Amazing Rock Skills | ഇതൊക്കെ അല്ലെ കഴിവ്

Поділитися
Вставка
  • Опубліковано 2 вер 2022
  • subscribe for more videos
  • Розваги

КОМЕНТАРІ • 393

  • @prasadreal
    @prasadreal Рік тому +272

    ഒരു മഹാ സിദ്ധി തന്നെ... ഇദ്ദേഹത്തിന് അർഹമായ അംഗീകാരം ലഭിക്കുക തന്നെ വേണം...പ്രണാമം..

    • @hareeshkumar847
      @hareeshkumar847 Рік тому

      Correct. 🙏🙏🙏🙏🙏🙏👌👌👌👌👌👌💯💯💯💯💯💯💯

  • @libeeshvk
    @libeeshvk Рік тому +96

    വിശ്വകർമ്മാവിൻറെ അനുഗ്രഹമുള്ള കലാകാരൻ അദ്ദേഹത്തിൻറെ കഴിവുകൾക്ക് മുന്നിൽ പ്രണാമം

    • @sarasadiq9470
      @sarasadiq9470 Рік тому +4

      ഋഗ് വേദം ബ്രാഹ്മണ ഉൽപത്തി ശ്ലോകം :
      "തൽ പുരുഷ മുഖമാസീത്
      ശില്പി വിശ്വകർമ്മണേ"
      വിശ്വകർമ്മ വിഭാഗമാണ് ബ്രാഹ്മണർ .. ഇന്ത്യയിലെ എല്ലാ പഴയ നിർമ്മാണ കലകളും ബ്രാഹ്മണരുടെ നിർമ്മാണങ്ങൾ ആണ് .

  • @shafeekh6223
    @shafeekh6223 Рік тому +85

    അഭിനന്ദനാർഹം. പഴയ കാലം പോലെ രാജാക്കന്മാർ പട്ടും സ്വർണ്ണവും ഒന്നും സമ്മാനമായി തരുവാൻ ഇപ്പോൾ ഇല്ലല്ലോ. ഇദ്ദേഹത്തിന്റെ കലയും ആധുനിക ലയിത്തു യന്ത്രങ്ങളുടെ സഹായവും സമന്വയിപ്പിച്ചു ഇതുപോലുള്ള കുറച്ചു മോഡലുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചു മാർക്കറ്റ് ചെയ്യണം.

  • @aaradhyasworld1990
    @aaradhyasworld1990 Рік тому +78

    ഇതാണ് കഴിവ്,,,,, അഭിനന്ദനങ്ങള്‍ ഇദ്ദേഹത്തിന്റെ കഴിവുകള്‍ പുറത്ത് കാണിച്ചു തന്നതിന്

  • @Anu-ew1fn
    @Anu-ew1fn Рік тому +30

    ഒരു പക്ഷേ ലോകത്തിൽ തന്നെ അപൂർവ്വമായി കാണുന്നതായിരിക്കും ഇതേപോലെയുള്ള കഴിവുള്ള മനുഷ്യർ..

  • @petzandhobbies5109
    @petzandhobbies5109 Рік тому +71

    അങ്ങ് ഒരു സംഭവം തന്നെ 🥰🥰🙏🏻 എല്ലാവരിലും എത്തട്ടെ 🥰

    • @spm2506
      @spm2506 Рік тому +2

      ഇദ്ദേഹം ജനിക്കേണ്ട സ്ഥലം മാറി പോയി അല്ലെങ്കിൽ എത്ര യെത്ര ബഹുമാതികൾ ലഭിക്കേണ്ടതാണ് അണ്ടനും അടങ്ങൊടകനും പദ്മശ്രീ യും ഭാരത് അവാർഡുകൾ കൊടുക്കുന്ന നാട് ഇങ്ങേരെ കാണാതെ പോയതിൽ ലജ്ജിക്കുന്നു 🙏🙏🙏നമസ്കാരം മഹാപ്രതിഭേ

  • @sumeshkumar7251
    @sumeshkumar7251 Рік тому +9

    വിശ്വകർമജനു തുല്യം വിശ്വകർമജൻ മാത്രം....

