Sir, ഒരുപാട് നന്ദിയുണ്ട്.. ചെറുതായി പാടുന്ന ഒരാളാണ് ഞാൻ.. പണ്ട് ചെറുപ്പത്തിൽ ശാസ്ത്രീയ സംഗീതം പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല.. ഒരുപാട് തിരക്കുകൾക് ഇടയിലും ഇപ്പോൾ ഒരു വർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്നു. ജോലി തിരക്കുകൾ കാരണം കൃത്യമായി സാധകം ചെയ്യാൻ പറ്റാറില്ല.. എങ്കിലും ഇടവേളകളിൽ sir nte വീഡിയോ കണ്ട് പ്രാക്ടീസ് ചെയ്യാറുണ്ട്.. സത്യം പറഞ്ഞാൽ ഇപ്പോൾ കുറച്ചു കൂടി നന്നായി പാടാനും പഠിക്കുന്നുണ്ട്.. എല്ലാത്തിലും ഉപരി ആത്മവിശ്വാസവും സന്തോഷവും ലഭിക്കുന്നു എന്നതാണ് മറ്റൊരു കാര്യം.. പലവിധ മാനസിക അവസ്ഥയിലുള്ള ആളുകളെ നിത്യേന ഒരുപാട് കാണുന്ന ഒരാളാണ് ഞാൻ എന്നിട്ടും ഏത് സാഹചര്യത്തിലും മനസിനെ ശാന്തമാക്കി വയ്ക്കുവാൻസംഗീതം ഒന്ന് കൊണ്ട് മാത്രമാണ്.. Thank you...
സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത, ദേവരാജൻ മാഷിൽ നിന്നും സിനിമക്കായ് മാത്രം പഠിച്ച ജോൺസൺ മാഷ് എങ്ങിനെ ഇത്രേം സുന്ദരമായ് കമ്പോസ് ചെയ്തു. ഇതാകാം inborn talent ❤
സഹോദരാ എന്റെ പേര് സുമിത്ത് സംഗീതം പഠിച്ചിട്ടില്ല എന്നാലും പാട്ടുകൾപാടാറുണ്ട് ബ്രഹ്മകമലം ആ ഹമ്മിംഗ് കാരണം മാറ്റിവച്ചതായിരുന്നു പക്ഷേ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ആ ഹമ്മിംഗ് പാടാൻ കഴിയുന്നു. ഒരുപാടു നന്ദി 🙏🤗🎤🤗
Sir, ബ്രഹ്മ കമലം പാട്ടിന്റെ ഹംമിങ് എടുക്കുവാൻ വളരെ പ്രയാസമായിരുന്നു സാറിന്റെ ഈ ക്‌ളാസ് കേട്ടപ്പോൾ സ്വരസ്ഥാനം മനസിലായപ്പോൾ എളുപ്പം പാടാൻ കഴിഞ്ഞു സാറിനെ നമിക്കുന്നു 👏
ചേട്ടാ ചാനൽ ഒരു രക്ഷയും ഇല്ല കിടു... പല ചാനലും കണ്ടിട്ടുണ്ട് but ഈ ചാനൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം .. തപ്പി നടക്കുവായിര്ന്നു ഇങ്ങനെ ഒരു ചാനലിന് ഇങനെ song Demonstration ചെയുന്ന ചാനൽ വരളെ വിരളം ആണ്.. Subscribe ചെയുന്നു 😍😍😍😍🙏🙏🙏
താങ്കൾ സംഗീത വിദ്വാൻ തന്നെയെന്ന് നിസ്സംശയം പറയാം. അപാര ജ്ഞാനം സംഗീതത്തിൽ നേടിയതിൽ പൂർവ്വജന്മവാസനയില്ലാതെ സാധ്യമാകില്ല, കൂടെ ഇഹജന്മ പ്രയത്നവും. വളരെ നന്ദി. ക്ലാസ്സുകൾ മുടങ്ങാതെ പ്രതീക്ഷിക്കുന്നു.
