Amazing art work with using coconut leaf stem 💥🐃|

Поділитися
Вставка
  • Опубліковано 15 вер 2024
  • ‪@fgroupcreatives3207‬

КОМЕНТАРІ • 732

  • @chidambarancp4577
    @chidambarancp4577 Рік тому +239

    നിങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് കലാമൂല്യമുള്ള ഓരോ ആളിന്റെയും കടമയാണ് അഭിനന്ദനങ്ങൾ proced andproced

  • @niyasniyas9434
    @niyasniyas9434 Рік тому +38

    ആയിരത്തിൽ ഒന്നോ രണ്ടോ ആളുകൾക്ക് കിട്ടുന്ന ചില അത്ഭുതങ്ങളാണ് സമ്മതിച്ചിരിക്കുന്നു ചേട്ടാ❤😊

  • @Anilkumar-vz7cl
    @Anilkumar-vz7cl Рік тому +19

    ആരും ശ്രദ്ധിക്കാത്ത പലവസ്തുക്കളിലും കലാരൂപങ്ങൾ ഒളിഞ്ഞു കിടക്കുന്നത് ഇദ്ദേഹത്തിന്റെ കരവിരുതിലൂടെ നമ്മൾക്ക് കാണാൻ കഴിയുന്നു. അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ പലതും ചെയ്യണം.

  • @muralis4254
    @muralis4254 Рік тому +23

    Amazing... വല്ലാത്തൊരു ടാലെന്റ്റ് തന്നെ...

  • @fortonty142
    @fortonty142 Рік тому +8

    തീർച്ചയായും വളരെ നന്നായിട്ടുണ്ട് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഇത്തരം കലാരൂപങ്ങളുമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു

  • @sijijacob5856
    @sijijacob5856 Рік тому +5

    Really amazing, wonderful work.. God is great 👍

  • @a.s.prakasan2580
    @a.s.prakasan2580 Рік тому +6

    Super performance. Beyond expectations. Sir, you are really great. ❤🎉

  • @shajcheruvathramachandran2078
    @shajcheruvathramachandran2078 Рік тому +16

    ഗംഭീരം...... 👌🏻

  • @manjushasaju8468
    @manjushasaju8468 Рік тому +6

    ഒന്നും പറയാനില്ല ചേട്ടാ. സമ്മതിച്ചു തന്നിരിക്കുന്നു.🙏🏻🙏🏻👌🏻👌🏻👌🏻👏🏻👏🏻👏🏻 ഇനിയും ഇതു പോലുള്ള വർക്കുകൾ പ്രതീക്ഷിക്കുന്നു.

  • @ushamohanan4543
    @ushamohanan4543 Рік тому

    Amazing and adipoli and super super super super super super👌👌👌👌👌

  • @prosenjitdas3861
    @prosenjitdas3861 Рік тому +12

    Great Art From The Great Artist ❤

  • @sibyjosephchottukunnel5653
    @sibyjosephchottukunnel5653 Рік тому +33

    സൂപ്പർ അടിപൊളി 👍

    • @Arya._650
      @Arya._650 Рік тому +2

      മച്ചാനെ. പൊളി...

  • @mrtechnemmara7454
    @mrtechnemmara7454 Рік тому +3

    🥰സൂപ്പർ ചേട്ടാ നിങ്ങൾ ഇത് വെച്ചപ്പോൾ എനിക്ക് മഹിഷിയാണ് ഓർമ വന്നത് 💯💥💥💥👌🏻👌🏻👌🏻

  • @Refuge...010
    @Refuge...010 Рік тому +5

    ശെരിക്കും ഞെട്ടിച്ചു 🎉🎉 അഭിനന്ദനങ്ങൾ..,❤❤

  • @reesheewaves35
    @reesheewaves35 Рік тому

    WOW EXCELLENT WORK 👏👏👏👍😀👍😀

  • @rajendranparthasarathy8426
    @rajendranparthasarathy8426 Рік тому

    Excellent Art work sir, amazing

  • @clarakochulazar580
    @clarakochulazar580 Рік тому

    Good Art congrats keep it up

  • @knalubab1968
    @knalubab1968 Рік тому +3

    വളരെ ഭംഗിയും, രസാവഹവും ആയ ശൃഷ്ടി... അഭിനന്ദനങ്ങൾ..

  • @babysurendran3169
    @babysurendran3169 Рік тому

    Amazing creation. Keep it up.
    God bless you.

