എന്ത് യൂട്യൂബ് വീഡിയോ ചെയ്യുമ്പോഴും പരിസ്ഥിതി സൗഹൃദമായി ചെയ്യാൻ മച്ചാൻ ശ്രദ്ധിക്കുന്നത് ഇതിൽ നിന്നും വ്യക്തമാണ്. ഈ വീഡിയോയിൽ ആ ബലൂൺ പറത്തി ആകാശത്തേക്ക് വിടുമെന്ന് കരുതിയ ഞാൻ... യഥാർത്ഥത്തിൽ എന്നെ മച്ചാൻ ഞെട്ടിച്ചുകളഞ്ഞു അത് തിരിച്ചെടുത്തു പൊട്ടിക്കാൻ കാണിച്ച മനസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. പ്രകൃതിയിൽ എവിടെയെങ്കിലും പോയി വീണു പരിസ്ഥിതിക്ക് ദോഷം ചെയ്തേക്കാവുന്ന ആ പ്ലാസ്റ്റിക് ബലൂൺ പറത്താതിരുന്നത് വളരെ നല്ല കാര്യമാണ്. A big salute ഇനി മച്ചാനോട് നിങ്ങളുടെ എല്ലാ വീഡിയോകളും വിവര വിജ്ഞാനപ്രദവും പരിസ്ഥിതി സൗഹൃദമായിരിക്കട്ടെ.
ചേട്ടൻ മാസ്സ് 👍🏻പൊളിച്ചു. കളർ ഡ്രസ്സ് നന്നായി ചേരും കേട്ടോ 😊
1130 ആകാൻ സഹായിക്കാമോ 🙏
@@inshas.psctips8186 200 ആവാൻ സഹായിക്കുമോ 😭
@@Amazing75558 illa
Black aah nallathu
Black എന്താ കളർ അല്ലേ
കേരളത്തിൽ തന്നെ ഏറ്റവും വലിയ UA-camr ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത Jio ചേട്ടൻ പോളിയല്ലേ 😘😍🤗
110 Avan 2 per please support 🙏🏻
Ana 4k akkuvan sahayikuo thirichm chayyum pz varamoa
1130 ആകാൻ സഹായിക്കാമോ 🙏
Illa
@sports golden ball 😿👍🏻
ചേട്ടന്റെ എല്ലാ വീഡിയോയും പൊളിയാണ് അതുപോലെ ചേട്ടനും വിഡിയോ പൊളിയാണ് 🔥🔥🔥
കിടുക്കാച്ചി...🔥
ദിവസവും വ്യത്യസ്തമായ ഓരോ പരീക്ഷണങ്ങളും ആയി എത്തുന്ന M4 Tech മച്ചാൻ പൊളി ആണ്
Hha ayin
@@muhammedamen6472 ne ethaa punde🤔🙂
110 Avan 2 per please support 🙏🏻
@@muhammedamen6472 Ayinu
@@sree565 😂
വ്യത്യസ്ഥതകളുടെ രാജകുമാരൻമാർ വീണ്ടും അവതരിച്ചിരിക്കുന്നു...
🔥🔥🔥
Mm
💪💪
കുമാരൻ മാർ👬
👍👍👍👍
💥💥
ഇത് പറത്തിവിട്ടാലുള്ള ഒരു കാഴ്ച്ച 😂
Le ചേട്ടൻ :- അയ്യോ അന്യഗ്രഹ ജീവികളുടെ പറക്കും തളിക അല്ലെ ഇത് 😂😂
Ennitt venam mathrboomi newsil oru vijithra roobam parannu pokunne enn varaan
ഇങ്ങനെ വെറൈറ്റി കണ്ടൻ്റ് കണ്ടൂ പിടിക്കുന്ന jio മച്ചാൻ പോളിയാ..💋🥰
Ath sheriya
Thumbnail🔥
Aliya
Aliyaa
Aliyaa
ningade okke pengale iyal ano kettiye🤣🤣🤣
@@user-hm1qv8ix4p 🤣🤣😂
ജിയോ മച്ചാൻ മാസ്സ് അല്ല മരണ മാസ്സ് ആണ്...!!💥❤🤩✨️
800 അക്കി തരുമോ
Edhu pwolichu 💥❤️❤️❤️❤️
rurk8g
"Edhu" ?????
