ദൈവങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ സാധിക്കുന്ന നക്ഷത്രക്കാർ

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 320

  • @lekhaanil9900
    @lekhaanil9900 2 роки тому +102

    ഓം നമഃ ശിവായ 🙏മഹാദേവാ🙏 പരമേശ്വരാ 🙏കൈലാസവാസാ 🙏 ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +4

      🙏

    • @sadhusadhu3156
      @sadhusadhu3156 2 роки тому +3

      🙏

    • @rejimon6053
      @rejimon6053 2 роки тому +1

      11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

  • @sailajasasimenon
    @sailajasasimenon 2 роки тому +47

    നമസ്കാരം ഗുരുജി🙏🏻
    എന്നും പുതിയ അറിവുകൾ പകർന്നു തരുന്ന ഗുരുജിക്ക് പ്രണാമം🙏🏻ഞാൻ ദേവഗണം.👍😊.ഗുരുജി പറയുന്ന പോലെ നല്ല മനസ്സോടെ പ്രാർത്ഥിച്ചാൽ മതി.ഹരേ കൃഷ്ണാ🙏🏻

  • @dhevuttykannan5686
    @dhevuttykannan5686 2 роки тому +27

    അത്തം നക്ഷത്രം ആണ്.. ഒരു ദിവസം സങ്കടം ആണെങ്കിൽ അടുത്ത ദിനം സന്തോഷം തരുന്ന ഈശ്വരൻ.. വീണ്ടും സങ്കടം പിന്നെ സന്തോഷം.. ഇങ്ങനെ പോവുന്നു ജീവിതം.. ജീവിതത്തിൽ ഒരുപാട് സങ്കടം ഉണ്ടായിട്ടുണ്ട്.. എന്നിരുന്നാലും പല ഘട്ടങ്ങളിലും ഈശ്വരൻ കൂടെയുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്..പല തവണ ചതിക്കുഴികളിൽ നിന്നും ഏതോ ഒരു ശക്തി മാറ്റി നടത്തിയിട്ടുണ്ട്.. ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോൾ പെട്ടെന്നു മനസിന് ആരോ തണുപ്പ് നൽകുന്ന പോലെ തോന്നിയിട്ടുണ്ട്.. ഉള്ളത് കൊണ്ട് തൃപ്തിയായി ജീവിക്കാൻ ശ്രെമിക്കുന്നു.. ഈശ്വരൻ കൂടെയുണ്ടെന്ന് തീർച്ചയായും വിശ്വസിക്കുന്നു..

  • @JkJk-wn2tg
    @JkJk-wn2tg 2 роки тому +10

    നമസ്കാരം ഗുരുജി 🙏🙏🙏നല്ല നല്ല അറിവുകൾ ദിനവും നൽകുന്ന അങ്ങേക്ക് ഭഗവാൻ ദീർഘആയുസ്സ് നൽകട്ടെ ഷീബാ ഉത്രം

  • @praveenps5220
    @praveenps5220 2 роки тому +22

    ദൈവം എല്ലാവരുടേയുംകൂടെയുഡ്പക്ഷേസ്വാഭാവംപൊട്ടയാണെകിൽപിന്നെദൈവംകൂടെയുഡാവുമെന്ന്സംശയമാണ്അല്ലെസുഹൃത്തുകെള

  • @deepukannan.3338
    @deepukannan.3338 2 роки тому +44

    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശ്രീ ❤ഭദ്ര ❤കാളി ❤നമോ ❤നമഃ ❤
    ❤ഓം ❤യമായ❤ നമഃ ❤
    ❤ശിവപാർവ്വതി ❤

    • @kshethrapuranam
      @kshethrapuranam  2 роки тому +3

      🙏

    • @lechoos...2171
      @lechoos...2171 2 роки тому +1

      അതിനിടയിലും ലവ്വോ...😀
      എന്തായാലും കാണാൻ കളറായിട്ടുണ്ട്..

