പ്രസീ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വർഷം പുറകോട്ടു പോയി കൂട്ടുകുടുംബമായി താമസിക്കുമ്പോൾ മഴ കാലത്ത് ഇതു തന്നെയായിരുന്നു അവസ്ഥ അലക്കിയ ഡ്രസ്സ് ഉണക്കാനിടാൻ സ്ഥലമില്ലാതെ കുറെ കഷ്ടപെടേണ്ടി വന്നിട്ടുണ്ട്. എല്ലാം മാറും മോളെ ഒരു നല്ല കാലം ഉണ്ടാവും
ലേട്ടാ ലേട്ടാ , ഇന്നത്തെ കണ്ടന്റ് , ഇന്നലത്തെ കമന്റ് എവിടെ ? അതും ഡിലീറ്റ് ചെയ്തു, ഇന്നത്തെ വീഡിയോക്ക് കമന്റ് ഓഫ് ആക്കി, അതെടുത്തു വീഡിയോയും ചെയ്യും. ഞങ്ങളിങ്ങനാ.... നന്നാവൂല്ലാ
നിങ്ങളെല്ലാത്തിലും കമന്റ് ഇടുന്നുണ്ട്. പാവം, അവർ ആണേൽ ഒന്നിനും മറുപടി തരുന്നതുമില്ലല്ലോ രേണുകച്ചേച്ചി . വീഡിയോ എടുക്കുന്നത് അവരുടെ ഭർത്താവ് തന്നെ.അല്ലാതെയാരാ
ഈ പുളി ഒരു കാരണവശാലും ജ്യൂസ് അടിച്ചു കടിക്കല്ലേ പ്രസി അത് വളരെ ദൂഷ്യം ചെയ്യും ഒന്നിൽ കൂടുതൽ പിള്ളാർക്ക് കഴിക്കാൻ കൊടുക്കല്ലേ എന്റെ അറിവിൽ ഒരാൾ ഈ ജ്യൂസ് കുടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ട് കിഡ്‌നിക്ക് കേടാണ് 🥲
ഇരുമ്പാമ്പുളി വെച്ച് പുളിയിഞ്ചി എങ്ങനാ ചെയ്യുന്നേ ? കണ്ടിട്ടില്ല, ഒന്ന് ചെയ്യൂ . എന്റെ അമ്മാമ ഒക്കെ ഇത് കീറി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കും, സീസൺ അല്ലാത്തപ്പോ ഇടക്ക് ഉണക്കമീനിൽ ഒക്കെ ഇട്ടു വെയ്ക്കാൻ.
ശത്രുക്കൾക് പോലും ഇങ്ങനെ ഉള്ളവിഷമങ്ങൾ കൊടുക്കരുത്നമുക്ക് താങ്ങാൻ കഴിയുന്നില്ല പിന്നെ ആ കുടുംബത്തിന് സഹിക്കാനുള്ള മനസിന് ബലം കൊടുക്കണേ എന്നണ് പ്രാർത്ഥന
😍🥰
അമ്മ ഈ വിഡിയോ കാണാഞ്ഞാൽ കൊള്ളാം.. സാരി 😄👍🏻
@@bobbyboby3689 🥰😍
🙏🙏🙏 Heartfelt condolences to the grieving families...Let God bestow them with strength to endure this untimely loss🙏
@@sapnasatish6214 🥰😍
കുഞ്ഞുമക്കളുടെ കുടുബത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.. അല്ലാതെ നമുക്ക് എന്ത് ചെയ്യാൻ പറ്റും 😢
@@prasannaprakash8748 😢😢😢
Kunjumakalku vendi namuku prarthikam 🙏🏻🙏🏻🙏🏻🙏🏻😢😢😢😢
@@manjustravelvlog7477 🙏🙏🙏😢
നിങ്ങളുടെ ഫാമിലിയെ വളരെ ഇഷ്ടമാണ്
ഇല്മ്പൻ പുളിയും കാന്താരിയും ഉപ്പിലിടും. പിന്നെ പുളി നീളത്തിൽ അരിഞ്ഞു ഉപ്പും മുളകും പുരട്ടിവെയിലത്ത് ഉണക്കും എന്നിട്ട് അച്ചാർ ഇടും. നല്ല രുചിയാണ്. 👌👌
@@sajinb6645 😍🥰
അമ്മ വരാറായില്ലേ ❤️മറ്റേ അമ്മയെയും കാണാറില്ല ❤️
@@sindhuani2924 കുറച്ച് കഴിഞ്ഞെ വരൂ
എല്ലാ വീഡിയോയിലും കുഞ്ഞുണ്ണിനെ കാണിക്കണം കുഞ്ഞുണ്ണിയുടെ ഫാൻ ann njn