Nejin cheittan....😘😘💝💝
@@ashfaq_talks_ ❤️❤️❤️
Chettan uyirr💕 orro dhivasom vijarikkatha video um aayi varum... Orpad eshtuaayiii
കേരളത്തിലെ തന്നെ ഏറ്റവും വലിയ യൂട്യൂബ് ചാനൽ ആയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത ജിയോ മച്ചാൻ..!😌❤️🩹🥺👌👌👌
Ana 4k akkuvan sahayikuo thirichm chayyum pz varamow
1130 ആകാൻ സഹായിക്കാമോ 🙏
🔥🔥
@@inshas.psctips8186 100 ആക്കുമോ
💯
പൊളിച്ചു മച്ചാനെ സൂപ്പർ 👍🤝😘
ഇതിൽ ക്യാമറ വെച്ചാൽ കൊള്ളാം ആയിരിക്കും ചേട്ടാ അതു പൊളിക്കും 🥰🥰🥰
കഠിന പ്രക്നമാണ് വിജയത്തിന് അടിസ്ഥാനം എന്തിന് നിങളെ പോലെ വേറെ ഒരു മാതൃക ഇല്ല. പ്രവീണിനും ജിയോയ്കും എല്ലാ വിധ നന്മകളും ആശംസിക്കുന്നു
ജിയോ ചേട്ടൻ ഇടുന്ന എല്ലാ വീഡിയോ സൂപ്പർ ആണല്ലോ👌👌🥰
Pinnallhh✨💥
Athe
ജിയോ ചേട്ടൻ പൊളിയല്ലേ
മച്ചാൻ പൊളി അല്ലെ 🔥🔥
അല്ല
1130 ആകാൻ സഹായിക്കാമോ 🙏
Yes Bro
വെറൈറ്റി ആണ് ജിയോ മച്ചാന്റെ ഒരേ ഒരു ലക്ഷ്യം പൊളി 👍👌
അല്ലെങ്കിലും ജിയോ മച്ചാന്റെ വിഡിയോ കാണാൻ പ്രേത്യേക രസമാണ് ❤❤❤
മച്ചാനെ പൊളി love u ......മച്ചാനെ ഇങ്ങനത്തെ സാധനങ്ങളും എവിടുന്ന് കിട്ടുന്നു .മച്ചാനെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത ഒരു fun തന്നെയാണ് അടിപൊളി
Ana 4k akkuvan sahayikuo thirichm chayyum pz varamow
@@Rerori ok da
@@Rerori oooo
നിങ്ങൾ എടുക്കുന്ന effort ആണ്... നിങ്ങളുടെ വിജയം... 💋
ഇത് പൊളിച്ചു... ⚡🔥...
അടിപൊളി💥
Wow awesome idea's my friend, you will hit 8m subscribers soon💙💙
Jio മച്ചാൻ പൊളി ആണ് കൊല മാസ്സ് ❤🔥❤🔥❤🔥❤🔥❤🔥❣️🔥
ഇങ്ങെനെ പോയാൽ ലോകത്ത് വേറെ ആർക്കും ഗൈന്നസ് റെക്കോർഡ് എടുക്കാൻ ബാക്കി ഉണ്ടാകില്ല.... എല്ലാം പുള്ളി കൊണ്ട് പോകും😂😂😂😂
Sathyam😅
Correct
ചേട്ടന് ഇനി ഒരു 10 milion സബ്സ്ക്രൈബ്ർ
ആവട്ടെ
ഞാൻ പ്രാർത്ഥിക്കാം 🥰🥰🥰🥰
Jiyo chettan supper aani evudunna content kittunne aparam thanne🙏🏻
ആദ്യമായണ് ഇത്രയും വലിയ ബലൂൺ കാണുന്നത്🔥🤩
110 Avan 2 per please support 🙏🏻
American ballun kandittille 24hours air ballun
കേരളത്തിലെ king of youtuber
വീഡിയോ കണ്ടന്റ് ഇങ്ങേരെ കഴിഞ്ഞിട്ടേ ഉള്ളൂ...........❤❤😘😘🥳🥳
Unbosking dude content kengg😂🤭🔥
@@roshidk7108 🥵😂
