മത്തൻ കൃഷി ഈസി ആയി ചെയ്യാം | mathanga krishi in malayalam | mathan krishi | krishi tips malayalam

Поділитися
Вставка
  • Опубліковано 17 жов 2024
  • ആർക്കും ടെറസിലോ പറമ്പിലോ വളരെ എളുപ്പത്തിൽ മത്തൻ കൃഷി എങ്ങിനെ ചെയ്യാമെന്നുള്ള വീഡിയോ ആണ് ഇതിൽ കാണിക്കുന്നത്. കൃഷിയെ സ്നേഹിക്കുന്ന വീട്ടു കൃഷി ചെയ്യാൻ ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 😊
    How to cultivate pumpkin at home garden easly. This video shows the easy ways to do mathan or mathanga krishi at adukkalathottam in malayalam. Hope this krishi tips in malayalam will be helpful to all.😊
    Payar krishi tips in malayalam :
    • ഇങ്ങനെ ചെയ്യൂ പയർ തഴച്...
    Thakkali jaiva krishi malayalam tips :
    • 1 തക്കാളി കൊണ്ട് 1 വലി...
    Venda jaiva krishi malayalam tips :
    • വീട്ടാവശ്യത്തിന് ധാരാള...
    Kanthari mulaku Krishi malayalam tips:
    • കാന്താരിമുളക് നിറയെ പെ...
    Puthina ila jaiva krishi tips malayalam :
    • വിഷമില്ലാത്ത പുതിനയില ...
    Malliyila krishi malayalam :
    • Malliyila valarthal | ...
    Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
    / prslovers4food
    Mail to PRS Kitchen : malayaleeflavour@gmail.com
    #krishi
    #krishitips
    #mathankrishi
    #mathan
    #mathanga
    #mathangakrishi
    #jaivakrishi
    #krishimalayalam
    #malayalamkrishi

КОМЕНТАРІ • 1 тис.

  • @hebasworld4541
    @hebasworld4541 4 роки тому +16

    Thanks seeds kitti

  • @nishakp2916
    @nishakp2916 4 роки тому +21

    ചേച്ചിയുടെ video കണ്ടാൽ അപ്പോൾ തന്നെ കൃഷി ചെയ്യാൻ തോന്നും ദൈവം അനുഗ്രഹിക്കട്ടെ....

    • @sudheeshkp4560
      @sudheeshkp4560 3 роки тому +2

      ഞങ്ങൾക്ക് വിത്ത് കിട്ടിയിട്ടില്ല

    • @ajithav5731
      @ajithav5731 Рік тому

      Oru mootha mathan pachkurry kadayil ninnu vangichu athil ninnu mootha mathante vithu kittum

    • @D4allvlogbysooraj
      @D4allvlogbysooraj Рік тому

      ok hi

    • @D4allvlogbysooraj
      @D4allvlogbysooraj Рік тому

      hi

  • @zeenathbasheer8318
    @zeenathbasheer8318 4 роки тому

    Ithoke kanumpole veg_krishi cheyyan kothiyavunnu. Aadiam ayachu thanna parvithu 1 1/2feet valuthayi. Keshakandi&other seeds veendum njan aavashyappettirunnu. Kittiyittilla. Prs kitchen thayachu valaratte, may God bless you&family.

    • @prskitchen
      @prskitchen  4 роки тому

      ഉടനെ അയച്ചു തരാം. Seeds അൽപ്പം shortage ഉണ്ട്, ഇപ്പോൾ ഷോപ്പിൽ നിന്ന് cash കൊടുത്താണ് വാങ്ങുന്നത്. ഒരുപാട് പേർക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. എങ്കിലും ഉടനെ ഞാൻ seeds സംഘടിപ്പിച്ചു അയക്കാം. അഥവാ Late അയാൾ സഹകരിക്കുമല്ലോ. പിന്നെ കൃഷി ചെയ്ത pics mail ചെയ്‌താൽ ഞാൻ അടുത്ത വീഡിയോകളിൽ ഇടാം. 😊👍

  • @_rs_creation_11
    @_rs_creation_11 4 роки тому +11

    ചേച്ചി എനിക്ക് വിത്ത് വേണം
    ഞാൻ പാലക്കാട്‌ ആലത്തൂർ ആണ്
    നേരിട്ട് വരുവാണേൽ വിത്ത് തരുമോ

