Smallest Dirt Bike I Tried | ഞാൻ ഒരു ചെറിയ ബൈക്ക് വാങ്ങിച്ചു | M4 TECH |

Поділитися
Вставка
  • Опубліковано 4 жов 2024
  • Dirt bike

КОМЕНТАРІ • 2,8 тис.

  • @Raoufambadi
    @Raoufambadi 2 роки тому +2008

    മച്ചാന്റെ കട്ട ഫാൻ ആണ് എന്റെ മോൻ പടച്ചോനെ ഇനി ഈ വണ്ടി എന്റെ ചെക്കന് മേടിച്ചു കൊടുക്കേണ്ടി വരും.... 🥰🥰🥰

    • @abdulmajidriza6368
      @abdulmajidriza6368 2 роки тому +26

      🤣

    • @ytvlogs203
      @ytvlogs203 2 роки тому +14

      😂

    • @zanusvlog298
      @zanusvlog298 2 роки тому +41

      525 ആവാൻ സഹായിക്കുമോ Please 😅❤️

    • @RafeeRafi1997
      @RafeeRafi1997 2 роки тому +42

      @@zanusvlog298 സഹായിക്കാൻ 100 രൂപ 🤣🤣ഒന്ന് പോയെടാ നീ

    • @positivemind6833
      @positivemind6833 2 роки тому +6

      😂

  • @kokkachi
    @kokkachi 2 роки тому +788

    😍 hevy tech

  • @lifeispsccoaching3477
    @lifeispsccoaching3477 2 роки тому +124

    കിടിലൻ മച്ചാനേ 👍

  • @sachusmedia1395
    @sachusmedia1395 2 роки тому +49

    Talent + editing + creativity + happyness =tech

  • @user-nv6ln1hm7b
    @user-nv6ln1hm7b 2 роки тому +22

    ചെറുപ്പത്തിൽ ആഗ്രഹിച്ച സാധനമാണ് ആ ബൈക്ക് ഇനി വരുന്ന ന്യൂജൻ പിള്ളേർക്ക് പൊളിച്ചടക്കും ബൈക്ക് ഒക്കെ 🔥⚡️

  • @adithyan1549
    @adithyan1549 2 роки тому +330

    6:35
    The real hero Praveen machan 😘😘😘🔥🔥🔥

    • @aaasifx7
      @aaasifx7 2 роки тому +6

      💯💯💯

    • @haritrollen
      @haritrollen 2 роки тому +5

      30 avan help cheyyamo 🙏😊

    • @buZZle7974
      @buZZle7974 2 роки тому +4

      @@sotechmalayalam2161 110 aaki thatamoo

    • @Dileepdilu2255
      @Dileepdilu2255 2 роки тому +4

      💛💜👍💯💯

    • @ghostpc59
      @ghostpc59 2 роки тому +3

      True❤

  • @funnyandbeautiful
    @funnyandbeautiful 2 роки тому +199

    മൈലേജ് നോക്കിക്കഴിഞ്ഞ് പറയണേ😜

  • @Asrappu__56
    @Asrappu__56 2 роки тому +78

    6:39 the cameraman legend praveen machan ❤️🔥

  • @beautifultownship5461
    @beautifultownship5461 2 роки тому +2

    Videos oru rasamillla kurach koodey science videosum techum cooking kude add cheyyu🥰🥰🥰

  • @simple_electronics8091
    @simple_electronics8091 2 роки тому +7

    3:21 കീയിടൽ ചടങ്ങ് 😂😂😂❤️❤️❤️❤️

  • @nabhan9066
    @nabhan9066 2 роки тому +276

    ഇ bike വേണം എന്ന് ഉള്ളവർ like അടി

  • @DOCVARDER.
    @DOCVARDER. 2 роки тому +267

    BIKES എന്നും ഒരു വികാരം ആണ് 😌💫💞

  • @toonz2d
    @toonz2d 2 роки тому +68

    A small advice........
    Chin എപ്പോഴും ഹാൻഡിൽ ബാറിന്റെ മുകളിലായിരിക്കണം......😄😄😄

