നീറ്റുകക്ക നീറ്റി കുമ്മായം ആക്കുന്നത് എങ്ങനെയെന്നു പഠിക്കൂ ...

Поділитися
Вставка
  • Опубліковано 12 вер 2024
  • Please Subscribe Our Channel ....
    Raveendran Sir ,An Organic Farmer from Manathana, Kannur. Mob : 9400513158
    കൃഷി ചെയ്യുവാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഒരു കുടുംബത്തിനു വേണ്ട പച്ചക്കറികളും , പഴവർഗ്ഗങ്ങളും സ്വയം ഉല്പാദിപ്പിക്കുന്നതിലും വലിയ സന്തോഷമെന്തുണ്ട് ഈ ലോകത്തിൽ?
    കൃഷി ചെയ്യുവാൻ അറിയില്ലന്നൊരറ്റ കാരണത്താൽ ഇനി മടിച്ചു നിൽക്കേണ്ട, കൃഷിക്കാർ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന " Organic Home India" യൂട്യൂബ് ചാനൽ subscribe ചെയ്യൂ... കൃഷി ചെയ്യുന്നത് എങ്ങനെയെന്ന് പഠിക്കൂ ... ഞാനുമൊരു കർഷകനാണെന്ന് അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയൂ ...
    സാധാരണക്കാരായ ജൈവ കർഷകർ അവരുടെ കൃഷി അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഈ You Tube ചാനൽ Heart to Hand Foundation Trust ന്റെ ആശയമാണ്.
    " Heart to Hand Foundation " ന്റെ നേതൃത്വത്തിൽ ജൈവ കൃഷി ജനകീയമാക്കുവാൻ ആവിഷ്കരിച്ച വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ശ്രീ. ബിനീഷാണ് OHome You Tube ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
    ohomeindia.com/
    hearttohandfou...
    Organic Home India ൽ വരുന്ന video കൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം Join ചെയ്യുക ...
    t.me/joinchat/...
    Face book page
    / organic-home-india-the...
    Instagram
    www.instagram....
    Email
    organichomeindiaofficial@gmail.com
    #Organic_Home_India #FarmersUA-camChannel
    #OHome

КОМЕНТАРІ • 68

  • @ArunKumar-pm1cd
    @ArunKumar-pm1cd 4 роки тому +12

    വളരെ ഉപകരമുള്ള വീഡിയോ. കൂടുതൽ പേർ നിങ്ങളുടെ ചാനൽ കാണട്ടെ.

    • @OrganicHomeIndia
      @OrganicHomeIndia  4 роки тому

      🙏 Thank you Sir... plz share to your friends & subscribe the channel

  • @kareemkareem4755
    @kareemkareem4755 4 роки тому +9

    ആദ്യമായി ട്ടാ കാണുന്നത് നീറ്റ് കക്ക കുമായമാക്കി മാറ്റുന്നത്
    Thanks bro

  • @joniewalkers7852
    @joniewalkers7852 4 роки тому +3

    Ee vedio ettathine thanks Chetta👍👍

    • @OrganicHomeIndia
      @OrganicHomeIndia  4 роки тому

      Thank you , ഏതൊക്കെ തരത്തിലുള്ള videos ആണ് വേണ്ടതെന്ന് comment ചെയ്യൂ ... ഞങ്ങൾ ഭാവിയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുന്നതാണ്.subsribe the channel & share to others

    • @fruitjungle8776
      @fruitjungle8776 3 роки тому

      അറിവുകൾ പകർന്നു നൽകിയതിന് നന്ദി.🙏5 ph ഉള്ള മണ്ണിൽ ഒരോക്കറിന് എത്ര കിലോ നീറ്റു കക്ക വേണം ? വർഷം തോറും മണ്ണിലിടണമോ? മണ്ണിലിടുന്നത് എങനെയാണ് ? മഴയത്ത് ഇടാമോ? അതു കഴിഞ്ഞ് എന്തെല്ലാം ജൈവ വളങ്ങൾ ചേർത്താൽ Ph. 7 ൽ നിലനിർത്താം ? അറിവുകൾ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.🙏നന്ദി.

