കൊറോണ ഒരു അസുഖമല്ല ദൈവമാണ് | സാക്ഷാൽ കൊറോണ ദൈവം |

Поділитися
Вставка
  • Опубліковано 7 лют 2022
  • കൊറോണ എന്ന അസുഖം ഭൂമിയിൽ നിന്ന് ഇല്ലാതെയാക്കാൻ ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും തലപുകഞ്ഞ് ശ്രമിക്കുമ്പോൾ അതിനെ ഒരു ദൈവത്തിൻറെ ലീലയാണെന്നും ഒരു ഫോട്ടോ കൊണ്ട് കൊറോണയെ ഇല്ലാതെയാക്കാൻ കഴിയുമെന്നും പറയുകയാണ് ഈ ആൾ ദൈവം..
    Follow us on : / masterbrainofficial

КОМЕНТАРІ • 3,7 тис.

  • @vyshnaviakhil5042
    @vyshnaviakhil5042 2 роки тому +1756

    നമിച്ചു sir 🙏 ഇത്രയൊക്കെ നേരിട്ട് കണ്ടിട്ടും ചിരി പിടിച്ചു നിർത്താൻ കഴിഞ്ഞ sir ആണ് മികച്ച നടൻ അഭിനന്ദനങ്ങൾ 😊😊

  • @mosemose202
    @mosemose202 2 роки тому +390

    ചിരികാതെ കാര്യം അവതാരിപികുന്ന ചേട്ടനിരിക്കട്ടെ ഒരു കുതിരപവൻ 🥇🥇🥇🥇🥇😀😀😀

  • @MrRajanpillai007
    @MrRajanpillai007 2 роки тому +68

    ചിരിച്ചിരുന്നേൽ അമ്മയുടെ കോപം ഉണ്ടാകുന്ന അവസ്ഥ ചിന്തിക്കാൻ വയ്യ.
    കൊറോണ അമ്മേ....🙏

  • @arathysujal4367
    @arathysujal4367 Рік тому +17

    ഞാൻ ആദിയം ആയിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടം ആയി...

  • @murukans719
    @murukans719 2 роки тому +313

    ഇത്തരം വാർത്തകൾ കണ്ടെത്താനും, വളരെ മനോഹരമായി അത് അവതരിപ്പിക്കാനുമുള്ള താങ്കളുടെ ഇച്ഛാശക്തിയേ അഭിനന്ദിക്കുന്നു 👍.

    • @ambadipk4821
      @ambadipk4821 2 роки тому +3

      😁😁😁😁😁😁

    • @bagavalsingh5097
      @bagavalsingh5097 2 роки тому +3

      സമ്മതിച്ചു 🙏അടികിട്ടാതെ പോന്നതിന്.കൊറോണ ദേവിയെ ഇന്റർവ്യൂ ചെയ്ത.. മാസ്റ്റർ.. നിങ്ങൾ സൂപ്പർ സ്റ്റാർ തന്നെ... 🙏🙏🙏👌🤓😬😷😬😢😢🤣😨😨

  • @mdsulaiman4755
    @mdsulaiman4755 2 роки тому +279

    കൊറോണ ദേവി എല്ലാ നവരെസങ്ങളും പുറത്തെടുത്തട്ടും ചിരിക്കാതെ നിൽക്കുന്ന നിങ്ങൾ വല്ലാത്ത പഹയൻ തന്നെ 😄😄

  • @ushapk6827
    @ushapk6827 2 роки тому +10

    എന്റെ പൊന്നോ സമ്മതിച്ചു ചിരിക്കാതെ ഇത്രയും സമയം പിടിച്ച് നിന്നതിന് താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. ബിഗ് സല്യൂട്ട് സാർ.

    • @shahida8307
      @shahida8307 Рік тому

      😃😃😃😃

    • @shahida8307
      @shahida8307 Рік тому

      എല്ലാം സ്ഥലത്തും ഉണ്ട് അന്തവിശ്വാസങ്ങൾ

  • @vinayakindusekharan2142
    @vinayakindusekharan2142 2 роки тому +33

    അമ്മച്ചിയെ വീണ്‌ 😂😂😂അതാണ് highlight 😂🥰 അവർക്ക് ഒരു തരി പോലും doubt illa. Exevellent Presentation. സിനിമാനടൻ ബൈജു നെ ഓർമ വരുന്നു 😂🥰

  • @user-im4vy8ov5x
    @user-im4vy8ov5x 2 роки тому +368

    അന്ധവിശ്വാസം എന്ന വാക്കിന് ശരിക്കും ഉദാഹരണം ഈ വീഡിയോയിലുണ്ട്.. അംഗീകരിക്കുന്നു..

    • @satheeshanrk1573
      @satheeshanrk1573 2 роки тому +8

      വല്ലാത്ത അഭിനയം സിനിമയിൽ ഇവർക്ക് ചാൻസ് കൊടുക്കണം

    • @ponnuponnus9849
      @ponnuponnus9849 2 роки тому +1

      Crct

    • @universalphilosophy8081
      @universalphilosophy8081 2 роки тому +1

      വിശ്വാസം എന്നത് അന്ധം തന്നെയല്ലേ?

