്ടെങ്കിൽ പർച്ചേസ് വളരെ സന്തോഷത്തോടെ സമയമെടുത്തു ചെയ്യാമല്ലോ സൂപ്പറായിട്ടുണ്ട് ചേച്ചി ❤️

  • @anamikaanirudhprajeesh
    @anamikaanirudhprajeesh 2 роки тому +3

    കുഞ്ഞാവ ക്ഷമയോടെ ഇരിക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു. ഒരു ശല്യവും ഇല്ല സുധു മോളെ കൊണ്ട് 🥰😘😘😘😘😘

  • @ashworldz4219
    @ashworldz4219 2 роки тому +7

    Soubhagyade achante picture kndpo സുദർശന മോൾടെ same facecut😍😍. Ninglk അച്ചനെ മോളിലൂടെ kanam❤️

  • @jasmindiaries1426
    @jasmindiaries1426 2 роки тому +4

    സൗഭാഗ്യ 🥰🥰🥰ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് തന്റെ സംസാരം 😊കിട്ടിയ പാർട്ണറും സിമ്പിൾ ആയിട്ടുള്ള നല്ലൊരു ആൾ 👍🏻🥰വാവ കുട്ടി അമ്മേടെ മുഖത്തൊട്ട് തന്നെ നോക്കിയിരിക്കുവാ 😘😘😘

  • @bindhuaugustine6786
    @bindhuaugustine6786 2 роки тому +2

    കൈയ്യിൽ ഇരിക്കുന്ന മുത്തിന്റെ നോട്ടം...🥰🥰🥰
    വീട് അടിപൊളി.

  • @anishlasser1586
    @anishlasser1586 2 роки тому +7

    Cuteness of Sudarshana is reflecting in whole video. God bless you

    • @vindhyasubodh9652
      @vindhyasubodh9652 2 роки тому

      Hi... Orureethiyilum Ulla Jaada illatha Soubhagya kkum familykkukum Ella Vidha nanamkalum undakatte ennu prarthikkunnu..

  • @tastealittle9656
    @tastealittle9656 2 роки тому +5

    പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനോഹരമായ ഒരു വീട്. ഹരിതഭംഗി വീടിനെ വ്യത്യസ്തമാക്കുകയും വീട്ടിൽ താമസിക്കുന്നവർക്ക് പോസിറ്റീവ് എനർജി തരുകയും ചെയ്യും.May God bless you all. Keep going

  • @__laiba__548
    @__laiba__548 2 роки тому +6

    കുഞ്ഞിനെ എടുത്തോണ്ട് നടക്കുന്നെ കാണാൻ 😍 സന്തോഷം ❤

  • @sreedhanar8524
    @sreedhanar8524 2 роки тому +18

    The positive vibe between ur family spread to others too

  • @rasiyashihabrasiyashihab6485
    @rasiyashihabrasiyashihab6485 2 роки тому +4

    ഒരു ജാടയും ഇല്ലാത്ത അവതരണം. കാണാൻ തുടങ്ങിയാൽ അങ്ങനെ കണ്ടിരിക്കും 🥰🥰lovely family

  • @priyatha_sreeraj
    @priyatha_sreeraj 2 роки тому +1

    കൊച്ചു വീടാണെങ്കിലും എന്തോ ഒരു പ്രത്യേകത തോന്നുന്നു ഈ വീടിന്.. നല്ല ഐശ്വര്യമുള്ള കുഞ്ഞു വീട്...

  • @devika3212
    @devika3212 2 роки тому +20

    Magma is such a popular cosmetics shop😊👍✨ in trivandrum where we can get each and every make up 💄 products under one roof. Good customer service too...