  • @കല്ലൂസൻ
    @കല്ലൂസൻ 2 роки тому +98

    ദൈവത്തിന് പ്രപഞ്ചത്തിലെ ഒരു ജീവികളോടും തരം തിരിവില്ല ഗീതയിൽ പറയുന്നുണ്ട് ഭഗവാൻ അറിഞ്ഞു വിളിച്ചാൽ ആരുടെ അടുത്തും ഓടിയെത്തുമെന്ന് അതൊന്നും നക്ഷത്രം നോക്കി അല്ല

    • @satheeshoc4651
      @satheeshoc4651 2 роки тому +16

      🙏🙏🙏👍 എത്ര സത്യം ആണ് നിങ്ങൾ പറഞ്ഞത്‌

    • @ഹിന്ദുസ്റ്റാറ്റസ്മീഡിയ
      @ഹിന്ദുസ്റ്റാറ്റസ്മീഡിയ 2 роки тому +8

      അദ്ദേഹം പറഞ്ഞതിന് അർത്ഥം മനസ്സിലാക്കിട്ട് സംസാരിക്കും

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 2 роки тому +7

      At last he told in the video that those who worship god with pure heart and with dedication can sense divine powers but the stars he mentioned has the power in them at the moment they were born

    • @gopikakailas6638
      @gopikakailas6638 2 роки тому +4

      @@ഹിന്ദുസ്റ്റാറ്റസ്മീഡിയ 👍

    • @rukkusworld8322
      @rukkusworld8322 2 роки тому +6

      വീഡിയോ ശ്രദ്ധിച്ചു കേട്ട് മനസിലാക്കിയാൽ താങ്കൾ മനസിലാക്കിയതല്ല വീഡിയോയിൽ പറഞ്ഞതെന്ന് മനസിലാവും 😍

  • @prakrithidurga2746
    @prakrithidurga2746 2 роки тому +20

    നമസ്കാരം തിരുമേനി 🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏
    നന്ദി 🙏🙏🌹

  • @Kavyah641
    @Kavyah641 2 роки тому +6

    നന്ദി 🙏🙏 ഇത്പോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🥰🥰🥰❤️🥰

  • @maadhuraje
    @maadhuraje 2 роки тому +1

    Om Namah Shivaya 🙏🙏🙏.. njan kannan.. punartham, nakshatram..ee paranja kariyangal enik feel cheyyarundu... Nanni Swami.. nanni nanni nanni 🙏🙏🙏

  • @artsislife9912
    @artsislife9912 2 роки тому +11

    ഭഗവാനെ 🙏എന്റെ പുണർതം ആണ് നാള് 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമശിവായ 🙏

    • @NO_ONE_0077
      @NO_ONE_0077 2 роки тому

      Guruji paraghapolla thaneyanu sambvikunnathu My ñallu Punrtham Om Mamashivaya Om Namo Bagavathe Mahavishnu e Namaha Om Brahma Devaya Namaha

  • @sheela212
    @sheela212 2 роки тому +2

    Krishnaguruvayoorappa Saranam verygood information🙏Thanks

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 2 роки тому +12

    ഓം നമശിവായ ഓം നമോ ഭഗവതേ വാസുദേവായ ഓം മൂകാംബിക ദേവി നമോ ഓം വരാഹി പോറ്റി നമസ്കാരം തിരുമേനി അങ് എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം പിന്നെ തിരുമേനി അങ്ങയോട് എങ്ങനെ സംസാരിക്കാനാ Please തിരുമേനി

  • @aryakeashu2746
    @aryakeashu2746 2 роки тому +3

    Endhe naalu ഉതൃട്ടാതി ആണ് endhe munpil ethra thavana mahadeavan വന്നിട്ടുണ്ട് എന്ന് എന്നിക്ക് മനസ്സിലാക്കാൻ പറ്റും .എനിക്ക് എന്തെകിലും ആപത്ത് വരുമ്പോൾ അത് ഉടൻ തന്നെ എൻ്റെ മനസ്സിൽ കാണിക്കും ഓം നമഃ ശിവായ🙏🙏🙏

  • @athiraps557
    @athiraps557 2 роки тому +1

    Namaskaram thirumeni 🙏njaan chothi nakshatramaanu .thirumeni pakarnnu tharunna arivukal enikku valare yeare vilapettathaanu. Yaathoru phalacheayum koodathe arivukal pakarnnu nalkunna thirumenik orupaad nanniyund🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +2

    Thanku Sir God Bless You 🙏 Daivam Ellavareyum Anugrahikate, 🙏 Ellavarkum AayurarogyaSoukyam Thannu Daivam Anugrahikate Lokha Samastha Sughino Bhavanthu Ohm Nama Sivaaya Ohm Namo Bhagavathey VaasuD evaya