  • @abbasmoothikkal133
    @abbasmoothikkal133 Рік тому +35

    കിടുക്കാച്ചി ❤️.... എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട്...1. താങ്കളുടെ ചാനെൽ 1.31laks sub ഉണ്ട്.. Viwes രണ്ടു മാസമായിട്ടും വളരെ കുറവാണ് അതിന് കാരണം ആരിലേക്കും വീഡിയോ നോട്ടിഫിക്കേഷൻ എത്തുന്നില്ല എന്നതായിരിക്കും..2. വീഡിയോ യുടെ തുടക്കത്തിൽ കാണിച്ചിട്ടുള്ള വിശദീകരണം അത്രയും വേണ്ട എന്ന് തോന്നുന്നു.. അപ്പൊ വീഡിയോ യുടെ ലങ്ത് കുറക്കാൻ പറ്റും... എനി വേ ശ്രദ്ധിക്കുക... ഞാൻ മുഴുവനായും കാണാറുണ്ട് sub ചെയ്തിട്ടുണ്ട് ലൈക് എല്ലാം.. ഇഷ്ട്ടം ❤

    • @zion7185
      @zion7185 Рік тому +2

      ഇവിടെ പറഞ്ഞതുപോലെ ഒരു കാര്യം ശരിയാണ്.. എനിയ്ക്ക് നോട്ടിഫിക്കേഷൻ ഒന്നും വരാറില്ല..
      പിന്നെ യൂട്യൂബ് ൽ തൊണ്ടിക്കൊണ്ടിരിയ്ക്കുമ്പോൾ ചിലപ്പോൾ കേറി വരുന്ന താണ് ഞാൻ കാണുന്നത്..

  • @maneendranmani298
    @maneendranmani298 Рік тому +5

    കലക്കിട്ടോ... നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 👍👍👍👍

  • @smbengu6175
    @smbengu6175 Рік тому

    Amazing talent wov beautiful

  • @prabhakaranremesan8171
    @prabhakaranremesan8171 Рік тому +4

    വളരെ രസകരമായ നിർമിതി .
    അഭിനന്ദനങ്ങൾ.

  • @VipeeshPg
    @VipeeshPg Рік тому +10

    വത്യസ്തമായ കഴിവുള്ള വ്യക്തി അഭിനന്ദനങ്ങൾ..

  • @ambikadevi2714
    @ambikadevi2714 Рік тому +2

    അഭിനന്ദനങൾ എത്ര പറഞ്ഞാലും പോരാ.... പെയിന്റ് അടിക്കും മുൻപുതന്നെ വളരെ നന്നായിരുന്നു. പെയിന്റ് അടിച്ചപ്പോൾ സൂപ്പർ.👏👏👏

  • @ajaygosh2886
    @ajaygosh2886 Рік тому +8

    good artwork👌, thank you

    • @spm2506
      @spm2506 Рік тому +1

      നിങ്ങൾ അസാധ്യ കലാകാരൻ ആണ് എല്ലാവിധ സപ്പോർട് വല്ലഭന് പുല്ലും ആയുധം 🙏

  • @israeljerusalem8349
    @israeljerusalem8349 Рік тому

    Mind blowing & Amazing

  • @artistrafeeq2198
    @artistrafeeq2198 Рік тому

    Well creative work artist

  • @skchandiniskchandini1220
    @skchandiniskchandini1220 Рік тому +3

    Super creation 👏👏👏👏👏👏👏👏👍

  • @vincentozanam8646
    @vincentozanam8646 Рік тому +15

    You are a great artist!congrats!🙏❤️🙏

  • @nandishgowda3844
    @nandishgowda3844 Рік тому

    ಅದ್ಬುತಗಳ ಕಲಾವಿದ ಸೂಪರ್ ಸೂಪರ್ ❤❤❤❤❤

  • @Krishna-ci2cc
    @Krishna-ci2cc Рік тому

    അത്ഭുതം തന്നെ..വെറുതെ കിടന്ന് ചിതലരിക്കുന്ന ഈ മടലില് ഇത്രയും മനോഹരമായ . രൂപം ഉണ്ടാക്കി..ജീവനുള്ള പോലെ തന്നെ തന്നെ..🎉🎉🎉 കഴിവ് അപാരം തന്നെ ചേട്ടാ...

  • @harishkunder6272
    @harishkunder6272 Рік тому +4

    Really amazing 😅❤

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Рік тому

    Excellent 😄👌👌👌👌👌👌❤️❤️❤️🙏

  • @yunasbabu557
    @yunasbabu557 Рік тому

    തീർച്ചയായും നിങ്ങളെ പോലെയുള്ളവരെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങളോക്കെയാണ് നമ്മുടെ നാടിൻ്റെ മുതൽക്കൂട്ട്❤❤❤❤❤❤

  • @subramanyaprabhu6697
    @subramanyaprabhu6697 Рік тому

    One of the best, 👌art

  • @lucyphilip4881
    @lucyphilip4881 Рік тому +3

    Wonderful work congrats God bless you

  • @sugunajeevanandhan7135
    @sugunajeevanandhan7135 Рік тому

    Good evening sir.
    Lovely and unique creation sir.

