Pranathosmi Guruvayoor puresham | Carnatic Notes | Tutorial | Raga Mentor
Вставка
- Опубліковано 1 лют 2025
- I tried to explain a few things inside this song..
Do watch and Share
Thank you
Instagram : rinuvocal
Facebook : Rinu V Odanavattom
WhatsApp :00971568312381

സംഗീതം പഠിച്ചിട്ടില്ലാത്തവർക്കുപോലും മനസ്സിലാകുന്ന രീതിയിൽ ഇത് അനലൈസ് ചെയ്തതിന് ആയിരം അഭിനന്ദനങ്ങൾ❤
ആർജിച്ച അറിവും കഴിവും പകർന്നു നൽകാനുള്ള മനോഭാവവും പരിശ്രമവും ശ്ലാഘനീയം തന്നെ 🙏🙏🙏🙏🙏🙏🙏
ഞാൻ ഇതുവരെ വിചാരിച്ചിരുന്നത്
സംഗീതമാകുന്ന
മഹാസാഗരത്തിന്റെ
കരയിലിരുന്ന്
തിരകൾ എണ്ണുന്ന
ഒരു കുട്ടിയാണു ഞാനെന്നു
പക്ഷേ
ഓരോ ക്ലാസ്സ് കഴിയുമ്പോഴും
എനിക്ക് മനസ്സിലാവുന്നു
കടൽക്കരയിൽ
എത്തിപ്പെടാൻ തന്നെ എനിക്കു
ഇനിയും കിലോമീറ്ററുകൾ ബാക്കിയുണ്ട് എന്ന്
......ഒരായിരം നന്ദി ഗുരുവേ
Enikum ithha parayanullath
@@sreejithsubrahmaniam4294
👍👍
💙💙💙👍👍👍👍ശരിയാണ് ബ്രോ ഞാനും ഇതേ അവസ്ഥയിലാണ് 😍😍
@@senjithks1337 🤗
I love it your comment. 👍👍👍sangeetham kilomeettare മാത്രം അല്ല. അത് mailukalkkum അപ്പുറത്താണ്. ഒരിക്കലും കണ്ട് പിടിക്കാന്‍ പറ്റില്ല എന്നാണ് എന്റെ വിശ്വാസം. anyway thank you 🙏🙏🙏I love ❤❤❤❤❤❤❤❤music more than my self. 🙏
ഇതിൻറെ പിന്നിലെ ശ്രമം കണ്ടില്ലെന്ന് നടിക്കാനാവില്ല.എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇപ്പോഴത്തെ ഏതെങ്കിലും ഗായകർക്ക് ഈ ഒരു ജ്ഞാനം ഉണ്ടെന്ന് തോന്നുന്നില്ല.അഭിനന്ദനങ്ങൾ
🙏🙏🙏
ശരിയാ
singers may have knowledge about the notation they are going through. but they may not aware of these facts that running in between (I mean the transition of or blending of raga and more importantly the thaala ) the pallavi anupallavi etc of the songs .
It is very much difficult to sing SARATH sirs composition... Our MENTOR IS ONE OF THE EXCEPTIONAL PERFORMER. I have ever seen such a person across malayalam youtubers and realtime performers.....GOD GRACE IS ALWAYS WITH HIM. MAY IT REMAIN FOR HIS ENTIRE LIFE
നല്ല സ്വരം ,പടാനുള്ള കഴിവ് ,ഇതെല്ലാം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ 🙏🙏🙏🙏🙏
🙏🏼
പറയാൻ വാക്കുകളില്ല... Ee പാട്ടിന്റെ brillence... ഹോ.. അപാരം. ഇത് ഇത്രയും explain ചെയ്ത sir ന് ഒരായിരം അഭിനന്ദനം....🙏🙏🙏👌👌👌
guruve oru kodi vandanangal....
