ലിനോയുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു 😢 അമ്മയുടെ പരിചരണവും സ്നേഹവും കിട്ടാതെ വരുക എന്നത് വലിയ നഷ്ടം തന്നെയാണ് 😢 എന്നാൽ ആ കുറവ് നികത്താൻ ലിനോക് ദൈവം കുറെ പേരെ തന്നു പ്രത്യേകിച്ച് അമ്മായി ❤ആ അമ്മായിയെ കുറിച്ച് കേട്ടപ്പോൾ ആ നല്ല മനസുള്ള അമ്മായിയെ ഒന്ന് കണ്ടാൽ കൊള്ളാമാരുന്നു എന്ന് ആഗ്രഹം തോന്നി 🥰അ മ്മായിയുടെയും ഇച്ചാച്ചെന്റെ യും ഫോട്ടോ ലാസ്റ്റ് കാണിച്ചപ്പോൾ ഒരുപാട് santhosaമായി 😊 ലിനോ ഒട്ടും സങ്കടപ്പെടല്ലേ, ഇപ്പോൾ ഒരുപാട് സ്നേഷിക്കുന്ന ഭർത്താവിനെയും നല്ലഒരു മോളെ യും ദൈവം തന്നല്ലോ 🙏🏻കൂടെ നല്ല സപ്പോർട്ടാണ് രണ്ട് പേരും 🥰 ഇനി മോൾക്ക് നിങ്ങടെ കുടുംബത്തിനോട് നല്ല ആത്മാർത്ഥത സ്നേഹമുള്ള ഒര് ഭർത്താവിനെ കൂടി കിട്ടട്ടെ 🙏🏻 ലിനോ എപ്പോളെങ്കിലും ഈ അമ്മായിയുടെ വീട്ടിൽ പോയി വീഡിയോ ചെയ്ത് , ആ നല്ല മനസ്സുള്ള അമ്മായിയെയും കുടുംബത്തെയും ഞങ്ങൾക് കാണാൻ ആഗ്രഹമുണ്ട് ❤
അമ്മയുടെ ജീവിത്തിൽ നടന്ന എന്ത് കാര്യം പറഞ്ഞാലും അത് ഒരിക്കലും അമ്മനെ ഇഷ്ടപെടുന്നവർക്ക് ഒരു ബോറിങ് ആകില്ല..😊😊 അമ്മ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ അത് പലർക്കും അവരുടെ ജീവിതത്തിൽ അഡോപ്റ്റ് ചെയ്യാൻ പറ്റുന്നത് ആയിരിക്കും.. 😊😊😊 അമ്മ അത് കൊണ്ട് ബോറിങ് ആകും എന്ന് കരുതി പറയാതെ ഇരിക്കരുത്...❤❤❤❤❤
അമ്മ എന്തിനാ കരയുന്നത് ഇനി കരയരുത് strong അമ്മ super അന്ന ഇനി ഈ Question വേണ്ട ഒത്തിരി പ്രവശ്യം അമ്മയുടെ വേർപാട് അമ്മ പറഞ്ഞിട്ടുണ്ട് പാവം അമ്മയേ ഇനി കരയിക്കരുത് ❤😘 അമ്മയുടെ
So heart warming to hear your stories, especially about your grandmother and your ammayi. God provides people to your life when you need it. You are a loving, caring and great person because of these good influences in your life. Love knowing that you were loved by your extended family.