  • @nibrazabubaker
    @nibrazabubaker Рік тому +32

    താങ്കളുടെ കഴിവിനെ അംഗീകരിക്കുന്നു. അങ്ങയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്. ദയവുചെയ്ത് ഈ കഴിവുകളൊന്നും കാലഹരണപ്പെട്ട് പോകാതെ നോക്കുക. അടുത്ത തലമുറയിലേക്ക് പകർന്നുകൊടുക്കാൻ ശ്രമിക്കുക 🙏🙏🙏

  • @sathyantk8996
    @sathyantk8996 Рік тому +10

    ശംഖിൽ നിന്നും വരുന്ന നാദം Super great work ഇദ്ദേഹവും ഒരു അദ്യാപകനാകാനുള്ള യോഗ്യതയുണ്ട്

  • @vladimirp5260
    @vladimirp5260 Рік тому +16

    അസാമാന്യമായ കഴിവുണ്ട്. രാജ ശില്പി. ഈ കഴിവുകൾ അന്യം നിന്നു പോകാതിരിക്കട്ടെ. ഇദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരങ്ങൾ തേടി വരട്ടെ. ഇത്തരം പ്രതിഭകളെ പൊതു ജന സമക്ഷം അവതരിപ്പിച്ച ചാനലിന് നന്ദി.....

  • @damu1900
    @damu1900 Рік тому +21

    അപാര സിദ്ധി തന്നെ! അഭിനന്ദനങ്ങൾ! അർഹമായ അംഗീകാരം കിട്ടാൻ ഇടവരട്ടെ!!!

  • @itz_messi_from_india6899
    @itz_messi_from_india6899 Рік тому +102

    കരിങ്കൽ എടുതെറിയൻ മാത്രം അറിയുന്ന ഞാൻ🙂

    • @jinitninan143
      @jinitninan143 Рік тому

      😄😄

    • @esmu-800-z-x
      @esmu-800-z-x Рік тому +2

      കരിങ്കല്ലിൽ ഏറു കിട്ടിയ ഞാൻ എന്നായിരിക്കും 🤣

  • @aswinar5158
    @aswinar5158 Рік тому +55

    യഥാർത്ഥ പെരുന്തച്ചൻ... 👌👏👏👏

  • @S.Kumari.624
    @S.Kumari.624 Рік тому +12

    അംഗീകരിക്കപ്പെടേണ്ട അപൂർവ കഴിവു തന്നെ. ഇങ്ങനെ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന ഒരു കലാകാരനെ അറിയാൻ വഴിയൊരുക്കിയതിന് നന്ദിയുണ്ട്.

  • @kumaranr9058
    @kumaranr9058 Рік тому +16

    ഈ കഴിവിൽ അഹങ്കാരം ഇല്ല അസൂയ ഇല്ല...ഈ കഴിവിനെ അംഗീകരിച്ചേ...പറ്റു...പറയാൻ വാകുകൾ ഇല്ല..നമിച്ചു....:

  • @VijayKumar-fr8xx
    @VijayKumar-fr8xx Рік тому +5

    മഹാ സിദ്ധികളുള്ള ഈ ശില്പിയെ നമ്മുടെ നാട് ആദരിക്കണം. ആ സർഗ്ഗ പ്രതിഭക്കു മുന്നിൽ എന്റെ പ്രണാമം

  • @vinodkumarcp73
    @vinodkumarcp73 Рік тому +2

    ഇദ്ദേഹം ലോകം മുഴുവൻ അറിയപ്പെടണം, ഇദ്ദേഹം ശിൽപ്പിയല്ല, മഹാ യോഗിയാണ്

  • @fishinggedies8321
    @fishinggedies8321 Рік тому +6

    സംഭവം പൊളിച്ച്.... ആളുടെ ക്ഷമ അപാരം... ഇതു ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് പൊട്ടിപോയിട്ടുണ്ടാവണം 👌🏾👌🏾👌🏾👌🏾

