സ്മാർട്ട്ഫോൺ ടെക്നീഷ്യൻ ആകാം | Best smartphone repairing course in kerala | Mobilemate

Поділитися
Вставка
  • Опубліковано 28 сер 2024
  • MobileMate Smartphone Phone Institute
    Tirur
    Contact NO: 9946024665, 99474 04665
    If you're looking for the best smartphone repairing course in Kerala, look no further than Mobilemate. Mobilemate is a reputable company known for its exceptional smartphone repair training programs. Their courses are designed to equip students with the knowledge and skills needed to excel in the fast-paced world of smartphone repairs.
    What sets Mobilemate apart is their commitment to excellence. With a team of experienced instructors, state-of-the-art facilities, and a comprehensive curriculum, Mobilemate ensures that every student receives a top-notch education in smartphone repair.

КОМЕНТАРІ • 97

  • @jithurk7160
    @jithurk7160 10 місяців тому +44

    ഞാൻ MOBILE MATE ൽ 2018 ൽ പഠിച്ചതാണ്.
    വിദേശത്തു പോവാതെ തന്നെ നല്ലൊരു salary ൽ വർക്ക്‌ ചെയ്യുന്നു. Android and iPhone all model hard ware and software ചെയ്യുന്നു
    അതിനുള്ള എല്ലാ technical support ഉം Update ഉം ഇന്നും mobile mate ൽ നിന്നും കിട്ടുന്നുണ്ട്❤

    • @afr.os_
      @afr.os_ 7 місяців тому +4

      bro 10th kainjavarkk pattumo

    • @mahroofua9797
      @mahroofua9797 6 місяців тому

      Give me your number

    • @ANSIL-ov4ng
      @ANSIL-ov4ng 5 місяців тому +4

      Bro salary ekhadhesham etrayund

    • @vijeshvs5221
      @vijeshvs5221 4 місяці тому +3

      Course padikunenu ethra fees

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 10 місяців тому +2

    mashallah
    ഒരു പാട് മുമ്പ് കണ്ട് തുടങ്ങിയ chanell ebhadurahman
    ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് വിഷയങ്ങൾ സത്യസന്ധമായി വിവരിക്കാൻ കഴിഞ്ഞതിൽ സന്തോഷം
    Very usefull പ്രത്യേകിച്ച് technician mind ഉള്ളവർക്ക് ഈ വീഡിയോ സമ്മാനിച്ച, സന്ദേശം എത്തിച്ച് കൊടുത്ത Ebhadurahman സാറിന്
    ഒരായിരം നൻമകൾ നേരുന്നു❤

  • @sahirshatirur9504
    @sahirshatirur9504 10 місяців тому +42

    പടിക്കുന്ന എല്ലാ കുട്ടികൾക്കും ജോലി കൊടുക്കുന്ന സ്ദാപനം🔥🔥

  • @arshadarshu8706
    @arshadarshu8706 10 місяців тому +5

    excellent training and further support.qualified teachers

  • @Agamer-lz3jk
    @Agamer-lz3jk Місяць тому +3

    Mikacha institutekal aane ith.pinne britco bridco yum ❤

  • @sahirmon4889
    @sahirmon4889 10 місяців тому +3

    Highly professional team in smartphone industry 👍

  • @fayezfjr4291
    @fayezfjr4291 10 місяців тому +3

    One of the best institute for learning mobile repairing,
    Also Their after course support is amazing

    • @fayezfjr4291
      @fayezfjr4291 10 місяців тому

      @morixxvvv njn padikkunbol 90k aayirunnu ippo 3yeras kazhinju

    • @shafeermate7116
      @shafeermate7116 10 місяців тому +3

      സന്തോഷം 💜

    • @fathimabinthyoosuf3809
      @fathimabinthyoosuf3809 8 місяців тому

      Ippo evdeya work cheyyunne
      Oru average salary ethreya pls rply😊​@@fayezfjr4291

  • @sajadpalliyali5289
    @sajadpalliyali5289 10 місяців тому +8

    Excellent classes to learn mobile phone repair. They have experienced teachers who know their job very well. The course is divided into systematic modules that cover all the skills needed to be a professional technician. They provide personal attention to every student and also provide technical support and career guidance.
    I recommend it to everyone who wants to learn mobile repairing.👍✌️

  • @subairk7954
    @subairk7954 10 місяців тому +1

    Highly professional institute in the field of mobile phone technology

  • @muhammedrahees.p7868
    @muhammedrahees.p7868 10 місяців тому +4

    Tirur chip level institute, പിന്നെ bridco britco institute cmplete review വീഡിയോ upload ചെയ്യോ plz 🙏

  • @cphussain405
    @cphussain405 10 місяців тому +4

    Good job
    Keep its up
    Thankfully

  • @abhilashdj
    @abhilashdj 10 місяців тому +13

    സ്ഥാപനത്തിലെ എല്ലാവരും പുകഴ്ത്തി കമൻ്റ് ഇട്ടിരിക്കുന്നു..

