സുദർശന ഹോമം I Sudarshana Homam I Jayadevan Harshan I Astro Life

Поділитися
Вставка
  • Опубліковано 21 січ 2025
  • ജാതകവശാലോ പ്രശ്നവശാലോ ബുധനും വ്യാഴത്തിനും അനിഷ്ട സ്ഥിതിയാണെങ്കിൽ നടത്തുന്ന ഹോമമാണ് സുദർശന ഹോമം ഹോമം. ശത്രു ദോഷം ആഭിചാര ദോഷം എന്നിവ സുദർശന ഹോമത്തിലൂടെ മറികടക്കാനാകുമെന്നാണ് വിശ്വാസം. ക്ഷേമൈശ്വര്യങ്ങള് വര്ദ്ധിപ്പിക്കാനും പിതൃദോഷ ശാന്തിക്കും സുദർശന ഹോമം നടത്താറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക
    In this video we are going to know what is exactly Sudarsana Homam and how does it perform, what are the offerings in this homam.
    • മൃത്യുഞ്ജയ ഹോമം I What... - Mrithunjaya Homam മൃതുഞ്ജയ ഹോമം
    Please go-ahead with the video till the end and may please show your like/dislikes. Don't forget to subscribe the channel for more worth content and please do click the bell icon for notifications. If you like the video don’t forget to share it to others and may also please share your views.
    Thank You
    Jayadevan Harshan
    jayadevanastrolife@gmail.com

КОМЕНТАРІ •