ഓരോ നക്ഷത്രക്കാർക്കും അറിയാത്ത അവരിലെ ശക്തികൾ

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 230

  • @nikhilswaminathan2619
    @nikhilswaminathan2619 2 роки тому +55

    ഞാൻ കഴിഞ്ഞ വീഡിയോയിൽ ഒരു കമന്റ് ഇട്ടിരുന്നു എന്റെ നാളിന്റെ പ്രത്യേകതകൾ പറയാൻ പറഞ്ഞിരുന്നു അതിനു ഉത്തരം നൽകിയ അങ്ങേയ്ക്ക് വളരെ വളരെ നന്ദി🙏🙏🙏

    • @PradeepKumar-ch4hb
      @PradeepKumar-ch4hb 2 роки тому +3

      ഇതിൽ ഉത്രാടത്തിന് കാര്യം പറഞ്ഞിട്ടില്ലല്ലോ

    • @sreekutty399
      @sreekutty399 2 роки тому +1

      🙏🏻🙏🏻🙏🏻🙏🏻

    • @hemavarma8029
      @hemavarma8029 2 роки тому

      .

    • @remyabinoj5747
      @remyabinoj5747 2 роки тому

      Zzzx

  • @ശ്രീദേവികണ്ണൻ

    രേവതി
    തിരുവാതിര
    പൂരോരുട്ടാതി
    തിരുവോണം എന്റെ കണ്ണാ നേരായ മാർഗ്ഗം തന്ന് കാത്തോളണേ🙏🙏🙏🙏

  • @sunusukumaran3102
    @sunusukumaran3102 2 роки тому +2

    എന്റെ കാര്യം ഇതിൽ പറഞ്ഞത് പൂർണമായും സത്യം ആണ്.... ഈ അറിവ് പറഞ്ഞു തന്ന അങ്ങക്ക് നന്ദി 🙏നന്ദി 🙏നന്ദി.... അറിവ് പ്രകാശം പോലെ പരക്കട്ടെ ❤❤❤

  • @uvsproworld5275
    @uvsproworld5275 2 роки тому +69

    Sir ഓരോ നക്ഷത്രക്കാർക്കും അനുയോജ്യമായ തൊഴിൽ മേഖല ഏതൊക്കെ എന്ന് ഉള്ള ഒരു വീഡിയോ കൂടി upload cheyyumo sir 🙏

    • @navajathsubhash7717
      @navajathsubhash7717 2 роки тому +7

      Broyk swanthamayi oru passion ille athvazhi povuka

    • @ashwin5072
      @ashwin5072 2 роки тому +4

      തന്റെ നക്ഷത്രം ഏതാ.
      ഏത് മേഖല ആണെങ്കിലും ജയിക്കും നക്ഷത്രം വച്ചു നോക്കിയാൽ അത് കുറച്ചു കൂടി എളുപ്പം ആയിരിക്കും അത്ര ഒള്ളു

    • @uvsproworld5275
      @uvsproworld5275 2 роки тому +1

      @@ashwin5072 ok bro

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram video cheythitund🙏

    • @swathirakhin51
      @swathirakhin51 2 роки тому

      സ്വന്തം ജീവിതം സ്വന്തം കൈയ്യിൽ നിങ്ങൾക്ക് ഓക്കെ വേറെ ജോലിയില്ലേ

  • @Sadlover-st6wp
    @Sadlover-st6wp 2 роки тому +12

    തിരുമേനിയുടെ സംസാരം കേൾക്കുന്നത് നല്ല ഒരു motivation അണ്🙏♥️♥️

  • @devadathanv1325
    @devadathanv1325 2 роки тому +6

    തിരുമേനി നിങ്ങളുടെ photo കണ്ടാൽ കൊള്ളാം എന്നുണ്ട്♥️

  • @Akhilkadakkal
    @Akhilkadakkal 2 роки тому +41

    തിരുവോണം നക്ഷത്രക്കാർ ഇവിടെ കമോൺ 💪😍

  • @sharobkumar235
    @sharobkumar235 Місяць тому

    Sharob Kumar രേവതി, ജോലി തടസ്സം, വിവാഹ തടസ്സം എന്നിവ മാറാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @greeshmasanjay4412
    @greeshmasanjay4412 2 роки тому +32

    മകം, ഉത്രാടം, അശ്വതി, ഉത്രം 🙏🏻🙏🏻🙏🏻

  • @JkJk-wn2tg
    @JkJk-wn2tg 2 роки тому +2

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണേ ഷീബാ ഉത്രം ജയൻ അവിട്ടം ജയകൃഷ്ണൻ ഉത്രാടം ഭാഗ്യലക്ഷ്‌മി ഉതിട്ടത്തി