    • @sumeshlekshmanan1999
      @sumeshlekshmanan1999 9 місяців тому +3

      muriyandikalude swabhavam angananu

    • @shafeermate7116
      @shafeermate7116 2 місяці тому

      പഠിച്ചു പോയ സ്റ്റുഡന്റ്സ് ആണ് ബ്രോ ആ കമന്റുകൾ ഇട്ടിരിക്കുന്നത് 💜

    • @trueway983
      @trueway983 Місяць тому

      ​@@sumeshlekshmanan1999ഹിന്ദു വന്നു 👹 ഇന്ന് ഉത്തരേന്ത്യയിൽ എത്ര ചർച്ചകളും പള്ളികളും തകർത്തു ⁉️ എത്ര അന്യ മതക്കാരെ കൊന്നു 😡

  • @anasanascalicut5947
    @anasanascalicut5947 5 місяців тому +6

    Feee details koodi cheythaal better aayinu

    • @mayavi610
      @mayavi610 4 місяці тому +2

      105k
      ഈ month പകുതി ഒരു batch തുടങ്ങുന്നുണ്ട് ഞാൻ അഡ്മിഷൻ എടുത്തു 😊

    • @iaminsane4261
      @iaminsane4261 2 місяці тому

      Location ​@@mayavi610

  • @suhaibcp7607
    @suhaibcp7607 Місяць тому +2

    Ladiesn pattumo

  • @masmn4u
    @masmn4u 10 місяців тому +2

    Very professional

  • @rakheebkk5588
    @rakheebkk5588 10 місяців тому +6

    Njan ivide aan padichath ipo mobile mate aakkithanna Dubai shopil 6 year aayi work cheyunnu 👍

  • @BadarBr7
    @BadarBr7 10 місяців тому +2

    Yes. 💯💯current

  • @user-hl3ki5ps8p
    @user-hl3ki5ps8p 10 місяців тому +2

    God bless❤❤❤

  • @abulaise07
    @abulaise07 8 днів тому

    Do they have a branch in Bengaluru?

  • @rajeelkakkassery66
    @rajeelkakkassery66 10 місяців тому +2

    Highly recommended job oriented course 🤩

  • @itsmefaisal4273
    @itsmefaisal4273 Місяць тому +2

    Plus two passaveno sir ith padikkan

  • @aea93
    @aea93 4 місяці тому +1

    Fee ethrayanu

  • @kumarankumaran7829
    @kumarankumaran7829 10 місяців тому +2

    Super❤❤❤

  • @sainudheenmy4516
    @sainudheenmy4516 3 місяці тому +2

    ഫീസ് for the കോഴ്സ്

  • @mt-haruka-sensei
    @mt-haruka-sensei 3 місяці тому +1

    Ee course kazhinjal porathek pokan enthu cheyanam vere valla courseum kudi padikano 🤔

    • @shafeermate7116
      @shafeermate7116 2 місяці тому

      വിദേശത്ത് ജോലി ഉറപ്പ് നൽകുന്ന കോഴ്സിൽ അപ്പോഴത്തെ ലേറ്റസ്റ്റ് കാര്യങ്ങളോട് കൂടി 2 മാസത്തെ Up skill കോഴ്സ് MobileMate തന്നെ നൽകുന്നുണ്ട്

    • @alfaz6956
      @alfaz6956 2 місяці тому

      ​@@shafeermate7116athin ethreya fee varunnath?

  • @ranithomas7094
    @ranithomas7094 8 місяців тому +1

    Fees details

  • @prathiushpp5950
    @prathiushpp5950 10 місяців тому +1

    Futuristic course ഒന്നാണ് mobile phone technology

  • @ummusalma3326
    @ummusalma3326 10 місяців тому +1

    Super

  • @krishnank3606
    @krishnank3606 5 місяців тому +1

    Nambariharumo

  • @husainarkm9186
    @husainarkm9186 9 місяців тому +4

    Magnusil manjeri poyee arum time vest aakarude 4 kollam ayee, oru cenior technician under tring tharunnilla, time vestayee ,1.5 laxm poyee

  • @anvarriyas6884
    @anvarriyas6884 10 місяців тому +1

    Tirur alle ollu.. Bakki jillakalil ulloru enthu cheyyyum.