    • @STATUSZONE-rl7uy
      @STATUSZONE-rl7uy 2 роки тому +1

      അല്ലെങ്കിൽ പവർ wheelie അടിക്കുമ്പോൾ തലകുത്തി വീഴും 🤣

  • @rathunravi2
    @rathunravi2 2 роки тому +8

    🤩🤩 next episode dirt bike nte ullil enthokke und vaa polichu nokkam guyzz🤩🤩

  • @vineethadeepu6220
    @vineethadeepu6220 2 роки тому +4

    അഭിനന്ദിക്കാതിരിക്കാൻ വയ്യ
    സൂപ്പർ മച്ചു സൂപ്പർ 👍🏻👍🏻

  • @BROTECZ2021
    @BROTECZ2021 2 роки тому +101

    The real hero Praveen machan 😘😘😘🔥🔥🔥

  • @ashkartechylovers9072
    @ashkartechylovers9072 2 роки тому +33

    ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് ഭയങ്കര tailende❤❤❤❤

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 роки тому +8

    പ്രെവീൺ മച്ചാൻ dedication 🔥❤

  • @mahinali5204
    @mahinali5204 2 роки тому +4

    വിജയത്തിന്റെ പടവുകൾ കയറി ഉയരങ്ങളിലെത്തട്ടെ 👍👍

  • @nithin_dxx
    @nithin_dxx 2 роки тому +68

    ഇതിനു മുൻപ് ഇട്ട വീഡിയോ അല്ലേ ബ്രോ എന്നാലും കുഴപ്പമില്ല പൊളിച്ചു 👍🏻🌝

  • @brothugskm3275
    @brothugskm3275 2 роки тому +11

    പൊളി മച്ചാനെ മച്ചാനെ ഒരു വീഡിയോ തകർപ്പൻ 🙏🙏🙏🙏😍

  • @Advx_ith
    @Advx_ith 2 роки тому +80

    കണ്ടിട്ട് ഓടിക്കാൻ തോന്നുന്നു 😻♥️

  • @saranyaajesh92
    @saranyaajesh92 2 роки тому +2

    Ente Mon machante katta fan aanu UA-cam kaanunnathu m4tech kaanan aanu lkg yil aanu padikunnathenkilum cartoon ne kaalum ishtam ee channel aanu

  • @jaganathanpa6703
    @jaganathanpa6703 2 роки тому +2

    Dirt bikum machannum marenju veezhumboo randum therich povvuna kannumbo oru gta gamesinta feel.. 🔥🔥

  • @risilsworld959
    @risilsworld959 2 роки тому +91

    ഇത് GIVE AWAY കൊടുത്താൽ പൊളിക്കും..... 💥💥💥💥💥ജിയോ മച്ചാനെ. ..... 💥💥💥💥

  • @ananthakrishnan3206
    @ananthakrishnan3206 2 роки тому +8

    Running shot edutha Praveen machate effort 😘💯

  • @fasilpachu6282
    @fasilpachu6282 2 роки тому +6

    Machanee polii oru rakshen illa 💗👌👌👌💕

  • @bldripperx3870
    @bldripperx3870 2 роки тому +2

    Bro broik pattiya size il dirt bike ornam vangumo 😘✨️

  • @aishwaryaarjun3065
    @aishwaryaarjun3065 2 роки тому +8

    ചേട്ടന്റെ കട്ട ഫാൻ ആണ് ഞാൻ 😊😊😂

  • @badhhuuuu
    @badhhuuuu 2 роки тому +12

    മച്ചാന്മാരെ എന്നുവിളിച്ച് ഹൃദയം കീഴടക്കാൻ ഇപ്പോൾ
    ജിയോ മച്ചാനും പ്രവീൺ മച്ചാനും തിരിച്ചു വന്നിരിക്കുന്നു സൂർത്തുക്കളെ ❤❤❤