    • @user-im4vy8ov5x
      @user-im4vy8ov5x 2 роки тому +2

      @@universalphilosophy8081 അന്ധം, അന്ധത .... എന്ന വാക്കിനർത്ഥം ഇരുട്ട് എന്നാണ്. വിശ്വാസം ഒരിക്കലും ഇരുട്ടാവില്ല. ഓരോ വ്യക്തിയുടെയും വിശ്വാസം വെളിച്ചം വിതറുന്നതാണ്. അഥവാ പ്രതീക്ഷകളാണ്.👍

    • @universalphilosophy8081
      @universalphilosophy8081 2 роки тому +1

      @@user-im4vy8ov5x
      ദൈവം ഉണ്ട് എന്ന വിശ്വാസം,
      ദൈവം ഇല്ല എന്ന വിശ്വാസം പോലെ തന്നെ അന്ധമായതല്ലേ?
      ജ്ഞാനത്തിൽ നിന്ന് ബോധ്യപ്പെട്ടത് മാത്രമെ വെളിച്ചമാകൂ!
      വിശ്വാസം ജ്ഞാനത്തിൽ നിന്നുടലെടുക്കുന്നതല്ല! അതിനാൽ അത് അന്ധതന്നെയല്ലേ?
      ആകയാൽ വിശ്വാസത്തിന് വെളിച്ചം നൽകാനാകില്ല!
      Blind leading the blind ആണ് ലോകത്തിലെ വിശ്വാസാധിഷ്ഠിതമായ മതങ്ങളെല്ലാം !!
      വേദങ്ങളെയോ യോഗപോലെയൊ സ്വന്തമായ് തന്നെ അനുഭവിച്ചറിയാവുന്നതല്ലല്ലോ വിശ്വാസം?

  • @moirhossin3369
    @moirhossin3369 2 роки тому +242

    എവിടെയും കയറിച്ചെല്ലാനുള്ള ആത്മ ധൈര്യം
    സംസാരിച്ചു എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവ്
    സമ്മതിച്ചു .സൂപ്പർ

    • @masterbrain2.0
      @masterbrain2.0  2 роки тому +9

      😄😄😄😄👍🏻👍🏻👍🏻

    • @catking646
      @catking646 2 роки тому +3

      Amrithanantha mayi thottu pokumo

    • @krishnankk1973
      @krishnankk1973 2 роки тому

      നല്ല മുളക് പൊടി മാ യി ചെന്ന) യി രു ന്ന വളരെ നല്ലത്: കേരളത്തികെണ്ടവരുമ്പോൾ ഒന്നങ്ങു അറിയുക്കുക തട്ടിപ്പിൻ്റെ പുത്രി: ഇതിനോക്കാൾ വലിയത് കേരളം കണ്ടത്ത്?

    • @vilasinipola542
      @vilasinipola542 Рік тому

      👍👍👍👍👍

  • @oldpc3985
    @oldpc3985 2 роки тому +6

    ഇത്രയൊക്കെ കോമഡി കണ്ടിട്ടും ചിരി പിടിച്ചുനിന്ന് വീഡിയോ പിടിച്ച സാറിനെ നമിച്ചു 👋🏻👋🏻👋🏻👋🏻

  • @midyapranima3053
    @midyapranima3053 2 роки тому +15

    വീഡിയോ കണ്ടിട്ടേ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല നേരിട്ട് കണ്ടിട്ടും ചിരിക്കാതെ നിൽക്കുന്ന ചേട്ടനെ സമ്മതിക്കണം

    • @yamunadevi1836
      @yamunadevi1836 Місяць тому

      ആണെന്ന് പുള്ളി ചിരിക്കാതെ നിക്കുവല്ലേ

  • @liyahtrending2030
    @liyahtrending2030 2 роки тому +386

    ചേട്ടൻ ചിരിക്കാതെ നിക്കുന്നത് കണ്ടിട്ടാണ് എനിക്ക് ചിരി വന്നത് 😂... സമ്മതിച്ചു 😂😂😂

  • @saviantiques8367
    @saviantiques8367 2 роки тому +412

    താങ്കളുടെ ഹ്യൂമർ സെൻസിനെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു.

  • @arunmsd7471
    @arunmsd7471 2 роки тому +4

    ഇങ്ങനെ ഒരു വീഴ്ച പ്രതീക്ഷിച്ചില്ല ന്റെ പൊന്നോ ആ ഡയലോഗ് 🤣

  • @sajinisajini367
    @sajinisajini367 2 роки тому +5

    സാറെ നമിച്ചു ചിരിക്കാതെ അത്രയും നേരം നിന്നതിനു 👍🏻👍🏻👍🏻😄😄

  • @chikkucharu3795
    @chikkucharu3795 2 роки тому +157

    നാളെ മുതൽ ഞാൻ ഒമൈക്രോൺ ദേവൻ ആകും 🤣🤣. എല്ലാർക്കും എന്റെ അനുഗ്രഹം തരട്ടെ

    • @nayanarani5502
      @nayanarani5502 2 роки тому +1

      😀👍

    • @talksofkumarythankappan9439
      @talksofkumarythankappan9439 2 роки тому +8

      ഞാനാണ് കേരളത്തിലെ കൊറോണ ഭഗവതി എന്നായിരുന്നു വിചാരിച്ചിരുന്നത്😜.
      ഇപ്പോ കൊറോണ പിടിപെട്ട് sound system തകരാറിലായി കിടപ്പിലായി. ഇതൊന്ന് മാറിയിട്ട് വേണം അവതരിക്കാൻ

    • @annu6665
      @annu6665 2 роки тому +4

      ചിരിപ്പിക്കല്ലേ കുരിപ്😀😀😀😀

    • @talksofkumarythankappan9439
      @talksofkumarythankappan9439 2 роки тому +1

      എന്റെ പേരിൽ ഞാനും ഇറക്കി " കുമി ക്രോൺ"😜

    • @aleenaaleena8385
      @aleenaaleena8385 2 роки тому

      🤣🤣🤣🤣

  • @_Narkotx_x_
    @_Narkotx_x_ 2 роки тому +412

    എന്തു പറഞ്ഞാലും ചേട്ടന്റെ അഭിനയം ആണ് അഭിനയം ❤❤❤🥰🥰🥰🥰🙏

    • @VichuzzGuppy
      @VichuzzGuppy 2 роки тому +1

      എനിക്ക് ലാഗ് ആയിട്ട തോന്നിയത് 🤦🏻‍♂️

    • @coralpets8897
      @coralpets8897 2 роки тому +2

      😂😂😂😂😂

    • @chethagkt41
      @chethagkt41 2 роки тому +3

      കൊറോണ ദേവിയും കൊറോണ ദേവനും 🤭🤭

  • @binoy7223
    @binoy7223 2 роки тому +4

    ഈ വീഡിയോ കണ്ടതിനു ശേഷം ഈ അവതാരത്തെ അന്വേഷിച്ചു കണ്ടുപിടിച്ചു അനുഗ്രഹം മേടിച്ച മലയാളികൾ എത്രപേർ കാണും?