  • @jaiskurup6037
    @jaiskurup6037 2 роки тому +7

    ഉത്രാടം നന്ദി 🙏🙏🙏

  • @nagarjunchadhrakandha2713
    @nagarjunchadhrakandha2713 2 роки тому +7

    ജയ് ശ്രീ രാധേ രാധേ🙏🏻❤️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +4

    Thanku Sir God Bless You Ellam Nalla Clear Aayi Paranju Thannu 🙏😊

  • @jayaprakashneelakandan7061
    @jayaprakashneelakandan7061 2 роки тому +5

    ചോതി യെ കുറിച്ച് പറയുമ്പോൾ മൂലം എന്ന് എഴുതി കാണിച്ചു, മൂല നക്ഷത്തെ കുറിച്ച് പറയുമ്പോൾ ചോതി എന്ന് എഴുതി കാണിച്ചു. കറക്റ്റ് ചെയ്യാൻ പറ്റുമോ? സൂപ്പർ ഇൻഫർമേഷൻ.

  • @appuskannan3186
    @appuskannan3186 2 роки тому +9

    ഓം നമഃ ശിവായ 🙏🙏🙏❤❤❤ഓം നമോ നാരായണായ 🙏🙏🙏❤❤❤

  • @valakff6820
    @valakff6820 2 роки тому +2

    Anuroop 2007 March 1 Pooyam
    Biswajith 2010 March 15 Pooruruttathi

  • @ranjithkumarbs7230
    @ranjithkumarbs7230 2 роки тому +3

    നമസ്കാരം തിരുമേനി 🙏🏻
    ഓം നമഃ ശിവായ 🪔🕉️🙏🏻

  • @sruthisruthi2075
    @sruthisruthi2075 2 роки тому +13

    ഓം പാർവതി പരാണേശ്വരായ നമഃ 🙏🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @sailajasasimenon
    @sailajasasimenon 2 роки тому +19

    നമസ്കാരം ഗുരുജി🙏🏻
    ഇതിൽ പറയുന്ന എല്ലാ നക്ഷത്രക്കാരുടേയും കാര്യങ്ങൾ ശരിയല്ല.ഓം നമഃ ശിവായ🙏🏻🕉️ഓം നമോ ഭഗവതേ വാസുദേവായ🙏🏻💚🕉️

  • @jajasreepb3629
    @jajasreepb3629 2 роки тому

    Namaskaram ji. Hare Krishna.

  • @valsammathomas6001
    @valsammathomas6001 2 роки тому

    Thank you thirumeni 💙

  • @lathasudhakaran2340
    @lathasudhakaran2340 2 роки тому +6

    Om Nama Sivaya. 🙏

  • @sandhyanidin1315
    @sandhyanidin1315 2 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @Snehaep-vj2tu
    @Snehaep-vj2tu Рік тому +1

    ശ്രേയ_thriketta

  • @d3entertainment908
    @d3entertainment908 2 роки тому +4

    Njn ᴍᴀᴋᴀʏɪʀᴀᴍ ᴀᴀɴᴜ ... om nama shivaya 🙏🌟😍🌌

  • @smusic2663
    @smusic2663 2 роки тому +5

    തൃക്കേട്ട 🙏🏻👍🙏🏻

  • @vishnukrishna5515
    @vishnukrishna5515 2 роки тому +6

    Chithira

  • @udayakumar4640
    @udayakumar4640 2 роки тому +2

    Udayakumar അനിഴം വിവരങ്ങൾ പറയുക..

  • @jmk8495
    @jmk8495 2 роки тому +2

    നന്ദി തിരുമേനി 🙏🏻❤

  • @redrosemedia8588
    @redrosemedia8588 2 роки тому

    Revathy,baranni,thiruvathira.thankyou.god bless you.

  • @aravindvsuresh5713
    @aravindvsuresh5713 2 роки тому +1

    Pururuttathy naalu kaarude dhaivam aaraannu sir

  • @athiraachu6578
    @athiraachu6578 2 роки тому +3

    Oru nal varunavare kaliyanam kazhicha kuzhapam undoooo??? Plz replyyy

  • @nandakumarnandu6755
    @nandakumarnandu6755 2 роки тому +1

    ചോദി 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @deepukannan.3338
    @deepukannan.3338 2 роки тому +3

    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤യമായ ❤നമഃ ❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому +4

    Chithira, Anizham Nalla Samayam Aano Sir 🙏🙏🙏😊

    • @jaseerajasee3799
      @jaseerajasee3799 2 роки тому +1

      Njanum chithira aaan ennod oru thirumeni paranjath nalla bavi ind ennu

  • @bangtanfamily1733
    @bangtanfamily1733 2 роки тому +1

    Souparnika sajith-avittam
    Saritha -Revathi
    Sajith kummar-uttram
    Hare Krishnaa🙏🙏💓