😍
@@roshidk7108 funda 😹😹
സൂപ്പർ വീഡിയോ jio ചേട്ടൻ ആദ്യമായി വീഡിയോയിൽ ചുവന്ന ഷർട്ട് ഇട്ട് കണ്ടപ്പോൾ നല്ല ഭംഗിയുണ്ട്
അടിപൊളി, ഒരു ഹോട്ട് എയർ ബലൂണ് ഉണ്ടാക്കി അതിൽ കയറി മുകളിലോട്ട് പോകുന്ന ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 🔥✌️
ബാലുണിന്റെ അടിയിൽ നിൽ കുന്ന ജിയോ മച്ചാനെ കണ്ടാൽ. ആനയുടെ അടിയിൽ ഉറുബിനെ നിർത്തിയത് പോലെ ഉണ്ട് 😂🔥
Sirich sirich njaan chathu 😂
മച്ചാന്റെ helium ശോസിച്ചിട്ടുള്ള സംസാരം കുള്ളാം ചിരി വന്നു
Ana 4k akkuvan sahayikuo thirichm chayyum pz varamow
Jio became dora for a moment
``Aa valiya neela balloon evideyanenn onnu parayamo" 6:50
Chetta experiment videos കണ്ട് മടുത്തു ഇനി cooking videos ചെയ്യാമോ ❤❤❤
ഓരോ ദിവസം നമുക്ക് മുന്നിൽ വ്യത്യസ്ത തരം വീഡിയോസ് ഇറക്കുന്ന m4tech ഇന് ഇരിക്കട്ടെ കുതിരപ്പവൻ...!! 😍😘💯
110 Avan 2 per please support 🙏🏻
ഇതുപോലെ ഒരു 20 ബലൂൺ വീർപ്പിച്ചു അതിൽ കേറി ഒരു ആകാശ യാത്ര അങ്ങോട്ട് ചെയ്യ് മച്ചാനെ 🔥
😂😍
Jio machaane ah balooninu camera settaki parathi vittal nallathayrkkum😍😍😍edhayalum polichhh🔥🔥🔥🔥
Mama poli 🤩
Mama, car inte ullil fish aquarium video cheyyo
അടുത്ത പൊളി ഐറ്റവുമായി ജിയോ മച്ചാൻ 😍😍😍
110 Avan 2 per please support 🙏🏻
ആരു പറഞ്ഞു
Brointe vedio full verity aanu.....😂😜😉💕
അവൻ വന്നു കെട്ടുകഥകളെ യഥാർത്ഥമാക്കാൻ 😉❤️M4tech
Bro big fan bronu ingenethe contet evidenna kitunna power ayittundu kanunna ellavarikkum valare adikan enjoymend ayirrkkum
🔥🔥🔥വെറൈറ്റി വീഡിയോകൾ ആണ് ഇവിടെത്തെ മെയിൻ 🔥🔥🔥🔥
രക്ഷയില്ല ചേട്ടാ സൂപ്പർ 👌🏻👌🏻🤩🤩
😍😍
Ohh seen sun lightil ninnu nammuk kannan vendii video iduth ytbil vidunne jio machaan poli❤️🔥🥰🥰
ജിയോ മച്ചാൻ വിട്ട ബലൂൺ എന്റെ വീടിന്റെ മുകളിൽ എത്തി ! 😱😱💥⚡⚡
👍🏻💥💥 ചുവപ്പ് ഷർട്ട് 🖤❤️
മിനിമം 5 രൂപയുടെ ബെലൂൺ വാങ്ങി വീർപ്പിച്ചു നടക്കുന്ന നമ്മുടെ മുന്നിൽ ജിയോ മച്ചാൻ ഒരു രക്ഷയുമില്ലാലെ മച്ചാന്മാരെ 💞💞
Great..👌🏻👌🏻👍🏻👍🏻
നമ്മളെപ്പോലെ ഉള്ളവരുടെയൊക്കെ ചാനൽ ഇതുപോലെ പൊക്കി വിടാൻ ഏതു സിലിണ്ടർ ഒക്കെ ആണാവോ വേണ്ടി വരിക എൻ്റെ മച്ചാൻമാരേ..
