മോദി വീണ്ടും അധികാരം ഏൽക്കുമ്പോൾ modi 3.0 ഈ ഭരണം എത്രനാൾ | In Malayalam | Anurag talks

Поділитися
Вставка
  • Опубліковано 8 чер 2024
  • #explainer #malayalam #anuragtalks
    Join my course: bit.ly/46JCVr7
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Modi Malayalam | Election Analysis | Anurag talks | Central Government Malayalam | Anurag talks Malayalam | Modi latest Malayalam | Modi 3.0 | Third term of Narendra modi
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

КОМЕНТАРІ • 505

  • @AnuragTalks1
    @AnuragTalks1  16 днів тому +38

    Join my Personal Finance Master Class : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
    • സമ്പത്തിനെ കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും പഠിപ്പിക്കുന്ന എന്റെ Personal Finance Master Class ൻറെ ചാർജ് 6000 രൂപയാണ്. ആദ്യം ജോയിൻ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം 2799/- രൂപക്ക് ഇപ്പോൾ Course ലഭ്യമാണ്. ( Note :- പെട്ടന്ന് പണക്കാരനാവാൻ വേണ്ട ഒന്നും നമ്മൾ പഠിപ്പിക്കുന്നില്ല. കയ്യിലുള്ളത് 1000 രൂപ ആണെങ്കിലും അത് കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും ആണ് പഠിപ്പിക്കുന്നത് )
    • ഏത് സമയത്തും പഠിക്കാവുന്ന 6 മണിക്കൂർ റെക്കോഡ് ചെയ്ത ക്ലാസ്സും , 10+ ഫൈനാൻസ് ടൂളുകളും ക്ലാസിലൂടെ ലഭിക്കും.
    സമയം പാഴാക്കാതെ ഉടൻ Join ചെയ്യൂ.. : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1
    ⏰ Duration of Total Course: 12 Recorded Modules with 10+ Secret Financial Tools
    ⏺️ Access: 2 Years
    ⌚ Timing : Anytime & Anywhere
    🗣️ Language: Malayalam

    • @almightyalmighty
      @almightyalmighty 15 днів тому

      Pls make a video of your long term portfolio stocks ❤

    • @HabeebEMMampad
      @HabeebEMMampad 14 днів тому

      Sir, I can't join from here at Abudhabi

    • @AnuragTalks1
      @AnuragTalks1  14 днів тому

      NRIs - Join ചെയ്യുമ്പോൾ ഫോണിലെ Location On ചെയ്യണം.

    • @paulpogba6410
      @paulpogba6410 7 днів тому

      ​@@AnuragTalks1payment cheythuthu kayinju ini engane login cheyyam

    • @amaluv8633
      @amaluv8633 5 днів тому

      Njan cheyithitund

  • @amarnathananth9304
    @amarnathananth9304 16 днів тому +328

    *മോഡിയെ ഓ ബിജെപി യോട് വലിയ താൽപര്യമൊന്നുമില്ല പക്ഷേ ചില ആൾക്കാരെ നിലയ്ക്കു നിർത്തണമെങ്കിൽ അവർ വേണ്ടിവരും*

    • @athulk___
      @athulk___ 16 днів тому +80

      അതേ. ആ ഒറ്റ കാരണം കൊണ്ടാണ് കേന്ദ്രത്തിൽ ബിജെപിയെ പിന്തുണയ്ക്കുന്നത്.
      സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി 16 നിലയിൽ പൊട്ടിയാലും സന്തോഷം മാത്രം.
      പക്ഷേ, കേന്ദ്രത്തിൽ മോഡി വേണം.

    • @sjay2345
      @sjay2345 16 днів тому +19

      Sathyam .. athikaperkkum ithe opinion thanne aan

    • @anirudh6386
      @anirudh6386 16 днів тому +14

      ഓ മുസ്ലിംസ്സിനെയാവും ഉദ്ദേശിച്ചത്, ബാക്കിയുള്ള മതത്തിൽ saints ആണല്ലോ ഉള്ളത് 😂😂

    • @athulk___
      @athulk___ 16 днів тому +29

      @@anirudh6386 എല്ലാ മതവിഭാഗത്തെയും നിലയ്ക്ക് നിർത്തണം. കൂടുതൽ അപകടകാരികൾ ആരാണോ, അവരെ കൂടുതൽ പേടിക്കണം.

    • @shaanmeadia5298
      @shaanmeadia5298 16 днів тому +13

      വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിവരങ്ങൾ വച്ച് കാര്യങ്ങൽ വിലായിരുത്തരുത്....അപേക്ഷയാണ്

  • @rahulreji2254
    @rahulreji2254 16 днів тому +228

    മോഡി അമിത് ഷാ ഡോവൽ ജയശങ്കർ ❤

    • @athulk___
      @athulk___ 16 днів тому +16

      ഗഡ്കരി 🔥

    • @gokuls7146
      @gokuls7146 16 днів тому +4

      🔥🔥🔥

    • @rakesh-fs2zk
      @rakesh-fs2zk 16 днів тому +5

      രാജ്‌നാഥ്സിംഗ്... The silent king maker ❤

    • @ipman2671
      @ipman2671 16 днів тому

      ​​@@athulk___up comimg pm gadkari

    • @manon2wheels771
      @manon2wheels771 16 днів тому +1

      That's the top Modi administration ❤️‍🔥

  • @NimishaManikandan-nj6rs
    @NimishaManikandan-nj6rs 16 днів тому +216

    നോക്കൂ ഇന്ത്യയിലെ എല്ലാ പാർട്ടികളും മോദി ക്ക് എതിരെ അതlശക്തമായി കൂട്ടത്തോടെ ആക്രമിച്ചിട്ട് പോലും മോദിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞെങ്കിൽ ഈ വിജയമാണ് മോദിയുടെ ഏറ്റവും വലിയ വിജയം 👑👑👑🙏

    • @sirajudheenchemmad9822
      @sirajudheenchemmad9822 16 днів тому +26

      ശെരിയാ രാമക്ഷേത്രം പണിതു എന്നിട്ടും രാമൻ വരെ മോഡിയെ ചവിട്ടി പുറത്താക്കി 🥲. ഇത് മോദിയുടെ വിജയം 😂😂

    • @thiraa5055
      @thiraa5055 16 днів тому +14

      ​@@sirajudheenchemmad9822 politics mattivech oru nireekshanam nadathi noku. Sheriya oru kulukkam vanntt nd. But still ithrak issue ndayitum anger jayichit ndel athinum reasons indaville.Bjp is indeed strong and smart. Steady and crooked anu. Allenkil Ivar aduppich third termil irikillarnu.