കർണാടക സംഗീത മെന്ന മഹാ സമുദ്രത്തെ കുറിച്ച് ഒരു സ്പൂൺ വെള്ളമെങ്കിലും പൊതു ജനത്തിന് കൊടുക്കാൻ കഴിയുന്ന ഇത്തരം പരിപാടികൾ വളരേ വളരേ നല്ലത് ഇനിയും പ്രതീക്ഷിക്കുന്നു കാരണം ഇന്ന് സംഗീത കച്ചേരികൾക്ക് audience കുറവാണ് എ ത്രയെത്ര സംഗീത വി ദു ഷികൾ തമിഴ് നാട്ടിലും കേരളത്തിലും ഉണ്ടായിരുന്നു ഇന്ന് ഉള്ളവർക്ക് പ്രോത്സാഹനം ഇല്ല മെല്ലെ മെല്ലെ മറയാൻ തുടങ്കുന്നു
ഒരു രക്ഷ ഇല്ലാ,, ഒന്നും അറിയില്ലെങ്കിലും,,aa pravinnym നോക്കിയിരുന്നു രസിക്കും,,,aparam,,, സ്റ്റാർട്ടിങ് ക്ലാസ്സ് തുടങ്ങുമ്പോൾ പറയണം , പഠിക്കാൻ agrehm. 🙏🏾🙏🏾👍
Rinu Sir, നമസ്തെ! വളരെ ആകസ്മികമായാണ് സാറിനെ ഇന്ന് U Tube ചാനലിൽ കാണാൻ ഇടയായത്.ആദ്യം പക്ഷേ മനസ്സിലായില്ല, sir പഠിപ്പിക്കുന്ന രീതി കണ്ടപ്പോൾ ഇതു റിനു സാറായിരിക്കുമോ എന്ന സംശയം തോന്നി.comments ലൂടെ പോയപ്പോൾ പേര് ഉറപ്പായി. വളരെ സന്തോഷം sir. എല്ലാ ക്ലാസ്സുകളും ഉഗ്രനായിരിക്കുന്നു.T v m നൂപുരയിൽ വച്ച് സാറിന്റെ കുറച്ചു പാട്ടുകൾ പഠിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. സാറിന് എല്ലാ നന്മകളും ഉണ്ടാവട്ടെ!
കൊഞ്ചി... കൊഞ്ചി മൊഴിഞ്ഞതും.... David David Mr David Film Raveendran Master Music ചെയ്തതും ഈ രാഗത്തിലാണെന്ന് മനസ്സിലാക്കിയ സംഗീതം എന്താണെന്ന് അറിയാത്ത ഞ്ഞാൻ......😍😍
വളരെ സന്തോഷം, സംഗീതം പഠിച്ചവരൊക്കെ തെറ്റായി രാഗം പറയുന്ന ഒരു ഗാനം കൃത്യമായി അപഗ്രഥിച്ചു പറഞ്ഞു. ഇതുപോലെ ധാരാളം പ്രതീക്ഷിക്കുന്നു. സരംഗ തരംഗിണിയിലുള്ള ചില പാട്ടുകൾ ഇതുപോലെ തെറ്റായി പറയുന്നുണ്ട്. അവ കൂടി ദയവായി അവതരിപ്പിക്കണം.
