നല്ല നാടൻ കുടംപുളിയിട്ടു വെച്ച ചൂര കറി | Kerala Style Tuna Fish Recipe

Поділитися
Вставка
  • Опубліковано 4 січ 2020
  • ആവശ്യമുള്ള സാധനങ്ങള്‍
    1 ചൂര മീന്‍- ഒരു കിലോ
    2 ഇഞ്ചി- ഒരു വലിയ കഷ്ണം
    3 വെളുത്തുള്ളി- 10 എണ്ണം
    4 പച്ചമുളക്- അഞ്ച് എണ്ണം
    5 കുടംപുളി- ആറ് എണ്ണം
    7 കറിവേപ്പില- രണ്ട് തണ്ട്
    8 മുളകുപൊടി- നാല് ടീസ്പൂണ്‍
    9 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
    10 ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
    11 കടുക്- ഒരു ടീസ്പൂണ്‍
    12 വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
    തയ്യാറാക്കുന്ന വിധം
    1 ചൂര മീന്‍ വെട്ടി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.
    2 ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക.
    3 പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കുക.
    4 ശേഷം, ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞുവച്ച പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കി വഴറ്റുക.
    5 ഇതിലേക്ക് നാല് ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക, എന്നിട്ട് ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക.
    6 വെള്ളം ചേര്‍ത്തിളക്കിയതിനുശേഷം കുടംപുളിയും ആവശ്യത്തിന് ഉപ്പും ഉലുവാപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക.
    7 കറി തിളയ്ക്കുമ്പോള്‍, അതിലേക്ക് മുറിച്ചുവച്ച ചൂരമീന്‍ കഷ്ണങ്ങള്‍ ഇടുക. എന്നിട്ട് പാത്രം അടച്ചുവച്ച് വേവിക്കുക.
    8 മീന്‍ വെന്തുകഴിഞ്ഞാല്‍ കറി അടുപ്പില്‍ നിന്നും മാറ്റുക.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 631

  • @VillageCookingKeralaYT
    @VillageCookingKeralaYT  4 роки тому +544

    നമ്മടെ പുതിയ ലോഗോ എങ്ങനെ ഉണ്ട് 😊

  • @shibilinalakath6638
    @shibilinalakath6638 2 роки тому +120

    അമ്മക്ക് ആയുസും ആരോഗ്യവും നൽകട്ടെ.... ❤️❤️❤️❤️ആശംസകൾ ❤️

  • @roymathew8161
    @roymathew8161 3 роки тому +28

    ഞാന്‍ രണ്ടു തവണ ഉണ്ടാക്കി.. അമ്മച്ചി സൂപ്പര്‍ ടേസ്റ്റ് ആയിരുന്നു. ആദ്യമായി ആണ് ഉള്ളി ഇല്ലാതെ കറി വച്ചത്.. വളരെ നന്ദി അമ്മച്ചി

  • @nithinbsshivan4566
    @nithinbsshivan4566 4 роки тому +65

    ഈ......പരുപാടി സൂപ്പറ പൊളിയ പക്ഷേ ഇതിൻറെ ഒരു ചെറിയ പോരാഴ്മ എന്താണെന്ന് പറഞ്ഞ ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരോ അളവോ ഒന്നും പറയുന്നില്ല അതാണ് ഒരു പോരാഴ്മ ബാക്കിയെല്ലാം സൂപ്പറ 👍👍👍👍😍😍😍😍😍😘😘

  • @thasneemnasarudeeen8023
    @thasneemnasarudeeen8023 4 роки тому +8

    ഞാൻ try ചെയ്തു.. super ayirunn. താങ്ക് you

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +232

    *സാധാരണക്കാരന്റെ നെയ്മീൻ എന്നറിയപ്പെടുന്ന ചൂരക്കറിയും കപ്പയും അന്യായ കോമ്പിനേഷനാണ്✌✌❣*