  • @sathyasubramanyabhat5427
    @sathyasubramanyabhat5427 Рік тому

    Wow super sir 🙏👍👌

  • @sunilvattapilly4913
    @sunilvattapilly4913 Рік тому +1

    Fantastic 👍🏻 Super creativity

  • @vinoytc5364
    @vinoytc5364 Рік тому

    Really good work

  • @krishnadaskp2874
    @krishnadaskp2874 Рік тому

    Super effort. U r great

  • @abdullateef-rd4mx
    @abdullateef-rd4mx Рік тому +3

    Fantastic job done . No one can imagine

  • @subbaraoneethipudi1982
    @subbaraoneethipudi1982 Рік тому

    Hatsoff sir👌👌👌👌👌👌👍👍👍👍👍👍

  • @ajomonmarkoseajomonmarkose476

    സൂപ്പർ, സൂപ്പർ, സൂപ്പർ 👌👌👌👌👌👌👌👍👍👍👍👍

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Рік тому +25

    കറുത്ത ഡ്രസ്സ്‌ ആയിരുന്നു എങ്കിൽ കുറച്ചു കുടി പെർഫെക്ട് ആയേനെ

  • @vasanthinm3484
    @vasanthinm3484 Рік тому

    Super....Adipoli... 👍👍👌👌

  • @basalingappabidarkundi9786
    @basalingappabidarkundi9786 Рік тому +1

    Very nice👌👌👌👌👌

  • @nhendadiazeez165
    @nhendadiazeez165 Рік тому

    Great keep it up

  • @bhanunnikizhakkevadavattat6253

    SOOPERB 👌👌👌❤️❤️❤️

  • @samiyathalshanmugam8414
    @samiyathalshanmugam8414 Рік тому

    சூப்பர்👌👌👌👌👌👌👌👌 😃😃😃😃😃

  • @AnandaAnanda-mn4mv
    @AnandaAnanda-mn4mv Рік тому

    ಸೂಪರ್ ಚೆನ್ನಾಗಿದೆ ಅಣ್ಣ ಲವ್ ಯು

  • @varghesejacob4403
    @varghesejacob4403 Рік тому

    Fantastic work. You are great. Continue. May God bless you.💯🙏🌹

  • @muhammadhaneefa7308
    @muhammadhaneefa7308 Рік тому +3

    അടിപൊളി സൂപ്പർ 👍👍👍🥰🥰

  • @rganesan2170
    @rganesan2170 Рік тому

    Fantastic.God bless you

  • @praveentp2361
    @praveentp2361 Рік тому

    ഇത്തരം ഐറ്റം ഇതീന്ന് ഉണ്ടാക്കാം എന്ന് സ്വപ്നത്തില് പോലും വിജയിച്ചിട്ടില്ല.
    Congratulations 🎉

  • @thomasvarughese3863
    @thomasvarughese3863 Рік тому

    Excellent, different variety.

  • @60pluscrazy
    @60pluscrazy Рік тому +2

    Excellent 🎉🎉

  • @ay-sm5888
    @ay-sm5888 Рік тому +4

    താങ്കൾ നല്ല കഴിവുളള വ്യക്തിയാണ്.ഇനിയും ഇത്തരം നിർമിതികൾ പ്രതീക്ഷിക്കുന്നു.

  • @prakashkanjiram8622
    @prakashkanjiram8622 Рік тому

    വളരെ കൃത്യതയുള്ള കടവത്തിന്റെ തലയായിട്ട് തന്നെയാണ് തോന്നുന്നത് അഭിനന്ദനങ്ങൾ സൂപ്പർ

  • @kumaravelsubramani2173
    @kumaravelsubramani2173 Рік тому

    Fantastic.....bro

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +1

    Beautiful art work thankyou so much God bless you 🙏🥰

  • @MJS648
    @MJS648 Рік тому

    Wow kod kai❤❤❤super

  • @anthonyvincentvincent8845
    @anthonyvincentvincent8845 Рік тому

    Very creative brother.. awesome 🥰🥰😁😁😁😂🙏🏻

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 Рік тому +6

    ഓടിയൻ സിനിമക്ക് മുൻപ് നിങ്ങൾ ഇത് ചെയ്തങ്കിൽ അവർ ഇത് അടിച്ചോണ്ട് പോയേനെ 😄

  • @kpmkutty5140
    @kpmkutty5140 Рік тому

    Amazingly super

  • @baburajc.a1764
    @baburajc.a1764 Рік тому

    സൂപ്പർ അടിപൊളി 🌹❤️❤️❤️👌🏻👌🏻👌🏻👍👍🙏🏻🙏🏻🙏🏻

  • @varmauthram
    @varmauthram Рік тому +1

    Superb. Amazing 👏

  • @stephenpaul7498
    @stephenpaul7498 Рік тому

    Wow super. Amazing 👏👏👌👌

  • @varalakshmibh3149
    @varalakshmibh3149 Рік тому +1

    The TRUE inspiring artistic work hats off to you Sir

  • @zakirhussain7989
    @zakirhussain7989 Рік тому +2

    Amazing, you are a real artist.