Two gems from malayalam film music explored. This is a wonderful way of explanation and analysis. Any body with some basic carnatic music knowledge can conceive it and build up further on that. Immensely beneficial for the beginning instrumentalists especially. Request to cover more and more, new and old....👏👏👏
My name is Ram, totally devoted to your effort. I am a fan of MD Ramanathan. Identify raga, easy for me but your effort to show how the composer done his effort, more than his imagination to reflect in composing with raga notes. Consider me as your disciple and get me a chance to invite you to reach our Iranikulam Mahadeva temple for a significant event from you. Location, date, event, time, month, occasion will give you with all res p ect and great social greatness and such an aristocratic way
ഇവിടെ താഴെകാണിക്കുന്ന സാഹിത്യത്തിനും സ്വരങ്ങൾക്കും കൂടെ താളത്തെസൂചിപ്പിക്കുന്ന,ക്രമം വരകളും (bar lines )ആകാര ചിഹ്നങ്ങളും കൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.... നന്ദി
അതുല്യ പ്രതിഭ തെളിയിച്ച സംഗീതാധ്യപകൻ ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ
Sir, ഒരുപാട് നന്ദിയുണ്ട്.. ചെറുതായി പാടുന്ന ഒരാളാണ് ഞാൻ.. പണ്ട് ചെറുപ്പത്തിൽ ശാസ്ത്രീയ സംഗീതം പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല.. ഒരുപാട് തിരക്കുകൾക് ഇടയിലും ഇപ്പോൾ ഒരു വർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്നു. ജോലി തിരക്കുകൾ കാരണം കൃത്യമായി സാധകം ചെയ്യാൻ പറ്റാറില്ല.. എങ്കിലും ഇടവേളകളിൽ sir nte വീഡിയോ കണ്ട് പ്രാക്ടീസ് ചെയ്യാറുണ്ട്.. സത്യം പറഞ്ഞാൽ ഇപ്പോൾ കുറച്ചു കൂടി നന്നായി പാടാനും പഠിക്കുന്നുണ്ട്.. എല്ലാത്തിലും ഉപരി ആത്മവിശ്വാസവും സന്തോഷവും ലഭിക്കുന്നു എന്നതാണ് മറ്റൊരു കാര്യം.. പലവിധ മാനസിക അവസ്ഥയിലുള്ള ആളുകളെ നിത്യേന ഒരുപാട് കാണുന്ന ഒരാളാണ് ഞാൻ എന്നിട്ടും ഏത് സാഹചര്യത്തിലും മനസിനെ ശാന്തമാക്കി വയ്ക്കുവാൻസംഗീതം ഒന്ന് കൊണ്ട് മാത്രമാണ്..
Thank you...
...പാട്ടു പാടുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ട് ആണ് പഠിപ്പിക്കുവാൻ.... താങ്കൾ ഇതനായാസം കൈകാര്യം ചെയ്യുന്നു... അഭിനന്ദനങ്ങൾ....
Thank u🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത, ദേവരാജൻ മാഷിൽ നിന്നും സിനിമക്കായ് മാത്രം പഠിച്ച ജോൺസൺ മാഷ് എങ്ങിനെ ഇത്രേം സുന്ദരമായ് കമ്പോസ് ചെയ്തു. ഇതാകാം inborn talent ❤
ഒരു രക്ഷയുമില്ല....
ഇതൊക്കെ പറഞ്ഞുകൊടുക്കാൻ കാണിക്കുന്ന ഈ മനസ്സ്...
