കാളിയും RKV ആനയും കട്ടകലിപ്പ് | Elephant Frames | Kayamkulam Sarath | PART 10

Поділитися
Вставка
  • Опубліковано 7 лют 2025
  • കാളിയും RKV ആനയും കട്ടകലിപ്പ് | Elephant Frames | Kayamkulam Sarath | PART 10
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Our second channel, filmfloor
    / @filmfloor
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    Producer, Camera & Interviewer:
    Preej Prabhakar
    Editing & Colourist:
    Parthip Nad
    Studio:
    Studio Elephant
    Location:
    Mulloorkara
    Copyright Disclaimer:
    This video is copyright protected by Elephant Frames.
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    All Rights Reserved ©
    Tags:
    #kayamkulamsarath #elephantframes #elephantattack #kali #RKV #elephantvideo #elephantmalayalam

КОМЕНТАРІ • 98

  • @bolo-bolo74
    @bolo-bolo74 Рік тому +52

    ഞാനൊരു ആനക്കാരനാണ് എനിക്കിഷ്ടമുള്ളതാണ് കായംകുളം❤

  • @harikrishnamoorthy4642
    @harikrishnamoorthy4642 11 місяців тому +5

    Maruthoorkulangara mahadhevan 4:41

  • @adhithcg5940
    @adhithcg5940 Рік тому +19

    പഞ്ചവടി കൃഷ്ണദാസേട്ടൻ ❤️‍🩹

  • @ismayilkichus4857
    @ismayilkichus4857 Рік тому +13

    അണ്ണൻ പൊളിച്ചു ❤️🤩🤩🤩🤩🤩

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 Рік тому +10

    സൂപ്പർര്ര്ര്ര്ർ.,അടുത്ത എപ്പിസോഡ് വേഗം ഇടണേ.ലവ് യൂ ശരത്

  • @Salini610
    @Salini610 Рік тому +4

    I love u 💋💋💋💋💋എനിക്ക് ശരത്തേട്ടനെ കാണണം പ്ലീസ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് കൂടെ ജീവിക്കാൻ ❤ശരത്തേട്ടനെ അല്ലാതെ ഞാൻ വേറെ കല്യാണം കഴിക്കില്ല സത്യം ❤

  • @ManiKandan-xk1ml
    @ManiKandan-xk1ml Рік тому +7

    18.41 കറക്റ്റ് കാര്യം ❤️

  • @ShifasNs-p9w
    @ShifasNs-p9w Рік тому +5

    Sarathettan🔥❤️

  • @fajazfaju9817
    @fajazfaju9817 Рік тому +7

    Uyir❤

  • @prasantharjunan7545
    @prasantharjunan7545 Рік тому +6

    Kayamkulam sarath❤❤❤

  • @BrigitGeorge
    @BrigitGeorge Рік тому +2

    🔥🔥😇❤️😘

  • @ajimonkp1851
    @ajimonkp1851 Рік тому +4

    Uyir annan

  • @aadhi920
    @aadhi920 Рік тому +6

    ഇനി കായംകുളത്തിന്റെ വീഡിയോ വരുവോ ❤️❤️

  • @sefanyavu7ee75
    @sefanyavu7ee75 Рік тому +61

    മാങ്ങാണ്ടി എന്ന് പറഞ്ഞ Rkv ആനയെ ഇതുപോലെ ഒരുപാട് പേര് മാറി മാറി കേറീട്ടും പരിപാടി എടുക്കാൻ പറ്റിയിട്ടില്ല. ഈ കഴിഞ്ഞ സീസണിൽ ആണ് ആന പരിപാടി മാന്യമായി എടുത്തത്. തൃശ്ശൂർപൂരം ഉൾപ്പെടെ. പറച്ചിലിനെക്കാളും പ്രവർത്തിച്ചു കാണിച്ച ആനക്കാരനാ കല്ലമ്പലം ഉണ്ണി 💥💥💥

