വെറും പന്ത്രണ്ടാം ക്ലാസ്സുകാരൻ എങ്ങനെ ഇന്ന് നിങ്ങൾ അറിയുന്ന Gopikrishna Techy ആയി?100k SPECIAL VIDEO

Поділитися
Вставка
  • Опубліковано 6 лют 2025
  • GOPIKRISHNA TECHY 100k Special വീഡിയോ
    ഇന്ന് എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആൾ.... ഇന്ന് ഞാൻ അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾക്ക് എല്ലാം കാരണം ആയ ആൾ.... എന്ത് കാര്യം പറഞ്ഞാലും ആദ്യം പറ്റില്ല എന്ന് പറയുമെങ്കിലും, എന്റെ കണ്ണ് ഒന്ന് നിറഞ്ഞാൽ ആ നിമിഷം എന്റെ ആഗ്രഹം സാധിച്ചു തരുന്ന ആൾ....
    ജീവിച്ചിരുന്നപ്പോൾ കരയാൻ കാരണങ്ങൾ അല്ലാതെ മറ്റൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല! ഇന്ന് ഇപ്പൊ ഇതാ UA-cam ന്റെ ആദ്യ Award ആയ Silver Play Button ഞാൻ എന്റെ അമ്മക്ക് സമർപ്പിക്കുന്നു ❤️
    നന്ദി ❤️ എന്നെ ഞാൻ ആക്കിയതിന്!
    എന്റെ Videos എല്ലാം ഇഷ്ടപ്പെട്ട് എന്നെ നിങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗം ആക്കി മാറ്റിയതിനു നന്ദി ❤️
    കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നയത് പച്ചയായ സത്യം ആണ്. അത് മനസ്സിലാക്കി വരുമ്പോളേക്കും വേണ്ടപ്പെട്ടവർ അകന്നു പോയിട്ടുണ്ടാകും 😊
    എല്ലാവർക്കും നന്ദി ❤️
    Edited by - Sagar
    #100k #specialvideo #youtube

КОМЕНТАРІ • 27