  • @sujakannan9209
    @sujakannan9209 4 роки тому +7

    😋 കണ്ടിട്ട് കൊതിയാവുന്നു അമ്മേ അടിപൊളി ഒരുപാട് ഇഷ്ട്ടായി

  • @Secret_superstar521
    @Secret_superstar521 4 роки тому +105

    അതിന് ഞങ്ങൾ തിരുവനന്തപുരംകാർ.....നല്ല തേങ്ങയും വറുത്ത മുളകുപൊടിയും മല്ലിപൊടിയും വറുക്കാത്ത മഞ്ഞൾ പൊടിയും ഉലുവയും ചുവന്നുള്ളിയും കറിവേപ്പിലയും ചേർത്തരച്ച കൂട്ടിൽ ചൂരമീനും മുരിങ്ങക്കയും പച്ചമുളകും തക്കാളിയും ചേർത്ത് വാളൻപുളി വെള്ളവും ഒഴിച്ച് തിളപ്പിച്ച്‌ കടുകും വറുത്ത്‌ എടുക്കും.ആ മുരിങ്ങക്ക കഴിക്കുന്ന moment😋😋😋......സ്വർഗം ❤️❤️❤️😋😋😋....അതും മരച്ചീനിയും.....ന്റെ ദൈവമേ....

    • @sophiasimon3305
      @sophiasimon3305 4 роки тому +1

      ഇങ്ങനെ ഓർക്കാറേയുള്ളൂ ഇടയ്ക്കു ഉണ്ടാക്കാറുണ്ടോ

    • @athiravijayan4725
      @athiravijayan4725 4 роки тому +4

      Ah ethu kazhykkathoda eth pathanamthitta style 😀

    • @Secret_superstar521
      @Secret_superstar521 4 роки тому +1

      @@sophiasimon3305 സർവ്വ ആൾക്കാർക്കും cook ചെയ്തു കഴിക്കാൻ പറ്റി എന്ന് വരുമോ??? Working,Career oriented,hostelers ഇവർക്കൊക്കെ പറ്റുമോ???അപ്പൊ പിന്നേ ഇങ്ങനൊരു question ന് എന്ത് പ്രസക്തി???

    • @sophiasimon3305
      @sophiasimon3305 4 роки тому

      കൊതിപ്പിച്ചതുകൊണ്ട് പറഞ്ഞതാ കേട്ടോ മറ്റൊന്നും വിചാരിച്ചില്ല sorry

    • @Secret_superstar521
      @Secret_superstar521 4 роки тому +1

      @@sophiasimon3305 BTW NO NEED OF AN APOLOGY...nothing serious....തിരുവനന്തപുരത്തിന് പുറത്തു ഹോസ്റ്റലിൽ നിൽക്കേണ്ടി വരുന്ന ഗതികേട് ഉണ്ടല്ലോ..that's all....❤️❤️❤️

  • @swapnab5390
    @swapnab5390 2 роки тому +5

    Humble & simple healthy cooking with no hi tech kitchen appliances or gadgets .
    This is real Indian Ancestral way of cooking. Thankyou 🙏Sweet Grandma’s recipes

  • @facts-od6ee
    @facts-od6ee 2 роки тому +10

    എനിക്കും മക്കൾക്കും അമ്മയെയും അമ്മേടെ പാചകവും ഒരുപാട് ഇഷ്ട്ടമാണ്

  • @therighteousnest6628
    @therighteousnest6628 4 роки тому +16

    Very interesting preparation Ammachee
    Loved it!!!

  • @funandlove23
    @funandlove23 Рік тому +1

    Made it today.super recepie. Thank u so much 🥰

  • @neethukiran8673
    @neethukiran8673 4 роки тому +77

    മൺ ചട്ടിൽ ഉണ്ടാക്കിയ നല്ല നാടൻ സ്റ്റൈൽ ചൂര കറി പൊളിച്ചു 👌👌👌 😋😋😋😋

    • @tastyfoodworld2443
      @tastyfoodworld2443 3 роки тому

      Cooking istam anengil ente channelile recipes onnu kandu nokkuvo. Ishtamayal matram subscribe cheyyamo

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +11

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ

  • @chinnureshma426
    @chinnureshma426 4 роки тому +9

    Super ammaa

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 роки тому +123

    അമ്മച്ചിയുടെ " കത്തി " സൂപ്പർ dolphin മീനെ പോലെ ഉണ്ട്...