  • @bineeshnambiaronline
    @bineeshnambiaronline 4 роки тому +3

    Informative 🌹

  • @KrishnaKumar-vz9lh
    @KrishnaKumar-vz9lh 3 роки тому +1

    Informative. Thanks Bro

  • @manojsingerwayanad7052
    @manojsingerwayanad7052 Місяць тому

    നല്ല vedio ചേട്ടാ❤❤
    ഒരു സംശയം ചോദിച്ചോട്ടെ
    work shope -ൽ ഉപയോഗിക്കുന്ന കാർബേഡ് വേസ്റ്റ് പൊടി ചെടികളിൽ കുമ്മായത്തിന് പകരം ഉപയോഗിക്കാമോ

  • @binos6136
    @binos6136 2 роки тому

    വളരെ ഉപകാരപ്രദം 👏👏🙏🏻🙏🏻

  • @gglorison1102
    @gglorison1102 22 дні тому

    ആ ഒരു കവറിലുള്ള അത്റയും ഒരു ബക്കറ്റിൽ ഇട്ട ശേഷം പൂർണ്ണമായും മൂടത്തക്കവണ്ണം പച്ച വെള്ളം ഒഴിക്കുക. എന്നിട്ട് എല്ലാം വെള്ളത്തിൽ പൂർണ്ണമായും മുങ്ങിയ ശേഷം ഉടനെ ബക്കറ്റ് കമഴ്ത്തി തട്ടി കൂന കൂട്ടി വച്ചിട്ട് ബക്കറ്റ് മാറ്റുക. അത് ഉടനെ പൊടിയായി മാറും.

  • @athahuji4013
    @athahuji4013 4 роки тому

    ഉപകാരപ്രദമായ വിവരണം. നന്ദി. പത്ത് കിലോ നീറ്റുകക്ക
    കുമ്മായമാക്കാൻ എത്ര ലിറ്റർ വെള്ളമൊഴിക്കണം. വെള്ളം കൂടിപ്പോയാൽ കുഴപ്പമുണ്ടോ? മറുപടി തരണേ.

  • @vavasavi9173
    @vavasavi9173 3 місяці тому

    Thank you sir

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 2 роки тому

    ഇത്‌ സിമ്പിൾ ആയിരുന്നൂല്ലേ 🙄താങ്ക്യു sir🫂

  • @angrykids8966
    @angrykids8966 2 роки тому

    thanks use full video

  • @ravichandaran4201
    @ravichandaran4201 5 днів тому

    ആ നീറ്റ് കക്ക കമ്പനിയുടെ ഫോൺ നമ്പർ കിട്ടുമോ

  • @belbinkurian4396
    @belbinkurian4396 3 роки тому +1

    👌💖

  • @vivekt.r6781
    @vivekt.r6781 3 роки тому +2

    ചേട്ടാ ഇതിന്റെ അടുത്ത് ഇരിക്കരുത് carbondioxide ഉണ്ടാകും caco3+h2o=caoh2+2co2

  • @Unnisoman95
    @Unnisoman95 3 роки тому

    Thayyarakiya kummayam ethranal vech upayogikam ?

  • @fruitjungle8776
    @fruitjungle8776 3 роки тому

    5 ph ഉള്ള ഒരേക്കറിലേക്ക് എത്ര കിലോ നീറ്റുകക്ക വേണ്ടി വരും?

  • @naseeramb8758
    @naseeramb8758 4 роки тому +2

    ചേട്ടാ നമുക്ക് കക്ക പുഴുങ്ങി എടുത്തിട്ട് കിട്ടുന്ന തൊണ്ട് എങ്ങനെയാണ് കുമ്മായം ആക്കുന്നത്

    • @RavindranPP-lg3tr
      @RavindranPP-lg3tr 4 роки тому

      അത് നീറ്റുകക്കയാക്കി മാറ്റിയതിനു ശേഷമേ കുമ്മായമാക്കി മാറ്റാൻ പറ്റു

    • @RavindranPP-lg3tr
      @RavindranPP-lg3tr 4 роки тому

      @Aneesh Varghese നീറ്റുകക്ക ഉണ്ടാക്കാൻ നമ്മുടെ വീടുകളിൽ സാധ്യമല്ല. സാധാരണ കക്ക ഉയർന്ന താപനിലയിലും മർദ്ദത്തിലും രൂപാന്തരപ്പെടുത്തിയാണ് നീറ്റുകക്ക ഉണ്ടാക്കുന്നത്.

