'ടിപി കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെട്ടിട്ടില്ല; അന്വേഷണം അട്ടിമറിക്കപ്പെട്ടു'

Поділитися
Вставка
  • Опубліковано 24 вер 2024
  • 'ടിപി കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെട്ടിട്ടില്ല; അന്വേഷണം അട്ടിമറിക്കപ്പെട്ടു'; ജോസഫ് സി മാത്യു
    Solar protest, CPIM, Congress, T. P. Chandrasekharan Murder Case, Joseph C Mathew

КОМЕНТАРІ • 16

  • @mv2552
    @mv2552 4 місяці тому +9

    സമരം പിൻവലിച്ചതിനു ശേഷം തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയതും TP വധക്കേസിലെ ഗൂഡാലോചന നടത്തിയ CPM ൻ്റെ ജില്ലാ സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം എത്താത്തതും ഇതുമായി ചേർത്ത് വായിക്കണം

  • @farooquefarooque4034
    @farooquefarooque4034 4 місяці тому +4

    ഏതായാലും സമരം അവസാനിപിച്ചവർക്ക് നന്ദി തിരുവനന്തപുരത്ത് ഒരു മലാഭിഷേകത്തിൽ നിന്ന് രക്ഷപ്പെടുത്തി എന്തേ സമരം അവസാനിപ്പിച്ചു എന്ന് ചോദിച്ചപ്പോൾ പട്ടിണി കിടക്കാൻ പക്ഷേ തൂറാതിരിക്കാൻ വയ്യ എന്ന് പറഞ്ഞഎന്റെ സുഹൃത്തിനെ ഞാൻ ഇപ്പോൾ ഓർക്കുന്നു

  • @marykuttyxavier5475
    @marykuttyxavier5475 4 місяці тому +8

    ആറു ഷോ യെ കണ്ടതെ ഞങ്ങൾ ചാനൽ മാറ്റി, ഭൂമിക്ക് കൊള്ളാത്തവൻ

    • @abcdef-qs7tg
      @abcdef-qs7tg 4 місяці тому

      ആരെപ്പറ്റിഎഴുതുമ്പോളുംഒരുമാന്യതവേണം.

  • @babumathai4132
    @babumathai4132 4 місяці тому +4

    ഇവർ ഉമ്മൻ ചാണ്ടിയേയും TP യെയും ഒറ്റി

  • @PK-is2dl
    @PK-is2dl 4 місяці тому

    Correct......

  • @indigenouscuisines1446
    @indigenouscuisines1446 4 місяці тому +3

    എന്തിനാണിവനെ നടുക്ക് കൊണ്ടിരുത്തിയിരിക്കുന്നെ, സാധാരണ മാത്രയഭൂമി ചാനൽ ആണ് ഇത് ചെയ്യുന്നത്