    • @badhhuuuu
      @badhhuuuu 2 роки тому

      @Anisto's World 2.0 🙌🏼

  • @adnan_ayz
    @adnan_ayz 2 роки тому +5

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്ന m4 tech ടീമിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @Mythicbloodedsigma
    @Mythicbloodedsigma 2 роки тому +167

    Respect for the fastest cameraman .. faster than the bike😂

  • @SUPERMAN-u6x
    @SUPERMAN-u6x 2 роки тому +5

    "Hill Climbing Racing " പോലെ തോന്നി 😁😹🙌🏻

    • @dilshana.b
      @dilshana.b 4 місяці тому

      Dainik Jagran Yahoo

  • @Powerhouse_2001
    @Powerhouse_2001 2 роки тому +6

    ജിയോ ചേട്ടൻ Fire ആണ് fire🔥🔥🔥🔥🔥♥️♥️♥️♥️♥️

  • @Market_Mavens
    @Market_Mavens 2 роки тому +9

    വെറൈറ്റി ആണ് സാറെ ഇവരുടെ മെയിൻ 🔥🔥🔥🥳🥳

    • @Arjun-yl2en
      @Arjun-yl2en 2 роки тому

      😁😁

    • @haritrollen
      @haritrollen 2 роки тому

      30 avan help cheyyamo 🙏😊

    • @Market_Mavens
      @Market_Mavens 2 роки тому +1

      @@haritrollen 30 ആക്കീട്ട് എന്തിനാണ് ബ്രോ ❓️

    • @Market_Mavens
      @Market_Mavens 2 роки тому

      @@Arjun-yl2en ❤️

  • @adithyanadhu2136
    @adithyanadhu2136 2 роки тому +9

    2 stroke അന്നും ഇന്നും ഒരു വികാരം ആണ്❤❤❤

  • @uftravelvlogs7040
    @uftravelvlogs7040 2 роки тому +1

    മൊത്തത്തിൽ അടിപൊളി
    എടുത്തു പറയേണ്ടത്
    ക്യാമറമാൻ പൊളിച്ചു... പ്രവീൺ മച്ചാൻ...