  • @ravindranathps4546
    @ravindranathps4546 Рік тому +1

    ഭാവന അത്ഭുതകരം തന്നെ, നമിക്കുന്നു,

  • @prasanth9356
    @prasanth9356 Рік тому

    Myself I like it
    Super 💯%
    Thanks

  • @kailasc.g.6515
    @kailasc.g.6515 Рік тому

    ❤❤wow👌👌❤‍🔥

  • @JamesJoseph-m3l
    @JamesJoseph-m3l Рік тому +1

    Very good സമ്മതിച്ചു

  • @iqbalazizah1951
    @iqbalazizah1951 11 місяців тому

    I LIKE YUR ART...
    MORE ANIMALS...
    GREAT JOB... MALAYSIA.

  • @cds916
    @cds916 Рік тому

    Ooo odiyan....👌

  • @pampadyrajendranrajendran9771

    Wow... Super.. Super.. 👍🏻😲

  • @pradeeptkpradeeptk1570
    @pradeeptkpradeeptk1570 Рік тому

    അടിപൊളി സൂപ്പർ പൊളിച്ചേ രണ്ടാളും

  • @nandakumarpt287
    @nandakumarpt287 Рік тому +1

    Chetta suparayitunde 👍🏻👍🏻👍🏻👍🏻

  • @ponpaulraj
    @ponpaulraj Рік тому

    Super creativity

  • @hafizismail4030
    @hafizismail4030 Рік тому

    Awesome Brother

  • @Shijusvlog007
    @Shijusvlog007 Рік тому

    Adipoli.... Soooper

  • @amigosistersamigosisters4533
    @amigosistersamigosisters4533 Рік тому +1

    Super ചേട്ടാ super അഭിനന്ദനങ്ങൾ thanks ഉയരങ്ങളിൽ എത്തട്ടെ

  • @malakadam3276
    @malakadam3276 Рік тому

    Wov great idea. I admire you.

  • @shekkypnd
    @shekkypnd Рік тому +1

    Superb Ghambheeram. Appreciate u 🙏🏻👌🏻

  • @gamingwithdark4213
    @gamingwithdark4213 Рік тому

    Amazing 👍👌

  • @universalmlrror4376
    @universalmlrror4376 Рік тому

    സൂപ്പർ super very very സൂപ്പർ 👏👏👏👏👌👌👌👌👍👍👍👍👍👍👍👍🙏💕🌹🌹🌹🌹

  • @ramakrishnankrish795
    @ramakrishnankrish795 Рік тому

    Wow😊so
    Super 😍🤗🤗🤗❤️

  • @kuriachankk825
    @kuriachankk825 Рік тому

    Very good 👍🏻

  • @samshadahammed7158
    @samshadahammed7158 Рік тому

    അടിപൊളി.... സൂപ്പർ.. 👌👌👌

  • @majeednusrath7671
    @majeednusrath7671 Рік тому

    അടിപൊളി 👍സമ്മതിച്ചു 😍👍🌹

  • @binu1326
    @binu1326 Рік тому

    Superb.... 👍👍👍

  • @indianpublic1706
    @indianpublic1706 Рік тому +1

    Great art 👍❣️👌

  • @shriramjothy9856
    @shriramjothy9856 Рік тому +1

    Just fantastic, so imaginitave, prayers for future projects.

  • @binum5814
    @binum5814 Рік тому

    നമ്മൾ നിസാരമായി തള്ളികളയുന്ന പല വസ്തുക്കളും ഉപയോഗിച്ച് നമ്മുടെ സ്വീകരണ മുറിയെ അലങ്കരിക്കാൻ പറ്റിയ പലതും നിർമിക്കാൻ കഴിയും ചകിരി തോണ്ട് ഉപയോഗിച്ച് ചിത്ര ശലഭത്തെ നിർമിക്കാൻ കഴിയും നിസാരമായി എന്തായാലും ഈ ചേട്ടന് എന്റെ അഭിനന്ദനങ്ങൾ ❤❤❤❤

  • @rajamanikam4602
    @rajamanikam4602 Рік тому

    சூப்பர்👍👍👍

  • @sivadasankk9480
    @sivadasankk9480 Рік тому

    അടിപൊളി മാഷേ, ഇനിയും പ്രതീക്ഷിക്കുന്നു.

  • @sujithsujith155
    @sujithsujith155 Рік тому +1

    അടിപൊളി സൂപ്പർ 👍👍👍👍👍👍

  • @ANASvolgs07
    @ANASvolgs07 Рік тому +1

    Excellent work 👏