  • @jhsdfjhgjh
    @jhsdfjhgjh Рік тому +9

    ഇത്തരത്തിൽ അത്ഭുത സൃഷ്ടികൾ ഈ ചേട്ടൻ ഇനിയും നിർമ്മിക്കട്ടെ.. ❤️❤️❤️👏🏻👏🏻👏🏻

  • @sathish395
    @sathish395 Рік тому +11

    ചില വിഡിയോ തുടക്കത്തിൽ തന്നെ like ചെയ്ത് പോകും 😍

  • @philominapc7859
    @philominapc7859 Рік тому +8

    അപാരം!!!അവർണനീയം!!!
    എന്റെ കൂപ്പുകൈ

  • @hemarajn1676
    @hemarajn1676 Рік тому +2

    കരിക്കല്ലിൽ കവിത രചിക്കുന്ന അസാമാന്യ കഴിവുകൾ ഉള്ള അത്ഭുത ശില്പി. ശ്രീബാബുവിന് ആദരപൂർവ്വം എന്റെ പ്രണാമം. ഫ്ലവേഴ്സ് ചാനലിലെ റിയാലിറ്റി ഷോ ആയ "ഒരു കോടി " യിൽ ഒരു പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിനകത്തും , പുറത്തുമുള്ള ലക്ഷക്കണക്കിന് മലയാളികൾക്ക് ഈ അസാധാരണ ശില്പിയെ പരിചയപ്പെടാൻ കഴിയും. ശ്രീ ബാബുവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @shamlathimoor4534
    @shamlathimoor4534 Рік тому +20

    വല്ലാത്തൊരു കഴിവ് ആരും അറിയാതെ പൊകുന്നു ദൈവത്തിന്റെ കൈയൊപ്പ്

  • @rubeeshkoroth801
    @rubeeshkoroth801 Рік тому +33

    അർഹമായ അംഗീകാരം കിട്ടാൻ പ്രാർത്ഥിക്കുന്നു...

  • @sajithmukesh8354
    @sajithmukesh8354 Рік тому +23

    പൊന്ന് ചേട്ടാ പൊളി വർക്ക്‌ 🔥🔥🔥🔥🔥

  • @BalachandranMenon
    @BalachandranMenon Рік тому +36

    a great man. should appreciate his art.

    • @IFBOFFI
      @IFBOFFI Рік тому

      a great man. should appreciate his art

  • @rakeshnambiar1897
    @rakeshnambiar1897 Рік тому +2

    അതുല്യ പ്രതിഭ 👌👌👌👌

  • @davidbilla7987
    @davidbilla7987 Рік тому +5

    ദൈവം അനുഗ്രഹിച്ചുതന്ന കഴിവ് ചേട്ടന് എന്നും നിലനിൽക്കട്ടെ എന്റെ പ്രാർത്ഥന ചേട്ടൻക്ക്‌ എന്നും ഉണ്ടാവും ചേട്ടന്റെ കഴിവ് ഉപയോഗിച്ച് ഉണ്ടാക്കിയ എല്ലാ സാധനങ്ങളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @bossyjoseph7806
    @bossyjoseph7806 Рік тому

    കരിങ്കല്ലിൻ സൗന്ദര്യം പോലെ ശുദ്ധമായ സംസാരവും സ്വഭാവവും..കഴിവിൽ യാതൊരു അഹങ്കാരവും ഇല്ലാത്ത ഇദ്ദേഹം പെരുംതച്ഛനെക്കാൾ എത്രയോ ഉന്നതിയിൽ...🤷‍♂️ആയുസ്സും,ആരോഗ്യവും അഭിവൃദ്ധിയും ദൈവം നൽകുവാൻ ഇടയാകട്ടെ...ഇദ്ദേഹത്തിന്റെ കഴിവുകളെ നമിച്ചിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dialkerala123
    @dialkerala123  Рік тому +25

    ചേട്ടന് ആശംസകൾ

  • @GKGk-tc6ge
    @GKGk-tc6ge Рік тому +6

    പൊന്നു സാറേ സാറിന്റെ കഴിവ് 👌👌👌👌👌👌

  • @pk_indira
    @pk_indira Рік тому +4

    A great work.അനുഗ്രഹീത കലാകാരൻ 🙏🙏🙏🙏🙏

  • @renjithviswambaran5722
    @renjithviswambaran5722 Рік тому +2

    👍👍🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ 💕💕എന്നും എപ്പോഴും. 🙏🙏🙏🙏

  • @KL62GAMER
    @KL62GAMER Рік тому

    അവസാനം അദ്ദേഹം പറഞ്ഞത് 👌👌👌... എത്ര സമയം ചെലവഴിച് ആയിരിക്കും ഒരു ശില്പം ഉണ്ടാക്കിയത് 🙏🙏🙏🙏🙏

  • @joelalex8165
    @joelalex8165 Рік тому +2

    ഇദ്ദേഹത്തെ ഒന്നും ലോകം അറിയാതെ പോവുക ആണല്ലോ എന്ന സങ്കടം മാത്രം ആണ് ഒള്ളു..

