അവനാണ് ആൺകുട്ടി......| Speed Track | Dileep | Jagathy Sreekumar

Поділитися
Вставка
  • Опубліковано 14 сер 2022
  • Speed Track is a 2007 Indian Malayalam-language sports film directed by S. L. Puram Jayasurya, starring Dileep, Gajala, Riyaz Khan and Madhu Warrier in the lead roles.
    Movie Name : Speed Track (2007) (Malayalam Movie)
    Cast : Dileep, Gajala, Madhu Warrier, Riyaz Khan.
    Director : Jayasurya
    Producer : Subair
    Music : Ouseppacha
    #dileepcomedyscenes #dileep #jagathysreekumarcomedyscenes #comedy #comedymovie #comedyscenes #comedyvideo #comedyvideos
    Subscribe Now : avenir.to/SubscribeHarmonyMP
    || ANTI-PIRACY WARNING ||
    This content is Copyrighted to HARMONY ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 524

  • @midhunmurali2410
    @midhunmurali2410 Рік тому +447

    ഒരു തവണ ഞാൻ ഈ scence മനസ്സിൽ ഓർത്തിട്ട് army റാലി പോയതാ അവിടെ ചെന്ന് ഒരു റൗണ്ട് ഓടിയത് മാത്രമേ എനിക്ക് ormmayullu പിന്നെ ആരൊക്കെയോ എടുത്തോണ്ട് പോകുന്നത് കണ്ടൂ

  • @achup5347
    @achup5347 Рік тому +2

    ഒരു 100തവണ കണ്ട സീൻ, ഒന്നും കൂടി കണ്ടേക്കാം 🥰😴

  • @kpt._._
    @kpt._._  +148

    2024 ൽ കാണുന്നവർ undo🔥❤

  • @abdulsalamvp5468
    @abdulsalamvp5468 Рік тому +492

    തീർന്നാലും ഇല്ലെങ്കിലും അവൻ ആ challenge ഏറ്റെടുക്കാൻ തയ്യാറായല്ലോ അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്‌ ❤❤❤

  • @sanir_ind9944
    @sanir_ind9944 Рік тому +636

    ഈ സിനിമയിൽ ചക്രവർത്തി ആണ് എന്റെ ഹീറോ 😂😂

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +709

    അന്നും ഇന്നും എല്ലാവർക്കും ഇഷ്ടം ആണ് ഇൗ പടം 😘😘😘

  • @arnvtk
    @arnvtk Рік тому +90

    പൈസ കയ്യിലില്ലാതെ ഫർമസി ബുദ്ധിമുട്ടിയ ദിലീപിനെ സഹായിച്ച നാട്ടുകാർ ആണെന്റെ ഹീറോസ്.

  • @user-ln3my6gu3l
    @user-ln3my6gu3l Рік тому +293

    ജഗതി ചേട്ടൻ comedy 🔥 എന്താ oru ചിരി നമുക്ക് കപ്പ്‌ കിടുന്ന ഓർത്തു ചിരിച്ചേയ അതിനു അപ്പോ ചിരിച്ചാൽ പോരെ അപ്പോഴും ചിരിക്കാം 😂😂😂🔥👌

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Рік тому +63

    ക്രിക്കറ്റിൽ സഞ്ജു സിനിമയിൽ ദിലീപ് ഒരു ഭ്രാന്താണ് ഹൊ

  • @nikhilantony3260
    @nikhilantony3260 Рік тому +247

    വിജയിക്കാൻ അർഹതയുള്ള സിനിമ ആയിരുന്നു ✨️

  • @innale.marichavan
    @innale.marichavan Рік тому +2

    ആര് എന്തൊക്കെ പറഞ്ഞാലും ദിലീപ് വേറെ ലെവൽ ആണ്

  • @user-nn8vn7cb7s
    @user-nn8vn7cb7s Рік тому +545

    ഒരു വികാരമാണ് ഈ സിനിമ... എപ്പ കണ്ടാലും രോമാജിഫിക്കേഷൻ,.... എത്ര കണ്ടാലും മതിവരില്ല...🥰🥰

  • @boyka8218
    @boyka8218 Рік тому +1

    50 റൗണ്ട് ഓടുന്നവരെ ആ വെയിലത്ത് നിന്ന സാർ ആണ് എൻ്റെ ഹീറോ 😂

  • @imoutspoken6728
    @imoutspoken6728 Рік тому +186

    ജഗതി ചേട്ടൻ 🔥❤️

  • @sreejithnair2444
    @sreejithnair2444 Рік тому +116

    ലാസ്റ്റ് റൗണ്ട് എപ്പോൾ കണ്ടാലും രോമാഞ്ചം വരും 💛💛💛💛

  • @jerinjoseph4364
    @jerinjoseph4364 Рік тому +786

    ഹോസ്പിറ്റൽ സീൻ മനസ്സിൽ തട്ടിയവരും, അതുപോലെ ജീവിതത്തിൽ സംഭവിച്ചാൽ സഹായിക്കാൻ മനസ്സുള്ളവരും ഇവിടെ നീലം മുക്കാം

  • @shebigaming1985
    @shebigaming1985 Рік тому +192

    Uff ഇത്ര രോമാഞ്ചം വരുന്ന ഒരു സീൻ ഞാൻ വേറെ ഒരു പടത്തിലും കണ്ടിട്ടില്ല 🙌🏻👏🏻👏🏻

  • @renjithmathewpsc
    @renjithmathewpsc Рік тому +178

    'ഒരു കിന്നര ഗാനം"എന്ന പാട്ടു ഈ മൂവിയിൽ ഒള്ളത് എന്റെ Favourite ആണ്...

  • @thampankinginimattom111
    @thampankinginimattom111 Рік тому +74

    ഒരു സാധാരണ മനുഷ്യൻടെ ജീവിതം ഇപ്പോഴും ഈ സീനിൽ ❤️😌

  • @maheshsreedhar
    @maheshsreedhar Рік тому +28

    ഇതിലും വലിയ മോട്ടിവേഷൻ ഇല്ല .. രോമാഞ്ചിക്കേഷൻ 🔥 dileep vere level