    • @azluazlam5855
      @azluazlam5855 16 днів тому +3

      ​@@thiraa5055ya bro Education kodukana enthu cheyuum .oru Nalla Education system rajyathu kondu vannu noku apo araya modi kandam vayi oodunnathum rashtreeyakar kidannu vizharkkunnathum😅

    • @sirajudheenchemmad9822
      @sirajudheenchemmad9822 16 днів тому +1

      @@thiraa5055 അത് എല്ലാവരും കണ്ടതല്ലേ bjp എങ്ങനെ സിറ്റ് പിടിച്ചതന്ന് അവർ തന്നെ ബുത്തിൽ ബോട്ട് ചെയ്യാൻ ഇനി. നിങ്ങൾ കണ്ടില്ലായിരുന്നോ sahoo

    • @lobothe13
      @lobothe13 16 днів тому

      @@sirajudheenchemmad982230 വർഷത്തിൽ മോഡി മാത്രമേ 272 ഒറ്റക് നേടിയിട്ടുള്ളൂ. അതും രണ്ടു വട്ടം മൂന്നാം വട്ടം പ്രധാന മന്ത്രി ചരിത്രം തന്നെയാടോ..!

  • @Unknown-os9gv
    @Unknown-os9gv 16 днів тому +66

    ഇനിയാണ് കഥ ആരംഭിക്കുന്നത് 🔥

  • @aruncronus
    @aruncronus 16 днів тому +179

    തെറ്റുകൾ പഠിച്ചുകാണും ഈ ഇലക്ഷനോടെ ഇനി ഒന്ന് കത്തികയറാൻ സാധ്യത ഉണ്ട് 🔥👍🏻

    • @sagartr2824
      @sagartr2824 15 днів тому +1

      Aaru

    • @prasanthkck
      @prasanthkck 15 днів тому +11

      Koppanu....kelavente vedi theeraraayi 😂

    • @sagartr2824
      @sagartr2824 15 днів тому +1

      @@prasanthkck seri sir

    • @Thunder__Thangu
      @Thunder__Thangu 15 днів тому +7

      ​@@prasanthkckathin congressine pole cheenja padakam allalo 👨🏻‍🦯

    • @angelsportstv
      @angelsportstv 15 днів тому

      Iyalkku onnum badakamalla😂. Advaniye chathichu purathu chadichu. Iyalkku 75 aayal preshnamilla

  • @manuvarghese4740
    @manuvarghese4740 16 днів тому +136

    ഇനി ആണ് Modi strong ആവൻ പോവുന്നത്.

    • @firoz505
      @firoz505 16 днів тому +9

      ജനങ്ങളെ ദ്രോഹിച്ചവൻ നശിച്ചു. പോകുന്നത്. കണ്ണാലെ കാണാം. ഒന്ന് കാത്തിരിക്കൂ. എഴുതി വെച്ചോ

    • @_g_o_a_t_199
      @_g_o_a_t_199 16 днів тому

      ​@@firoz505 athanu congress nashich poyath! Ipozhum BJP vote share India il kuranjath 0.7%.. 2019 il vech compare cheyyumbo.. athum angotum ingotum okke poya modi virudhdha vote cherth vech oru sakhyam undakkiyittum janangalk vendath Modi thanneyanu.. BJP ye tholpikkan polum INDI munnanikk kazhinjilla.. 😂😂 ningal ezhuthi vecho.. ee sarkar inneem munnot thanne povum! 🙌

    • @Machu778
      @Machu778 16 днів тому +13

      ​@@firoz505സുഡ് മോങ്ങൽ 🤣🤣🤣🤣🤣 😂😂😂😂😂

    • @user-zj7bj3rc6f
      @user-zj7bj3rc6f 16 днів тому +4

      ​@@firoz505അങ്ങനെ എങ്കിൽ ഒരുപാട് ദ്രോഹങ്ങൾ ചെയ്തിട്ടുള്ള ഞമ്മൾ നഷിക്കേണ്ടത് ആണ്

    • @ajnuz517
      @ajnuz517 15 днів тому

      ​@@firoz505Modi ninne pidich kadicha inghane parayan ivide oruthan kattumudippich keralam nasippichond irikunnu ninteyoke kannil athonnum kanula methamark mathre ee kuzhappam ullu kopanmar

  • @jkm245
    @jkm245 16 днів тому +254

    ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും, ഇത്രയും പാർട്ടികൾ ഒരുമിച്ച് ചേർന്ന് മോദിക്കെതിരെ മത്സരിച്ചിട്ടും ബിജെപി അധികാരത്തിൽ കയറിയിട്ടുണ്ട്, ഇക്കുറി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാൻ സാധിച്ചില്ല എന്നതൊഴിച്ചാൽ മോദി പ്രഭാവത്തിന് ഒരു മങ്ങലും ഏൽപ്പിച്ചിട്ടില്ല.