    • @aica2664
      @aica2664 3 роки тому

      Kai kozhinju pokunnu enthane

  • @ajayanpunnala5023
    @ajayanpunnala5023 4 роки тому

    ചേച്ചി വിത്ത് അയച്ചുതരുമോ പ്രതേകിച്ചും ചുവന്ന പയർ Ajayan. Ajayavilasam Padayanippara Punnala(po)piravanthoor. kollam(Dist)

    • @prskitchen
      @prskitchen  4 роки тому

      തീർച്ചയായും, seeds ഇപ്പൊ കയ്യിൽ കുറവാണ്. എന്നാലും seeds ഞാൻ max വേഗത്തിൽ സംഘടിപ്പിക്കാം.
      താഴെ കൊടുത്തിട്ടുള്ള address ലേക്ക് സ്റ്റാമ്പ്‌ ഒട്ടിച്ച ഒരു Post Cover അയക്കു, അതിൽ ആയിരിക്കും നിങ്ങൾക്ക് seeds തിരിച്ചു അയച്ചു തരുന്നത് :
      P K Suresh
      Benzer Automobiles,
      ByPass Road Vallanghy,Nemmara
      Pin 678508, Palakkad Dt, Kerala.
      നിങ്ങൾക്ക് തിരിച്ചയക്കാനുള്ള Post കവറിൽ To address ആയി നിങ്ങളുടെ പേരും മുഴുവൻ അഡ്രസ്സും pincode സഹിതം എഴുതണം. Mobile number താല്പര്യം ഉണ്ടെങ്കിൽ എഴുതാം.
      അതുപോലെ ഞെങ്ങൾക്കയക്കുന്ന post നുള്ളിൽ ഏതു seeds വേണമെന്ന് എഴുതിയിടണം, കവറിന്റെ മുൻപിൽ ' PRS Kitchen, UA-cam 'എന്നും എഴുതണം.
      Post കിട്ടുന്ന മുറയ്ക്ക്, seeds ന്റെ ലഭ്യതയും അനുസരിച്ചു നിങ്ങൾ അയച്ചു തന്ന സ്റ്റാമ്പ്‌ ഒട്ടിച്ച extra കവറിൽ ഉടനെ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. പിന്നെ Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊

  • @remadevikp9036
    @remadevikp9036 4 роки тому +3

    Ee sanmanas ellarkkum kanilla
    You are great
    Thank you

  • @chinnuchinnu5974
    @chinnuchinnu5974 3 роки тому

    Oru dout nd . Mathande vith eeedhu bagaman mukalileekk vekkendadhu .? Mannil vekumbol? Video speedayadhond manassilayila.

  • @shareefshareef4650
    @shareefshareef4650 4 роки тому +3

    ചേച്ചീ മത്തൻ വള്ളിയിലെ ഇലകൾ മഞ്ഞ കളർ വന്ന് ചെറുതായി മുരടിച്ച് പോവുന്നു അതിന് ചെയ്യേണ്ട മാർഗം പറഞ്ഞു തരൂ

  • @neenuvm626
    @neenuvm626 4 роки тому

    Chechi valarunna valliyil ano chankam idandathu? Atho chuvattil ano?

  • @dfdjids4123
    @dfdjids4123 4 роки тому +3

    ചേച്ചി എന്റെ ടെറസിലെ മത്തനിൽ പൂവ് വരുന്നത് എല്ലാം ആൺ പൂവാണ്... കായ് പൂവ് വരാൻ എന്താ ചെയ്യേണ്ടത്

    • @girijasajeev339
      @girijasajeev339 3 роки тому

      Adhyam Ann povanu pidikunathu pinna 50 divasam karinitu pen poovu varaum

    • @girijasajeev339
      @girijasajeev339 3 роки тому

      Tag bio ittu koduku pen poovu varam chechide vera video ill tag bio ne patti paranjitundu

