ഭരണപക്ഷ MLA മാരാണ് അൻവറിൽ നിന്ന് പഠിക്കേണ്ടത് . തങ്ങളെ ഭരണമേൽപിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തമാണത്?യൂത്ത് ലീഗ് ഒന്നര വർഷം മുമ്പേ ഇതേ വിഷയങ്ങളിൽ സമരം തുടങ്ങിയതും അടികൊണ്ടതുമാണ് - അന്ന് അൻവർ പോലും ഈ വിഷയങ്ങൾക്കെതിരായിരുന്നു - കാര്യമറിയാതെ വിമർശിക്കുമ്പോൾ വിഷയത്തിൻ്റെ പ്രാധാന്യം നഷ്ടപ്പെടുന്നതിലേക്കും ഗതി മാറി ഒന്നുമല്ലാതായി മാറുമെന്നും ഉറപ്പിക്കാം - അതിനുള്ള ശ്രമങ്ങൾ പല ഭാഗത്തു നിന്നും തുടങ്ങിക്കഴിഞ്ഞു - അതാണ് പി ജയരാജൻ്റെ പുസ്തകവും വിജയരാഘവൻ്റെ പത്രസമ്മേളനവും മുഖ്യൻ്റെ മൗനവും വെളിവാക്കുന്നത്. അവസാനം വാദി പ്രതിയാക്കപ്പെടുമ്പോൾ പിന്തുണ പ്രഖ്യാപിച്ചവർ വാലും ചുരുട്ടി മാളത്തിലൊളിക്കും - തീർച്ച. അല്ലെങ്കിൽ അലനും ശുഹൈബും പാർട്ടി പ്രവർത്തകരായിട്ടു പോലും ലഘുലേഖ കയ്യിൽ വെച്ചതിന്ന് UAPA ചുമത്തി ജയിലിലടച്ചപ്പോൾ വിപ്ലവ നേതാക്കൾ എവിടെയായിരുന്നു? അന്നും ലീഗ് പ്രതികരിച്ചിരുന്നു. രാഷ്ട്രീയം മാന്യൻമാരുടേതാകുമ്പോഴേ (പകൽ മാന്യൻമാരുടേതല്ല) ജനങ്ങൾക്ക് സമാധാനം പ്രതീക്ഷിക്കാവു- അതിന്ന് എവിടെ നോക്കിയാലും കുറവാണ് എന്നതാണ് സത്യം?
മുസ്ലിം ബൂരിപക്ഷ ജില്ലയെ സാമ്പത്തിക ശാരീരിക മാനസിക ചൂഷണം ചെയ്യുക എന്ന ആർഎസ്എസ് അജണ്ട ആണോ ഈ പോലീസ് വെട്ട എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റുമോ
ഇതുപോലൊരു എംഎൽഎ നാട്ടിൽ ഉണ്ടായാൽ നമ്മുടെ നാട് നന്നായി എല്ലാവരും ഇതുപോലെ ആയിരിക്കണം😊
ഇതുപോലൊരു മുഖ്യമന്ത്രി ആയാലും മതി 😝
ലീഗ് mla മാർ അൻവറിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ട്
ഭരണപക്ഷ MLA മാരാണ് അൻവറിൽ നിന്ന് പഠിക്കേണ്ടത് . തങ്ങളെ ഭരണമേൽപിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തമാണത്?