ഇന്നോവക്ക് വെല്ലുവിളി ആയി കിയയുടെ ഏറ്റവും വില കുറഞ്ഞ 7 സീറ്റ്റർ എത്തി | Kia Carens Price & Review

Поділитися
Вставка
  • Опубліковано 28 січ 2022
  • Kia Carens is the fourth product for India
    Carens is based on the stretched platform of Seltos
    The design is completely new and it is similar to the new-gen products of Kia
    The overall dimensions is bigger than Seltos
    Kia Carens offers more wheelbase than Toyota Innova Crysta
    The interior gets a new design with packed features
    Some of the features include 10.25 inch infotainment system, 64 different ambient colours, 8-speaker Boss Audio system, air purifier with virus & bacteria protection, sunroof, reverse camera, ventilated seats, wireless charger, leatherette seats, LED lights & more
    comes in either 6 or 7 seats with electrically foldable second seat
    6 Airbags, ESC, VSM, BAS, HAC, DBC (Downhill Brake Control), All Wheels Disc Brakes, Highline Tyre Pressure Monitoring System, ABS, Rear Parking Sensors - standard across all models
    Three engine options
    1.4 L turbo petrol, 1.5 L petrol & 1.5 L diesel
    1.4 L turbo petrol puts out 140 PS & 242 NM - 6 manual/7-speeed DCT
    1.5 L petrol with 115 PS & 144 Nm - 6-speed manual
    1.5 L diesel with 115 PS & 250 - 6-speed manual & 6-speed AT
    Variants - Premium, Prestige, Prestige Plus, Luxury & Luxury Plus
    Competitors - Hyundai Alcazar, MG Hector Plus & Toyota Innova Crysta
    Follow Us On Facebook - bit.ly/2mc9BbS
    Follow Us On Instagram - / piloton_wheels
    Follow Us On Twitter - / pilot_on_wheels
    Follow Our Website - www.pilotonwheels.in
    #KiaCarens #Carens #Kia
  • Авто та транспорт

КОМЕНТАРІ • 1,1 тис.

  • @naseerahammed7309
    @naseerahammed7309 Рік тому +7

    *"ഞാനും എന്റെ കിയ കാർണിവലും"*
    ഞാൻ യാത്ര സുഖം മാത്രം നോക്കി ടെസ്റ്റ്‌ ഡ്രൈവ് എടുത്ത് വാങ്ങിയ കാറായിരുന്നു Kia കാർണിവൽ Limosine +. പ്രതീക്ഷിച്ച പോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, ഒരു കാര്യമൊഴിച്ചു. സെൻട്രൽ seat adjustment ചെയ്യണമെങ്കിൽ കമ്പനി ഒരു chain ബ്ലോക്ക്‌, അല്ലെങ്കിൽ ഒരു crane സെറ്റ് അപ്പ്‌ കൂടി എനിക്ക് നൽകണം. കിയ ഇന്ത്യയുടെ ഇത്രയും ടോപ് variant ആയ ഈ മോഡലിന്റെ ഈ പോരായ്മ നിരവതി തവണ ഡീലർ ആയ DKH ൽ അവതരിപ്പിച്ചു... ആദ്യം ആദ്യം നല്ല CARE തന്നു അടുത്തവണ ഒരു പരിഹാരം തീർച്ചയായും നൽകാമെന്ന് പറഞ്ഞു പറ്റിച്ചു...കമ്പനിയിലേക്ക് മെയിൽ അയച്ചിട്ടുണ്ട്.. അവിടന്ന് എഞ്ചിനീയർ വിംഗ് ഉടൻ പരിഹാരം നൽകുമെന്ന് പറഞ്ഞു. വാഹനം എടുത്തിട്ട് 8 മാസം കഴിഞ്ഞു.... ഇത് വരെ പരിഹാരമല്ല... DKH ൽ ഇൻഷുറൻസ് CLAIM ചെയ്താൽ പോലും കറക്റ്റ് പാർട്സ് മാറ്റാതെ ഉടായിപ്പാണ്.... അവർക്ക് വാഹനം വാങ്ങിയാൽ കഴിഞ്ഞു അവരുടെ പരോഗണന... കാർണിവൽ വാങ്ങിയതിനു ശേഷം (KL49N0786) ഞാൻ ഒരു SONET GT കൂടി (KL49N0313) വാങ്ങി... ഒരു കാര്യം പറയാം.. എന്റെ അനുഭവത്തിൽ പറയുകയാണ്.. DKH സർവീസ് വളരെ മോശമാണ്.... ഇതിനും അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് അവരുടെ സർവീസ് TEAM നിലവാരം... ഇങ്ങിനെ ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ ഇങ്ങിനെ, എന്നെ അവതരിപ്പിച്ചത് ഡീലർ DKH തന്നെ യാണ്... ഓയിൽ സർവീസും വാഷിങ്ങും മാത്രം ചെയ്ത് ഫീഡ് ബാക്ക് നേടി മുമ്പോട്ടുപോയാൽ നിങ്ങൾക്ക് നല്ല സർവീസ് RETENTION ആയി എന്ന് കരുതിയാൽ എന്നെ പോലെ കാർണിവൽ പോലെയുള്ള കിയ യുടെ പ്രീമിയം മോഡൽ കാർ വാങ്ങിയ കസ്റ്റമേഴ്സിന്റെ അവസ്ഥ എന്താകും... ഈ ഇടെ ഫാമിലിയുമായി ടൂർ പോയപ്പോൾ വണ്ടിയുടെ അടിവശം ഹംമ്പിൽ തട്ടി റോപ് പൊട്ടി സ്റ്റെപ്പിന്നി ടയർ താഴെ വീണു... ഇത്തരം പോരായ്മകൾ കമ്പനിയിൽ അറിയിച്ചു
    ബെറ്റർ പ്രോഡക്റ്റ് ആക്കി കാർണിവലിനെ മാറ്റാൻ മനസ്സില്ലാത്ത ഒരു ഡീലരുമായി എങ്ങിനെ സഹകരിച്ചു മുമ്പോട്ടു പോകും...എന്നെ കാറിനു ഏറ്റവും നല്ല സർവീസ് ഞാൻ (എന്നെ പോലെ പെട്ടുപോയ മറ്റുള്ളവരും ) എന്ത് ചെയ്യണം.... കാർ വില്പന മാർക്കറ്റിംഗ് ടൂൾസ് ഉപയോഗിച്ച് ഇങ്ങിനെ ആളുകളെ പറ്റിച്ചു മുബോട്ട് പോകുന്നതാണോ വിജയം ......അല്ല, നല്ല സർവീസ് നൽകി ആളുകളെ തൃപ്തി പെടുത്തി മുമ്പോട്ടു പോകുകയാണോ വിജയം... എന്തും നിങ്ങൾക്ക് തീരുമാനിക്കാം... പക്ഷെ വാഹനം വാങ്ങിയ ആളുകളുടെ മനസ്സിൽ സ്ഥാനം ഇല്ലെങ്കിൽ.......

