കക്ക നീറ്റുന്ന രീതിയും കുമ്മായത്തിന്റെ ഗുണങ്ങളും | Kummayathinte Upayogangal | How To Prepare Lime

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 72

  • @niyasdubai494
    @niyasdubai494 3 роки тому +6

    ഒരുപാട് അറിവ് നേടിതന്ന വീഡിയോ

    • @MalusFamily
      @MalusFamily  3 роки тому +1

      ഉപകാരപെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം

  • @sujianishabelanish5039
    @sujianishabelanish5039 Рік тому +2

    Thanks for information

  • @sulaikhamajeed2817
    @sulaikhamajeed2817 3 роки тому +1

    Ingane neerumbol vazhayila meethe ittu kodukkum. Aavi thattathirikkanum nalla pole podiyanum

  • @sailajab657
    @sailajab657 3 роки тому

    നന്ദി ....നല്ല രീതിയിൽ വളർന്നു വരുന്ന ചെട്ടികൾ കായ്കൾ വരാറാകുമ്പോൾ മഞ്ഞ പുള്ളികൾ വന്നു ഇലപഴുത്തുപോകുന്നു , ചിലതു മഞ്ഞ പുള്ളി വന്നു ഈ പുള്ളി കരിഞു ഇല പഴുക്കുന്നു.

  • @alammaraju2331
    @alammaraju2331 3 роки тому +2

    ഇതു വരെ dolomyte ആണ് ഉപയോഗിച്ചത് ഇനി മുതൽ കുമ്മായം ചേർക്കണം വളരേ ലളിതവും ഉപകാരപ്രദം നന്ദി പറയുന്നു

    • @MalusFamily
      @MalusFamily  3 роки тому

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം

  • @jamesdelast7116
    @jamesdelast7116 2 роки тому

    വളരെ നല്ല വിവരങ്ങൾ.
    ദയവായി വില പറയൂ
    ഒപ്പം
    എവിടെ നിന്ന് വാങ്ങണം
    ഒത്തിരി നന്ദി

  • @saajicleetas9152
    @saajicleetas9152 3 роки тому

    ചേട്ടൻ പണ്ട് നമ്മുടെ വീടൊക്കെ വെള്ളയടിക്കാൻ ഉപയോഗിക്കുന്ന കക്കാനീറ്റിയെടുക്കുന്നത് - അതാണ് കുമ്മായം ഇതാണ് എല്ലാ വളപ്രയോഗങ്ങളിലും ഉപയോഗിക്കുന്നത്. പറഞ്ഞു തന്നതിന് ഒത്തിരിനന്ദി

    • @MalusFamily
      @MalusFamily  3 роки тому

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🤗❤

  • @shabnaasmi3186
    @shabnaasmi3186 Рік тому

    Kummayam idatheyan pachakari nattath.. Ini cherkan patumo.. Enganeya cherkuka

  • @Falcon10.
    @Falcon10. 2 роки тому +3

    ഞാൻ കക്ക നീറ്റാൻ വച്ചിട്ട് അത് പുകയും വന്നില്ല. പൊടിഞ്ഞതുമില്ല ചെറു ചൂട്ടുവെള്ളം ഒഴിച്ചു. എന്താണ് കാരണം കക്ക പൊടി കടയിൽ നിന്നും കിട്ടുന്നത് പോലെ ഇട്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @muhammedrayants990
      @muhammedrayants990 9 місяців тому

      എനിക്കും കിട്ടിയില്ല

  • @lucyvarghese4655
    @lucyvarghese4655 3 роки тому

    വളരെ അറിയാൻ ആഗ്രഹിച്ച കാര്യം. നന്ദി.
    കുമ്മായം ഒന്നും ചേർക്കാതെ കുറേ കരിയില ഇട്ടു ചാരവും മണ്ണും നിറച്ചു ചെടി നാട്ടു. സ്തു കുറെ valarnnu ഇനി ആ ചാക്കിൽ കുമ്മായം കുറച്ചു ഇട്ടാൽ കുഴപ്പം ഉണ്ടോ

    • @MalusFamily
      @MalusFamily  3 роки тому +1

      ഇടാം ഇട്ടത്തിനു ശേഷം 10 മുതൽ 15 ദിവസങ്ങൾക്കു ശേഷമേ എതെങ്കിലും വളം ഉപയോഗിക്കാവു. അല്ലായെങ്കിൽ വളത്തിന്റെ ഗുണം ചെടികൾക്ക് കൃത്യമായി ലഭിക്കാതെ വരും.

  • @അബ്ദുൽമജീദ്തേക്കിൽ

    ഒരു കൊല്ലം മുമ്പ് വാങ്ങിയ കുമ്മായം കുറെ ബാക്കിയുണ്ട്, ഗുണ മേൻമ നഷ്ടപ്പെടുമോ..