  • @abipoppo
    @abipoppo 3 роки тому

    👍👍👍

  • @sreelalindian7909
    @sreelalindian7909 4 роки тому

    Good

  • @saniakuriakose1025
    @saniakuriakose1025 4 роки тому

    Chettaa.. Oru doubt ondu. Kummayam koodi poyal athileku korchum koodi mannu cherthu mix cheytha mathiyo? (2 days ayi kummayam mix cheythu vechittu)

    • @OrganicHomeIndia
      @OrganicHomeIndia  4 роки тому

      Plz check the description , you can contact him ...we( Channel) are sharing here videos only , farmers experience...

    • @saniakuriakose1025
      @saniakuriakose1025 4 роки тому

      @@OrganicHomeIndia Alright, thanks 🤗

    • @OrganicHomeIndia
      @OrganicHomeIndia  4 роки тому

      🙏Welcome madam , plz share to others , subscribe the channel.

    • @RavindranPP-lg3tr
      @RavindranPP-lg3tr 4 роки тому

      അത് മതി.

  • @aravindrajappan965
    @aravindrajappan965 4 роки тому +2

    ചേട്ടാ... ഗപ്പി മീൻ വളർത്തുന്ന. ഫ്രിഡ്ജ് ബോക്സിൽ. നാടൻ ആമ്പൽ നട്ടിട്ടുണ്ട്.. ഒച്ചാണോ. മറ്റു പ്രാണികൾ ആണോ എന്ന് അറിയില്ല.. ഇലകൾ.. ചീഞ്ഞു അഴുകി പോകുന്നു..കുമ്മായം കിഴി കെട്ടിയിട്ടാൽ മതിയോ. ??. ഇത് കൊണ്ട് മീനുകൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ.. ??

    • @RavindranPP-lg3tr
      @RavindranPP-lg3tr 4 роки тому

      കുമ്മായം വളരെ ചെറിയ അളവിൽ മാത്രം കൊടുക്കാം. വെള്ളം മാറ്റുന്നത് നല്ലതാണ്.

    • @bosebaby6184
      @bosebaby6184 4 роки тому +1

      ഒന്ന് രണ്ടു ക്യാരറ്റ് ആമ്പൽ നട്ടിട്ടുള്ള വെള്ളത്തിൽ കെട്ടി തൂക്കിയിടാൻ പറ്റിയാൽ ഒച്ച് കൂട്ടമായി വന്ന് അതു തിന്നും അപ്പോൾ അതിനെ നശിപ്പിച്ചു കളയാൻ പറ്റും... fr. കുര്യാക്കോസ് നെല്ലാട്ട്‌

    • @sureshjohnekm
      @sureshjohnekm 4 роки тому

      Helo friend... Ee മീൻ വളർത്തൽ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 3 роки тому

    ഇത് വേസ്റ്റ് കുയ്യിൽ ഇടാൻ പറ്റോ ഇത്

  • @sadhiqv.v7922
    @sadhiqv.v7922 3 роки тому

    ഇത്തിൾ പൊടി കയ്യിൽ ആയാൽ എന്ത് ചെയ്യും

  • @anutk1668
    @anutk1668 4 роки тому

    കടലിലെ കക്ക ഇതു പോലെ ഉണ്ടാക്കാൻ പറ്റുമോ

    • @RavindranPP-lg3tr
      @RavindranPP-lg3tr 4 роки тому +1

      കടലിലെ കക്ക നീറ്റിയിട്ടാണ് നീറ്റുകക്ക ഉണ്ടാക്കുന്നത്

  • @lincylincoln635
    @lincylincoln635 4 роки тому

    പൊടി ആക്കി കഴിഞ്ഞ് എവിടെയാണ് Store ചെയ്തു വെയ്ണ്ടത് .