  • @globalmidea4352
    @globalmidea4352 2 роки тому +28

    കൊറിയൻ കമ്പനി ആയ kia അടിപൊളി വണ്ടി ആണ്.. ഇന്നോവ വേറെ ലെവൽ ആണ്..

  • @nightking9265
    @nightking9265 2 роки тому +19

    engine figures ഒഴിച്ചാൽ ഇന്നോവക്കും ബാക്കി ഉള്ള എല്ലാ MPV കൾക്കും ഇൗ ഒരു വിലയിൽ carens ഒരു അടി തന്നെ ആണ്....ലൂക്കിലും ഫീച്ചർസ് എല്ലാം കൊണ്ടും ഇന്ത്യക്കാരുടെ മൈൻഡ് മനസ്സിലാക്കി ഇറക്കിയ വണ്ടി....പക്ഷേ ഇനി ഇപ്പൊ എത്ര നല്ല വണ്ടി ആണെന്ന് പറഞ്ഞാലും ചിലപ്പോ ഇന്നോവയേക്കാൽ എത്ര മികച്ച വണ്ടി ആണെങ്കിലും ഇന്നോവയെ അടിക്കണം എങ്കിൽ മിനിമം ഒരു 5 വർഷം നന്നായ് ഒന്ന് ഓടി കാണിക്കണം😂....കാരണം ഇന്നോവ എടുക്കുന്നവർ features and look nokki allaa എടുക്കുന്നത്.... അതിന്റെ സർവീസ് ക്വാളിറ്റി (കിയ നല്ല സർവീസ് തന്നെ ആണ്...) പിന്നെ reliability....8-10 ലക്ഷം km ആയ ഇന്നോവകൾ ഇപ്പോളും പുട്ട് പോലെ റോഡിൽ ഓടി നടക്കുന്നുണ്ട് അതാണ് innovayude ഏറ്റവും വലിയ ക്വാളിറ്റി.... so carens oru 4-5 വർഷം ഓടി അത് പോലെ km ഓക്കേ പോകുവാ എന്ന് നോക്കാം എന്നാലേ innovaye അടിക്കാൻ പറ്റോ എന്ന് പറയാൻ പറ്റൂ

  • @rejeesh1252
    @rejeesh1252 2 роки тому +12

    review എന്നു പറഞ്ഞാൽ ഇതാണ് A to Z review you done a good job for all beginners to know about cars

  • @krishnamurthy9868
    @krishnamurthy9868 2 роки тому +9

    Super sir 👏👏very interesting and very clearly explained നന്ദി സാറെ 🌹🌹

  • @ameerchathalloor5895
    @ameerchathalloor5895 2 роки тому +28

    കിയയുടെ ഡിസൈനേഴ്‌സ് സൂപ്പർ ആണ്, ഓരോ പ്രാവശ്യവും ഭംഗിയുള്ള ഡിസൈൻ ആയിരിക്കും

    • @funwithcomputer5279
      @funwithcomputer5279 2 роки тому +3

      But back seat s 👎👎 can't sit properly,, very boring 😥only outside look

    • @justinjustin6019
      @justinjustin6019 2 роки тому

      ഭംഗി മാത്രമേ ഉള്ളൂ വാക്കി എല്ലാം പോക്കാ

  • @hashmalpk7974
    @hashmalpk7974 Рік тому +5

    ഇതിനു മുമ്പും പലരും വന്നു വെല്ലു വിളിയായി എന്നൊക്ക പറഞ്ഞിട്ട്... പക്ഷെ ങ്കിൽ... രാജാവ് എന്നും രാജാവ് തന്ന....18 വർഷം 2004-2015 വരെ 4 types 2016 ൽ ക്രിസ്റ്റ എന്ന പേരിൽ ഇന്നും മിന്നി നിൽക്കുന്നു 😍

  • @rajeshbk9990
    @rajeshbk9990 2 роки тому +1

    @pilot On Wheels, please tell us about engine material quality and type of material used for engine outer shell, etc

  • @muhammedyaseen9684
    @muhammedyaseen9684 2 роки тому +405

    ആരുവന്നാലും പോയാലും 🔥innovaയുടെ തട്ട് innova തന്നെ ഇരിക്കും 🔥

    • @muhammedashique3347
      @muhammedashique3347 2 роки тому +11

      Price difference

    • @hybruh5669
      @hybruh5669 2 роки тому +33

      Pricing is too much high. Nowadays people is starting to think about other 7 seaters with less price.

    • @wildindia8667
      @wildindia8667 2 роки тому +24

      Pinne innovayudee thattil vere ethengilum vandi irikko 😅

    • @mohamedshafeekps27
      @mohamedshafeekps27 2 роки тому +20

      Price less , feature filled etc all from the kia .
      Toyota now 👎🏻

    • @KIRAN-pz9nh
      @KIRAN-pz9nh 2 роки тому +20

      Bhudhi ilatharam parayale ente ponn bro...Innova de base modelin 22 lakhs und...endh features aan Toyota tharunadh....but ethra kalam venengilum oodum ennadh sathym ann...pine price less ayit ithra features um..Nala lookum Ula vandi Vanna elarum ee vandiyea edukuu...oru 7 seater nokuna all anengii tto

  • @sanjeevnair3256
    @sanjeevnair3256 2 роки тому +3

    Why??? No electronic handbrake for top end models???