  • @sangeethsindhu4338
    @sangeethsindhu4338 Місяць тому

    👌🏻👍🏻

  • @vincentv4084
    @vincentv4084 2 роки тому

    നല്ല വീഡിയോ. നീറ്റിയ കുമ്മായം ഉപയോഗിച്ചാൽ മണ്ണിന്റെ Ph പെട്ടെന് 7-ൽ എത്തുമെങ്കിലും മണ്ണിരയു സൂഷ്മ ജീവികളും നശിച്ചു പോകുമെന്നും 40 ദിവസം കഴിയുമ്പോൾ Ph വീണ്ടും പഴയ സ്ഥിതിയാകുമെന്നും, എന്നാൽ പച്ച കക്ക പൊടി ഉപയോഗിച്ചാൽ മണ്ണീരയും സൂഷ്മാ
    ണുക്കളും നശിക്കില്ല , ഒരു വർഷം വരെ Ph-ൽ 7-ൽ നില നിർത്താർ കഴിയും കൂടാതെ പച്ച കക്ക പൊടി മണ്ണിൽ ചേർത്ത് 10 - 15 ദിവസം കാത്തിരിക്കാതെ ആ ദിവസം തന്നെ കൃഷി ചെയ്യാമെന്നും ഒരു വീഡിയോയിൽ കണ്ടു. ചേട്ടന്റെ അഭിപ്രായം അറിയിക്കാമോ?

  • @sabups2482
    @sabups2482 Рік тому

    Kakka ke expairy undo.

  • @mufeedvkth9467
    @mufeedvkth9467 3 роки тому

    Wdc കുറിച്ചു വീഡിയോ ചെയ്യാമോ

  • @deepumon.d3148
    @deepumon.d3148 2 роки тому

    ഒരു ചട്ടി മണ്ണിന് എത്ര കുമ്മായം cherkkanam?

  • @asokankunnuma5262
    @asokankunnuma5262 2 роки тому

    ചേട്ടാ.. കുമ്മായം കുറേ കാലം വച്ചേക്കാമോ.

  • @asitmetha1908
    @asitmetha1908 2 роки тому

    Nice 👍👌
    Sir. Super Strong information 🌴🐘

  • @krishnakumarv8089
    @krishnakumarv8089 3 роки тому +1

    👍

  • @manojsmanoharan5224
    @manojsmanoharan5224 9 місяців тому

    കക്ക ഏത് society ൽ കിട്ടുന്നത്

  • @shafeequekm5053
    @shafeequekm5053 3 роки тому +1

    Super

  • @mathewpi3064
    @mathewpi3064 3 роки тому

    ഒരു കിലോയ്ക്ക് എത്ര മാത്രം വെള്ളം ഉപയോഗിക്കണം

  • @binuthomas7291
    @binuthomas7291 3 роки тому

    Very useful...

  • @narayannands468
    @narayannands468 Рік тому

    Kafka aadyam neetanam ,pinneedanu kummayam .aakunnathu.

  • @krishikrishi5664
    @krishikrishi5664 3 роки тому

    Chetta ...miringa udee thai...sale cheyyaumo please reply😊😊comment cheyyane

    • @MalusFamily
      @MalusFamily  3 роки тому

      മുരിങ്ങ വിത്ത് ഇല്ലലോ

    • @krishikrishi5664
      @krishikrishi5664 3 роки тому

      @@MalusFamily okk..enakku thaii..undo

  • @khaleelrahim9935
    @khaleelrahim9935 2 роки тому

    കുമ്മായം, നടുന്നതിനു മുൻപ് മാത്രമേ ഇടാറുള്ളൊ, അതിനു ശേഷം വളത്തിന്റെ കൂടെ ഇടാമോ

  • @qwertyqwertu4804
    @qwertyqwertu4804 3 роки тому +1

    Good video👍👍👍👍

  • @csk11in
    @csk11in 3 роки тому +1

    നീറ്റു കക്ക നേരിട്ട് മണിൽ ഉപയോഗിചു കൂടെ ??

    • @MalusFamily
      @MalusFamily  3 роки тому

      കക്കാ നീറ്റി ഉപയോഗിക്കുന്നതാണ് നല്ലത്

  • @UshaAnanthanarayanan
    @UshaAnanthanarayanan 3 роки тому +1

    Adipoli 😍

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому

    നല്ല video.