പാടാൻ ഇഷ്ടമാണ് സംഗീതം പഠിച്ചിട്ടില്ല പക്ഷെ ഇവിടെ വന്നിരുന്നു കേട്ടുപഠിക്കാൻ ശ്രമിക്കുന്നു ഒരുനാൾ ഞാനും പാടും 😍😍
സർ, ഞാൻ ചെറുപ്പം മുതലേ കേൾക്കുകയും ഡാൻസ് ചെയ്യുകയും ചെയ്ത song ആണ്... 🙏🏻ഇതേ song വേറെ ഒരു ഈണത്തിൽ ചിത്ര ചേച്ചി same ഫിലിമിൽ ശോഭന മാം നു വേണ്ടി പാടുന്നുണ്ട്. 🙏🏻ഒത്തിരി നന്ദി
സർ ആഹ്ഹഹാ എന്താ സംഗീത ജ്ഞാനം ❤
I am kannadiga. I have learnt alapana of Ragas from your teachings. My humble regards to you. Please do more for many other Ragas alapana teachings. Please download thanams, how to di neravals.... Its my request only. Namaskarams 🙏🙏🙏🙏
പാട്ടു പഠിയ്ക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ ക്ലാസ്സുകൾ ... 👍 Rinu Sir👍🙏
Yes
Very very excellentUA-cam channelliഇതുവരെ കാണാത്ത ഒരു നല്ല ചാനലാണ് നല്ല നോട്ടേഷൻക്ലിയർ ആയിട്ടുണ്ട് പഠിക്കാനും പഠിപ്പിച്ച തരുന്നതും അതിഗംഭീരം തന്നെ പറയാൻപറ്റില്ല ഇന്നം ഇതുപോലെ നല്ലമനോഹരമായ ഗാനങ്ങൾ വിടരും എന്ന്വിശ്വസിക്കുന്നു Sir
Great.. താങ്കളുടെ സംഗീത ജ്ഞാനം.. പറഞ്ഞു തരുന്ന രീതി എല്ലാം 👌🏻👌🏻 ശരത് സാർ ന് ഈ വിഡിയോ അയച്ചിരുന്നോ.. അദ്ദേഹത്തിന് സന്തോഷമാകും
വളരെ വളരെ ഗംഭീരം ഡെമോൺസ്‌ട്രേഷൻ 👍👌👌
മാഷേ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽഒന്നാണല്ലോ ദേവരാജൻമാഷിന്റ രാഗമാലികയായ. നാഥബ്രഹ്മത്തിൻ സാഗരംനീദ്ധിവരും നാഗസുന്ദരിമാരെ മാഷേ ഈഗാനം സ്വരങ്ങളാക്കി ഒരുവീഡിയോ ചെയ്യാമോ ഈപാട്ടിലെ രാഗങ്ങളെ അറിയാനുള്ള കൊതികൊണ്ടാണ്. ഇതിലുള്ള രാഗങ്ങളുടെ ഭാവവും സ്വരങ്ങളുടെ സഞ്ചാരവും മാഷിന്റെആലാപനവുംഎല്ലാം വളരെഗെഭീരമാവും മറക്കാതെ ചെയ്യണേമാഷേ 🙏🙏🙏😄
It's really a treasure to watch this elaborated explanation of this song "Pranathosmi". You have done an amazing job of explaining every aspect of the song so deeply. Thank you so much Sir. God Bless you in abundance.. 🌷💕💙🙏🙏
🙏
Mashe orupadu nanniyundu ee videosinu ... ente mikka favourite songsum chetta cheythittund..i randomly watched this video while searching pranathosmi ❤ following and will start practicing ❤
Namikkunnu Rinu, and the Genius of Sharath Sir.. super..
As always mo words....other than pranaamam....im a huge fan of Sareth Sir and thanks much for the valuable session🙏🙏🙏
Superb in depth analysis
You are an Encyclopaedia of Carnatic music
Great കമ്പൊസിഷൻ ശരത് sir 🥰🥰🥰🥰🥰🥰...
very much helpful to upcoming singers, beauty of raga and its transition explained beautifully Thaala too.....Thanks a lot.
അതിമനോഹരം മാഷേ ദേവദുന്തഭി സാന്ത്രലയം എന്ന ഗാനം പറഞ്ഞു തരുമോ മാഷേ എല്ലാ വിധ നന്മകളും ഈശ്വരൻ നൽകട്ടെ ഇനിയും തുടരൂ
Excellent super Thanks for the video very good song Thanks for notations lyrics Very good Explanation Stay blessed sir
Padhangalil sirasu namaikunnu mashe🙏🙏🙏🙏🙏
Excellent analysis and very beautiful explanation. Thank you 🙏.
Sir,,,nalloru class valareyathikam santhoshmayi,,,❤❤❤🙏🙏🙏
Great Explanation 🎉
അതിമനോഹരം👌👌ഒരുപാട് നന്ദി മാഷേ🙏❤️
Very informative explanation 👍 Raja...thank you for covering mridangam stocks in detail with strokes notes
Really great.. Loved it the way you are explaining
Wows..so deep analysis..what an effort🌹🥀👏👏👏praiseworthy🌹🥀👏👏👏👍👍👍🎁🎁🎁💐💐🙏🙏🙏
Simply AWESOME.. 🙏
Rinu master...salute to you..
Parayan vakkukal illa🙏❤️manoharam👌👌
Hi sir, learnt wonderful Jaathi techniques and notations from you! Found it highly knowledgeable. Please post more such videos❤✨ Please breakdown more such compositions✨
God bless u...... manasaaa dakshina vachu tto
എല്ലാ രാഗങ്ങളും മനസ്സിലാകുന്നതരത്തിൽ ചെയ്തു തരുന്നു. Thanks
ഇന്നലെ നീ ഒരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു...
ഈ പാട്ടിൻ്റെ Details ഇട്ടാൽ നന്നായിരുന്നു
അഭിനന്ദനങ്ങൾ....!
Very informative and interesting.... അമ്പലപ്പറമ്പിലെ ആരാമത്തിലെ എന്ന ഗാനം ഒന്ന് ചെയ്യുമോ...💐💐💐
മനോഹരം...