    • @shajahanaman1274
      @shajahanaman1274 4 роки тому

      Adar kathi

    • @aamiisha743
      @aamiisha743 4 роки тому

      Njnum vicharikum kathide karyam

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 роки тому +1

      @@aamiisha743 എന്നാൽ ഒരു hi തായോ 😂

    • @littlestars5994
      @littlestars5994 3 роки тому

      😄😄😄😄

    • @littlestars5994
      @littlestars5994 3 роки тому

      സൂപ്പർ കമന്റ്‌, ആ കത്തി കാണുമ്പോ e കമന്റ്‌ ഓർമ varane👍👍👍

  • @redcookingtimevlogger7590
    @redcookingtimevlogger7590 4 роки тому +2

    ആഹാ.... അടിപൊളി.....
    തകർത്തു..... 👍👍👍👍

  • @studyworld14
    @studyworld14 2 роки тому

    Thank u.. Recipe ezhuthiyathu kond elupamayi👌

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 3 роки тому +7

    നല്ല വിനയമുള്ള അമ്മ അമ്മുടെ പാചകം കാണാൻ നല്ല രസമാണ്

  • @kavinmanju8832
    @kavinmanju8832 4 роки тому +21

    Wow ,,I searching for you many days,and finally find i love your cooking style

  • @sreejakumary9784
    @sreejakumary9784 4 роки тому +6

    ചൂര കറി ഞങ്ങൾ വയ്ക്കുന്നത് പോലെയുണ്ട് കൊള്ളാം സൂപ്പർ

  • @ratheeshkumarg1398
    @ratheeshkumarg1398 4 роки тому +15

    എനിക്കു ഇഷ്ട്ടപെട്ട ഒരു ചൂര പിന്നെ ഈ ചേച്ചിയുടെ മീൻ കറി വയ്‌പും

  • @pranavsiva7972
    @pranavsiva7972 3 роки тому +8

    So satisfying 😍

  • @minisukumaran8668
    @minisukumaran8668 3 роки тому +2

    കണ്ടിട്ട് കൊതി വരുന്നു സൂപ്പരോ സൂപ്പർ

  • @minuchandran3335
    @minuchandran3335 4 роки тому

    Ammayude cooking kaanaan thanne oru resamaanu.amme ummmma.

  • @babupvarghese4920
    @babupvarghese4920 3 роки тому +2

    സൂപ്പർ ചൂരക്കറിയും കപ്പയും അടിപൊളി

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +56

    കറിയെക്കാൾ അച്ചാർ ഇട്ടുകഴിക്കുന്നതാണ് ഇഷ്ടം. അമ്മയുടെ ചൂരക്കറി 🤝🤝

  • @johnyrockstar007
    @johnyrockstar007 3 роки тому +3

    Cleaning meen is also important. Thanks for showing

  • @drider6832
    @drider6832 3 роки тому

    Simple aayit kurach sathanangal vechu peshaku curry😘😘 thanz ammame

  • @veenaviju2979
    @veenaviju2979 3 роки тому +3

    Thanks for the recipie. I will definitely try it

  • @krishnanks8405
    @krishnanks8405 3 роки тому +2

    Ammachi adi pollleeetaw
    Keep it up
    May god bless you and your family too abundantly

  • @jesnabiju9702
    @jesnabiju9702 Рік тому

    Adipoli njan try cheythu ❤

  • @rajithasuresh3446
    @rajithasuresh3446 2 роки тому

    ഞാൻ ഇങ്ങനെ ആണ്ചൂരകറിവെക്കു൬ത്. സൂപ്പർ❤

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +2

    *കിടു* 👌

  • @mubeenaajish8319
    @mubeenaajish8319 3 роки тому +3

    നല്ല എരിവ് കാണും പച്ചമുളക് മുളക്പൊടിയും 😋😋

  • @anandasahasram
    @anandasahasram 3 роки тому

    Ammayude nadan stylil Ulla curries enik valare ishtamanu..

  • @abithaasuku5867
    @abithaasuku5867 4 роки тому +3

    Adipoli cleaning

  • @shilavijayan8754
    @shilavijayan8754 4 роки тому +2

    very good ,your cooking amizing.