@@rashmiachu4219 കാണിക്കാം😍🥰
👍👍
മരിച്ച കുട്ടികളുടെ കുടുംബത്തിന് എല്ലാം സഹിക്കുവാൻ ഉള്ള ശക്തി ഉണ്ടാകട്ടെ
@@prasannak2261 🥰🥰😍
ഇരിമ്പൻ പുളി അതികം കഴിച്ചാൽ കിഡ്‌നിതകരാര്കുമെന്ന് കേട്ടിട്ടുണ്ട്. ചമ്മന്തി പൊടിയിൽ കുറച്ചു കായപൊടി കൂടി ചേർത്താൽ നന്നാകും ❤❤❤❤️
@@girijamk6526 😍🥰
🙏🙏
പ്രസീ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വർഷം പുറകോട്ടു പോയി കൂട്ടുകുടുംബമായി താമസിക്കുമ്പോൾ മഴ കാലത്ത് ഇതു തന്നെയായിരുന്നു അവസ്ഥ അലക്കിയ ഡ്രസ്സ് ഉണക്കാനിടാൻ സ്ഥലമില്ലാതെ കുറെ കഷ്ടപെടേണ്ടി വന്നിട്ടുണ്ട്. എല്ലാം മാറും മോളെ ഒരു നല്ല കാലം ഉണ്ടാവും
🔥🔥🔥🔥🔥🔥 ഇരുമ്പൻ പുളി അധികം ഉപയോഗിക്കല്ലേ
ജൂസ് കഴിക്കരുത്. 'kidney failure ആവും...
ചെറിയ തോതിൽ ഉപയോഗിക്കാവു.... Ok.🔥🔥🔥🔥🔥🔥
@@sindhun1728 😍🥰
Innaley axsedent aayad ninghaley VEEDENDEY aduthano prase😭😭
അതെ😔😔
Ente veedinte aduthanu prassi
I am your new subscriber ,
Where is your House ?
നിങ്ങൾ 2016 ൽ യ്യൂ ടൂബിൽ ഉണ്ടല്ലോ ,
ഇതു വരെയും cash ഒന്നും കിട്ടിയിട്ടില്ലെ ?
എലി സ്സേരി അല്ല..എരിശ്ശേരി..ആണ് പ്രസീത....നമ്മൾ കോട്ടയം അത് പോലെ ആണ് പറയുക....അത് കൊണ്ട് പറഞ്ഞു
@@sarithaabhilash4457 😍😍🥰
ലേട്ടാ ലേട്ടാ , ഇന്നത്തെ കണ്ടന്റ് , ഇന്നലത്തെ കമന്റ് എവിടെ ? അതും ഡിലീറ്റ് ചെയ്തു, ഇന്നത്തെ വീഡിയോക്ക് കമന്റ് ഓഫ് ആക്കി, അതെടുത്തു വീഡിയോയും ചെയ്യും. ഞങ്ങളിങ്ങനാ.... നന്നാവൂല്ലാ
🥰🥰🥰🥰🥰🥰
👏🏻👏🏻👏🏻👏🏻😂😂😂😂
പ്രസി എരിശ്ശേരി എന്ന് പറയണം.
പ്രസി ഞങ്ങൾക്കും ഒരുപാട് ദുഃഖം ഉണ്ട്. അവർ പ്രിയപ്പെട്ട സഹപാഠികൾ. കണ്ണീർപൂക്കൾ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
😍🥰
വെള്ളച്ചോർ എന്നാൽ വെള്ള അരിയുടെ ചോർ
അതാണോ ഉദ്ദേശിച്ചത്?
Evide 2 thivsamayi mazhaya presi
😊❤❤
നമ്മളും കല്ലടിക്കോട്
എവിടെയാ
Irumbanpuli kazhiyunnathum avoid cheyyu.nallathalla.kidneye effect cheyyum. Ente familyil anubavamundayitund.
പ്രസീ... കുട്ടികളുടെ കളിചിരികൾ കൂടി ഉൾപ്പെടുത്തൊമോ?? കഴിയുമെങ്കിൽ അവരെ വച്ച് game ഒകെ നടത്തിയാൽ നന്നായിരുന്നു ❤️
ആ പുളി കഴിക്കല്ലേ കിഡ്നി ക് കേടാട്ടോ
ബുദി മുട്ട് 😄😄😄.
@@m.pkrishnakumar9673 😍😍😍😍🤣
സുഗന്യയുടെ husband എവിടെ കാണാറില്ലല്ലോ
ഇവിടെയുണ്ട്
പുളിയിഞ്ചി video ഇടണേ
Hi
ചേച്ചി നിങ്ങളുടെ വീട് എവിടെയാണ്
ഇന്ന് സുകന്യ എവിടെ
⭐⭐⭐
ഇതാരാ വീഡിയോ എ ടക്കുന്നത്.