വളരെ നന്നായിട്ടുണ്ട്.
കാർമുകിൽ വർണ്ണൻ്റെ,
മോഹം കൊണ്ടു ഞാൻ -
ഈ രണ്ടു പാട്ടുകളുടെ
Tutorial ചെയ്യാമോ സർ...
നല്ല ക്ലാസ് ...
അഭിനന്ദനങ്ങൾ👍👍
How much of knowledge you have shared... namichu👌🙏🙏🙏
😍thank u
Wow...... awesome....sir
Nannyi manassilakunundu
God bless
Excellent lecturing ...thank you so much.
ഇതാണ് സംഗീത പഠനം. നന്നായി ഉപകരിക്കുന്നുണ്ട്.🙏🙏🙏🙏🌹🌹🌹🌹
Thank u
You are a musical machine 🥰🥰🥰👌👌👌👌👌👌👌
Brilliant 👍 keep going sir... Being a fan of hindolam a humble request to you to do chandanamanivathil.....
Very Good Totoril Class
🙏🙏🙏🙏🙏🌹🌹🌹🌹👌👌👌👌Excellent simplified presentation
Rinu chetta suuuuper...❤️❤️❤️❤️❤️
Simply awesome...No words to express
വളരെ ഉപയോഗപ്രദമായ ക്ലാസുകളാണ്.. ഒത്തിരി സന്തോഷം.. ഈശ്വരൻ അനുഗ്രഹിക്ക ട്ടെ
Sabash 👌🏻👏✨️👍🏻super
Superb Rinu bhai🥰🥰🥰🥰🥰
Dr. Bhai😍😍
Gambheeram 🙏🙏🙏 Thanks
A new video by Raga mentor! A good start to the week !
😍😍
സൂപ്പർ.. മിടുക്കൻ 👍👍
🙏🏼
Thank you very much sir,God bless you abuntantly 🙏🙏🙏
Superb rinu...👍👍👍👍
മാഷേ അടിപൊളി
Agrahicha oru vedio. thank you sir
Wonderful explanation.. 👍💖💖💖💖💖
Great ❤
my fav song 😍.. Sharreth anna ❤️
Amazing sir! Mind blowing. Sir can you do pranathosmi female version. I think lot of graha bhedam n it’s surreal and magical
വളരെ സഹായകരമായ class ആണ് ഒരുപാട് നന്ദി 🙏🙏🙏😍,
അടിപൊളി സാർ...🙏🙏🙏❤️❤️❤️🎼🎼🎼🎼
Good presentation 👌🥰🥰🥰 thaaankz 🙏
Great video!
Great demonstration.....
As always great lesson 👌😊 thanks a lot sir
Nannayi❤🙏🌹
വളരെ നന്ദി
നമസ്തേ സർ,, reethigualai രാഗം ഇഷ്ടപ്പെട്ട രാഗമാണ്,, ക്ലാസ്സ് ഗംഭീരം,,,,പ്രളയജലത്തി ന്നെ ഗജമുഖനെ എന്ന് തുടങ്ങുന്ന ഗാനം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു സർ,,, ഹരി ഓം
🙏🏼
Really informative dear
Nadam samaveda aksharangal please analyse the ragas in the song - Revagupti, Simhendramadhyamam and Hindolam
Sooper Nanni sirey
Wowwwww great sir very helpfull class god bless....
excellent sir 🙏, God Bless
തൊഴുന്നു ❤
Great godly singing
Good going, Rinu master🙏🙏
Paadaan pattunnavarkku theerchayayum perfect aayi paadaan ee sessions sahayikkum.. Best wishes👍👍
Thanks🧡🙏🏼
Great , Awesome 🙏
Great,
Dream Musica, karama, dubai.
Good singer
Ente ponne.... Pranathosmi... First take... Poli
റിനുഭായ്... Great... ♥️🙏🙏🙏
Thank u
Really thankful to you sir...
സാറിനേ ഗുരുവായി നമിക്കുന്നു❤
Guravee namaha......🙏🙏🙏
🌹Thank you chetta🌹
Very good class
Thank you so much brother ❤️
thank you so much Rinu Bhai
Thanks bhai 😍
Rinu bhai super👌🥰
സംഗീതം അനന്ത സാഗരം
Sir... Sarath സർ ന്റെ സുധാമന്ത്രം ചെയ്‌തീട്ടുണ്ടോ ഇല്ലെങ്കിൽ ചെയ്യാവോ.....ഒരുപാടിഷ്ടമുള്ള പാട്ടാണ്....... Sirnte വീഡിയോസ് എല്ലാം സൂപ്പർ..... ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ❤❤❤
Let's try
@@RagaMentor185 Thank you Sir❤❤❤
Thankyou sir🙏🙏. marannuvo poomakale Enna songinte Carnatic notes onn paranju tharumo 🙏🙏🙏
😍😍😍😍Sir😘😘😘😘😘Excellent teaching❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🎻🎻🎻🎻🎻
Rinu bhai 🥰🙏🏻🙏🏻👍❤️