  • @divyamolpg8351
    @divyamolpg8351 2 роки тому +1

    Divyamolpg Om namassivaya nice programme

  • @aarshakp
    @aarshakp 2 роки тому +9

    1.അശ്വതി
    2.ഭരണി
    3.പുണർതം
    4.ചോതി
    5. തൃകേട്ട
    6. അനിഴം
    7. മകയീരം
    8. ഉത്രട്ടാതി
    9. അത്തം

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 2 роки тому +26

    ഞാൻ പൂരാട നക്ഷത്രത്തിൽ മനുഷ്യഗണത്തിൽ ജനിച്ച വ്യക്തിയാണ് എനിക്കു ചില സ്ഥലങ്ങളിൽ പോയാൽ പ്രേത സാനിദ്ധ്യം(negative energy) ദേവസാനിദ്ധ്യം(positive energy) തിരിച്ചറിയുവാൻ സാധിക്കും എനിക്കു നടക്കാൻ പോകുന്ന കാര്യങ്ങൾ പലതും സ്വപ്ന രൂപത്തിൽ കാണുവാൻ സാധിക്കുന്നു, എന്നെക്കുറിച്ചും എൻ്റെ സുഹൃത്തുക്കളക്കുറിച്ചും ഞാൻ കണ്ട 90% കാര്യങ്ങളും നടന്നിട്ടുണ്ട്

    • @ajithv3129
      @ajithv3129 2 роки тому +2

      @Solo Emperor Pro 😂😂😂😅

    • @nithinjs655
      @nithinjs655 2 роки тому

      @Solo Emperor Pro 😁🤣👍

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 2 роки тому +6

      @Solo Emperor Pro if you don't need to believe it then you just ignore my comment. You need to understand one thing ghost and god is not what that is shown in movie. Both are state of our mind when we are happy and peaceful there will be positive energy when our surroundings are unclean and we are in wrong path there will be negative energy. If you start believing in god you people can also experience these things. My humble request to you is first you try to learn puranas and the scientific things behind Hindu Rituals then you people will understand what I say

    • @gopikakailas6638
      @gopikakailas6638 2 роки тому +3

      @@Sanatanabhishekaa28498 👍

    • @aswathynairr5235
      @aswathynairr5235 2 роки тому +1

      അതൊന്നു പറയാമോ.... അങ്ങനെ ഉണ്ടായ ആ ഒരു സിറ്റുവേഷൻ ഒക്കെ 😊

  • @anjalibaby9005
    @anjalibaby9005 2 роки тому +1

    എന്റെ നക്ഷത്രം മകയിരമാണ് തിരുമേനി പറഞ്ഞത് വളരെ സത്യമായിട്ടുളള കാര്യമാണ് 🥰🥰

  • @dinilkrishna4200
    @dinilkrishna4200 2 роки тому +7

    Hare Krishna Hare Krishna
    Krishna Krishna Hare Hare...
    Hare Rama Hare Rama
    Rama Rama Hare Hare....
    Sarvam Krishnarpanamastu...

  • @sidhusachu2541
    @sidhusachu2541 2 роки тому +2

    🙏🏼 ഹരേ കൃഷ്ണാ.... 🙏🏼ഓം നമ ശിവായ.... 🙏🏼 നമസ്കാരം ഏട്ടാ... 🙏🏼

  • @podimonraji8260
    @podimonraji8260 2 роки тому

    Namaskaram thirumeni enteperu rajimol enteyum ente kudumbathinum vendi prardhikkane