    • @shamsudeenmp5910
      @shamsudeenmp5910 16 днів тому +22

      Karanjoooooo😂😂😂😂😂

    • @akasha__
      @akasha__ 16 днів тому

      PM പോസ്റ്റിൽ ഇരുന്ന് കരഞ്ഞാൽ മതിയോട 😌🤣​@@shamsudeenmp5910

    • @batman926
      @batman926 16 днів тому +44

      ​@@shamsudeenmp5910 എന്തിന് modi PM ആയതിനോ... INDA മുന്തണി 30,40 സക്യം ചേർന്നിട്ടും നടന്നില്ല..

    • @Sreekrishnaa2024
      @Sreekrishnaa2024 16 днів тому +13

      ​@@shamsudeenmp5910aara karayendath 😂bjp anoo

    • @shamsudeenmp5910
      @shamsudeenmp5910 16 днів тому +3

      @@batman926swasthamayi bharikkan ini pattilla chandhrannan nithish..... 🤣🤣🤣🤣

  • @movietown6835
    @movietown6835 16 днів тому +168

    അഭിമാനത്തോടെ സ്മരിക്കേണ്ടത് എന്തെന്നാൽ ജനാധിപത്യപരമായി മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട ഭാരതത്തിലെ ആദ്യ പ്രധാനമന്ത്രിയാണ് ശ്രീ നരേന്ദ്ര മോദി" എന്നതാണ്.
    ഒരൊറ്റ വോട്ട് പോലും ഇല്ലാതിരുന്നിട്ടും ഗാന്ധി എടുത്തിരുത്തിയ നെഹ്രുവിൻ്റെ പ്രതിപക്ഷം ഇല്ലാതിരുന്ന വർഷങ്ങളല്ല. ഇതത്രയും മെറിറ്റ് കൊണ്ട് മാത്രം നേടിയതാണ് പൊരുതി നേടിയതാണ് എന്നർഥം.

    • @saidalavikallan
      @saidalavikallan 16 днів тому +14

      എങ്ങിനെ എങ്ങിനെ. ഇപ്രാവശ്യമല്ലേ evm തട്ടിപ്പൊക്കെ സാധിക്കാതിരുന്നത് 🤣

    • @devanr9944
      @devanr9944 16 днів тому +30

      പൊരുതിയതോ 🤣 വർഗീയത പറഞ്ഞു വോട്ട് മേടിച്ചു

    • @agor928
      @agor928 16 днів тому +14

      ​@@saidalavikallanഓ ഇപ്രാവശ്യം തട്ടിപ്പല്ല എന്ന് സമ്മതിച്ചല്ലോ?😅 തോൽവി അംഗീകരിക്കാൻ പഠിക്കു😂

    • @Smpk12
      @Smpk12 16 днів тому +7

      Madrassa capsule😂​@@saidalavikallan

    • @shaanmeadia5298
      @shaanmeadia5298 16 днів тому +8

      നുണകൾ കൊണ്ട് മാത്രം നേടിയ വിജയം

  • @vaishnavvlogs9127
    @vaishnavvlogs9127 15 днів тому +33

    Sp യും കോൺഗ്രസ്‌ ഒരുമിച്ചാണ് മത്സരിച്ചത്.. അതാണ് മോദി യുടെ ഭൂരിപക്ഷം കുറഞ്ഞത്. 🥴🥴🥴

  • @mall-gs3qv
    @mall-gs3qv 16 днів тому +70

    അമിതഷാ ഉള്ളപ്പോൾ മോദി എല്ലാം manage ചെയ്യും....

  • @Smpk12
    @Smpk12 16 днів тому +43

    BJP - 240 seats
    Congress - 99 seats😂
    It speaks

    • @User2417-gp8it
      @User2417-gp8it 15 днів тому +11

      99 മറ്റവരുടെ കാൽ പിടിച്ച് ആണ്

    • @sunithas3491
      @sunithas3491 15 днів тому +4

      99 seat thanne baki partykalumayi alliance ayi avrde kalu pidich kityttanu...
      BJP & Congress nerit muttiya sthalangal 210+ seats l ,150+ seats BJP k thanne anu ..😅

  • @praveenp2134
    @praveenp2134 16 днів тому +60

    Don't worry ,he has the potential

    • @NavasAp-ie6bn
      @NavasAp-ie6bn 16 днів тому +1

      എന്തിനതികം പറയണം,ഇന്ദിരാ ഗാന്ധിയുടെ കൊലപാതകി തീവ്രവാദിയുടെ മകനെ ( സർബ്ജിറ്റ് സിംഗിനെ )വരെ നിലവിൽ bjp യെ " തോൽപ്പിക്കാൻ " 2024 ഇലഷനിൽ കൂടെ കൂട്ടിയ രാഹുൽ എന്ന കള്ള പേര് "ഗാന്ധി "യുടെ അവസ്ഥയേക്കാൾ ദുരന്തം വേറെ ഇല്ല , 99 % മീഡിയ ഇത് സൂചിപ്പിക്കുക പോലും ചെയ്തില്ല എന്നത് കേരളം /ഇന്ത്യ വിദേശ ശക്തി പണത്തിൻ്റെ അടിമകൾ ആയി പല സത്യങ്ങളും മൂടി വയ്ക്കുന്നു എന്നതിൻ്റെ സൂചന ആണ്. തിരിച്ച് bJP ആണ് ഗോട് സൈ യുടെ മകനെ തിരഞ്ഞെടുത്തിരുന്നേൽ രാജ്യം അട്ടിമറിച്ച് കത്തിച്ചേനേ ( മതജാതി രാഷ്ട്രീ യം വിട്ട് ചിന്തിച്ച് നോക്കൂ )

    • @Iambatman12344
      @Iambatman12344 15 днів тому

      He has cow dung

  • @vyvvguvvhg-qw7ce
    @vyvvguvvhg-qw7ce 16 днів тому +58

    Modi ❤

  • @msaquaworld8657
    @msaquaworld8657 16 днів тому +54

    Sorry ഇപ്പോൾ 303 ഉണ്ട് NDA

  • @balachandrankc6186
    @balachandrankc6186 16 днів тому +26

    ഭാഗ്യം. നാല്പതോളം ഘടകകക്ഷികളുമായി ഇണ്ടി മുന്നണി അധികാരത്തിലെത്തിയിരുന്നെങ്കിൽ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു...

