പോത്തിനെ വളർത്താൻ കുറച്ചു പൊടികൈകൾ

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 155

  • @ashidhasanthosh9003
    @ashidhasanthosh9003 Рік тому +2

    സൂപ്പർ. സാധരണ കർഷകന് മനസിലാക്കാനും പുതിയതായി വരുന്ന പോത്തു കർഷകർക്ക് പ്രചോതനവുമായ വിഡിയോ

  • @supertech4254
    @supertech4254 5 років тому +14

    വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ അറിവ് നന്ദി

  • @shajiappu7650
    @shajiappu7650 3 роки тому +2

    താങ്ക്സ്...
    ഒരുപാട് നല്ല അറിവുകൾ ആണ്..
    ആദ്യമായി ആണ് പോത്തുകളെ വാങ്ങുന്നത്.. ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു... ഒത്തിരി നന്ദി...
    ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു...

  • @sreevidyapurushothamannair2955
    @sreevidyapurushothamannair2955 3 роки тому +2

    കലക്കി തോമാച്ചാ
    ഇത്ര കുറച്ച് സമയത്തിൽ ഇത്രയധികം അറിവുകൾ
    ഒരുപാട് നന്ദി

  • @keralaskeralavoice6617
    @keralaskeralavoice6617 5 років тому +34

    നല്ല അവതരണം .. നല്ല അറിവ് ..... നന്ദി 🙏👍👍

  • @gayathrivs6539
    @gayathrivs6539 4 роки тому +2

    സാർ അടിപൊളി അവതരണം നല്ല അറിവ്

  • @rajeshpanicker807
    @rajeshpanicker807 4 роки тому +3

    Sir, വളരെ നല്ല അറിവ് കിട്ടിയതിൽ നന്ദിയുണ്ട് 🙏

  • @mohammedismailcpmohammedis1260
    @mohammedismailcpmohammedis1260 5 років тому +33

    നല്ല അറിവ് നൽകി

  • @Funcraft112
    @Funcraft112 3 роки тому +1

    Cheta super nalla avataranam ottum valich neetal ila.. Al d beSt😀👍👍👍

  • @prasadkg4177
    @prasadkg4177 Рік тому +1

    നല്ല അറിവ് പകർന്നു നൽകി

  • @jestinthambi8973
    @jestinthambi8973 4 роки тому +2

    സൂപ്പർ പാലൊരോടും ചോദിച്ചിട്ട് അറിയാത്ത കാര്യം ചേട്ടനിലൂടെ മനസ്സിലായി

  • @juvairiyajuvairiya8754
    @juvairiyajuvairiya8754 4 роки тому +6

    തോമസ് സാർ സൂപ്പർ 👍😍

  • @faisalangillath6110
    @faisalangillath6110 4 роки тому +5

    ഇതു വരെയും ഇങ്ങനെ ആരും പറഞ്ഞു തന്നില്ല. കാരണം ഇങ്ങനെ ആരും പറയുകയില്ല. താങ്ക്സ്

  • @mariyamsharmil4915
    @mariyamsharmil4915 3 роки тому

    വീഡിയോ എല്ലാം ഞാൻ കണ്ടു എല്ലാം സൂപ്പർ 👍👍👍👍😍😍😍

  • @യുക്തിസം
    @യുക്തിസം 5 років тому +29

    6 മിനിറ്റിൽ ഒരു മണിക്കൂറിന്റെ അറിവ് കിട്ടി

  • @tintujohn2448
    @tintujohn2448 3 роки тому +1

    Good information 👌

  • @shabnasafeer7041
    @shabnasafeer7041 3 роки тому +1

    Nice presentation

  • @2TMedia
    @2TMedia 4 роки тому +5

    അവദരണം👍👍

  • @arunputhenpurakkal9816
    @arunputhenpurakkal9816 4 роки тому +3

    Simple but power full message..

  • @shahidek6848
    @shahidek6848 5 років тому +8

    നല്ല പോസ്റ്റ് ഒരുപാട് ഗുണം ചെയ്തു

  • @travelwithmr.t9521
    @travelwithmr.t9521 5 років тому +3

    Very useful information bro thanks 👍❤💯

  • @ajithaj420
    @ajithaj420 5 років тому +6

    നല്ലോരു info aayrnu... 👍🏻

  • @jessymilton3317
    @jessymilton3317 4 роки тому +2

    നല്ല അവതരണം

  • @anilkumarpv12
    @anilkumarpv12 4 роки тому +1

    Chetta.. very good presentation... appreciate you....