യൂത്ത് ലീഗ് ഒന്നര വർഷം മുമ്പേ ഇതേ വിഷയങ്ങളിൽ സമരം തുടങ്ങിയതും അടികൊണ്ടതുമാണ് - അന്ന് അൻവർ പോലും ഈ വിഷയങ്ങൾക്കെതിരായിരുന്നു - കാര്യമറിയാതെ വിമർശിക്കുമ്പോൾ വിഷയത്തിൻ്റെ പ്രാധാന്യം നഷ്ടപ്പെടുന്നതിലേക്കും ഗതി മാറി ഒന്നുമല്ലാതായി മാറുമെന്നും ഉറപ്പിക്കാം - അതിനുള്ള ശ്രമങ്ങൾ പല ഭാഗത്തു നിന്നും തുടങ്ങിക്കഴിഞ്ഞു - അതാണ് പി ജയരാജൻ്റെ പുസ്തകവും വിജയരാഘവൻ്റെ പത്രസമ്മേളനവും മുഖ്യൻ്റെ മൗനവും വെളിവാക്കുന്നത്. അവസാനം വാദി പ്രതിയാക്കപ്പെടുമ്പോൾ പിന്തുണ പ്രഖ്യാപിച്ചവർ വാലും ചുരുട്ടി മാളത്തിലൊളിക്കും - തീർച്ച. അല്ലെങ്കിൽ അലനും ശുഹൈബും പാർട്ടി പ്രവർത്തകരായിട്ടു പോലും ലഘുലേഖ കയ്യിൽ വെച്ചതിന്ന് UAPA ചുമത്തി ജയിലിലടച്ചപ്പോൾ വിപ്ലവ നേതാക്കൾ എവിടെയായിരുന്നു? അന്നും ലീഗ് പ്രതികരിച്ചിരുന്നു. രാഷ്ട്രീയം മാന്യൻമാരുടേതാകുമ്പോഴേ (പകൽ മാന്യൻമാരുടേതല്ല) ജനങ്ങൾക്ക് സമാധാനം പ്രതീക്ഷിക്കാവു- അതിന്ന് എവിടെ നോക്കിയാലും കുറവാണ് എന്നതാണ് സത്യം?
കടത്തിക്കൊണ്ടുവന്ന സ്വർണ്ണത്തിൽ, പകുതി പോലീസുകാർ അടിച്ചുമാറ്റി.... അതിനാലാണ് ഈ കാണുന്ന ബഹളം എല്ലാം...
എല്ലാ എംഎൽഎമാരും അൻവറിനെ മാതൃക ആക്കണം
ഈ സാംസ്കാരിക കേരളം ഇവിടെ ത്തന്നെയാണോ അതോ………..?
കാക്കിഅണയുംബോ എന്തിനും ദൈര്യം കിട്ടുമോ. അത്തരത്തിലാണോ കേരള പോലീസിന്റെ ട്രൈനംഗ്
ഇങ്ങനെത്തെ മനുഷ്യത്തമില്ലാത്ത മനുഷ്യന്മാരെ എല്ലാവരെയും ഇസ്ഥാനത്ത്നിന്ന് തുടച്ച് മാറ്റെണംഅൻവർ MLA എടുത്ത തിരൂമാന സൂപ്പർ
❤❤
അജിത് കുമാർ കക്കാനും നിൽക്കാനും പഠിച്ചവൻ നാണ് ഇവമാരെ വെറുതെ വിടരുത് നല്ല ശിക്ഷ വാങ്ങികൊടുക്കണം അതിന് കേരളം ഒന്നിച്ചു നിൽക്കണം രാഷ്ട്രിയം നോക്കരുത്
😢😢
Pv hanvar parayounnad Kariya
Mahyi sratikannam oure nninum
Hanvarenthe kaeil thellevu und
Mhamiye thirech kittahn nohkuo
Evara vidarud😢😢😢
മുസ്ലിം ബൂരിപക്ഷ ജില്ലയെ സാമ്പത്തിക ശാരീരിക മാനസിക ചൂഷണം ചെയ്യുക എന്ന ആർഎസ്എസ് അജണ്ട ആണോ ഈ പോലീസ് വെട്ട എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റുമോ
എന്റെ ദൈവമേ ഈ രണ്ട് ക്രിമിനൽ സംഗം ചെയ്തു കൂട്ടിയത് ഈ മുഖ്യൻ എന്തിനാ ഈ ക്രിമിനൽ സിനെ സംരക്ഷണം കൊടുക്കുന്നത്