  • @prathyushprasad7518
    @prathyushprasad7518 16 днів тому +55

    Anuragetta , ഇന്ത്യയിലെ പഴയ രാജവംശങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ..??..ചോളന്മാരെ പറ്റി PS ഇറങ്ങിയപ്പോൾ ചെയ്തതുപോലെ. രാഷ്ട്രകൂടർ , പാണ്ഡ്യന്മാർ , ഹൊയ്സാലർ , ശതവാഹനന്മാർ അങ്ങനെ ഉള്ളവരെപ്പറ്റി. നിങ്ങൾക്ക് super ആയിട്ട് ഹിസ്റ്ററി പറഞ്ഞുതരാൻ അറിയാം. ഇതുവരെ ചെയ്തത് പോലെ കഥകളെ കഥകളായിട്ടും ചരിത്രത്തെ ചരിത്രമായും വേർതിരിച്ച് പറഞ്ഞുകൊണ്ട് authentic ആയിട്ട് തന്നെ ചെയ്യണം. പറ്റുമെങ്കിൽ ഒന്ന് consider ചെയ്യണേ ഈ ടോപ്പിക്ക്.

  • @fameesfamees5132
    @fameesfamees5132 15 днів тому +9

    വെരി ഗുഡ് മോനെ ഇതാണെടാ ചങ്കുറ്റം👍🏼

  • @girishpgp
    @girishpgp 16 днів тому +61

    When Modi is there anything is possible.
    One of the greatest leaders of Indian politics.
    Jai Hind

    • @Guest-uo3rp
      @Guest-uo3rp 16 днів тому

      Uncultured fellow

    • @mahin7686
      @mahin7686 15 днів тому +1

      One of the greatest leaders
      of Indian Politics ???
      Atheppo🙄🙂

  • @noormohammedkt48
    @noormohammedkt48 16 днів тому +40

    INDIA ♥️
    Rahul Gandhi ♥️

    • @ananduraj7697
      @ananduraj7697 15 днів тому +10

      😂 Raga aanu bjp yude thurupp cheett 😂😂

    • @Heisenberg21224
      @Heisenberg21224 15 днів тому +5

      Puli aanu bjp ku vote kooti kodukunnath.. 😂😂😂

    • @Loops___622
      @Loops___622 14 днів тому +5

      എടുത്തോണ്ട് പോടെ 😂

    • @pranavrayan9405
      @pranavrayan9405 14 днів тому +3

      Moopan of Wayanad😂

    • @vaisakhrk8760
      @vaisakhrk8760 14 днів тому

      😆🤣🤣

  • @sijojoseph5415
    @sijojoseph5415 16 днів тому +67

    ആ പപ്പുമോന്റെ ഒരു ഇരിപ്പ് 😂😂പ്യാവം 😂

    • @Yourfatherscock
      @Yourfatherscock 16 днів тому

      രാഹുൽ ഗാന്ധി തിളങ്ങി നിൽക്കുകയാണ്. അയാൾക്ക് ആണ് ശരിക്കും ഹീറോ എന്ന് തെളിഞ്ഞു ❤❤❤

    • @farisfaris1803
      @farisfaris1803 16 днів тому +5

      ആണോ ഇന്ത്യ ക് സർക്കാർ ഉണ്ടാക്കാം കാത്തിരുന്നോ

    • @whiteknight8022
      @whiteknight8022 16 днів тому

      Pakistan il avum😂​@@farisfaris1803

    • @dodo199o
      @dodo199o 16 днів тому +4

      @@farisfaris1803 vitt pode🤣🤣🤣

  • @rohitrajpr3974
    @rohitrajpr3974 16 днів тому +40

    chila niyantharanam vitta vakkukal ozhichal he is one of the great prime minister of India

  • @daredevil6052
    @daredevil6052 16 днів тому +42

    ബിജെപി അറിയാം 400 ഒന്നും പോകില്ല എന്ന്

    • @akhilnadarajan
      @akhilnadarajan 16 днів тому +4

      Electionu munp Oru videoil modi paryunnathu kandirunnu....ellavarum 400 nu purkea pokum pakshea 275 aanu Target nnnu avr marnnu poyi.... Nnnu

  • @dilkushm8008
    @dilkushm8008 16 днів тому +30

    Ennalum Manipur issue, farmers protest,ladakh issue, unification of all the other parties, issues with rajput...ennitum ivar jayichallo enn vicharikkumbol ann...ethramathrm strong ann bjp...🥴

    • @nivinsajith2215
      @nivinsajith2215 16 днів тому +10

      People know the fact ....Manipur ...its rohingya issue ( kerala media shows religious)
      Farmers protest. ...Modi bring law for farmers ...BT reality khalistani game

  • @AmbraZzz312
    @AmbraZzz312 16 днів тому +20

    S വെൽഡൻ bro ആർക്കും ഒരു പാർട്ടിക്കും സപ്പോർട് ആയി വീഡിയോ ചെയ്യണ്ട ഉള്ളത് ഉള്ളത് പോലെ ചെയ്യണം അത് ഏത് പാർട്ടിക്കെതിരെ ആണെങ്കിലും ശരി കാലം കൊതിക്കുന്ന നീതിമാൻ ആകണം 👍😊

  • @ajalsivan7584
    @ajalsivan7584 15 днів тому +2

    ഗാന്ധിജിയെയും,ആ പാർട്ടിയെയും ജനത്തിന് വേണ്ടാതായി,ജനത്തിനു ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ അർത്ഥം മനസ്സിലായിട്ടില്ല.അവറിപ്പോഴും അടിമകളാകാൻ താത്പര്യപ്പെടുന്നു.അതിനാൽ മോദി ജയിക്കുന്നു

    • @shibu476
      @shibu476 15 днів тому +7

      Ayinu gandhijiyum rahul gandhiyum aayittulla bhantham enthaanu.