  • @m.mirshad780
    @m.mirshad780 4 роки тому +3

    വെള്ളം കുടിക്കുന്നത് കുറവാണ് പരിഹാരം ഉണ്ടോ

  • @bavarasi2241
    @bavarasi2241 11 місяців тому +1

    Sir suupper

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 4 роки тому

    നന്ദി വളരെ ഉപകാരപ്രതം

  • @bepositivemallu
    @bepositivemallu 4 роки тому +1

    Ningal poliayaan bai.
    Thnkx frm Kuwait 🌷

  • @thahakunju9145
    @thahakunju9145 2 роки тому +1

    👌👌👌🙏🙏👍❤

  • @badushabadu4546
    @badushabadu4546 5 років тому +2

    Wow good information 🔥👍

  • @harikrishanr8162
    @harikrishanr8162 4 роки тому +1

    Chetta Eruma valarthal video idamo

  • @sakkariyats6520
    @sakkariyats6520 5 років тому +4

    ചേട്ടാ പക്കാ പറഞ്ഞത് ✌️✌️✌️👍👍👍👍

  • @shafialuva6284
    @shafialuva6284 4 роки тому

    ഇതു പോലത്തെ അറിവുകൾ ഇനിയും share ചെയ്യണേ ചേട്ടാ

    • @naturalthoughts
      @naturalthoughts  4 роки тому +1

      തീർച്ചയായും

    • @shafialuva6284
      @shafialuva6284 4 роки тому +1

      ഞാൻ ഒരു ചെറിയ പോത്തിനെ വാങ്ങി എന്നാൽ അതിന്റെ കൊമ്പ് അത്യാവശ്യം വലുതാണ് വല്യ കൊമ്പ് ഉള്ള പോത്ത് വളരില്ല എന്ന് കേൾക്കുന്നു ശെരിയാണോ pls reply

    • @shafialuva6284
      @shafialuva6284 4 роки тому

      @@naturalthoughts whatsapp number തരോ ചേട്ടാ

    • @naturalthoughts
      @naturalthoughts  4 роки тому +1

      ശരീരം ചെറുതും കൊമ്പ് വലുതും ആണെങ്കിൽ വളർച്ച കുറവ് ആയിരിക്കും മിക്കവാറും

  • @shemiichu8167
    @shemiichu8167 5 років тому +6

    താങ്ക്സ് ചേട്ടാ...

  • @jafarup6293
    @jafarup6293 5 років тому +1

    Good speech thanks

  • @nizarnizar8072
    @nizarnizar8072 5 років тому +16

    വിരഗുളിക ഒരു പഴത്തിന്റെ നടുവശം കീറി അതിനുള്ളിൽവച്ചുകൊടുക്കുക

    • @naturalthoughts
      @naturalthoughts  5 років тому +8

      ചില പോത്ത് പഴം കഴിക്കില്ല എന്റെ എക്സ്പീരിയൻസ് ആണ് കേട്ടോ

    • @dragonguy318
      @dragonguy318 5 років тому +1

      Nadakkilla bro pazham keeri njna nikkiyadha chiladh kazhikkilla😀

  • @shakeervanimal8343
    @shakeervanimal8343 5 років тому +2

    Good experience

  • @ahamedmanjeri8318
    @ahamedmanjeri8318 5 років тому +1

    super good

  • @sujies6583
    @sujies6583 5 років тому +1

    Nice information

  • @ajithnair
    @ajithnair 5 років тому +1

    Supper,sir

  • @keep..travel2994
    @keep..travel2994 5 років тому +2

    Good information..

  • @ExpatDiaries89
    @ExpatDiaries89 4 роки тому +1

    Cheta Chertthla il Veterinary medical shop evda. Or enthellaam normal medical shop il kittuvo

    • @naturalthoughts
      @naturalthoughts  4 роки тому

      ലളിതാ മെഡിക്കൽ ഷോപ്പിൽ കിട്ടും

  • @pranavdaskoonath3069
    @pranavdaskoonath3069 5 років тому +1

    Thanks eatta

  • @safewayainkhalid7984
    @safewayainkhalid7984 5 років тому +1

    Correct 👍

  • @sachusvlogz4308
    @sachusvlogz4308 4 роки тому +2

    🙏🙏🙏

  • @sivangiscreativeworld4173
    @sivangiscreativeworld4173 5 років тому +5

    👍👍

  • @AbdulSalam-hr1pq
    @AbdulSalam-hr1pq 5 років тому +1

    👍👍👍

  • @SarathKumar-cf6kd
    @SarathKumar-cf6kd 4 роки тому +1

    Nice

  • @sanoopali7881
    @sanoopali7881 5 років тому +1

    Super 💝👌

  • @ridhuvadakkethil1110
    @ridhuvadakkethil1110 5 років тому +6

    വിരഗുളിക എത്ര ദിവസം കൂടുമ്പോളാണ് കൊടുക്കേണ്ടത് 'എത്ര കാലം കൊടുക്കണം

    • @naturalthoughts
      @naturalthoughts  5 років тому +1

      4മാസം കൂടി കൊടുക്കണം. പാടത്താണ് നില്കുന്നതെങ്കിൽ കുറച്ചൂടെ നേരത്തെ കൊടുക്കുന്നത് നല്ലത്