  • @jasnajasnajasna4349
    @jasnajasnajasna4349 4 роки тому +1

    Amma poliyan Supper

  • @chinnuchinnu-mi4sn
    @chinnuchinnu-mi4sn Рік тому +1

    ആന്റി എല്ലാ പാചകവും സൂപ്പർ ആണ് ❤

  • @ajithsasidhar726
    @ajithsasidhar726 4 роки тому +1

    നന്നായിട്ടുണ്ട്......

  • @deepaprasanth2201
    @deepaprasanth2201 4 роки тому +5

    Chempum fish curryum..... Super..

  • @manojantony4063
    @manojantony4063 4 роки тому +1

    കൊള്ളാം അഭിനന്ദനങ്ങൾ

  • @akhilakdamodharan2963
    @akhilakdamodharan2963 4 роки тому

    Ammachi ingane thanne cheyyanam. Oru mattavum varuthanda. Super.

  • @usnauchuzz489
    @usnauchuzz489 4 роки тому

    Ammamaa polichalloooo😍👌👌👌👌

  • @anugrahajith4421
    @anugrahajith4421 2 роки тому

    Super ammachi😊🤗💕💕

  • @jomayusa
    @jomayusa 4 роки тому +11

    Delicious. Can the English subtitles be slightly bigger please? Thank you ❤️

  • @jacksonj7517
    @jacksonj7517 4 місяці тому

    Eee video kand nan ippo kari vech spr❤❤❤

  • @jeenajohn9916
    @jeenajohn9916 3 роки тому +1

    It’s a diversional therapy for me watching your videos . Nice and peaceful

  • @maheshrl4063
    @maheshrl4063 4 роки тому

    Njn curry undaki noki superb

  • @jayasreemanoharan1480
    @jayasreemanoharan1480 Рік тому +1

    Lucky boy to get a mother like this cooking

  • @chippyanirudhan6538
    @chippyanirudhan6538 4 роки тому

    Ee auntyde currykal kanumbo kothiyakum

  • @abhilashanandhan6709
    @abhilashanandhan6709 3 роки тому +1

    സൂപ്പർ 😋👌

  • @abeebamarien9091
    @abeebamarien9091 4 роки тому +2

    thank for this video👍

  • @sreekuttysssreekuttyss328
    @sreekuttysssreekuttyss328 4 роки тому

    Super amma adipolii

  • @marynvmarynv1134
    @marynvmarynv1134 2 роки тому

    സുപ്പർ സൂപ്പർ സൂപ്പർ അമ്മ എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @kavyasreekutty8050
    @kavyasreekutty8050 4 роки тому

    Ammummeeee njan cheyithuuu poliiiiyeeee

  • @valsaalphonsa3894
    @valsaalphonsa3894 4 роки тому +8

    God bless you amma.

  • @simiudayan2535
    @simiudayan2535 3 роки тому

    Super 👌💓👌 polichu

  • @renjusujith3212
    @renjusujith3212 4 роки тому

    Amma superr...🥰🥰😋

  • @TheInauthentiCook
    @TheInauthentiCook 2 роки тому +2

    Soothing 💗

  • @idukkikarivlog1407
    @idukkikarivlog1407 2 роки тому +1

    Ammachi adipowli anu❤❤❤

  • @chotabeem6522
    @chotabeem6522 2 роки тому

    Your family members all are very lucky.mouth water coming amma.tamil nadu

  • @kcrashid8356
    @kcrashid8356 3 роки тому +1

    Ammachi muthaaanu ♥️♥️♥️♥️♥️

  • @queenoflove591
    @queenoflove591 2 роки тому

    I will try this item poli oru rakshem illa tasty 😋😋😋😋😋😋😋😋😋

  • @babysunitha1368
    @babysunitha1368 4 роки тому +3

    അമ്മച്ചി സൂപ്പർ ആയി

  • @sujasarang6663
    @sujasarang6663 4 роки тому +3

    Ammachiyude Ella currykalum super aanu. Ammachi undakkunna aviyal kaananam ennundu ....orikkal undakkunna kaanikkumo amme ...