  • @riyasriyas5811
    @riyasriyas5811 2 роки тому +3

    Polichu machane 🥳🥳

  • @RNWORLD.
    @RNWORLD. 2 роки тому +9

    *പ്രവീൺ മച്ചാനെ പൊളി ബൈക്ക് 😍🔥🔥*

  • @tomjerrygaming2634
    @tomjerrygaming2634 2 роки тому +13

    വേറെയിറ്റി അല്ലെ 🔥 പൊളിച്ചു മച്ചാനെ 😍😍😍❤❤

  • @AZEEZVLOGS6090
    @AZEEZVLOGS6090 2 роки тому +2

    Machane Dirt bike aganaya vagiye vedio edo

  • @gamingwithchristin906
    @gamingwithchristin906 2 роки тому +1

    5:17 le ജിയോ machan ente അമ്മച്ചേയെ🤣🤣🤣

  • @Sreeharishine
    @Sreeharishine 2 роки тому +13

    The content king is back 🔥🔥🔥🔥🔥🔥🔥🔥jio Machan uyireeeee

  • @kiranvinayan8731
    @kiranvinayan8731 2 роки тому +8

    ക്വാളിറ്റിടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ഇല്ല ❤

  • @aravindsasthapuri2344
    @aravindsasthapuri2344 2 роки тому +8

    എന്നും മലയാളികളുടെ ഒരു വലിയ വികാരം തന്നെയാണ് BIKE'S😉💫😍🔥❣️

    • @mr.z_yco239
      @mr.z_yco239 2 роки тому

      @Atheist ee parayunna ninakk oru sycle angilum undo😂 onn poyeda

  • @sharathsrtsharathsrt2011
    @sharathsrtsharathsrt2011 2 роки тому

    Praveen machaane camera oru rekshayumilla .... Pwoli

  • @kannuz.9723
    @kannuz.9723 2 роки тому +3

    പ്വോളി 🔥

  • @ShammasShammu786
    @ShammasShammu786 2 роки тому +4

    Pwolii...saanam... 👍❤️🔥

  • @dudegaming3419
    @dudegaming3419 2 роки тому +6

    കൊള്ളാം പൊളി സാനം.!!🔥😁❤️

  • @faju341
    @faju341 2 роки тому

    Machaney pwoli full hevy
    Tata nte vandik kitto eee power 😄

  • @prasanthplakkal
    @prasanthplakkal 2 роки тому +1

    എന്റെ രണ്ടു ആൺമക്കളും നിങ്ങളുടെ കട്ട ഫാൻസ്‌ ആണ് ഭായ്. അവന്മാർ ഇതെങ്ങാനും കണ്ടാൽ തീർന്നു. എന്തായാലും കാണും.

  • @maneeshtech4673
    @maneeshtech4673 2 роки тому +50

    A big shout out to Praveen machan 😌❤️ മച്ചാൻ ഓടിയ ഓട്ടം ശെന്റെ മോനേ 😂🔥🔥

    • @prabinjohn
      @prabinjohn 13 днів тому

      പ്രവീൺ മച്ചാൻ ഉള്ളതുകൊണ്ട് രക്ഷപ്പെടുന്നു
      അങ്ങനെ ഒരു ആത്മാർത്ഥ സുഹൃത്ത് എനിക്കില്ലതെ പോയി

  • @Dreamworlds111
    @Dreamworlds111 2 роки тому +7

    Content king is back ജിയോ മച്ചാൻ💥💥💫

  • @gopikrishnaponnus9424
    @gopikrishnaponnus9424 2 роки тому +8

    The real hero is pravinmachan🔥🔥🔥🔥🔥🔥👌🤘🏻🤘🏻🤘🏻

  • @shibilishibili1226
    @shibilishibili1226 2 роки тому +1

    Njan chettanthe valiya fan anu
    Eniki ee bayk vagi tharuo

  • @Nujoom170
    @Nujoom170 2 роки тому +1

    സൗണ്ട് കേട്ടപ്പോ ലൂണ അന്ന് ഓർമ വന്നേ 😂🔥പൊളി സാനം

  • @aqua_legends
    @aqua_legends 2 роки тому +5

    ഇതൊക്കെ തനിയെ ഉണ്ടാക്കുന്ന ഒരു ജിയോ മച്ചാൻ ഞങ്ങൾക് ഉണ്ടായിരുന്നു... 😔

  • @10kchallengewithoutanyvide72
    @10kchallengewithoutanyvide72 2 роки тому +7

    I love all your videos terribly and pray that it reaches a lot more heights❤️😘

  • @abhishekbharadwajbs5865
    @abhishekbharadwajbs5865 2 роки тому +44

    Excellent Build Quality. The chassis is already holding over weight but still it's strong enough to hold more weight.
    👍

  • @sugithasugitha8957
    @sugithasugitha8957 2 роки тому +2

    മച്ചാൻ അടിച്ചുപൊളിച്ചു 👌👌

  • @smijoshkurian28
    @smijoshkurian28 2 роки тому

    Cameramanum vellathilek chaadatte
    Mmm mmmmm 😃
    Adipoli

  • @TechsScience
    @TechsScience 2 роки тому +22

    How much does it costs???