    • @ആനകമ്പം-ട7സ
      @ആനകമ്പം-ട7സ Рік тому +7

      Sarathettan aa aanan maagandipoke kondu nadakaam 🔥🔥

    • @sefanyavu7ee75
      @sefanyavu7ee75 Рік тому +6

      @@ആനകമ്പം-ട7സ എന്നിട്ടെന്തേ അതിനെക്കൊണ്ട് ഒരു പരിപാടി പോലും എടുക്കാത്തത്. ഇപ്പോൾ നിക്കുന്നവരാണ് അതിനെ പരിപാടി എടുപ്പിച്ചത്. ഇതിനുമുൻപ് പരിപാടി എടുക്കുന്നത് സീസണിൽ ഒന്നോ രണ്ടോ മാത്രം അപ്പോഴേക്കും ആന പ്രശ്നമുണ്ടാക്കും കൊണ്ട് കെട്ടും.bro ഒരാളെ ഇഷ്ടപ്പെടുന്നത് നല്ലതാ എങ്കിലും ചെയ്യുന്ന കാര്യം ശെരിയാണോ എന്ന് ആലോചിക്കുക.
      ഇതിൽ പറയുന്നുണ്ടല്ലോ ആരും ആന കൊടുക്കുന്നില്ല എന്ന് നല്ല തൊഴിലുകാരൻ ആണ് പക്ഷെ സ്ഥിരമായി ഒന്നിലും നിക്കുന്നില്ല. വെളപ്പായ മണിയേട്ടൻ പറഞ്ഞ പോലെ ഇതു പോലുള്ള ഇന്റർവ്യൂ കൊടുക്കുമ്പോ എന്തും പറയാം. അതെല്ലാം വിശ്വസിക്കും മുൻപ് ശെരിയാണോ എന്ന് അറിയാൻ ശ്രെമിക്ക്

    • @indujithkoottanadsoumya8471
      @indujithkoottanadsoumya8471 Рік тому

      മുതലാളിമാരുടെയും devasathinteyum, കാല് നക്കി നിൽക്കില്ല sharathettan, ആനയെ മാന്യമായി കൊണ്ട് നടക്കും,അതു rkv അയാലും,ദാസാപ്പനായാലും,

    • @indujithkoottanadsoumya8471
      @indujithkoottanadsoumya8471 Рік тому

      olari ആനയെ 2 കൊല്ലം അടിപൊളിയായി പരിപാടി eduthatha, പിന്നെയാണോ ഇ മാങ്ങാണ്ടി rkv അന.,ഒന്നു പോടാ പോയി തരത്തിൽ കളിക്ക്.

    • @ambadi8036
      @ambadi8036 Рік тому +15

      olarikkara aane kond parupadi eduppicha sarathinu yenthu rkv aana .ayl season vere ninn kanillah athanu.yenthanu bro😅

  • @adithyanamal8028
    @adithyanamal8028 Рік тому +3

    Sharthettan super ane...ethre pettanne thanna oru anaya azhikkattay

  • @abdulmuthalifmuthalif628
    @abdulmuthalifmuthalif628 Рік тому +2

    😘😘😘uyir❤️❤️

  • @amarnathamar4354
    @amarnathamar4354 Рік тому +3

    Next episode vekam aaku

  • @AkshayAthira-fk9yv
    @AkshayAthira-fk9yv Рік тому +8

    😍🤩🥰

  • @chrisjameshandson
    @chrisjameshandson Рік тому +15

    @3:40 vyppin Shaji

  • @sacredbell2007
    @sacredbell2007 11 місяців тому

    ഫേസ്ബുക്ക് ആനക്കാരൻമാരെ ആനയെ ഏൽപ്പിച്ചതിൽ ഒളരിക്കര ദേവസ്വത്തിനും നാട്ടുകാർക്കും ഇപ്പോൾ
    സങ്കടം ഉള്ളതായി മനസിലാക്കുന്നു. ഇനിയെങ്കിലും കേരളത്തിലെ ആനപ്രേമികൾ ഫേസ്ബുക്
    യു ട്യൂബ് ആനക്കാരെ ആനകളെ ഏൽപ്പിക്കരുത്. നമുക്ക് ആവശ്യം ''സോമൻമാരെ '' ആണ്.

  • @AdhilNavas10
    @AdhilNavas10 Рік тому +3

    🔥🔥❤❤

  • @AnandhuMoby
    @AnandhuMoby 5 місяців тому

    Annnante mint oruthaum elllaa kerarathilaa papan mar

  • @sandeepasokan2928
    @sandeepasokan2928 Рік тому +4

    😍😍👌🏻👌🏻

  • @balukrishna7579
    @balukrishna7579 Рік тому +4

    കൃഷ്ണദാസേട്ടൻ പാട്ടം അല്ല സ്വന്തം പോലെ ആണ് ആനേ നോക്കാ.365 ദിവസവും ആളുടെ കയ്യിൽ ആണ് ആന

  • @chrisciju182
    @chrisciju182 7 місяців тому

    1:55 1:57 1:59 2:00 2:01

  • @sarathsabaridasks4540
    @sarathsabaridasks4540 Рік тому +7

    🥰

  • @Sreerag-kl5fv
    @Sreerag-kl5fv Рік тому +2

    ❤😊

  • @abinkalidasan6003
    @abinkalidasan6003 Рік тому +3

    Kayam kulam power

  • @SadhuKingini
    @SadhuKingini Рік тому +2

    🧡🧡

  • @ashwinunni7530
    @ashwinunni7530 Рік тому +1

    Ithinte bakki undo???

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Aanayee pirannavan. Sarath ayale othukkanum kalikal. Kaladi binu paranjathu pole onnu ellathakkan nokkiyalum varum oru naal sarath.