    • @shabnamjabbar9660
      @shabnamjabbar9660 2 роки тому

      മത്തങ്ങാ ചെറിയ വലുപ്പം ആവുബോൾ തന്നെ മഞ്ഞ കളർ കയറി വാടി പോകുന്നു എന്താ cheya

    • @sairabhanukk3040
      @sairabhanukk3040 2 роки тому

      @@shabnamjabbar9660 / എന്നിക്കും

    • @sairabhanukk3040
      @sairabhanukk3040 2 роки тому

      ഇതേ പ്രശനം തന്നെയാണ്

  • @jowharrashi1982
    @jowharrashi1982 4 роки тому

    ഹായ് ചേച്ചി സുഖമാണോ?.
    അയച്ചു തന്ന വിത്തുകൾ കിട്ടി.
    ഒരാഴ്ചയിൽ അധികമായി കിട്ടീട്ട്.
    ഫോൺ കീപാഡ് കേടായിരുന്നു. വെണ്ട അന്ന് തന്നെ നട്ടു ഒന്നുരണ്ടണ്ണം ഒഴിച്ചു ബാക്കി എല്ലാം മുളച്ചു. ചീര മുളച്ചുവരുന്നുണ്ട്, എന്റെ കയ്യിൽ ഉള്ള ചുവന്ന ചീരയും മിക്സ്‌ ചെയ്താണ് പാകിയത്. റോസ് കോട്ടിങ് ഉള്ള പയർ വിത്ത് ചുവന്ന പയറിന്റെ ആണോ. പാവലും മറ്റും നാളെ നടും. താങ്ക്സ് ഫോർ എവെരി one.

    • @prskitchen
      @prskitchen  4 роки тому

      😊👍

    • @prskitchen
      @prskitchen  4 роки тому

      കോട്ടിങ്ങ് ഉള്ളത് പച്ച പയർ ആണ് ,അത് പുറത്ത് നിന്ന് വാങ്ങിയതാണ് ,കൃഷി ചെയ്ത് എന്തേലും സംശയമുണ്ടേൽ ചോദിക്കണം. 😊

    • @jowharrashi1982
      @jowharrashi1982 4 роки тому

      തീർച്ചയായും ചോദിക്കും ചേച്ചി

    • @prskitchen
      @prskitchen  4 роки тому

      😊👍

  • @jayathajayatha4408
    @jayathajayatha4408 3 роки тому

    Prasavicha sthrikalkku paalu undakan churakka nallatha

  • @ansalachu8964
    @ansalachu8964 4 роки тому +5

    എങ്ങിനെ യാണ് വിത്ത് കിട്ടുന്ന ത് എന്റെ അഡ്രെസ്സ് അൻസൽ . N A അല്ലപ്ര പി ഒ പെരുമ്പാവൂർ

  • @asnanavas1078
    @asnanavas1078 4 роки тому

    Hello chechee, Vithu kilirpicha mathan and kumbalam chedi parichu naduvan ethra time venam..4 ila varumbol aano ithra divasam anganeyundo

  • @jayap6597
    @jayap6597 4 роки тому +8

    എന്റെ മത്തന്റെ കായ്കൾ ചെറുത് ഇൽ തന്നെ പഴുത്തുപോകുന്നു pls ചേച്ചി എന്തു ചെയ്യണം

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    വളരെ നല്ല അറിവ് ചേച്ചി 👌 മത്തന് ഇല പൂവിടുന്നതിനു മുൻപ് പറിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ പ്രശ്നമുണ്ടോ

  • @anithakumari2909
    @anithakumari2909 4 роки тому +3

    Adipoli

    • @sreekantapanicker9864
      @sreekantapanicker9864 4 роки тому

      Good,vithukal vanam Address,Sreekantan sreekovil,Kuttikkadu PO,Kadakkal 691536

    • @lailagafoor5614
      @lailagafoor5614 4 роки тому

      Laila Gafoor
      Athakkaveed
      M G nagar Thrikkav
      P o ponbani

    • @lailagafoor5614
      @lailagafoor5614 4 роки тому

      Super Adipoli👍👍👍

    • @prskitchen
      @prskitchen  4 роки тому

      Thanks😊👍

    • @prskitchen
      @prskitchen  4 роки тому

      ഉടനെ അയച്ചു തരാം. Seeds അൽപ്പം shortage ഉണ്ട്, ഇപ്പോൾ പുറത്ത് നിന്ന് cash കൊടുത്തു വാങ്ങിയാണ് അയക്കുന്നത്. ഒരുപാട് പേർക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. എങ്കിലും ഉടനെ ഞാൻ seeds സംഘടിപ്പിച്ചു അയക്കാം. Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊👍

  • @aneeshaalan7379
    @aneeshaalan7379 4 роки тому

    Chechi vithundagumo..... Undengil kurachu vithu ayachu tharaamo

  • @Rubaida-ti3eu
    @Rubaida-ti3eu 3 місяці тому

    Kumbelenga vethum kakkirikkayude vethum ayach theroo😊😊

  • @reshmal3816
    @reshmal3816 3 роки тому

    Chechi, njan mathan krishi cheithu. Daralam mathan io pen poo vannu. Adiyil കായ് vannittulla poo aanu, bt
    കായ് valuthakathe pettannu azhuki pokunnu, athu endonna angane varane?, oru tip paranju tharu chechi

  • @Someones_7
    @Someones_7 3 роки тому

    Chechi, ende mathanvalliyil kure penpoov undakunnund, pakshe poo viriyunnadinu Munnethanne kaaya pazhutha niram varum, poo virinjadinu shesham koyinju pokunnu, idinendanoru pariharam. Please replay Chechi

  • @fathimafathzz2809
    @fathimafathzz2809 4 роки тому

    Chedi thaye mannil padarthano .. ellakil kayaril padarthano

  • @sudheeshsudheeshr6199
    @sudheeshsudheeshr6199 3 роки тому

    ഹായ് ഞാൻ രാജി സുധീഷ്. ഞാൻ നിലഗിരി ജില്ലയിലെ ayyankolly എന്നാ സ്ഥല ത് ആണ് താമസം. ചേച്ചിയുടെ വീഡിയോ കണ്ട് ഇൻസ്‌പെരിസ്ഷൻ ആയി.എനിക്കും കുറച്ചു പച്ചക്കറി വിത്തുകൾ വേണം.

  • @u.aambika3457
    @u.aambika3457 2 роки тому

    മാഡത്തിൻ്റെ സംസാരം കേൾക്കുമ്പോൾ കൃഷിയോടുള്ള ആഭിമു ഖ്യം കൂടുന്നു സ മൂ ഹത്തിന് നൻമയാണ് ചെയ്യുന്നത് വിഷ രഹിത സമൂഹം സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്ര നന്മ യാ ണ് ചെയ്യുന്നത് എനിക്കും കൂടി വിത്ത് അയച്ചു തരു,മോ അമൽ കൃഷ്ണ. മണിയില പുത്തൻപുര പുല്ലുവ ഴി പെരുമ്പാവൂർ ചുമന്ന പയർ കണ്ടിട്ട് കൊതിയാകുന്നു വിത്ത് തരുമോ

  • @sivadasann5693
    @sivadasann5693 11 місяців тому

    Midi muzhuvan kozhijupokunnu athinePariharamParayamo

  • @radhadharmottil3133
    @radhadharmottil3133 4 роки тому

    Radha dharmottil both ayachutharamo

  • @pronay0001
    @pronay0001 4 роки тому

    vith kitti.Many many thanks.Venda mathrame mulachullu.Ehthinteyenkilum vith undenkil enneyum kooti consider
    cheyyane
    SowminiP, Nandanam,Curakutty,Oeecher

    • @prskitchen
      @prskitchen  4 роки тому

      തീർച്ചയായും 😊👍

  • @kilammohamed6895
    @kilammohamed6895 3 роки тому

    Chechi first time kanunnu othiri eshtamai eniki chorakente vithu venam

  • @greeshmamidhun858
    @greeshmamidhun858 4 роки тому

    Chechi mathanm pavalm oke grow baglm nallonm valarthan pattille....grow bagl nadunna vithukal mikathm muradich pokunnu....ath enthu kondavm Chechi...
    Nkm vnm vithukal Chechi....