  • @sujithsoman903
    @sujithsoman903 2 роки тому +3

    പഹയാ അന്നെ കൊണ്ട് തോറ്റു 😂😂😂😂 ചിരിപ്പിച്ചു കൊല്ലല്ലേ 🙏🙏🙏

  • @haseenahassi3331
    @haseenahassi3331 2 роки тому +489

    ദേവിയുടെ ഭർത്താവിനെ കണ്ടു ചിരിച്ചു ചിരിച്ചു നിർത്താൻ പറ്റുന്നില്ല

    • @masterbrain2.0
      @masterbrain2.0  2 роки тому +19

      പാവം അയാൾ

    • @ponnus8247
      @ponnus8247 2 роки тому +41

      ഇയാളെ കണ്ട് എന്റെ മോൾ പറഞ്ഞത് അത് മാവേലി ആണോ എന്ന്

    • @AppleApple-kx3hr
      @AppleApple-kx3hr 2 роки тому +5

      Omicron ayall

    • @AppleApple-kx3hr
      @AppleApple-kx3hr 2 роки тому +6

      Omicron ayall

    • @jackiiii4149
      @jackiiii4149 2 роки тому +2

      @@ponnus8247 😆

  • @subhaak7085
    @subhaak7085 2 роки тому +97

    ചേച്ചിയുടെ അഭിനയത്തേക്കാൾ താങ്കളുടെ സംസാരം കെട്ടിട്ടാണ് ചിരിച്ചു മടുത്തത്.......

  • @jdskills8865
    @jdskills8865 Рік тому +1

    ഇങ്ങനത്തെ ആൾ ദൈവം അഭിനയിക്കുന്ന ചേച്ചിക്ക് സിനിമയിൽ അഭിനയിച്ചൂടെ.

  • @bijooobargavanbijooobargav1630
    @bijooobargavanbijooobargav1630 2 роки тому +1

    താങ്കൾ ഒരു വലിയ സംഭവം തന്നെ. ഞാൻ എപ്പോഴും താങ്കളുടെ വീഡിയോ കാണാറുണ്ട്.

  • @kaypees73
    @kaypees73 2 роки тому +88

    നിങ്ങൾക്ക് വളരെ നന്നായി അവതരിപ്പിച്ചു ....അണ്ണൻമ്മാരുടെ അടുത്തുപോയി ഷുട്ടിങ് ചെയ്യാൻ കാണിച്ച മനോധൈര്യം സമ്മതിച്ചു ....വളരെ നന്നായി

  • @vishnucp4798
    @vishnucp4798 2 роки тому +156

    മുൻപിൽ നിൽക്കുന്ന ആളുടെ മനസ്സ് മനസ്സിൽ ആക്കാൻ കഴിയാത്ത ദേവി 😂😂😂😂

    • @kuttappanko2169
      @kuttappanko2169 2 роки тому +3

      ഇതുപോലെയുള്ള ശവങ്ങളെ ജയിലിൽ അടക്കണം

    • @s3dude377
      @s3dude377 2 роки тому +1

      @@kuttappanko2169 anganane nammude natil ulla ustad muthal thirumani vare ellarem jail il idenam😂

    • @adiill__0
      @adiill__0 Рік тому +2

      @@kuttappanko2169 ജയിലിലല്ല മെന്റൽ ഹോസ്പിറ്റലിലാ ഇതൊക്കൊരു മാനസിക രോഗമാണ്...

    • @abithajose3859
      @abithajose3859 Рік тому

      Sathtyam.. Njanum atha vichariche..

    • @RajeshKumar-pr9sm
      @RajeshKumar-pr9sm Рік тому

      കണ്ടിട്ടു തന്നെ ചിരി വരുന്നു എങ്ങനെ ചേട്ടാ ചിരി പിടിച്ചു നിക്കുന്നെ സമ്മതിക്കണം അവാർഡ് തരണം ചേട്ടന്

  • @dhaneeshsmile1919
    @dhaneeshsmile1919 2 роки тому +4

    Subscibers കുറവാണ്. പക്ഷെ viewers എത്രയോ മടങ്ങാണ്.. അത് നിങ്ങളുടെ വിജയമാണ്. 🥰🥰🥰🥰🥰🥰

  • @sreekalasreekala5623
    @sreekalasreekala5623 2 роки тому +5

    സഹോദരാ നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bmedia900
    @bmedia900 2 роки тому +567

    കളിയാക്കുന്നതാണെന്നവർക്ക് മനസ്സിലാകാഞ്ഞത് ഭാഗ്യം അടികൊള്ളാതെ രക്ഷപ്പെട്ടു!!!🤣🤣

  • @geethaks6733
    @geethaks6733 2 роки тому +91

    നമിച്ചു🙏🏻 സഹോദരാ...നിങ്ങളുടെ ധൈര്യം...ഇത്തരക്കാരുടെ ഇടയിൽ കയറിച്ചെന്നു..അവർക്ക് മനസ്സിലാകാതെ .. എന്നാലോ ബുദ്ധിയും വിവരവും വിവേകവും ഉള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ ..ഇങ്ങനുള്ള ആൾദൈവങ്ങളെ ആക്കി സംസാരിക്കാനുള്ള താങ്കളുടെ ആത്മധൈര്യം അപാരം🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @pkfamilyvlogs4640
    @pkfamilyvlogs4640 2 роки тому +2