Hi അമ്മാ, എന്തിനാ വിഷമിക്കുന്നെ. ഒരുപാട് പേർ ഈ അവസ്ഥ യിലൂടെ കടന്നുപോയവരുണ്ട്. അമ്മക്ക് നല്ല ഒരു ഭർത്താവിനെ കിട്ടി, എല്ലാം മനസ്സിൽ ആക്കി പ്രവർത്തിക്കുന്ന ഒരു മോളെ കിട്ടി. ഇതിൽപരം എന്തു അനുഗ്രഹം ആണ് വേണ്ടത്. അമ്മ ഒത്തിരി സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയുക. May god bless u a lot. 🙏🙏
Truly enjoyed this Amma’s chat show. There is no other way for this generation to know the things that happened at that time - how they lived, who influenced them, their lifestyle , role of the women in her life etc…. We also have something to learn from this. Thanks for sharing this.Grateful🙏
Moma ammayekurichum amachiyee kurichum parayunna videos motham kanditt und .... Aa sahajaram onnu chinthikkan koodee nammuk akkunillaa... Moma epolleki ee karyangal samsarikunnuvoi apoll okeee njangalkude kannukal nirayunnuu... We love you mom, chechi and Appaa.... 🤍🤍🤍.. Happy women's day chechii and moma.. 🤍🤍🤍 Moma paranja karyangal okee very Hart touching 🤍🤍🤍🤍 Ammayudeyum appayudeyum inganne ullaa samsaram valaree ishttamanu... Pandthee QandA full kanditt und Inniyym oru Q and A idannee... 🤍🤍
വനിതാ ദിന ആശംസകൾ 🧡 ഒട്ടും ബോറടിച്ചില്ല 🥰 എനിക്ക് ഇങ്ങനെ ഉള്ള കഥകൾ കേൾക്കുന്നത് ഇഷ്ടമാണ് ❤ ഞാൻ സെവേന്റി ത്രീ പ്രോഡക്റ്റ് ആണ് ചേച്ചി പറഞ്ഞ പീരീഡിൽ ഞാൻ സ്കൂളിൽ പഠിക്കുകയാണ് . ഒരുപാട് ഇഷ്ടം.. ഒരു വിഡിയോയിൽ എന്റെ പേര് പറയണേ Sreelatha. M. Nair. Enne സ്വാധീനിച്ച വ്യക്തി എന്റെ അമ്മ തന്നെ . 🌹 അമ്മ ഒരു ടീച്ചർ ആയിരുന്നു..❤
Dear amma yudea karachil kandi.ttu.enikum karachil.vannu.poi ammaiku pakarom.amma thannea veanom dear amma iku.ammai.marodu.respect um sneha vum undu dear amma big salute congrts um
Ente Amma epposhum ennodoppam unde. Age87 aayi. Ammaykke breast cancer ane enkkilum oru kushappavu millathe ennum geevikkunnu. Pappayude orma dinamane enne. Happy women's day Anna mole' chechi..
❤❤❤❤Amma karayippichu kalanju to. nammalepolullavarkku onnum marakkan kaziyilla, nanamayullavarkku. ee avasarathil ente amma epozum parayunna oru pazamchollu orkkunnu. prathyupakaram marakkunna poorushan chathathinokkumo jeevichirikkilum ennu. Sure ayum ente amma thanne anu enne influence cheytha lady.❤❤❤❤❤
Theerchayayum vayichitund ketto. 😊🙏So sad reading your memories. Saramilla ellarum orunal pokum ath kurach nerathe ayi enu karuthy aswasikkan sremikuka. God Bless You and your family too 🙏
ലിനോയുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു 😢 അമ്മയുടെ പരിചരണവും സ്നേഹവും കിട്ടാതെ വരുക എന്നത് വലിയ നഷ്ടം തന്നെയാണ് 😢 എന്നാൽ ആ കുറവ് നികത്താൻ ലിനോക് ദൈവം കുറെ പേരെ തന്നു പ്രത്യേകിച്ച് അമ്മായി ❤ആ അമ്മായിയെ കുറിച്ച് കേട്ടപ്പോൾ ആ നല്ല മനസുള്ള അമ്മായിയെ ഒന്ന് കണ്ടാൽ കൊള്ളാമാരുന്നു എന്ന് ആഗ്രഹം തോന്നി 🥰അ മ്മായിയുടെയും ഇച്ചാച്ചെന്റെ യും ഫോട്ടോ ലാസ്റ്റ് കാണിച്ചപ്പോൾ ഒരുപാട് santhosaമായി 😊 ലിനോ ഒട്ടും സങ്കടപ്പെടല്ലേ, ഇപ്പോൾ ഒരുപാട് സ്നേഷിക്കുന്ന ഭർത്താവിനെയും നല്ലഒരു മോളെ യും ദൈവം തന്നല്ലോ 🙏🏻കൂടെ നല്ല സപ്പോർട്ടാണ് രണ്ട് പേരും 🥰 ഇനി മോൾക്ക് നിങ്ങടെ കുടുംബത്തിനോട് നല്ല ആത്മാർത്ഥത സ്നേഹമുള്ള ഒര് ഭർത്താവിനെ കൂടി കിട്ടട്ടെ 🙏🏻 ലിനോ എപ്പോളെങ്കിലും ഈ അമ്മായിയുടെ വീട്ടിൽ പോയി വീഡിയോ ചെയ്ത് , ആ നല്ല മനസ്സുള്ള അമ്മായിയെയും കുടുംബത്തെയും ഞങ്ങൾക് കാണാൻ ആഗ്രഹമുണ്ട് ❤
ഈ. വനിതാദിനത്തിൽ ഇതിലും നല്ലൊരു മെസേജ് എന്താണ് ഞങ്ങള്ക് തരാനുള്ളത് 🙏🏻മനസ്സിൽ തട്ടിയ വാക്കുകൾ 😢😢അമ്മ very പവർ ഫുൾ ലേഡി ❤❤❤
നന്മ നിറഞ്ഞ അമ്മായി and ഇച്ഛാച്ചൻ. .
നാം വളർത്തി എടുക്കേണ്ട മനോഭാവം ❤
അപ്പോൾ moma യുടെ അപ്പച്ചൻ വേറെ കല്യാണം കഴിച്ചോ. . അതോ. .
Chechiyude originality Ulla samsaram enikkothiri ishtama
അമ്മയുടെ ജീവിത്തിൽ നടന്ന എന്ത് കാര്യം പറഞ്ഞാലും അത് ഒരിക്കലും അമ്മനെ ഇഷ്ടപെടുന്നവർക്ക് ഒരു ബോറിങ് ആകില്ല..😊😊 അമ്മ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ അത് പലർക്കും അവരുടെ ജീവിതത്തിൽ അഡോപ്റ്റ് ചെയ്യാൻ പറ്റുന്നത് ആയിരിക്കും.. 😊😊😊 അമ്മ അത് കൊണ്ട് ബോറിങ് ആകും എന്ന് കരുതി പറയാതെ ഇരിക്കരുത്...❤❤❤❤❤
നല്ല വിഡിയോ ആയിരുന്നു. ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു.❤
അമ്മ എന്തിനാ കരയുന്നത് ഇനി കരയരുത് strong അമ്മ super അന്ന ഇനി ഈ Question വേണ്ട ഒത്തിരി പ്രവശ്യം അമ്മയുടെ വേർപാട് അമ്മ പറഞ്ഞിട്ടുണ്ട് പാവം അമ്മയേ ഇനി കരയിക്കരുത് ❤😘
അമ്മയുടെ
❤️❤️ ഇത് കരയാതെ ആരും കാണില്ല.... അമ്മ ❤️❤️
It's quite appreciable that u r still remembering the past and u r grateful to all who loved u❤
You are really great . God may bless you and your family. Very emotional talk.
അമ്മേടെ കൂടെ ഞാനും കരഞ്ഞു.. വിഷമിക്കണ്ട അമ്മാ.. We loves uuu❤❤❤😊😊
So heart warming to hear your stories, especially about your grandmother and your ammayi. God provides people to your life when you need it. You are a loving, caring and great person because of these good influences in your life. Love knowing that you were loved by your extended family.