    • @edfredson
      @edfredson 4 місяці тому +1

      വിളിച്ചാല്‍ ഫ്രീയായി കക്കൂസ്‌ കഴുകിക്കൊടുക്കുമായിരിക്കും😂😂

  • @abyipe9180
    @abyipe9180 4 місяці тому +2

    ചരിത്രരഥം ഉരുളുമ്പോൾ അധികാര രാഷ്ട്രീയത്തിന്റെ തെരുവുകളിൽ ചതഞ്ഞരഞ്ഞ് പതിക്കുന്ന ആദർശങ്ങളുടെ കബന്ധങ്ങൾ കാണാൻ സൗകര്യപൂർവ്വം മടിക്കുന്ന രാഷ്ട്രിയ വേദിയിലെ തത്വ നിഷ്ഠയില്ലാത്ത നിലപാടുകളെ കുറിച്ച് വ്യഥപൂണ്ട മനസ്സിന്റെ നിശ്വാസങ്ങളാണിത്.
    ലക്നൗവിൽ വെച്ച് നടന്ന പ്രവർത്തക സമ്മേളനത്തിൽ നഹ്റുവിനോട് സാധാരണക്കാരനായ ഥാക്കൂർ എന്ന യുവാവ് ചോദിച്ചു "ആനന്ദ് "ഭവനിൽ താമസിക്കുന്ന ആള് സോഷ്യലിസം പറയുന്നതിൽ കഥയുണ്ടോയെന്ന്. ഈ ചോദ്യത്തിനുള്ള ഉത്തരം, പാർട്ടിയിൽ നിന്നുള്ള പുറത്താക്കലായിരുന്നില്ല.
    ഒരു നവ നേതൃത്വം വരാനും, ജനങ്ങളെ കീഴടക്കാനും തീവ്രമായ ആഗ്രഹത്തോടെ കാത്തിരിക്കുന്നവരാണ് ഇന്നത്തെ യുവ നേതൃത്വം. "ഗോദോവിനെ കാത്ത് " എന്ന നാടകം പോലെയായി യുവാക്കളുടെ കാത്തിരിപ്പ്. എത്രയായിട്ടും.. ഗോദോവ് മാത്രം വന്നില്ല. നേരം പോകാൻ വേണ്ടി അവർ പഴയ നേതൃത്വത്തിന് പല വിടുവേലകളും ചെയ്യുന്നുണ്ട്. അവൻ വരാതിരിക്കില്ല എന്ന നീണ്ട കാത്തിരിപ്പിലാണ് അവർ. പഴയ വ്യാകരണം ഉപയോഗിച്ച്, പഴയ ഭാഷ സംസാരിക്കുന്ന ഈ വൃദ്ധ നേതൃത്വത്തിന് തങ്ങൾ ഏർപ്പെട്ടിരിക്കുന്ന ഈ യുദ്ധം എന്തിനാണെന്നുള്ള തിരിച്ചറിവ് നഷ്ടമായിരിക്കുന്നു.
    ഇനി വേണ്ടത് നാട്ടിൽ എല്ലാവർക്കും വേണ്ടി നമ്മൾ നടത്തുന്ന യുദ്ധം ഇവരെ അറിയിക്കുക എന്നതാണ്. അതിന് നമ്മുടെ ഇടയിൽ നിന്നും.. ഥാക്കൂർമാർ ഉയർത്തെഴുന്നേല്ക്കണം....
    രാജാവ് രഥത്തിൽ കയറി ഗ്രാമ പാതയിലൂടെ പാഞ്ഞടുക്കുമ്പോൾ.. മാൻപേടയെ എയ്തു വീഴ്ത്താൻ വില്ല് കുലച്ച് നില്ക്കെ ആ മാൻപേടയെ കൊല്ലരുത് എന്ന പറയാനുള്ള ചങ്കുറ്റമെങ്കിലും നമുക്ക് ഉണ്ടായേ തീരൂ....

  • @radhu5400
    @radhu5400 4 місяці тому +2

    കണ്ണും പൂട്ടി ചർച്ച കെട്ടു.ഒരു വൃത്തികെട്ട മുഖം ഇതിൽ 'show" കാണിക്കുന്നു എന്ന് കണ്ടതോടെ ..

  • @Nasheejakc
    @Nasheejakc 4 місяці тому +2

    ഇതിയെങ്കിലും ഉമ്മൻ ചാണ്ടി വെനിക്കൾക്ക് വെന്തെ വിട്ടു ടെ ആ പാവത്തെ വെച്ച് ഒരു പാട് കാശ് നിങ്ങളെ ക്കെ ചങ്ങാക്കിയില്ലേ എല്ലാ നാശത്തിന്ഥകാരണം മാധ്യമഞ്ഞൾ ആണ്

  • @JayKay2457
    @JayKay2457 4 місяці тому +1

    തിരുവഞ്ചൂരിന്റെ മുഖ്യമന്ത്രി മോഹമാണ് തൂറൽ സമരത്തിന്റെ ഒത്തുതീർപ്പ അക്കണ്ട. അത് ആർക്കാണ് അറിയാത്തത്??

  • @lb5716
    @lb5716 4 місяці тому +3

    Sfi criminal onboard

  • @stephanstephan8908
    @stephanstephan8908 4 місяці тому +1

    ലാവ്‌ലിൻ ടി പി എല്ലാം പെടും

  • @muraleedharanv4480
    @muraleedharanv4480 4 місяці тому

    സോളാർ കേസ് ഒത്തു തീർപാക്കിയ UDF സ്ഥാനാർതി ആയി ഭാര്യ രമ, പാവം

  • @sijovarghese5991
    @sijovarghese5991 4 місяці тому

    Theetam show