    അയ്യോ ചിരിച്ചൊരുവഴിയായി എന്റെ ദേവി 🤣🤣🤣 സമ്മതിച്ചു ചിരിക്കാതെ നിന്നല്ലോ 🤣🤣ആ വീണപോ

  • @ravilion9670
    @ravilion9670 Рік тому +2

    ലോകത്തുള്ള എല്ലാ ദേവി ദേവന്മാരും ഇതുപോലെ സൂക്കേട് വന്നതിനുശേഷം ഉത്ഭവിച്ചതാണ്

  • @remyamani2815
    @remyamani2815 2 роки тому +136

    Corona ദൈവം 🤭🤭🤭😂🤣😂😂🤣🤣 ഞാൻ ചിരിച്ച് ഒരു വഴിക്കായി, ചേട്ടനെ സമ്മതിക്കണം ചിരിക്കാതെ അത്രയും നേരം പിടിച്ചു നിന്നില്ലെ👌👌👌

  • @sharmilagopinath915
    @sharmilagopinath915 2 роки тому +163

    ചിരിക്കാതെ നിൽക്കുന്ന നിങ്ങൾ തന്നെ ആണ് മികച്ച നടൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranjimedia9918
    @ranjimedia9918 2 роки тому +2

    ഞാനായിരുന്നെങ്കിൽ അവിടെ നിന്ന് ചിരിച് 😄😄😄അവരെടുത്ത് ചാമ്പിയേനെ 😄😄🤣🤣നിങ്ങൾ എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്നു😳

  • @thusharadevi1920
    @thusharadevi1920 2 роки тому

    മാസ്റ്റർ ബ്രെയിന് എല്ലാം ഓരോന്നും തപ്പിയെടുത്ത കാണുകയായിരുന്നു പുതിയ ചാനലിലെ വീഡിയോസ് കണ്ടുതുടങ്ങി ബിനോയി ചേട്ടാ ചേട്ടന്റെ അവതരണം സൂപ്പർ. മാസ്റ്റർ ബ്രെയിൻ ഫാൻ ആയി ഞാൻ. കൊറോണാ ദേവിയുടെ മുന്നിൽ എങ്ങനെ പിടിച്ചുനിന്നു ചിരിക്കാതെ

  • @manojsanu7313
    @manojsanu7313 2 роки тому +48

    ഇതൊക്കെ എവിടെ പോയി കണ്ടുപിടിക്കുന്നു എന്റെ പൊന്നു ബ്രോ......😁😁😁😁 ആക്ടിങ് സൂപ്പർ 😄

  • @user-ji6xv1co5k
    @user-ji6xv1co5k 2 роки тому +40

    കൈയ്യും കാലുമുള്ള കൊറോണയെ കാണുവാൻ പറ്റിയതിൽ സന്തോഷം..
    😂😂

    • @user-pi4tu8cg8k
      @user-pi4tu8cg8k 2 роки тому +2

      😂😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
      കൈയും കാലുമല്ല. നല്ല സാരിയൊക്കെ ഉടുത്തു കൊറോണ തിളങ്ങി നിൽക്കുന്നു. സാക്ഷാൽ കൊറോണ തന്നെ 😆🤣🤣🤣🤣🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😄😄😄😄😄

    • @user-ji6xv1co5k
      @user-ji6xv1co5k 2 роки тому

      @@user-pi4tu8cg8k 😂😂😂😂🤭🤭🤭🤭

    • @user-pi4tu8cg8k
      @user-pi4tu8cg8k 2 роки тому

      @@user-ji6xv1co5k 😆🤣🤣🤣🤣🤣🤣

    • @ammuzzchinnuzz897
      @ammuzzchinnuzz897 2 роки тому +1

      😂😂

    • @user-pi4tu8cg8k
      @user-pi4tu8cg8k 2 роки тому

      @@ammuzzchinnuzz897 😆🤣🤣

  • @bijibiji9819
    @bijibiji9819 2 роки тому +1

    നിങ്ങളുടെ അവതരണം സൂപ്പർ 🥰🥰🥰

  • @surajvathickadan5655
    @surajvathickadan5655 2 роки тому +1

    ചേട്ടന്റെ caption കണ്ടിട്ട് പണി നിർത്തിക്കാൻ കേറിയതാ...5.05 ആയപ്പോഴക്കും ഞാൻ തോറ്റു 😂 എന്റെ പൊണ്ണന്നാ നമിച്ച്..video liked and channel subscribed 🙏

  • @Devooz_
    @Devooz_ 2 роки тому +47

    ചിരിക്കാതെ അവിടെ നിന്നല്ലോ 😇😇ഭയങ്കരം തന്നെ 😂😂

  • @mvvijayi7313
    @mvvijayi7313 2 роки тому +40

    ഞാൻ തമിഴ് നാട്ടിൽ തന്നെ യാണ്. ഇവിടെ ഇപ്പോഴും 10000ന് മുകളിൽ ദിവസേന രോഗികളുണ്ട്. ഇവിടെ കൊറോണാ - ആരോഗ്യപ്റവർത്തനം നല്ല രീതിയിൽ നടക്കുന്നു.

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      പിന്നെ എന്താ ഈ വെളിപ്പാട്

    • @user-im4vy8ov5x
      @user-im4vy8ov5x 2 роки тому +5

      നീ ഏത് രാജ്യത്തെ തമിഴ്നാടിന്റെ കാര്യമാണ് പറയുന്നത്.? ഇന്ത്യയിൽ കേരളത്തിലല്ലാതെ രണ്ടായിരത്തിന് മുകളിൽ പോസിറ്റീവ് കേസ് എങ്ങുമില്ല.
      തമിഴ്നാടൊക്കെ നോർമൽ ആയിട്ട് ഏകദേശം ആറേഴ് മാസം കഴിഞ്ഞു.