  • @linaperera2491
    @linaperera2491 2 роки тому

    16/8/1972 vishakam 2022 engane ayirikkum kazhinja kalangalil undaya vishamangal mari munnottupokan kazhiyumo
    Oru marupadi tharamo

  • @rupad.s4252
    @rupad.s4252 2 роки тому

    Thirumeni ente nalu thiruvathira jananam. 30/3/1993 samayam 7-35 Ente nakastra the kurichu parayumo plsss

  • @paru1954
    @paru1954 2 роки тому +7

    🌸ഓം നമഃ ശിവായ🌸🙏🙏🙏

  • @lakshmivaidooryam9802
    @lakshmivaidooryam9802 2 роки тому +2

    Bharani 🙏🙏💕💕

  • @Kavyah641
    @Kavyah641 2 роки тому +1

    വളരെ നന്ദി 🙏🙏🙏🙏🙏

  • @swapnanair1219
    @swapnanair1219 Рік тому

    Swapna Ashwathi Shaji nair Anezham 🙏🙏🙏🌹🙏🙏🙏

  • @sreedurgadurga856
    @sreedurgadurga856 2 роки тому +1

    ഓരോ നാളുകരുടെയും ദേവത, ഭാഗ്യ സംഖ്യ, എല്ലാ സവിശേഷതകൾ വിശതികരിച്ചു പറയാമോ

  • @jayasreemolvg6149
    @jayasreemolvg6149 2 роки тому +6

    Om Namo Narayanaya🙏🙏🙏

  • @manojmanu8092
    @manojmanu8092 2 роки тому +26

    മനോജ്‌. തൃക്കേട്ട 🙏🙏. തൃക്കേട്ട നക്ഷത്രക്കാർ ആരെങ്കിലും ഉണ്ടോ 🌹🌹

  • @ROH2269
    @ROH2269 2 роки тому +5

    Om Namo Bagawathe Vasudevaya 🙏

  • @sruthisajisruthisaji1292
    @sruthisajisruthisaji1292 2 роки тому +12

    ഉത്രാടം നാളിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ 🙏🙏🙏

  • @bijilbinubinu4681
    @bijilbinubinu4681 2 роки тому +4

    Om namah shivaya 🙏🙏🙏

  • @rajandsprajanrajan8588
    @rajandsprajanrajan8588 2 роки тому +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @nithinnilambur5633
    @nithinnilambur5633 2 роки тому +2

    ഓം നമശിവായ 🙏🙏

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 2 роки тому +3

    സ്യാമി നമൽക്കാരം സ്വാമി നേരിൽ കാണണം സ്വാമി

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 роки тому +8

    തിരുമേനി, ഒരു നക്ഷത്രഫലം പറയാൻ വിട്ടുപോയിട്ടുണ്ട്.🙏🙏🙏🙏🙏

  • @santharamachandran2427
    @santharamachandran2427 2 роки тому

    Good Post. Namaskaram.

  • @pradeepank9453
    @pradeepank9453 2 роки тому +2

    ചോതി: അനിഴം:🕉️🙏🙏🙏🙏🕉️

  • @snehaprabhakaran9103
    @snehaprabhakaran9103 2 роки тому +3

    Ohm namah sivaya 🙏🙏🙏

  • @deepthis.dileep8148
    @deepthis.dileep8148 2 роки тому

    Sir vyazham ettile njan janichapol orupad anubhavichu vyazhadosham maran saswthamaya pariharam undo oru marupadi tharumo sir

  • @sindhujkurup3843
    @sindhujkurup3843 2 роки тому +1

    ഹരേ കൃഷ്ണ പ്രഭു ജി ❤❤❤

  • @parameswarank216
    @parameswarank216 2 роки тому

    🙏പരമേശ്വരൻ. കെ. അശ്വതി 💫എങ്ങനെ സർ 🙏

  • @mariaiyer5145
    @mariaiyer5145 2 роки тому

    Sir please tell me about my husband's year 2022 how will be going to be .Gopalakrishnan Iyer Time 5 . 35 pm 24-12-1968.

  • @janardhanan8151
    @janardhanan8151 2 роки тому +1

    ഹരേ കൃഷ്ണാ🙏

  • @shibikp9008
    @shibikp9008 2 роки тому

    Pooyathe patti kooduthal parayamo

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 роки тому

    Rohini, Makayiram, Ippo Dosha Samayam Aano Sir 🙏

  • @manojkrishna4739
    @manojkrishna4739 2 роки тому +7

    ചോതി❤

  • @priyankaaneesh0592
    @priyankaaneesh0592 2 роки тому

    Uthradam??