  • @minir2050
    @minir2050 2 роки тому +7

    ഭരണി......പറഞ്ഞത് പലതും ശരിയാണ് ........🙏

  • @knsoman3076
    @knsoman3076 2 роки тому +5

    🙏🌼 Krishna Guruvayurappa Saranam 🌾🙏

  • @suseelak4747
    @suseelak4747 2 роки тому +6

    ഞാൻ അനിഴം എനിക്ക് കൃഷ്ണ ദർശനം കിട്ടിയിട്ടുണ്ട് സർ🙏🏻🙏🏻🙏🏻👍🏻

  • @geethumohangeethu.7295
    @geethumohangeethu.7295 2 роки тому +1

    ഗജകേസരി യോഗം വീഡിയോ ചെയ്യാമോ????🌹🌹🤭💕💞💞

  • @moviebazar748
    @moviebazar748 2 роки тому +6

    Waiting aayirunu and finally here is it🙏💎

  • @vishnur1437
    @vishnur1437 2 роки тому +3

    ഞാൻ തൃക്കേട്ടയാണ്,(വ്യാഴം) തിരുമേനി ,ശംഭോ മഹാദേവ🙏

  • @vismayaanish3843
    @vismayaanish3843 2 роки тому +1

    എന്റെ നാൾ ചോതി ആണ്. തിരുമേനി പറഞ്ഞത് വളരെ ശെരിയായ കാര്യം ആണ്🙏🙏

    • @pradeepank9453
      @pradeepank9453 2 роки тому +1

      ഞാനും ചോതി: പറഞ്ഞ കാര്യങ്ങൾ 100 ശതമാനവും ശരിയാണ് .....

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      🙏

  • @sumidinu8771
    @sumidinu8771 2 роки тому +4

    നമസ്കാരം തിരുമേനി.ഞാൻ ചോതി നക്ഷത്രമാണ്. സത്യം ആണ് തിരുമേനി പറഞ്ഞത്. വരാൻ പോകുന്ന കാര്യങ്ങൾ മിക്കവാറും എനിക്ക് അറിയാൻ പറ്റുന്നുണ്ട്.ഉറക്കത്തിലും അടുത്ത് ദേവി നിൽക്കുന്നത് ഞാൻ അറിയാറുണ്ട്.

    • @pradeepank9453
      @pradeepank9453 2 роки тому +1

      ഞാനും ചോതി നക്ഷത്രമാണ്. എനിക്കും നിങ്ങളുടേത് പോലുള്ള അനുഭവങ്ങൾ ഉണ്ടായി യുട്ടുണ്ട്...🕉️🙏🙏🙏🙏🕉️

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      🙏

    • @soumyaav3825
      @soumyaav3825 2 роки тому

      ഞാനും ചോതി ആണ്... കറക്റ്റ് ആണ്

  • @syamkumar7655
    @syamkumar7655 2 роки тому +4

    മാധവാ മഹാദേവ..🙏🕉️ പരമേശ്വര.. പാർവതി അമ്മേ..🙏🕉️

  • @ammayummonum
    @ammayummonum 2 роки тому +2

    എന്റെ അച്ഛാ ❤❤ഓം നമഃ ശിവായ ❤❤

  • @nandakumarnandu6755
    @nandakumarnandu6755 2 роки тому +6

    🙏namakaram തിരുമേനി 🙏 നല്ല അറിവുആണ്.. ന്റെ ചോദി ആണ്.... 🙏ഓം നമഃ ശിവായ 🙏

  • @chandramohanannv8685
    @chandramohanannv8685 2 роки тому

    🙏ശരിയാണ്,
    പലരും, അറിഞ്ഞത് 🕉️പുറത്തു, പറയില്ല, എന്നുമാത്രം 🕉️

  • @anjuom9589
    @anjuom9589 2 роки тому +3

    100 % true....... എന്റെ നക്ഷത്രം അശ്വതിയാണ്..........🙏🌹😊❤️

  • @lillythomas985
    @lillythomas985 2 роки тому

    Yes.very true.in my case I feel it. Nanaskkar thirumeni.🙏🙏

  • @contenter1187
    @contenter1187 2 роки тому

    Ante nakshtram thiruvathira.nagative varan pokunath munkooti kanan patturund.pokanda cheyanda enn e samayagalil manas kanichu tarar und.

  • @pradeepank9453
    @pradeepank9453 2 роки тому +6

    ഞാൻ ചോതി നക്ഷത്രം: താങ്കൾ പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ 100 ശതമാനവും ശരിയാണ്. എന്റെ ഭാര്യയും മക്കളും അനിഴം നക്ഷത്രക്കാരും ആണ് ' :🕉️🙏🙏🙏🙏🕉️

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      🙏

    • @radhakrishnalover9315
      @radhakrishnalover9315 2 роки тому +2

      Njanum chothi നക്ഷത്രം ആണ്.... 🙏

    • @radhakrishnalover9315
      @radhakrishnalover9315 2 роки тому +1

      @@kshethrapuranam തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും seriyaan... 🙏💕💝