  • @merinbasil6442
    @merinbasil6442 4 роки тому +1

    എനിക്ക് ഇന്ന് കിട്ടി വിത്ത്. Thanks chechi... mathante muttil പച്ച ചാണകം ഇട്ടു കൊടുക്കണമെന്ന് അറിയില്ലാഞ്ഞു.. thanku you chechi

    • @prskitchen
      @prskitchen  4 роки тому

      Thanks too😊👍

    • @nishank8430
      @nishank8430 4 роки тому

      ചേച്ചിയുടെ അഡ്രസ്സ് ഒന്നും തരുമോ Pic Mub 9495179960

  • @azwashafeek3335
    @azwashafeek3335 3 роки тому

    Prs kitchen Ella vith veanam unda mulkindeyum chovana mulkindeyum palathrathilula mulkindeyum veanam

  • @mariamaraju7224
    @mariamaraju7224 3 роки тому

    Chechi Gujarat il seeds ayakkan pattumo

  • @rathiprasad8425
    @rathiprasad8425 4 роки тому

    Nice, evitaya sthalam palakkad aano? direct vannaal seed kittumo?

    • @prskitchen
      @prskitchen  4 роки тому

      അതെ palakkad ആണ്. Direct വന്നാൽ seeds കിട്ടില്ല. 😊

    • @prskitchen
      @prskitchen  4 роки тому

      താഴെ കൊടുത്തിട്ടുള്ള address ലേക്ക് സ്റ്റാമ്പ്‌ ഒട്ടിച്ച ഒരു Post Cover അയക്കു, അതിൽ ആയിരിക്കും നിങ്ങൾക്ക് seeds തിരിച്ചു അയച്ചു തരുന്നത് :
      P K Suresh
      Benzer Automobiles,
      ByPass Road Vallanghy,Nemmara
      Pin 678508, Palakkad Dt, Kerala.
      നിങ്ങൾക്ക് തിരിച്ചയക്കാനുള്ള Post കവറിൽ To address ആയി നിങ്ങളുടെ പേരും മുഴുവൻ അഡ്രസ്സും pincode സഹിതം എഴുതണം. Mobile number താല്പര്യം ഉണ്ടെങ്കിൽ എഴുതാം.
      അതുപോലെ ഞെങ്ങൾക്കയക്കുന്ന post നുള്ളിൽ ഏതു seeds വേണമെന്ന് എഴുതിയിടണം, കവറിന്റെ മുൻപിൽ ' PRS Kitchen, UA-cam 'എന്നും എഴുതണം.
      Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds നിങ്ങൾ അയച്ചു തന്ന സ്റ്റാമ്പ്‌ ഒട്ടിച്ച extra കവറിൽ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. പിന്നെ Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊

  • @Hari-ul3rk
    @Hari-ul3rk 4 роки тому +1

    ചേച്ചി നമ്മുടെ സമൂഹത്തിന് ഒരു പ്രചോദനം തന്നെയാണ്. വിഷ രഹിത പച്ചക്കറി കഴിച്ചു വളരാൻ നമ്മുടെ പുതിയ തലമുറയ്ക്ക് കഴിയണം. അതിൽ ചേച്ചിയുടേതായ പങ്ക് ചെയ്യാൻ കഴിയുന്നുണ്ടല്ലോ. You are great!!!എനിക്കും വിത്തുകൾ അയച്ചിട്ടുണ്ടെന്ന് വിചാരിക്കുന്നു.

    • @prskitchen
      @prskitchen  4 роки тому

      ആളുകൾക്ക് useful ആകുന്നുണ്ടെന്നു അറിയുന്നതിൽ വളരെ സന്തോഷം എനിക്കുമുണ്ട്. 😊👍

    • @D4allvlogbysooraj
      @D4allvlogbysooraj Рік тому

      hi ok

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 4 роки тому

    vitth ayachu kodukkuvaanulla sanmanasdinu munpil oru pranaamam.

  • @anujohn6583
    @anujohn6583 2 роки тому

    Photos engane ayakkym?Nyan adhyam kurach krishi,cheithirunnu.ipol veendum oru aagraham,mulak veetil ottum Ella.

  • @nafvhh9717
    @nafvhh9717 4 роки тому

    Chechi unda kandharimulakinta vithu ayachu tharamo

  • @alicalic9898
    @alicalic9898 3 роки тому

    Chechi nigalude vithugalkke Kash veno atho free ano lam waiting for your replay

  • @eshaqmohamed9928
    @eshaqmohamed9928 4 роки тому

    Mathanga full yellow colour ulladile vith thanne veno paavaan. Paavumbo ethratholam gap vekkanam?