🙏🙏🙏🙏🙏
താങ്കളുടെ വോയിസ് super സംഗീതത്തെ പറ്റി ഇത്രയും അറിവുണ്ടായിട്ടും താങ്കൾ ഞങ്ങൾക്കുവേണ്ടി നല്ലൊരു പാട്ട് subscribers ന് വേണ്ടി പ്രതീക്ഷിക്കുന്നു
സഹോദരാ എന്റെ പേര് സുമിത്ത് സംഗീതം പഠിച്ചിട്ടില്ല എന്നാലും പാട്ടുകൾപാടാറുണ്ട് ബ്രഹ്മകമലം ആ ഹമ്മിംഗ് കാരണം മാറ്റിവച്ചതായിരുന്നു പക്ഷേ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ആ ഹമ്മിംഗ് പാടാൻ കഴിയുന്നു. ഒരുപാടു നന്ദി 🙏🤗🎤🤗
You are a precious gift of GOD... 🙏
ഒരു വ്യക്തി ജന്മം കൊണ്ട് സ മൂഹത്തിന് ഉപകാരപ്രദമാവുമ്പോഴാണ് ആ ജന്മം ധന്യവും ശ്രേഷ്ഠവും ആവുന്നത്... ❤️🌞🙏🙏🙏🌞❤️
Sir, ബ്രഹ്മ കമലം പാട്ടിന്റെ ഹംമിങ് എടുക്കുവാൻ വളരെ പ്രയാസമായിരുന്നു സാറിന്റെ ഈ ക്‌ളാസ് കേട്ടപ്പോൾ സ്വരസ്ഥാനം മനസിലായപ്പോൾ എളുപ്പം പാടാൻ കഴിഞ്ഞു സാറിനെ നമിക്കുന്നു 👏
ചേട്ടാ ചാനൽ ഒരു രക്ഷയും ഇല്ല കിടു... പല ചാനലും കണ്ടിട്ടുണ്ട് but ഈ ചാനൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം .. തപ്പി നടക്കുവായിര്ന്നു ഇങ്ങനെ ഒരു ചാനലിന് ഇങനെ song Demonstration ചെയുന്ന ചാനൽ വരളെ വിരളം ആണ്.. Subscribe ചെയുന്നു 😍😍😍😍🙏🙏🙏
Thanks dear 💕💕💕💕💕
താങ്കൾ സംഗീത വിദ്വാൻ തന്നെയെന്ന് നിസ്സംശയം പറയാം. അപാര ജ്ഞാനം സംഗീതത്തിൽ നേടിയതിൽ പൂർവ്വജന്മവാസനയില്ലാതെ സാധ്യമാകില്ല, കൂടെ ഇഹജന്മ പ്രയത്നവും. വളരെ നന്ദി. ക്ലാസ്സുകൾ മുടങ്ങാതെ പ്രതീക്ഷിക്കുന്നു.
വളരെ നന്ദി 🙏🙏
oru paattu saggetham cheythu koode oru bakthigaanam👍💥💥💕💕
നിശ്ചയം ഏന വരണം
പാടാൻ തന്നെ എത്ര പ്രയാസം ആണ് താങ്കൾ വളരെ അനായാസേന പാടുകയും ഇത്ര ഡീറ്റെയിൽഡ് ആയി പഠിപ്പിക്കുകയും ചെയ്യുന്നു
നമിച്ചു മാഷേ 🙏🙏🙏🙏
ക്ളാസ്സുകൾ വളരെ വിജ്ഞാനപ്രദമാണ് താളത്തെപറ്റി
യുള്ള ഒരു വ്യക്തമായ ക്ലാസ് ഇട്ടാൽ വളരെ ഉപകാരമായിരിക്കും
മനസ്സ് നിറഞ്ഞു. ഇനിയും ഇത്തരത്തിലുള്ള ക്ലാസുകൾ ഉണ്ടാവട്ടെ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
Valare gunakaram.
❤Nallathupole manassilakunnund e ganam enik orupad ishtamanu Thanks
മലയമാരുതമായാണ് കരുതിയിരുന്നത്. പാട്ടിൽ ഈ പദം ഉണ്ടല്ലോ. നല്ല അവതരണം. അഭിനന്ദനങ്ങൾ
🙏🙏
താങ്കളുടെ അറിവ്, കഴിവ് ,അപാരം,
Very useful video thank u sir,
Ithrayum naal brahmakamalam malayamarutham aanennanu vijarichathu ..🙀🙀 thank you 🤩🙏😘
Fvrt channel....!!! 🌹
Enthu bhangiyayi. Oro.... Notes parsyunnu...
Superrrrrr...... Avatharanam manoharam..........