  • @anjusuresh5669
    @anjusuresh5669 2 роки тому +4

    സ്വന്തം ആയിട്ട് ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് സൗഭാഗ്യ ക്ക് ആ ഭാഗ്യം ഉണ്ടായല്ലോ ഞങ്ങളുടെ സ്വപ്നമാണ് സ്വന്തമായി ഒരു വീട് ഇതുവരെ ആയിട്ടില്ല പ്രാർത്ഥിക്കണേ 🙏🙏

  • @sandhyan597
    @sandhyan597 2 роки тому +1

    3 സെന്റ് ഇൽ ഉള്ളതിനേക്കാൾ സ്ഥല സൗകര്യം തോന്നിപ്പിക്കുന്ന വീട്, ഇത്ര സെന്റ് എന്നതിലല്ല ഉള്ളതു എങ്ങനെ മെച്ചപ്പെടുതാം എന്നതിന്റെ ഉദാഹരണമാണ് ഈ വീട്, അവനവനു സ്വന്തം എന്ന് പറയാൻ ഒരു വീട് എന്നത് ഇന്നത്തെ കാലത്തു വളരെ ആവശ്യം ആണ്

  • @aparnamalu5081
    @aparnamalu5081 2 роки тому +5

    Magma പരിചയപ്പെടുത്തി തന്നതിനും അമ്മാറ്റൂന്റെ വീട് കണ്ടതിനും സന്തോഷം. ഗുരുവായൂർ അപ്പന്റെ അനുഗ്രഹം എന്നും നിറഞ്ഞു നിൽക്കട്ടെ.🙏

  • @vidyaarun8185
    @vidyaarun8185 2 роки тому +66

    Hi ,soubaghya you are lucky to have an understanding husband like arjun for your both life and profession and having a cute baby girl.I wish you both a very happy journey in your life....

  • @fathimausmaan6068
    @fathimausmaan6068 2 роки тому +1

    Nice video...❣️❣️veed ishttaayi ...3cent aayaalum.swanthaayitt undaakumbo orupaad santhoshaa...njangalum veed edukkaan pokukayaanu രണ്ടര സെന്റിൽ...❣️❣️❣️

  • @muneerkavvayi9473
    @muneerkavvayi9473 2 роки тому +64

    എത്ര സെന്റ് ആയാലും സ്വന്തമായി വീട് ഉണ്ടെങ്കിൽ അത് തന്നെ ഭാഗ്യം അല്ലെ സൗകുട്ടി. നമ്മളൊക്കെ ഒരു വീടില്ലാത്തതിന്റെ വിഷമം അറിയുന്നവരാണ്. സമയം ആകുമ്പോ എല്ലാം പടച്ചോൻ തരും alle😊

  • @lovelyvibes5681
    @lovelyvibes5681 2 роки тому +4

    Njan ശാസ്ത്തമംഗലത്താണ്, തീർച്ചയായും പോകാം, വീഡിയോ വളരെ നന്നായിട്ടുണ്ട്, അവതരണം 👌👌👌, supportive husband also❤️

  • @prathap8745
    @prathap8745 2 роки тому +2

    3cent il ഇത്രെയും നല്ല ഭംഗിയുള്ള വീട് super😍😍😍😍😍😍😍 💯💯. 18 സെന്റ് ഉണ്ടായിട്ടും വാടക വീട്ടിൽ താമസിക്കുന്ന ഞൻ 😢😢😢.... ഒരു വീട് ഒക്ക വെക്കണം,അതിനു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nayana3545
    @nayana3545 2 роки тому +4

    MAGMA പോലുള്ള unique ആയിട്ടുള്ള store introduce ചെയ്തതിന് നന്ദി ❤️ and sudharshana is looking so cute🥰😘

  • @shilpavaava6519
    @shilpavaava6519 2 роки тому +4

    ചേച്ചിടെ വീട് കണ്ടതിൽ വളരെ സന്തോഷം,,, എത്ര ആയാലും നമ്മുടെ സ്വന്തം വീട്ടിലും വീട്ടുകാരോടും കൂടെ നിൽകുമ്പോൾ എന്നും ഒരു സന്തോഷം ആണ്,

  • @shabusajidshabu6029
    @shabusajidshabu6029 2 роки тому +1

    Cherutayalum valutayalum swanthamayoru veed atanu ente swapnam..ennepole orupad per agrahikkunnatum atuthanneyanu...snehathodeyum santhoshathodeyum orupad kaalam jeevikkan daivam anigrahikkatte.... really good video 🥰🥰🥰

  • @dheepthin983
    @dheepthin983 2 роки тому +5

    സുദർശനകുട്ടിക്ക് പദ്മനാഭസ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 💜

  • @devuttismom1346
    @devuttismom1346 2 роки тому +25

    സുധ മോൾ സുന്ദരി കുട്ടി ആയിട്ടുണ്ട് 🥰 ഞങ്ങൾക്കും ഒരു മോൾ ആണ് ദക്ഷിണ അവൾക്കിപ്പോൾ 8 മാസം..