thankyou very much for the support chechi 👍😊God Bless You and your family too 🙏
Amma വിഷമിക്കല്ലേ 😢😢നല്ല oru അപ്പയെ കിട്ടി 🥰🥰alla oru mol ammayude ജീവിതം happy alle, എന്റെ ഒക്കെ ജീവിതം ദൈവമേ 😭😭🙏🏻🙏🏻
Hi അമ്മാ, എന്തിനാ വിഷമിക്കുന്നെ. ഒരുപാട് പേർ ഈ അവസ്ഥ യിലൂടെ കടന്നുപോയവരുണ്ട്. അമ്മക്ക് നല്ല ഒരു ഭർത്താവിനെ കിട്ടി, എല്ലാം മനസ്സിൽ ആക്കി പ്രവർത്തിക്കുന്ന ഒരു മോളെ കിട്ടി. ഇതിൽപരം എന്തു അനുഗ്രഹം ആണ് വേണ്ടത്. അമ്മ ഒത്തിരി സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയുക. May god bless u a lot. 🙏🙏
നമസ്തേ മോളു അമ്മ അപ്പ.
വനിതാദിന ആശംസകൾ
നല്ല അമ്മായി. ഇപ്പോൾ ഉണ്ടോ അമ്മായി.
അമ്മായിക്ക് ഒരൂ ബിഗ് സല്യൂട്
ഗോഡ്ബ്ലെസ്
ബോറടിക്കുന്നില്ല
അമ്മയുടെ അതെ അവസ്ഥ ആണ് എന്റെയും എനിക്കുംഅമ്മയെ കുറിച്ചും കുറെ ഒത്തിരി ഓർമകൾ ഉണ്ട് ഈ ദിനത്തിൽ അമ്മ അടുത്ത വീഡിയോവിൽ ഹായ് പറയണം ഒത്തിരി ഇഷ്ടം ആണ്
Super paranju kettappol sangadam vannu
Kottappadi ammayiye neril Kanda oru feel thannu old memories and story share cheyutha...Aunty ku happy Women's day...
അമ്മയെ കുറിച്ച് പറയുബോൾ വിഷമിക്കണ്ട എല്ലാം ദൈവ ഇഷ്ട്ടം അല്ലെ സന്തോഷമായി ഇരിക്കു 🥰😘😍
🙏🙏👍👍🥰🥰ഒട്ടും ബോറടിക്കില്ല.. ഇത് പോലെ യുള്ള നൊസ്റ്റാൾജിയ കൾ കേൾക്കാൻ ഒരു രസം ആണ്. വീണ്ടും പ്രതീക്ഷിക്കുന്നു ❤️❤️
Felt emotional listening to you chechi
God bless you
❤
Truly enjoyed this Amma’s chat show. There is no other way for this generation to know the things that happened at that time - how they lived, who influenced them, their lifestyle , role of the women in her life etc…. We also have something to learn from this. Thanks for sharing this.Grateful🙏
Vanithadinashamsakal👍😊
Nic video great amma vishamikaruthe ketapok vishemem vanu happy women's day Anna and amma 💓💓💓💓💓💓🙏🙏🙏
Oru boring illa super heart touching
ഒത്തിരി സന്തോഷം കേട്ടപ്പോൾ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
thankyou 👍😊God Bless You too🙏
Oru divasam kotapadi ammai and family kanikane momma❤😊
Chechi yude nalla manassinu daivam ellam nallathu thannu.vishamikkaruth chechi
Aa ammayikku oru big salute.
We never got bored at all. It was so interesting and motivating too. Really enjoyed.
Hi Amma(Sister), super video, highly emotional but God loves you so much.
Very nice vlog. A big salute to the women folk. Mom's sari is so so beautiful. Lovely colour combination. Made me emotional too. 😊❤
Happy woman's day..to the cutest family....May God bless ur family..Be happy....keep smiling...😉♥🙏🍰🍰🍰
Ammayude story kettappol kannu niranju😢 Happy women's day amma anna appa❤
Kottapadi ammaiyekurich eriyan nan aagrahichirunnu,,,,oormakal valare nannai momaa paranjuu❤❤❤Ammayikk ella nanmakalum nerunnu
Pazhayakala ormakal yenikkumund kure adhikam. Ormikkanum, parayanum prathyeka sukhamaanu. May god bless all of us. 🙏
That’s true , every person will have a role model in their life . I think we must acknowledge such people.