  • @sree3113
    @sree3113 Рік тому +3

    എളിമ യുള്ള കലാകാരന് 🙏🙏

  • @jafarpk7049
    @jafarpk7049 Рік тому +7

    സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല

  • @MKGhumen
    @MKGhumen Рік тому +3

    Supper ഇത്ര കഴിവ് ഉള്ള ആളുകളെ suport ചെയ്യണം ഇതൊന്നും എന്താ main ചാനല്‍ news ഒന്നും വരാത്ത..കുറെ സിനിമ alkrude അങ്ങോട്ട് പോയി അവര്‍ അവിടെ പോയി evide പോയി ഇതെല്ലം ന്യൂസ്

  • @publicreporterpc5361
    @publicreporterpc5361 Рік тому +2

    നമ്മുടെ സമൂഹത്തിലെ ഇതു പോലത്തെ മഹത് വെക്ത്വതങ്ങളെ പുറം ലോകം അറിയണം.

  • @Faisal786kunnampalli
    @Faisal786kunnampalli Рік тому +1

    ഞാൻ അദ്ദേഹത്തിന്റെ കൈവിനെ അംഗീകാരം നല്‍കുന്നു.. Wish u happy all the best

  • @Venugopalan-C-Achari
    @Venugopalan-C-Achari Рік тому +1

    ഓം വിശ്വകർമ്മായ നമഃ 🙏🏻🙏🏻🙏🏻..
    വിശ്വകമ്മദേവന്റെ അനുഗ്രഹം ആവോളം ഇനിയും അങ്ങേക്ക് ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻...

  • @surendranmk5306
    @surendranmk5306 Рік тому +4

    നമിക്കുന്നു! എന്നല്ലാതെ ഒന്നും പറയാനില്ല, പറയാൻ അർഹതയില്ല. ജന്മസിദ്ധിയോടൊപ്പം കഠിന പ്രയത്നം, ഏകാഗ്രത, ബുദ്ധികൂർമത, തികഞ്ഞ അർപ്പണ ബോധം!

  • @SureshKumar-zk9xj
    @SureshKumar-zk9xj Рік тому +4

    അങ്ങയെ നമിച്ചിരിക്കുന്നു. ഒരുപാട് ഇഷ്ട്ടമായി.

  • @ramks3282
    @ramks3282 Рік тому

    ഇപ്പഴും ഇതുപോലുള്ള നല്ല വാസനയുള്ള ശിൽപ്പികൾ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ വസ്തുക്കൾ കൊത്തിയുണ്ടാക്കിയ ശിൽപ്പിക്കു് അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ...!! ആശ്ചര്യമുളവാക്കുന്ന ശില്പങ്ങൾ ഇനിയും ഒട്ടേറെ നിർമ്മിക്കുവാൻ അദ്ദേഹത്തിനു കഴിയട്ടെ....!! പൈതൃകത്തിൻ്റെ അമൂല്യമായ ഈ സകല അറിവുകളും, വീക്ഷണങ്ങളും അടുത്ത തലമുറൾക്കും നൽകുവാനും കഴിയട്ടെ....!!
    (ശംഖിനെക്കുറിച്ചുപറഞ്ഞപ്പോൾ, അതിലെ ദ്വാരം വളഞ്ഞിരിക്കുന്നതുകൊണ്ടാണു് ശബ്ദവും, മുഴക്കവും ഉണ്ടാകുന്നതെന്നു പറഞ്ഞതിൽ എനിക്കുവിയോജിപ്പുണ്ടു്)

  • @anandsrkerala3160
    @anandsrkerala3160 Рік тому +1

    വിശ്വകർമാവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️

  • @georgejohn7522
    @georgejohn7522 Рік тому +15

    അഭിനന്ദനങ്ങൾ... ഇദ്ദേഹത്തിന്റെ അപാര കഴിവുകൾ കാണിച്ചു തന്നതിന് നന്ദി. ഇത് എവിടെയാണ് സ്ഥലം? ഫോൺ നമ്പർ തരുമോ?