  • @anishaanu1666
    @anishaanu1666 2 роки тому +14

    Soubhakya സംസാരിക്കുമ്പോൾ
    വാവ faceil തന്നെ നോക്കി ഇരിക
    സുന്ദരി വാവ 😍
    അമ്മകു make up ഇട്ടു കൊണ്ടുത്ത വീഡിയോ കണ്ടു
    അമ്മയെ ഒരുപാട് ഇഷ്ടം ❤️

  • @abhijithadithya5923
    @abhijithadithya5923 2 роки тому +4

    ചേച്ചീടെ വീടും മോളെയും പിന്നെ മാഗമയിലെ പ്രോഡക്റ്റ് എല്ലാം ഒരുപാട് ഇഷ്ട്ടം ആയി.

  • @behappywithsaas674
    @behappywithsaas674 2 роки тому +13

    അമ്മാട്ടൂ... ആ വിളി അടിപൊളി ആയിട്ടുണ്ട് .. ആരുടെ ഐഡിയ ആയാലും കൂടുതൽ അടുപ്പം തോന്നിപ്പിക്കുന്ന പേര്..👌👌👌👌

  • @tejabhaifamily9899
    @tejabhaifamily9899 2 роки тому

    Super video,video skip cheyyathe kandirikkan thonni.ottum boring ellayirunnu.adipoli home 🏡

  • @RaniRani-hv5zq
    @RaniRani-hv5zq 2 роки тому +5

    To be honest I always observe baby, she is curiously looking at you when you talk. And I love that 😍.

  • @premag4188
    @premag4188 2 роки тому +7

    കൃത്രിമമില്ലാത്ത സംസാരം എല്ലാവരെയും പ്രിയപ്പെട്ടതാക്കുന്നു

  • @sijoliya7412
    @sijoliya7412 2 роки тому +2

    Super വീട് ചേച്ചി... സ്വർഗം പോലെ ആകട്ടെ നിങ്ങളുടെ ജീവിതവും. നിങ്ങളുടെ വീടും....🙏🙏🙏🙏

  • @ponnunidhi1751
    @ponnunidhi1751 2 роки тому +3

    കയറികിടക്കാൻ സ്വന്തമായി ഒരു വീടുണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം. അതിപ്പോ 3 സെൻറ് ആയാലും 1സെൻറ് ആയാലും സാരമില്ല🥰സ്വന്തമായി ഒരു വീടില്ലാത്തവർക്ക് അതിന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും അറിയാൻ പറ്റു, ഒരു വീടെന്ന സ്വപ്നവുമായി ഒരുപാട് പേർ ജീവിക്കുന്നുണ്ട്, എന്റെ അമ്മയുടെ ആഗ്രഹം പോലെ ഒരു വീട് വച്ചു കൊടുക്കണം എന്നാണെന്റെ ആഗ്രഹം🥰 നല്ല vdo ആണ് ചേച്ചി നല്ലൊരു വീടും 😍 അമ്മുമ്മേ തിരക്കിന്നു parayanetto🥰🥰❣️❣️

  • @aparnavijeesh7525
    @aparnavijeesh7525 2 роки тому +19

    Sudharshana soo cute babyy❤️❤️ Love you alll ❤️❤️

  • @anilapnair9306
    @anilapnair9306 2 роки тому

    Ee kutty veettil ellaa set upum cheythittundallo.. suuper.. ettavum ishtamayathu avide ninnu nokkumbol ammummaye kanamennullathanu.. really nice 👌