  • @ganesankandangoor3586
    @ganesankandangoor3586 2 роки тому +2

    Kia,a Technology and Design is good.But the mileage?Pricing ok.You have explained in detail.Thanks a lot

  • @binumonjoseph5695
    @binumonjoseph5695 Рік тому

    Video super ayittund..ellam clear ayittu paranju thannu..good

  • @FlavoursandJourneys
    @FlavoursandJourneys 2 роки тому +3

    You always make good and informative videos about vehicles. But I have a suggestion. It would be nice to have a good ending for your coming videos. That makes a difference I believe. I saw your latest video about Camry. Well presented and informative too, however, I felt like the video ended at once. Just a suggestion bro. Keep well !!

  • @vijayakrishnanp5536
    @vijayakrishnanp5536 2 роки тому +13

    Build quality ആയാലും durability durability ആയാലും qualis and innova super തന്നെ.

  • @manuelandshirley9146
    @manuelandshirley9146 Рік тому

    KIA vehicles are very attractive, and comfortable, with wonderful design and more facilities for the passengers comparing many other makes available in India. But I love Toyota vehicles. I started with the Toyota Cressida sedan in 1981and used several years. I fully trust Toyota make because it is a very safe Sedan. Then I changed my model to Camry which also gave a wonderful service. In India, I started with Etios V which too gives very good service. However, people may have a different opinion.

  • @ranjithib4343
    @ranjithib4343 2 роки тому +19

    Innova will remains as innova for the next 25 years

  • @autorickshawvlogs9477
    @autorickshawvlogs9477 2 роки тому +6

    പ്ലീസ്,, ഇന്നോവ യെ ഇതിലേക്ക് വലിച്ചിഴക്കരുധ്,, ഇന്നോവ യുടെ എൻജിൻ cc എത്രെ ഇന്നോവ യുടെ ബോഡി എന്താ , ഇന്നോവ യുടെ ചെയ്‌സ് എന്താ, അപ്പം അദ് വിടി,,, വേറെന്ധെങ്കിലും പറയി,,,,,

  • @sagart.p.5453
    @sagart.p.5453 2 роки тому +32

    ടൊയോട്ട ഇൻഡോണേഷ്യ മാർക്കറ്റ് നെ കാൾ നാലു ലക്ഷം വെറുതെ ഇന്ത്യൻ മാർക്കറ്റിൽ സെയിം വണ്ടികൾക് വാങ്ങുന്നു. അത് കൊണ്ട് അവോയ്ഡ് ഇന്നോവ

    • @spartans7860
      @spartans7860 Рік тому +4

      അത് ടൊയോട്ട വീട്ടിൽ കൊണ്ടോവാൻ മേടിക്കുന്നതല്ല, നമ്മടെ നാട്ടിലെ ഗവൺമെൻ്റ് പോക്കറ്റിലാക്കുന്നതാണ്. ലാൻഡ് ക്രൂസർ ഒക്കെ ഇരട്ടി വില കൊടുക്കണം

    • @anasmohammed659
      @anasmohammed659 Рік тому +1

      Tax over tax is the reason

  • @confidential4712
    @confidential4712 2 роки тому

    Carens seltosinte same platform alla kurachu taaye ulla Grand i10 based aanu atinekurichu urappichu parayunatinu munne anweshichu noku..

  • @shaijeer3336
    @shaijeer3336 2 роки тому +26

    ഇന്നോവ വേറെ ലെവൽ, ❤️😍👍🏻

    • @jaij1241
      @jaij1241 2 роки тому +2

      🤔🤔. Ath , eath level..

    • @shaijeer3336
      @shaijeer3336 2 роки тому +1

      @@jaij1241 high level 🤩💯

    • @shajip5983
      @shajip5983 2 роки тому +2

      എന്ത് ഇനോവ കെട്ടു വള്ളം. പാവം Inova accident ആള് തീർന്നു പോകുവാ. best example ജഗതി ശ്രീകുമാർ

    • @shaijeer3336
      @shaijeer3336 2 роки тому

      @@shajip5983 athippo flight vare pottunnille 😂😂😁..

    • @shajip5983
      @shajip5983 2 роки тому

      @@shaijeer3336 എപ്പോഴും high speed-ൽ പോയാൽ മറിയാൻ സാധ്യത കൂടുതലാ . ശരിയ്ക്കും ഒരു 13 ലക്ഷത്തിനുള്ള വണ്ടിയെ ഒള്ളു. നമുക്ക് ഇവിടെ 1.6 ന് മുകളിലുള്ള കാറിന്റെ ആവശ്യമില്ല. അത് ചുമ്മാ പുക തള്ളി അന്തിരീക്ഷം മലിനമാക്കുകയെ ഒള്ളു. very short 2 ന് മുകളിലുള്ള കാറുകൾ gov നിരോധിക്കും. ഒരാൾ യാത്ര ചെയ്യാൻ എന്തിനാ ഈ കെട്ടുവള്ളം പാർക്കിങ്ങ് പോലും വലിയ പ്രശ്നമാ.

  • @josejoseph7706
    @josejoseph7706 2 роки тому +6

    TOYOTA INNOVA HAS NO RIVAL YET ! RELIABILITY/ DEPENDABILITY/ STURDINESS ETC ETC ARE UNIQUE/SUPERB!!

  • @sanalkumarpn3723
    @sanalkumarpn3723 2 роки тому +18

    ഈ വാഹനം XL 6 അല്ലെങ്കിൽ Ertiga എന്നിവരോട് മുട്ടും. Innova യുമായി താരതമ്യം പറ്റില്ല.

  • @devannnn7204
    @devannnn7204 2 роки тому +22

    Innova is an emotion. Not only in India. There was a time even America was fed up with the high import of Innova by americans and they introduced quota to reduce its import. That is Innova🔥

    • @maharajamac
      @maharajamac 2 роки тому +6

      Innova was never introduced in North America. Not sure which America you referring to ?