Moma ammayekurichum amachiyee kurichum parayunna videos motham kanditt und .... Aa sahajaram onnu chinthikkan koodee nammuk akkunillaa... Moma epolleki ee karyangal samsarikunnuvoi apoll okeee njangalkude kannukal nirayunnuu...
We love you mom, chechi and Appaa.... 🤍🤍🤍..
Happy women's day chechii and moma.. 🤍🤍🤍
Moma paranja karyangal okee very Hart touching 🤍🤍🤍🤍
Ammayudeyum appayudeyum inganne ullaa samsaram valaree ishttamanu... Pandthee QandA full kanditt und
Inniyym oru Q and A idannee... 🤍🤍
Amma karayalle.amma eppozhum sandhoshamayirikkanam. Ammaykkum kudumbathinum ella aiswaryanhalum undavatte😊
A great way to salute a woman flok when they are alive, hat's off to the thoughtful video.
Ammayene onnu kanikkumooo othiri shneham thonnunnu❤
happy ayyirikya aunty..god bless,ente ammayum marcihe poi epo 5 yrs ayyi i miss my mom
ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട് like ചെയ്യാറുണ്ട് comment ഇടാൻ മടിയാണ്Happy women's day
Santhosham unde 😊🙏 thankyou Happy Women's Day to You too 🎉
വനിതാ ദിന ആശംസകൾ 🧡 ഒട്ടും ബോറടിച്ചില്ല 🥰 എനിക്ക് ഇങ്ങനെ ഉള്ള കഥകൾ കേൾക്കുന്നത് ഇഷ്ടമാണ് ❤ ഞാൻ സെവേന്റി ത്രീ പ്രോഡക്റ്റ് ആണ് ചേച്ചി പറഞ്ഞ പീരീഡിൽ ഞാൻ സ്കൂളിൽ പഠിക്കുകയാണ് . ഒരുപാട് ഇഷ്ടം..
ഒരു വിഡിയോയിൽ എന്റെ പേര് പറയണേ Sreelatha. M. Nair.
Enne സ്വാധീനിച്ച വ്യക്തി എന്റെ അമ്മ തന്നെ . 🌹 അമ്മ ഒരു ടീച്ചർ ആയിരുന്നു..❤
Happy women's day ❤❤Amma യുടെ ഓര്‍മ്മകള്‍ kattahil ഒത്തിരി സന്തോഷം. ഗോഡ് bless you 🥰💞
Dear amma yudea karachil kandi.ttu.enikum karachil.vannu.poi ammaiku pakarom.amma thannea veanom dear amma iku.ammai.marodu.respect um sneha vum undu dear amma big salute congrts um
Supper Manasu niranju Kannu nananju
Hi dears happy.vanitha aashom.sakal.dear amma super super aanu.
One person who influenced me , is my Fathers elder sister ( my maavi) She made many sacrifices for us. I can never forget her , till I die.
Chechi happy woman's day yithonnum kettal anghane madukoolla chparanja story's imagine cheyth kadu❤
നല്ല ഒരു video👌👌
Vendakya Mappaas 😍🥰👌👌👌👌
Momma❤ Happy women's day 😊momma igane karayalle❤
ബോർ അടി ഒന്നും ഇല്ല പഴയ കാര്യങ്ങൾ ഇങ്ങിനെ പറയുന്നത് കേൾക്കാൻ എന്താ രസം 👍🏻
Eppol evideyanu thamasikkunnathu
An Emotional and warm vlog 🥰😍😍🥰
Wish to see these Ammaais sometime.🥰😍
Ente Amma epposhum ennodoppam unde. Age87 aayi. Ammaykke breast cancer ane enkkilum oru kushappavu millathe ennum geevikkunnu. Pappayude orma dinamane enne. Happy women's day Anna mole' chechi..
kottappadi ammayiyodu ente snehanweshanangal ariyikku tooo.