  • @farisfaris8342
    @farisfaris8342 Рік тому +5

    Sarath ettan ippo edhaaaa an ayilla????????

  • @saneeshak403
    @saneeshak403 Рік тому +4

    ❤❤❤❤❤❤❤

  • @henikan1185
    @henikan1185 Рік тому +4

    ❤❤❤

  • @sachidanandansachi7591
    @sachidanandansachi7591 Рік тому +4

    മതിലകം മാണിക്യനെപെറ്റി ചോദിക്കുമോ 💞

  • @mirror9398
    @mirror9398 Рік тому +1

    18:41

  • @balukrishna7579
    @balukrishna7579 Рік тому +4

    കല്ലേറ്റുംകര സുരേഷേട്ടൻ പോവുന്നതിനു രണ്ടു മാസം മുൻപ് ആള് പറഞ്ഞതാ എന്നോട്. ആനക്കുട്ടിക്ക് കളി ആണ് കുട്ടി അല്ലെ എന്ന്. ചിരിച്ചോണ്ടാ പറഞ്ഞെ അന്ന് അത്. സമയം അല്ലാതെ എന്താ പറയാ

  • @pranavunnikrishnan7602
    @pranavunnikrishnan7602 Рік тому

    ശരത്തേട്ടൻ വേറെ ആനയിൽ കേറുമ്പോൾ പറയണം

  • @binijayaraj5777
    @binijayaraj5777 Рік тому +3

    Sharathinte nbr kitanokumo

  • @afshanabu9437
    @afshanabu9437 Рік тому +8

    Chettai ippo sarath ettan evide indenn parayamo

  • @maheenh4987
    @maheenh4987 Рік тому +2

    Uyir❤️🫀🫀🫀 sharath

  • @NitheeshNitheesh-e7w
    @NitheeshNitheesh-e7w Рік тому +8

    Ippo full interview matharam ullu

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 Рік тому +4

    🥰♥️😍😍👍👍👍💪

  • @seebukannanunni649
    @seebukannanunni649 Рік тому +2

    ഇവൻ പറയുന്ന വഴക്കൊന്നും ഇല്ല rkv ആന

    • @darkness-tg8ts
      @darkness-tg8ts Рік тому

      ചുള്ളിപറമ്പിൽ ആനക്ക് ഉണ്ടാരുന്നടാ......😅

  • @sreekalao6818
    @sreekalao6818 Рік тому +2

    😍😍😍😍😍❤❤😍😍😍❤❤😍😍😍❤❤😍😍😍

  • @anandhu4367
    @anandhu4367 Рік тому +2

    തെച്ചിക്കോട്ട്കാവ് ദേവീദാസന്റെ കാര്യങ്ങൾ ചോദിക്കോ ❤

    • @ElephantFrames
      @ElephantFrames  Рік тому +1

      Play ലിസ്റ്റിൽ ആ വിഡിയോ ഉണ്ട്

  • @sabeeshsabeesh5063
    @sabeeshsabeesh5063 Рік тому +1

    ഇവന്റെ നമ്പർ ഉണ്ടോ

  • @amithlal1450
    @amithlal1450 Рік тому

    Rkv ആനയുടെ പല്ലൊക്കെ പോയി. ഇളംപട്ടയാണ് തിന്നാൻ പറ്റുള്ളൂ

    • @allingallery9533
      @allingallery9533 Рік тому

      പോടാ, ആന ഇപ്പോളും തേങ്ങോല തന്നെയാ തിന്നുന്നെ

    • @sefanyavu7ee75
      @sefanyavu7ee75 Рік тому

      ആനയുടെ പല്ലിനു ഒരു കുഴപ്പവുമില്ല. നല്ല അരവുണ്ട്. ഇന്ന് പട്ട വെട്ടുന്നുണ്ട്. Tvm, ശാസ്‌തമംഗലം വന്നാൽ പട്ട തിന്നുന്നത് കാണാം ☺️

  • @AKSHAY-uh5qu
    @AKSHAY-uh5qu Рік тому +4

  • @ashwinthakku1831
    @ashwinthakku1831 Рік тому +3

  • @kannanks1635
    @kannanks1635 Рік тому +3

    ❤️

  • @basilriju6526
    @basilriju6526 Рік тому +2

  • @roadtosuccess6447
    @roadtosuccess6447 Рік тому +5

    ❤❤

  • @thanseelpt3388
    @thanseelpt3388 Рік тому +1

  • @ShareefMpd-tq4qn
    @ShareefMpd-tq4qn Рік тому +1

    ❤❤❤

  • @dude-ym2mu
    @dude-ym2mu Рік тому +2

    ❤❤

  • @nizatm4020
    @nizatm4020 7 місяців тому

    ❤❤❤❤

  • @Jawahar360-q2m
    @Jawahar360-q2m 25 днів тому

    ❤❤