    • @OrganicHomeIndia
      @OrganicHomeIndia  4 роки тому +1

      മഴ നനയാത്തിടത്ത് ചാക്കിൽ സൂക്ഷിച്ച് വയ്ക്കുക . 6 മാസത്തിനുള്ളിൽ ഉപയോഗിക്കണം എങ്കിലേ ഗുണം ലഭിക്കുകയുള്ളൂ ...

  • @belbinkurian4396
    @belbinkurian4396 4 роки тому

    ,👌👌👌👌👌

  • @AbdulRasheed-yk3lz
    @AbdulRasheed-yk3lz Рік тому

    സൗണ്ട് വളരെ കുറവാണ് കെട്ടോ

  • @nrnr2272
    @nrnr2272 3 роки тому

    നീറ്റുകക്ക ഒരിക്കലും പരത്തിയിട്ട് വെള്ളം ഒഴിക്കരുത് കൂമ്പാരമായി വച്ച് വെള്ളം മുകളിൽ വെള്ളം തളിച്ചു കൊടുക്കുക അതാണ് പ്രോസസ്

  • @shyjukm5938
    @shyjukm5938 3 роки тому

    5kg നീറ്റുകക്ക കുമ്മായമാക്കാൻ എത്ര സമയമെടുക്കും ?

    • @OrganicHomeIndia
      @OrganicHomeIndia  3 роки тому

      Plz contact him, Contact details provided in video description

  • @sisupal6037
    @sisupal6037 4 роки тому +1

    വെള്ളം കൂടിപ്പോയി. പൂർണമായും പൊടി ആയില്ല. ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @RavindranPP-lg3tr
      @RavindranPP-lg3tr 4 роки тому

      Dry ആക്കിയിട്ടു ഉപയോഗിച്ചാൽ മതി.

    • @dangerbiskt9822
      @dangerbiskt9822 3 роки тому

      കൂട്ടി ഇട്ടു തെളിക്കുന്നതാണ് നല്ലത്. വെള്ളം കൂടിയാൽ ചുണ്ണാമ്പ് ആകും

  • @sirajcky742
    @sirajcky742 4 роки тому

    Nice 👌

  • @lekshmiyogathiruvalla573
    @lekshmiyogathiruvalla573 4 роки тому

    Direct നീറ്റുകക്ക growbagil ഇട്ടാൽ എന്താ സംഭവിക്കുക..

    • @dangerbiskt9822
      @dangerbiskt9822 3 роки тому

      Action കുറവായിരിക്കും. പൊടിയാതെ കിടക്കും. ഈ process ലെ ചൂട് കൊണ്ടേ അതു പൊടിയാകു. അല്ലെങ്കിൽ ചെടികൾക്കു ഉപകാരപ്പെടില്ല.

  • @Srk7028
    @Srk7028 3 роки тому

    annan chemistryil puli anallo...

  • @minnumol972
    @minnumol972 3 роки тому +1

    ഞാൻ വാങ്ങിയ നീറ്റു ക്കക്കയ്ക്ക് 40 രൂപ ആ കടക്കാരൻ വാങ്ങിയല്ലോ ?

    • @marykuttyjohnson6070
      @marykuttyjohnson6070 3 роки тому

      40 രൂപയാണ് വില... കുമ്മായം 15 രൂപ... 1 കിലോ നീറ്റുകക്ക നീറ്റിയാൽ 1. 200 കുമ്മായം കിട്ടും

  • @orma6249
    @orma6249 3 роки тому

    ഞങ്ങളുടെ നാട്ടിൽ 120 Rs ഉള്ളു

  • @TheJafar008
    @TheJafar008 4 роки тому

    ചേട്ടന്റെ നമ്പർ ഒന്നു തരുമേ

    • @RavindranPP-lg3tr
      @RavindranPP-lg3tr 4 роки тому

      9400513158

    • @sosammamathai2575
      @sosammamathai2575 4 роки тому

      Ravindran. P. P 9400513158 Sir,kummayam Rubber thottathulla kadu kalayan pattumo, ( padappan payaru) kummayam ettaal vadi pokumo

    • @sosammamathai2575
      @sosammamathai2575 4 роки тому

      onnu vilichalum mathy.8848419713

  • @SasiKumar-vn1nm
    @SasiKumar-vn1nm 11 місяців тому

    NO GOOD