Ethra nandhi paranjhaalum abhinandhichaalum mathiyaavilla.athra valiya sevanamaanu ithu enneppoleyullavarkku.pranaamam sir
ഒന്നുമറിയില്ല, പക്ഷേ ഈ ഗാനം പണ്ടേ ഇഷ്ടം.അറിയാനൊരു ശ്രമം.classകേട്ടിരിയ്ക്കാൻ എന്ത് സുഖമാണ്.ഇന്ദ്രവല്ലരി പോലെ....
Same to
❤❤എത്ര സുഖം 👌👌അതിമനോഹരമായി 👏👏👏🥰🥰
കർണാടക സംഗീത മെന്ന മഹാ സമുദ്രത്തെ കുറിച്ച് ഒരു സ്പൂൺ വെള്ളമെങ്കിലും പൊതു ജനത്തിന് കൊടുക്കാൻ കഴിയുന്ന ഇത്തരം പരിപാടികൾ വളരേ വളരേ നല്ലത് ഇനിയും പ്രതീക്ഷിക്കുന്നു കാരണം ഇന്ന് സംഗീത കച്ചേരികൾക്ക് audience കുറവാണ് എ ത്രയെത്ര സംഗീത വി ദു ഷികൾ തമിഴ് നാട്ടിലും കേരളത്തിലും ഉണ്ടായിരുന്നു ഇന്ന് ഉള്ളവർക്ക് പ്രോത്സാഹനം ഇല്ല മെല്ലെ മെല്ലെ മറയാൻ തുടങ്കുന്നു
Valare elupathil ragangal manasilaaakan kazhiyuna class😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks da😍
യേശുദാസ് ❤️❤️ജൂനിയർ
സൂപ്പർ sir..❤
Thanks
ഒരു രക്ഷ ഇല്ലാ,, ഒന്നും അറിയില്ലെങ്കിലും,,aa pravinnym നോക്കിയിരുന്നു രസിക്കും,,,aparam,,, സ്റ്റാർട്ടിങ് ക്ലാസ്സ് തുടങ്ങുമ്പോൾ പറയണം , പഠിക്കാൻ agrehm. 🙏🏾🙏🏾👍
Rinu Sir, നമസ്തെ! വളരെ ആകസ്മികമായാണ് സാറിനെ ഇന്ന് U Tube ചാനലിൽ കാണാൻ ഇടയായത്.ആദ്യം പക്ഷേ മനസ്സിലായില്ല, sir പഠിപ്പിക്കുന്ന രീതി കണ്ടപ്പോൾ ഇതു റിനു സാറായിരിക്കുമോ എന്ന സംശയം തോന്നി.comments ലൂടെ പോയപ്പോൾ പേര് ഉറപ്പായി. വളരെ സന്തോഷം sir. എല്ലാ ക്ലാസ്സുകളും ഉഗ്രനായിരിക്കുന്നു.T v m നൂപുരയിൽ വച്ച് സാറിന്റെ കുറച്ചു പാട്ടുകൾ പഠിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. സാറിന് എല്ലാ നന്മകളും ഉണ്ടാവട്ടെ!
വളരെ സന്തോഷം, നന്ദി 😍🙏🙏
എന്നെ സാറിന്റെ ശിഷ്യൻ ആക്കാമോ സംഗീതം പഠിച്ചിട്ടില്ല. എനിക്ക് സാറിന്റെ ക്ലാസ്സ് എല്ലാം ഇഷ്ടം ആണ് 🥰
Good class. നല്ല song ബ്രഹ്മകമലം, പുലർകാലസുന്ദരം 👍👍👍
വളരെ വളരെ നല്ല ക്ലാസ്സ് അണ് 🙏🙏🙏 , ഇത്രയും detaild അയി ഒരു ക്ലാസ്സ് യുട്യൂബ് ഉണ്ടെന്ന് തോന്നുന്നില്ല , 🙏🙏
🙏🙏🙏😍
Sir marannuvo poomakale ellam marakkuvan nee padicho song cheyyavo plz 🙏🙏 ee song അത്രയും nannyi പറഞ്ഞു തരുവാൻ ,sir ,nu മാത്രമേ കഴിയൂ 🙏🙏
@@ajnishchandar7402 അങ്ങനെയൊന്നും പറയല്ലേ നമ്മൾ ഒന്നുമല്ല.. 😍😍
@@RagaMentor185 🙏🙏 marannuvo poomakale tutorial cheyyavo sir
@@ajnishchandar7402 nokkam
പ്രിയ മാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു....