  • @nabeelvlog2521
    @nabeelvlog2521 5 років тому +2

    Ok super

  • @albinbabu5028
    @albinbabu5028 4 роки тому

    കണ്ണിൽ പാട കെട്ടുന്നുണ്ട് .... വിര മരുന്ന് കൊടുത്തു ഫുഡ് എടുക്കുന്നുണ്ട് പക്ഷെ പാട കെട്ട് marunnilla

  • @ബെല്ലാരിബ്ലോഗ്

    വെര മരുന്ന് കൊടുത്താൽ വയർ എത്ര ദിവസം കൊണ്ടാണ് ക്‌ളീൻ ആവുക

    • @naturalthoughts
      @naturalthoughts  2 роки тому +1

      അത് ഓരോ പോത്തിനെയും പോലെ ഇരിക്കും വീണ്ടും വിര ശല്ല്യം ഉണ്ടെങ്കിൽ ചാണകം ടെസ്റ്റ്‌ ചെയ്യണം

  • @അനിഴം
    @അനിഴം 4 роки тому +1

    ഇൻജെക്ഷൻ എടുക്കുന്നത് നല്ലതാണോ വിരക്ക്‌

    • @naturalthoughts
      @naturalthoughts  4 роки тому +1

      മരുന്ന് കൊടുത്തിട്ടും ശെരിയായില്ലെങ്കിൽ ചാണകം ടെസ്റ്റ്‌ ചെയ്യു..

  • @vishnukcy8562
    @vishnukcy8562 4 роки тому

    Chetta oru cherya moora pothn vella ethraavum

    • @naturalthoughts
      @naturalthoughts  4 роки тому

      അത് അതിന്റെ വലുപ്പം പോലെ ഇരിക്കും. 17000 മുതൽ കിട്ടും

  • @noufalnoufal1042
    @noufalnoufal1042 5 років тому +1

    👌👍

  • @jaleelkunju7424
    @jaleelkunju7424 5 років тому +3

    ഗോതമ്പ് വേവിച്ചു കൊടുക്കാൻ പറ്റുമോ..... 6 മാസം പ്രായം ഉണ്ട്... ആത്യമായിട്ടാണ് പോത്തിനെ വളർത്തുന്നത്...

    • @naturalthoughts
      @naturalthoughts  5 років тому +1

      Kodukkam. കുറച്ചു കൊടുത്താൽ മതി

  • @rinoridwan8510
    @rinoridwan8510 5 років тому +1

    👌🏽👌🏽👌🏽👌🏽

  • @maheshgnair7685
    @maheshgnair7685 4 роки тому

    Veppenna daily thekkano

    • @naturalthoughts
      @naturalthoughts  4 роки тому +1

      വേണ്ട വീക്കിലി മതി.. തേച്ചിട്ട് വെയിലത്തു നിറുത്തരുത്

    • @maheshgnair7685
      @maheshgnair7685 4 роки тому

      natural thoughts ok, thaankalude watsapp No . Tharumo? Co5 pul thandu vilkkaaan undo, ippolathe aavashyathinallla , after 4-5 months

  • @Footballcut-10
    @Footballcut-10 2 роки тому

    Njn ippam puthiya kuttiye eduthu 2 week ayi but, oru vellavum kudikkunnilla end cheyyum ivde anel nalla mayayanu athanoooo!!!

  • @mufeedvkth9467
    @mufeedvkth9467 3 роки тому

    സർ ചാണകം ടെസ്റ്റ് ചെയ്തു വിര ഗുളിക കൊടുത്തു ഇപ്പോൾ കൊണ്ടു വരുമ്പോൾ ഉള്ള ഉഷാർ ഹൈറ്റ് ഒന്നും ഇല്ല അങ്ങിനെ ഉണ്ടാവുമോ 3 വീക് ആയി