നിങ്ങളെല്ലാത്തിലും കമന്റ് ഇടുന്നുണ്ട്. പാവം, അവർ ആണേൽ ഒന്നിനും മറുപടി തരുന്നതുമില്ലല്ലോ രേണുകച്ചേച്ചി .
വീഡിയോ എടുക്കുന്നത് അവരുടെ ഭർത്താവ് തന്നെ.അല്ലാതെയാരാ
Njagade adutha 😢😢😢 thuppanadu
Erumban Puli athranallathalla
❤❤❤❤❤
Super video.. 👍
🥰🥰🥰
ഹായ് കുഞ്ച്ചൂസ് ഫാമിലി
ഇരുമ്പൻ പുളി ജൂസ് കുടിച്ചാൽ പണി കിട്ടും അല്ലാതെ കുറച്ച് കഴിക്കാം
പുളിഞ്ചി സൂപ്പറാ
Ponnusin ethra age
ഒരിക്കലും ആ പുളി കൂടുതൽ കഴിക്കല്ലേ പച്ചക്ക് തീരെ കഴിക്കരുത്ട്ടോ
❤️❤️❤️👍
Super video ❤🎉
❤❤❤❤🎉🎉🎉🎉
Ente 2alum plus 2van
Hiii
പുറത്ത് പത്രങ്ങൾ വെച്ച നായ ഒകെ നക്കില്ലേ
അതൊന്നും അവർക്ക് വിഷയമല്ല. അവരിങ്ങനാ , ആ പ്രശ്‍നം ഒക്കെ കാണുന്ന നമ്മൾക്കേ ഉള്ളൂ
ഇല്ലട്ടോ പപ്പു ഉണ്ടല്ലോ വെറെ നായക്കളെ അടുപ്പിക്കില്ല
പ്രസി നിനക്ക് എത്ര കുട്ടികള സുകന്യക് 1 കുട്ടി ആണോ
3 മക്കൾ
ഈ പുളി ഒരു കാരണവശാലും ജ്യൂസ് അടിച്ചു കടിക്കല്ലേ പ്രസി അത് വളരെ ദൂഷ്യം ചെയ്യും ഒന്നിൽ കൂടുതൽ പിള്ളാർക്ക് കഴിക്കാൻ കൊടുക്കല്ലേ എന്റെ അറിവിൽ ഒരാൾ ഈ ജ്യൂസ് കുടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ട് കിഡ്‌നിക്ക് കേടാണ് 🥲
എന്തോ പ്രശ്നം ഉണ്ടെന്നറിയാം ഇത്ര പ്രശ്നമായിരുന്നോ 🙏🙏🙏😍😍
ഇതിന് കാൽസ്യം Oxalate Crystal (കല്ല് )ഉണ്ടാക്കാൻ വളരെ വേഗം( സാധിക്കും.കിഡ്നി കല്ല് വരും.അധികം കഴിച്ച oxalate alav കൂടി കിഡ്നി അടിച്ച് പോകും.
പുളി ഉള്ള എല്ലാത്തിലും തക്കാളി പോലെ ഉള്ളത് oxalate ഉണ്ട്.ഇതിൽ വളരെ അധികം അളവിൽ ആണ്.
ക്രിയാറ്റിൻ ലെവൽ പെട്ടെന്ന് കൂടി കിഡ്നി പ്രോബ്ലം ആകും
FIST COMEND
പ്രസി ചമ്മന്തി പൊടിയിൽ വറക്കുമ്പോൾ രണ്ട് നാരകത്തിൻ്റെ ഇല ചേർത്താൽ നല്ല മണം ഉണ്ടാകും
ഇരുമ്പാമ്പുളി വെച്ച് പുളിയിഞ്ചി എങ്ങനാ ചെയ്യുന്നേ ? കണ്ടിട്ടില്ല, ഒന്ന് ചെയ്യൂ . എന്റെ അമ്മാമ ഒക്കെ ഇത് കീറി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കും, സീസൺ അല്ലാത്തപ്പോ ഇടക്ക് ഉണക്കമീനിൽ ഒക്കെ ഇട്ടു വെയ്ക്കാൻ.
ഉണ്ടാക്കാട്ടോ
എന്റെ പേര് മധു ഞാൻ കണ്ണൂർ ജില്ല പയ്യ ന്നൂർ മാതമംഗലം
ഒരു പാട് സന്തോഷം കുടുംബത്തിലേക്ക് സ്വാഗതം🙏🙏😍😍
നിങ്ങളുടെ വീഡിയോ എപ്പഴും കാണും
❤️❤️❤️❤️
❤❤❤❤
❤❤❤