  • @ahmedshihabc
    @ahmedshihabc 16 днів тому +25

    Good video bro…❤❤

  • @vaisakhrk8760
    @vaisakhrk8760 14 днів тому +9

    ഇത്രയും പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചു നിന്നിട്ടും bjp യുടെ സീറ്റിന്റെ അടുത്ത് പോലും എത്തിയില്ല എന്നതിൽ നിന്ന് തന്നെ മനസിലാക്കാം BJP യുടെ പവർ.
    കുറവുകൾ ഇല്ലെന്നല്ല പക്ഷേ ഉള്ളതിൽ എന്ത് കൊണ്ടും better അവർ തന്നെയാണ്

  • @jithu5260
    @jithu5260 16 днів тому +14

    അനുരാഗ് bro ❤️❤️❤️

  • @Kl14ranju
    @Kl14ranju 16 днів тому +4

    Full support NDA gvmt

  • @SoorajsoorajsSoorajsoorajs
    @SoorajsoorajsSoorajsoorajs 16 днів тому +4

    ഒരു സത്യം പറഞ്ഞതിന് 👍

  • @subilvp4264
    @subilvp4264 16 днів тому +1

    ❤❤❤

  • @RenjithrRavi
    @RenjithrRavi 16 днів тому +49

    Modiji❤️❤️❤️❤️❤️

    • @Guest-uo3rp
      @Guest-uo3rp 16 днів тому +5

      ചായക്കടക്കാരൻ

    • @matalks4246
      @matalks4246 16 днів тому

      Why❓

    • @Human19924
      @Human19924 16 днів тому

      ​​@@Guest-uo3rp its the inspiration

    • @Abdulsabahh17
      @Abdulsabahh17 16 днів тому

      ​@@Human19924ohh nink inspiration vene modi alla world etra allkar und broo iyale kaal success aya

    • @Human19924
      @Human19924 16 днів тому +1

      @@Abdulsabahh17 ssmbhavam sathyamaanu oraale chayakadakkaaran ennu vilichath kondaan njan angane paranjath bro... Oraalude jaathiyo mathamo joliyo sambathikamo vech kaliyaakunnath thettaan viswasikkuna aalaan njam bro.. Ayale vimarsikkunnathil mattenthokke margangalund.... Chaayakadakkaaran ennu vilikumbo naatil ulla chayakadakkaaraaya aalukale koodi orkande bro

  • @user-zj7bj3rc6f
    @user-zj7bj3rc6f 16 днів тому +9

    EVM തീർ സാനം 😂😂😂 പൊLI മെഷീൻ😂

  • @rov.resinmohammed1007
    @rov.resinmohammed1007 16 днів тому +2

    00:52 🤩🥰

  • @mhdjabirs9889
    @mhdjabirs9889 16 днів тому +6

    നിലപാട് 🔥

  • @faruonline5079
    @faruonline5079 16 днів тому +5

    😢രാജീവ് ചന്ദ്രശേഖരൻ ഔട്ട്
    🎉 കുര്യൻ in..😮

    • @med123staple7
      @med123staple7 16 днів тому +9

      40 years hardwork

    • @User2417-gp8it
      @User2417-gp8it 15 днів тому +4

      Rajivinu chance koduthallo, ini adheham trivandrum focus cheyth seat nedatte

  • @ismailch8277
    @ismailch8277 16 днів тому +1

    👍👍👌👌

  • @ShebiShemi
    @ShebiShemi 16 днів тому

    00:41-01:00 👌🏻👍🏻👏🏻

  • @vtc311
    @vtc311 16 днів тому +12

    Single party bhooripaksham nedunnathanu rajyathinu nallath

  • @abhi4450
    @abhi4450 16 днів тому +6

    With out rss bjp can do nothing.

    • @pranavrayan9405
      @pranavrayan9405 14 днів тому

      JP Nadda kaanicha aana mandatham

    • @user-bi5nw4vp6t
      @user-bi5nw4vp6t 13 днів тому

      Rss ee pravisyam bjpk athra support onnum arunilla. Look.UP,karyangal padich sansarikoo

  • @vishnuks2088
    @vishnuks2088 16 днів тому +6

    Ini coin nte adutha side aya congress ne patty, enth kond congress ithra tholvi endakunnu ennoke cherth oru video cheyyumenn pratheekshikkunnu

  • @onrecordbykdk3285
    @onrecordbykdk3285 16 днів тому +1

  • @Muraleedharan-sh6sv
    @Muraleedharan-sh6sv 16 днів тому +13

    Control birth rate

  • @RamachandranRockzzz
    @RamachandranRockzzz 16 днів тому +2

    Indian must focus on development

    • @jhaishg
      @jhaishg 15 днів тому

      ന്യൂനപക്ഷ വേട്ട എഗൈൻ 🔥😏

  • @facelessman7963
    @facelessman7963 15 днів тому +1

    Bro Reasi yile prasnathe kurich oru video cheyyamo

  • @vishnuunnithan7007
    @vishnuunnithan7007 16 днів тому

    This video send to whtps or other?