എനിക്ക് ഒരുപാടിഷ്ട്ടമാണ് ഈ ഫാമിലി ❤️❤️
thankyou 👍😊God Bless You 🙏
Priyapetta kutukarikum ponnumolkum orupadu love
Lina st Peter's il predegree 82- 84 batch ayirunno ?njanum same year first group il undayirunnu .ethu class ayirunnu
Sweet amma❤
God bless you 🎉🎉🎉🎉🎉
വനിതദിനാശംസകൾ ആന്റീ ❤❤സന്തോഷമായിട്ടിരിക്കുക
God bless you Momma😍🥰
Nalla prefect aunty❤
❤❤❤❤Amma karayippichu kalanju to. nammalepolullavarkku onnum marakkan kaziyilla, nanamayullavarkku. ee avasarathil ente amma epozum parayunna oru pazamchollu orkkunnu. prathyupakaram marakkunna poorushan chathathinokkumo jeevichirikkilum ennu. Sure ayum ente amma thanne anu enne influence cheytha lady.❤❤❤❤❤
Onnukondum Amma vishamikkendaa❤
വിഷമിക്കാതെ അമ്മ 🥰🥰🥰
എന്തുരസ കേൾക്കാൻ ❤️
HAPPY WOMEN.s DAY to both of you ,
Amma orupade eshtem 💓💓💓💓💓💓
Happy Women’s day both of you Nice 👍🏼
Happy women's day... Aunty vishamikkallae... Suganoo?
Superb
Happy women's day
Amma super
Kottapady ennu oarayunnathu kothamangalam kottapady aano aa ammayeede veettuperentha
Amma paranjath correct anu.amma kadannu poya situation il koodi kadannu poyikondirikunna alanu nun.enteyum marriagetimel onnum mummy undayirinilla .pinne kunjinte delivery timel okke undakanm ennu agrahichu.oru day etra time undayirinenkil ennu agrahichu pokarund.ippo marichit 10yrs ayi .enik oru help polum cheyan arum undayirnilla.i mean grand parents ,cousins ,sisters angane arum .ee comment vayikum ennu karuthunnu.
Theerchayayum vayichitund ketto. 😊🙏So sad reading your memories. Saramilla ellarum orunal pokum ath kurach nerathe ayi enu karuthy aswasikkan sremikuka. God Bless You and your family too 🙏
Happy women's day aunty
Hi.dears families.appa amma molu sughom aano ella videos.um.super very.beautiful.um.aanu.dear.ammasuper very happy.snehom ulla amma aanu.appa yum.very happy snehom.ulla.appa aanu.otthi rri.happy.snehom ulla molum aanu.amma yudea pazhaya katha kal.keal.ku nnu.nna thu.eniku.otthi.rri.eshttom.aanu.amma yudea samsarom keal kan tha nnea nalla eshttom aanu.njan.num.pazha ya kariongal.ellam ottaiku.earu nnu.ellam.orkum.dear amma ellam.namma lum.aai.share cheitho.eniku.eshttom.aanu.keal.ku.nna thu.dear amma yudea saree super very beautiful.aai.ttun du otthi rri snehom families.nodu.god.bless you.
My mother inlaw influenced me the most
നല്ല ജീവിത അനുഭവം ആയി ബോറടിച്ചില്ല
Moms karayalle ok ok ennu eppozhum parayunna momne anu njangalku eshtam
Happy womens day
Nice video
Karanjupoyi ennathe episode
Ammyiyea videyoyil kanikumo
Videoyil undallo
Ente lifeil enne kooduthal swadeenichaperson my mother ente father athinekkal enne swadeenicha person
കരയിപ്പിച്ചു
Happy wemons day 🌹❤️
എപ്പോഴെങ്കിലും kottamuriyile അമ്മായിയെ ഒന്ന് ഞങ്ങളെ കാണിക്കണേ...
Videoyil undallo. Video kandillarno.
Illa
@@VijayammaRajendran pls watch
Happy womens day
Suprrr ❤❤❤❤
It was nice to hear
Nalla antuy
👍
അമ്മയുടെ ക്ഷീണം കുറഞ്ഞിട്ടുണ്ട് 🥰
Happy Women's Day 😍👍👍
Women's day aayittu anna kuttiyum ammayum enne karayichu
Evidanu ippol thamasiykunna sthalathinte peru njagal kothamangalam anu
Amma❤❤❤