  • @parameswarank9634
    @parameswarank9634 4 роки тому

    Ente mathtkka ellam orange muzhuppakumpol cheenjupokunnu. Athinulla. Remedy paranju tharuka. Please

  • @niyasabu
    @niyasabu 4 роки тому

    chechi mathan plastic cover kond mudi vaykamo pls reply

  • @teapotbyashlashameer7306
    @teapotbyashlashameer7306 4 роки тому

    Chechi oru doubt
    Mamakku vayil venoo
    Kedakkanoo elakkanoo vayil vendathu
    Atho randinum vennoo
    Lots of love from QATAR

  • @athiracr4829
    @athiracr4829 4 роки тому

    Chechi eniku mathan,peechil,churayka,neelamulla muringa vithukal ayachutharumo

  • @kcantony4796
    @kcantony4796 Рік тому

    Shall I get some good quality of pavalam and padavalam

  • @soorajasaneeshsaneesh6543
    @soorajasaneeshsaneesh6543 3 роки тому

    Chechi pacha chanakam evide engane aanu vekkendath

  • @GAMER_MASK17
    @GAMER_MASK17 4 роки тому

    ചേച്ചിന്റെ വീഡിയോ ഒരുപാട് ഉപകാരം ചെയ്തു

  • @hizzaweld2661
    @hizzaweld2661 3 роки тому

    Hai chachi tarasinumugalil kanthari mathan enniva undakanpattumo

  • @kochumol819
    @kochumol819 4 роки тому +1

    ചേച്ചി..... വള്ളി വരുമ്പോൾ പച്ചച്ചാണകം ചെടിയുടെ കടക്കൽ ആണോ ഇടുന്നത്..

  • @hadinavar6597
    @hadinavar6597 3 роки тому

    Njan vith chattiyilanu mulapichadh... Adh mati nadan ini yethre day kazhiyenam

  • @shibinsha1614
    @shibinsha1614 3 роки тому

    Peruchazhi shalym maaran endhu cheyyum chechi??

  • @nazerqatar1915
    @nazerqatar1915 4 роки тому

    Hai checchi njhan new subscriber aanutto kuracchu Matthan seeds ittu mulacchu tharayil kinnu valarunnathukondu prashnam undo...

  • @syamalavp5108
    @syamalavp5108 4 роки тому

    Kadakkal ano pacha chanakam kodukkendath onnu paranjhu tharumo

  • @asmaop7438
    @asmaop7438 4 роки тому

    Chechi ente veetil mathan und. Pakshe athile kaayakal cheppathil thanne kozhinj povunnu. Ethin enthu cheyyanam chechi. Please rply

  • @balujose3938
    @balujose3938 2 роки тому

    Chechi kurachu pachakari vithu tharumo

  • @Mziyad-lc3me
    @Mziyad-lc3me 4 роки тому

    Chachi mathan charuthila pazuthu vezunnu antha chayya kavar chaithu vachu anittum agina veezunnu plees replay chayyanam ttoa

  • @lijipjohny1094
    @lijipjohny1094 4 роки тому

    Chechi... Enikum vegetable seeds ayakumo.. please

  • @asharafmkasrumk2164
    @asharafmkasrumk2164 4 роки тому

    Ingalu puliyaanuto...Ellavarkkum upakaramaanu....Viedio...Superrr

  • @greeshhmagreeshma6449
    @greeshhmagreeshma6449 Рік тому

    Chechi njan natta mathan kaychu pakshe athinte adiveru potti athu ini onangumo

  • @ayishaks6124
    @ayishaks6124 3 роки тому

    Kkurachu. Viithhu ayachutharamo

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 роки тому

    Yende kaiyil mathan vithukal illa ini kadayil ninh vangiyitt nadunhundh mazhakkalath nadan pattumo

  • @veenav.b9271
    @veenav.b9271 3 роки тому +1

    Enikk vith tharumo

  • @aamiywc7750
    @aamiywc7750 4 роки тому

    Helo.Chechee....Ente mathan plantil ആൺ poov mathrame aavunnullu.Athendhukondan (seed shopin vaghi nattathan)

  • @pushpatk744
    @pushpatk744 3 роки тому

    Chechee enikk kurach vithukal tharumo

  • @ushaajay5934
    @ushaajay5934 4 роки тому

    Mathante.vellari kumbalanga ithinte seed kittumo

  • @kpjaisira2789
    @kpjaisira2789 3 роки тому

    ചേച്ചി ഇവിടെ മത്തൻ ഉണ്ടാകുന്നുണ്ട് but പൂവ് കൊഴിഞ്ഞു പോയാൽ kayaym വാടി വരുന്നു. അതെന്താഅങ്ങനെi pls rpl

  • @rsathyavathy790
    @rsathyavathy790 4 роки тому

    Enda paru sathyavathy address ayichittunda enikku vithu ayikkumo please.