  • @Achuzz860
    @Achuzz860 16 днів тому +5

    സേട്ടൻ നോട്ടക്ക് ആണോ എപ്പോഴും ചെയ്യാറ് 😂

    • @AnuragTalks1
      @AnuragTalks1  16 днів тому +29

      ഞാനെന്തിന് നോട്ടക്ക് ചെയ്യണം. എനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. പണം മേടിച്ച് അത് പറയില്ല . എൻ്റെ കാഴ്ചപ്പാട് പ്രേക്ഷകരിൽ അടിച്ചേൽപ്പിക്കില്ല. അത്രയേ ഉള്ളു

    • @Achuzz860
      @Achuzz860 16 днів тому +2

      ​@@AnuragTalks1അത് ഈ വീഡിയോ അവസാനം വരെ കണ്ടപ്പഴേ മനസ്സിലായി സേട്ടൻ കാശ് മേടിച്ചിട്ടില്ല ന്ന് 😁

    • @shajushajahan9516
      @shajushajahan9516 16 днів тому

      👌👌👌👌👌👌👍👍👍​@@AnuragTalks1

    • @aswinkrishna8172
      @aswinkrishna8172 16 днів тому +6

      ​@@AnuragTalks1 അതൊക്കെ ശരിയായിരിക്കും.. പക്ഷേ അതികം താമസിക്കാതെ നമ്മടെ ചില പ്രത്യേക ആളുകൾ ചേട്ടൻ അടക്കമുള്ള പല youtubers നേം സംഘി പട്ടം ചാർത്തി തരും.. അത് പൊട്ടിക്കാനുള്ള idea ഒക്കെ തല പോകച്ചു ആലോചിച്ചു വച്ചോ 🙌🏻🙌🏻🙌🏻

    • @AnuragTalks1
      @AnuragTalks1  16 днів тому +8

      മോനേ.. അച്ചൂ.. ചേട്ടന് കാശ് മേടിക്കണം എന്ന് തോന്നിയാൽ ചേട്ടൻ മേടിക്കും. ഇപ്പൊ അങ്ങനെ തോന്നിയില്ല സോ മേടിക്കുന്നില്ല. ഇതിലെനിക്ക് മോനെ ബോധ്യപ്പെടുത്തേണ്ട യാഥൊര് ആവശ്യവുമില്ല. 😉

  • @criminal3328
    @criminal3328 15 днів тому +2

    UPA ആയിരുന്നെങ്കിൽ കുഴപ്പമില്ല പക്ഷെ ഇന്ത്യ സഖ്യം ഒരു സസ്ഥിരമായ സർക്കാരുണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല അതിലും നല്ലത് NDA ആണ്

    • @major2707
      @major2707 15 днів тому

      UPA?waste 😬

    • @criminal3328
      @criminal3328 14 днів тому

      @@major2707 മൻമോഹനെ മുന്നിൽ നിർത്തി സോണിയ ഭരിച്ചിട്ടാണ് വേസ്റ്റ് ആയതു

  • @Rihan-1987
    @Rihan-1987 15 днів тому +2

    Namo ❤❤❤❤❤❤❤❤

  • @Alchemist337
    @Alchemist337 16 днів тому

    Cash medikkatha chettan poli ❤

  • @lechunarayan
    @lechunarayan 16 днів тому +1

    മോദി ക്ക് 2019 ൽ 37.7 ശതമാനം വോട്ട് 2024 ൽ 36.8ശതമാനം 0.8 ശതമാനം കുറവ് 23കോടിക്ക് മുകളിൽ വോട്ട് 2019 ൽ 22 കോടിക്ക് മുകളിൽ ബിജെപി കണക്ക് NDA 45 ശതമാനം വും

  • @keepitcivil123
    @keepitcivil123 15 днів тому +4

    Thanks for not letting your personal political alignment colour your narrative. Kudos

  • @arjunm.r6336
    @arjunm.r6336 15 днів тому +1

    ❤❤

  • @user-mt4mg6uv7l
    @user-mt4mg6uv7l 4 дні тому

    Bro ഹിപ്പികളെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @physcho....c
    @physcho....c 15 днів тому +1

    കഥ ഇനിയാണ് ആരംഭിക്കുന്നത് 🚩🚩🚩🚩🚩🚩

  • @gamingtolife3473
    @gamingtolife3473 16 днів тому +2

    👍👍👍

  • @salimsalam8202
    @salimsalam8202 16 днів тому +1

    Are you forgotten the EVM??

  • @ajilashok6745
    @ajilashok6745 16 днів тому

    First like 🥰

  • @sulaikhapennu7635
    @sulaikhapennu7635 15 днів тому

    എല്ലാം കണ്ടറിയാം 😁

  • @muhammadrizwanmalik7
    @muhammadrizwanmalik7 16 днів тому +5

    നെഹ്‌റുവിന്റെ ചെരുപിനൊപ്പം മോങ്ങി നെഹ്‌റു 16 വർഷം ആണ് ഭരിച്ചത് അതും ഒറ്റക്ക് ബുരിഭക്ഷത്തോടെ 😅😂

    • @shibuparavurremani2939
      @shibuparavurremani2939 16 днів тому +13

      പ്രതിപക്ഷം പോലും ഇല്ലാതിരുന്ന കാലത്ത് അതൊക്കെ നടന്ന് ഇന്നു അതുപോലെ അല്ല 😂😂 പിന്നേ അതുകൊണ്ട് ആയിരിയ്ക്കും മക്കളും കൊച്ചുമക്കളും മരുമക്കളും പേരിൻ്റെ പിറകിൽ വല്ലവരുടെയും സർ നെയിം വച്ചിരിക്കുന്നത് 😂😂😂😂

    • @asmo07777
      @asmo07777 16 днів тому +8

      നേരു ഭരിക്കുമ്പോൾ പ്രതിപക്ഷപാർട്ടിയുമില്ല സാക്ഷരതയുമില്ല വോട്ടിങ് ശതമാനം 45കടക്കാറുമില്ല 🤣🤣🤣

    • @NavasAp-ie6bn
      @NavasAp-ie6bn 16 днів тому +5

      നെഹ്റു അത് പോലെ ബ്രീട്ടീഷ് മദാമകൾക്ക് ലൈംഗിക അടിമ ആയിട്ട് UN Permanent Seat വരെ അടിയറവ് വച്ച കാമ പ്രാന്തൻ ആയിരുന്നു , മോദി അങ്ങനെ അല്ല😂

    • @user-bi5nw4vp6t
      @user-bi5nw4vp6t 13 днів тому

      Chumma Ozinu bharicha Nehruvine aano Modi ayi compare cheyyunnathu🤣

  • @vishnuunnithan7007
    @vishnuunnithan7007 16 днів тому +1

    Bro, im intrest to join course..