    • @joseraphel4535
      @joseraphel4535 2 роки тому

      Avalude chanthiku nalla. Adi. Kodukkanam

    • @stalinjose8320
      @stalinjose8320 2 роки тому +1

      @@user-im4vy8ov5x ടെസ്റ്റ് ചെയ്യുന്ന സ്ഥലങ്ങളിൽ പോസിറ്റീവ് കേസ് കൂടുന്നുണ്ട്.. ടെസ്റ്റ് കുറയ്ക്കുമ്പോൾ അവിടെ പോസിറ്റീവ് കേസും കുറയുന്നു 😝

  • @deepakm.n7625
    @deepakm.n7625 2 роки тому

    എങ്ങനെ വിശ്വാസങ്ങൾ ഉണ്ടാകുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണം. Good work ബ്രോ👍.
    7:13 എന്റെ പൊന്നു ഭായ്... എങ്ങനെ ചിരിക്കാതെ നിന്നു 😂🙏🙏🙏

  • @m.rafi.bava.m
    @m.rafi.bava.m 2 роки тому +2

    8:45 to 9:45 എന്റെ പൊന്നോ എക്സ്പ്രക്ഷൻ 🤣 ഞാൻ സിരിച്ചു സത്ത് 🤣🤣 ആ ഒരു മിനിറ്റിൽ ഞാൻ 5 മിനിറ്റ് ചിരിച്ചു 🤣🤣

  • @suryakannan2648
    @suryakannan2648 2 роки тому +244

    എന്റെ കുട്ടികൾ കൊറോണ പോസിറ്റീവ് ആയി ഇരിക്കുവാരുന്നു കൊറോണ അമ്മച്ചിയെ കണ്ട് ചിരിച്ചു ചിരിച്ചു അവരുടെ പകുതി ക്ഷീണം മാറി കൊറോണ അമ്മച്ചിയെ ശരണം 😂😂😂എന്തായാലും Sir ന്റെ അഭിനയം Massss 🥰🥰

    • @sudhamurali8565
      @sudhamurali8565 2 роки тому +3

      Ethinsoke adichu seriyskenum

    • @sudhamurali8565
      @sudhamurali8565 2 роки тому +1

      Fhrandhanu averkoke

    • @masterbrain2.0
      @masterbrain2.0  2 роки тому +2

      ഓക്കേ സൂര്യ

    • @chottasameem4239
      @chottasameem4239 2 роки тому +2

      അമ്മച്ചി നല്ല ഡാൻസ്

    • @abhi_shek4yt
      @abhi_shek4yt 2 роки тому +3

      അമ്മച്ചിയുടെ സത്തി 💪mm.. 😂

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 роки тому +16

    അവരെക്കാലു ചേട്ടന്റെ അഭിനയം സൂപ്പർ ഇത്രയും പെട്ടെന്ന് വേറെ കഥയുമായി വരണേ
    ചേട്ടനെ കാണു മ്പോൾ ഒരു സന്തോഷം ആണ്‌

  • @sandhyasadasivan3042
    @sandhyasadasivan3042 2 роки тому

    ചിരിച്ചു ചത്തു 🤣🤣😄😄അവതരണം പൊളിച്ചു.. 🤣🤣🤣🤣🤣ഒരു രക്ഷയില്ല

  • @supriyajp8603
    @supriyajp8603 Рік тому

    Chiri varaathe explain cheyyunnath kand njangal chirichupoyi.,, 👌👌👌👏👏

  • @Hibathu
    @Hibathu 2 роки тому +162

    കുറച്ച് നാൾ കഴിഞ്ഞാൽ ഈ കൊറോണ ദൈവത്തിന് "കൊറോണ"വന്ന് എന്ന വാർത്ത കേൾക്കാതിരിക്കട്ടെ....

  • @shajeeshunni6811
    @shajeeshunni6811 2 роки тому +127

    ഇനി കൊറോണ ദേവി കൊറോണ പിടിച്ചു മരിക്കാതിരിന്നാൽ ഭാഗ്യം 😂😂

  • @faseelafasee4074
    @faseelafasee4074 2 роки тому +2

    Binoy cheta 😆😆engal poliyaan sir .. Chirikand avarde munnil pidich nikkunnadhinn oru big salute

  • @mishabmuhammad779
    @mishabmuhammad779 Рік тому

    അമ്മയെ കുറിച്ച് പറയുമ്പോൾ അമ്മ ചിരിക്കുന്നു but നിങ്ങൾ ആ ചിരി പിടിച്ചു നിർത്താൻ പെടുന്ന പാട് 😄😄

  • @faihan4211
    @faihan4211 2 роки тому +98

    കൊറോണ ദേവി fans അസോസിയേഷൻ പാളയം യുണിറ്റ് 😄🙏🙏

  • @shaibinshaibinvt5132
    @shaibinshaibinvt5132 2 роки тому +34

    ദേവിയെ 😂🤭
    കൊള്ളാം പൊളി സാനം 👌

    • @vajravajrazz9199
      @vajravajrazz9199 2 роки тому +1

      😂😂😂

    • @revammaj2089
      @revammaj2089 2 роки тому

      ദൈവമേ സമ്മതിതിച്ചിരിക്കുന്ന്👌🙏🙏🤣

  • @mini-ii9gq
    @mini-ii9gq 2 роки тому

    കൊറോണ അമ്മച്ചി.. 😂😂master brain ന്റെ അയ്യോ.. എന്ന് ഇടക്ക് ഇടക്ക്.. 😂😂.. എന്റമ്മച്ചി... ഇത്രയും ആയിട്ടും ചിരിക്കാതെ നിക്കുന്ന master ന് big സല്യൂട്ട് 👍

  • @MrRajkaruva
    @MrRajkaruva 2 роки тому +3

    ചിരിച്ചു കുഴഞ്ഞു.നിങ്ങളുടെ video കണ്ടാൽ ചിരിക്കത്തവൻ പോലും ചിരിച്ചു പോകും.സൂപ്പർ

  • @user-kp4vk3yl5r
    @user-kp4vk3yl5r 2 роки тому +51

    ഇതൊക്കെ കണ്ട് കൊറോണ പോലും ഇവിടുന്ന് ചിരിച്ചു ചിരിച്ചു മടുത്തിട്ട് ഉണ്ടാവും

  • @PeterMDavid
    @PeterMDavid 2 роки тому +122

    🙏🏻താങ്കൾ ഇത്രയും കളിയാക്കിയിട്ടും മനസിലാക്കാത്ത ദേവി വിചാരിച്ചു അവരെ പുകഴ്ത്തി പറയുകയാണെന്ന്!!! താങ്കളെ നമിച്ചു 🙏🏻🙏🏻🙏🏻ഇങ്ങനെ ഒരെണ്ണം അവതരിച്ചൂന്ന് എങ്ങനെ മനസ്സിലായി? കഴിഞ്ഞ എപ്പിസോടും ഇതുപോലെ ഒന്ന് ആയിരുന്നു ഏതോ ഒരു സ്വാമി!!! അടുത്തത് കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻👍👍👍👍❤❤❤