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 роки тому +1

    Thriketta thanks thirumeni

  • @vijeeshviji52
    @vijeeshviji52 2 роки тому +13

    എന്റെ അശ്വതി നക്ഷത്രമാണ് എനിക്ക് കഷ്ടകാലമാണ് തിരുമേനി 🙏🙏🙏ജോലി വീട് സാമ്പത്തികം മനസമാധാനം ഒന്നും ഇല്ല 🙏🙏🙏വയസായ അച്ഛനും അമ്മയും 🙏🙏🙏 കുത്തഴിഞ്ഞജീവിതവും 🙏🙏🙏

    • @sumishibi6741
      @sumishibi6741 2 роки тому +6

      Sangadapedandaa... Ellam shariyavum.. Sandhoshayirika... Avarodoppam... . 🙌

    • @kshethrapuranam
      @kshethrapuranam  2 роки тому +7

      Namaskaram nithyavum ishta devathaye prathiku...manasu arinju vilichal theerchayayum vythyasam undakum🙏

    • @vijeeshviji52
      @vijeeshviji52 2 роки тому +1

      @@kshethrapuranam 🙏🙏🙏

    • @sreeramnair8732
      @sreeramnair8732 2 роки тому +1

      Vayasaaya acchanum ammayum ennulla chintha maati ..nalla arivum pakvathyum ulla acchanum ammayum ennu karuthukaa..jeevitham thaane maarum

    • @vijeeshviji52
      @vijeeshviji52 2 роки тому +2

      @@sreeramnair8732 🙏🙏🙏എനിക്കൊരു ജോലിയില്ല എപ്പോൾ വീയുമെന്ന് അറിയാതൊരു വീടും അച്ഛനും അസുഖവും ഉണ്ട് സാമ്പത്തുകാമായി ഏറെ ബുദ്ധിമൊട്ടുകൾ വേറെ 🙏🙏🙏ഓക്കെ ശരിയാവുമായിരികും ല്ലേ....എല്ലാം കണ്ടും കെട്ടും ഭഗവാൻ ഉണ്ടല്ലോ ല്ലേ പിന്നെ എന്ത ഭഗവാന്റെ മഹിമക്ക് അപ്രത്തേക്ക് മഹിമയില്ലല്ലോ 🙏🙏🙏🙏🙏നാരായണ 🙏🙏🙏

  • @santhiniam11
    @santhiniam11 2 роки тому +13

    ഒരായിരം നന്ദി ഗുരുജി
    എന്റെ ഭാര്യയുടെ നാൾ അനിഴം
    എന്റെ നാൾ അശ്വതി
    ഓം അശ്വനി കുമാരഭ്യം നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelekshmi8237
    @sreelekshmi8237 2 роки тому +1

    രാഹു ദശയുടെ ദോഷ കാഠിന്യം കുറയാൻ എന്താണ് പരിഹാരം.ഏത് vrithamanu എടുക്കേണ്ടത്.

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram theerchayayum vishadamaye video cheyam🙏

  • @ambilyponnu5953
    @ambilyponnu5953 2 роки тому

    Thank u dr sir😘😘punartham.. I feel 🥰🥰🥰🌹🌹🌹❤❤❤❤❤

  • @suryaanoop3782
    @suryaanoop3782 2 роки тому +3

    പിതൃ ദോഷം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് പറയാമോ....plz...

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram Ede kuriche vishadamaye video channelil labhyamane🙏

  • @gopz8954
    @gopz8954 2 роки тому +3

    Entethu makayiramanu ❤️🙏🏻

  • @renjithbhatia7004
    @renjithbhatia7004 2 роки тому +1

    ഗുരുജി അറുകുല സ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ

  • @rejithrejith285
    @rejithrejith285 2 роки тому

    Uthradam nakshathrathinu ariyan pattumo

  • @anandhuIndomitable
    @anandhuIndomitable 2 роки тому +2

    അശ്വതി ഉണ്ടോ..........