  • @ajithakumarin618
    @ajithakumarin618 Рік тому +1

    അതി ഗംഭീരം. അതിശയകരം. നന്ദി. ഭാവുകങ്ങൾ

  • @A.K-md4vf
    @A.K-md4vf Рік тому +9

    വിശ്വകർമ്മ 🙏🙏🙏🙏🙏

  • @hakkeemkeem7
    @hakkeemkeem7 Рік тому +8

    ജന്മം കൊണ്ടും കർമ്മം കൊണ്ടും ശ്രേഷ്ഠരായ വിശ്വബ്രാഹ്മണരാണ് വിശ്വകർമജർ. സാക്ഷാൽ വിരാട് പുരുഷ മുഖത്തുനിന്നും ഉത്ഭവിച്ച പൗരുഷേയ ബ്രാഹ്മണർ വിശ്വകർമജർ എന്നും, വസിഷ്ഠ മഹർഷി മുതലായവരുടെ പരമ്പരയിൽ വരുന്നവർ ആരുഷേയ ബ്രാഹ്മണരെന്നും അറിയപ്പെടുന്നു. വിശ്വകർമജന് ജന്മം കൊണ്ടു തന്നെ ബ്രഹ്മത്വം ലഭിക്കുന്നു, മറ്റൊന്ന് ധ്വജൻ ആയി വേദപഠനം കൊണ്ടു ബ്രഹ്മത്വം നേടുന്നു. കഴിവും പാരമ്പര്യവും കാത്തു സൂക്ഷിക്കട്ടെ..

  • @nihalasvlog8330
    @nihalasvlog8330 Рік тому +1

    Ivar choicha oru chodyathinu plolum utharam ariyatha njan 🤧
    Kazhiv aparam thanna ❤️😘

  • @kkr3555
    @kkr3555 Рік тому

    ബുദ്ധപ്രതിമകൾ ധാരാളമായി കൊത്തുക. നന്നായി ചെലവാകും

  • @rajagopal7583
    @rajagopal7583 Рік тому +7

    വിസ്മയം, ശില്പിയും ശില്പവും.👍✌️🙏

  • @Badusha9633
    @Badusha9633 Рік тому

    വല്ലാത്ത കഴിവ് തന്നെ....അംഗീകരിച്ചേ പറ്റൂ...

  • @moments745
    @moments745 Рік тому +1

    ബാലു ശില്പി... ❤️

  • @joshicharan
    @joshicharan Рік тому

    നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള കലാരൂപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് അതിശയം തന്നെ. ഈകലപ്രചരിപ്പിക്കാൻ സർക്കാർ ഒന്നുംചെയ്യില്ല. അദ്ദേഹം ഈകലാരൂപംപ്രചരിപ്പിക്കാൻ ശ്രമിക്കേണ്ടതാണ് . കലാമണ്ഡലം പോലെ ഒരുസർവ്വകലാശാല തുടങ്ങുന്നതാവും ഉത്തമം. അങ്ങനെസംഭവിക്കാനായിഈശ്വരകൃപഉണ്ടാകാനായിപ്രാർത്ഥിക്കുന്നു.

  • @malayilnatarajan
    @malayilnatarajan Рік тому +4

    പച്ചമരുന്ന് ഉപയോഗിച്ച് കല്ലിനെ മെഴുകുമാതിരി ആക്കാം എന്നു പറഞ്ഞു കേട്ടിട്ടുണ്ട്അന്യംനിന്നു പോയി എന്ന കരുതിയിരുന്നത് ജീവനുണ്ടായി. ഏലിയൻ ചെയ്തു എന്നാണ് അജ്ഞാത കരവിരുത് വിലയിരുത്തുന്നത് സംരക്ഷിക്കപ്പെടണം

    • @thomasvarghese6738
      @thomasvarghese6738 Рік тому

      Kazhivine angikarikathe vayya. evideyznu sthalam. no. kittiyirunnenkil vilichittu poi kanamayirunnu.