  • @vishnupriyaaa
    @vishnupriyaaa 2 роки тому +7

    എല്ലാ പ്രോഡക്ടസും neat ആയി ഇരിയ്ക്കുന്ന കാണുമ്പോൾ തന്നെ എല്ലാം sredhikyan തോന്നും like Magma💯
    Magma is a super store.. Thanku chechiii 😇for sharing a gud information🙌magma❣️

  • @Saranyajyothish72
    @Saranyajyothish72 2 роки тому +4

    എന്നും ഇതുപോലെ happy ആയിരിക്കട്ടെ വീട് സൂപ്പർ

  • @Shalusworldshalumon
    @Shalusworldshalumon 2 роки тому

    വളരെ നല്ല oru വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ട്ടമായി nalla അവതരണം 👍🏻

  • @prabhaprasannan8883
    @prabhaprasannan8883 2 роки тому +7

    What a surprise i am staying at sasthamangalam and did: nt know about this wonderful shop i will inform all my friends thank you sowbhagya

  • @krishnapriyavinay8571
    @krishnapriyavinay8571 2 роки тому +11

    Nicely presented the video with all the explanations 😍 Shop looks great collections, really excited to visit 😍

  • @mayamani131
    @mayamani131 2 роки тому +1

    വാവ എന്ത് ക്യൂട്ട് ആയിട്ടാ അമ്മ പറയുന്ന ഒക്കെ കെട്ടിരിക്കുന്നെ 😘😘😘😘😘

  • @sshilpaprasad8436
    @sshilpaprasad8436 2 роки тому +7

    Chechi it's was great, I like magma. And your home was nice, we bought plot for our dream home 3.5 cent , thank you for the ideas. Kunju mole so cute and how patient she listening to you very silently.

    • @saavibala2146
      @saavibala2146 2 роки тому

      എന്ത് രസമാ സൗഭാഗ്യ സംസാരിക്കുന്നത്.. കുഞ്ഞു അമ്മക്ക് എല്ലാത്തിനും സപ്പോർട്ട് ആയി ആണ് ഇരിക്കുന്നത്.🥰🥰🥰

    • @joslyjosly2823
      @joslyjosly2823 2 роки тому

      Mummy$Baby so cute.....

  • @harshidaharshiharshi8557
    @harshidaharshiharshi8557 2 роки тому +26

    സ്വന്തമായി ഒരു വീട്ടിൽ താമസിക്കാനും ഭാഗ്യം ചെയ്യണം... ❤️
    Masha allah സുദർശന ബേബി cute ആയിട്ടുണ്ട് 😘

  • @muraleedharanpillai7547
    @muraleedharanpillai7547 2 роки тому +1

    Sudarshanakutty bhagyavumayi vannu.Lovely baby.Happy to see you all.Veedu ennum oru swargamanu.Guruvayyoorappan anugrahikkatte.

  • @alifathimai8360
    @alifathimai8360 2 роки тому +6

    ഹായ് Mam ❤️
    നൈസ് വീഡിയോ Mam ❤️❤️❤️
    ഒത്തിരി ഇഷ്ടായി വീട് സൂപ്പർ അടിപൊളി 👌❤️ 3 സെന്റ് സ്ഥലത്തു ള്ള വീടആണെന്ന് പറയില്ല പിന്നെ ഡെക്കറേഷൻ ഇഷ്ടായി, ❤️❤️
    വാവ പാവ കുട്ടിയെ പോലുണ്ട് 🥰🥰🥰 ❤️🤩

  • @Riha695
    @Riha695 2 роки тому +10

    ഞങ്ങളേക്കാൾ magma കണ്ടു അന്തം വിട്ടു നോക്കിനിന്ന വേറൊരാലുണ്ടായിരുന്നു. നമ്മുടെ സുദർശന കുട്ടി 😍🥰അവളെല്ലാം നോക്കി വെച്ചിട്ടുണ്ട്. ഭാവിയിൽ ഞാൻ ഇവിടെ തന്നെ വന്നോളാം അമ്മേ എന്ന ഒരു ഭാവമുണ്ട് ആ നോട്ടത്തിൽ 😄cutee😘പാവം മോളാ. ആരെയും കണ്ണ് തട്ടാതിരിക്കട്ടെ.☺️. Magma is awesome ✌️എല്ലാം ഒരു കുടക്കീഴിൽ.