  • @bsuresh279
    @bsuresh279 3 роки тому +1

    👍👍👍

  • @superfastsuperfast58
    @superfastsuperfast58 3 роки тому +2

    സാർ തെങ്ങിന് പറ്റിയ വിഡിയോ ഇടുമോ മച്ചീ ങ്ങ കൊഴിഞ്ഞു പോകുന്ന

  • @fathimasana.p3454
    @fathimasana.p3454 3 роки тому

    Mathan valli kure vannathinu shesham kummayam idan patumo sir

    • @MalusFamily
      @MalusFamily  3 роки тому

      വിത്ത് നടുന്നതിന് മുൻപ് കുമ്മായം ഇട്ട് കൊത്തിയിളക്കി 10 മുതൽ 15 ദിവസം ആയ മണ്ണിലാണ് നട്ടതെങ്കിൽ കൊടുക്കെണ്ട .

  • @Raheempoonoor19
    @Raheempoonoor19 6 місяців тому

    👍🥰🤝

  • @kollamartwithbottlepaintin9532
    @kollamartwithbottlepaintin9532 3 роки тому +1

    നീറ്റു കക്ക കൊല്ലത്തു എവിടെ കിട്ടും

    • @MalusFamily
      @MalusFamily  3 роки тому

      സർക്കാരിന്റെ വളം ഡിപ്പോകളിൽ ഒന്ന് അന്വേഷിച്ചു നോക്കുക.

  • @krishikrishi5664
    @krishikrishi5664 3 роки тому

    Chetta muringa seeds sale indo please reply? Sir please comment

    • @MalusFamily
      @MalusFamily  3 роки тому

      വിത്ത് ഇപ്പോൾ കച്ചിലില്ല. നാടൻ മുരിങ്ങ മരം ഉണ്ട്

    • @krishikrishi5664
      @krishikrishi5664 3 роки тому

      @@MalusFamily sir... sale cheyyua...muringa tee....please reply

  • @shivasssssssssss......
    @shivasssssssssss...... 3 роки тому

    Neettukakka nerittu mannilittu ini nthu cheyyum 😭 avdam krishi cheyan patuo

    • @MalusFamily
      @MalusFamily  3 роки тому +2

      കുമ്മായം മണ്ണി കൊത്തി ഇളക്കി ഇട്ട് . 10 മുതൽ 15 ദിവസം കഴിഞ്ഞ് കൃഷി ചെയ്യുന്നതാണ് നല്ലത്.
      കക്കാ അലിഞ്ഞു ചേർന്നോ . മഴയുള്ളത് കൊണ്ട് അലിഞ്ഞു കാണും. സാരമില്ല നന്നായി മണ്ണ് കൊത്തിയി ഇക്കി ഇടുക. ഇനി ചെയ്യുമ്പോൾ നീറ്റി കുമ്മായം ആക്കി ഉപയോഗിക്കുന്നതാണ് നല്ലത്.

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 роки тому

    ഇഷ്ടായി.. 👌

  • @nairpandalam6173
    @nairpandalam6173 3 роки тому +1

    ചേട്ടാ ഒരു ചേനതടത്തിൽ എത്ര അളവിൽ കുമ്മായം ചേർക്കണം പറഞ്ഞു തരാമോ..്‌???

    • @MalusFamily
      @MalusFamily  3 роки тому

      2 സ്പൂൺ തടത്തിന് ചുറ്റും കിട്ടുന്ന രീതിയിൽ ഇട്ടുകൊടുക്കുക.

    • @farookmohamed626
      @farookmohamed626 2 роки тому

      @@MalusFamily moonnu massam prayamulla vazhayudey mootil etra alavinu kummayam idanam

  • @binunarayanan310
    @binunarayanan310 3 роки тому

    ചെറുപയർ കൃഷി ചെയ്യുമോ

  • @sailajab657
    @sailajab657 3 роки тому

    നീറ്റുകക്ക കുമ്മായം ആക്കാതെ ഓരോ പിടി വീതം ഗ്രോ ബാഗിൽ ഇട്ടു. കട്ടപിടിച്ചു മണ്ണിൽ കിടക്കുന്ന .ചെടി മഞളിക്കുന്നത കൊണ്ടാന്ന് ഇതു ഇട്ടത് ഇനി കുമ്മായം കലക്കി ഒഴിക്കണോ : മറുപടി തരാമോ

    • @MalusFamily
      @MalusFamily  3 роки тому

      കക്ക ഇട്ടെങ്കിൽ ഉടനെ ഇനി ഒന്നും ഇടേണ്ട.
      Growbagil ഒക്കെ ഒരു വട്ടം കുമ്മായം ഇട്ടാൽ മതി വീണ്ടും കൃഷി ചെയ്യുമ്പോൾ പിന്നെ കുമ്മായം ഇട്ടാൽ മതി

  • @rajuxavier1974
    @rajuxavier1974 2 роки тому

    നിങ്ങള്‍ സൗന്ദര്യമില്ലാത്തവനാണ്....!

  • @faseela9936
    @faseela9936 2 роки тому

    👍

  • @Welcome2MyYouTubeWorld
    @Welcome2MyYouTubeWorld 3 роки тому

    👌👌👌👌👌👌👌🤚