😇😇
Campinginte part 3 upload
Cheyyathe
ഇന്ന് വെറൈറ്റി ആണല്ലോ. Red shirt black എന്തിയെ 🔥🔥🔥🔥🔥 anthayalum red shirtil കാണാൻ കൊള്ളാം 🔥😂
ജിയോ മച്ചാൻ പണ്ടേ poliyalle🔥❤️
Variety videos idunna jio machan uyir 😽❤️🥰
ഒരുപാട് hardwork ഉണ്ട് ഇതിനു പിന്നിലെല്ലാം. നമിച്ചു Geo, Praveen. 🙏🙏
എന്നും ഇവിടെ വ്യത്യസ്തമാണ് ⚡️
പുതിയ ഗിന്നസ് റെക്കോർഡുമായി ജിയോ മച്ചാൻ 👀❤🔥
Ana 4k akkuvan sahayikuo thirichm chayyum pz varamoq
Bro athyam vedio ittath pole enthenkilum mechanicals cheyyo new ideas
Jeo Machan uyir aan
ചേട്ടൻ പെളിയാണ് മരന്ന മാസാണ്❤️❤️❤️❤️❤️👌👌👌👌👌
Variety ann ഇദ്ദേഹത്തിന്റെ main🔥
Notification വന്നതും കേറി കണ്ടവർ ഉണ്ടോ
Undekilo
Mm
Aaa
Hh
Pinne allande
Chetta Ramadan spcl video enthelum cheyithyde.. Muslimsnu happy ayikkollum
ചെയ്യുന്നുണ്ടെങ്കിൽ വെറൈറ്റി തന്നെ ചെയ്യുന്ന M4 Tech ഉയിർ 💓💓💓💓
കൊള്ളാല്ലോ കളി അടുത്തത് പോരട്ടെ 😁😂😂
60sub avan sahayikumo
Ee rand emojiyil vyatyasam cherudaan but output⚡
@Vijilesh S😁😂
തൃശ്ശൂരിൽ അല്ല കേരളത്തിൽ തന്നെ ഇത്ര കഷ്ടപ്പെട്ട് video എടുക്കുന്ന ഒരേയൊരു യൂട്യൂബർ that is M4 tech 👍👍👍
Kannur ala Thrissur 🔥
Ana 4k akkuvan sahayikuo thirichm chayyum pz varamo
Ahha balloon lu GoPro ketti mellottu vitta sett ayyrikkum 😍🙌🙌🙌😍
ഇതിൽ ഹെയർ നിറച്ചു വെള്ളത്തിലിട്ടു ബോട്ട് ആക്കി ഒരു വീഡിയോ ഇടുമോ പ്ലീസ്👍👍👍👍👍
എന്തായാലും എല്ലാംകൊണ്ടും കളർ ആയിട്ടുണ്ട് 😍
മച്ചാന്റെ എല്ലാ വീഡിയോയും super 😘😘😘😘😘
110 Avan 2 per please support 🙏🏻
മച്ചാനെ ഞാൻ ഒന്ന് വർച്ചിട്ടുണ്ട് ഒന്ന് സപ്പോർട്ട് ചെയ്യാമോ
Pinnallathe 😍
Bro next content kuraye helium balloons vech just onn nilathu ninn pongi nilkaano allel chaadumbol moon il ullapole ponthiyittu pathukke thazhekk vann pathukke melilekku angane okke chyyamo😋❤️
ഓരോ വിഡിയോയും വെറൈറ്റി content ആണ്.... Super ❤
👌❤️😍👍സൂപ്പർ മച്ചാനേ
😍🥰
ആ ബലൂൻ എന്റെ വീട്ടിൽ വന്ന് ബ്രോ..! 🤩💥
😹
Chaya koduthitt jio machanu thirichu kodukk😅
@@sscreation217 😂
Let's take the momment to appreciate how much effort in the വെയിൽ കോളൽ for us😂🔥