    • @naturalthoughts
      @naturalthoughts  3 роки тому +1

      അങ്ങനെ ഉണ്ടാവേണ്ട കാര്യം ഇല്ല

    • @mufeedvkth9467
      @mufeedvkth9467 3 роки тому

      @@naturalthoughts vere problem ano

    • @naturalthoughts
      @naturalthoughts  3 роки тому +1

      തളർച്ച കാണിക്കുണ്ടോ

    • @mufeedvkth9467
      @mufeedvkth9467 3 роки тому

      @@naturalthoughts ഇല്ല സർ

    • @naturalthoughts
      @naturalthoughts  3 роки тому +1

      Apol പേടിക്കണ്ട.. തളർച്ച. കാണിച്ചാൽ ഉടനെ ഡോക്ടർ കാണിക്കണം

  • @kajaleel3436
    @kajaleel3436 5 років тому

    Kompinu edayil puzu vannal entha cheyyuka. Pls

  • @nasulnavas6363
    @nasulnavas6363 4 роки тому

    Evida stalam

  • @mohammedshahil.n5054
    @mohammedshahil.n5054 4 роки тому

    Chetta vellam kudi kuravann nthelum cheyyan patooo

    • @naturalthoughts
      @naturalthoughts  4 роки тому +1

      മഴ കാരണം ആയിരിക്കും

    • @mohammedshahil.n5054
      @mohammedshahil.n5054 4 роки тому

      @@naturalthoughts pacha vellam kudikunnund pacha vellamano athoo kanni vellam Anno kodkan nallath

    • @naturalthoughts
      @naturalthoughts  4 роки тому

      കഞ്ഞി വെള്ളം.. ഫുൾ ടൈം അത് കൊടുക്കരുത്

  • @muhzhinp.s2678
    @muhzhinp.s2678 5 років тому +1

    Ekka 8 masam ulla pothin enth rait varum

    • @naturalthoughts
      @naturalthoughts  5 років тому +1

      Size anusarichanu rate pinne bredum normal sz anagil oru 8000

  • @thahakunju9145
    @thahakunju9145 2 роки тому

    ചേട്ടായി ഞാനും 3000ത്തിന്റെ albandasol കൊടുത്തു എന്നിട്ടും വയറു തൂങ്ങി കിടക്കുന്നു എന്ത് ചെയ്യണം

    • @naturalthoughts
      @naturalthoughts  2 роки тому

      ചാണകം ഒന്ന് ടെസ്റ്റ്‌ ചെയ്യൂ

  • @karthikapramilkumar5654
    @karthikapramilkumar5654 5 років тому

    ഏത് ഇനം ആണ് nallathu, വില എത്രയായിരിക്കും

    • @naturalthoughts
      @naturalthoughts  5 років тому

      മുറ നല്ലതാണ് എന്നാൽ adhiyamayi വളർത്താൻ നാടൻ ആണ് നല്ലത്

    • @naturalthoughts
      @naturalthoughts  5 років тому

      വില അതിന്റെ വലുപ്പം പോലെ ആണ്

  • @shameerkonnaram7276
    @shameerkonnaram7276 5 років тому +4

    ഫാം ഒന്ന് ക്കാണാൻ സാദിക്കുമോ

  • @mystory1436
    @mystory1436 4 роки тому

    ചേട്ടാ പോത്തിന്റെ കണ്ണിൽ നിന്നും കന്നീ പീള്ള മാറാൻ എന്താണ് ചെയേണ്ടത്

    • @naturalthoughts
      @naturalthoughts  4 роки тому

      ചൂട് കാരണം ഉണ്ടാകും വിര മരുന്ന് കൊടുത്തോ

    • @mystory1436
      @mystory1436 4 роки тому

      വിരമരുന്നു കൊടുത്തു എന്നലും ചെറുതായി വരുന്നുണ്ട്

  • @thahirajaleel2685
    @thahirajaleel2685 4 роки тому

    ഞങ്ങളെ വീട്ടിൽ ചെറിയ പോത്തുകുട്ടിനെ വാങ്ങി. അതിന്റ ശരീരത്തിൽ ചിലയിടത്തൊക്കെ കുരു ഉണ്ടായി മുറി ആയിക്കണ് അത് മാറാനുള്ള മരുന്ന് ഉണ്ടോ

    • @naturalthoughts
      @naturalthoughts  4 роки тому

      വെപ്പ് എണ്ണ ഇട്ടു നോക്കു

  • @smithabaiju8966
    @smithabaiju8966 5 років тому

    ഞാൻ ആദ്യമായിട്ടാണ് പോത്തിനെ വളർത്തുന്നത്. ഇപ്പോൾ ഒരു ആറുമാസം പ്രായ മായി.വിര മരുന്ന് കൊടുത്തതാണ് വയറു പക്ഷെ വീർത്തിരിക്കുന്നു നന്നായിട്ട് തീറ്റ തിന്നുന്ന ഉണ്ട്. പക്ഷേ നന്നാവാൻ ഇല്ല എന്താണ് കൊടുക്കേണ്ടത്? വിര ശല്യം ആണോ, അതോ വേറെ എന്തെങ്കിലും.? ആണോ