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      മാച്ചു പൊളി പൊളി പൊളി 💪💪💪

    • @ponnammaa9146
      @ponnammaa9146 2 роки тому +1

      @@hardcoresecularists3630 .

    • @rashidak3604
      @rashidak3604 Рік тому

      in GCC innova is not getting much attention ...its not in much demand

    • @thajukp4572
      @thajukp4572 Рік тому

      Innova in America !!!! എന്ത്‌ തള്ളാടോ! ഈ ത്ള്ളിൻ എന്ത് കിട്ടും ??
      ജി സി സി യിൽ ആർക്കും ആവശ്യമില്ലാത്ത വണ്ടിയാൺ ഇന്നോവ.

  • @hemachandrankp4836
    @hemachandrankp4836 2 роки тому +16

    Carens is well proportinate and the design is elegant. It is very difficult to bring elegant look for MPV. Kudos to KIA. The explanation given by the person is also smooth and impressive.

  • @abdulkareem1276
    @abdulkareem1276 2 роки тому +4

    നന്നായി വിശദീകരിച്ചു 🙏

  • @HN-ud8nj
    @HN-ud8nj 2 роки тому +5

    ഇത് കൊള്ളാം നല്ല വണ്ടി ആണു എനിക്ക് ഇഷ്ടമായി ,, ആവശ്യത്തിന് ഇടയും ഉണ്ട് ഇനി ഒന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്തിട്ട് നോക്കാം

  • @nihaloffcl9334
    @nihaloffcl9334 2 роки тому +14

    Innova vere level 🔥🔥🔥

  • @rashidrash205
    @rashidrash205 2 роки тому +127

    ഇന്നോവ ഒരു സെഗ്മെൻ്റ് ആയി വളർന്ന ബ്രാൻഡ് ആണ് . അതിനെ ബീറ്റ് ചെയ്യുക അസാധ്യം . കാരണം അത് ടൊയോട്ട ആണ്.. 😍

    • @Shafa1706
      @Shafa1706 2 роки тому +9

      Toyota = AL Pappadam😂😂😂
      Toyota Built Quality illaa👎🏻👎🏻 vandiyello pappadam pole

    • @jeshan_ct
      @jeshan_ct 2 роки тому +1

      @@Shafa1706 aaar parann

    • @KIRAN-pz9nh
      @KIRAN-pz9nh 2 роки тому +1

      @@jeshan_ct star rating noku Mone..built quality ilatha vandi ann

    • @abdurahiman5658
      @abdurahiman5658 2 роки тому

      You are. Correct

    • @ruthradev5079
      @ruthradev5079 2 роки тому

      Urben cruiser 😂

  • @suhail_faizy
    @suhail_faizy 2 роки тому +73

    Kia is filled with features but Innova is filled with emotion 🔥

    • @sajibenniam4341
      @sajibenniam4341 2 роки тому

      Ithellam njanum kettu oru mahindra marazzo vangi ippo kollam pothens kidakunnu scrap edukunnavar undagil vilikuka

    • @arun.s.kumarskumar2367
      @arun.s.kumarskumar2367 2 роки тому

      Company nirthi poyal thenju vazhiyil kidannal company aalu vannal mathramay nannakkan pattu

    • @salmancs12
      @salmancs12 Рік тому +1

      Athokkae athrullu 🔥🔥🔥🔥

    • @vasuvijayanpillaivijayanva2256
      @vasuvijayanpillaivijayanva2256 Рік тому

      ഇതിന്റെ വില എന്താണ്

  • @bavau4387
    @bavau4387 2 роки тому +8

    ടയോട്ടയുടെ എൻജിൻ ലോൻഗ് ലൈഫാണ് But Kia life കണ്ടറിയണം Design ok

  • @Travell226
    @Travell226 2 роки тому

    Bronte videos nu oru quality und
    Athu e videoil thonnila
    Oru abhiprayam
    But bakki ealaam nice😍😍

  • @tonyapulickan8012
    @tonyapulickan8012 Рік тому

    I have been using kia. Fantastic one no doubt at all

  • @jamshygraphy
    @jamshygraphy 2 роки тому +27

    innovaye ayi compare cheythath thett ith maruti ertica xl6 okke ayi nokkam pinne 10 lakshathil thazhe alla vila starting thanne 15 aanu, views koottan aalkkare pattiakkaruth

    • @BaijusVlogsOfficial
      @BaijusVlogsOfficial 2 роки тому +4

      Saho athinu athil vila prakyapichittillallo pinne engane aanu thankal vila paranjathu.I think ithil thumbnail vila expectation aanu ezhuthiyirikkunnathu thumbnail onnoode vayichu nokku athil oru question mark kanunnund so athu expectation aayirikkam udheshichathu .

    • @scoreherogaming1840
      @scoreherogaming1840 2 роки тому

      @@BaijusVlogsOfficial headline nokku

  • @hrushivarma866
    @hrushivarma866 2 роки тому +106

    KIA is also good by Technology. But cannot say equal to TOYOTA.

    • @bijus5503
      @bijus5503 Рік тому

      Y😄

    • @rockstar4965
      @rockstar4965 Рік тому +1

      Toyota Only engine good otherwise build quality waste

  • @augustinobinoy
    @augustinobinoy 2 роки тому

    Shooting location Malayatoor and nearby places aano?

  • @tondon1851
    @tondon1851 Рік тому

    What about safety? Can we compare Tata and Mahindra body?

  • @sheheedmuhammed4046
    @sheheedmuhammed4046 2 роки тому +10

    Innovaye compared cheyyaruth...
    Innova is very good whecle

  • @DPTTech
    @DPTTech 2 роки тому +3

    0:47 bro Ee grass green screen ano...?