  • @Vivek-tg5zs
    @Vivek-tg5zs 2 роки тому +15

    ഇത് കണ്ടപ്പോ Hill Climb ഓർമ്മ വന്നവർ ഉണ്ടോ?😊

  • @muhammedsinanadattil3767
    @muhammedsinanadattil3767 2 роки тому +10

    Adipoli 👍👌💖💖💖💖

  • @induk7407
    @induk7407 2 роки тому +1

    സൂപ്പർആണ് ജിയോ മച്ചാനേ

  • @shebinshebinp5565
    @shebinshebinp5565 2 роки тому

    Eee bikine ithilum nalla oru review kittaanilla,😁 uff power 💥🤩🤩🤩😁

  • @KuttyShow
    @KuttyShow 2 роки тому +70

    ജിയോ Uncle !! ..💝💝💝💝 ഇത് ഞങ്ങൾ കുട്ടികൾക്ക് പറ്റിയ കറക്റ്റ് ബൈക്ക് ആണല്ലോ. 🏍🏍അടിപൊളി ആണ് കേട്ടോ!!.. 😇😅😂😂😂 💐💐💐 Best wished from your Kutty Fans Eva & Joshua! (KUTTY SHOW) 💐💐

    • @Sebastianroymr
      @Sebastianroymr 2 роки тому +8

      നമ്മളൊക്കെ അമ്മാവന്മാരായി ജിയോ മച്ചാനെ😂😂

    • @KuttyShow
      @KuttyShow 2 роки тому +4

      @@Sebastianroymr 🤩🥰🥰🥰😂😂 എനിക്ക് 6 വയസും ജോഷുവയ്ക്കു 2 വയസും ആണ്. അപ്പൊ uncle എന്ന് അല്ലെ ഞങ്ങൾ വിളിക്കേണ്ടത് 😇😇💐💐💐💐

    • @aromal9719
      @aromal9719 2 роки тому +4

      @@KuttyShow 6 vayas ulla kuttik type cheyyan okke ariyo😳

    • @Sebastianroymr
      @Sebastianroymr 2 роки тому +1

      @@KuttyShow ഇപ്പോഴത്തെ വാവകൾ ഒക്കെ hightech ആയി😲 മലയാളത്തിൽ കമന്റ് ചെയ്യാൻ വരെ പഠിച്ചോ 6 വയസ്സിൽ?

    • @zanusvlog298
      @zanusvlog298 2 роки тому +1

      @@Sebastianroymr
      എന്നാലും സബ്സ്ക്രൈബ് ചെയ്യണേ Please 😅

  • @jincym4208
    @jincym4208 2 роки тому +8

    😍 കുട്ടികൾ ഇല്ലാത്തവർ എന്ന ചെയ്യും, വണ്ടിയിൽ നിന്ന് വീണപ്പോൾ വണ്ടി ഓടിച്ചു പഠിച്ച ഓർമ ആണ് വന്നത് എന്തായാലും super 👌♥️...

    • @funnycrazy2255
      @funnycrazy2255 2 роки тому +4

      എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാവാനുള്ള നടപടി സ്വീകരിക്കുക 😂😂😂😂😂

    • @jincym4208
      @jincym4208 2 роки тому

      @@funnycrazy2255 ഇപ്പോഴൊന്നും ഇല്ലെ 🙏

  • @Kochutveee
    @Kochutveee 2 роки тому +4

    ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നവർ ആരൊക്കെ🥰

  • @BstnJE
    @BstnJE 2 роки тому +1

    Praveen machante shots 😍😍😍😍🔥🔥🔥🔥

  • @shadirsham4625
    @shadirsham4625 2 роки тому

    Yee bike giway away kodhtal adi poli avum😍😍😍

  • @misriyaabdulla6860
    @misriyaabdulla6860 2 роки тому +7

    King is back with full power😍🤪🤓💖😜😎❤😊💫⚡️

  • @raniajith2317
    @raniajith2317 2 роки тому +7

    Nice bike 👍👍

  • @jdmpen1057
    @jdmpen1057 2 роки тому +3

    Ith onn give away cheyyuoo please

  • @shanilmohammed3848
    @shanilmohammed3848 2 роки тому +1

    Poli machana ii vadeda cash atra onn parayo next videoel

  • @muhammedfarhantm1103
    @muhammedfarhantm1103 Рік тому

    Machanmarude Ella videosum njan Kanarund.machanmarude katta fan Anu njan.