  • @wineandvineofficial6217
    @wineandvineofficial6217 4 роки тому

    chechi mathan ippol(December... January il)nadan pattuo...enik theere cheriya mathante vith kitty.... njan ath chechik ayach tharatto....

    • @prskitchen
      @prskitchen  4 роки тому

      തന്നോളൂ ,സന്തോഷമേ ഉള്ളൂ ,ഇപ്പോൾ നടാം. 😊👍

  • @പ്രകൃതിക്കൊപ്പം

    Ente mathan nallapole mottu undavunnund. Pakshe anpoove mathrame viruyunnullo. Penpoov viriyunnathin munpe kozhinjupovunnu. Entha cheyyuka

  • @shibinkannan7526
    @shibinkannan7526 4 роки тому +2

    ചേച്ചിയുടെ വിഡിയോ ഒരോ അറിവ് യാണ്Tanks ചേച്ചി

  • @ajithaajith3285
    @ajithaajith3285 4 роки тому +1

    Chechi nkum vithu ayachu therumo plzzzz

  • @jijivg3266
    @jijivg3266 4 роки тому

    Terrace il mathan krishi cheyan pattumo?

  • @ammuuus9002
    @ammuuus9002 4 роки тому

    Hello chechii ithevidaaa sthalam enikum vith tharumo...

  • @bestofthebest2656
    @bestofthebest2656 3 роки тому

    ചേച്ചി ഇപ്പോൾ എന്റെ മത്തങ്ങാ ചെടിയിൽ niraye ഉണ്ടായിട്ടുണ്ട് pakshe കുഞ്ഞിലേ കൊഴിഞ്ഞു pokunnu അതു ഇല്ലാതിരിക്കാൻ എന്താ ചെയ്യുക

  • @shareenaajmal895
    @shareenaajmal895 4 роки тому

    Chechi ente Nathaniel ippol golden colour oru pranikal varunnu njn pseudomonas thalichu maarumo eechashalyam vere enth cheyyanam pls reply me

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 4 роки тому

    ഈ വിത്തുകൾ ഒക്കെ നടുന്ന സമയം കൂടെ പറയുമോ..

  • @mohmmedhaneefa
    @mohmmedhaneefa 6 місяців тому

    Small mathan becomes what resolution yellow and pulldown

  • @shabeebshabeeb6076
    @shabeebshabeeb6076 4 роки тому

    mundiri mulakinte vith thero kavar ayach therate ,?

  • @eshan0125
    @eshan0125 3 роки тому

    Chanakam ellengil mathayude edayil vekkan pinne enth upayogikkam

  • @kunjukunjamma4756
    @kunjukunjamma4756 4 роки тому

    Mathan krishi cheythu. Undaya penpoove athrayum pozhinju poyi. Aanpoovil puzhu undu. Enthu cheyyanam

  • @aflaht6481
    @aflaht6481 3 роки тому

    ചേച്ചീ എനിക്ക് വിത്ത് വേണം
    വിത്ത് ഇപ്പോൾ കൊടുക്കുന്നുണ്ടോ?
    ഞാൻ അരീക്കോട് വാക്കാലൂരി ലാണ്.
    രിലാണ്

  • @ajithababu3250
    @ajithababu3250 4 роки тому

    Kattarvazhayude krishi reethi paraju tharumo.