  • @nraphael9004
    @nraphael9004 Рік тому

    Good & decent review...👍🏼

  • @krishnakanthsrimankar5471
    @krishnakanthsrimankar5471 2 роки тому +1

    Good explanation 👏

  • @anoopjithu100
    @anoopjithu100 2 роки тому +66

    Carens... നല്ല വണ്ടി ആയിരിക്കും ok... പക്ഷെ ആരൊക്കെ വന്നാലും പോയാലും Innova യെ പൊട്ടിക്കാൻ കുറച്ചു കൂടെ മൂക്കണം....17 വർഷം ആയി MPV segmentile രാജാവ് ആണ് innova 💯💯.... കുറെ ആശാൻ മാർ വന്നു ഒതുക്കാൻ നോക്കിയതാ.... (Xylo, lodgy, hexa, aria, marrazo അങ്ങനെ ഒരുപാട്...) പക്ഷെ രാജാവ് ഇന്നും രാജാവ് ആയി തന്നെ നിൽക്കുന്നുണ്ട്.... 💯... Always TOYOTA INNOVA CRYSTA 🔥🔥🔥

    • @ashtech9088
      @ashtech9088 2 роки тому

      Damn true broO....... King of mpv ann inova Crysta.... 💪

    • @kishorkumar-hx9hi
      @kishorkumar-hx9hi 2 роки тому +3

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് . ടൊയോട്ട യാണ് നമ്പർ വൺ...👌.

    • @rahulasokan3938
      @rahulasokan3938 2 роки тому +2

      Innova is old school technology

    • @abraham8879
      @abraham8879 2 роки тому

      Cannot say crysta bro..but Innova other variants..I am an Innova user from 12 years..I will not say crysta better than it's previous versions.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому +6

      അതു ഇന്ത്യയിൽ വേറെ വണ്ടികൾ ഇറങ്ങാത്ത കൊണ്ട്.

  • @anithakabeer1460
    @anithakabeer1460 2 роки тому +4

    Love Innova

  • @tinyturtlespreschoolkozhik5418
    @tinyturtlespreschoolkozhik5418 2 роки тому +1

    Brightness of your video has gone too low. Otherwise everything was fine and you covered almost on all aspects. Very informative and clear.

  • @generalmanager301
    @generalmanager301 2 роки тому +51

    ഇന്നോവക്ക് വെല്ലുവിളിയാകില്ല, പതിനഞ്ചു വര്ഷമായിട്ട് ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഞാൻ ഉപയോഗിക്കുന്നു .
    ടൊയോട്ട ഇന്നോവയെ മറികടക്കാൻ തല്ക്കാലം കഴിയുമെന്ന് തോന്നുന്നില്ല .

    • @shareefvandoor9644
      @shareefvandoor9644 Рік тому

      എത്ര മൈലേജ് കിട്ടുന്നു

    • @skicart6799
      @skicart6799 7 місяців тому

      Loss milega inovo
      Kia carans bst

  • @jacobm8229
    @jacobm8229 2 роки тому +63

    Innova is always king... no one can beat

    • @pradviswan1480
      @pradviswan1480 2 роки тому +3

      സേഫ്റ്റി സൈഡ് ഇനോവ വട്ടപൂജ്യം

    • @limitless3241
      @limitless3241 2 роки тому

      @@pradviswan1480 pottatharam parayalle... 😂😂😂 kia technology update undu ullthu sathyam...
      Innova safty lu compromise onnum chythittilladoo😂😂
      5 star rating Asean NCAP.. Undedo..

    • @johnthek4518
      @johnthek4518 2 роки тому +1

      Mileage ന്റെ കാര്യത്തിൽ Innova പുറകിലാണ്.

    • @aravindh838
      @aravindh838 2 роки тому

      @@pradviswan1480 5 star rating ind

    • @Sharon-xu1xb
      @Sharon-xu1xb 2 роки тому

      @@johnthek4518 powerinte karyathil Innova munnilanu

  • @nibusabujohn420
    @nibusabujohn420 2 роки тому +28

    Beautiful 👍👌

  • @SusanthCom
    @SusanthCom 9 місяців тому

    Good presentation ❤❤❤ thank you

  • @techneuro4097
    @techneuro4097 2 роки тому +2

    Innova wat an innovation ....

  • @keralavlogschannel
    @keralavlogschannel 2 роки тому +6

    അടിപൊളി റിവ്യൂ ബ്രോ 😍👌🏻

  • @user-zn7tp6mg9p
    @user-zn7tp6mg9p 2 роки тому +8

    തൊട്ടതെല്ലാം പൊന്നാKIA 👌

  • @stalkvlogsofficial
    @stalkvlogsofficial 2 роки тому +1

    Some clips the camera quality is lacking. All over it's a good video with great info

  • @nasarudeene5825
    @nasarudeene5825 2 роки тому

    Innova crista using 4 year ago world top level performance vehicle

  • @shamsuthamarakulam5927
    @shamsuthamarakulam5927 2 роки тому +3

    ഇന്നോവാ 🥰🥰👍❤️

  • @sfqcp941
    @sfqcp941 2 роки тому +55

    🔥🔥തീയാണ് Toyota താഴത്തില്ല innova 💪
    👌Service pwli 👌

  • @Vishnu-el6tg
    @Vishnu-el6tg 2 роки тому +1

    Brother hyundai palisade oru review cheyyamo.. Please... njn adhikam aarum cheythathu kandilla... athonda nu tto... Please

    • @PilotOnWheels
      @PilotOnWheels  2 роки тому

      Bro Pallisade international markets und, nammel avide eppozenkilum pokumbo cheyam

  • @jayachandraraj
    @jayachandraraj 2 роки тому +2

    5 year kazhiyumbol company undavo aavo ? Ford kandam vazhi oodi...

  • @yatheendrantv5670
    @yatheendrantv5670 2 роки тому +4

    3rd row reclining..poli 😍.. athu polichu 👍

    • @PilotOnWheels
      @PilotOnWheels  2 роки тому +1

      Yes

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому

      എന്ത് comfort ആണ് തേർഡ് row ക്കു ഉള്ളത്.കാല് പൊക്കി വച്ചു ഇരിക്കണം.കുറച്ചു നേരം ഇരിക്കുമ്പോൾ കാലുകൾ വേദന എടുക്കാൻ തുടങ്ങും.ഗൾഫിൽ ഈ വണ്ടി വിൽപ്പന ഒരു percentage പോലും ഇല്ല.