  • @moon_0911
    @moon_0911 2 роки тому +9

    Your videos never fail to entertain us

  • @KING-.IS-HERE__
    @KING-.IS-HERE__ 2 роки тому +8

    My Dream Bike😍

  • @ajeshamalnadh9593
    @ajeshamalnadh9593 2 роки тому +10

    പൊളിച്ചു ജിയോ മച്ചാനെ. ഈ ബൈക്കിന് എത്ര രൂപ വരും. ചുമ്മാ ചോദിച്ചേ 😜😜ഇപ്പോഴേ ക്യാഷ് കുടുക്കയിൽ കൂട്ടാൻ 😆😆😆

  • @سيدلقمانالحكيمبافقى

    Thumbnail kandappol njn karuthi bro make cheytha vandi aanenn 🤗♥️

  • @ronygeorge7216
    @ronygeorge7216 2 роки тому +2

    കരിക്കിനെ മറികടകാരായല്ലോ 🔥🔥🔥

  • @kunjuruchikkoottu6251
    @kunjuruchikkoottu6251 2 роки тому +11

    My dream bike😍

  • @bijuskitchenvlog4246
    @bijuskitchenvlog4246 2 роки тому +3

    Nice ❤❤❤

  • @suhail_faizy
    @suhail_faizy 2 роки тому +4

    Next video what's inside the dirt bike😂😂

  • @Gamingwithjero
    @Gamingwithjero 2 роки тому

    Ee 😄Machane Machane ❤enn vili kore varshangalkk shesham kand vannatha njn 😊

  • @rahulpv1140
    @rahulpv1140 2 роки тому

    Bro oru dirt bike build cheyho

  • @harisreevlog123
    @harisreevlog123 2 роки тому +7

    മച്ചാന്റെ കട്ട ഫാൻ ആരൊക്കെ ?

  • @faseela8725
    @faseela8725 2 роки тому +3

    👍👍👍

  • @hazisham
    @hazisham 2 роки тому +8

    👍👏👏👏

  • @sheeja6073
    @sheeja6073 2 роки тому +1

    4:29 piroooo rider 😂😂😂😂😂😂

  • @Yoonuskvt
    @Yoonuskvt 2 роки тому

    6.40 കാമറ പിന്നാലെ ഓടുന്ന ആ രംഗം. വല്ലാത്ത ജാതി /ശ്രീനിവാസൻ സീൻ ഓർത്തുപോയി 😂

  • @midhundas3550
    @midhundas3550 2 роки тому +4

    Ithu munp upload cheythitt delete aakiyarno enn oru doubt

  • @user-Abhishek4
    @user-Abhishek4 2 роки тому +2

    Bro E bike athu long drive cheyumo

  • @emiltitus4864
    @emiltitus4864 2 роки тому

    Video eshtapettu super

  • @jdmmenace8378
    @jdmmenace8378 2 роки тому

    Bike parts aakunna video venam ✔️

  • @AnimeBoy-gy4mn
    @AnimeBoy-gy4mn 2 роки тому +2

    മച്ചാനെ ഈ വണ്ടി എവിടുന്നാ മേടിച്ചത് ഇതിൻറെ price എത്രയാ
    Reply തരണം

  • @midlajck777
    @midlajck777 2 роки тому

    Ith arunsmoki review cheyyanamayirunnu😆❤

  • @Rajikrbinod
    @Rajikrbinod 2 роки тому +2

    Chata eithu aniku tharumo plees...

  • @Anirudhan969
    @Anirudhan969 2 роки тому

    ക്യാമറ മാൻ pwolich

  • @brutal_100k
    @brutal_100k 2 роки тому +1

    Jio chetta aa engin vech oru bike ondakke 🥺pls