    • @prskitchen
      @prskitchen  4 роки тому

      അത് പറഞ്ഞ് തരുന്ന വീഡിയോസ് ധാരാളം ഇട്ടിട്ടുണ്ട്. ചാനൽ playlist ഇൽ ഉണ്ട്. കാണുമല്ലോ. 😊👍

  • @deepasatheesh757
    @deepasatheesh757 4 роки тому

    Hi chechi videosellam kannarundu. Cabage seed undakumo

    • @prskitchen
      @prskitchen  4 роки тому

      കേബേജിന്റെ വിത്ത് കിട്ടിയില്ല ,ഞാൻ തൈകൾ ആണ് വാങ്ങിയത് ,കിട്ടിയാൽ അയച്ച് തരാം 😊👍

  • @neethukrishnan1386
    @neethukrishnan1386 4 роки тому

    Chechi vtl mathan und...ipo padarnu thudangi penpoov kuravanu.....ullathanel poov viriyum munp pazhutho karinjo pokunnu...entha pariharam

  • @SureshK-qh2th
    @SureshK-qh2th 4 роки тому

    Enikk vithu ayachu tharumo mattha, payar, venda

  • @hridyamanoj4382
    @hridyamanoj4382 4 роки тому

    chechide video kand ishtapett oru vidham pachakarikaloke nattitund...

  • @mariamaraju7224
    @mariamaraju7224 3 роки тому

    Chechi nithya vazhuthana seeds kuttipayar seeds, kuttybeense, different cheera seeds, kanthari seeds(different) ith4ayum venam please

  • @rasheedkm6373
    @rasheedkm6373 4 роки тому

    Chdchiyuda nalla manassin daivanugraham undaum.. thirakkin idayilum mattullavare pariganikkunnu

  • @jamesgeorge4961
    @jamesgeorge4961 Рік тому

    Mathan.padavalam.paval vithe chadi muriga vithe oddo

  • @aflanec6383
    @aflanec6383 2 роки тому

    ചേച്ചി ഇല നുള്ളി എടുത്താൽ ഉണ്ടാകുമോ മത്തന് 👍🌹🌹🌹🌹🌹

  • @harsharajeev7389
    @harsharajeev7389 3 роки тому

    ചേച്ചി മാത്ത്ൻ ഞാൻ കൃഷി ചെയ്തു പക്ഷെ ഫ്ലവർ വന്നട്ട് കായ ആകുബോൾ അപ്പോൾ തന്നെ അത് കൊഴിഞ്ഞു പോകുന്നു, മാത്ത്ൻ ഉടക്കാൻ ഞാൻ ഏതു വളo use ചെയ്യണം plz 😔😔😔😔 കമന്റ്‌

  • @sreepriyashajith8180
    @sreepriyashajith8180 4 роки тому

    Chechi njan new subscriber anu veetil cheriya krishiyokae cheyarundu eppol backpain karanam cheyan avunilla chechiyudae channel kandathinu shesham veendum thudangi restil anu engilum enik kazhiyunathupolae cheyunu chechi enikum chechiyudae seeds venam pls reply help me

  • @sarojinisivadasan9238
    @sarojinisivadasan9238 4 роки тому

    Anikum ayachutharumo chechi

  • @ashagigi1886
    @ashagigi1886 3 роки тому

    Chechi cabbage krishi cheyyuna vidham onnu paranju tharamo

  • @viswajithc1818
    @viswajithc1818 4 роки тому

    Nathan kaya ndawund but Kaya pidiykunnilla muthira ewdya ndakande?

  • @remadevikrishnan3179
    @remadevikrishnan3179 4 роки тому

    Jan rema.inneniku avide ninnum ayacha vithukal kitty.thanks a lot.

    • @prskitchen
      @prskitchen  4 роки тому

      സന്തോഷം 😊👍

  • @mayakr1580
    @mayakr1580 4 роки тому

    Nan Maya mattan krishi cheythu pakshe Ella kayukalum adarnu pokunnu entu cheyanam

  • @kunjumolscaria9448
    @kunjumolscaria9448 7 місяців тому

    Poove kozhje ponanene enth cheyanam

  • @sujithaanilkumar7177
    @sujithaanilkumar7177 4 роки тому

    Mathan krishi cheyyunna time ethanu chechi

  • @sheejaayoobkhan4415
    @sheejaayoobkhan4415 4 роки тому

    Chechiyude videos ellam super and inspiring...cover ayakam.seeds ayachu tharane.

  • @aliyaajumi6327
    @aliyaajumi6327 3 роки тому

    Chechi enikkum vitth ayakkumo