🙏🏽
Absolutely awesome sir. Thank youuuuu
You are an awesome singer my dear!
Humble and dedicated person!
Such a beautiful channel!
Thank you...
❤😊🙏
Kalabavan manichettante sabdham pole thane thonunu pattukettapol.......satyayittum ....thonile💓
Superb teaching . Beautiful performance.
സർ മനോഹരമായി മനസിലാക്കി തരുന്നുണ്ട് താങ്ക്സ് ...!🌹❤️
Really great.. interesting for some one like me who doesn’t know music in details also.
വളരെ മനോഹരമായി, ലളിതമായി മനസിലാക്കിത്തരുന്നു
Thanks a lot Sir
Valare.. nandi. Sir.. ithrayum. വ്യക്തമായി. Paranjutharunna.. വേറെ ഒരു chaanalum.. illa. സാറിനു. അഭിനന്ദനങ്ങൾ
🙏🙏
Best tutoriyal sir എല്ലാവർക്കും മനസിലാവും സംഗീതമേ അമര സല്ലാപമേ ഒന്ന് നോക്കുമോ sir
👍👍
Sir വളരെ നന്നായിരിക്കുന്നു ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
നന്ദി 🙏🙏
Real teacher giving nectar of music to music lovers.
🙏
Thanks for your presentation ❤❤❤❤❤
Othiri santhosham ithrayum nalloru Masterude Sangeetha class kelkkan kazhinjathil .🤝Thank you so much🌹🙏🙏🙏
🙏🙏
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന ക്ലാസ് എടുക്കുമോ
Super sir , good explanations, Thank you so much for the explanations....🙏
Thank you 🙏😍
Excellent - very useful. Thank you.
No words........ Thank you sooooo much....... 🙏🙏🙏🙏🙏🙏🙏🙏🙏🙏
Sooomuch love this.kindly do kudajadriyil kudikollum maheswari 🙏🙏🙏🙏
❤❤❤
നമോവാകം
സാർ നമസ്കാരം 🙏🙏🙏
സാർ കരുണാമയി ജഗദീശ്വരി എന്ന ഗാനം ഒന്ന് ചെയ്യാമോ 🙏🙏
കൊഞ്ചി... കൊഞ്ചി മൊഴിഞ്ഞതും.... David David Mr David Film Raveendran Master Music ചെയ്തതും ഈ രാഗത്തിലാണെന്ന് മനസ്സിലാക്കിയ സംഗീതം എന്താണെന്ന് അറിയാത്ത ഞ്ഞാൻ......😍😍
വളരെ സന്തോഷം, സംഗീതം പഠിച്ചവരൊക്കെ തെറ്റായി രാഗം പറയുന്ന ഒരു ഗാനം കൃത്യമായി അപഗ്രഥിച്ചു പറഞ്ഞു. ഇതുപോലെ ധാരാളം പ്രതീക്ഷിക്കുന്നു. സരംഗ തരംഗിണിയിലുള്ള ചില പാട്ടുകൾ ഇതുപോലെ തെറ്റായി പറയുന്നുണ്ട്. അവ കൂടി ദയവായി അവതരിപ്പിക്കണം.
🙏👍
What a knowledge dear sir🙏
Two gems from malayalam film music explored. This is a wonderful way of explanation and analysis. Any body with some basic carnatic music knowledge can conceive it and build up further on that. Immensely beneficial for the beginning instrumentalists especially. Request to cover more and more, new and old....👏👏👏
If there promoters like u, I'll definitely do it🙏🙏🙏
@@RagaMentor185 സാർ നമസ്കാരം: സൂപ്പർ
@@RagaMentor185 ī
Du
:
Please put a video on
സിന്ദൂരം പെയ്തിറങ്ങി
Was nice to listen early morning! Beautiful tutorial.