  • @ahammedhamdu2688
    @ahammedhamdu2688 10 місяців тому +1

    ❤❤

  • @mohammedrameez9253
    @mohammedrameez9253 10 місяців тому +1

    👍

  • @m4uedits976
    @m4uedits976 Місяць тому +2

    Njanum pokan irikuva arelum undo bro

  • @user-fo3zq1tr6k
    @user-fo3zq1tr6k 10 місяців тому +1

    ❤❤❤

  • @SajithaCv-zx7py
    @SajithaCv-zx7py 10 місяців тому +1

    👍👍👍

  • @ajigeorge2891
    @ajigeorge2891 3 місяці тому +3

    ഏത് യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ആണ് നിങ്ങൾ കൊടുക്കുന്നത്..... Mobile ഷോപ്പ് തുടങ്ങാൻ നിങ്ങളുടെ സർട്ടിഫിക്കറ്റ് ഒരാൾക്ക് വേണ്ടി വരുമെന്ന് തോന്നുന്നില്ല.... പിന്നെ mobile repairing job പഠിക്കാൻ കേരളത്തിൽ തന്നെ mobile repairing ഷോപ്പിൽ 6 മാസം നിന്നാൽ പോരെ....

    • @Atxulkrixnqa
      @Atxulkrixnqa 3 місяці тому +1

      Allam kootti 19 maasam course aahnu pinne 6 month aanu class athu kayinj training aanu full athil namaku salary um kittum.last oru month class undakum njan pokan irikuva

    • @shafeermate7116
      @shafeermate7116 2 місяці тому

      ചിപ്പ് ലെവൽ റിപ്പയറിങ് base മുതൽ പഠിക്കണമെങ്കിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ലെവലിൽ തന്നെ പഠിക്കണം... ഇല്ലെങ്കിൽ ടെക്നോളജി , മോഡൽ മാറി വരുമ്പോൾ follow ചെയ്യാൻ കഴിയില്ല.. കേന്ദ്ര ഗവണ്മെന്റ് അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്..

    • @iaminsane4261
      @iaminsane4261 2 місяці тому

      Fee ethra bro class start enna​@@Atxulkrixnqa

    • @m4uedits976
      @m4uedits976 Місяць тому +1

      Njanum pokan nikuva bro​@@Atxulkrixnqa

    • @entertainment-tz6xw
      @entertainment-tz6xw 28 днів тому

      ​@@m4uedits976 bro join chytho

  • @mariyamu6146
    @mariyamu6146 10 місяців тому +1

    👍👍👍👍👍👍

  • @asrgaimingmalayalam7340
    @asrgaimingmalayalam7340 10 місяців тому +1

    👍🏻👍🏻👍🏻👍🏻

  • @thajudheenek7078
    @thajudheenek7078 10 місяців тому +1

    ഉയരത്തിലെത്തട്ടെ

  • @mayavi610
    @mayavi610 4 місяці тому +3

    Fees 105k ആണ് ഇപ്പൊ

    • @Atxulkrixnqa
      @Atxulkrixnqa 3 місяці тому

      Eppo 1.37L

    • @shafeermate7116
      @shafeermate7116 2 місяці тому +2

      70000 muthal 217000 വരെയുള്ള വിത്യസ്ത രീതിയിലുള്ള കോഴ്‌സുകൾ ഉണ്ട്..സാലറി, ഗൾഫ് ജോബ്, സ്വന്തമായി സ്ഥാപനം തുടങ്ങൽ തുടങ്ങി ഒരാൾ ഈ മേഖലയിൽ രക്ഷപ്പെടുന്ന വരെയുള്ള കോഴ്‌സുകൾ ഉണ്ട്. .

  • @NasruKvr-xd7tu
    @NasruKvr-xd7tu 7 місяців тому +1

    Number send cheyyoo

  • @husainarkm9186
    @husainarkm9186 9 місяців тому +4

    Magnusil manjeri poyee arum time vest aakarude 4 kollam ayee, oru cenior technician under tring tharunnilla, time vestayee ,1.5 laxm poyee

    • @mr._dude.__
      @mr._dude.__ 4 місяці тому +2

      Thnx broh njn pokan irikkarnni😊

    • @hameedzamzam6961
      @hameedzamzam6961 4 місяці тому

      😮

    • @Atxulkrixnqa
      @Atxulkrixnqa 3 місяці тому

      @@mr._dude.__bro njnum pokan irikuva

    • @Flame-ox
      @Flame-ox 2 місяці тому

      Njnum🙂ennitt pokunundo​@@Atxulkrixnqa

    • @iaminsane4261
      @iaminsane4261 2 місяці тому

      Evde orappicho​@@Atxulkrixnqa