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 Рік тому +4

    കലാകാരന്റെ കരവിരുത് : ആദരിക്കേണ്ടത് ഇവരെ ഒക്കെ . ആറന്മുള കണ്ണാടി പോലെ തിളക്കമാർന്ന ബുദ്ധി വൈഭവം

  • @vidyaiyer5351
    @vidyaiyer5351 Рік тому +7

    അഭിനന്ദനങ്ങൾ 🙏🙏

  • @rejir8973
    @rejir8973 Рік тому +3

    ചേട്ടാ..സൂപ്പർ.. ഒരു ചോദ്യവും.. ഇങ്ങോട്ടു.. ചോദിയ്ക്കരുതേ..എല്ലാം.. സൂപ്പർ..

  • @ramachandranparameswaran9280
    @ramachandranparameswaran9280 Рік тому +3

    Big salute Sir... A great artist..Gift of god....thanks for video.

  • @sadasivanharidasan8893
    @sadasivanharidasan8893 Рік тому +2

    അഭിനന്ദനങ്ങൾ. കാലം വരും. മകനെ പഠിപ്പിക്കുക

  • @ahambrahmasmi1516
    @ahambrahmasmi1516 Рік тому +2

    വിശ്വകർമജർ 🙏

  • @Shyam-vx2zq
    @Shyam-vx2zq Рік тому +1

    Polichu muthe 👌👌👌👌

  • @ja__xx___iiii
    @ja__xx___iiii Рік тому +1

    ഇതൊക്കെ എങ്ങനെ 😱😱😱അത്ഭുതം

  • @sreenivasannampoothiri3512
    @sreenivasannampoothiri3512 Рік тому +5

    ഈ കലാകാരന്റെ സ്ഥലവും നമ്പര് അറിഞ്ഞാൽ നന്നായിരുന്നു

  • @nila7371
    @nila7371 Рік тому +2

    റിയൽ രാജശില്പി!!!!!!

  • @abdu_rahiman_palottil
    @abdu_rahiman_palottil Рік тому +1

    ഇത്രക്കും അത്ഭുതമായി വിഗ്രഹങ്ങള്‍ പണിത ഇദ്ദേഹത്തെ ഹിന്ദു അമ്പല ഭാരവാഹികൾ അർഹമായ അംഗീകാരം കൊടുത്ത് ആദരിക്കണം, എല്ലാ വിധ ആശംസകളും സ്നേഹവും നേരുന്നു.......
    ഞാന്‍ വീട് നിര്‍മിക്കുന്ന സമയത്ത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമം കൊത്തിയ ഒരു കല്ല് എനിക്ക് പണിത് തരം, ഞാന്‍ ബന്ധപ്പെടുന്നുണ്ട്......

  • @lightningwave7801
    @lightningwave7801 Рік тому +2

    ഇദ്ദേഹത്തിന്റെ അടുത്ത് ഞാനൊന്നും ഒന്നുമല്ല..... ഗിന്നസ്.......