😍😍thank you 🙏🙏
Nannayi manasil akunnund ethrem details ayi arum padippikkunnilla good
നന്ദി 🙏🥰 സർ 🎉
Please do video for Nakhathradeepangal and Madhuram jeevamrthabindu
Really thankful to you sir....
താങ്ക്സ് 🙏🏻🙏🏻🙏🏻
Thanks so much sir for the detailed explanation! Really appreciate the effort you take to make us understand all the nuances of each song 🙏🙏
🙏🙏
Suppar🙏💗
നന്നായിട്ട് മനസ്സിലാകുന്നുണ്ട്🙏🙏🙏🙏
My name is Ram, totally devoted to your effort. I am a fan of MD Ramanathan. Identify raga, easy for me but your effort to show how the composer done his effort, more than his imagination to reflect in composing with raga notes. Consider me as your disciple and get me a chance to invite you to reach our Iranikulam Mahadeva temple for a significant event from you. Location, date, event, time, month, occasion will give you with all res p ect and great social greatness and such an aristocratic way
🙏🏽
amazing .. thank you very much sir..
Guruve Namaha,;🙏🙏🙏🙏
🙏🏼
Swarna mukile cheyyamo sir .ethu ragam wit notations.🙏🙏🙏
Thanku sir 🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നന്നായിരിക്കുന്നു സർ... അഭിനന്ദനങ്ങൾ
വളരെ നന്ദി 🙏🙏
❤❤
Very informative ❤️❤️❤️❤️❤️❤️ നവ ഗാഭിഷേകം കഴിഞ്ഞു എന്ന ഗാനത്തിന്റെ ശ്രുതി ഇതുപോലെ പറഞ്ഞു തരുമോ
ഇവിടെ താഴെകാണിക്കുന്ന സാഹിത്യത്തിനും സ്വരങ്ങൾക്കും കൂടെ താളത്തെസൂചിപ്പിക്കുന്ന,ക്രമം വരകളും (bar lines )ആകാര ചിഹ്നങ്ങളും കൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.... നന്ദി
Time കുറവാണ്., ക്ഷമിക്കണം.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ....note പറയുമോ
Kalakki chetta🙏
Big fan of you sir. Great.
Thank you Sir🙏🙏🙏
🙏❤🌹
Sindhooram പെയ്തിറങ്ങി, film- തൂവൽ കൊട്ടാരം, രസിക രഞ്ജിനി അല്ലേ
YES. This Ragam is also known as VARNA ROOPINI
Hearing you is very ❤🙏🙏🙏
Sir
Please upload a tutorial of Hindi film song 'Jab Deep Jale Aana'
🙏🏼💕
Sir, Moham Kondu NjanEnnaPattintey CarnaticNotes
❤️❤️❤️
❤️❤️🤩🤩
ഗുഡ്
Sooper.....❤️
Great job wonderfull presentation thank you bro God bless you
🙏
Great 🌷
Thank you so much 🙏
Thank u🙏🙏
Superb... Explanation.
Beautiful
Excellent teacher
Sir will you please do a tutorial on kaatru viliyide kannamma from malayalam Mohanlal filim Thanmathra. Please, please
Sindhuram Peythirangee pavizha malayil'enna ganam Rasika ranjaniyil alle?
Superb ...this is special....
Thanks dear🥰
Beautiful 👌👌👌
സാർ ദേവികേ എന്ന് തുടങ്ങുന്ന ലളിത ഗാനം പഠിപ്പിക്കാമോ
Class valare nannayirunnu sir🙏🏻
Godverygod. Veryhappy..ok.
❤❤❤❤❤❤
❤️❤️❤️very helpful