  • @jmk8495
    @jmk8495 2 роки тому +1

    രോഹിണി 🙏🏻☺️

  • @shyrabinil1433
    @shyrabinil1433 2 роки тому +3

    Karthika

  • @sandeepunnikrishnan282
    @sandeepunnikrishnan282 2 роки тому +1

    Vishnu maaya swamikk ishtamallathaa. kariyangal enthokya...Swami ...

  • @saranyareghu3378
    @saranyareghu3378 2 роки тому

    Good👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @eagle8391
    @eagle8391 2 роки тому +1

    Nanni Guro

  • @ponnu5380
    @ponnu5380 2 роки тому +2

    അനിഴം 👍👍

  • @snehaprabhakaran9103
    @snehaprabhakaran9103 2 роки тому +3

    ചോതി 🤔

  • @susheelapr4261
    @susheelapr4261 2 роки тому

    Hare krishna sarvam krishnarpansthu

  • @SandhyaPradeep
    @SandhyaPradeep 2 роки тому +3

    🙏🙏🙏

  • @renuka.putra_sreerag.narayanan
    @renuka.putra_sreerag.narayanan 2 роки тому +2

    ചതയം🔥🔥🔥

  • @sumeshkrishna4968
    @sumeshkrishna4968 2 роки тому

    Super

  • @tararajan8497
    @tararajan8497 2 роки тому

    ചതയം നഷ്ത്രയ കുറിച്ചു ഒരു വീഡിയോ ചെയുമൊ

  • @bijtech2326
    @bijtech2326 2 роки тому +3

    ashwathi

  • @jr3288
    @jr3288 2 роки тому

    Hare Krishna

  • @sujith2374
    @sujith2374 2 роки тому +2

    പുണർതം

  • @dhanialakshmiaacharya
    @dhanialakshmiaacharya 2 роки тому +2

    Thiruvonam naalukar loka nunayan mar analle...

  • @saishankar4328
    @saishankar4328 Рік тому

    Uttratathi evide 🙄

  • @minnu250
    @minnu250 2 роки тому +6

    🙏🥰🥰🥰🥰

  • @rejanianu4891
    @rejanianu4891 2 роки тому +1

    Namasthe

  • @aryakumari9585
    @aryakumari9585 2 роки тому

    Apo chathayam nakshatrathinu ethonnum illea a nakshatrathy kurich parajilla thirumani😥

  • @kichu850.
    @kichu850. 2 роки тому +3

    Like adi

  • @shailajas7070
    @shailajas7070 2 роки тому +1

    Lali.L.S
    karthika
    12/10/1995

  • @sree6765
    @sree6765 3 місяці тому

    ഉത്രട്ടാതികാർ ഉണ്ടോ 🤔

  • @thatsmemalayali1566
    @thatsmemalayali1566 2 роки тому

    നിമ്യ 1992 nov 23 1.35 am

  • @gopalpillaiaytb7441
    @gopalpillaiaytb7441 2 роки тому

    ഫോൺ നമ്പർ കിട്ടുമോ തിരുമേനി

  • @th.prasanthh.offical_vlogs6648
    @th.prasanthh.offical_vlogs6648 2 роки тому

    10:26🔥🔥🔥

  • @rahulliljorahul6205
    @rahulliljorahul6205 2 роки тому +5

    🙏🙏😄😘😍❤

  • @krishnakumarikumari1232
    @krishnakumarikumari1232 2 роки тому +2

    🙏🏻🙏🏻 🌹🌹

  • @marytx1934
    @marytx1934 2 роки тому +4

    പറഞ്ഞാ ഒരു നക്ഷത്രവും മോശമല്ലായെന്നല്ലെ അർത്ഥം

  • @anjuvijayan3861
    @anjuvijayan3861 2 роки тому +1

    Atham, Thiruvathira, pooruruttathi❤️❤️❤️❤️

  • @aah1707
    @aah1707 2 роки тому +5

    പൂരം🙂

  • @prakashanpk8500
    @prakashanpk8500 2 роки тому +2

    തിരുവോണം - 10:46 എന്റെ നക്ഷത്രത്തിന്റെ ഫലം പറഞ്ഞു തരാമൊ ജീവിതത്തിൽ ഒരു ഗുണവും ഉണ്ടായിട്ടില്ല

  • @santhiniam11
    @santhiniam11 2 роки тому +1

    അശ്വതി 💪💪💪💪💪💪💪

  • @si_hi831
    @si_hi831 2 роки тому +1

    ചതയം😺

  • @ajayanpb6402
    @ajayanpb6402 2 роки тому

    തൃക്കേട്ട കഴിഞ്ഞാൽ മൂലമാണ് അതിനുപകരം ചോതി ആണ് കാണിക്കുന്നത് ശ്രദ്ധിക്കൂ

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 роки тому +1

    ചതയം ഒന്ന് detail ആയി വേറെ വീഡിയോ chyamo തിരുമേനി