    • @sureshk1891
      @sureshk1891 Рік тому

      Narration is boring

  • @alisaheer2673
    @alisaheer2673 2 роки тому +17

    KIA സൂപ്പർ ആണ്... കാർണിവൽ ഗ്രാൻഡ് എന്റെ കയ്യിൽ ഉണ്ട്...
    കൊറിയൻ കമ്പനി
    ഇപ്പൊ BMW കമ്പനി വാങ്ങി., 👍

  • @cloudalamy1077
    @cloudalamy1077 2 роки тому

    Nice content...but video-de frame rate kuravaano?

  • @VivekKPinCanonEOS1300D
    @VivekKPinCanonEOS1300D 2 роки тому

    Ithu 7 seater SUV or MPV? Alcasar, XUV 700, Safari competitor allea?

  • @josephantonyjos7662
    @josephantonyjos7662 2 роки тому +114

    ഒരു കാര്യം ഉറപ്പായി ഇന്നോവ ഇനിയും വില കൂടും വേറെ എതിരാളികൾ ഇപ്പോഴും ഇല്ല അതു തന്നെ

    • @farhadcp1324
      @farhadcp1324 2 роки тому +3

      കയ്യിൽ ഇന്നോവ അല്ലേ

    • @razzaquemprazzaquemp6034
      @razzaquemprazzaquemp6034 2 роки тому

      Yes innovakku തുല്യം ഇന്നോവ മാത്രം

    • @nightking9265
      @nightking9265 2 роки тому +1

      kurach കഴിഞ്ഞാൽ Endeavour nte റേറ്റിൽ എത്തി കോളും 😂😂😂

    • @skcreative9162
      @skcreative9162 Рік тому

      kia is best

    • @iqbalmd6714
      @iqbalmd6714 Рік тому

      Kia innovakk എതിരാളി 😃😃

  • @fazalmusthafa
    @fazalmusthafa 2 роки тому +3

    Ithinte price enghne?

  • @kp-gj7gp
    @kp-gj7gp 2 роки тому

    Roshan bro... Superb

  • @aneeshthomas315
    @aneeshthomas315 2 роки тому +1

    Front a/c vent അതിന്റെ പ്രത്യേകത പറഞ്ഞില്ലല്ലോ

  • @saheerjashah9844
    @saheerjashah9844 2 роки тому +3

    സംസാരം കേൾക്കാൻ അടിപൊളി 😍👍👍💪😎
    olllllllo

  • @sidheequeas5126
    @sidheequeas5126 2 роки тому +42

    വണ്ടി ഓക്കേ ആയാലും സർവീസിൽ മികച്ചത് toyota തന്നെയാണ് no compramaise

  • @BraveSpartan
    @BraveSpartan 2 роки тому

    Dance kalikkathe present cheyyan pattuo?

  • @dasbas6683
    @dasbas6683 2 роки тому +1

    My Favorite review channel

  • @ajuaju8486
    @ajuaju8486 Рік тому +4

    Kia സൂപ്പർ ആയിരിക്കും but ഇന്നോവ അതൊരു വികാരമാണ് ❤️.5 ലക്ഷം km ഓടിയാലും തലയുയർത്തി നിൽക്കുന്ന രാജാവ് 🔥

  • @vijaysindhu-tkdm
    @vijaysindhu-tkdm 2 роки тому +27

    First of all, Innova engine power is mostly 2.4. Liters, Kia Carens is small power car at 1.5 liters engine capacity.
    Imagine the difference I see more than 50% which anyone driving will feel.
    Adding 8 seats to a light frame will make it feel very powerful.
    Guys, check out yourself the power of Innova befor your purchase.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому +6

      Engine cc അല്ല driving comfort തരുന്നത്.torgue and power ps ആണ് വണ്ടിക്കു driving comfort തരുന്നത്.o to 100കുറഞ്ഞ സമയത്തിൽ എടുക്കുന്ന വണ്ടികൾ ആണ് ഓടിക്കാൻ കൂടുതൽ സുഖം.

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому

      Kia carnival ആണ് crista ക്കു സമം.kia കാർണിവലിന്റെ യാത്ര സുഖം crista ക്കു ഇല്ല.കാർണിവലിനു ബോഡി റോൾ ഒട്ടും ഇല്ല.

    • @sureshprabu1178
      @sureshprabu1178 2 роки тому +3

      ബൈജു എൻ നായരുടെ
      കോഴി വർത്താനം 🤣
      ua-cam.com/video/uOImxboq7-U/v-deo.html

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому +3

      Kia carnival ആയി compare ചെയ്‌താൽ innova crista പാട്ട വണ്ടി ആണ്.നല്ല ഒരു ആക്‌സിഡന്റ് നടന്നാൽ ഇന്നോവയിൽ ഉള്ളവരുടെ ജീവന് യാതൊരു quarenty യും ഇല്ല.

    • @manzoormaliyekkal8760
      @manzoormaliyekkal8760 2 роки тому

      U should compare price also.....as u said, morthan 50%

  • @rahess4964
    @rahess4964 2 роки тому

    Mailage how much automatic

  • @360MasterSoorajNair
    @360MasterSoorajNair Рік тому

    Hi All,
    Please be aware that KIA Carens condensation issue still not resolved. In August month production car also this issue still persisting, so if you are going to buy Carens do your PDI properly and take the delivery and its very sure that till today delivered vehicle across all varients from Premium to Luxury Plus all Carens condensation issue not resolved. Many times existing Carens owners are reported to KIA directly and through various service centre across country. But KIA not taking any action on the same and just ignoring the complaints.. So those who are booked and waiting be aware of this condensation issue in Carens!!! Kia India #Carens #condensation

  • @georgepaulose6926
    @georgepaulose6926 2 роки тому +40

    You can't compare innova and carens. Totally different. Check with your friends in gulf

    • @siyadsn4324
      @siyadsn4324 2 роки тому

      👍

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому +1

      ഗൾഫിൽ ഇന്നോവക്ക് മാർക്കറ്റ് ഇല്ല.