  • @hemapraku
    @hemapraku Рік тому +2

    ബാലുച്ചേട്ടൻ adipoli

  • @Toms.George
    @Toms.George Рік тому +1

    എന്റെ കണ്ണും തള്ളി.
    കിളിയും പോയി 🤗🤗🤗

  • @psyops3652
    @psyops3652 Рік тому

    ഇദ്ദേഹം നല്ല കഴിവുള്ള വ്യക്തി ആണ് .ഓർമ വരുന്നത് തഞ്ചാവൂർ ബ്രിഹദേസ്വര temple.....മൊത്തം ഗ്രാനൈറ്റ് കല്ലുകൾ shaving blade പോലെ ചെത്തി മിനുക്കി ഒരു പശയും കൂടാതെ അടുക്കടിക്കി വച്ച് ഉണ്ടാക്കിയത്.....അതിന്റെ ഏറ്റവും മുകളിൽ ഇരിക്കുന്ന കുംഭം 81000 കിലോ ആണ്..ഒറ്റക്കൽ ഗ്രാനൈറ്റ് ....നിഴൽ പകല് പോലും temple കോമ്പൗണ്ടിൽ വീഴില്ല ..ഇംഗ്ലീഷ് കാരു കുറേ എണ്ണം ഇപ്പോഴും കയറി ഇറങ്ങി നിരങ്ങി പോകുന്നുണ്ട് .ടെക്നോളജി കണ്ട് പിടിക്കാൻ .അവസാനം ഇട്ടിട്ടു പോ കുന്നു അത്രയും കോംപ്ലക്സ് ആണ് ഇതിന്റെ നിർമിതി ....ഇൗ മനുഷ്യ ജന്മത്തിൽ കണ്ട് പിടിക്കാൻ സാധ്യം അല്ലത്രെ....കാരണം സൗണ്ട് എനർജി എത്ര അളവിൽ കൊടുത്തിട്ട് ആണ് ഇത്രയും കല്ലുകൾ പൊക്കിയത് എന്ന് അവരുടെ ഏറ്റവും പുതിയ ഉപകരണങ്ങൾക്ക് വരെ കണ്ടെത്താൻ സാധിക്കുന്നില്ല എന്ന്..അവിടെ വച്ച് വർഷങ്ങൾക്കു മുൻപ് ഒരു സ്വിസ് സയന്റിസ്റ്റ് എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്... ഈപറയുന്നതിൽ വിശ്വാസം ഇല്ല എങ്കിൽ എന്താണ് cymatics എന്ന് ഗൂഗിൽ ചെയ്തു നോക്കുക.....മന്ത്രങ്ങൾ എന്ന് പറയുമ്പോൾ ആവറേജ് മലയാളിക്ക് പുച്ഛം ആണ്...സൗണ്ട് എനർജിയുടെ യഥാർത്ഥ റേഞ്ച് പവർ മലയാളിക്ക് ഇത് വരെ മനസ്സിലായിട്ടില്ല ....

  • @richmoundplaystation8307
    @richmoundplaystation8307 Рік тому

    Waaawoooo!!!! Amazing.. What a fantastic work...

  • @vipinkrisnat6205
    @vipinkrisnat6205 Рік тому +1

    വിശ്വകർമ്മാവിൻ്റെ വികൃതികൾ

  • @sindhukumari6385
    @sindhukumari6385 Рік тому +1

    മഹാനായ ശില്പി

  • @renjithviswambaran5722
    @renjithviswambaran5722 Рік тому +1

    ഈശ്വര സിദ്ധി 🙏👍👍

  • @syamkrishnanmu
    @syamkrishnanmu Рік тому +1

    🙏🏻| *_ഓം ശ്രീ വിശ്വകർമണേ നമഃ_* | 🕉️

  • @ajayakumarbs3316
    @ajayakumarbs3316 Рік тому

    സൂപ്പർ. അഭിനന്ദനങ്ങൾ

  • @swarooplal2842
    @swarooplal2842 Рік тому +1

    കഴിവിന് മുന്നിൽ നമിക്കുന്നു ഗുരുവേ ഞാനും ഒരു വിശ്വകർമ ജോലി ആണ്..

  • @babun6216
    @babun6216 Рік тому

    അഭിനന്ദനങ്ങൾ ബാലു ശില്പി എന്റെ സഹപാഠി ആയ താങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ

    • @iamchilanka
      @iamchilanka Рік тому

      Evdeya aa chettante veedu? Address onnu parayamo

  • @LazyKid
    @LazyKid Рік тому +1

    ഒറ്റ വാക്ക് ശിൽപ്പി 🥰🔥🔥

  • @thresiammaphilip2586
    @thresiammaphilip2586 Рік тому +2

    Super.. Very intelligent person. Congrtulations....

  • @praveeng9677
    @praveeng9677 Рік тому +1

    Excellent. God bless you Good. Congratulations

  • @topfactsindia4752
    @topfactsindia4752 Рік тому

    Ithu okke ee kalaakaaran share cheythirunnengil nannayirunnu..
    Allengil varshangal kazhinju ithum antha vishwaasathinu pidi kodukkum...
    His puzzles are vere level 🔥🔥