Chettante exeperimentallam superanu😍
M4 Tech വീഡിയോസ് ഒരു രക്ഷയുമില്ല 💖💥
ഇപ്പോ ഇടുന്ന എല്ലാ വീഡിയോസും അടി പൊളിയാകുന്നുണ്ട് 😍😍😘 M4tech 😘✅
110 Avan 2 per please support 🙏🏻
Bro spray pen onu unboxing chaiumo
ചേട്ടൻ സൂപ്പറാ 👏👏
പലരും മനസ്സിൽ പോലും വിചാരിക്കാത്ത വെറൈറ്റി കാര്യങ്ങൾ കാണിച്ചു ത്രിൽ അടിപ്പിക്കുന്ന ജിയോ മച്ചാൻ💝
---SMK💝
ചേട്ടൻ പറന്നു പോയെന്ന് കരുതി തിരക്കി വന്ന :ലെ ഞാൻ 😁😁😁😁
His enthusiasm while doing experiments are the most fun part 😍
Veraity ആണ് ഇയ്യാൾടെ main 🔥❤️💞
രണ്ടുപേർക്കും സുഖമാന്ന് എന്നു വിശ്വസിക്കുന്നു
Your experiments are very interesting
Try to make travelling quad copter (drone)
Ninghalude nattilokke jeevi kanam mass aayirikkum 🎆🔥🔥🔥🌟👌👌👌👌👌👌
എന്നും ഓരോ വ്യത്യസ്തമായ Expiriments ചെയ്ത് നമ്മൾക് കാണിക്കുന്ന Jii മച്ചാൻ Uyir🤗
മച്ചാൻ വീണ്ടും, ❤❤
കലക്കൻ വീഡിയോ ❤❤
Machane helium balloonil oru gopro vachu vidaamo
എന്ത് യൂട്യൂബ് വീഡിയോ ചെയ്യുമ്പോഴും പരിസ്ഥിതി സൗഹൃദമായി ചെയ്യാൻ മച്ചാൻ ശ്രദ്ധിക്കുന്നത് ഇതിൽ നിന്നും വ്യക്തമാണ്. ഈ വീഡിയോയിൽ ആ ബലൂൺ പറത്തി ആകാശത്തേക്ക് വിടുമെന്ന് കരുതിയ ഞാൻ... യഥാർത്ഥത്തിൽ എന്നെ മച്ചാൻ ഞെട്ടിച്ചുകളഞ്ഞു അത് തിരിച്ചെടുത്തു പൊട്ടിക്കാൻ കാണിച്ച മനസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു. പ്രകൃതിയിൽ എവിടെയെങ്കിലും പോയി വീണു പരിസ്ഥിതിക്ക് ദോഷം ചെയ്തേക്കാവുന്ന ആ പ്ലാസ്റ്റിക് ബലൂൺ പറത്താതിരുന്നത് വളരെ നല്ല കാര്യമാണ്.
A big salute
ഇനി മച്ചാനോട്
നിങ്ങളുടെ എല്ലാ വീഡിയോകളും വിവര വിജ്ഞാനപ്രദവും പരിസ്ഥിതി സൗഹൃദമായിരിക്കട്ടെ.
You are the best UA-camr that I found ❤️
Machane poli🔥💥🤩🤩🤩
ഇപ്പോഴെങ്കിലും ആ കറുപ്പു ഷർട്ട് മാറ്റി മചന്മാരെ...😉 കളർ നന്നായി ചേരുന്നുണ്ട് മച്ചാനെ..😉🤭😁
Bro experiment cheithu failure agitu ulla videos post karoo
ജിയോ മച്ചാന് എവിടുന്നു കിട്ടുന്നു ഇജ്ജാതി ഐഡിയകൾ .... ❤❤❤💥💥💥
World big youtuber jeo machan poli🔥🔥🔥🔥
ആദ്യമായാണ് ഇത്രയും വലിയ ബലൂൺ കാണുന്നത് Jio Chetta 😱😍
Athe
ചേട്ടൻ പൊളി യാണ് ♥♥🙂
😍
1000 ബലൂൺ ഇതുപോലെ ആക്കിയാൽ പൊളി ആയിരിക്കും 🥵