    • @juINDIAn
      @juINDIAn 2 роки тому +1

      @@bhaskarannairsureshkumar7893 ദുബായ് ടാക്സികളിൽ ഒരുപാട് വണ്ടികൾ ഉണ്ട് ഇന്നോവ

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 2 роки тому

      @@juINDIAn ഞാൻ പറഞ്ഞത് അറബികൾ ഈ കാർ അതികം ഉപയോഗിക്കുന്നില്ല.

    • @juINDIAn
      @juINDIAn 2 роки тому

      @@bhaskarannairsureshkumar7893 landcruiser, nissan patrol ullappo innova aalochikkanavuo

  • @retheeshanchnickal7571
    @retheeshanchnickal7571 2 роки тому +5

    Gcc il arkkum vendatha verum pattaya kia avida Toyota no 1 🔥Annu

  • @shefeekekka1588
    @shefeekekka1588 2 роки тому

    How come brother? Cannot compare kia with toyota

  • @ashirabdulla2213
    @ashirabdulla2213 2 роки тому

    Mahindra Marrazo review cheyamo

  • @enginedoctor3277
    @enginedoctor3277 2 роки тому +38

    ഇനി ഏത് വന്നാലും innova അത് വേറെ ലെവൽ തന്നെ ആണ് 🔥🔥

    • @funonly9849
      @funonly9849 2 роки тому

      Nalla suv drive cheythu noku bro innova lifeil edukkilla.athoke oru family vehicle athre ullu.resale value ullathukondu angane vitu povunnu

    • @funonly9849
      @funonly9849 2 роки тому

      @Aswin Biju innova suv ayi ara kandathu manda.family vehicle ennu paranjal mpv.Offroad and sports utility vehicle anu suv.oru innovayekurichu mathram ariyunna alanenu manassilayi.ella vandikalum use cheythu noki comment idu man ha ha ha

    • @funonly9849
      @funonly9849 2 роки тому

      @Aswin Biju mpv il ethada manda nalla vandikal ullathu ippo alle mpv segment vere companykal irakan thudangiyathu.innova ayi compare cheyyan veretha vandiyullathu manda

    • @funonly9849
      @funonly9849 2 роки тому

      Ertiga, lodgy, ithonnum oru mpv segmentil compare cgeyyan pattiyathalla ithoke cheriya price range ullullu innovaye compare cheyyumbol

    • @funonly9849
      @funonly9849 2 роки тому

      @Aswin Biju alla man suv yum familyku yathra cheyyan pattunna vandi thanne alle ha ha ha.athu drive cheythal ee alinja innova vangilla enna njan udheshichathu.nee vicharicha sambavam shari varuthunna vare comment ito.ninte arude enkilum innova kanum athanu.ente kayyilum undu 2011 innova

  • @kwsr8935
    @kwsr8935 2 роки тому +3

    കേരളത്തിൽ ആദ്യം റോഡുകൾ ഹെവി ഗുണനിലവാരമുള്ളാത്താക്കണം കിയക്യു യോജിച്ച റോഡുകൾ കേരളത്തിൽ ഇല്ലാ സൂപ്പർ വെഹിക്കിൾസ് KiA

  • @abhiget000
    @abhiget000 Рік тому

    Waiting for a sedan from KIA

  • @sandipprasadh2183
    @sandipprasadh2183 2 роки тому

    Good presentation.. small correction... Only one design alloys available for Carens

    • @PilotOnWheels
      @PilotOnWheels  2 роки тому

      please check the official website its there bro

  • @alanshibu1599
    @alanshibu1599 2 роки тому +7

    Alloy wheel ottum match akunilaa

  • @musthafarizwana6734
    @musthafarizwana6734 2 роки тому +14

    എന്നോവക് പകരം ഒന്നു വേണം എന്നാലേ അവരുടെ വില കൂട്ടുന്നത് നിൽക്കു,,,,,
    അവർക്ക് എതിരാളികൾ വേണം ഇന്നലെ നമുക്കു എല്ലാം വാഹന ങ്ങൾ ഉപയോഗിക്കാൻ കഴിയൂ ,,,,,,

    • @autorickshawvlogs9477
      @autorickshawvlogs9477 2 роки тому

      ടോയോട്ടക്ക് ബധൽ ഒരു വണ്ടി കൊണ്ട് വരാൻ isuzu വിന് മാത്രമേ കഴിയു,, isuzu ക്വാളിറ്റി അഭാരം,, പച്ചെ Isuzu വിന് അറിയൂല ഇന്ത്യയിലേക്ക് ഏദ് മോഡലാ വേണ്ടി എന്നദ്,,, അവർ കൊണ്ട് വരും tata 407പിക്കപ്പ് ന്റെ വലുപ്പം ഓരോ പാസഞ്ചർ വണ്ടി,,, ഉദാഹരണം isuzu സ്‌പൈസ് കേബ്,,isuzu വി ക്രോസ്,,, isuzu mux, ഈ വണ്ടികളല്ലാം ഭയങ്കര കോളിറ്റി ആണ് പച്ചെ ഭയങ്കര വലിപ്പം ആണ്,,,

  • @niranjanbijeesh6182
    @niranjanbijeesh6182 2 роки тому +1

    achan edukum enn pradeekshikunnoru vandi chetante rview koodi kandappo orappich

  • @mammu_nn
    @mammu_nn 2 роки тому

    Why r they Provide C type Holder...