    • @naturalthoughts
      @naturalthoughts  5 років тому +2

      വിരയുടെ മരുന്നു ഡോസേജ് കുറഞ്ഞു കാണും. തീറ്റ എടുക്കുന്നു എങ്കിൽ കുഴപ്പം ഇല്ല. നന്നാവാൻ മീൻ എണ്ണ കൊടുക്കാം

    • @sajinivenu1087
      @sajinivenu1087 4 роки тому

      @@naturalthoughts j

  • @chichunrmpd3460
    @chichunrmpd3460 5 років тому +1

    ചേട്ടായി എന്റെ അടുത്തുള്ള 6മാസം പ്രായം ഉള്ള പോത്തിൻ കുഞ്ഞ്. തീരെ ഉഷാർ ഇല്ല. എന്താ ചെയ്യുക

  • @arunvijayan2694
    @arunvijayan2694 4 роки тому +1

    ചേട്ടാ നമ്പർ onnu തരാമോ? പ്ലീസ്

  • @jelvinjoy3597
    @jelvinjoy3597 5 років тому +1

    Thanku

  • @rohithkaippada1190
    @rohithkaippada1190 5 років тому +1

    പഴവും ശർക്കരയും ഉരുട്ടി ഗുളിക അതിനകത്തു വെച്ച് കൊടുക്കുവാണോ ചേട്ടാ

    • @naturalthoughts
      @naturalthoughts  5 років тому +1

      അല്ല ഗുളിക പൊടിച്ചു അതിൽ മിക്സ്‌ ചെയ്തു കൊടുക്കണം

  • @vijeshwilson3218
    @vijeshwilson3218 5 років тому

    ഏഴുമാസമായി എന്ന് എങ്ങനെ അറിയാൻപറ്റും

    • @naturalthoughts
      @naturalthoughts  5 років тому +1

      കിട്ടിയപ്പോൾ നാലുമാസം ആയിരുന്നു ഒരു ഉദ്ദേശം ആണ് ബായ്

  • @vineeshvijayan7241
    @vineeshvijayan7241 5 років тому +1

    Chetta oru pothitte kunjinu ethra rupa varum. Medikkaan

    • @naturalthoughts
      @naturalthoughts  5 років тому

      അത് പ്രായം ഇനം ഇതൊക്കെ അനുസരിച്ചിരിക്കും. ചെറുത് ഒരു 4000 nu കിട്ടും. തീരെ ചെറുത് വാങ്ങരുത്

    • @vineeshvijayan7241
      @vineeshvijayan7241 5 років тому

      @@naturalthoughts alla chetta 4000 vangiyathine valarthaan kollamo

    • @naturalthoughts
      @naturalthoughts  5 років тому

      അത് ഒത്തിരി ടൈം എടുക്കും വളരാൻ അസുഖം വരാൻ ചാൻസ് ഉണ്ട് സോ ഒരു 10 to 15 തൗസൻഡ് വരുന്നതിനെ വാഗ് ഒരു 8 മാസം പ്രായം ഉള്ളതിനെ

  • @shameerkonnaram7276
    @shameerkonnaram7276 5 років тому +4

    ന്നിങ്ങളുടെ ഫാം വിടിയൊ
    പോസ്റ്റ്

  • @saleshvappuzha5235
    @saleshvappuzha5235 5 років тому +1

    Vayarila kathinu marunnu parayo

    • @naturalthoughts
      @naturalthoughts  5 років тому +1

      തീറ്റ എടുക്കുണ്ടെങ്കിൽ ടു ഡേയ്‌സ് പച്ച പുല്ല് കൊടുക്കണ്ട. തീറ്റ എടുക്കാതിരുന്നാൽ ഡോക്ടറെ കാണിക്കുന്നത് നല്ലത് പല കാരണം ആകാം

  • @abhinkrishnak6040
    @abhinkrishnak6040 5 років тому

    Sir number tharumo

  • @jeffinjames14
    @jeffinjames14 4 роки тому +1

    Good information

  • @aronjosealfred5781
    @aronjosealfred5781 3 роки тому +1

    👍👍

  • @minimol5587
    @minimol5587 5 років тому +1

    V nice information...

  • @sreeharshan2014
    @sreeharshan2014 4 роки тому +1

    Nice

  • @ashikmmm9485
    @ashikmmm9485 4 роки тому +1

    Good