  • @lathasudhakaran2340
    @lathasudhakaran2340 2 роки тому +7

    Om Nama Sivaya. 🙏

  • @vijayakumari904
    @vijayakumari904 2 роки тому +2

    നാൻ എന്റെ സ്വപ്നത്തിൽ സാക്ഷ്യം ശിവഭഗവാനേ കണ്ടു സ്വാമി ഹരേ മഹാദേവാ

  • @myhenworld4847
    @myhenworld4847 2 роки тому +1

    പുരാടം നക്ഷത്രം പറ്റി വീഡിയോ ചെയ്യുമോ

  • @Sreeku-f9b
    @Sreeku-f9b 2 роки тому

    Avittam naksthra kaark nthellum baghyam undoo ith polathe

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Puthiya arivukal 🙏

  • @sandhyanidin1315
    @sandhyanidin1315 2 роки тому +3

    ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏

  • @manulogin514
    @manulogin514 2 роки тому +1

    എനിക്ക് അനുഭവമുണ്ട്.....

  • @rajirahul4772
    @rajirahul4772 2 роки тому

    Shiyanu atham. Apakadagl varunnathinu munb enik aiyan pattum

  • @kochumol5912
    @kochumol5912 2 роки тому +1

    Om namah shivaya 🙏🙏🙏🙏🙏 ellareyum kathukollane

  • @sivaranjinisnair5822
    @sivaranjinisnair5822 2 роки тому

    Sir njan kurai pravisham chodichirunnu. Subramanya swamy udai karyasadya vazhipadu please please upload

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram ethrayum pettanu thane video cheyam🙏

  • @levcrysten2192
    @levcrysten2192 2 роки тому

    Uthram nakshatrram enthengilum vedioyil paramarshikkunnundo?

  • @ajithvr5259
    @ajithvr5259 2 роки тому +6

    🙏🌾Bhagavane Om namah shivaya 🙏🌾

  • @parvathikr1740
    @parvathikr1740 2 роки тому

    Avidunn.paranjath.sathyam.njan.thrikketta.nashathram.anu.anik.oru.deyveega.sakthi.ariyanulla.kazhivund...ante.mahadevanane.sathyam.🙏🙏🙏

  • @shenu.suresh6110
    @shenu.suresh6110 2 роки тому +3

    ജയ് രാധേ ശ്യാം 🙏🙏🙏😍😍

  • @indirakeecheril9068
    @indirakeecheril9068 2 роки тому +1

    Namaskaram thirumeni 🙏🙏🙏🙏

  • @vidhyar1696
    @vidhyar1696 2 роки тому +5

    Rohini nakshathram moshamano?? Ningal upamikkunnathil Onnill polum rohini nakshathram vararilla

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram, rohini nakshathram moshaya nakshathram alla. Bhagavan sreekrishnante nakshatram koodi anu. Rohini nakshathrathinte prathyakathakal aduth thane cheyam🙏

    • @vidhyar1696
      @vidhyar1696 2 роки тому

      Seri thirumeni 🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 роки тому +5

    Correct 🙏🙏

  • @gopikakailas6638
    @gopikakailas6638 2 роки тому +9

    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
    🌿 ഓം നമഃ ശിവായ 🌿
    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
    സത്യമാണ് തിരുമേനി 😊
    എനിക്ക് അറിയാൻ സാധിച്ചിട്ടുണ്ട് 😊
    ഞാൻ അശ്വതി നക്ഷത്രം ആണ് 😊

  • @Rithuof
    @Rithuof 2 роки тому

    Trikketta. Krishna sannidhyam soochanakal kanarund...

  • @santhoshpg380
    @santhoshpg380 2 роки тому +4

    Om namah shivaya 🙏🌹🙏 Hara Hara Mahadeva 🙏🌹🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 роки тому +2

    Hare Krishna...🙏🙏🙏🙏

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 роки тому +1

    എല്ലാവരെയും കാത്തു കൊള്ളണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +3

    ഓം നമഃ ശിവായ, 🕉️🕉️🕉️

  • @mallikak7356
    @mallikak7356 2 роки тому

    Guruji paranjathu sariyanu makayiram nakshathram

  • @Abhiathusworld
    @Abhiathusworld 2 роки тому

    ഞാൻ ഭഗവാനെ സ്വപ്ന ത്തിൽ കാണാറുണ്ട്... ഓം നമശിവായ :