  • @momskitchen4882
    @momskitchen4882 2 роки тому

    Masha Allah,cute sudarshana🥰🥰🥰
    Njanum ethu pole ulla oru veed kothikkunnund ,ennenkilum kittuvayirikkum

  • @sapirmonbabu1034
    @sapirmonbabu1034 2 роки тому +3

    ഈ ഷോപ്പിൽ ഞാനും ഫാമിലിയും പർച്ചേസിംഗ് വന്നിട്ടുണ്ട്.. അടിപൊളി കളക്ഷൻസ് ആണ്

  • @unknownperson3503
    @unknownperson3503 2 роки тому +5

    One of the simple and beautiful vlog you done😻❤️

  • @firoshbabu4262
    @firoshbabu4262 2 роки тому

    Ellavareyum punjirichu neridunna sobhaghya chechi.🥰🥰🥰🥰.3 centil ulla ninghalude veetil ennum santhoshavum samadhanavum undavatte.kunjavaaaa chundhariyatooo

  • @Shaniznizam
    @Shaniznizam 2 роки тому +3

    Nalla sooper veed.. Kandal parayillatto 3 centa aanenn.. Sooper... Fully open ventilation elladthum kutti kutti balconies... Totally I like this cute home.... I specially appreciate your ideas and setting of your home... I have 1 suggestion you can you can decor your home with wall decor items... It will give royal look for your home...

  • @minig.s2088
    @minig.s2088 2 роки тому +4

    Your presentation is simple and sweet. Thanks for introducing Magma.

  • @lathaj9999
    @lathaj9999 Рік тому +1

    A Good Video...with nice presentation of the Happy Home...❤❤❤❤❤❤❤🎉🎉🎉🎉🎉

  • @premakumarik3732
    @premakumarik3732 2 роки тому +4

    I am also from sasthamangalam..I know the shop. Sudhu is such a cute baby .I love her soooo much....

  • @suneerapoovi1201
    @suneerapoovi1201 2 роки тому +31

    വീടും പരിസരവും അദിലെ അംഗങ്ങളെയും കാണുമ്പോൾ ഒരുപാട് സന്തോഷം.😍 നിങ്ങളുടെ കുടുംബത്തിലെ ഈ പുഞ്ചിരി എന്നും ദൈവം നിലനിർത്തി തരട്ടെ💞

  • @jasminaav7500
    @jasminaav7500 2 роки тому +1

    swandhamaayi oru veed venam ennanu ellarum aagrahikkuka ath ethra cheruthaayalum...veed super aayittund .veedinte ella bhagavum orupaad ishtaaayi

  • @paarupinki4974
    @paarupinki4974 2 роки тому +3

    Shop kandit kothiyavunnu... But Namuk ithonnum vangan cash illa 😂😍

  • @bijisanthosh6925
    @bijisanthosh6925 2 роки тому +17

    👌എല്ലായിടത്തും ഗുരുവായൂരപ്പനാണല്ലോ 🙏🏼🥰ഷോപ്പിനുള്ളിൽ അമ്മയുടെ കൈയ്യിലിരുന്നു നടക്കുമ്പോൾ മോളൂട്ടി അമ്മയുടെ മുഖത്തേക്ക് നോക്കിയിരിക്കുന്നതാണ് ഏറെ attractive. Love u dears❤

  • @shivajishiv246
    @shivajishiv246 2 роки тому

    swanthamayi veedu vakkan kazhiyathe vadaka veetil kazhiyunnu.. Ithu kandapol orupadu santhosham thonni... 8 masamaya kunju undu... Oru 7 vayasaya mattoru kunjum.... Nalla veedu... Santhoshmayi jeeevikku...cte baby

  • @aleenamariya7675
    @aleenamariya7675 2 роки тому +11

    Nice video dr❤❤baby ethra cute ay erikunne... Magma is also good... Nalla spacious ayoru shop... Nice collections also