    • @masterbrain2.0
      @masterbrain2.0  2 роки тому +14

      ഞാനും കുറേശ്ശേ ദൈവ ആയി തുടങ്ങി

    • @PeterMDavid
      @PeterMDavid 2 роки тому +3

      @@masterbrain2.0 ആണ്ടവ കാക്കണേ 🙏🏻🙏🏻🙏🏻

    • @shahira1708
      @shahira1708 2 роки тому +3

      Njanum vicharichu chetante bhasha avark manasilayeelann

    • @AchuAchu-tg9qh
      @AchuAchu-tg9qh 2 роки тому

      @@masterbrain2.0 വേഗം ആവട്ടെ എന്നിട്ട് ഞങ്ങൾ ബാധ ഇറക്കാൻ വരുന്നുണ്ട് 😄

  • @ponnu1927
    @ponnu1927 2 роки тому +3

    😂😂😂😂 ഇതൊക്കെ കണ്ട് ചിരിക്കാതെ എങ്ങിനെ നിക്കാൻ പറ്റുന്നു ചേട്ടാ

  • @meerasheeja8527
    @meerasheeja8527 Рік тому

    അടിപൊളി, ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌🤩🤩

  • @adithyasvijayan435
    @adithyasvijayan435 2 роки тому +106

    ഇതിൻറെ ബ്രാഞ്ച് കേരളത്തിൽ കൂടി തുടങ്ങണം എന്നതാണ് എന്റെ ഒരു ഇത്😌. ഇതൊക്കെ വിശ്വസിക്കാൻ വിവരം ഇല്ലാത്ത കുറേ ആൾക്കാർ🤦‍♀️.
    അഭിനയകുലപതി 🤧 നമിച്ചു🙏 😂🤣.

  • @omanaasokan8198
    @omanaasokan8198 2 роки тому +69

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി.. കൊറോണാ ദേവിയുടെ ഭർത്താവിനെ കണ്ടു ചിരി അടക്കാൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣 എന്തൊരു ജന്മമാണ് ഇതൊക്കെ 🤣🤣🤣🤣

  • @ajitharajan3468
    @ajitharajan3468 2 роки тому

    എന്റെ ദൈവമെ ചിരിപ്പിച്ചു കൊല്ലും ചേട്ടൻ മനുഷ്യന് ബുദ്ധിയില്ലാതെ ആയിപ്പോയല്ലോ 😄😄😄😄😄

  • @sadikarippur6733
    @sadikarippur6733 2 роки тому

    ഹലോ, നിങ്ങളുടെ ചാനൽ ഇന്നാണ് ഞാൻ കാണാനിടയായത്. എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു.
    മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം കള്ളൻമാരുടെ ചതിയിൽ പെടാതിരിക്കാൻ നിങ്ങളുടെ ഈ ഇടപെടലുകൾക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.

  • @samithasajeev3458
    @samithasajeev3458 2 роки тому +13

    അയ്യോ എനിക്ക് വയ്യ 🤣🤣 ചേട്ടന്റെ അഭിനയം കലക്കി 😅 എങ്ങനെ ഇങ്ങനെ ചിരിക്കാതെ പിടിച്ചു നിൽക്കാൻ കഴിയുന്നു

  • @harisshadhil
    @harisshadhil 2 роки тому +17

    ഞാൻ എല്ലാ മതത്തെയും ഒരേ പോലെ കാണുന്ന ആളാ...
    പക്ഷെ ഇതൊക്കെ കാണുമ്പോൾ ചിരി വരും 😁😁😁

    • @SPK2020
      @SPK2020 2 роки тому +1

      എങ്ങനെ ആയാലും ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല bro.. ഇവറ്റകളെ okke ചവുട്ടി ഓടിക്കണം,..പണം കൊണ്ട് പോയി ഇടാൻ കുറെ കീടങ്ങളും. അവർക്കു അറിയാം കുറെ ആളുകൾ വന്നു പണം ഇടും എന്ന്

  • @adarshps6514
    @adarshps6514 2 роки тому

    Nigalu poli anu bro. Ethryum comedy kandittum chirikathy nikkunello😀😀🙏🙏

  • @saidmuhammed5713
    @saidmuhammed5713 Рік тому

    പല വധം ഞാൻ കണ്ടിട്ടുണ്ട് .. ഇതൊരു ഒന്നൊന്നര വധമായി പോയി. എന്തായാലും കണ്ടിരിക്കാൻ രസമാണ്... തങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്.... 😂

  • @thambithambu6918
    @thambithambu6918 2 роки тому +66

    ദേവിയുടെ അഭിനയത്തെക്കാൾ സാറിൻ്റെ അഭിനയമാണ് നന്നായിട്ടുള്ളത് സാറിനെ ദേവീ എന്തെങ്കിലും അക്രമിക്കൊ എന്ന് തോന്നിപോയി

  • @drawingcarts4496
    @drawingcarts4496 2 роки тому +48

    കൊറോണയുടെ പേരിലും... ജീവിച്ചുപോന്ന ചില ദൈവങ്ങൾ... സർ സൂപ്പർ

    • @fathimathahzin3222
      @fathimathahzin3222 2 роки тому

      നാടോടുമ്പോൾ നടുവേ ഓടിയതാ 😁😁😁

  • @916media2
    @916media2 2 роки тому +2

    ആര് എന്തൊക്കെ പറഞ്ഞാലും ഇത് കൊറോണ ദേവി തന്നെ 🙏കാലം തെളിയിക്കട്ടെ🔥🔥 നിങ്ങൾക്കൊക്കൊ ഇത് ഒര് തമാശ😎