  • @pradeeshkumar7911
    @pradeeshkumar7911 2 роки тому +26

    ആര് വന്നാലും ഇനോവയുടെ തട്ട് താണ് തന്നെ ഇരിക്കും 🍻

    • @shujahbv4015
      @shujahbv4015 2 роки тому +2

      സത്യം ആണ് ബ്രോ

    • @KIRAN-pz9nh
      @KIRAN-pz9nh 2 роки тому

      Adh vilayude weight karanm ann

    • @pradeeshkumar7911
      @pradeeshkumar7911 2 роки тому +1

      😄

    • @hwk24
      @hwk24 2 роки тому +1

      വില കൊണ്ടാണ് തട്ട് താണിരിക്കുന്നത്😂

  • @anilvlogs745
    @anilvlogs745 2 роки тому +10

    ഒരിക്കലും ഇല്ല... innova ഉയിർ ❤️

  • @ashiqmuhammed192
    @ashiqmuhammed192 Рік тому +1

    Kia uyir🔥🔥

  • @mohamedshafeekps27
    @mohamedshafeekps27 2 роки тому

    Well explained bro👍🏻

  • @Shagilmuhammed7
    @Shagilmuhammed7 2 роки тому +12

    CRYSTA❤️‍🔥 thodamudiyaath thambi
    #INNOVA #CRYSTA .

    • @allenshaju9954
      @allenshaju9954 2 роки тому +1

      Correct

    • @ajmalnish1524
      @ajmalnish1524 2 роки тому +1

      Crysta pora innovaye vechu nokkumbo

    • @Shagilmuhammed7
      @Shagilmuhammed7 2 роки тому

      @@ajmalnish1524 pora enn parayaan pattilla space crystayekal kooduthal innovak aano enn thonni pooval und middle and back seat

    • @Shagilmuhammed7
      @Shagilmuhammed7 2 роки тому

      @@ajmalnish1524 pinne poorayama enthenn vechaal price anusarichulla features illa.
      Pakshee reliability ,power,driving comfort,service cost ,market value ❤️‍🔥🔥

    • @ajmalnish1524
      @ajmalnish1524 2 роки тому +1

      @@Shagilmuhammed7 bro 8 mnth crysta upayogichu veendum innova yedutha experience vechanu njn. Parayunnathu

  • @rejoymraj5700
    @rejoymraj5700 2 роки тому +26

    ഇന്നോവക്ക് എതിരാളി 😁😁😁🤓🤓🤭🤭. ഇവിടെ പല കൊമ്പൻമാർ വന്നിട്ടും തകരാത്ത സെഗ്മെന്റ് ആണ് mpv സെഗ്മെന്റ് അവിടെ തല ഉയർത്തി നിൽക്കുന്ന കൊമ്പൻ ആണ് Toyota innova. 💪🏻. കഴിഞ്ഞ ആഴ്ച കസിൻ full option ഓട്ടോമാറ്റിക് crysta വാങ്ങി. എന്താ പെർഫോമൻസ് എന്താ യാത്ര സുഖം, ✌🏻

  • @mufassilriyasmra3003
    @mufassilriyasmra3003 Рік тому

    ടൊയോട്ട വേറെ ലെവൽ തന്നെയാ....
    അധികം കിയ വണ്ടിയും 2,3 വർഷം യൂസ് ചെയ്തു കഴിഞ്ഞാൽ പിന്നെ മെയിൻ പ്രശ്നം AC ആണ്.... റണ്ണിംഗിൽ മാത്രം AC കൂളിംഗ് കിട്ടൂ

  • @shankartechnocare2679
    @shankartechnocare2679 2 роки тому

    Eth pole paranju orupadu vandikal vannitund..eppol aa vandikal kanan polum ella...Toyota ennova ennum ennova thanne😍

  • @silent__bug
    @silent__bug 2 роки тому +18

    Bruh don't compare this with Innova... because Innova is totally different ❤️

    • @PilotOnWheels
      @PilotOnWheels  2 роки тому +5

      Competition nalleth alle

    • @abdulsalamabdul7021
      @abdulsalamabdul7021 2 роки тому

      @@PilotOnWheels ശരിയാണ്

    • @younusvm5690
      @younusvm5690 2 роки тому +6

      @@PilotOnWheels യുക്തി ഇല്ലാത്ത കോമ്പറ്റീഷൻ കൊണ്ട് എന്ത് കാര്യം. eg: ആനയും ആടും.

    • @Sharon-xu1xb
      @Sharon-xu1xb 2 роки тому

      @@PilotOnWheels ath tharathinu patiya vandiyod pore.ee pata kiya okey innovayod mutan undo 😅

  • @bhagavansahai6969
    @bhagavansahai6969 2 роки тому +14

    Toyota യുടെ വണ്ടിക്കാണ് എപ്പോഴും ഡിമാൻഡ്. 👍kia 96 ഇൽ ഗൾഫിൽ ഉണ്ടായിരുന്നു. വളരെ ചീപ് റേറ്റ്.

    • @joseph1257
      @joseph1257 Рік тому

      Athu ok pandu. Ippo Hyundai,yude kayillanu kia, vere level aanu. For ex KIA K5.
      Very very modern with aggressive look.

  • @alisaheer2673
    @alisaheer2673 2 роки тому +1

    ഫുള്ള് ജർമൻ ടെക്നോളജിയാണ്., 👍

  • @karanscreations5366
    @karanscreations5366 2 роки тому +2

    compare with 1.5l engine type vehicles

  • @tareemalayali7713
    @tareemalayali7713 2 роки тому +8

    കീയ കാർണിവൽ പെട്രോൾ 3.3 ലിറ്റർ എൻജിൻ മുതൽ 3.6 ലിറ്റർ എൻജിൻ വരെ ആണ്.. 5325 mm നീളം സൂപ്പർ വണ്ടി ആണ്.. ചേട്ടാ ഇന്നോവ ആയിട്ട് താരതമ്യം ചെയ്യരുത്.. വളരെ വലുതാണ്..

  • @shajiaugustine1667
    @shajiaugustine1667 2 роки тому +25

    വണ്ടി സൂപ്പർ പക്ഷെ ഇന്നോവ വേറെ ലെവൽ നമ്പർ വൺ

  • @aneeshr7527
    @aneeshr7527 2 роки тому +1

    Third row super in XL6

  • @thomaskuttythomaskutty1268
    @thomaskuttythomaskutty1268 2 роки тому

    You know about the Toyota innova