  • @Boomboo67
    @Boomboo67 3 роки тому +1

    Amma പൊളിച്ചു

  • @Magnate1992
    @Magnate1992 3 роки тому

    Adipoli amme

  • @sharojavasavan6524
    @sharojavasavan6524 Рік тому

    Strongs hands God Bless her

  • @dishesdeliciouswithnoor3712

    Bhot tastey Masha Allah mene b try ki hai aj hi upload ki hai apko passand ayega❤

  • @nishafoodcourt468
    @nishafoodcourt468 4 роки тому

    Super amma

  • @SHILUSVLOG
    @SHILUSVLOG 4 роки тому

    Wow.looks yummy👈♥️👌

  • @AashasKitchenCorner2021
    @AashasKitchenCorner2021 2 роки тому

    ammachide cooking adipoli

  • @akshayasreekumar1972
    @akshayasreekumar1972 9 місяців тому

    Frst attempt of chooracurry making ,aiswaryamayit amamede video nokki vech nalla tastiyaya supermeencurry aduppil kidannu tilachukondirikunnu❤

  • @maewchko8370
    @maewchko8370 2 роки тому +1

    Churakary kollam

  • @bijuk2215
    @bijuk2215 4 роки тому +3

    Adipoli, god bless you

  • @anithakp2963
    @anithakp2963 2 роки тому

    Ammaku ayusum arogyavum tharatte. ammaundakunna mikacurriyum undakinokarudu superavundu

  • @ajaiescape
    @ajaiescape 4 роки тому +2

    പൂച്ച ടെ കരച്ചിൽ, new BGM കൊള്ളാം

  • @rajumuttathrajukochappan1378
    @rajumuttathrajukochappan1378 3 роки тому

    Kandalariyam kidukachi choorakari

  • @hindipadsaala8630
    @hindipadsaala8630 4 роки тому

    Ammachi aloru expert anu angane choora arukanum padippichu

  • @sudhavikram4126
    @sudhavikram4126 2 роки тому

    Super ammachy

  • @binutr7402
    @binutr7402 4 роки тому +23

    Enthayalum taste nokunna chettan thadichu kozhuthu. Rehasyam☺

    • @jyothyu
      @jyothyu 2 роки тому

      Nannayittud

  • @sunirskalas2112
    @sunirskalas2112 2 роки тому +1

    Super food 🌹❤️👏

  • @nanduram9280
    @nanduram9280 3 роки тому +2

    Love u Ammaa🥰

  • @smenezes4976
    @smenezes4976 4 роки тому +5

    Yummy...😋

  • @bindhureghunath145
    @bindhureghunath145 4 роки тому +6

    Mouthwatering

  • @jobikg4164
    @jobikg4164 3 роки тому

    Super BB...

  • @varadhanair4883
    @varadhanair4883 4 роки тому

    അമ്മ അടിപൊളി.......

  • @ajianandan3026
    @ajianandan3026 4 роки тому +4

    കൊതിയാവണെ.... ഇവടാണെൽ മീൻ ഇല്ല...😋😋😋😋😋😋

  • @meenuasish9632
    @meenuasish9632 4 роки тому

    Super😋

  • @easycookingwithsheffy4485
    @easycookingwithsheffy4485 4 роки тому

    Kothi avunnnnu.. Yummmmm

  • @ponkeerthi5411
    @ponkeerthi5411 2 роки тому

    Ithu soorai fish,semmma,ithulathan masi karuvadu prepare pannuvanka

  • @seethalsasidharan8913
    @seethalsasidharan8913 4 роки тому +4

    Out of Kerala people eth kanda...so much nostalgic feeling

  • @ambilyrajesh5613
    @ambilyrajesh5613 3 роки тому +2

    Super 👌👌👌👌👌👌👌

  • @anoopartwork
    @anoopartwork 4 роки тому

    കൊള്ളാം

  • @tintumolejoseph8800
    @tintumolejoseph8800 4 роки тому

    Kolllam ammachi.....

  • @joserajesh9374
    @joserajesh9374 3 роки тому +1

    Good cookery show

  • @remyasivasankar5952
    @remyasivasankar5952 4 роки тому

    സൂപ്പർ

  • @athulyaneju6517
    @athulyaneju6517 4 роки тому

    കിടു