  • @anupamap3888
    @anupamap3888 2 роки тому +137

    സംസാരിക്കാൻ ശരിക്കും അറിയാമെങ്കിൽ ദേവനും ദേവിയും ആകാം

  • @bettymathew2722
    @bettymathew2722 2 роки тому +144

    പറയാതിരിക്കാൻ കഴിയില്ല താങ്കളുടെ അവതരണം. 👏👏👏👏👏👌👌👍🏽👍🏽👍🏽🙏🙏🙏♥

    • @masterbrain2.0
      @masterbrain2.0  2 роки тому +4

      താങ്ക്സ് 👍🏻👍🏻👍🏻

  • @Sailor_Sachin
    @Sailor_Sachin 2 роки тому +4

    കേരളത്തിലേക്ക് സ്വാഗതം അമ്മച്ചി... ഒരു ബ്രാഞ്ച് ഇവിടെ ഉടനെ തുറക്കണം. ഒമൈക്രോൺ ദേവി എപ്പോ വരുവോ എന്തോ ? ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂

  • @dubaibavabava272
    @dubaibavabava272 2 роки тому +3

    നിങ്ങളെ നമിച്ചു 🥰സർ നിങ്ങളെ ഞങ്ങൾ ഒരു ദൈവങ്ങളുടെ ദൈവമാക്കി മറ്റും 🤑🤣🤑😇😂

  • @rithuparna861
    @rithuparna861 2 роки тому +41

    Sir നെ കൊറോണ ദേവി നോട്ടം ഇട്ടിട്ടുണ്ട് 😁🤣🤣🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു വയ്യ.. ഇജ്ജാതി humour sense❤️

    • @vishnudinesh7650
      @vishnudinesh7650 2 роки тому +1

      🤣🤣🤣🤣

    • @remyasreejithsreekutty8959
      @remyasreejithsreekutty8959 2 роки тому +1

      എങ്ങനെ അവിടെ ചിരിക്കാതെ പിടിച്ചു നിൽക്കുന്നു

  • @riyazriyaz8076
    @riyazriyaz8076 2 роки тому +32

    വിശ്വാസം അതല്ലേ എല്ലാം
    ഇപ്പഴും ഈ ലോകത്ത് ഇങ്ങനെയുള്ള ആൾക്കാർ ഉള്ളതാണ് ഒരാശ്വാസം
    ലോകം പുരോഗമിച്ചു എന്ന് കരുതി പേടിച്ചിരിക്കയായിരുന്നു 😌😌😌
    ഇടയിലെ സിനിമാ ഡയലോഗ് ഉഫ് ഇജ്ജാതി 🔥🔥

  • @bavaepbavaep8678
    @bavaepbavaep8678 2 роки тому +3

    കേരളക്കാർക്ക് പരിചയപ്പെടുത്തിത്തന്നതിന് നന്ദി
    അടുത്ത പോക്കിന് അവിടെ മുഴുവൻ കെ.എൽ വണ്ടികൾ നിറയും

  • @Anudhilanandhu
    @Anudhilanandhu 2 роки тому

    chiri ullil odhukki pidichit mughath serious aaya reaction pwoli tta...

  • @thomaschacko964
    @thomaschacko964 2 роки тому +39

    ഇതൊക്കെ കുറച്ചു കാലം കഴിയുംപ്പോൾ തലമുറകൾ കഴിയുംപോൾ പലമാറ്റങ്ങൾ വരുത്തി വലിയൊരു മതമായി മാറും ഒരു പുതിയ ദൈവവും

    • @aswathyrenjithar3527
      @aswathyrenjithar3527 2 роки тому

      Sathimm

    • @krishnankk1973
      @krishnankk1973 2 роки тому

      നല്ലാ ചിനമുളക്ക് നാല്ല ഒറ്റമൂല്യം

    • @shivanshivan5178
      @shivanshivan5178 2 роки тому

      പെന്തകോസ്ത് പോലെ

  • @pkfaazpk6847
    @pkfaazpk6847 2 роки тому +5

    ഇങ്ങനെ പോയാൽ ബിനോയ് ചേട്ടൻ മില്യൺ കണക്കിന് subscribers നെ അടിച്ചെടുക്കും.
    ചേട്ടൻ്റെ notification വരുമ്പോ തന്നെ ഭയങ്കര സന്തോഷം ആണ്

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      ആണോ. നാക്കു പൊന്നാകട്ടെ 👍🏻👍🏻👍🏻

  • @akhilsreemangalam9597
    @akhilsreemangalam9597 2 роки тому

    എന്റെ ചേട്ടാ.... ചേട്ടൻ ഇങ്ങനെ ഓരോ പാവപ്പെട്ട ആൾ ദൈവങ്ങളുടെ ഓരോ ലീലാ വിലാസങ്ങൾ പുറത്തു കൊണ്ടുവരുന്നില്ലേ.വളരെ നല്ല കാര്യം.എങ്കിൽ ചേട്ടൻ തീർച്ചയായും ഒരു സമൂഹത്തെ തന്നെ പറ്റിച്ചോണ്ട് സ്വന്തമായി സ്ഥാപനങ്ങൾ നടത്തി വിശ്വാസത്തിന്റെ പേരിൽ പണമുണ്ടാക്കുന്ന ആൾ ദൈവങ്ങളുടെ വീഡിയോസ് എടുക്കു.നമുക്ക് ഇതിനേക്കാൾ നല്ല രീതിയിൽ ചിരിച്ചു ചിരിച്ചു ചാകാം.