  • @Iswarahastimamasaktihi
    @Iswarahastimamasaktihi 2 роки тому +3

    ഹരേ കൃഷ്ണ ❤️🙏😇

  • @sheela212
    @sheela212 2 роки тому +1

    Ende star Aswathy🙏🙏🙏thanks🙏

  • @anjusebastain3216
    @anjusebastain3216 2 роки тому +3

    🙏🙏 namaskaram

  • @Rajan0572
    @Rajan0572 2 роки тому +1

    Namaskaram 🙏🙏🌹🌹

  • @sruthisruthi2075
    @sruthisruthi2075 2 роки тому +10

    ഓം പാർവതി പരമേശ്വരായ നമഃ 🙏🙏🙏🙏🙏❤❤❤❤ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏എന്റെ നാൾ അശ്വതി ആണ് 🙏🙏🙏🙏എന്റെ മഹാദേവ കാത്തോളണേ 🥰🥰🥰🥰

  • @achuz6541
    @achuz6541 2 роки тому +5

    അശ്വതി 🥰🙏

  • @akhilyadav3077
    @akhilyadav3077 2 роки тому

    Karthika naksthrathina kurichu ariyan agraham ind

  • @meenustatus5822
    @meenustatus5822 2 роки тому +2

    നമസ്കാരം ഗുരുജി🙏

  • @joos8162
    @joos8162 2 роки тому

    Njan anizham eniku daiva saanidhyam ariyarundu..

  • @raveenaravi4304
    @raveenaravi4304 2 роки тому +5

    അശ്വതി നാൾ ആണ് ❤️🤗

  • @sudarsank8314
    @sudarsank8314 2 роки тому +3

    🙏🙏🙏🙏🙏🙏 hare Krishna

  • @renjiniramesh6430
    @renjiniramesh6430 2 роки тому +2

    തൃക്കേട്ട നക്ഷത്രം പറഞ്ഞത് സത്യം

  • @himadkumar4498
    @himadkumar4498 2 роки тому

    Njan Triketta,hubby makayiram
    Satyam

  • @moon-bw7fx
    @moon-bw7fx 2 роки тому

    എൻറെ നക്ഷത്രം അശ്വതി 🙏🙏🌿🌹🌿🌹🌿🌹🙏🙏

  • @jayakrishnanunnikumarath9738
    @jayakrishnanunnikumarath9738 2 роки тому

    Ithrem.. Pradheekshichilla...
    Aswathy nakshathram ulla njan 🙄

  • @sruthiswiz
    @sruthiswiz 2 роки тому +1

    NAMASKARAM SWAMI JI 👣🙏30.1.2022 5.19eve

  • @yadhukrishnan5414
    @yadhukrishnan5414 2 роки тому

    Ohm Sree Virad Viswakarmane Namah 🙏🙏🙏🙏 Ohm Namah Sivaayah 🙏🙏🙏🙏 Ohm Nano Naarayanaayah

  • @jyothislal8346
    @jyothislal8346 2 роки тому +4

    നമസ്കാരം 🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @jishnus1548
    @jishnus1548 2 роки тому +2

    "ആയില്യംമാണ്‌ നക്ഷത്രം. ദൈവധ്വീനം കുറവാണ് സ്വാമീജി.എന്ത് കാര്യം ചെയ്യ്തലും കഷ്ടകലമാണ് ഫലം😪😪😪😪😪

  • @abhijith3104
    @abhijith3104 2 роки тому +1

    തിരുമേനി മഹാദേവനെയും മഹാവിഷ്ണുവിനേയും ഇഷ്ട ദൈവങ്ങൾ ആകാൻ സാധിക്കുമോ അതോ ഒരു ദൈവത്തെ മാത്രം ആണോ

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram oru ishta devathaye aanu sadarana aaradika...enal onil kuduthal ishta devathakale aaradikunavarum unde🙏

  • @unniunni4815
    @unniunni4815 2 роки тому

    ഓം നാരായണായ നമഃ 🙏.

  • @kan-wn4uw
    @kan-wn4uw 2 роки тому

    I can also seen ghosts spirit en kalima

  • @deepakdevms3532
    @deepakdevms3532 2 роки тому +2

    മനുഷ്യ ശരീരത്തിലെ ചക്രകളെക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ ?

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram theerchayayum aduthe thane cheyam🙏

  • @bindhusuresh1517
    @bindhusuresh1517 2 роки тому

    ഓം നമഃ ശിവായ... 🙏🙏🙏🙏

  • @adsvlog1128
    @adsvlog1128 2 роки тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @rahulliljorahul6205
    @rahulliljorahul6205 2 роки тому +1

    ശെരിയാ തിരു മേനി