    • @AnuragTalks1
      @AnuragTalks1  15 днів тому

      www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1

  • @kakkaraas9748
    @kakkaraas9748 15 днів тому

    5 yr ❤

  • @midhunm6907
    @midhunm6907 16 днів тому +6

    Situation അനുസരിച്ചേ കാര്യങ്ങൾ പോകു നമുക്ക് ഒന്നും predict ചെയ്യാൻ കഴിയില്ല 👍🏽

  • @thoniscreation4571
    @thoniscreation4571 16 днів тому +2

    മോഡി ഹെൽത്ത് കാർഡ് ഉണ്ടാക്കിയില്ല. മോഡി തൊഴിലില്ലായ്മ പരിഹരിച്ചില്ല. മോഡി പെട്രോൾ വില കുറച്ചില്ല എന്നിട്ടും മോഡി വീണ്ടും വന്നു അത് അയാൾക്ക് മാത്രം പറ്റുന്നത്

    • @NavasAp-ie6bn
      @NavasAp-ie6bn 16 днів тому +1

      പിന്നെ കക്കൂസ് കക്കൂസ് നിർമ്മാണം എന്ന് കളിയാക്കുന്ന കഴുതകളോട് , North ൽ basic കക്കൂസ് ( 1 കോടി + എണ്ണം ) നിർമ്മിച്ച വഴി ഓരോ പാവപ്പെട്ട കുടുംബത്തിനും ഭാവി മലേറിയ പോലുള്ള രോഗം വരാതിരിക്കാൻ കാരണമാകുകയും 50000 രൂപ വരെ ഭാവിയിൽ അവർക്ക് രോഗ ചികിത്സ ലാഭം ആക്കി കൊടുക്കുകയും ചെയ്ത പദ്ധതി ആണ് എന്നാണ് government data കൾ സൂചിപ്പിച്ചത് ,

    • @NavasAp-ie6bn
      @NavasAp-ie6bn 16 днів тому +1

      ഇന്ത്യയിൽ 2 % പേർ മാത്രമേ direct income tax അടയ്ക്കുന്നുള്ളു , ബാക്കി ( 18-25 % അർഹർ ആയിട്ടും , loop hole ഉപയോഗിച്ച് അടയ്ക്കുന്നില്ല ) So direct പെട്രോൾ ൽ tax ഇടാക്കി 2040 ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാൻ ഉള്ള Plan ആണ് നടക്കുന്നത് . കേരളവും 30 രൂപ + (2 രൂപ കൂടുതൽ പെൻഷൻ tax ) tax പെട്രോൾ ൽ നിന്ന് ഈടാക്കുന്നുണ്ട്

  • @__p_r_a_n_a_v___k__p_
    @__p_r_a_n_a_v___k__p_ 16 днів тому +5

    Aar barichaallum enikk kozhappam illa because avar karanam enikk oru tharathillum baathikunnilla

    • @AnuragTalks1
      @AnuragTalks1  16 днів тому +16

      അങ്ങനെ കരുതരുത്. ഭരിക്കുന്നവർ എടുക്കുന്ന തീരുമാനങ്ങൾ നമ്മളെ ബാധിക്കില്ലേ..

    • @useyourbrain8621
      @useyourbrain8621 16 днів тому +2

      Korea il aano

    • @__p_r_a_n_a_v___k__p_
      @__p_r_a_n_a_v___k__p_ 16 днів тому +3

      @@AnuragTalks1 enne ith varee bathichilla

    • @__p_r_a_n_a_v___k__p_
      @__p_r_a_n_a_v___k__p_ 16 днів тому

      @@useyourbrain8621 noo Kozhikode aan

    • @atheist-cj4qd
      @atheist-cj4qd 16 днів тому +5

      ​@@__p_r_a_n_a_v___k__p_schoolil poda mone😂. Government edukunna theerumanangal aanu oru rajyathe inflation oke theerumanikunne . Athoke ellarem affect cheyum .

  • @User2417-gp8it
    @User2417-gp8it 15 днів тому +5

    5:06 pappu came in family quota not through merit, he became MP right away without any political experience, he is not at all apt for the position

  • @user-lx8kv1ny4w
    @user-lx8kv1ny4w 16 днів тому +30

    Modi ❤❤❤❤❤

  • @nelsonjohn4204
    @nelsonjohn4204 16 днів тому +1

    കപട സനൃസി India വാഴും

  • @AifAiffy
    @AifAiffy 16 днів тому +14

    Anuregatta oru investigation thriller video cheyooo

    • @AnuragTalks1
      @AnuragTalks1  16 днів тому +14

      വരുന്നുണ്ട് 💪

    • @AifAiffy
      @AifAiffy 16 днів тому

      @@AnuragTalks1 🥹🥰

  • @user-ng1fb8xq1c
    @user-ng1fb8xq1c 16 днів тому

    RaGa❤

  • @BENNYT.P-hg8ct
    @BENNYT.P-hg8ct 16 днів тому +26

    MODIJI🥇🥇🥇

  • @AS-we8bz
    @AS-we8bz 16 днів тому +1

    arglum couerse edtuhvo

    • @AnuragTalks1
      @AnuragTalks1  16 днів тому +1

      അതിലെന്താ സംശയം ! കോഴ്സിൽ പഠിച്ചവരുടെ അഭിപ്രായങ്ങൾ റിവ്യു ആയി വായിക്കാം : www.anuragtalks.com/single-checkout/651bf32ce4b01e9f744a6d82?pid=p1

  • @Thushar.C
    @Thushar.C 12 днів тому

    Next video about Amaravati

  • @nithinthenkara834
    @nithinthenkara834 15 днів тому +3

    1999 ൽ 180 സീറ്റും ആയി അടൽജി 5 കൊല്ലം തികച്ചു .