  • @anooppp7346
    @anooppp7346 2 роки тому

    ടോൾ കണ്ടു വന്നതാ അണ്ണാ ഒരു ഫോട്ടോ എനിക്ക് വേണം. സെറ്റ് സൂപ്പർ... ഭാവം അതിലുപരി പൊളി... മാസ്ക് സാനിറ്റയിസർ സാമൂഹിക അകലം 😜പാമ്പാട്ടം പൊളി മൊത്തം പൊളിച്ചു അണ്ണാ... കണ്ടിപ്പാ 😄😄😄😄

  • @suja5616
    @suja5616 2 роки тому +26

    തങ്ങളുടെ അവതരണം super🤣🤣🤣🤣👍

  • @user-hp2wp1cy1i
    @user-hp2wp1cy1i 2 роки тому +142

    സത്യത്തിൽ മുസ്ലീങ്ങൾ ആയാലും ഹിന്ദുക്കൾ ആയാലും ക്രിസ്ത്യൻ ആയാലും ശരിക്കും ദൈവം എന്നരാൾ
    ഇതെല്ലാം എങ്ങനെ കണ്ടു സഹിക്കുന്നു എന്ന് സത്യത്തിൽ ആലോചിക്കാൻ കൂടി വയ്യ

  • @Islamicsongs.
    @Islamicsongs. 2 роки тому

    സ്വന്തത്തെ കുറിച്ച് ആലോചിച്ചു ചിരി വരുന്നുണ്ടാവും

  • @asalamsulaiman7777
    @asalamsulaiman7777 2 роки тому

    തമിഴ്നാടാണ് ഇത്രയും അന്ധവിശ്വാസം കൊണ്ട് നടക്കുന്നത്... ഏതായാലും നടക്കട്ടെ ഇനിയും പുതിയ ദേവി വരുമല്ലോ

  • @vadakkanstories7590
    @vadakkanstories7590 2 роки тому +28

    താങ്കളുടെ സംസാരം കേട്ടു ചിരിച്ചു ചിരിച്ചു മടുത്തു. വല്ലാത്ത അവതരണം. 🙏🙏🙏🌹🌹🌹

  • @sincysijo8564
    @sincysijo8564 2 роки тому +32

    ചിരിച്ചു ചിരിച്ചു ഞാൻ ഒരു പരുവം ആയി... 🤣🤣 ചേട്ടനെ സമ്മതിച്ചു 👌❤️

  • @ndevkannur6318
    @ndevkannur6318 2 роки тому

    നമിച്ചു അണ്ണാ നിങ്ങൾക്ക് മാത്രം കഴിയും ഇങ്ങനെ അവതരണം ❤️😄😄😄

  • @neethuek1131
    @neethuek1131 2 роки тому

    ചിരിച്ചു ചിരിച്ചു ചത്തു. ചേട്ടനെ സമ്മതിക്കണം ചിരിക്കാതെ പിടിച്ചു നിന്നല്ലോ 😂😂😂😂

  • @arathyrajammu
    @arathyrajammu 2 роки тому +66

    കേരളത്തിലെ എല്ലാം ഹോസ്പിറ്റലിലും വീട്ടിലും വാങ്ങി വെക്കുക... കൊറോണ ദേവി 🙏

  • @mohbava5992
    @mohbava5992 2 роки тому +43

    ഇത് കണ്ട് ആരെങ്കിലും ചിരിച്ചു മരിച്ചാൽ താങ്കൾ തന്നെ ഉത്തരം പറയേണ്ടി വരും

  • @charlicharli3903
    @charlicharli3903 2 роки тому

    Ningal jeevanode thirichu vannathu bhagyam ….

  • @riyasriya2003
    @riyasriya2003 2 роки тому

    ആ ചേട്ടൻ ദൈവത്തിനെ കണ്ടിട്ട് നമ്മുടെ പാണ്ടി ലോറിയുടെ മുന്നിൽ വരച്ചു വയ്ക്കുന്ന രൂപം പോലെ ഇല്ലെ

  • @Abhisworld705
    @Abhisworld705 2 роки тому +77

    ഫസ്റ്റ് നിൽപ്പ് കണ്ടപ്പൊത്തന്നെ ചിരിക്കാൻ തുടങ്ങിയതാ...... ഇതിപ്പോ വീഡിയോ കഴിഞ്ഞിട്ടും ചിരി നിർത്താൻ പറ്റണില്ല ബിനോയ്‌ ചേട്ടാ 😂😂

    • @unnikrishnanpt5382
      @unnikrishnanpt5382 2 роки тому +1

      സത്യം 😄😄😄

    • @masterbrain2.0
      @masterbrain2.0  2 роки тому +2

      😂😂😂👍🏻👍🏻

    • @meenasubash2294
      @meenasubash2294 2 роки тому +1

      Anteponno chirichu chirichu madhyaayee sammadhikanam 😁😁😁😁😁😁😁😁😁😁👍

    • @Ammutty-kannan
      @Ammutty-kannan 2 роки тому +3

      ഞാൻ ചിരിച്ച് ചിരിച്ച് ഒരു ലെവൽ ആയി. ഇത് കാണിച്ചു കൊടുത്തു അവരൊക്കെ ഇതുതന്നെ അവസ്ഥ

  • @rr-bq2rf
    @rr-bq2rf 2 роки тому +13

    ദേവി ഇറങ്ങി വരുന്നത് കാണുമ്പോൾ ചിരിച്ചു ചാകും 😂😂😂

  • @ajmilsalam4739
    @ajmilsalam4739 2 роки тому

    Chetta aniku thanna chiri vannu ayya niggala sammadikanam ketto avide chirikkaathe ninnallo abharam anna 😁😁😁😁😁😁😁😁😁😁😁

  • @rejanib8641
    @rejanib8641 11 місяців тому

    എനിക്ക് വയ്യേ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂😆😆😆അമ്മേടെ ചേട്ടൻ 🤣🤣🤣🤣കൊറോണ പോലെ തോന്നി 😂😂😂

  • @haseenashihab6346
    @haseenashihab6346 2 роки тому +36

    പൊന്നു ചേട്ടാ എങ്ങനെ ചിരി അമർത്തി നിൽക്കുന്നു🙏🙏🙏 ഞങ്ങൾ ചിരിച്ച് ചിരിച്ച് ഒരു പരുവമായി