  • @balank1484
    @balank1484 Рік тому +2

    ഇന്ത്യയിലെ പല അത്ഭുധ കലാവിരുതുകളും അന്ന്യൻ നിന്നുപോയത് ശിൽപ്പികളുടെ വാശികളും ഹുംകാരവും കൊണ്ടായിരുന്നു അതുമറന്നു കൊണ്ട് താങ്കളുടെ കഴിവിനെ കഴിവുള്ളവർ എന്ന് കാണുന്നതും താൽപ്പര്യം ഉള്ളതുമായ ആർക്കെങ്കിലും ഈ കരവിരുത് കയ്മരണമെന്നും തങ്ങളാൽ ഈ കലായില്ലാത്തക്കരുതെന്നും kenabeshikkunnu മജീഷിയ്ൻ പ്രവസർ മുതുക്കാട് സർ തന്റെ കഴിവിനെ തലമുറകൾക്കു ക്യമാറുന്നതിനു ചയ്തുവച്ചിട്ടുള്ള കാര്യങ്ങൾ സറിനെ കാലംങ്ങളോളോം ശരിക്കും ഓർക്കുക കഴിവുകൾ ഒന്നും മച്ചിട്ടുപോകല്ല്

    • @jg7110
      @jg7110 Рік тому

      ഇത് ഏതു ഭാഷ?

  • @jakminnuponnu5397
    @jakminnuponnu5397 Рік тому +1

    Great kalaakaaran 👌👌👍👍

  • @ajimedayil6216
    @ajimedayil6216 Рік тому +1

    സൂപ്പര്‍ മാഷേ,, പൊളിച്ച് 👌 👌 👌

  • @usmank9733
    @usmank9733 Рік тому +3

    അഭിനന്ദനങ്ങൾ.
    ഈ കഴിവ് താൽപര്യമുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കാത്തത് സങ്കുചിത ,അഹംഭാവ മനസ്സല്ലേ?
    കാരണം. വിദേശികൾ ഗവേഷണം നടത്തി നേടിയ അറിവുകൾ നമുക്കു പറഞ്ഞു തരുന്നു. നാം മരുന്നായി കഴിക്കുന്നു. ജീവിത സുഖമനുഭവിക്കുന്നു.വിമാനമായും, മൊബൈൽ ഫോണായും ,ചികിത്സയായും മറ്റും.
    ഇന്ത്യൻ സംസ്കാരം മാത്രം എന്തിന് രഹസ്യമാക്കി വെക്കുന്നു?
    നാടൻ മരുന്ന് പരസ്യമാക്കാത്തത് പോലെ .
    ഈ അന്ധമായ അഹംഭാവം ശരിയാണോ? സായിപ്പും നമ്മളും തമ്മിലുള്ള അന്തരം അതാണ്.

    • @unnikrishnan5270
      @unnikrishnan5270 Рік тому +1

      അതെങ്ങെനെ നമ്മുക്ക് അഴിമതി nadethede.. 😂😂😂😂😂

  • @SURESHKUMAR-hz9mk
    @SURESHKUMAR-hz9mk Рік тому

    A great man amazing work, God bless you.

  • @maneeshmanu3469
    @maneeshmanu3469 Рік тому +3

    👍🏻👏🏻👏🏻സൂപ്പർ

  • @shobhak1568
    @shobhak1568 Рік тому +1

    A big salute brother 🙏 👏

  • @sureshss8783
    @sureshss8783 Рік тому

    Amazing very good keeepit no words god bless you

  • @rajeshchaithram5003
    @rajeshchaithram5003 Рік тому +1

    മനോഹരം 👌😊

  • @vishnumohandaspm1216
    @vishnumohandaspm1216 Рік тому

    നമ്മുടെ ബാലു ചേട്ടൻ 💪🏼

  • @radhakrishnan5322
    @radhakrishnan5322 Рік тому

    Adipoli work congratulations masse.

  • @priyamvadam.c1248
    @priyamvadam.c1248 Рік тому +1

    അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏

  • @moideenkuttymoideenkutty3092
    @moideenkuttymoideenkutty3092 Рік тому +6

    െ പാന്നു ചേട്ടാ നമിക്കുന്നു അപാര കഴിവു തന്നെ

  • @Dileepdilu2255
    @Dileepdilu2255 Рік тому +4

    പൊളിച്ചു😍💯♥️♥️💛💛👌👌❣️

  • @mr.chundeli
    @mr.chundeli Рік тому

    കല്ലിൽ മായജാല० നിർമിക്കുന്ന മറ്റൊരു പെരുന്തച്ചൻ

  • @chackot4880
    @chackot4880 Рік тому

    Namichu🙏🙏🙏🙏🙏🙏congratulations👏👏👏

  • @sakaleshkumar976
    @sakaleshkumar976 Рік тому +2

    ആയുഷ്മാൻ ഭവ 🙏