  • @An_bis
    @An_bis 16 днів тому

    Nilapaad ❤❤❤

  • @abhinandhu4433
    @abhinandhu4433 15 днів тому

    അദ്ദേഹത്തിന്റെ വീട് ആണ് ഇന്ത്യ അത് അദ്ദേഹം ഒരിക്കലും നശിപ്പിക്കില്ല.. അതാ മോദിജിയുടെ ഗ്യാരണ്ടി... ❤️❤️

  • @topstation-
    @topstation- 16 днів тому +3

    Polich bro ❤️

  • @akshayv7742
    @akshayv7742 16 днів тому +2

    Hats off to u♥️

  • @Mani_parayil
    @Mani_parayil 16 днів тому

    Bro video download cheyyan pattumo ?

    • @AnuragTalks1
      @AnuragTalks1  16 днів тому

      Course video - stream ചെയ്യാം Download option ഇല്ല.

  • @Adithyanadithyan-ne4qi
    @Adithyanadithyan-ne4qi 15 днів тому +1

    JAI MODIJI ❤❤❤❤❤❤❤❤❤

  • @sambathsambasivan5286
    @sambathsambasivan5286 15 днів тому

    5 years

  • @athulkrishnan.k4084
    @athulkrishnan.k4084 16 днів тому +4

    Bro speaking facts 💯

  • @Malu-he6zj
    @Malu-he6zj 16 днів тому

    Changboroo❤

  • @cheerbai44
    @cheerbai44 15 днів тому

    മോദി ❤️❤️❤️

  • @Thorappan507
    @Thorappan507 16 днів тому +2

    Enthe cheyyana india nannavanamenne indiakarke polum agraham illa ini adutha ethe kalapam ano antho 😢

    • @user-bi5nw4vp6t
      @user-bi5nw4vp6t 13 днів тому +2

      Enth kalapam. Than ethu kalapam Anu udeshichathu??

    • @Thorappan507
      @Thorappan507 13 днів тому +1

      @@user-bi5nw4vp6t enthe cheyyan oro vivaram illathavanmare varum reply ayitte poyi news kane mone allengil youtubil nikkiyalum mathi 😂😂

    • @user-bi5nw4vp6t
      @user-bi5nw4vp6t 13 днів тому +2

      @@Thorappan507 Kona adikkathe ethu kalapam ennu para

  • @anandsabarijith6314
    @anandsabarijith6314 13 днів тому

    ഇതു ഞങ്ങളുടെ PM...... ഇന്ത്യയുടെ സ്വന്തം മോദിജി........ പകരം വെക്കാൻ നിങ്ങൾ കണ്ടെത്തിയ ആൾ ഒന്നിനും പോരാ....... ഞങ്ങളുടെ ഭാരതത്തെ ഞങ്ങൾ വിശ്വാസപൂർവം മോദിജിയുടെ കൈകളിൽ ഏൽപ്പിക്കുന്നു 💪

  • @masterblastermystiriouslif5319
    @masterblastermystiriouslif5319 11 днів тому

    Modi❤️

  • @abdulnasar7204
    @abdulnasar7204 15 днів тому +4

    ഉത്തർ പ്രദേശിലെ ഫുൽപൂരിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അധാരണത്തിന് എത്തിയത് 12 ലക്ഷത്തോളം പേർ, ജനത്തിരക്ക് കാരണം പ്രസംഗിക്കാൻ പോലും കഴിഞ്ഞില്ല, എന്നിട്ട് അവിടെ ജയിച്ചത് ബിജെപി ,
    വെള്ളവും, വൈദ്യുതിയും ഫ്രീ കൊടുത്ത് ജനങ്ങളുടെ മനസ്സിൽ കുടിയേറിയ AAP ഡൽഹിയിൽ വട്ടപ്പൂജ്യം,
    ഏറെ സ്വാധീനമുള്ള കനയകുമാറിനും ഇതേ അവസ്ഥ.
    എന്നിട്ടും ആർക്കും ഒരു സംശയവുമില്ല

    • @dili9510
      @dili9510 15 днів тому +1

      congress ellarkum 1 lack kodukkunnu pattichu vote medichu delhiyile janangallk freebies udaipu manassilaayi😅😅😅

  • @s4birr
    @s4birr 16 днів тому +1

    😂

  • @nivinsajith2215
    @nivinsajith2215 16 днів тому +1

    Narendra damodaradas modi ❤❤❤

  • @ahamedbasheer7748
    @ahamedbasheer7748 16 днів тому +1

    👍

  • @girishi.p.1077
    @girishi.p.1077 16 днів тому

    Hi

  • @imranplug5584
    @imranplug5584 15 днів тому

    17 alle

  • @shyjuchelery730
    @shyjuchelery730 16 днів тому

    ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ലേഡി മൗണ്ട് ബാറ്റനെ മുൻ നിർത്തി ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ചു. നെഹ്‌റുവിന്റെ ആക്രമണം തടയാൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന് സാധിച്ചില്ല

  • @socialmedia8804
    @socialmedia8804 15 днів тому

    Next bjpyude pathanam ...e varsham muthal athu athivegam undakum inimuthal hinduthva preethi undakkan kazhiyilla opposition strong anu...

  • @jamshivlog9250
    @jamshivlog9250 16 днів тому

    Evm magic

  • @krijeshkrijesh2330
    @krijeshkrijesh2330 16 днів тому

    Hallo

  • @shahidafridi7365
    @shahidafridi7365 15 днів тому +3

    BJP❤

  • @iassarath
    @iassarath 16 днів тому +3

    Ningaloke valich thaze idathirunna mathi ponne..